പരമസാധുക്കള്‍ക്കുള്ള പെന്‍ഷന്‍ ഉരുട്ടിവിഴുങ്ങാന്‍ ഉളുപ്പില്ലാത്തവരേ, കുറുവാസംഘം എത്ര ഭേദം

Поделиться
HTML-код
  • Опубликовано: 30 ноя 2024

Комментарии • 118

  • @roshnigt8532
    @roshnigt8532 2 дня назад +87

    സാധാരണക്കാർക്ക് വേണ്ടി ശബ്ദിക്കുന്ന മാധ്യമപ്രവർത്തകൻ...Voice for the voiceless, through media Hashmi 🔥🔥🔥🔥🔥

  • @rojanantony8360
    @rojanantony8360 2 дня назад +52

    ഹാഷമി ജനങളുടെ ശബ്‌ദം ❤️🔥🔥🔥

  • @theperfectpiano473
    @theperfectpiano473 2 дня назад +26

    ഹാഷ്മി ഒന്നും പറയാനില്ല. സൂപ്പർ അവതരണം

  • @Abdulsalamcg
    @Abdulsalamcg 2 дня назад +29

    👍👍 കുറുവ സംഗതിന്ന് പോലും നാണക്കേട്

  • @Saru-gt1xz
    @Saru-gt1xz 2 дня назад +48

    പാർട്ടിയുടെ പിൻബലം ഉള്ളത് കൊണ്ട് ഇവർക്കെതിരെ ഒരു നടപടിയുംഉണ്ടാവില്ല.

  • @georgekoshy1713
    @georgekoshy1713 2 дня назад +44

    ആഷ്മി നമിച്ചു ഇപ്പോഴെങ്കിലും മനസ്സിലായല്ലോ മാർക്സിസ്റ്റ് ഭരണം

    • @nithu8658
      @nithu8658 2 дня назад

      CPm bharanathite kuzhappam alla, malayalikalude pothu swabhavathinte aanu. joli labhichu kazhinju enth kondu joli labhichu athukondu pension venda ennu govt ariyichilla?? enthukondu kalla varumana certificate um mattum undakki govt jeevanakkare pattikkunnu, ithokke malayaliyude athyarthi aanu kanikkunnath.

  • @sajisaji1464
    @sajisaji1464 2 дня назад +30

    ആഷ്മിക്ക് ബിഗ് സല്യൂട്ട്

  • @kochumol5014
    @kochumol5014 День назад +8

    ഹാഷമി താങ്കൾ😃 അഭിനന്ദനങ്ങൾ

  • @NUMISTA007
    @NUMISTA007 2 дня назад +25

    ഇതിലെ എച്ചികളായ ഗവണ്മെന്റ് ഉദ്യോഗസ്ഥരെ ഗവണ്മെന്റ് പിരിച്ചു വിട്ട് മറ്റുള്ളവർക്ക് ഒരു മാതൃക കാണിക്കുക 👍🏻
    ഇനി ജനങ്ങൾക്ക് ഈ കട്ടവരെ
    വിശ്വാസം ഇല്ല 👍🏻
    നമ്മുടെ നികുതി പണം ഇനിതൊട്ട് ഈ കട്ടവർ അർഹിക്കുന്നില്ല 👍🏻
    ഉദ്യോഗസ്ഥരെ സർക്കാർ നിലക്ക് നിർത്താൻ പഠിക്കുക 👍🏻
    അല്ലെങ്കിൽ രാജി വച്ചു പുറത്ത് പോകുക 👍🏻👍🏻👍🏻

  • @sobithasobitha3927
    @sobithasobitha3927 2 дня назад +26

    മേൽ അനങ്ങാതെ ജീവിച്ച ഈ വർഗ്ഗം ഇതും ചെയ്യും ഇതിലപ്പുറവും ചെയ്യും.

