എന്റെ ഷവർ ലെറ്റ് ഒന്നു റെഡിയാക്കാൻ പറ്റുമൊ സെൻസർ പ്രോബ്ലമായ് ഞാൻ വർക്ക് ഷോപ്പിൽ വന്നിരുന്നു..ചങ്ങനാശ്ശേരിയിൽ നിന്ന് വന്ന എന്നെ വളരെ നന്നായ് സ്വികരിച്ചിരുത്തിയ സെലിം ഭായ് സല്യൂട്ടുണ്ട്...സസ്ക്രൈബറെ ഇത്ര നല്ല സ്വീകരണമാണു യൂറ്റൂബ് ചാനലുകാർ നൽകുന്നതെന്ന് അന്നാണറിഞ്ഞത്...ആദ്യമായാരുന്നു ഒരു യൂറ്റൂബ് ചാനലുകാരനെ കാണുന്നത്..
ഞാൻ video ഒന്നും നോക്കിയില്ല. പക്ഷെ എന്റെ അനുഭവം തുറന്നു പറയാം. Brake ഇല്ല... അത് തന്നെ പ്രധാന പോരായ്ക. പിന്നെ സർവീസും മോശം. ഓരോ തവണ service കഴിഞ്ഞു ഇറക്കുമ്പോഴും brake കുറഞ്ഞു കൊണ്ടിരിക്കും. അത് vw poloyum അങ്ങനെ തന്നെ. ഷോറൂമിലെ മെക്കാനിക്കുകൾ ഒക്കെ തോന്നിയ പോലെ ആണ്. അവർക്കു ഒരു പാർട്ട് റീപ്ലേസ് ചെയ്യിക്കുന്നുണ്ടെങ്കിൽ അതിന്റെ കമ്മീഷൻ കിട്ടുന്നുണ്ടായിരിക്കും. Brake sensor പോയി എന്നാണ് പറയുക. വണ്ടി നല്ല വണ്ടി ആണ്. Swift ഇൽ 120ൽ പോകുന്നത് പോലെ ഇതിൽ 140 ൽ പോകാം.
Im comfortable now over 2,60,000 km by sunny diesel 2012. 5000km back, engine reworked. 3 times time belt changed. 4 times tyre changed, 19km/litter in city drive. 23-24 km in highway.
I have a Petrol XL 2011 model.Bought new. It is a very nice and reliable car. The clutch of Petrol Sunny is soft. I drive it in Bangalore traffic daily and face no problem. Completed 9 years this month. Very low maintenance car, let down by Nissan by providing poor sales and service.
Thank you സബിൻ bro, ഞാൻ കുറേ കാലമായി request ചെയ്ത റിവ്യൂ ആണ്, ഞാൻ 2 വർഷം അബുദാബിയിൽ ഉപയോഗിച്ച വാഹനം ആണ്. Petrol automatic വണ്ടിയാണ് ഞാൻ ഉപയോഗിച്ചത്, ഒരു പണിയും വന്നിട്ടില്ല 🙏
ഒരേ വണ്ടിക്ക് ഒരേ പോരായ്മ ഒരുപാട് ഉണ്ട് . നമ്മൾ അതിൽ നല്ലത് മാത്രം (നമ്മക്കു വേണ്ടത്) ഉണ്ടാകിൽ പിന്നെ പോരായ്മ ഒന്ന് ഒന്നും അല്ല 2010 വന്ന മോഡൽ ആണ് ... അപ്പോൾ അതിന്റ കുറവ് ഉണ്ടാരുന്നു pendrive option ഇല്ല rear ac vent ഇല്ല parts rate കുറച്ചു ഉണ്ട്
@@Fourwheelsautotech3046 മാത്രമല്ല നല്ല കത്തി സർവ്വീസ് ചാർജ്ജ്, ഇൻഷുറൻസ് പുറത്ത് നിന്ന് എടുത്താൽ പണിയാൻ മടി കുടെ പറ്റിയാൽ പണിയും തരും, ഓറിയന്റൽ അല്ലാതെ മറ്റ് ഇൻഷുറൻസ് കൾ തരില്ല. അവസാനം കോട്ടയം EVM 2 കഷണമായി. പുക എന്ന് പറഞ്ഞാ കാല് കൊടുത്ത് ഓടിച്ചാൽ ഇതിന്റെ പുറകിൽ ബൈക്കിൽ വരുന്ന വൻ കരിക്കട്ട. AC ഇവോപ്രേറ്റർ കംബ്ലയിന്റ്, മഴക്കാലത്ത് വിൻഡ്ഷീൽഡ് മുഴുവൻ ഫോഗ്. ഹെഡ് ലൈറ്റ് ത്രോ കുറവ്. പക്ഷെ കൃത്യമായി ഒയിലും മാറ്റി അധികം AC യും ഉപയോഗിക്കാതെ കൊണ്ടു നടന്നാൽ ജെറ്റ് പോലെ നിൽക്കും, വൈബ്രേഷൻ ഇല്ല, ടയർ മൈലേജ് കിട്ടും, അലൈമെന്റ് നിൽക്കും, സ്റ്റെബിലിറ്റി ഉണ്ട്. പക്ഷെ സർവ്വീസ് മോശം, കമ്പനി ബാക്ക് അപ്പ് മോശം.
