പുതിയ TaTa SAFARI | Tata യുടെ സർവീസ് പ്രശ്നം പരിഹരിക്കപ്പെടും |

Поделиться
HTML-код
  • Опубликовано: 28 ноя 2024

Комментарии • 279

  • @lifeworthliving5858
    @lifeworthliving5858 10 месяцев назад +5

    Adipoli engaging conversations bros…!!! Really enjoyed the complete video. ❤👌🏻👌🏻👌🏻

    • @Jishnu_R_Marar
      @Jishnu_R_Marar  9 месяцев назад

      Thank you bro

    • @madhavgs
      @madhavgs 8 месяцев назад

      Fortuner back il.nalla rolling

  • @jpsworld108
    @jpsworld108 10 месяцев назад +33

    ഈ കളർ കിടുക്കന് ലുക്ക് ആണ്

  • @AnasBilla-s7z
    @AnasBilla-s7z 9 месяцев назад +12

    ബ്രോ താങ്ക്സ് നിങ്ങളുടെ വീഡിയോ കണ്ടാണ് എന്റെ കൺഫ്യൂഷൻ മാറിയത് ഞാൻ TATA SAFARI FACELIFT DARK EDITION ACCOMPLISHED PLUS ടോപ്പ് വേരിയന്റ് എടുത്തു ഒരു രക്ഷയും ഇല്ല വണ്ടി 🔥🔥
    ബ്രോഡേ ചാനലിനു താങ്ക്സ് ❤❤
    സൈബ്സ്ക്രൈബ് ചെയ്തിട്ടുണ്ട്

  • @athirachittakkattu3471
    @athirachittakkattu3471 10 месяцев назад +20

    നല്ല അടിപളി talk....കേട്ടിരിക്കാൻ നല്ല രസം ഉണ്ട്...Jo bro kidu...

  • @VineethGovind
    @VineethGovind 10 месяцев назад +13

    പുള്ളിയുടെ സൗണ്ട് 'ഒരു ചിരി ബമ്പർ ചിരി' യിലെ നസീർ ന്റെ പോലുണ്ട് 😊

  • @SanthoshKollam-yz2ie
    @SanthoshKollam-yz2ie 10 месяцев назад +44

    ഫോർച്ചുണർ യാത്രാസുഖം ഇല്ലാത്തത് അത് ഓഫ്റോഡ് വണ്ടി ആണ്. അപ്പോൾ യാത്രാസുഖം താരതമ്യേന കുറയും. പിന്നെ മെക്കാനിക്കൽ സൈഡ് ഓക്കേ ആണ്. പക്ഷെ സുരക്ഷാ കുറവാണ്. ബിൽഡ് ക്വാളിറ്റി ഇല്ല. വിലയും കൂടുതൽ. യഥാർത്തിൽ ഇപ്പോൾ 60 ലക്ഷത്തിന് അടുത്ത് വരും വില. ആ വിലയ്ക്കുള്ള വണ്ടി ഇല്ല അത്.

    • @Jishnu_R_Marar
      @Jishnu_R_Marar  10 месяцев назад +7

      Yes... Overpriced aanu

    • @independent6182
      @independent6182 10 месяцев назад +5

      മാക്സിമം 30 അതിനുള്ള മുതലേ ഒള്ളു അതിന് ഇപ്പോൾ 55/60വരെ fortuner നല്ല ഓപ്ഷൻ അല്ല

    • @roopakkt6689
      @roopakkt6689 10 месяцев назад +3

      Ford എൻഡേവർ ഉണ്ടല്ലോ

    • @traveltourmedia4599
      @traveltourmedia4599 10 месяцев назад +5

      Hilux പിക്കപ്പ് ബോഡി കെട്ടി ഇന്ത്യക്കാരെ പറ്റിക്കുകയാണ് ടൊയോട്ട 😂 hailux ൽ എങ്ങനെ യാത്ര സുഖം ഉണ്ടാവും 😂

    • @AdvikaAthiraAbhijith
      @AdvikaAthiraAbhijith 10 месяцев назад +1

      Yea.. premium pappadam pole aanu ath... Overpriced um

  • @brw11
    @brw11 10 месяцев назад +3

    ആദ്യത്തെ 2 മിനിറ്റ് വീഡിയോ highlight പിന്നെ ഇൻട്രോ ബോറിങ് ആണ് എല്ലാം കൂടി 30 സെക്കന്റ്‌ മതി 😊

  • @muralik1607
    @muralik1607 10 месяцев назад +3

    Tata motors should give company training for car service and customer relationships training to all tata motors service providers

  • @jomonvarghese4201
    @jomonvarghese4201 10 месяцев назад +3

    A very genuine and straight to heart talk by the vehicle owner Joe. Kudos to your further travels ❤❤

  • @nitinjose5799
    @nitinjose5799 10 месяцев назад +1

    I like the user comment very simple but views are sharp and accurate..

