ആഗ്രഹിച്ച കാര്യം 1 മണിക്കൂറിനുള്ളിൽ നടന്നു കിട്ടും,അത്ഭുത ഫലസിദ്ധി ഉള്ള ചക്രം,astrology Malayalam

Поделиться
HTML-код
  • Опубликовано: 25 дек 2024

Комментарии • 424

  • @sobhamenon7017
    @sobhamenon7017 Месяц назад +44

    കൃഷ്ണാ ഗുരുവായൂരപ്പാ ഭഗവാനേ...🙏 തിരുമേനി.. ഞാൻ ഇന്നലെ വളരെ വിഷമത്തോടെ ഭഗവാനെ വിളിച്ചു പ്രാർഥിക്കുന്ന സമയത്താണ് ഈ വീഡിയോ കാണാൻ ഇടയായത്. തിരുമേനി പറഞ്ഞത് പോലെ മനസ്സിരുത്തി പ്രാർത്ഥിച്ചു.
    എന്റെ അനുജൻ 19 ദിവസമായി വെന്റിലേറ്ററിൽ ആയിരുന്നു.. ഇന്റേണൽ ബ്ലീഡിംഗ് ആയതാണ്. 3 സർജറി കഴിഞ്ഞിരുന്നു,ഇന്നെല പറഞ്ഞു ഇന്ന് ഒരു സർജറിയും കൂടി വേണം എന്ന്. ആകെ തകർന്നു കരഞ്ഞ് ഭഗവാനോട് കേണപേക്ഷിക്കുമ്പോൾ ഈ വീഡിയോ കാണാൻ ഇടയായി, പൂർണ്ണ വിശ്വാസത്തോടെ മനസ്സുരുകി തിരുമേനി പറഞ്ഞ പ്രകാരം തേർഡ് ഐ നോക്കി പ്രാർഥിച്ചു. ഭഗവാൻ (യൂണിവേഴ്സ്) എന്റെ പ്രാർത്ഥന കേട്ടു. ഇന്ന് രാവിലെ വെന്റിലേറ്റർ മാറ്റി. സർജറിയും വേണ്ട എന്നു പറഞ്ഞു. ഇതിൽപ്പരം എന്ത് അനുഗ്രഹം ആണ് വേണ്ടത്.
    വീഡിയോയുടെ കമന്റുകൾ വായിച്ചപ്പോൾ ക്യാൻസർ രോഗിയുടെയും ഹാർട്ട് പേഷ്യന്റ് ന്റെയും പ്രാർത്ഥന വായിച്ചിരുന്നു, അവരെയും മനസ്സിൽ വിചാരിച്ചു പ്രാർഥിച്ചു. മനസ്സിന്റെ വേദന ഭഗവാൻ അറിഞ്ഞു, അനുഗ്രഹിച്ചു. പൂർണമായി റിക്കവർ ആകുവാൻ തിരുമേനി പ്രാർത്ഥിക്കണേ. എല്ലാവരുടെയും പ്രാർത്ഥന ഭഗവാൻ കേൾക്കട്ടെ. 🙏

  • @jalajaprasad5490
    @jalajaprasad5490 Месяц назад +47

    വളരെ വിഷമത്തിൽ ഇരുന്നപ്പോഴാണ് ഈ വീഡിയോ കണ്ടത് സമാധാനം ഉണ്ട് എന്റെ കാര്യങ്ങൾ എല്ലാം നടക്കും എന്ന് എനിക്ക് ഉറച്ച വിശ്വാസമുണ്ട്

  • @nandinialiparambil4841
    @nandinialiparambil4841 Месяц назад +27

    ഞാൻ ഇന്നലെ രാത്രി 10 മണിക്ക് ആണ് നോക്കിയത്. രണ്ടു കാര്യം മനസ്സിൽ പ്രാർത്ഥിച്ചിരുന്നു. രാവിലെ എട്ടു മണിക്കുള്ളിൽ രണ്ടു കാര്യവും നടന്നു കിട്ടി. നന്ദി തിരുമേനി.