  • @raveendrank5940
    @raveendrank5940 2 дня назад +26

    "മോന്തായം വളഞ്ഞാൽ
    അറുപത്തിനാലും വളയും''

  • @RajanKj-f9f
    @RajanKj-f9f День назад +4

    എന്ത് പ്രസംഗിച്ചാലും . ഒരു കാര്യം ഇല്ല. പ്രസിഡന്റു ഭരണം:❤️❤️❤️

  • @mv2552
    @mv2552 2 дня назад +18

    ആര് പറഞ്ഞു ഇവരൊക്കെ അനർഹരാണെന്ന് എല്ലാവരും സഖാക്കളാണ് അതിൽ കൂടുതൽ എന്ത് അർഹതയാണ് ഇന്ന് വേണ്ടത് 😂

  • @theperfectpiano473
    @theperfectpiano473 2 дня назад +12

    പേര് പുറത്ത് വരില്ല. എല്ലാം സർക്കാരിന്റെ ആൾക്കാർ തന്നെയാവും

  • @beenasasikumar6516
    @beenasasikumar6516 2 дня назад +17

    Super 👌👌👏👏👏

  • @sjkerala5006
    @sjkerala5006 2 дня назад +7

    Big salute bro 💪

  • @ckrishnan5958
    @ckrishnan5958 2 дня назад +9

    Well said, Hashmi..

  • @Jayachandran-fh5qp
    @Jayachandran-fh5qp 2 дня назад +7

    സാധാരണക്കാർക്ക്

  • @RethaRetha-oh9gk
    @RethaRetha-oh9gk 2 дня назад +9

    Super 👍🏻

  • @Abdulasees-vi7pf
    @Abdulasees-vi7pf 2 дня назад +4

    സൂപ്പർ 🎉🎉🎉

  • @Manojkumarpp-n6p
    @Manojkumarpp-n6p 2 дня назад +6

    👌👌✔️✔️✔️സൂപ്പർ 👍

  • @musthafae6967
    @musthafae6967 2 дня назад +3

    Aha yenda commanding power I appreciate you Hashmee

  • @Bemyfrnd04
    @Bemyfrnd04 2 дня назад +5

    കോട്ടക്കൽ നഗരസഭയിൽ 43 ൽ 38 പേരാണ് ക്ഷേമ പെൻഷനിൽ നിന്ന് കൈയ്യിട്ട് നക്കിത്തിന്നുകൊണ്ടിരിക്കുന്നതത്രെ !! UDF - SDPI ( UDPI )സിന്ദാബാദ്

  • @SherlyJamesk
    @SherlyJamesk День назад +1

    ഹാഷമി അടിപൊളി

  • @kunjayammuparambil8749
    @kunjayammuparambil8749 2 дня назад +8

    ഏതു മോഷ്ട്ടാവും ഒരു നാൾ പിടിക്കും റബ്ബ് നിങ്ങളെ വിടില്ല

  • @jessyraju5779
    @jessyraju5779 2 дня назад +10

    സല്യൂട്ട് ഹാഷ്മി

  • @Jayachandran-fh5qp
    @Jayachandran-fh5qp 2 дня назад +6

    നമ്മുടെ നികുതി പൈസ മേടിച്ച് നമുക്ക് പൈസ തരുന്നു അത്രയേ ഉള്ളൂ

  • @josephantony1081
    @josephantony1081 2 дня назад +3

    പെൻഷൻ അടിച്ചുമാറ്റിയ സർക്കാർ ജീവനക്കാരുടെ ഫോട്ടോയും വിവരങ്ങളും മാധ്യമങ്ങളിൽകുടി പൊതുജനങ്ങളെ അറിയിക്കണം

  • @sunithab1285
    @sunithab1285 2 дня назад +4

    Super 👌👌👌👌👏👏👏👏👏👏👏👏👏👏

  • @SulaimanKK-p2c
    @SulaimanKK-p2c 11 часов назад

    മൃതാദേഹ സംസ്കരണത്തിന്
    എഴുപതയ്യായിരം
    കണക്കുണ്ടാക്കിയതിനു പ്രതിഫലം
    ഈ ഉദ്യോഗസ്ഥർക്കു ഉടൻ
    ശമ്പളം വർധിപ്പിക്കണം

  • @kaleshkk5377
    @kaleshkk5377 2 дня назад +3

    അവരുടെ പേര് പുറത്തു വിടണം...

