92 വയസ്സുള്ള അപ്പൂപ്പന്റെ 62 വർഷമായിട്ടുള്ള ഹോട്ടൽ| Thrissur

Поделиться
HTML-код
  • Опубликовано: 27 янв 2025

Комментарии • 159

  • @rajanp9384
    @rajanp9384 13 дней назад +12

    നിഷ്കളങ്ക മായ അച്ചന്റെ ചിരി കണ്ടാൽ തന്നെ നമ്മുടെ വയർ നിറയും ❤... നാടൻ ചോറും കറി യും... സൗമ്യ ഒത്തിരി സന്തോഷം ❤❤❤❤🥰

  • @vasanthivk5994
    @vasanthivk5994 13 дней назад +18

    സൗമ്യ ഞാൻ കോഴിക്കോട് കാരിയാണ് നിങ്ങളുടെ vedio സ്ഥിരം കാണാറുണ്ട്. കോഴിക്കോട് വരുമ്പോൾ നേരിൽ കാണാനാഗ്രഹമുണ്ട്❤❤

    • @dancingmind01
      @dancingmind01  13 дней назад +3

      Njan Kozhikode und ippo, 17 nu thirichu pokum

  • @sakunthalakp
    @sakunthalakp 13 дней назад +8

    പൊളി' അച്ചാറ് ഊണ് കാണാൻ തന്നെ സൂപ്പർ അപ്പുപ്പൻ എല്ലാം ഓർത്തു വച്ചിരിക്കുന്നു സൂപ്പർ വീഡിയൊ❤❤❤❤❤❤❤❤

  • @sasikumar9033
    @sasikumar9033 10 дней назад +3

    ടീച്ചറുടെ വിഡിയോ സ്ഥിരമായി കാണാറുണ്ട്.
    തിരുവനന്തപുരത്തുള്ളത് തന്നെ കണ്ട് ഒരു മടുപ്പ് വന്നു തുടങ്ങിയിരുന്നു.
    ഈ തെക്കെ അററത്തുള്ളതു തന്നെ കണ്ടിട്ട് നമ്മൾ മദ്ധ്യകേരളക്കാർക്ക് എന്ത് ഗുണം എന്നൊരു തോന്നൽ.
    കഴിഞ്ഞ വരവിൽ ടീച്ചർ എറണാകുളം ഭാഗത്ത് പരിചയപ്പെടുത്തിയ കടകളെ മറക്കുന്നില്ല ട്ടോ.
    ടൗൺ ഹാളിനടുത്തുള്ള സായൂജ്യ് ഹോട്ടലിൽ പോയിരുന്നു.
    സൂപ്പർ.
    ചെറിയ ചിലവിൽ ഒന്നാന്തരം ഭക്ഷണം.
    എരൂർ ഹോംലി മീൽസിലും ഒന്നു പോകണം.
    ഇടക്കൊക്കെ ഇങ്ങനെ ഞങ്ങളെ കൂടി ഓർക്കണെ.
    നന്ദി
    ഈ പ്രദേശങ്ങൾ കൂടി ഉൾപെടുത്തിയതിന്.
    ഇനിയും വരണേ.

  • @Mrwick-cg7sq
    @Mrwick-cg7sq 13 дней назад +6

    ചേച്ചിയെ കാണാൻ നല്ല ഭംഗിയുണ്ട് ❤️

  • @sreedevivm4288
    @sreedevivm4288 12 дней назад +5

    ഞങ്ങളുടെ തൃശ്ശൂരിൽ വന്നതിനു സന്തോഷം, അച്ഛന് 🙏🙏🙏

  • @nikhilpurushothaman5540
    @nikhilpurushothaman5540 12 дней назад +3

    Achaneyum kadayeyum kanumbole Old is gold ❤❤❤😊😊

  • @vinodkonchath4923
    @vinodkonchath4923 13 дней назад +6

    സൂപ്പർ വളരെ നല്ല വീഡിയോ അപ്പുപ്പൻ🥰🥰🥰🙏

  • @ajeeshpa176
    @ajeeshpa176 13 дней назад +3

    വളരെ സന്തോഷം 🙏
    തൃശൂർ ഒരു വീഡിയോ ചെയ്യാൻ വന്നതിൽ. ലളിതമായ പെരുമാറ്റവും സ്നേഹം നിറഞ്ഞ വാക്കുകളും നന്ദി 🙏