  • @manjuk4642
    @manjuk4642 Месяц назад +32

    നന്ദി തിരുമേനി ഞാൻ മോൻ പാസ്സാവനായി third eye cattivation ഉപയോഗിച്ചു മോൻ പാസ്സായി ഒത്തിരി thnx

  • @Lakshmi12-3
    @Lakshmi12-3 Месяц назад +13

    Thank u തിരുമേനി ഉച്ചക്ക് ആണ് വീഡിയോ കണ്ടത് ആഗ്രഹിച്ചപോലെ 5000 ലോട്ടറി അടിച്ചു 🥰🥰🥰

  • @prasanthep4213
    @prasanthep4213 Месяц назад +16

    ഇന്നലെ ആണ് ഈ വീഡിയോ കാണാൻ സാധിച്ചത്.. എന്റെ മനസിൽ ഉള്ള ആഗ്രഹം ഇന്ന് നടന്നു... കടം കൊടുക്കാൻ ഉണ്ടായിരുന്ന ക്യാഷ് ഇന്ന് ലോട്ടറി വഴി 5000രൂപ അടിച്ചു....അമ്മേ ദേവി ശരണം 🙏🙏ഒരുപാടു നന്ദി ഈ വീഡിയോ ഇട്ടതിൽ 🙏🙏🙏🙏🙏

  • @robinjoseph2112
    @robinjoseph2112 Месяц назад +55

    നമസ്കാരം തിരുമേനി... കടം കൊടുത്ത പണം തിരിച്ചുകിട്ടിയില്ല... ഭയങ്കര സങ്കടം ആണ്... 👏👏👏... പ്രാർത്ഥനയിൽ ഓർക്കണമേ 👏 റോബിൻ പൂയം 👏

  • @valsammap5658
    @valsammap5658 Месяц назад +13

    തിരുമേനി ഞാൻ ഇന്നലെ അതായത് 4-11-024 തിങ്കൾ അങ്ങയുടെ ഈ വീഡിയോ കാണാൻ ഇടയായി വളരെ സന്തോഷം തോന്നി കാരണം എൻ്റെ മോനെ കൊണ്ട് ഒരു ലോട്ടറി എടുക്കാൻ അവൻ മൂന്നു ലോട്ടറി എടുത്തു ഭാഗ്യം മെന്ന് പറയട്ടെ 200 രൂപാ വീതം 600 രൂപ കിട്ടി ഒരുപാടു സന്തോഷം തോന്നി വിശ്വാമുണ്ട് അങ്ങയുടെ എല്ലാ വീഡിയോസും ഞാൻ കാണും. പ്രപഞ്ച ശക്തിക്ക് നന്ദി പറയുന്നു നന്ദി നന്ദി നന്ദി

  • @AswathyAsha
    @AswathyAsha Месяц назад +5

    നമസ്കാരം തിരുമേനി
    തിരുമേനി പറഞ്ഞ പ്രകാരം ആഗ്രഹം പറഞ്ഞു പ്രാർത്ഥിച്ചു ഒരു മണിക്കൂർ കഴിഞ്ഞു ഞാൻ പ്രാർത്ഥിച്ചത് നടന്നു.
    നന്ദി തിരുമേനി 🙏🙏🙏🙏

  • @ushapradeep8381
    @ushapradeep8381 14 дней назад +12

    ഓം നമശിവായ 🙏🏻♥️♥️♥️ഭഗവാനെ എനിക്ക് കടമായിട്ട് ചോദിച്ച 20000/- രൂപ കിട്ടി 🙏🏻🙏🏻♥️ഭഗവാനെ നന്ദി 🙏🏻♥️♥️♥️

  • @prasanthep4213
    @prasanthep4213 Месяц назад +17

    ഇന്നലെ ലോട്ടറി അടിച്ചതിനു ശേഷം എനിക്ക് രാത്രി കിട്ടില്ലെന്ന്‌ കരുതിയ 6000രൂപ കൂടി ലഭിച്ചു.. നന്ദി യൂണിവേഴ്സ് 🙏🙏🙏ദേവി ശരണം 🙏🙏🙏