Vandi poli aan... njn use cheyyunna vandi aan...oru paad long poyittund... . long drive okke vandi nalla confort tharunnund..... stering oke pakka smooth aan body yil ninn oru painum angana varunnila... clutch korch hard aan... long pokumbo aanenkilm nalla trafic oke undenki clutch nammak idakk idakk chavittanda aavishyam varu apo nammak idathe kaal cheriye pain varum.... ath pole vandiyude ground clearance valare kuravaan..vandeel 4 aal mathi humb oke kerumbo adi thattaan...vandi tottally poli aan.. 140 vare speed eduthittund ath thanne pettann thatteen..... milege enikk thonunnu 18.... 20 unden....
എന്റെ നിസ്സാൻ സണ്ണി, 2012 ഡീസൽ മോഡൽ ആണ്. വണ്ടി ഓടിക്കൊണ്ടിരിക്കുമ്പോൾ ഏതു ഗിയറിൽ ആണോ ആ ഗിയറിന്റെ മിനിമം സ്പീഡ് വണ്ടി നിലനിർത്തുന്നുണ്ട് ആക്സിലേറെറ്റർ കൊടുക്കാതെ തന്നെ. അതായത് 4th ഗിയറിൽ വണ്ടി ഓടുവാണേൽ ആക്സിലേറെറ്റർ കൊടുക്കാതെ തന്നെ 40 -45 സ്പീഡ് നിലർത്തുന്നു, എത്ര ദൂരം വേണം എങ്കിലും അങ്ങനെ ഓടുന്നും ഉണ്ട്. ഇത് എന്തേലും പ്രശ്നമാണോ അതോ ഡീസൽ എൻജിൻ ഇങ്ങനെയാണോ.
Nissan വളരെ നല്ലൊരു ബ്രാൻഡ് ആണ്, ഇദ്ദേഹം പറഞ്ഞതുപോലെ ഉള്ള അത്രയും complaints ഒന്നും ഈ വണ്ടിക്ക് ഇല്ലാ, പിന്നെ ലോക്കൽ വർക്ഷോപ്പുകളിൽ കംപ്ലയിന്റ് കണ്ടുപിടിക്കാൻ അല്പം ബുദ്ധിമുട്ടാണ്, അതിന്റെയൊക്കെ ഫലമാണ് ഇദ്ദേഹത്തിന്റെ വാക്കുകളിൽ നിന്നും പ്രകടമായത്
@@jpsworld108 നാൻ UAE യിൽ key ഷോപ്പിൽ വോർക് ചെയ്യുന്ന വ്യക്തിയാണ് അതുകൊണ്ട് തന്നെ എനിക്ക് അറിയാം പിന്നെ ഇവിടെ ഉള്ള 8% nissan sunny കൊറിയ നിർമിക്കുന്നതാണ് Nissan micra യും വരുന്നുണ്ട് Suzuki swift.....
സണ്ണി body heavy ആണെന്ന് പറയരുതേ..suspensio ഒട്ടും strong alla. Rear വെറും shock matre ullu. Normal complts wheel bearing , front lower arm, വല്ല്യ repair varan chance illatha വാഹനം അണ്.