  • @remya_._
    @remya_._ 13 дней назад +5

    അച്ഛൻ സൂപ്പർ ഫുഡും 👌🏻👌🏻❤️❤️❤️

  • @sumeshsadanandan2774
    @sumeshsadanandan2774 2 дня назад

    സൗമ്യ ടീച്ചർ, എന്റെ വീടിന്റെ കുറച്ച് അടുത്താണ് ഈ ഹോട്ടൽ, ഞാൻ പലപ്പോഴും ഊണ് കഴിച്ചിട്ടുണ്ട്, വര്ഷങ്ങള്ക്കു മുൻപ്, അവിടെ വന്നു വീഡിയോ ചെയ്തതിനു ഒരുപാട് നന്ദി, ടീച്ചർ 🙏🏻🙏🏻🙏🏻

  • @Mrwick-cg7sq
    @Mrwick-cg7sq 13 дней назад +2

    നല്ല ഒരു മുത്തച്ഛൻ ❤️

  • @sreedevivm4288
    @sreedevivm4288 12 дней назад +2

    ടീച്ചറെ ആ വള കാണാൻ നല്ല ഭംഗി 🥰

  • @sariyahhtruthseeker4184
    @sariyahhtruthseeker4184 4 дня назад +1

    മിടുക്കി ടീച്ചർ.

  • @DILEEPKUMAR-pr2bk
    @DILEEPKUMAR-pr2bk 12 дней назад +2

    കടുമാങ്ങയും തൈരും 👍 603K 💐💐💐

  • @jayamenon1279
    @jayamenon1279 12 дней назад +2

    Very Nice Video 👌👌👌Ethra NISHKALANKAMAYA CHIRIYANU ADHEHATHINTE 🤗💙💙🤗

  • @deva2441
    @deva2441 13 дней назад +5

    Ayyo chechiye kannimanga kazhikkunna kondu kothivannu ..ente favourite aanu kannimanga chorum kannimangayum moorum chammathi mathi ❤❤❤

  • @anamikaelizabeth6474
    @anamikaelizabeth6474 13 дней назад +5

    മ്മടെ തൃശൂർ. അല്ലെങ്കിലും ഞങ്ങൾ തൃശൂർകാർ നല്ല ആരോഗ്യം ഉള്ളവർ ആണ് 😊

  • @nijokongapally4791
    @nijokongapally4791 12 дней назад +1

    സൂപ്പർ 👌❤️🥰

  • @MrsimilerBoy
    @MrsimilerBoy 10 дней назад

    സൂപ്പർ ❤️❤️❤️❤️❤️

  • @nishantht.r371
    @nishantht.r371 11 дней назад

    സൂപ്പർ 👍

  • @KavithaRaveendran-g1e
    @KavithaRaveendran-g1e 13 дней назад +1

    Super dishes big salute acha thank you so much mam happy journey god bless you ❤❤❤

  • @DileepKumar-m6c
    @DileepKumar-m6c 13 дней назад

    Super video.. 👍
    Athimanoharam..

  • @KATHALIPARAMBIL
    @KATHALIPARAMBIL 12 дней назад

    You are doing a great work, madam

  • @alphonseligori8054
    @alphonseligori8054 13 дней назад

    Hay teacher, Appreciate you first. You're the one who is helping the poor shopkeepers. Best wishes.

  • @sureshnair2393
    @sureshnair2393 13 дней назад +2

    Thanks for Nice tasty video again ❤❤❤

  • @jyothikb-i4i
    @jyothikb-i4i 13 дней назад +1

    പാലക്കാട്‌ വന്നിട്ട് കാണാൻ പറ്റിയില്ല ഭയങ്കര സങ്കടം ആയിപോയി ട്ടോ 😢

  • @sukeshbhaskaran9038
    @sukeshbhaskaran9038 13 дней назад

    Great congratulations

  • @deepasivan604
    @deepasivan604 12 дней назад +1

    🥰♥️♥️♥️♥️👍🙏

  • @nishajkhannishajkhan5008
    @nishajkhannishajkhan5008 13 дней назад

    സൂപ്പർ 👍അടിപൊളി 👍അപ്പൂപ്പൻ 👍

  • @dinsdavis9837
    @dinsdavis9837 9 дней назад

    ദുബായ് യിൽ ഇരുന്ന് കൊണ്ട് കാണുന്ന കൊരട്ടി ക്കാരനായ ഞാൻ

  • @reenaajuvargheesh7735
    @reenaajuvargheesh7735 13 дней назад

    Super....video

  • @snehasukumaran5778
    @snehasukumaran5778 12 дней назад +1

    Hotel sreenarayana
    Eranakulam district . Perumbavoor.pattal
    Avdathe beef🫰