  • @smithasherin7373
    @smithasherin7373 10 месяцев назад +2

    Detailed interesting review , മൂന്ന് പിള്ളാരുടെ അപ്പൻ ,our Dear Joe❤❤

    • @rebelz0708
      @rebelz0708 10 месяцев назад +1

      😊

    • @Jishnu_R_Marar
      @Jishnu_R_Marar  10 месяцев назад

      Thank you

    • @bose7039
      @bose7039 10 месяцев назад +1

      ആരാണ് ഇദ്ദേഹം ? ഇത് എവിടെ ആണ് സ്ഥലം ? പറയാമോ?

    • @Jishnu_R_Marar
      @Jishnu_R_Marar  10 месяцев назад

      Owner aano

    • @bose7039
      @bose7039 10 месяцев назад

      @@Jishnu_R_Marar
      ?

  • @nibilstephen3296
    @nibilstephen3296 10 месяцев назад +8

    The review was engaging and intriguing and provided good insight on the vehicle 👍🏻

  • @jeemolabraham1039
    @jeemolabraham1039 10 месяцев назад +3

    Congrats Joe sir..
    Superb video👍.. especially talk😊

  • @noelsorab1202
    @noelsorab1202 10 месяцев назад +2

    Really informative review.. 👏happy for you joe cheta… 🤝keep it rollin & redefine the limits… 🤘

  • @ebinator4479
    @ebinator4479 10 месяцев назад +4

    Thank you joe for the genuine review👍🏾

  • @glaxonwilfred7328
    @glaxonwilfred7328 10 месяцев назад +2

    Very genuine review by Mr .joe both drive comfort and budget 👍

  • @topsonxavier
    @topsonxavier 10 месяцев назад +3

    Excellent review. Simple but powerful 👏👏

  • @nimithageorge3780
    @nimithageorge3780 10 месяцев назад +2

    Nice presentation. Informative talk. Also the "Safari" is superb

  • @muneerabubakar4728
    @muneerabubakar4728 10 месяцев назад +1

    Tata safari &harrier suspension Lotus sports car company aanu provide cheyyunnath ,safari long drive vere level

  • @dadug4fun
    @dadug4fun 10 месяцев назад +2

    ഗ്രേറ്റ്‌ descision.. As cars are good and with luxon service is best as from my harrier of 3 yrs...

  • @malluboyyt9956
    @malluboyyt9956 10 месяцев назад +4

    bro ee pulliyakkndu oru one year kazhinumbam onnuda review chayanam plz…………!

  • @infosaiga865
    @infosaiga865 10 месяцев назад +2

    Such a cool presentation . Jo is awesome and mr cool. It is helpful video to know more about the vehicle. Thanks team especially so thanks to Jo.

  • @sanalkumarvg2602
    @sanalkumarvg2602 10 месяцев назад +3

    ഒന്നര ലക്ഷം കൂടുതല്‍ വരുമ്പോള്‍ Tata Safari Adventure Plus A AT ഉണ്ട് ...അതില്‍ ADAS ഉണ്ട് .

    • @Shabinshaphysio12
      @Shabinshaphysio12 10 месяцев назад +2

      Nthinu 😂 ??? Ithoke undayit keralathil nthina ???

