ഒരു കിടിലൻ നെല്ലിക്കാ ചട്ണി ഇതുണ്ടെങ്കിൽ ഊണിന് മറ്റൊരു കറിയും വേണ്ട ||Nellikka Chutney ||

Поделиться
HTML-код
  • Опубликовано: 15 окт 2024
  • Vlog # 177 - Hello All,Here is an easy and tasty recipe of making Nellikka Chutney. Its very Healthy too.Do watch the video and try it at home . I Hope You like It . Enjoy!!
    Ingredients
    Gooseberry ( നെല്ലിക്ക) -3
    Grated coconut (തേങ്ങ ചുരണ്ടിയത് ) - 1 Glass
    Green chilli ( പച്ചമുളക് ) - 2 can be added more Small Onion ( ചെറിയ ഉള്ളി )-10 use small sized onions
    ചെറിയ ഉള്ളി ചെറിയ വലിപ്പമുള്ളത് മാത്രം തിരഞ്ഞെടുക്കുക
    വലുത് എടുക്കുകയാണെങ്കിൽ ഒന്നോ രണ്ടോ എടുത്താൽ മതിയാകും
    Garlic ( വെളുത്തുള്ളി ) - 3 small size
    Curry leaves (കറിവേപ്പില ) - 3 Sprigs
    Curd (തൈര് ) - 3/4 Glass
    Water ( വെള്ളം) - 3/4 Glass approx
    Salt( ഉപ്പ് )- 1/4 tsp
    Coconut oil (വെളിച്ചെണ്ണ)-1 tbsp
    Mustard seeds (കടുക് )-1tsp
    Fenugreek seeds (ഉലുവ) - 1/4 tsp
    Dry chilli ( ഉണക്ക മുളക് )-3
    Curry leaves (കറിവേപ്പില ) - Few
    Please leave your valuable suggestions or comments via comment box, Instagram or EmailId.
    If you like this video, don’t forget to like, share and subscribe my channel to get more videos. Thank you All.
    Connect with me via:
    Instagram : / sheebateacherude_ruchi...
    RUclips Channel : / @sheebateacheruderuchi...
    Email ID: sheebateacharuderuchikoottu@gmail.com
    Playlists:
    Sadya Items: • Sadya Items
    Vegetarian Specialities: • Vegetarian Recipes
    Christmas Special Items: • Christmas Items
    Other Cake Varieties : • Cake Recipes
    Sheeba# Gothambu Dosa#Wheat Dosa
    Desserts : • Desserts
    Non Vegetarian Specialities: • Non Veg Items
    Lunch Items: • Coconut Chammanthi Ker...
    Evening Snacks: • Traditional Style Ari ...
    Sheeba
    #Nellikka Chutney
    #Gooseberry Chutney
    #Nellikka Curry
    #Nellikka Chammanthi

Комментарии • 23

  • @sailajasasimenon
    @sailajasasimenon 13 часов назад +2

    ഇതൊരു വ്യത്യസ്ത നെല്ലിക്ക ചട്ണി യാണ്. പച്ചയും ഉപ്പിലിട്ട നെല്ലിക്ക കൊണ്ടും പച്ചമുളകും തൈരും മാത്രം ചേർത്തു അരച്ച് കടുക്, ഉലുവ, കറിവേപ്പില വറുത്തിടും.ഇങ്ങനെ try ചെയ്യാം Tku sheeba ❤️

    • @SheebaTeacherudeRuchikoottu
      @SheebaTeacherudeRuchikoottu  13 часов назад +1

      Adipoli taste aanu

    • @sushamakk8426
      @sushamakk8426 8 часов назад

      ഞാൻ ഉണ്ടാക്കാറുണ്ട്. പക്ഷെ ഉള്ളിയും വെളുത്തുള്ളിയും ചേർക്കില്ല. ഇഞ്ചി ചേർക്കും. ഇങ്ങനെ ചെയ്തു നോക്കട്ടെ. ♥️👍🏻

  • @premaedwin9399
    @premaedwin9399 8 часов назад

    👌🏻Try cheythu nokam

  • @pkrishnadas2819
    @pkrishnadas2819 Час назад

    👍👌

  • @lathachandrasekharan5426
    @lathachandrasekharan5426 Час назад

    👏👏❤

  • @rohithakr5609
    @rohithakr5609 11 часов назад

    Will try

  • @nisharamakrishnan2503
    @nisharamakrishnan2503 12 часов назад

    Hi tchr... Chudny suuupr... Very easy... Tasty.. Healthy.. Mulakuvarutha puli.. .. Rasam... Choodu chorum okke ithinde best combination anu alle tchr.. Entayalum ethra easy.. Indakkan... Ellarum indakkatte.. Adipoli dear...

  • @sabeenaantony5943
    @sabeenaantony5943 12 часов назад

    Super

  • @sreelathac3323
    @sreelathac3323 12 часов назад

    Nutritious chutney

  • @valsalacv6999
    @valsalacv6999 12 часов назад

    👌👌

  • @snetalks
    @snetalks 11 часов назад +1

    ❤❤

  • @BhinduP-er7bj
    @BhinduP-er7bj 13 часов назад

    Thanks

  • @ajithkumarm5064
    @ajithkumarm5064 11 часов назад +1

    ഞങ്ങൾ ഇതിനെ നെല്ലിക്കാ അരച്ചുകലക്കി എന്നു പറയും. പക്ഷെ ഉള്ളിയോ വെളുത്തുള്ളിയോ ചേർക്കാറില്ല😊

    • @SheebaTeacherudeRuchikoottu
      @SheebaTeacherudeRuchikoottu  3 часа назад

      ചെറിയ ഉള്ളി ചേർത്താൽ ഒരു പ്രത്യേക സ്വാദ് ആണ്