  • @shajisaif3393
    @shajisaif3393 13 дней назад

    Super ❤🎉

  • @surjithp9425
    @surjithp9425 13 дней назад +1

    സൂപ്പർ

  • @jayaramp.b1410
    @jayaramp.b1410 13 дней назад

    Super super super super super❤❤❤❤❤❤❤❤❤❤

  • @aneeshkumar.g2155
    @aneeshkumar.g2155 13 дней назад +2

    💞🥰💞🥰💞🥰

  • @syamkumar8859
    @syamkumar8859 13 дней назад

    അടിപൊളി ❤

  • @niyatimes5411
    @niyatimes5411 13 дней назад

    കോഴിക്കോട്ടേക്ക് സ്വാഗതം❤

  • @nishantbalakrishnan
    @nishantbalakrishnan 13 дней назад

    Wow❤❤❤❤❤

  • @spherenetsolutions
    @spherenetsolutions 12 дней назад

    1963 തുടങ്ങിയ കട
    Owner ന്റെ വയസ്സ് 14
    ജനിച്ച വർഷം 1949
    ഇപ്പോൾ പ്രായം 76 വയസ്സ്😊

    • @dancingmind01
      @dancingmind01  12 дней назад

      14 വയസ്സിൽ ആരെങ്കിലും കട തുടങ്ങുമോ, ഹോട്ടൽ പണി തുടങ്ങിയ കാര്യം പറഞ്ഞതാ, ഇപ്പൊ ഉള്ള കട ആണ് 1963 ൽ

  • @sujithachinnu1
    @sujithachinnu1 13 дней назад

    Chechi ❤️

  • @LekshmiI-bb6xy
    @LekshmiI-bb6xy 13 дней назад

    teachereNamaskaram

  • @prakashvihar9865
    @prakashvihar9865 13 дней назад +1

    കണ്ണിമാങ്ങ അച്ചാറും പപ്പടവും.

  • @vivekpprabhu357
    @vivekpprabhu357 13 дней назад +1

    😍😍

  • @vanaprastham9434
    @vanaprastham9434 13 дней назад +2

    ❤️

  • @sivakanthkvkv4381
    @sivakanthkvkv4381 13 дней назад

    ❤❤❤❤❤❤❤❤❤❤❤❤❤

  • @sasikumarv2833
    @sasikumarv2833 13 дней назад +1

    1963,14 വയസ്സിൽ ഹോട്ടൽ തുടങ്ങി ഇപ്പോൾ 92 വയസ് ലോജിക് ഇല്ലല്ലോ

    • @dancingmind01
      @dancingmind01  11 дней назад

      ഈ കട തുടങ്ങിയ വർഷം ആണ് 1963. പുള്ളി ജോലി ചെയ്യാൻ തുടങ്ങിയത് 14 വയസ്സിൽ

  • @sajinianil6936
    @sajinianil6936 13 дней назад

    ❤❤❤❤😊😊😊😊😊

  • @shibuvc2160
    @shibuvc2160 13 дней назад +1

    💓👍

  • @drramer1234
    @drramer1234 13 дней назад +3

    First view🥰

  • @AnandKumar-fy7we
    @AnandKumar-fy7we 13 дней назад +1

    🔵🔴 ഹോട്ടൽ⚫🟢🟤
    🟪🟫 അപർണ 🟨🟦
    🩵🩷എരവത്തൂർ💜💙
    🌹☢️മാള,ത്രിശൂർ☢️🌹

  • @natureman543
    @natureman543 13 дней назад

    💥🤠💚😋👌👍

  • @Balakrishnan.4567
    @Balakrishnan.4567 13 дней назад +2

    ❤😂Www😂🙏❤️❤️❤️❤😂😂

  • @KiranS94
    @KiranS94 13 дней назад +1

    🥰

  • @nedya2083
    @nedya2083 11 дней назад

    Thrissur undo ipo

  • @sadeepmr2514
    @sadeepmr2514 13 дней назад

    Adipoli 😂

  • @sreekanthgg1842
    @sreekanthgg1842 13 дней назад

    👍🥰

  • @Faleela-w1n
    @Faleela-w1n 13 дней назад

    🎉🎉🎉🎉🎉👍🏻👍🏻

  • @mdsfashionworld674
    @mdsfashionworld674 8 дней назад

    കണ്ണിമാങ്ങാ അച്ചാർ വായിൽ വെള്ളം വരുന്നു 😃😃😂

  • @shyjushyju6530
    @shyjushyju6530 13 дней назад

    👍👌

  • @hameshviswanath6862
    @hameshviswanath6862 13 дней назад

    👍

  • @anzalnasiddique9671
    @anzalnasiddique9671 13 дней назад

    💚

  • @AnilkMadhavan
    @AnilkMadhavan 12 дней назад +1

    ആ അച്ഛൻ പറഞ്ഞത് അദ്ദേഹത്തിന്റെ പതിനാലമത്തെ വയസിൽ തുടങ്ങിയതാണെന്ന് അപ്പോൾ 62 വർഷമെ ആയിട്ടൊള്ളൊ.?🤔🤔🤔