  • @malavikaskrishnannair989
    @malavikaskrishnannair989 Месяц назад +8

    എന്റെ തിരുമേനി ജീവിതം ഇപ്പോൾ സൂയിസൈഡ് വരെ എത്തി നിൽക്കുന്ന എന്റെ ജീവിതം.. 😭😭😭😭😭😭😭😭 എല്ലാം പ്രശ്നം മാറി കിട്ടണം. ഭരണി. മാളവിക നായർ

  • @parvanakichu6889
    @parvanakichu6889 Месяц назад +9

    നന്ദി തിരുമേനി, ഞാൻ പ്രാർത്ഥിച്ച കാര്യവും നടന്നു 🙏🙏🙏

  • @__love._.birds__
    @__love._.birds__ Месяц назад +7

    ഞാൻ വിശ്വസം കൊണ്ട് ചെയ്ത എല്ലാ കാര്യത്തിനും എനിക്ക് പൈസ കിട്ടി രണ്ട് ദിവസം കഴിഞ്ഞു ആണ് എങ്കിൽ പോലും കിട്ടാൻ ഇരുന്നകാശ് കിട്ടി നന്ദി ഈശോരൻ മാരോട് ❤❤🙏

  • @seenasuresh6987
    @seenasuresh6987 Месяц назад +22

    നമസ്ക്കാരം 'ഞാൻ ഇന്ന് 4.30നാണ് video കണ്ടത്. പറഞ്ഞതു പോലെ ആക്ടിവേഷൻ ചെയ്തു. 12 ദിവസമായി എന്നോട് വഴക്കിട്ട് എന്നോട് മിണ്ടാതിരുന്ന മകൾ എന്നോട് മിണ്ടാൻ പ്രാർത്ഥിച്ചു. 8.30 നു മോൾ വിളിച്ചു.

  • @ThankachanThankan-h2t
    @ThankachanThankan-h2t Месяц назад +6

    വളരെ നന്ദി തിരുമേനി. ഞാൻ ഇന്നലെ കണ്ടൂ പ്രാർത്ഥിച്ചു. ഇന്ന് മോന് interview ഉണ്ടായിരുന്നു. Selected ആയി എന്ന് പറഞ്ഞു. വളരെ നന്ദി🙏

  • @sujithk.s4778
    @sujithk.s4778 Месяц назад +6

    തിരുമേനി ഞാൻ ഈ വീഡിയോ 100%വിശ്വാസത്തോടെ concentrate ചെയ്തു കണ്ടു എന്റെ financial problem ത്തിനു ചെറിയ ഒരു solution kittii 😊❤ഒരുപാട് നന്ദി തിരുമേനി ❤❤❤❤❤❤❤thank you unniverse

  • @chandrankk285
    @chandrankk285 Месяц назад +14

    തീർച്ച യായും നോക്കിയിട്ട് പറയാം 👍🙏

  • @BaijuNathBSA
    @BaijuNathBSA Месяц назад +11

    😮 അതെ നമ്പൂതിരി നിങ്ങൾ പറഞ്ഞത് സത്യമാണ്❤❤❤ ഒരു പാട നന്നി മുമ്പുള്ള ഒരു eyewell പ്രക്രിയയിലൂടെ എൻ്റെ കാര്യം നടന്നിട്ടുണ്ട് ഇപ്പോഴത്തെകാര്യം നന്നും അറിയില്ല ഞാൻ വീട്ടിൽ നിന്നുമാണ് ഈ വീഡിയോ കാണുന്നത് സ്കൂളിലേക്കുള്ള ഒരു കാര്യമാണ് ഇത് നടക്കുമോ എന്ന് എനിക്ക് അറിയില്ല നടക്കണേ എന്ന് ഞാൻ പ്രർത്ഥികുന്നു❤❤❤❤❤❤❤❤😊😊😊😊