    • @sanalkumarvg2602
      @sanalkumarvg2602 10 месяцев назад +1

      @@Shabinshaphysio12 കേരളത്തില്‍ എന്തിനാന്നോ ? പുതിയ ആറു വരി പാത വരുന്നത് കേരളത്തില്‍ തന്നെ അല്ലെ ? അത് കൂടാതെ തന്നെ ഉള്ള ഹൈവേകള്‍ ഇഷ്ടം പോലെ ഉണ്ട് , അവിടെ ഒക്കെ adaptive cruise control ഇട്ടു ഓടിച്ചാല്‍ നല്ല ഫീല്‍ ആയിരിക്കും, അതായത് മുന്നിലെ വണ്ടിയുടെ സ്പീഡ് അനുസരിച്ച് നമ്മളുടെ സ്പീഡ് തനിയെ control ആകും , traffic signal, stop ഇവയില്‍ മുന്നിലെ വണ്ടി നിര്‍ത്തുമ്പോള്‍ നമ്മളുടെ വണ്ടിയും നില്‍ക്കും ...നമ്മള്‍ Steering മാത്രം നോക്കിയാല്‍ മതി ....പിന്നെ , ഇരുട്ടത്ത്‌ ഉള്‍പ്പടെ പെട്ടെന്ന് ആരെങ്കിലും വട്ടം ചാടാന്‍ സാധ്യത ഉള്ള കേരളത്തില്‍ Autonomous Braking വളരെ നല്ലതാണ് ..incase നമ്മള്‍ ബ്രേക്ക് ചവിട്ടാന്‍ അല്‍പ്പം വൈകിയാലും അപകടം ഒഴിവാകാന്‍ സാധ്യത ഉണ്ട് ഇതേ പോലെ തന്നെ reverse എടുക്കുമ്പോള്‍ ഏതെങ്കിലും വണ്ടി മറുവശത്ത് നിന്നും വരുമ്പോള്‍ alert തരുന്നതും , lane മാറുമ്പോള്‍ blind spot ലെ വണ്ടി Detect ചെയ്യുന്നതും ഉള്‍പ്പടെ കേരളത്തില്‍ വളരെ അത്യാവശ്യം ഉള്ള സംഭവങ്ങള്‍ ആണ് ADAS...അത് reviews നോക്കിയാല്‍ മനസ്സിലാവില്ല , ഒരു തവണ ഓടിച്ചു നോക്കൂ .

    • @bijoypillai8696
      @bijoypillai8696 10 месяцев назад +4

      ADAS ആർക്ക് വേണം ??

    • @Jishnu_R_Marar
      @Jishnu_R_Marar  10 месяцев назад

      Good information

    • @sukkurabdul8347
      @sukkurabdul8347 10 месяцев назад

      ​@@bijoypillai8696ista pedunna aalugal undu

  • @fingertip6816
    @fingertip6816 10 месяцев назад +2

    Colour kollaam... 🥰🥰

  • @sksk1031
    @sksk1031 10 месяцев назад +1

    Joe makes the video so interesting...

  • @SistersSquadVlogs
    @SistersSquadVlogs 10 месяцев назад +3

    Joe brother nice review keep it up

  • @FFGAMER-lj5bu
    @FFGAMER-lj5bu 10 месяцев назад +1

    Excellent making .. a simple and natural conversation 😊

  • @SujithNair-k8u
    @SujithNair-k8u 10 месяцев назад +1

    കിടു Look,
    Nice Colour

  • @xperia1983
    @xperia1983 10 месяцев назад

    Correction to be made, Toyota is one responsible for keeping Nippon in check

  • @nikhilabraham5000
    @nikhilabraham5000 10 месяцев назад +5

    Jishnu, you are a good reviewer and presenter. But try not to interfere every now and then, when the other person is expressing his views and experiences about his own car. Best wishes.

    • @Jishnu_R_Marar
      @Jishnu_R_Marar  10 месяцев назад

      Ok bro....thank you for your valuable feedback

  • @Criczbuzz
    @Criczbuzz 9 месяцев назад +1

    Wanted to understand what is the owner saying ...but I donno the language ...it would be great if English or Hindi subtitles are provided 😊

  • @yesooraj
    @yesooraj 10 месяцев назад +3

    Mileage nte karyam, aannaye vagiitu Thornhill kettan patillalo.. pinne enthinnu vagunathuu

  • @JGeorge_c
    @JGeorge_c 10 месяцев назад +3

    Nalla colour

  • @manojbahulayen
    @manojbahulayen 10 месяцев назад +1

    Well answered and a genuine car owners review. Good one!

  • @shanoopshan1131
    @shanoopshan1131 10 месяцев назад +1

    സൂപ്പർ അടിപൊളി ഇന്റർവ്യൂ 👍👍👍👍👍

  • @sibipktr1
    @sibipktr1 10 месяцев назад +1

    Joe bro, good talk and genuine review 👍👌

  • @iruttileathmavrealghoststo6676
    @iruttileathmavrealghoststo6676 10 месяцев назад +6

    Owner oru raksha ila good and entertaining review 👍👍👍

  • @ajazaziz1
    @ajazaziz1 6 месяцев назад

    Nazeer Sankranti yude voice pole...thanne..