  • @vishnunarayanan2501
    @vishnunarayanan2501 2 дня назад +3

    കുറുവ സംഘത്തിന്റെ പേര് പുറത്ത് വിടണം

  • @Thangachan.Panachimootil
    @Thangachan.Panachimootil День назад

    Hashmi. Super

  • @mohammedbasha6952
    @mohammedbasha6952 15 часов назад

    ഹാഷമി മിടുമിടുക്കാൻ

  • @NabeesasardarVm
    @NabeesasardarVm 2 дня назад +2

    ബെസ്റ്റ് 👌👌

  • @safarpattutara7191
    @safarpattutara7191 2 дня назад +3

    പെൻഷൻ മാസ്റ്ററിങ് വന്നപ്പോൾ എതിർത്ത പത്രക്കാരും പ്രതിപക്ഷവും ഇപ്പോൾ എന്ത് പറയുന്നു എന്ന് ജനങ്ങൾക്ക് നല്ലപ്പോലെ അറിയാം

  • @VenuGopal-pd4tb
    @VenuGopal-pd4tb День назад

    ഹാഷ്മി 👍👍

  • @ajithagangadharan6323
    @ajithagangadharan6323 2 дня назад +1

    Super👍👍👍❤❤

  • @sreelakshmigsree1799
    @sreelakshmigsree1799 День назад

    Correct

  • @ashokanashokan9382
    @ashokanashokan9382 День назад

    മതി ഇത്രയും തന്നെ കൂടുതൽ അല്ല ഹാഷ്മി 👍

  • @Jayachandran-fh5qp
    @Jayachandran-fh5qp 2 дня назад +2

    🙏

  • @rehinkmkm2884
    @rehinkmkm2884 2 дня назад +4

    👏👏

  • @SreeSandhya-n1w
    @SreeSandhya-n1w 2 дня назад +2

    മുഖ്യമന്ത്രി ശമ്പളം വാങ്ങാത്ത മാസം ഉണ്ടായിട്ടുണ്ടോ ഉയർന്ന റാങ്കില് ഉള്ളവർ കൃത്യമായി വാങ്ങുന്നുണ്ടല്ലോ

  • @AnsilaKalam
    @AnsilaKalam 2 дня назад +1

    👍

  • @ajithkumarkg13
    @ajithkumarkg13 День назад

    Ipo 62 ലക്ഷം... നന്നായി.. നോക്കിയാൽ... ഒരു 40 ഉണ്ടാകും... ഇത്... രാഷ്ട്രീയം . ആണ്.. വോട്ട് ആണ് മുഖ്യം.. ബിഗിലെ

  • @FIVEandFIVE
    @FIVEandFIVE 2 дня назад +3

    വെറുതെ അവിടെകിടന്നു ചാടിയിട്ടു ഒരു കാര്യവും ഇല്ല
    ഒന്നും സംഭവിക്കില്ല,
    പെൻഷൻ പകുതിയും പോകുന്നത് സകാക്കൻമാരുടെ പോക്കറ്റിൽ. ആണ്

  • @alikmkallarakkavu9682
    @alikmkallarakkavu9682 14 часов назад

    പേരും വിലാസവും കൃത്യമായി ജനങ്ങളെ അറിയിക്കേണ്ട ബാധ്യത സർക്കാര് നിർവഹിക്കണം

  • @hassan6024
    @hassan6024 2 дня назад +2

    ബിജെപി കാരാണ് വാങ്ങിയത് കൗൺസിലരും ഉദ്യോഗസ്ഥാനും കൂട്ട് നിന്നു

  • @Jayachandran-fh5qp
    @Jayachandran-fh5qp 2 дня назад +2

    👋👌

  • @chandrak234
    @chandrak234 2 дня назад +5

    Super

  • @sunnykj1143
    @sunnykj1143 День назад

    👏🏻👏🏻👏🏻

  • @Ronaldo-A-M-N
    @Ronaldo-A-M-N 2 дня назад +1

    Spr

  • @AkbarAli-wy5ig
    @AkbarAli-wy5ig День назад

    Road illa saadhangalku thee Vila onninum patathe oru Dana mandriyum vikasanavum kuravu