  • @sindhusureshsindhusuresh142
    @sindhusureshsindhusuresh142 Месяц назад +15

    തിരുമേനി 4/11/2024ഞാൻ ഈ വീഡിയോ കണ്ടു എനിക്ക് ഒരു പാട് സാമ്പത്തിക പ്രേശ്നങ്ങൾ ഉണ്ട് ഉടനെ കൊടുക്കേണ്ടേ കുറച്ചു പണം പെട്ടന്ന് തന്നെ ശെരി ആയി നന്ദി തിരുമേനി🙏🏻🙏🏻🙏🏻

  • @sukanyakapil9354
    @sukanyakapil9354 Месяц назад +17

    ഇന്നലെ (6/11/24) ആണ് ഈ വീഡിയോ കണ്ടത്. ആത്മാർത്ഥമായി പ്രാർത്ഥിച്ചു. അത്ഭുതം എന്നപോലെ ഇന്ന് ഈവെനിംഗ് അത് സാധിക്കുകയും ചെയ്തു. ഒരായിരം നന്ദി തിരുമേനി. Thank you Universe 🙏🙏

  • @SubhaSanu-q5n
    @SubhaSanu-q5n Месяц назад +33

    ആഗ്രഹം നടന്നു തിരുമേനി.. 🙏🏻

  • @radhamanivk990
    @radhamanivk990 Месяц назад +230

    വിൽക്കാൻ പറ്റാതെ കിടന്ന വീടിനു ഇത് കണ്ട് ഒരു മണിക്കൂർ ആയപ്പോൾ, ആൾക്കാർ വന്നു ടോക്കൺ തന്നു 🙏തിരുമേനിക്ക് കോടി nanni🙏🙏🙏🙏🙏

  • @rajisatheeshan5150
    @rajisatheeshan5150 Месяц назад +2

    Raji Revathy prarthikkanam Thirumeni poojayil ulpeduthanam Thirumeni 🙏❤️♥️♥️♥️

  • @subhir5658
    @subhir5658 Месяц назад +17

    ഒരുപാട് നന്ദി തിരുമേനി എന്ന വിളിച്ചു എന്റെ കൂട്ടുകാരൻ ഞാൻ ഇന്നലെ aan7 ഈ vdo കണ്ടത്, ഇനി എനിക്ക് അവന്റെ msg വരണം എന്ന ഒരുപാട് സ്നേഹിക്കണം നന്ദി തിരുമേനി 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @Shivamithra-dk5pq
    @Shivamithra-dk5pq Месяц назад +13

    നന്ദി.. ഞാൻ തിരുമേനി പറഞ്ഞപോലെ പ്രാർത്ഥിച്ചു.. എനിയ്ക്കു ഇന്ന് 5000 രൂപ ലോട്ടറി അടിച്ചു കിട്ടി ഒരുപാട് നന്ദി 🙏🙏🙏

  • @letstalk8373
    @letstalk8373 Месяц назад +3

    നമസ്കാരം 🙏🏻 തിരുമേനി എല്ലാത്തിനും നന്ദി ❤️ എനിക്ക് ഉറപ്പാണ് ഞാൻ വിചാരിച്ച കാര്യം സാതിക്കും 👍🏻

  • @SheebaSheeba-rv3rh
    @SheebaSheeba-rv3rh Месяц назад +3

    ഞങ്ങളുടെ ലോൺ കിട്ടി നന്ദി universe നന്ദി നന്ദി നന്ദി sheeba uthrad🙏🙏🙏

  • @vijithak.k978
    @vijithak.k978 Месяц назад +12

    എനിക്ക് ഉറപ്പുണ്ട് ഞാൻ വിചാരിച്ച കാര്യം നാടന്നു എനിയും നാടക്കും

  • @ajithababu9508
    @ajithababu9508 Месяц назад +32

    എൻ്റെ ആഗ്രഹം നടന്നു കിട്ടും നന്ദി നന്ദി നന്ദി👃👃👃

  • @mahilamani868
    @mahilamani868 Месяц назад +3

    നമസ്കാരം തിരുമേനീ. പ്രവീൺ തിരുവോണം. ശരീര സുഖവും മനസുഖവും വേണം മരുന്നു സേവിക്കുന്നു. എത്രയും വേഗം സുഖംപ്രാപിക്കുവാൻ പൂജയിൽ ഉൾപ്പെടുത്തണേ നന്ദി.നാരായണ നാരായണ നാരായണം🙏