ഇക്ക സണ്ണി എടുക്കാൻ ഒരു പ്ലാൻ ഉണ്ട്. ഇടക്കിടക്ക് നിങ്ങടെ വീഡിയോ ഇത് തന്നെ repeat ചെയ്ത് കാണും. Dzire നേ ക്കാളും വീതി ഇതിന് കുറവ് ആണോ. അതോ same ആണോ. Upload ചെയ്തിട്ട് 3 month ആയി yennariyaam. മറുപടി കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു
എന്റെ ഷവർ ലെറ്റ് ഒന്നു റെഡിയാക്കാൻ പറ്റുമൊ സെൻസർ പ്രോബ്ലമായ് ഞാൻ വർക്ക് ഷോപ്പിൽ വന്നിരുന്നു..ചങ്ങനാശ്ശേരിയിൽ നിന്ന് വന്ന എന്നെ വളരെ നന്നായ് സ്വികരിച്ചിരുത്തിയ സെലിം ഭായ് സല്യൂട്ടുണ്ട്...സസ്ക്രൈബറെ ഇത്ര നല്ല സ്വീകരണമാണു യൂറ്റൂബ് ചാനലുകാർ നൽകുന്നതെന്ന് അന്നാണറിഞ്ഞത്...ആദ്യമായാരുന്നു ഒരു യൂറ്റൂബ് ചാനലുകാരനെ കാണുന്നത്..
Chevrolet beat എതാണ് വണ്ടി
ikka muthe sugamano
Sabu salim sir number share cheyaamo please
അങ്ങ് ഗൾഫിലും പോയാലും മൈലേജ് ഉള്ള വണ്ടി വേണമെങ്കിൽ ഇവനെ തന്നെ എടുക്കണം.🔥🔥റെന്റിനു എടുത്താലും ലാഭംമാണ് 👍
Nissan sunny super car.my favrte thanks kerala mechanic
ഈ വണ്ടി കിടു ആണ്.... ഇക്കാ പറഞ്ഞതൊക്കെ 100% Correct👌👌👌
ഞാൻ video ഒന്നും നോക്കിയില്ല. പക്ഷെ എന്റെ അനുഭവം തുറന്നു പറയാം. Brake ഇല്ല... അത് തന്നെ പ്രധാന പോരായ്ക.
പിന്നെ സർവീസും മോശം. ഓരോ തവണ service കഴിഞ്ഞു ഇറക്കുമ്പോഴും brake കുറഞ്ഞു കൊണ്ടിരിക്കും. അത് vw poloyum അങ്ങനെ തന്നെ. ഷോറൂമിലെ മെക്കാനിക്കുകൾ ഒക്കെ തോന്നിയ പോലെ ആണ്. അവർക്കു ഒരു പാർട്ട് റീപ്ലേസ് ചെയ്യിക്കുന്നുണ്ടെങ്കിൽ അതിന്റെ കമ്മീഷൻ കിട്ടുന്നുണ്ടായിരിക്കും. Brake sensor പോയി എന്നാണ് പറയുക.
വണ്ടി നല്ല വണ്ടി ആണ്. Swift ഇൽ 120ൽ പോകുന്നത് പോലെ ഇതിൽ 140 ൽ പോകാം.
Im comfortable now over 2,60,000 km by sunny diesel 2012. 5000km back, engine reworked. 3 times time belt changed. 4 times tyre changed, 19km/litter in city drive. 23-24 km in highway.
Njan use cheyyunnathu same vandiyanu.. nalla mechanic undeikil, parts onlinil vangikkam.. nissante service centaril koduthal kollum nammale.
Nissan sunny automatic 4 years of togetherness 👍❤️👍
nissan micra automatic completed five year no issues till now
Mileage,,,what he said is exactly right,,,,for me it's a super car
I have a Petrol XL 2011 model.Bought new. It is a very nice and reliable car. The clutch of Petrol Sunny is soft. I drive it in Bangalore traffic daily and face no problem. Completed 9 years this month. Very low maintenance car, let down by Nissan by providing poor sales and service.
Hi, I am also in Bangalore. How much is the mileage you are getting in city and highways on petrol ?
