Это видео недоступно.
Сожалеем об этом.

തൈരുവട ഉണ്ടാക്കാൻ ഇത്ര എളുപ്പമോ? || Making of Curd Vada || Lekshmi Nair

Поделиться
HTML-код
  • Опубликовано: 14 авг 2024

Комментарии • 506

  • @sunithasibi6339
    @sunithasibi6339 Год назад +5

    Super yummy and delicious.. Thanks for this recipe ma'am. I will try this recipe.

  • @sobhal3935
    @sobhal3935 Год назад +1

    ഓ... സൂപ്പർ.👌👌👌കാണുന്നവരെയെല്ലാം ഉണ്ടാക്കി നോക്കാൻ പ്രേരിപ്പിക്കുന്ന വിഭവം. ഇത്രയും ചെയ്തു നോക്കാൻ തയ്യാറുള്ളവർക്ക് വയറു പൊട്ടും വരെ കഴിയ്ക്കാം.

  • @sudheenaps241
    @sudheenaps241 Год назад +1

    Njan thairuvada ithuvare kazhichittilla adyamaya thairuvada undakunnathu kanunnathum kandapo orupadu ishtamayi super thairuvada chechi njanum undaki nokum .adipoli👌👌👌super❤❤❤

  • @c1bkalle
    @c1bkalle Год назад +2

    Now i know why mine was not coming good. I never put the vadas in the water after the making and before adding curd...Thank you form the tip..🥰

  • @binduck8397
    @binduck8397 Год назад +4

    Super ചേച്ചി ഒരുപാട് നാളായി ഈ റെസിപി ക്കു വേണ്ടി കാത്തിരിക്കുന്നു ❤❤

  • @sheejashihab9072
    @sheejashihab9072 Год назад +1

    ഹോ കണ്ടിട്ട് കൊതി ആകുന്നു 😋ഇനി വെജ് ഹോട്ടലിൽ കേറുമ്പോൾ കഴിക്കണം 😄കിട്ടിയില്ലായെങ്കിൽ ഞാൻ ഉണ്ടാക്കും തീർച്ച മാം 😄👍😍

  • @sunilkumar-yy9og
    @sunilkumar-yy9og Год назад

    Ithil last oru garnishing inu grated carrot , chopped coriander And kara bhoondhi add cheythal super aanu

  • @sasikalakg4072
    @sasikalakg4072 Год назад

    Thank u mam. തൈര് വട ഇങ്ങനെ ആണ് ഉണ്ടാക്കുന്നത് എന്ന് അറിയില്ലായിരുന്നു. വെറുതെ തൈരിൽ ഉഴുന്ന് വട ഇടും എന്നാണ് വിചാരിച്ചത്. എന്തായാലും ഞാൻ ഉടനെ തന്നെ തൈര് വട ഉണ്ടാക്കും. കണ്ടപ്പോൾ തന്നെ കൊതിയാകുന്നു. 😋😋

  • @babithajayesh5168
    @babithajayesh5168 Год назад +1

    Maminte food kazhikan kothii akunnuuu

  • @chithraks2668
    @chithraks2668 Год назад +1

    👍👌 കാത്തിരുന്ന ഒരു recipe.thank you chechi.ഇതിൻറെ മുകളിൽ Sev ഇടാറുണ്ടോ.പണ്ട് എവിടെയോ കണ്ടിട്ടുണ്ട്.thankyou chechi... Udupi traditional biscuit roti ഒന്ന് കാണിക്കാമോ

  • @nis2425
    @nis2425 Год назад +1

    Mam nte techniques for making uzhunnuvada eniyk nalla useful ayirunnu.ithum try cheythu nokkatto, thanku mam

  • @nifampm5486
    @nifampm5486 Год назад +2

    കഴിച്ചിട്ട് ഇല്ല
    ഇതുവരെ..... 😋😋😋😋😋😋

  • @anniejacob3990
    @anniejacob3990 Год назад +1

    Super vada.will try tomorrow .very good presentation.will send feed back .Thank you verymuch Mam

  • @geethagopalan7962
    @geethagopalan7962 Год назад +1

    മേം, സൂപ്പർ ആയിട്ടുണ്ട്... എന്തായാലും ഉണ്ടാക്കും. Thank You Dear Maam...തൃശൂർ ഭരത് ഹോട്ടലിൽ നല്ല തൈര് വട കിട്ടുമായിരുന്നു. ഞങ്ങൾക്ക് വലിയ ഇഷ്ടമാണ്.