  • @melekkandy123
    @melekkandy123 Месяц назад +1

    Namaskaram Thirumeni 🙏🏼🙏🏼
    So.. Grateful
    Please pray for us
    Deepthi - Thrikketta
    Mridul - Chathayam
    Mehul - Moolam
    Manoj - Chothi
    Premavally - Bharani
    Thank you Thirumeni 🙏🏼🙏🏼🥰🥰

  • @GowriGowri-de5ue
    @GowriGowri-de5ue Месяц назад +3

    Thanlu തിരുമേനി 🙏🏻🙏🏻 എന്റെ മോതിരം കടം കൊടുത്തു 2വർഷമായി ഇതു വരെ കിട്ടീട്ടില്ല 🙏🏻🙏🏻ഓം നമശിവായ 🙏🏻🙏🏻 തിരിച്ചു കിട്ടാൻ പ്രാർത്ഥിക്കണം തിരുമേനി 🙏🏻🙏🏻💗 thanku inivers 🙏🏻💗❤️❣️💕💓💓💕❣️❤️❤️❤️💗

  • @ashokanp.k7567
    @ashokanp.k7567 Месяц назад +7

    Correct aanu..ഞാൻ ചെറിയ ഒരു കാര്യം ചിന്തിച്ചു..അതു ഒരു മണിക്കൂറിനുള്ളിൽ നടന്നു....thank you universe ❤

  • @greeshmamanoj6307
    @greeshmamanoj6307 Месяц назад +4

    അർച്ചന. പൂയം
    അമൃത. തിരുവാതിര 🙏🏻🙏🏻 അവരുടെ വിദ്യാഭ്യാസത്തിന് വേണ്ടി പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം 🙏🏻🙏🏻🙏🏻

  • @ncnirmalanimi2154
    @ncnirmalanimi2154 Месяц назад +5

    തിരുമേനി നമസ്തേ.
    അവിടുത്തെ ഒരു തൊടു ക്കുറി ശാസ്ത്രം നോക്കി. എനിക്ക് അവിടുന്ന് പറഞ്ഞപോലെ തന്നെ 41-ാം നാൾ ഫലം ഉറപ്പായി കിട്ടി...

  • @aparnabhadran2404
    @aparnabhadran2404 Месяц назад +18

    Satyam aanu..nalla concentration il cheythu,mng 8 manikku 2 manikku munpu result kitti...

  • @ManojKumar-ux6eq
    @ManojKumar-ux6eq Месяц назад +1

    Thanks thirumeni. Manoj kumar k m, Sulochana -Uttratathi, Manjula -Ayilyam, Rajesh N.S. -Punartham, Bhavika -Chothi. Pls include us in next Pooja.

  • @SmithaKS-ji4ii
    @SmithaKS-ji4ii Месяц назад +8

    ഇന്നലെ ഞാൻ ലോട്ടറി എടുത്തിട്ട് ഇത് നോക്കി പ്രാർത്ഥിച്ചു . എനിക്ക് 5000 രൂപ അടിച്ചു . വളരെ നന്ദി തിരുമേനി

  • @rejaninair5545
    @rejaninair5545 Месяц назад +6

    നമസ്കാരം തിരുമേനി 🙏🙏 വിസക്ക് aply ചെയ്തിട്ട് മാസങ്ങൾ ആയി കുറച്ച് പണവും ചിലവായി ഇതുവരെ visa കിട്ടിയില്ല കടുത്ത മനോവിഷമത്തിൽ ആണ് ഞാൻ അങ്ങയുടെ പൂജയിലും പ്രാർത്ഥനയിലും എന്നെ കൂടി ഉൾപ്പെടുത്തണേ 🙏🙏നക്ഷത്രം ഉത്രിട്ടാതി

