Episode 23 | Super 4 Juniors | A fantastic performance by Badri

Поделиться
HTML-код
  • Опубликовано: 3 дек 2024

Комментарии • 136

  • @khairu__poovi_25
    @khairu__poovi_25 2 года назад +177

    നമ്മളെ ചിരിപ്പിക്കും പോലെ ഇടയ്ക്ക് കരയിപ്പിക്കും ചെയ്യും സൂപ്പർ 4 മിഥുൻ ചേട്ടൻ ആ കുഞ്ഞിന്റെ സ്നേഹം കണ്ടപ്പോൾ കണ്ണുനിറഞ്ഞുപോയി

  • @prajulprabhapr3082
    @prajulprabhapr3082 2 года назад +37

    Aa vava Midhuettane umma koduthapo vallathoru feel thonni.innathe prgrmile aa oru nimisham vallathe manasilthatti😍😍✌️

  • @satheesh8263
    @satheesh8263 2 года назад +35

    അയ്യോ ആ ഉമ്മ കൊടുത്തപ്പോൾ കണ്ണ് നിറഞ്ഞു... മിഥുൻ ചേട്ടൻ മനസ്സിൽ പെട്ടൊന് ഒരുപാട് സന്തോഷം വന്നു 😍😍😍😍കാണാൻ എന്താ ഭംഗി 😘

  • @abinkarithalackal64647
    @abinkarithalackal64647 2 года назад +88

    😍 ഒരുപാട് ഇഷ്ടം ആയി 😍 ഇന്നത്തെ എപ്പിസോഡ് 😍 കള്ളനും പോലീസും തുടങ്ങിയപ്പോൾ ചിരിച്ചു ചിരിച്ചു.... കണ്ണ് നിറഞ്ഞു 🤣🤣🤣 അവസാനം വാവ ഓടി വന്നു umma കൊടുത്തപ്പോൾ കരഞ്ഞും പോയി ❤️ മിഥുൻ ചേട്ടാ 😘

  • @lathajose8865
    @lathajose8865 2 года назад +73

    ഇഷ്ടമുള്ള പ്രോഗ്രാമായിരുന്നു... ഇപ്പോൾ.........ഒരുപാട് ഇഷ്ടമുള്ളതായി, കാരണം അവതരണ ചക്രവർത്തി മിഥുനും ,4അടിപൊളി ജഡ്ജസും കൂടി ചേർന്നപ്പോൾ തൃശൂർ പൂരമല്ലേ ഓരോ എപ്പിസോഡിലും ദൃശ്യവിരുന്നായി വിരിയുന്നത്, ലോകത്തിൽ ഒരുപാട് സ്ഥലങ്ങളിൽ പൂരം നടക്കുന്നുണ്ട് എങ്കിലും തൃശ്ശൂർ പൂരം എങ്ങനെയോ അതുപോലെയാ..... സൂപ്പർ 4😍😍😍😍

  • @seenathp9776
    @seenathp9776 2 года назад +37

    ഈ show യിൽ ജഡ്ജ്സ ആണ് super👍👍👍👍

  • @princykt8564
    @princykt8564 2 года назад +40

    Judges super aytund dress..badri.super performance ❤❤

  • @jithuu3328
    @jithuu3328 2 года назад +26

    Vava and midhun ettan super😘

  • @marysunitha5336
    @marysunitha5336 2 года назад +44

    Ennaa happiness ithoke kaanumbo🥰😍😘Fav show😻

  • @neyyyy5465
    @neyyyy5465 2 года назад +66

    പ്രേത്യേക സന്ദോഷമാ ഈ പ്രോഗ്രാം കാണുമ്പോൾ.. ജഡ്ജസ് ആണ് മെയിൻ.. Thug🔥🔥🔥

  • @rinu7863
    @rinu7863 2 года назад +149

    ഈ ഷോ കാണുമ്പോൾത്തന്നെ വല്ലാത്തൊരു സന്തോഷ 😘...
    ഇത് തീരുന്നത് വരെ മനസിലെ സങ്കടങ്ങളൊക്കെ എവിടെക്കാ പോയിന്ന് അറിയില്ല 😂..