  • @VinodGopinath
    @VinodGopinath 2 месяца назад

    What I noticed is that you don't let the guest speak, and interrupt them a lot which irritating. We are here to have the user review . That way you can improve the quality of your program 😅

  • @MrVipinlove
    @MrVipinlove 10 месяцев назад +1

    Joe Super.Detailed!❤

  • @bettyjoseph8016
    @bettyjoseph8016 10 месяцев назад +1

    Good conversation joe 👍

  • @anjulliby4052
    @anjulliby4052 10 месяцев назад +1

    Joe… superb review and presentation ❤😍

  • @nixtudiobynikitaliby
    @nixtudiobynikitaliby 10 месяцев назад +2

    Adipoli Joe chetta 😍
    Excellent review 👏🏻😃

  • @binoygeorge6487
    @binoygeorge6487 10 месяцев назад +2

    Owner kiddu

  • @dpk1982
    @dpk1982 10 месяцев назад +1

    Joe broiii, super presentation.

  • @venkyz
    @venkyz 10 месяцев назад +1

    Hope for the best. Better to be less excited about service. Happy Motoring 🙂

  • @moonagopal9854
    @moonagopal9854 10 месяцев назад +1

    Hello Doc : I simply ❤ your video style and thankyou for creating such a good content

  • @thobithbaby1804
    @thobithbaby1804 10 месяцев назад +1

    Superb joe chetta ❤️❤️👏👏

  • @mohammedkuttyc4402
    @mohammedkuttyc4402 10 месяцев назад +21

    1000km കൊണ്ട് അഭിപ്രായം പറയാൻ ആയിട്ടില്ല,25000km, ഓടിയതിന്റെ ശേഷം ഒരു റിവിയു എടുക്കു

    • @Jishnu_R_Marar
      @Jishnu_R_Marar  10 месяцев назад +1

      Sure....will do one...

    • @DRACULA_KING_
      @DRACULA_KING_ 10 месяцев назад +3

      Harrier India tour നടത്തിയ sujith ഭക്തൻ പോലെ ഒരുപാട് travel vlogs und. Land rover, FCA groupil പിറന്ന harrier ഒരിക്കലും മോശം ആവില്ല. And tata യുടെ 5 സ്റ്റാർ safety body structure. Riding comfort land rover ൻ്റെ d8 platform ഉപയോഗിക്കുന്നത് കൊണ്ടാണ്. പിന്നെ ലോട്ടസ് ഗ്രൂപ്പിൻ്റെ സസ്പെൻഷൻ. എല്ലാത്തിലും ഈ വണ്ടി extreme ആണ്. All wheel drivum, petrol engine koodi ഇറക്കിയാൽ സെഗ്മെൻ്റ് കിംഗ്

    • @Jishnu_R_Marar
      @Jishnu_R_Marar  10 месяцев назад

      💯💯

    • @vaisakhmr4098
      @vaisakhmr4098 10 месяцев назад

      ​@@DRACULA_KING_എന്നിട്ട് സുജിത്ത് ഭക്തൻ ഇപ്പോൾ ഉപയോഗിക്കുന്ന വണ്ടി ഏതാണ് ടൊയോട്ടയുടെ അല്ലേ ടാറ്റയുടെ വാഹനങ്ങൾക്ക് നല്ല പണിയും വരുന്നുണ്ട് മാനുഫാക്ചർ കംപ്ലൈന്റ്റുകളും ഉണ്ട്

    • @vandiholic451
      @vandiholic451 10 месяцев назад

      ​@@DRACULA_KING_main reason harrier use chyune engine fiat inte an so issues onum verulla

  • @harikumarvs5640
    @harikumarvs5640 10 месяцев назад +1

    Nice presentation 🎉❤

  • @badaribadari6046
    @badaribadari6046 10 месяцев назад +1

    Look❤ road presence

  • @prajilkg9388
    @prajilkg9388 10 месяцев назад +1

    Looks ways super ❤

  • @ഊക്കൻടിൻ്റു
    @ഊക്കൻടിൻ്റു 10 месяцев назад +1

    Nice colour! 👌🏻

  • @rajjoseph3796
    @rajjoseph3796 10 месяцев назад

    Dr Joe wish you a happy motoring 🚗

  • @uservyds
    @uservyds 10 месяцев назад +2

    ടാറ്റയുടെ സർവീസ് കൂടി മെച്ചപ്പെടുത്തിയാൽ നന്നായേനെ.. ജോയ്സ് അച്ചായോ സൂപ്പർ ❤️👌✨nice colour🔥❤️👌✨