  • @AswathyPS-d6p
    @AswathyPS-d6p Месяц назад

    Soman-aayilliyam, Girija-Avittom, Ajith-utram, Aswathy-makayiram, Nishana-Atham nithya poojayil ulpeduthaney Thirumeni 🙏🙏🙏

  • @ashapraveen6424
    @ashapraveen6424 Месяц назад +8

    എന്നെ 5 മിനിറ്റ് ന് ഉള്ളിൽ വിളിച്ചു. നന്ദി നന്ദി നന്ദി 🙏🙏🙏🙏🙏🙏🙏

  • @remavenugopal4642
    @remavenugopal4642 Месяц назад +7

    Thirumeni, 🙏🏻🙏🏻. Nan prarthichathu nadannu kitty 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @anithakumari743
    @anithakumari743 Месяц назад +24

    ഞാൻ ഈ വീഡിയോ കണ്ടു ഞാൻ ആഗ്രഹിച്ച സാധിച്ചു തന്നതിൽ യൂണിവേഴ്സിനോട് നന്ദി പറയുന്നു എനിക്ക് ഇന്ന് ലോട്ടറി അടിച്ച് 13,000 രൂപ കിട്ടി നന്ദി

  • @minibal2468
    @minibal2468 Месяц назад +11

    Ante gold avide vachu ennu ormayillathe 5 divasaayi vyasanichu nadakkuvarnnu.3pavan undayirunnu.ethu kand 3hr.aayappol kitti❤kitti❤kitt.bhagavanum thirumenikkum nannii❤❤

  • @sinisubi5605
    @sinisubi5605 Месяц назад

    നമസ്കാരം തിരുമേനി🙏🏻🙏🏻സുബി - പൂരൂരുട്ടാതി, സിനി -മൂലം,ആര്യ -മൂലം,ആദിലക്ഷമി-ചോതി
    പൂജയിൽഉൾപ്പെടുത്തണേതിരുമേനീ🙏🏻🙏🏻

  • @nishasajesh2810
    @nishasajesh2810 Месяц назад

    നമസ്കാരം തിരുമേനി 🙏
    പൂജ യിലും പ്രാർഥന യിലും ഉൾപ്പെടുത്തണമേ
    ലക്ഷ്മി മകയിരം
    ഗൗരി അവിട്ടം
    സജേഷ് പൂരുരുട്ടാതി

  • @suganthi9740
    @suganthi9740 Месяц назад +1

    നമസ്കാരം തിരുമേനി എനിക്ക് ഇതിൽ നല്ല വിശ്വാസം ആണ് എനിക്ക് ഇത് വരെ ഒരു മണിക്കൂറിൽ തന്നെ നടക്കാറില്ലെങ്കിലും വിചാരിച്ച കാര്യങ്ങൾ നടന്നു കിട്ടാറുണ്ട്

  • @premalathak9256
    @premalathak9256 Месяц назад +6

    Thankyou thirumeni tthankyou univers👃👃👃

  • @AmminiThankappan-n8o
    @AmminiThankappan-n8o Месяц назад +9

    തിരുമേനി .ഞാനിത് ചെയ്തു 10 മിനിട്ടിനുളൽ ഞാൻ ആഹിച്ച കാര്യം നടന്നു നന്ദിതിരുമേനി

  • @sabnakp2638
    @sabnakp2638 Месяц назад

    Thirumeni SABNA poororuttathy agrahicha kalyanm nadakkuvann poojayil ulpeduthi prarthikyaname ❤❤

  • @AnoopAnoop-xu2qj
    @AnoopAnoop-xu2qj Месяц назад

    തിരുമേനി 10 yrs ആയി മുടങ്ങി കിടക്കുന്ന വീടുപണി ഈ മാസംഉള്ളതുപോലെ ചെയ്യാൻ ആഗ്രഹിക്കുന്നു
    തടസങ്ങൾ മാറി ഭംഗിയായി ചെയ്തു തുടങ്ങാൻ പ്രാർത്ഥിക്കണേ
    ലിജി ചോതി 🙏