  • @sreyanandha5936
    @sreyanandha5936 Год назад +1

    Oh,enthaparayan amazing mam ,thanks

  • @nazeemasalim3610
    @nazeemasalim3610 Год назад +1

    Ippol thanne kazhikkan thonnunnu.super Thanks mam

  • @jayalekshmy5977
    @jayalekshmy5977 Год назад +2

    ശരിക്കും Mouth watering Recipe, must try item 😋

  • @kilukkampettivlogs1598
    @kilukkampettivlogs1598 Год назад +2

    ഇത് വരെ തൈര് വട കഴിച്ചിട്ടില്ല. ഉണ്ടാക്കി തന്നെ കഴിക്കാം ...❤️

  • @binji4147
    @binji4147 Год назад +2

    ഈ ഹെയർസ്റ്റൈൽ നല്ല ഭംഗി ഉണ്ട്... തൈരുവട നാളെ തന്നെ ഉണ്ടാക്കും 👍🏻👍🏻

  • @mumthazjabbar8966
    @mumthazjabbar8966 Год назад +1

    Thank u so much ♥️ njan agrahicha recipe thank u dear ❤️❤️❤️❤️

  • @anuramesh525
    @anuramesh525 Год назад +1

    Super thairu vada recipe, dear Maam!👌🥰😍♥️💖. Enikku uzhunnu vada bhayankara ishtamaa, Maam, ente amma varumbol enikku uzhunnu vada undaakki tharaarund, Maam.🥰😍😊💖💖

  • @shinysanish2611
    @shinysanish2611 Год назад

    Supperrrr 👍 എനിക്ക് വലിയ ഇഷ്ടം ആണ് തൈര് വട ഇതുവരെ ഉണ്ടാക്കിയിട്ടില്ല കഴിച്ചിട്ടുണ്ട് ഒരുപാട് ഇനി ഞാൻ ഉണ്ടാകും ഉടൻ തന്നെ Thank you Mam 👍👍

  • @seethalekshmi8215
    @seethalekshmi8215 Год назад +2

    Perfect recipe.Thanks Mam.You always rock.

  • @bethageorge1988
    @bethageorge1988 Год назад

    Orupadu sankadangal undenkilum maminte samsaram kelkkumbol arokkeyo ullathupole tonnum. Ente oru ammaye pole feel cheyarundu. Love you lotssss.... 😘😘

  • @jessy5411
    @jessy5411 Год назад +1

    അല്ലെങ്കിൽ തന്നെ ഉഴുന്നുവട സൂപ്പർ ആണ്. ഇങ്ങനെയും കൂടി ആവുമ്പോൾ പറയാനുമില്ല... അതി സൂപ്പർ.

    • @LekshmiNair
      @LekshmiNair  Год назад +1

      Orupadu santhosham thonunnu dear 🥰🤗🙏

  • @rajanibiju8369
    @rajanibiju8369 Год назад

    ഞാൻ ആദ്യമായിട്ടാണ് ഇത് കാണുന്നത്... കണ്ടപ്പോ കൊതി തോന്നുന്നു ❤️Thank u chechi.. ഇത് ഞാൻ ഉണ്ടാക്കി നോക്കും

  • @abhilashm6568
    @abhilashm6568 Год назад +1

    Chechi, can V prepare ur pal pathiri recipe in induction cooker?
    Basically when V prepare oil foods, v need to rotate the utensil, then only it’ll get cooked.. so if I prepare it in pressure cooker(7 litre,)how much time should I pre heat & how much time will it take to get cooked??