@@shivoham2255 I get about 12 to 14 km in city and 14 to 16 km on highway
@@Obelix5658 That's cool. Thanks for the info.
Love from lancer club 😁
Njn um 2012 Sunny Diesel aanu use cheyunathu, adipoli vandi aanu nalla mileage ellam kittunundie ethuvarae kaaryam aaya pani onnum kitiyatilla, aakae clutch hard aayittu thoni athu matrae ullu
Sunnyde music system and ac control switchsle light kathan enthaanu option...used car vangichathaanu
Nissan most underrated in india 😢.
India kark ariyula atha
Kicks oke vere level vandi arnu
Ford fiesta ❤
ഹായ് ഇക്കാ ഞാൻ അനീഷ് ഇടുക്കി കുമളിയിൽ നിന്നും കേരള മെക്കാനിക്കിന്റെ കട്ട ഫാൻ ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️👍
Love uuu
നിങ്ങളുടെ വീഡിയോക്ക് ഒരു പോരക്കുറവും ഇല്ല
പോരാകൂടുതലുണ്ടുതാനും..
Thank you സബിൻ bro, ഞാൻ കുറേ കാലമായി request ചെയ്ത റിവ്യൂ ആണ്,
ഞാൻ 2 വർഷം അബുദാബിയിൽ ഉപയോഗിച്ച വാഹനം ആണ്. Petrol automatic വണ്ടിയാണ് ഞാൻ ഉപയോഗിച്ചത്, ഒരു പണിയും വന്നിട്ടില്ല 🙏
ഞാൻ കോട്ടയം നിസ്സാൻ ആണ് work ച്ചയുന്നത് അടിപൊളി വണ്ടി ആണ്.
Yes
Nissanil work cheyyunna chetan pinne kuttam parayumo
ഒരേ വണ്ടിക്ക് ഒരേ പോരായ്മ ഒരുപാട് ഉണ്ട് . നമ്മൾ അതിൽ നല്ലത് മാത്രം (നമ്മക്കു വേണ്ടത്) ഉണ്ടാകിൽ പിന്നെ പോരായ്മ ഒന്ന് ഒന്നും അല്ല 2010 വന്ന മോഡൽ ആണ് ... അപ്പോൾ അതിന്റ കുറവ് ഉണ്ടാരുന്നു pendrive option ഇല്ല rear ac vent ഇല്ല parts rate കുറച്ചു ഉണ്ട്
@@Fourwheelsautotech3046 മാത്രമല്ല നല്ല കത്തി സർവ്വീസ് ചാർജ്ജ്, ഇൻഷുറൻസ് പുറത്ത് നിന്ന് എടുത്താൽ പണിയാൻ മടി കുടെ പറ്റിയാൽ പണിയും തരും, ഓറിയന്റൽ അല്ലാതെ മറ്റ് ഇൻഷുറൻസ് കൾ തരില്ല. അവസാനം കോട്ടയം EVM 2 കഷണമായി.
പുക എന്ന് പറഞ്ഞാ കാല് കൊടുത്ത് ഓടിച്ചാൽ ഇതിന്റെ പുറകിൽ ബൈക്കിൽ വരുന്ന വൻ കരിക്കട്ട.
AC ഇവോപ്രേറ്റർ കംബ്ലയിന്റ്, മഴക്കാലത്ത് വിൻഡ്ഷീൽഡ് മുഴുവൻ ഫോഗ്. ഹെഡ് ലൈറ്റ് ത്രോ കുറവ്.
പക്ഷെ കൃത്യമായി ഒയിലും മാറ്റി അധികം AC യും ഉപയോഗിക്കാതെ കൊണ്ടു നടന്നാൽ ജെറ്റ് പോലെ നിൽക്കും, വൈബ്രേഷൻ ഇല്ല, ടയർ മൈലേജ് കിട്ടും, അലൈമെന്റ് നിൽക്കും, സ്റ്റെബിലിറ്റി ഉണ്ട്. പക്ഷെ സർവ്വീസ് മോശം, കമ്പനി ബാക്ക് അപ്പ് മോശം.