  • @sheebapj8173
    @sheebapj8173 Месяц назад

    ഷീബ അത്തം പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ തിരുമേനി

  • @indusyam3525
    @indusyam3525 Месяц назад

    നമസക്കാരതിരുമേനി പൂജയിൽ ഉൾപ്പെടുത്തണമേ എൻ്റെ സ്ഥലം നല്ല വിലക്ക് വിൽക്കുവാൻ വേണ്ടി ഇന്ദുശ്യാം മകയിരം,ശ്യാം, ആയില്ലാം❤ പ്രാർത്ഥനയിൽ ഉൾപ്പെടുത്തണമേ മകൻ അഭിജിത്ത് ശ്യാം, ആയില്യാം ജോലിയിൽ ശമ്പളവർദ്ധനവിനും നല്ല വിവാഹത്തിനും വേണ്ടി പൂജയിൽ ഉൾപ്പെടുത്തണമേ❤🙏🙏🏼🙏🌹🙏🙏🙏🏼🙏🏼🙏🌹

  • @gireeshthampiparippally2061
    @gireeshthampiparippally2061 Месяц назад +5

    എന്റെ ആഗ്രഹം നടക്കും. എനിക്ക് വിശ്വാസമുണ്ട് 😊

  • @premalathamukundan6571
    @premalathamukundan6571 Месяц назад +17

    Ante agraham sadichu ❤❤❤❤

  • @sreelakshmilakshmi9017
    @sreelakshmilakshmi9017 Месяц назад

    ശ്രീലക്ഷ്മി : ചോതി.. പൂജയിൽ ഉൾപ്പെടുത്തണം 🙏

  • @ashapraveen6424
    @ashapraveen6424 Месяц назад +1

    നമസ്ക്കാരം തിരുമേനി🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
    പ്രവീൺ കാർത്തിക
    ആശ രേവതി
    ആദർശ് തിരുവോണം
    ആദിത്യ Activists പ്രാർത്ഥിക്കേണമേ തിരുമേനി🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @NishaPraveen-wz7zn
    @NishaPraveen-wz7zn Месяц назад

    നിഷ, പൂയം,1-12-1977,6am,തടസ്സങ്ങൾ മാറി ചെയ്തുകൊണ്ടിരിക്കുന്ന ജോലി സ്ഥിരം ആകുവാൻ പ്രാർഥന യില് ഉൾപെടുത്ഥനെ തിരുമേനി 🙏🏻

  • @icelandnature395
    @icelandnature395 Месяц назад

    തിരുമേനി നമസ്കാരം 🙏🌷🙏🌷🙏🌷🙏
    തിരുമേനിയുടെ നിത്യ പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കണേ
    ജ്യോതി ലക്ഷ്മി രോഹിണി നക്ഷത്രം
    ഒരു നല്ല വിവാഹ ജീവിതം, ഒരു ജോലി ഇവ കിട്ടുവാൻ
    പ്രാർത്ഥിക്കണേ 🙏🙏🙏🙏🙏🙏

  • @bindu6365
    @bindu6365 Месяц назад

    🙏🙏തിരുമേനി അഘോരികൾ തൊഴുതു പ്രാർത്ഥിക്കുന്നത് വ്യത്യസ്തമാണല്ലോ അതെന്തു കൊണ്ടാണ് അങ്ങനെ

  • @SajithaSaji-w8o
    @SajithaSaji-w8o Месяц назад +5

    എന്റെ ഈ ദുരിത ജീവിതം മടുത്തു എന്റെ ഈ തടസ്സം മറുവാൻ വേണ്ടി പ്രാർത്ഥിക്കണം. സജിത വീശാഖം

  • @shylak2001
    @shylak2001 Месяц назад +1

    നമസ്കാരം തിരുമേനി 🙏🙏🙏
    ഹരിദാസ് ആയില്യം
    ഷൈല മകം
    അനന്തു പൂയം
    ആർദ്ര തിരുവോണം
    പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏

  • @UniVerse77733
    @UniVerse77733 Месяц назад +1

    🌹Thank you very much Thirumeni🌹🌹🌹🙏 Please pray for me Sreerenjini Aswathy.