  • @deepthys6972
    @deepthys6972 Год назад +1

    Hii chechi sukham alle
    Ella vdos um enik ennum priyapettath anu. Perfect vdos anu ellam. Cooking style, ottum mess up akathe Ulla cooking anu chechide,avatharana mikav spr, ellam kazhinju fud nte presentation angane countless ayittulla chechide qualities anu ellarkkum chechine ishtam akanulla karanangalil chilathokke. God bless you. Love you soooooo much. 🤩🤩🤩

  • @sakthinath758
    @sakthinath758 Год назад

    ഏറ്റവും ഇഷ്ട്ട മുള്ള പലഹാരം 👌🏼👌🏼 പഴയ വീഡിയോ കണ്ടാണ് ആദ്യ മായി ഉഴുന്ന് വട നല്ല ടെസ്റ്റ്‌ റ്റിൽ ഞാൻ ഉണ്ടാക്കിയത് 🙏👍🏼

  • @Priya_12352
    @Priya_12352 Год назад

    mam eniku ettavum ishtam ullatha curd vada njan kadayil poyi vangi kazhikaru pathivu mam anu kanicha uzhunu vada undakki nokki sprb ayirunu ini ipo ithum undakalo thank you so much mam

  • @sankarankuttythattat8810
    @sankarankuttythattat8810 Год назад

    👍👍👍, ഇതു വരെ കഴിച്ചിട്ടില്ല, ഇപ്പോൾ ഇഷ്ടമായി ട്ടോ

  • @rathnamanichandran1905
    @rathnamanichandran1905 Год назад +1

    Kodipikalle ma'am vegam undakkatte❤️❤️❤️

  • @lizzybiju5495
    @lizzybiju5495 Год назад

    നല്ലതാ, തിളച്ച വെള്ളത്തിൽ വട ittedukkunnathu healthy കൂടി ആകും. Oil കുറയെയൊക്കെ പോകുമല്ലോ. Super Lekshmi chechi🥰💪👍

  • @saibindia9080
    @saibindia9080 Год назад

    ഞാൻ ഇത് വരെ തൈര് വട കഴിച്ചിട്ടില്ല, എന്തായാലും ഉണ്ടാക്കി നോക്കും, എന്നിട്ട് പറയാ ചേച്ചി 🥰🥰, love u ചേച്ചി ❤

  • @babypadmajakk7829
    @babypadmajakk7829 Год назад +1

    ദഹിവട സൂപ്പർ ഉണ്ടാക്കി നോക്കാം

  • @malgudivlogs1863
    @malgudivlogs1863 Год назад

    എന്റെ favorite ആണ് തൈരുവട അതും ഉഡുപ്പി ഹോട്ടൽ നിന്നും കഴിക്കാൻ 😍ഇപ്പൊ ഉണ്ടാക്കാനും പഠിച്ചു Thank you so much chechi😍

  • @Priyapriya-jr5fo
    @Priyapriya-jr5fo Год назад

    തൈര് വട എന്ന് കേൾക്കുമ്പോൾ തൃശൂർ ഭാരതിലെ തൈര് വട ഓർമ്മ വരും പുളിയില്ലാത്ത തൈരിൽ ചെറു മധുരം കൂടിച്ചേരുമ്പോൾ എന്താ ടേസ്റ്റ് എന്ന് പറഞ്ഞറിയിക്കാൻ പറ്റില്ല 😋😋😋
    ചേച്ചിയുടെ റെസിപ്പി എന്തായാലും പരീക്ഷിക്കുന്നുണ്ട് 😍😍
    തൈര് വട ഒരുപാട് ഇഷ്ടം 😋

  • @deepapradeep7551
    @deepapradeep7551 Год назад

    Thanksss ചേച്ചീ..,... ഇതെങ്ങനെ ഉണ്ടാക്കുന്നതെന്ന് അറിയാൻ ഒരുപാട് ആഗ്രഹം ഉണ്ടായിരുന്നു.... അടിപൊളി..... 👌🏻👌🏻👌🏻 luv uuuu ചേച്ചീ ❤❤❤❤

  • @reenatitus56
    @reenatitus56 Год назад +1

    This is so awesome. Looks super adiboli. Will surely try this out. Unique way. Loved it

  • @babygirija2965
    @babygirija2965 Год назад

    Innu prathekabangiundu lekshsmiye kanuvan.recipe athigambeeram.