    • @vijayalakshmijayaram6710
      @vijayalakshmijayaram6710 2 года назад +3

      It's true 👍

    • @jeweljibishponnu1365
      @jeweljibishponnu1365 2 года назад +2

      Exactly

    • @rinu7863
      @rinu7863 2 года назад +2

      😊

    • @thasleemarenjith8991
      @thasleemarenjith8991 2 года назад +2

      Oronn aloichappo urakkam vannilla sankadam sahikkan vayyandayappo pinne onnum nokkilla nere ingott ponnuh🥰 ippo happy😄

    • @rinu7863
      @rinu7863 2 года назад +1

      @@thasleemarenjith8991
      Sheriyanu.... Ith kanda pinne mindokke happy aavum😊

  • @sharikasharika9726
    @sharikasharika9726 2 года назад +22

    Bhadri voice polichuuuuuuu 😍 god bless you mone 😍😍😍😍

  • @favasfayas1803
    @favasfayas1803 2 года назад +28

    Badhrii de voice pwoliyann😍😍

  • @aksasusanvarghese883
    @aksasusanvarghese883 2 года назад +43

    Namale tension free aaki kurach samayamenkilum happy ayi vekkunnna show ❤️❤️🥰🥰

  • @allushafs4241
    @allushafs4241 2 года назад +6

    Midhun bro ningal powliyaatto.......
    Badhri 👌👌👌👌

  • @annonymous465
    @annonymous465 2 года назад +30

    24:02 how sweeet 🥰🥰🥰😍😍😍

  • @Theyyam337
    @Theyyam337 2 года назад +53

    Rimu ഡ്രസ്സ്‌ സൂപ്പർ 👌👌

    • @jincygeorge8692
      @jincygeorge8692 2 года назад +1

      Queen of thugs.. Love you sweet heart❤...

  • @princyvins6822
    @princyvins6822 2 года назад +30

    Badri voice 🥰

  • @sathyavruthan7272
    @sathyavruthan7272 2 года назад +6

    Bhadri കുട്ടൻ super ❤❤👍👍👍godblessyou

  • @zainulabid6338
    @zainulabid6338 2 года назад +21

    Vidu Annan fanss like

  • @allushafs4241
    @allushafs4241 2 года назад +6

    Badridey song repeat adichu kettu super 👌👌👌god bless u dears

    • @RajJustForFun
      @RajJustForFun 2 года назад +2

      Almost 20 times I’m watched badris singing video such a lovely voice ❤️❤️❤️🌹🔥🔥🔥

  • @maalooznandhooz6429
    @maalooznandhooz6429 2 года назад +12

    Sithu ❤️ u so much😘

  • @RajJustForFun
    @RajJustForFun 2 года назад +13

    wow badri ... super singing ..awesome da mone

  • @subhashKumar-ty4tx
    @subhashKumar-ty4tx 2 года назад +15

    വിധു അണ്ണൻ ❤️❤️❤️❤️🥰

  • @janeshjaans3207
    @janeshjaans3207 2 года назад +3

    ഇവിടെ ഇരുന്ന് ഇതൊക്കെ കാണുബോൾ
    ശരിക്കും നല്ല ഫീലാണ്..😊😊😊😊😊
    ബദ്രിമോനെ നല്ല പാട്ടായിരുന്നു നല്ല ഭംഗിയായിട്ടാ പാടിയത് എന്തൊരു രസമായിട്ടാ പാടിയത് കേട്ടിരുന്നു പോകും ഇതൊക്കെ നേരിൽ കാണാൻ ആഗ്രഹിക്കുന്നു ഒരുപാട്.. ജഡ്ജസ് ഒരു രക്ഷയുമില്ലാ ട്ടോ നല്ല സപ്പോർട്ടാണ് മിഥുൻ ചേട്ടോ നല്ല അവതരണം കാണുന്നവർക്ക് ഒരുപാട് സന്തോഷമാകും..
    ബദ്രിമോനെ ഒരുപാട് പ്രാർത്ഥനയുണ്ട് ട്ടോ
    ഭാവ ഗായകരുടെ ലീസ്റ്റിൽ ബദ്രിയുടെ പേരും വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു🙏🙏