    • @dancingmind01
      @dancingmind01  11 дней назад +1

      കട തുടങ്ങി എന്നല്ല പറഞ്ഞത്. ഹോട്ടൽ പണി 14 വയസ്സിൽ. ഈ കട തുടങ്ങിയത് 1963

  • @sadanandantpachuthan
    @sadanandantpachuthan 10 дней назад

    14ാം വയസ്സിൽ 1963 ൽ തുടങ്ങിയ കടയാണ് എന്ന് പറയുന്നു.
    ചെറിയ ഒരു സംശയം അപ്പുപ്പന് 92 വയസായി അപ്പോൾ 1963 - 2025-62+ 14 = 76 വയസല്ല
    പിന്നെ എങ്ങനെ 92 വയസാകും.

    • @dancingmind01
      @dancingmind01  10 дней назад +1

      അദ്ദേഹം ഹോട്ടൽ ജോലി തുടങ്ങിയതാണ് 14 വയസ്സ്

    • @sadanandantpachuthan
      @sadanandantpachuthan 10 дней назад

      @dancingmind01 1963 ൽ 14 വയസിൽ ജോലി തടങ്ങിയാൽ 2025 ൽ 62കൊല്ലം 14 വയസും കൂടിയാൽ 76 അല്ലെ?
      92 വയസാണെങ്കിൽ 1933 ൽ ആണോ ഹോട്ടൽ തുടങ്ങിയത് ?

  • @MidhunAnjana
    @MidhunAnjana 13 дней назад +1

    Pin ചെയ്യാമോ ❤‍🩹

  • @somasoma3131
    @somasoma3131 13 дней назад

    അ ചോറ്‌ ഇട്ടു ഏത്ര നേരമായി ഇളക്കു തുടങ്ങിയിട്ട് eating

  • @manumaniyan7528
    @manumaniyan7528 12 дней назад +1

    അടിപൊളി ❤❤❤

  • @aiswaryak6180
    @aiswaryak6180 13 дней назад +1

    Super👌❤

  • @chandrasekharannairputhiya3389
    @chandrasekharannairputhiya3389 13 дней назад +1

    ❤❤❤🎉🎉😊

  • @Manatharayilmedia
    @Manatharayilmedia 12 дней назад +1

    👍

  • @ShyniSanal-j7x
    @ShyniSanal-j7x 13 дней назад +2

    ❤❤

  • @RajeevPodi
    @RajeevPodi 13 дней назад

    👍👍❤️❤️

  • @ottayanottayan9783
    @ottayanottayan9783 13 дней назад

    👍👍👍👍

  • @anumathew5689
    @anumathew5689 13 дней назад

    ❤😊

  • @SobhanaNarayanan1
    @SobhanaNarayanan1 13 дней назад

    👌🏻

  • @rechu3935
    @rechu3935 13 дней назад +1

    ❤❤❤

  • @somankarad5826
    @somankarad5826 13 дней назад

    ♥️♥️♥️♥️♥️

  • @shajikarunakaran5985
    @shajikarunakaran5985 13 дней назад

    ❤❤❤

  • @JishnuJishnuknambiar
    @JishnuJishnuknambiar 13 дней назад

    ♥️♥️♥️♥️♥️

  • @sreejamullapalli1098
    @sreejamullapalli1098 13 дней назад

    ❤❤❤❤❤

  • @girijakumariav99
    @girijakumariav99 13 дней назад

    ❤❤

  • @linocreates2002
    @linocreates2002 13 дней назад

    ❤❤❤❤❤

  • @IsahaMarizaav
    @IsahaMarizaav 13 дней назад

    ❤❤❤❤❤❤

  • @akbara5657
    @akbara5657 13 дней назад

    ❤❤❤

  • @LATHASAJWORLD
    @LATHASAJWORLD 13 дней назад +1

    ❤❤❤❤❤

  • @BabyND-cw7mu
    @BabyND-cw7mu 13 дней назад

  • @sajithkumar7792
    @sajithkumar7792 12 дней назад +1

    ❤❤❤

  • @Sreenandha-y1n
    @Sreenandha-y1n 11 дней назад

    ❤❤❤❤❤

  • @manjusubashma1358
    @manjusubashma1358 11 дней назад

    ❤❤❤