  • @prasannakumari2901
    @prasannakumari2901 Год назад

    Nice Recipe.One time njan undakki but coconut cherthilla.Coconut , green chilli, ginger combination aahaa super. Ini njanum super aayi undakkum.I love you dear.

  • @prasannauthaman7764
    @prasannauthaman7764 Год назад +1

    ഗുജറാത്തിലെ ദഹിവട കഴിച്ചിട്ടുണ്ട് ഒരു പ്രത്യേക ടേസ്റ്റ് ആണ്👌👌

  • @Krishnapriyasatheesh131
    @Krishnapriyasatheesh131 Год назад

    Nthayalum undaki nokkum, chechi da dishes okke super anuu😍😍😍 .. Nanayi paraju tharanum oru kazhivund.. Chechi parayana pole undakiyal onum moshavillaa athanu athinta highlight..

  • @leelaramakrishnan8089
    @leelaramakrishnan8089 Год назад

    താങ്ക്സ് മാഡത്തിന്റെ മറുപടി സ്നേഹത്തിലൂടെ കണ്ടപ്പോൾ എനിക്കു ഒത്തിരി സന്തോഷം ആയി ❤

  • @lathanair1333
    @lathanair1333 Год назад

    Hi chechi, adipoli thairuvada, njan undaki nokum, ivide nasikil (Maharashtra) dahi vada parayum, but curd il only sugar cherkathollu, kurachu chat masala um, idu different aanu, kandittu thanne kothiyakunu, thanks chechi 😘

  • @bindhumurali7946
    @bindhumurali7946 Год назад

    Thairu vada super mam.ee oru recipekku vendi njan wating ayirunnu mam thanku mam ee video share cheytathinu.orupadu eshtapettu.videoyum mamine kandathilum othiri santhosham.❤️❤️❤️❤️❤️👌👌👌👌👌🙏🙏🙏

  • @sheejasivadas9433
    @sheejasivadas9433 Год назад

    തീർച്ചയായും ഉണ്ടാക്കി നോക്കും mamm. ❤️❤️❤️👌👌

  • @mariammageorge3339
    @mariammageorge3339 Год назад

    എന്റെ ലക്ഷ്മി കൊതിപ്പിക്കാതെ. ഞാൻ കഴിച്ചിട്ടില്ല. ഒന്ന് ഉണ്ടാക്കി നോക്കണം. താങ്ക്സ് മൈ ഡിയർ.. God bless you. Onnu lekshmiye kanan kothiaanu. Enthu cheyyan.

    • @LekshmiNair
      @LekshmiNair  Год назад

      Please come home dear..thirchayayum kanam..orupadu santhosham sneham 🥰🤗

  • @soumyadeepu6132
    @soumyadeepu6132 Год назад

    My dearest Mam🥰thyruvada 👌👌njan ethuvare athu kazhichittilla because thyru chertha vibhavangalonnum eanikku athra eshttamilla pakshe mamnodulla sneham kondanu njan ee recipe kandathu,paranjariyikkan pattatha vidham njan mamne snehikkunnu😍😍😍🥰😘

  • @purnimavishnu9190
    @purnimavishnu9190 Год назад

    Thairu vada innundakki chechi.... Onnum parayanilla.... 🙏🏻🙏🏻aadyayttanu itrem perfect aayttu vannae... Thanku so much 🙏🏻🙏🏻🙏🏻