  • @daliassk5917
    @daliassk5917 2 года назад +20

    Sithumani❤❤❤❤

  • @shaheercheroor
    @shaheercheroor 2 года назад +7

    Last badriye kond abhinayipicha Judge's ✌🏻🤣🤣🤣🤣🤣🤣

  • @subinsuresh9968
    @subinsuresh9968 2 года назад +2

    24:00 മിഥുൻ ചേട്ടന് ശരിയ്ക്കും ഫീൽ ആയി 😍

  • @ambadiachu8885
    @ambadiachu8885 2 года назад +1

    Badhri 🥰🥰🥰🥰😘

  • @ayishakamaru3684
    @ayishakamaru3684 2 года назад +4

    ബദ്രി സൂപ്പർ മോനെ 😘👌🏻😘😘😘😘😘

  • @sharletsarjano1567
    @sharletsarjano1567 2 года назад +4

    അനാമിക കുട്ടി....😄😄😅😘😘😍😍😘😘😘😘😍😍

  • @reshmaabhilash6575
    @reshmaabhilash6575 2 года назад +35

    Songs skip cheyd Badrikuuttante songs kettavar arokyund ??

  • @linuchacko2673
    @linuchacko2673 2 года назад +1

    Bhadhri mon superrrr✴️✴️✴️

  • @shabeerali7525
    @shabeerali7525 2 года назад +5

    നന്ദനകുട്ടി...🤩🤩🤩🤩

  • @jishnulal8671
    @jishnulal8671 2 года назад +3

    നന്ദന കുട്ടി. ബദ്രികുട്ടൻ 🤩🤩

  • @safvanakhader1325
    @safvanakhader1325 2 года назад +3

    Badrukuttaaa adipwlii😍😍

  • @renukakammadath
    @renukakammadath 2 года назад +13

    Badri kuttante sweet girlish sound aanu♥️ കുറച്ചുകൂടി വലിയ കുട്ടി ആകുമ്പോ സൗണ്ട് ഒക്കെ മാറും.. 🥰 എന്നാലും ഇതേ sweetness ഉണ്ടാവട്ടെ 🥰😘🔥 ഉമ്മ♥️

  • @everything7407
    @everything7407 2 года назад +4

    അനാമിക മോളേ❤️❤️🥰🥰🥰😍😘😘

  • @saliniprasanth2490
    @saliniprasanth2490 2 года назад +2

    മനസിന്‌ ഒരു സമാധാനം 🥰😍സൂപ്പർ 4

  • @arunmannar183
    @arunmannar183 2 года назад +2

    Badhri പൊളി song💓💓💓💓

  • @Bb-kc2jn
    @Bb-kc2jn 2 года назад +3

    Prekshaka abhiprayam kanakkil eduth anju ne stage nnu ozhivakiyathinu thanks!!

  • @_anonymous_8023
    @_anonymous_8023 2 года назад +10

    Bradhiii🧿🧿🧿🧿🧿❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ asaadhyam.......

  • @sangeethajacob5341
    @sangeethajacob5341 2 года назад +2

    Good Badri. God bless you

  • @muhammedshanij9202
    @muhammedshanij9202 2 года назад +3

    Miss you vijay

  • @vahidhaka6438
    @vahidhaka6438 2 года назад +7

    24:03 ❤️😘🥰🥰

  • @SunilKumar-os7kr
    @SunilKumar-os7kr 2 года назад

    Sunilkumar 👍👌

  • @anandhukrishnan7636
    @anandhukrishnan7636 2 года назад +1

    Badhri❤️❤️❤️

  • @suseelasmnair3180
    @suseelasmnair3180 2 года назад +1

    Super4 ഉഗ്രൻ പ്രോഗ്രാം. സന്തോഷം തരുന്ന പ്രോഗ്രാം.