@@chinthuthomas1840 companykkaran nannayi kitti 🤢😂😂😂
Good CAAAAAAAR
Goooooood caaaaaaaaarrrrrrrr..😂
നിസ്സാൻ ഡീസൽ വാഹനങ്ങളുടെ ബാക്കിൽ നോക്കുമ്പോൾ കാണാം പൊല്യൂഷൻ എന്ന പ്രശ്നം.. അതാണ് ടോയോട്ടയുടെ മേന്മയും...
Lancer aayitt compare cheyyumbo
Passenger comfort Engane Ind ?
നിസ്സാൻ മൈക്ര റിവ്യൂ ചെയ്യാമോ plz
Nisaan Evalia യെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ, അല്ലെങ്കിൽ വണ്ടിയെ കുറിച്ച് ഒരു അഭിപ്രായം എങ്കിലും പറയാമോ
വളരെ നല്ല comfort നൽകുന്ന വാഹനം ആണ്, നല്ല പിക്കപ്പും ഉണ്ട്, പിന്നെ ഒരു ചെറിയ partsinu പോലും ഒടുക്കത്തെ വിലയാ
@@nandhu.r.krishnan5493 ഇന്നോവ യും ആയി compare ചെയുമ്പോൾ parts നു വില കുറവ് ആണ്
Ikka nissan micra koode review cheyyamo??
Vandi poli aan... njn use cheyyunna vandi aan...oru paad long poyittund... . long drive okke vandi nalla confort tharunnund..... stering oke pakka smooth aan body yil ninn oru painum angana varunnila... clutch korch hard aan... long pokumbo aanenkilm nalla trafic oke undenki clutch nammak idakk idakk chavittanda aavishyam varu apo nammak idathe kaal cheriye pain varum.... ath pole vandiyude ground clearance valare kuravaan..vandeel 4 aal mathi humb oke kerumbo adi thattaan...vandi tottally poli aan.. 140 vare speed eduthittund ath thanne pettann thatteen..... milege enikk thonunnu 18.... 20 unden....
Petrol?
@@Shortzs234 diesel....
Service fee?
Thank you, chaetta, sherikum enjoy cheytu. EGR problem ente vandikum undu, edakku warning light kathum, but njan nalla care cheytu adikam raise cheyte odichu kondu nadakunnu.
Good and informative video Sabin..
ഞാൻ 2വർഷം ആയി ഉബയോഗിക്കുന്ന വണ്ടി ആണ് ഇതിൽ പറഞ്ഞ കാരിയങ്ങള് വളരെ ശരിയാണ്
താങ്ക്യൂ ബോസ് കൊറേ കാലമായി പറയുന്നു റിവ്യൂ ഇടാൻ ..👍🏻👍🏻👍🏻👍🏻👍🏻❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️😅😅😅😅
grand i 10 പെട്രോൾ വീഡിയോ ചെയ്യുമോ,വാങ്ങാൻ താല്പര്യം ഉണ്ട്...
Cheythitund bro..😀
ഇക്ക പഴയ മോഡല് ford endeavour ന്റെ ഒരു റിവ്യു ചെയ്യുമോ
Nissan sunny review cheithathil thanks 🥰 ❤
Can you explain fuel injector cleaner
Ook
Entedth 2015 sunny xv und but mileage 14 15 okke kittunnollu enthayirikkum karanam
Ikka sunny petrol smooth ana
Atho tight vandi ano
എനിക്ക് ഇഷ്ട്ടമുള്ള വണ്ടി
Super
❤
I own 2018 XV diesel model
എന്റെ നിസ്സാൻ സണ്ണി, 2012 ഡീസൽ മോഡൽ ആണ്. വണ്ടി ഓടിക്കൊണ്ടിരിക്കുമ്പോൾ ഏതു ഗിയറിൽ ആണോ ആ ഗിയറിന്റെ മിനിമം സ്പീഡ് വണ്ടി നിലനിർത്തുന്നുണ്ട് ആക്സിലേറെറ്റർ കൊടുക്കാതെ തന്നെ. അതായത് 4th ഗിയറിൽ വണ്ടി ഓടുവാണേൽ ആക്സിലേറെറ്റർ കൊടുക്കാതെ തന്നെ 40 -45 സ്പീഡ് നിലർത്തുന്നു, എത്ര ദൂരം വേണം എങ്കിലും അങ്ങനെ ഓടുന്നും ഉണ്ട്. ഇത് എന്തേലും പ്രശ്നമാണോ അതോ ഡീസൽ എൻജിൻ ഇങ്ങനെയാണോ.