  • @rajalakshmip4208
    @rajalakshmip4208 Год назад +1

    Thankyou Lakshmi mam

  • @Priya.prakasan
    @Priya.prakasan Год назад

    Chechi aadhyamayanu thiruvadakanunathu njanghaldemanasu niranjhu chechiundaki kazhikunathu kanan nallaishtamanu njanghalkku chechi orayiram ummakal❤♥❤️😘😘😘

  • @fathimamilan802
    @fathimamilan802 Год назад

    Wow.kanumbol.thanne.thinnan.kothuyavunnu.madem
    Ithpoleyulla.fudd.enikk bhayangaram.ishtamanbomvayil.janichvalarnathkond.ithpoleyulla.fidd.wow.

  • @priyajagan3024
    @priyajagan3024 Год назад

    Hai chechiii... Serikkum kothiyavunnud.. Kadayil kitum.. Ennalum chechiyude kaipunnyam... Athu kittan bhagyam cheyyanam...... Love uuuu.... 😊

  • @lalithamohannair5835
    @lalithamohannair5835 Год назад +1

    Love you too ma'am. Looks soooo yummy... Mouth watering.. Thank you so much ma'am. 😊😊

  • @sajitha6201
    @sajitha6201 Год назад

    ഞാനും ഒരിക്കൽ ആവശ്യപ്പെട്ട റെസിപി ആണ്. Thankyou 🥰

  • @devikamp
    @devikamp Год назад +2

    Looking really yummy Madam..great recipe

  • @reni8071
    @reni8071 Год назад

    Super chechi 😘 kureynaalathe agrham ayirunnu.. thank you so much

  • @sanasafa8293
    @sanasafa8293 Год назад +1

    Thanks Ma'am Super Resipe ❤️❤️❤️⭐⭐⭐

  • @leelaramakrishnan8089
    @leelaramakrishnan8089 Год назад

    Superanutto kandu othiri ishtamayi .. Thanks madam🌹🌹

  • @meghabiju8632
    @meghabiju8632 Год назад +1

    Ithrm elupamano chechi...njagalum undakam chechi.....pinne....chechi....kazhikuna kanumbam super......nalla top.....

  • @ambikanair7026
    @ambikanair7026 Год назад

    Hi madam, super, easy curd vada and presentation kandappol kothiyayi wow thank you madam 👍👍❤❤

  • @muralivaishnavi3276
    @muralivaishnavi3276 Год назад

    WOW WOW SUPERB CHECHI LEKSHMI NAIR CHECHI THANKS FOR YOUR VIDEO CHECHI ADIPOI VALTHUKKAL VAZHGA VAZHMUDAN VANAKKAM WELCOME THANKS OKY CHECHI ADIPOI NANNI KEEP IT UP CHECHI LEKSHMI NAIR. 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @Linsonmathews
    @Linsonmathews Год назад +3

    Nice recipie ചേച്ചി 😍
    Super ആയിട്ടുണ്ട് 👌👌👌

  • @sriram17121957
    @sriram17121957 Год назад

    Adipoli dear, but I always use the grinder to make the batter otherwise it won’t come perfectly. I will try it in the mixie jar next time. Curd vada is one of the favourite dishes of me and my husband. Thank you 🙏 dear.

  • @sudhamuralidharan9197
    @sudhamuralidharan9197 Год назад

    Its my favourate dish...wl try it ...U r soo gifted....nd so concerned abt others

  • @shilpacs587
    @shilpacs587 Год назад

    Thankyou so much..
    Burbon biscuits nte receipe kanikkumo..old bakery style..

  • @ziyahzone295
    @ziyahzone295 Год назад

    Inn ravile uzhunnu vada ndaakki...iniyum maav irippund,adh nale thairuvada aaki nokkaam... going to be ma first trial...

  • @ajiskitchen5654
    @ajiskitchen5654 Год назад

    Thanks mam najan undakkanam ennu vicharichatha
    Kazhikkunna kanumbol kothi avunnu😋

  • @KarthikaShajiUSA
    @KarthikaShajiUSA Год назад

    Lakshmi chechi . Travel vlog l Kumara swami, navaratri in padmanabha temple okke kanukkamo? … thairu vada Adepoli ..
    Rasa vada kanikkumo? Athu pole TVM spl kaliyodakka?