  • @Bemyfrnd04
    @Bemyfrnd04 2 дня назад +3

    അർഹതയില്ലാത്തവരുടെ ലിസ്റ്റ്'ചില ചാനലുകളിൽ background ൽ കാണിയ്ക്കുന്നുണ്ടല്ലോ. ആ ലിസ്റ്റ് നിങ്ങൾക്ക് പ്രസിദ്ധീകരിക്കാൻ, വിളിച്ചു പറയാൻ എന്താ വിഷമം?

  • @nptrade
    @nptrade 2 дня назад +1

    ഉഫ്ഫ്ഫ് ❤

  • @fathimanashwa2365
    @fathimanashwa2365 2 дня назад +1

    18 Masam kodukkatherunnapol mareyakutty avede ayerunnu mapre?

  • @shah9645
    @shah9645 2 дня назад +3

    ഇവരുടെ പേരുവിവരം പുറത്തുവിടാൻ ധയ്ര്യമുണ്ടോ സർക്കാരിന്

  • @jayakumarm9962
    @jayakumarm9962 День назад

    🔥

  • @bobbypoovathumkal
    @bobbypoovathumkal 2 дня назад +1

    ❤❤❤❤

  • @gayathrivs6539
    @gayathrivs6539 2 дня назад +1

    എനിക്കും കിട്ടില രണ്ട് മാസത്തെ പെൻഷൻ

  • @Shahanas-f1o
    @Shahanas-f1o 17 часов назад

    🔥🔥🔥🔥🔥

  • @hafsathabdurahman2784
    @hafsathabdurahman2784 13 часов назад

    ethra vidavakalk Ac ndenn paranh pension nishedichu

  • @prakashnr3068
    @prakashnr3068 2 дня назад +1

    Hello Mr. Hashmi pension C P M . society jolikaran kodukkunnoo

  • @ksparvathyammal5473
    @ksparvathyammal5473 День назад

    ഹാഷ്മി ഹായ് മുന്നോട്ട്

  • @Manoj-sy8cj
    @Manoj-sy8cj 2 дня назад +1

    👏👏👏👏👌👌👌

  • @revikudamaloor3715
    @revikudamaloor3715 2 дня назад +1

    ക്ഷേമ പെൻഷൻ കുറെ നാൾ നിർത്തലാക്കണം

  • @samsuiskhan2151
    @samsuiskhan2151 2 дня назад +1

    ❤❤❤❤❤❤

  • @JosephStephen-os9xe
    @JosephStephen-os9xe 2 дня назад +1

    🎉🎉🎉

  • @GeethaKp-wc7mi
    @GeethaKp-wc7mi День назад

    Verygood😂😢❤😮😅

  • @Leaves7080
    @Leaves7080 2 дня назад +1

    നക്കട്ടെ കൊണ്ടുപോയി

  • @unniunni268
    @unniunni268 2 дня назад +4

    ലെ ഗോവിന്ദൻ മാസ്റ്റർ. ഒറ്റപെട്ട സംഭവം 😂😂

    • @shinasnc
      @shinasnc День назад

      Dei govt aan ith kand pidiche😅.alland avar ath marach vechathalla

  • @sunilkumarmv556
    @sunilkumarmv556 2 дня назад +2

    ഇത് അവന്മാരുടെ whatsup അയച്ചു കൊടുത്തു. ലിസ്റ്റ് വന്നല്ലോ.