എത്ര km വേണമെങ്കിലും ഓടുമോ
Sunny 2014 petrol use cheyyunnathu, 12.5 mileage kittunnathu.. Koouthal kittan vazhiyundo
Mahaleksmi Hotel 😍
Yes
Pls review alto 800 2017 model electronic throttle body model...
Nissan വളരെ നല്ലൊരു ബ്രാൻഡ് ആണ്, ഇദ്ദേഹം പറഞ്ഞതുപോലെ ഉള്ള അത്രയും complaints ഒന്നും ഈ വണ്ടിക്ക് ഇല്ലാ, പിന്നെ ലോക്കൽ വർക്ഷോപ്പുകളിൽ കംപ്ലയിന്റ് കണ്ടുപിടിക്കാൻ അല്പം ബുദ്ധിമുട്ടാണ്, അതിന്റെയൊക്കെ ഫലമാണ് ഇദ്ദേഹത്തിന്റെ വാക്കുകളിൽ നിന്നും പ്രകടമായത്
Ook. അങ്ങനെ എങ്കിൽ അങ്ങനെ.
നിസ്സാൻ
Petrol vandi Decarbanisation chayiunath nalath anoo. Engines problam varuvo?
Ika😎😎😎💪❤️
Ownere vandikakath iruthi kutam parayanum oru range venam💥💥🔥🔥🤣🤣
കുറ്റമല്ല മുത്തേ സത്യം
Old model fortuner onne riview chayyo
Ikka Renault pulse video cheyyamo
Renault pulse review cheyyumo
Ook
2006 mpfi wagonr anu milage 13 kitunullu..milage kootan enthu chyanam..oil kuraunund
Reno pulse review plzz
ഇക്ക i20 ഡീസൽ 2012 model asta review cheyamo
At lastt the caaaaaaaar is here
Good
Nissan Sunny
Hii Ikka pazhaya model pajero sfxinte oru video cheyyamo?
Nissan micra review id ikkkaaaa
Respected sir please make in punjabi or hindi video on sunny Thanks
ചേട്ടാ നിങ്ങൾ പറഞ്ഞത് ശരിയാണ്. ഇത് ഒരു Drivers car അല്ല.
UAE ഇൽ വരുന്ന 90% nissan sunny വണ്ടിയും indian made ആണ്
ഉറപ്പ് ആണോ ? അങ്ങനെ വരാൻ വഴിയില്ല എന്നാണ് എനിക്ക് തോന്നുന്നത്
@@jpsworld108 uae ൽ Chevrolet beat ഉം ഇന്ത്യൻ വണ്ടിയാണ് ഇപ്പോഴും വരുന്നത്.....👍
@@jpsworld108 നാൻ UAE യിൽ key ഷോപ്പിൽ വോർക് ചെയ്യുന്ന വ്യക്തിയാണ് അതുകൊണ്ട് തന്നെ എനിക്ക് അറിയാം പിന്നെ ഇവിടെ ഉള്ള 8% nissan sunny കൊറിയ നിർമിക്കുന്നതാണ്
Nissan micra യും വരുന്നുണ്ട്
Suzuki swift.....
Correct.
ബഹ്റൈൻലും അതെ, പക്ഷെ വീഡിയോയിൽ പറയുന്നപോലെ ബോഡി qalty ഇല്ല
Vandikalude vava suresh 😍🥰😘
#keralamechanic
Ippo orupaad puratheenn varunna vandi aan altis
Altis 2010 onn review cheyyaamo
Poraakkuravukalum
Shreddikenda kaaryavum...
Ok thanks
Nagn drive cheythitundu nalla rasam aanu drive
Over speed Aanu K M innova description bending
Nammade kayyil und 2laks odi clutch tight prblm onnnum ella ,TSI engine ollla vandy konduvaruo🙄?