  • @salininair2477
    @salininair2477 Год назад

    Parippuvada aanu enikkum ishttam. Vada ishttam aanu. Thairu vada ishttam alla. Chechiude vlog il undakkiya vada recipe nokkiyanu njan undakkaru

  • @najmamusthafakc839
    @najmamusthafakc839 Год назад

    Eppozhan methed manasilayath. Thank you mam

  • @sreelekhapradeepan1994
    @sreelekhapradeepan1994 Год назад

    Oh Mam it's mouth watering... How easily u r making uzhunnu- vada... Now only I came to know that we have to add coconut chutney to curd...

  • @radhambikabk6815
    @radhambikabk6815 Год назад +1

    I love their vada,yummy mouthwatering 🤤🤤🥰🥰😊😊💕💕👍👍

  • @radhikasrinivas1901
    @radhikasrinivas1901 Год назад

    We iyers will not add onions ,but grind with green chilly and add little coarse pepper ,and make as curd vada .

  • @ranjinirchandran837
    @ranjinirchandran837 Год назад

    Super.. എനിക്ക് താൽപര്യമുള്ള ഒരു വിഭവം.. ഉണ്ടാക്കി നോക്കണം👍❤️

  • @unniyettan7222
    @unniyettan7222 Год назад

    അയ്യോ എന്റെ fvrt ആണ്....... ശെരിക്കും കൊതിയായി എനിക്ക്... ഞാൻ ഉണ്ടാക്കാറുണ്ട് തേങ്ങ അരച്ച് ചേർക്കാറില്ല ലൈറ്റ് ആയിട്ട് മഞ്ഞൾപൊടിയും add ചെയ്യും...... ഇന്ന് തന്നെ ഇത് ഉണ്ടാക്കണം... ടേസ്റ്റ് ആലോചിച്ചിട്ട് എനിക്ക് സമാധാനം ഇല്ല.. കമന്റ് എഴുതി കഴിഞ്ഞാൽ തൈര് വേടിക്കാൻ pova... തല്ക്കാലം ഉഴുന്നുവട പുറത്തു നിന്ന് ഇന്ന് വേടിക്കാം... Next ടൈം plan ചെയ്തിട്ടു ചെയ്യാം.......
    ഡ്രൈ ചില്ലി chicken ചെയ്യാവോ.. ചൈനീസ് സ്റ്റൈൽ അലാതെ without സോസ്...

    • @LekshmiNair
      @LekshmiNair  Год назад

      Orupadu santhosham..thank you so much ❤️ dry chili chicken undakkam ketto 😍

  • @sunitanair6753
    @sunitanair6753 Год назад +2

    Really enjoyed watching this recipe felt like eating it there and then... Very beautiful presentation.. excellent yummy, delicious and tasty mouth watering recipe 👍 A treat... I love eating this Vada... Luv u Ma'am 💖 God bless 🙏❤️💚🧡

  • @geethasantosh6694
    @geethasantosh6694 Год назад +1

    Lekshmi Chechi super super delicious yummy curd vada. The video was soooo super that I imagined the taste 😋😋 will definitely make. Love you much Chechi 💚💛💙🧡💜

  • @archanaarchana6597
    @archanaarchana6597 Год назад

    Mam ,my favourite food is curd vada ,its soo yummy ,where ever I go a vegetarian hotel I definitely eat curd vada and rasavada

  • @binduramadas4654
    @binduramadas4654 Год назад

    Wow super Mamta cooking clear ayi manasilakum athanu LN vlogna super akunathuTq🙏👏👌😍

  • @saralavc3400
    @saralavc3400 Год назад

    ഹായ് എൻ്റെ ലക്ഷ്മി മാഡം സൂപ്പർ കൂക്കിംഗ്: everythings are super മാഡത്തിൻ്റെ Presentat ion iട double super

  • @jalajaak5496
    @jalajaak5496 Год назад +1

    തൈര് വട super, കാണുമ്പോൾ കൊതി ആവുന്നു ബാദ്ഷ ഉണ്ടാക്കി കാണിക്കാമോ mam

  • @sunitham4452
    @sunitham4452 Год назад +2

    Super delicious and yummy curd vada. Love this!