  • @SanthoshKumar-es7lt
    @SanthoshKumar-es7lt 2 дня назад +1

    Kattavane vettikollanam😮😮😮

  • @stilinhai2all622
    @stilinhai2all622 День назад

    👋👋👋👋

  • @ratheeshrathi4486
    @ratheeshrathi4486 2 дня назад +3

    ള്ളുപ്പുണ്ടോ പാവങ്ങൾ ക്കുള്ള പെൻഷനിൽ നുഴഞ്ഞുകയറാൻ

  • @suharaazeez2838
    @suharaazeez2838 16 часов назад

    ഹാഷിമേ ഞങ്ങൾക്ക് നാല് പെൺ മക്കളാണ് കൈ നീട്ടി അവരെ മാന്യ മായി കല്യാണം കഴിച്ചു വിട്ടു ഇപ്പോൾ എനിക്കും എന്റെ ഫർത്താവിന്ന് അറുപതും അറുപത്തി മൂന്നും വയസ്സായി പെൻഷൻ അപേക്ഷി ചിട്ട് ആറു മാസം ആയി ഇത് വരെ ഒരു മറുപടിയും കിട്ടി ഇല്ലഇത് ഓക്കേ ആയി രിക്കും കാരണം അല്ലെ

  • @sunitha64
    @sunitha64 День назад

    ❤👌🏻👌🏻👌🏻

  • @chandrak234
    @chandrak234 2 дня назад +3

    Eee Pannikale Kollanam

  • @hometv617
    @hometv617 2 дня назад +1

    പിന്നെ വെറുതെയാണോ പെൻഷൻ അക്കൗണ്ടിൽ ഇടാതെ ഡിഫിക്കാരുടെ കൈവശം കൊടുത്തയക്കുന്നത്, അത് പാർട്ടി കൊള്ളക്ക് തന്നെയാ...

  • @RajanEt-u8h
    @RajanEt-u8h День назад

    എല്ലാ കണ്ടുപിടിക്കുന്ന മാപ്രകൾ എവിടെ പോയി - ഇത് സർക്കാർ തന്നെയാണ് അന്വേഷണത്തിന് ഉത്തരവിട്ട് കണ്ടുപിടിച്ചത് - അതിന് നിയമ നടപടിയും എടുക്കും - ഇത് മാപ്രകളല്ലല്ലൊ കണ്ടുപിടിച്ചത് - ഇവരെ സംരക്ഷിക്കാൻ - ഇനി മാപ്രകളും , പരിവാരങ്ങളും ഇറങ്ങും - അതാണല്ലോ സംഭവിക്കാറ്

  • @petlover1429
    @petlover1429 День назад

    അനർഹരുടെ പേര് പുറത്ത് വിടണം എന്ന് കോടതിയിൽ കേസ് file ചെയ്യുക. Social workers ഒക്കെ എന്ത് നോക്കി നടക്കുന്നു

  • @subru-j7k
    @subru-j7k 2 дня назад +2

    ആദ്യം ഇത് പാസ്സാക്കിയവനെ പിടിക്ക്.വോട്ടും പാർട്ടിയുടെ വളർച്ചയും അല്ല സത്യസന്ത ഭരണവും രാജ്യത്തിന്റെ നന്മ്മയുമായിരിക്കണം വേണ്ടത്.

  • @cathomas3444
    @cathomas3444 День назад

    You can use the Sudhakaran's word(my dear) instead of the Pinrai's word.Kadathkaran's crookedness!

  • @bindusunil7227
    @bindusunil7227 День назад

    Ethu pole thanne BPL ennu paranju ration vangunnathu panakkar anu.

  • @krishnaprasadv6089
    @krishnaprasadv6089 2 дня назад

    നാണമില്ലാത്ത സർക്കാർ

  • @venugopalnchandnathil9137
    @venugopalnchandnathil9137 2 дня назад +1

    There is no shame for commis to do this type of idea.