  • @kathu7514
    @kathu7514 2 года назад +1

    Rimi chechi sithu chechi😘😘😘😘😘😘😘😘😘

  • @humansadhya
    @humansadhya 2 года назад +8

    Badriii congratulations 🍾🎉🎊🎈

  • @kukkudoosworld3805
    @kukkudoosworld3805 2 года назад +4

    Ellam marannu chirikkan ee programme kananam....❤️

  • @SunilKumar-os7kr
    @SunilKumar-os7kr 2 года назад

    Sreelakshmi 👍👌

  • @haneefck2142
    @haneefck2142 2 года назад +4

    Super ♥️👍♥️👍

  • @TheMonukuttan
    @TheMonukuttan 2 года назад +4

    Avani ponnoonjal paattine patti ellam paranju pakshe ezhuthiya rameshan nair sir ne patti paranjilla.. Shradhanjalikal

  • @marymani8613
    @marymani8613 2 года назад +1

    Bhadri...super

  • @ayishazain4300
    @ayishazain4300 2 года назад +7

    Pollichu🤩

  • @niyunafiz7598
    @niyunafiz7598 2 года назад +10

    Enthe episode vannillallonn nokernn🤩🤩🤩🤩 ethiyllo🥳🥳🥳🥳

  • @okvlog9746
    @okvlog9746 2 года назад +5

    Rimu 💘

  • @Noonosss
    @Noonosss 2 года назад

    Aa baby vann kiss akne scene awwww sngdm vannu poi 🥺❤️

  • @mrprogamer2561
    @mrprogamer2561 2 года назад +2

    Wonderful episode 👍👍👍❤❤❤❤

  • @possitivevibes4357
    @possitivevibes4357 2 года назад +3

    Mithun chetan eshtam😍😍

  • @Iam--shah576
    @Iam--shah576 2 года назад +1

    നല്ല കുട്ടി

  • @sidheekmayinveetil3833
    @sidheekmayinveetil3833 2 года назад +2

    ആവണി പൊന്നു ഞ്ഞാൽ ചിത്രചേച്ചി പാടിയ version അല്ലേ🌺🥀💞💥

  • @somanputhusseri4266
    @somanputhusseri4266 2 года назад +1

    നന്ദന കുട്ടിയുടെ അച്ഛനെ ഭയങ്കര ഇഷ്ടം മൊബൈൽ നമ്പർ ആരെങ്കിലും തരുമോ w💞🥰🥰💖💖💖

  • @somprasad7862
    @somprasad7862 2 года назад +1

    Shambhomahadeva adipoli

  • @tuttukrish
    @tuttukrish 2 года назад +2

    RimuZzz 🔥😄😍

  • @Joescibod
    @Joescibod 2 года назад +5

    Badri voice oru raksha ella❤️ how sweet it is gosh🥰

  • @sherinrasak1436
    @sherinrasak1436 2 года назад

    Super 4 nte ella episodum upload cheyyane... Plz... Orupaad santhosham nalkunnu

  • @divyakrishnan4919
    @divyakrishnan4919 2 года назад

    Favorite pgm ever

  • @deepzzworld227
    @deepzzworld227 2 года назад +6

    😍😍

  • @Iam--shah576
    @Iam--shah576 2 года назад

    നല്ല മോൻ

  • @naheelathnahu2244
    @naheelathnahu2244 2 года назад

    Judges super

  • @salubinu4533
    @salubinu4533 2 года назад +12

    Sangadam marakkaan ulla oru program 🙂

  • @sreepriyanka8264
    @sreepriyanka8264 2 года назад

    😘😘😘😍😍😍😁😁😁😁love you all

  • @isleofnirvana1332
    @isleofnirvana1332 2 года назад

    23:57 ❤️

  • @sushmitaunni7862
    @sushmitaunni7862 2 года назад

    Adipwoli episode 🥰🥰🥰

  • @kavyanarayanan2588
    @kavyanarayanan2588 2 года назад +5

    😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍

  • @jazzvlogz2874
    @jazzvlogz2874 2 года назад +3

    Superbb👏👏👏👏👏👍👍👍

  • @vijayalakshmijayaram6710
    @vijayalakshmijayaram6710 2 года назад +1

    Super 4 oru rakshaumillatha program aanu👍👍👍manassile vishamanghal curachu samayatheku marannirikum. Judges are main reason, Pinne Mithun😘🤩🥰💕💕💕💕💯🙏