Corolla old model oru vedio cheyyo
Yes
Nissan micra entha chayyathe diesel
Tata vista quadcorjet video cheyyo
& tdi yudeyum
Cheyrhu
Ente vandide engine oil le petrol nte smell varunund reason nthane arkelym ariyavo pls rply
Fiat Punto & Nissan sunny - ithil eth car aanu ettavum nallath? Please 🙏 tell 🎈
Nissan Sunny
2um nallathaanu...punto is a drivers car and sunny is a passengers car ..punto hatchback and sunny sedan aayathkond 2um compare cheyyaan paadilla..
Both are good Cars except out side in Authorised Work shop...
Nissan sunnny and Toyota Corolla middle class family’s uyir in Gulf
❤️❤️💓❤️🥰💓🥰💓🥰💓🥰💓🥰🥰💓🥰
സബിൻ ഇക്ക ഇക്കയുടെ വർക്ഷോപ് എവിടെയാണ് കൊല്ലത്തു, ഡീറ്റെയിൽസ് പറയാമോ?
Kottiyam
Nissan nalla oru reliable ayya brandannu pakshe endukondu indiayil kurachayyi sales thirayilla
Sx4 diesel review cheiyoo ikkaaa
സണ്ണി body heavy ആണെന്ന് പറയരുതേ..suspensio ഒട്ടും strong alla. Rear വെറും shock matre ullu. Normal complts wheel bearing , front lower arm, വല്ല്യ repair varan chance illatha വാഹനം അണ്.
Nissan Micra review cheyyaaamooo
Number onn tharumooo ?
Bro ഈ വണ്ടി പെട്രോൾ എടുത്താൽ എങ്ങനെ ഉണ്ടാവും maintainance ellam ?
Valiya complaints onnum illa, nalla vandiyaanu
കുഴപ്പം ഇല്ല ഓട്ടോമാറ്റിക് നല്ലതാണ്
bro nallathano mailage undo petrol
Raja groopinta kayzva. Review/ coold start chayyammo(.biji n nayr review chaititundu)
Ford aspire cheyyumo chetta please
നിങ്ങൾക്കു ബ്രെസ്സ യുടെ വീഡിയോ ചെയാൻ പറ്റോ
Skoda fabia യെ പറ്റി ഒരു വീഡിയോ ചെയ്യണം
A star car nte review cheyyo
ഇക്ക സണ്ണി എടുക്കാൻ ഒരു പ്ലാൻ ഉണ്ട്. ഇടക്കിടക്ക് നിങ്ങടെ വീഡിയോ ഇത് തന്നെ repeat ചെയ്ത് കാണും. Dzire നേ ക്കാളും വീതി ഇതിന് കുറവ് ആണോ. അതോ same ആണോ. Upload ചെയ്തിട്ട് 3 month ആയി yennariyaam. മറുപടി കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു
Veethi kooduthal aani
@@KERALAMECHANIC tanks ഇക്ക
Xylo review എപ്പോഴാ വരിക
Suzuki sx4 ന്റെ ഒരു വീഡിയോ ചെയ്യാമോ..
WagnoR 2008 review please 😊
Sabin ekka swift vdi lower arm bush change cheyyan etra chilavu varum
Max 2000
Tata safari yude oru video cheyamo
❤️♥️❤️
സണ്ണി പെട്രോൾ റിവ്യൂ ചെയ്യുമോ?
❤️
നിസ്സാൻ സണ്ണിdsl കാർ4ത് ഗിയറിൽ axlrtr press ചെയ്യാതെ തന്നെ40km സ്പീടിൽ cruis cntrl സെറ്റു ചെയ്ത പോലെ പോകുന്നു. അതെന്താണ്.
Yenikkum thonni
sunny il ulla renault k9k 85 dci engine low rpm il nalla torque tharunna engine aanu.. pinne short gear system aanu sunny il.. athukondanu ingane pokam saadikunnathu..
ikka Sunny Petrol vedio idumo?
sudden pickup നഷ്ടപ്പെട്ടു ..എന്താണെന്ന് പറയാമോ
Chevrolet aveo uva review cheyyan pattuo
😍
😍✌️👍👋👋👋🎉🎉🌹
K&K automobilesinte proprietor Mr. Manoharan. Ivan joli arinjoodatha oru jolikkaran. Ithu aanu thumbnail kandappol orma vannathu.
Nissan cd17 engine parts കിട്ടുമോ
Mob no plz