  • @makkarmm165
    @makkarmm165 День назад

    BMW കാറിനു ആര് പെട്രോൾ അടിക്കും.....

  • @jinshasamjinshasam
    @jinshasamjinshasam 2 дня назад +4

    രണ്ട് പെൻഷൻ വാങ്ങിക്കുന്ന വർ എത്രയോ പേർ നമ്മുടെ നാട്ടിലുണ്ട്

    • @nithu8658
      @nithu8658 2 дня назад +2

      2 pension ippol kodukkunnilla, kershakathozhilali pension and chumattuthozhilali pension avar adacha thuka aanu avarkk kittunath, 2um koodi 1600 mathrame kittukayulloo ennannu ente arivu

    • @sujalasjayapal
      @sujalasjayapal 2 дня назад

      ​@@nithu8658 Yes

  • @krishnaprasadv6089
    @krishnaprasadv6089 2 дня назад

    ഗവണ്മെന്റ് കുറവാസഘങൾ

  • @aboobackerkappaparambil6020
    @aboobackerkappaparambil6020 День назад

    Kuruvasangam

  • @noushaday1042
    @noushaday1042 День назад

    പെൻഷൻ അർഹത പരിശോധിക്കുന്നതു ഉദ്യോഗസ്ഥർ ആണെങ്കിലും അന്തിമമായി അംഗീകരിക്കുന്നത്
    പഞ്ചായത്ത്‌ /municipal council
    ആണെന്ന് തോന്നുന്നു. അപ്പോൾ ജനപ്രതിനിധികൽകൂടി ഉത്തരവാദി

  • @nasirmohammad1568
    @nasirmohammad1568 2 дня назад +1

    ArhadhayillathePensionVettiVizhungiyaKadalKollakareDaily .10..AnnayhineveethamA .llathineyumJanagaleKanikanam.....😂

  • @nasirmohammad1568
    @nasirmohammad1568 2 дня назад +1

    Rafi .Avideyund
    KittumnaVandiyilVitto......😂😂😂

  • @sulaimanpadath9233
    @sulaimanpadath9233 День назад +1

    നിർമാണ തൊഴിലാളി പെൻഷൻ ബാക്കി 16 ആം മാസത്തിലേക്ക് വെറുതെ അല്ല 26 വർഷം പൈസ അടച്ചിടാന് ചോദിക്കുന്നത് ഒരു രാഷ്ട്രീയ ക്കാരനും ഇതിനെതിരെ വാ തുറക്കാത്തതു എന്ത് കൊണ്ട് വേറെ ഒരു പെൻഷനും കിട്ടാതെ കഷ്ട പ്പെടുന്നവർക്ക് ഒരു സഹായം കൊടുക്കുന്നത് ആര്

  • @hai2238
    @hai2238 2 дня назад +1

    അധ്യാപകരെ പറ്റി ആവശ്യമില്ലാത്ത പറയരുത്. അവർ അറിവ് പകർന്നു നൽകുന്നവരാണ്. ദൈവതുല്യരാണ്. രണ്ടോ മൂന്നോ പേര് എന്തെങ്കിലും ചെയ്തു എന്ന് കരുതി എന്തും പറയാം എന്നാണോ? വെറുതെ ഗുരു ശാപം വാങ്ങി വയ്ക്കേണ്ട

  • @SaleemShiza-k8p
    @SaleemShiza-k8p 2 дня назад +1

    പെൻഷൻ തട്ടി എടുത്തത് ശെരിയല്ല പക്ഷെ നിന്നെ കാണുഭം വെറുപ്പ് തോന്നുന്നു

  • @ShaukkathEravathra
    @ShaukkathEravathra День назад

    പുറത്തുവിട്

  • @krishnaprasadv6089
    @krishnaprasadv6089 2 дня назад

    കുറവാ സഖാകൾ 😂😂😂

  • @sir.severussnape6095
    @sir.severussnape6095 2 дня назад +1

    🫵💥

  • @Vbjrt
    @Vbjrt 2 дня назад +1

    🤬