    • @Jishnu_R_Marar
      @Jishnu_R_Marar  10 месяцев назад

      Exactly 💯

    • @vaisakhmr4098
      @vaisakhmr4098 10 месяцев назад

      അപ്പോ മാനുഫാക്ചർ കംപ്ലയിന്റുകൾ ആര് നന്നാക്കും

    • @akshaypradeeps
      @akshaypradeeps 10 месяцев назад

      Service alla manufacturing defect aanu. Athaanu service centers onnum ariyathe pole nilkkunnath.

  • @santhoshtravelz07
    @santhoshtravelz07 10 месяцев назад +1

    Safari Owner can be a good RUclipsr ,

  • @narmadasreekumar8967
    @narmadasreekumar8967 10 месяцев назад +1

    Superb review.. 👏🏻👍🏼

  • @sanathmeledath7997
    @sanathmeledath7997 5 месяцев назад

    Hey come on. Pre facelift Safari is not as bad looking as you are explaining it to be. That car also has a great road presence and great looks.

  • @noelliby8471
    @noelliby8471 10 месяцев назад +1

    Superb review 👌🏻👌🏻🔥

  • @jemish-
    @jemish- 10 месяцев назад +1

    Joe .. adipoli 😊

  • @lijeeshkondayat
    @lijeeshkondayat 9 месяцев назад

    Proud to a Tata Safari Dark edition owner(15K completed )💗

  • @mb4077
    @mb4077 10 месяцев назад

    door okke nthu.shokam aahnu swift polatha feel..also oru sound insulation um illa

  • @Jithu14304
    @Jithu14304 10 месяцев назад +3

    വണ്ടി 4×4 ആകാമായിരുന്നു അതാണ് മൈനെസ്

    • @Jishnu_R_Marar
      @Jishnu_R_Marar  10 месяцев назад +2

      But അത് എല്ലാ ആളുകൾക്കും ആവശ്യം ഇല്ല ബ്രോ...use ഇല്ലെങ്കിൽ അതൊരു ബാധ്യത ആണ്

  • @svs_shavs
    @svs_shavs 10 месяцев назад +1

    Bro toyota service nippon grup nte kayil ayond alla.
    World wide toyota service best aanu.!! Toyota mainly known for its after sales service

    • @Jishnu_R_Marar
      @Jishnu_R_Marar  10 месяцев назад

      In india its nippon

    • @svs_shavs
      @svs_shavs 10 месяцев назад +1

      @@Jishnu_R_Marar lol who said bro!!
      Just experiwnce the service in ravindu toyota , nandi toyota in bnglore.
      And many places in india. Even amana toyota in malabar area also not bad.
      There is nothing to do with nippon while considering the service of toyota vehicles. Nippon is just south kerala dealer thats it.

    • @Jishnu_R_Marar
      @Jishnu_R_Marar  10 месяцев назад

      Ok bro....

  • @rajjoseph3796
    @rajjoseph3796 10 месяцев назад +1

    Excellent reviews ❤

  • @keziajohn3796
    @keziajohn3796 10 месяцев назад +1

    Nice talk Joe 😊

  • @athirasoman4333
    @athirasoman4333 10 месяцев назад

    Superb🎉 joe bro

  • @MunnasVlogs
    @MunnasVlogs 10 месяцев назад

    what a color.....love it🤩🤩🤩🤩

  • @thomaskuttyabraham6912
    @thomaskuttyabraham6912 10 месяцев назад +1

    A genuine review 👍

  • @joj1550
    @joj1550 10 месяцев назад +1

    Awesome video😍

  • @shehnakhaderkhader7180
    @shehnakhaderkhader7180 10 месяцев назад

    Really informative review..

  • @sudeepkarthyayan7010
    @sudeepkarthyayan7010 10 месяцев назад

    Marar video superb..