  • @Iam--shah576
    @Iam--shah576 2 года назад

    V good

  • @praveenasaji1371
    @praveenasaji1371 2 года назад +2

    👍👍👍

  • @kavyanarayanan2588
    @kavyanarayanan2588 2 года назад +2

    🥰😍

  • @loveonlylove7620
    @loveonlylove7620 2 года назад +1

    ഞാൻ വരുണ്ട് ഒരു ഗിഫ്റ്റ് ആയി

  • @aseerhasi8418
    @aseerhasi8418 2 года назад

    ❤️

  • @soniavs8045
    @soniavs8045 2 года назад

    Keep it up

  • @allu396
    @allu396 2 года назад

    ❤💙

  • @Iam--shah576
    @Iam--shah576 2 года назад

    😍😍😍😍😍

  • @sivanadhinisvlog9362
    @sivanadhinisvlog9362 2 года назад +1

    🥰❤🥰🥰

  • @Iam--shah576
    @Iam--shah576 2 года назад

    ഫുള്ള് പാടിയോ V good

  • @muthumon2132
    @muthumon2132 2 года назад +2

    അനാമിക കുട്ടി ഡാൻസ് padikkunnudo??????????

  • @RAZAlrzl5
    @RAZAlrzl5 2 года назад

    Babo

  • @Knotty_knitters_art
    @Knotty_knitters_art 2 года назад

    😂😂🤭

  • @kp-xs3gr
    @kp-xs3gr 2 года назад

    Competition level il paadunnathu Ruth, Bhavni, Bhadri, Anugrah and Adhithi aanu.

  • @Iam--shah576
    @Iam--shah576 2 года назад

    ഉള്ള പാടിയ

  • @annibras8722
    @annibras8722 2 года назад +2

    Anaamikakk kurachukoodi mark kodukkaarunnu

    • @kva9972
      @kva9972 2 года назад +2

      തീരെ പോര

    • @kp-xs3gr
      @kp-xs3gr 2 года назад +2

      Kuttikale anghane parayan paadilla but her singing is below average. Oru competition il varaan ulla talent illa. But aa kutty eppazhum happy anu that's cute to watch.

  • @harikuttanc973
    @harikuttanc973 2 года назад

    Program kollam. Avatharakare sahikkunnathanu buddhimutt. Ee naalu konjattakal enthinanu oru kaaryavumillathe pottichirikkunnathu ?

    • @sinijose2191
      @sinijose2191 2 года назад

      Especially why sithara always making launch laugh

    • @RJ-yj9si
      @RJ-yj9si 2 года назад +3

      @@sinijose2191 പൊട്ടിച്ചിരിക്കാൻ മനസ്സിൽ സന്തോഷം വേണം. ഉണ്ടാക്കി ചിരിക്കുന്നതല്ലല്ലോ. അതൊരു അനുഗ്രഹം ആണ്.

    • @RJ-yj9si
      @RJ-yj9si 2 года назад +4

      ഹരി...പൊട്ടിച്ചിരിക്കാൻ മനസ്സിൽ സന്തോഷം വേണം. ഉണ്ടാക്കി ചിരിക്കുന്നതല്ലല്ലോ. അതൊരു അനുഗ്രഹം ആണ്.....
      നമുക്ക് അങ്ങനെ പൊട്ടിച്ചിരിക്കാൻ പറ്റുന്നില്ലന്ന് വെച്ച് എല്ലാവരും മസ്സിൽ പിടിച്ചിരിക്കണം എന്നുണ്ടോ?

    • @dirtyman4980
      @dirtyman4980 2 года назад +5

      Sahikan vayyenkil vere reality shows undllo.. allel ithile music mathraytulla vdeos varum... Ath kndapore... Allathe budhijeevi kalikan irangykolum oroonn🤭

  • @mohanankr4070
    @mohanankr4070 2 года назад +15

    Sithumani❤

  • @SunilKumar-os7kr
    @SunilKumar-os7kr 2 года назад

    Sunilkumar 👍👌

  • @SunilKumar-os7kr
    @SunilKumar-os7kr 2 года назад

    Sreelakshmi 👍👌

  • @sreelakshmi9066
    @sreelakshmi9066 Год назад

    👍👌