  • @gracechacko4937
    @gracechacko4937 Год назад

    One of my fav in tamilnadu. I can eat atleast 5-6 . Thank u somuch mam for this lovely recipie. After few days watchg ur videos. ❤❤❤❤❤ Can you also make video of sambar vada and rasam vada

  • @raseenaabdulhakeem9372
    @raseenaabdulhakeem9372 Год назад +1

    എനിക്ക് ഭയങ്കരം ഇഷ്ട്ടമാണ് കർണാടക പോയാൽ അധികവും കഴിക്കുന്ന ഫുഡ് ഇതാണ്

  • @vijayalekshmip8341
    @vijayalekshmip8341 Год назад +2

    🙏 ma'am thanks for the recipe 🥰

  • @mohnishamohan4002
    @mohnishamohan4002 3 месяца назад

    Thank you so much Ma'am 🙏 ❤

  • @selvisunil8976
    @selvisunil8976 Год назад

    Thankyou Mam, Exactly I am waiting for this recipe

  • @subasripillai6967
    @subasripillai6967 Год назад +1

    Graceful cooking chechi kutty :) . If you get time can you please show Kara vadai making . Thanks in advance.

  • @aliceuthup6262
    @aliceuthup6262 Год назад

    Thanks a lot for this receipe which I was waiting for, as it is my all time favorite. Will definitely try ASAP. Pls could u make a vlog on atta/wheat palappam/lace appam which u showed many years ago on magic oven. I loved the texture and and taste. I made it recently but am not getting the same taste as i feel I missed some ingredient. I am your fan for last 20 years and got interested in cooking because of your presentation. Tks in advance.

  • @seemat1592
    @seemat1592 Год назад

    Chaya kudichu kondu video kanunna ennodu vallatha chathi aye poye..ellam eduthu choodu vellathil ittathu🤣🤣🤩

  • @vidyasr6199
    @vidyasr6199 Год назад +1

    super

  • @sinis8480
    @sinis8480 Год назад +1

    Curd Vada looks beautiful, delicious,yummy and mouth watering mam . thank you so much

    • @LekshmiNair
      @LekshmiNair  Год назад

      Very happy to know that you liked it dear..lots of love 🥰🤗

  • @ashasaramathew6733
    @ashasaramathew6733 Год назад +1

    Yummy 😋 njanum undaakki ma'am ❤️

  • @Heavensoultruepath
    @Heavensoultruepath Год назад +1

    Variety curd vada adi poli 😋 my favourite thank u so much 🙏

  • @snehas8624
    @snehas8624 Год назад +1

    Mam i tooo love this.... Curd vada... My fav and my friend's tooo... We used to have this in bangalore.. Mit eas awsome.. Now we can prepare ourselves.. Wow.. Easy also.. Yummy yummy too. Thank u mam. Love u alot 😍😍😍🥰

    • @LekshmiNair
      @LekshmiNair  Год назад

      Very happy to know that you liked it dear..lots of love 🥰🤗

  • @renuvnamboothiri1910
    @renuvnamboothiri1910 Год назад

    super curd vada..can you share ACHINGA PAYAR THEEYAl & PAYAR AVIAL RECIPIE FOR US

  • @binduranivs2115
    @binduranivs2115 Год назад

    Good video mam magic ovan thudaghiyappol muthal maminte programs kannan thudaghiyathannu eppol ethrayum varshamayi

  • @jainjosephl690
    @jainjosephl690 Год назад

    Superb thanks alot chechi for the beautiful receipe