  • @vishnubabuvlogs3837
    @vishnubabuvlogs3837 10 месяцев назад

    Sakranti nazir വോയിസ് resebleness😮

  • @muhammednihalp4081
    @muhammednihalp4081 10 месяцев назад +1

    മാമന് endeavour ആയിരുന്നു വാങ്ങേണ്ടത്

  • @SabirShanu
    @SabirShanu 4 месяца назад

    Value for money njn edthu 4 month aayi adipoly vandi 🥰❤️

  • @vishnukb3799
    @vishnukb3799 10 месяцев назад +1

    Tata = safety ❤

  • @sudheeshnambiar6265
    @sudheeshnambiar6265 10 месяцев назад +1

    His voice is same like Naseer Sankranthy....

  • @raufahamed4781
    @raufahamed4781 10 месяцев назад

    Amazing talk Jo chettaaa

  • @varunraj6823
    @varunraj6823 10 месяцев назад

    TATA❤ സൂപ്പർ കളർ👍

  • @ebin5362
    @ebin5362 7 месяцев назад

    Ellarum markkunna oru kariyam JLR🚙 anu avarude kayyill irikkunne

  • @kannansanthosh3844
    @kannansanthosh3844 10 месяцев назад +2

    Naseer Sankranthide sound pole ind erekkure😅

  • @Nevin010
    @Nevin010 10 месяцев назад +3

    LUXON TATA is better than other TATA dealers

  • @sujithkurup762
    @sujithkurup762 10 месяцев назад +1

    Onroad price ethrayavum..??

  • @mjvarghes
    @mjvarghes 7 месяцев назад +1

    കുറേക്കാലം പൊട്ട ഡിസൈൻ കൊണ്ട് കാലം കഴിഞ്ഞു. പിന്നെ പൊട്ട എഞ്ചിൻ മാറി. ഇപ്പോൾ സർവീസ് കൊണ്ട് മടുക്കുന്നു.

  • @eldhocharles
    @eldhocharles 10 месяцев назад

    He is in cloud 9 😊

  • @Lijukkunju
    @Lijukkunju 10 месяцев назад +2

    Nice ❤

  • @sandeepsreesai881
    @sandeepsreesai881 10 месяцев назад +1

    ലുക്ക്‌ ❤️❤️❤️

  • @alanp.jimukochi6912
    @alanp.jimukochi6912 10 месяцев назад

    Nice colour

  • @rahulraju867
    @rahulraju867 10 месяцев назад +1

    Oru Naseer Sankranthi sound pole thonnunnulle

  • @nishajaimon3315
    @nishajaimon3315 10 месяцев назад

    Nice talk😊

  • @rahulshaji3360
    @rahulshaji3360 9 месяцев назад

    Colour look

  • @anoopmathew328
    @anoopmathew328 10 месяцев назад +1

    Pakshe ini oru twist parayaa..
    pulli wayanad vare poyi ennu vicharikkuvaa .
    Vandi onnu break down aaya oru patti thirinju nokkiklaa.. 😂
    Allel luxon ellaa districtilum thudanganam 😂

    • @Jishnu_R_Marar
      @Jishnu_R_Marar  10 месяцев назад

      Almost aayi bro ....

    • @bijujacob4604
      @bijujacob4604 10 месяцев назад

      താമരശേരിയിൽ മറീന മോട്ടോർസ് സർവീസ് സെൻ്റർ ഉണ്ട്....

  • @salyjose-xy2dn
    @salyjose-xy2dn 10 месяцев назад +1

    Adipoli talk

  • @anurajkv2017
    @anurajkv2017 10 месяцев назад +1

    Part 2.... ?

    • @Jishnu_R_Marar
      @Jishnu_R_Marar  10 месяцев назад +1

      Today evening

    • @anurajkv2017
      @anurajkv2017 10 месяцев назад

      Essential showroom accessories for safari/harrier oru video cheyyamo

  • @pkvcool
    @pkvcool 10 месяцев назад +1

    Nice talk

  • @jayakrishnakj
    @jayakrishnakj 10 месяцев назад

    Yes brother paying 10 lakhs to fortuner more and saying cost effective is nonsense.

  • @SobinSony
    @SobinSony 10 месяцев назад +1

    Nice one

  • @csreedee
    @csreedee 10 месяцев назад

    Good Review- straight from the heart ❤

  • @rahulpr7293
    @rahulpr7293 10 месяцев назад +1

    😍😍

  • @athirachittakkattu3471
    @athirachittakkattu3471 10 месяцев назад

    Waiting