മാഡം ഞാൻ ഒരു പാലക്കാട് കാരനാണ്, വർഷങ്ങളോളം ബംഗാളിൽ ജോലി ചെയ്തിട്ടുണ്ട്, അവിടെ വെച്ച്, ഇത് ഇഷ്ടം പോലെ കഴിച്ചിട്ടുണ്ട്, എന്നാൽ ഇതെങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് ഇപ്പോളാണ് പഠിച്ചത്, പറഞ്ഞു തന്നതിന് നന്ദി താങ്ക്യൂ 🙏
നമ്മൾ സാധാരണ തൈരിന്റെ വെള്ളം കളയാറുണ്ട് എന്നാൽ തൈരിന്റെ വെള്ളത്തിൽ ആണ് ധാരാളം vitamin B12 അടങ്ങിരിക്കുന്നത് ഈ വിറ്റാമിൻ B12 ബ്രെയിനിന് ഓര്മശക്തി കൂട്ടാൻ അത്യാവശ്യം വേണ്ട ഘടകമാണ് (പ്രേതെകിച്ചു stroke വന്നവർക്ക്)so ചോറിന്റെ കൂടെ ഒക്കെ തൈര് ഉപയോഗിക്കുബോ തൈരിന്റെ വെള്ളം കളയരുത്

ആ വെള്ളം കൊണ്ട് ചപ്പാത്തി കുഴയ്ക്കാം
വർത്താനം പാചകം സൂപ്പർ ട്ടോ എന്നും കാണും എല്ലാവിഡിയോ ഉം അടിപൊളി 👍🏻❤️❤️❤️❤️
Thanks dear❤️❤️
Adipoli ✨super💖
Well explained
ഇതാണ് ബംഗാളിയുടെ ഫേമസ് ആയിട്ടുള്ള മിഷ്ടി ദുയി
really gd
Looks yummy❤️❤️🥰
Milkinu choodu veno
Mishti Dahi❤
Super🎉🎉🎉
Thanks dear❤️❤️
Idh njaan mutta cherthu idaakkeetund...mutta cherkaadhe idh undakki nokatte...thank u for the recipe❤
ടീച്ചർ ആണോ, സംസാരംകേട്ടപ്പോൾഅങ്ങിനെതോന്നി.
ടീച്ചർ ഒന്നുമല്ല,, ❤ കാഥിക ഐഷാ ബീഗത്തിന്റെ അനുജത്തിയാണല്ലോ.. 😂❤
ശെരിക്കും??
👍👍👍
Oru Eggless Plumcake.Vedio Cheyyumo
cheyyam
Mishti doy alle
തൈര് മിക്സിൽ adichalpore
This is caramel yogurt
പായസം ഉണ്ടാക്കുമ്പോൾ എന്ത് കൊണ്ട് ആണ് പാൽ പിരിഞ്ഞ് പോകുന്നത്,പലതും പരീക്ഷിച്ചു😢😢
വെല്ലം or ശർക്കര മെൽറ്റ് ചെയ്തിട്ട് അരിച്ചെടുത്തിട്ട് മാറ്റിവെക്കുക.. പാൽ തിളപ്പിച്ചെത്തിനു ശേഷം മാത്രം ശർക്കര പാനി ഒഴിക്കുക.
Palum panchasarayum cherthu thilapichu payasathil ozhichal piriyilla
പാൽ തിളച്ചതിന് ശേഷം പഞ്ചസാര ചേർക്കണം. എനിക്ക് പിരിയാറില്ല ട്ടോ.
Su super
Thanks dear❤️❤️
Ethinte Peru enthanu?
Looks like mishti doi
It's a Bengali sweet
Lousy dish I tried
കടിയും മാറി വിശപ്പും മാറി... ഇനി ജയിൽ കോളേജിൽ ഉന്നത പഠനം.. ജാമ്യം കിട്ടിയാൽ വീണ്ടും പ്ലിംഗ് പ്ലിംഗ് 😜1
🤔