  • @SheejaSheeja-pz3bp
    @SheejaSheeja-pz3bp Месяц назад

    നമസ്കാരം തിരുമേനി കടബാധ്യത മൂലം മരണം മാത്രം മുന്നിൽ കണ്ട നിൽക്കുന്ന എന്നെയും പ്രാർത്ഥനയിൽ ഉൾപ്പെടുത്തണമേ ഷീജ പുണർതം

  • @sivadas6890
    @sivadas6890 Месяц назад

    തിരുമേനി നമിത വിശാഖം രോഗമുക്തിക്കും, ദീർഘായുസ്സിനും വേണ്ടി പ്രാർത്ഥിക്കണേ 🙏🙏🙏

  • @Athulyamoha
    @Athulyamoha Месяц назад +3

    Eth 100℅ sathyamanu. Njn vicharicha karyam ee vedio kandu kurach time kazhinjapol thanne nadannu🙏🙏

  • @AksharaMj-q5t
    @AksharaMj-q5t Месяц назад

    തിരുമേനി ഞങ്ങൾക്ക് ഈശ്വരാനുഗ്രഹം ഉണ്ടാകാൻ വേണ്ടി പ്രാർത്ഥിക്കണം ജയരാജ് കാർത്തിക സാലി അവിട്ടം അക്ഷര ചതയം ആരാധ്യ പൂയം ആദിത്യൻ ഉത്രം ❤️❤️

  • @SheejaGopi-e8j
    @SheejaGopi-e8j Месяц назад

    നമസ്കാരം തിരുമേനി എന്റെ മകന് വിദേശത്ത് ജോലി ശരിയാവണം കടബാധ്യതയുണ്ട് വീട് ഇല്ല എല്ലാത്തിനും വേണ്ടി പ്രാർത്ഥനയിലുംപൂജയിലും ഉൾപ്പെടുത്തണ
    ഷീജ മകം വൈഷ്ണവ്‌ മകം

  • @shincebyju7070
    @shincebyju7070 Месяц назад

    Thank you Thirumeni ❤🙏❤️

  • @sudhakrishnan5596
    @sudhakrishnan5596 Месяц назад

    നമസ്ക്കാരം ഗുരു 🙏🙏🙏🙏🙏
    പ്രാർത്ഥിക്കണം 🙏🙏🙏🙏🙏🙏

  • @sreejeshsreeju9452
    @sreejeshsreeju9452 Месяц назад +5

    Thankyou തിരുമേനി ❤❤❤❤❤🙏🙏🙏

  • @smithashaji646
    @smithashaji646 Месяц назад

    Namaskaram thirumeni anda moludey visa athrayum vegathil sheriyakan charutha uthrattathi 🙏🙏🙏

  • @aryaaravind5673
    @aryaaravind5673 Месяц назад +2

    Thirumeni anugrahikkaneeee 🙏
    Arya : pooradam( 9/2/2002)

  • @AshaKumar-cr7mm
    @AshaKumar-cr7mm Месяц назад +4

    Namskaram thirumeni 🙏
    Thank you very much thirumeni
    Ente aagraham nadunnu🙏

  • @moludharvesh5044
    @moludharvesh5044 Месяц назад +12

    നമസ്ക്കാരം തിരുമേനി 🙏 ഞങ്ങൾ യീ വീഡിയോ കണ്ട് രണ്ട് ദിവസത്തിനുള്ളിൽ ഞങ്ങൾക്ക് 25000 rs വന്നൂ ഇത് ആരാണ് അയച്ചത് എന്ന് ഞങ്ങൾക്ക് അറിയില്ല ഞങൾ ഒരുപാട് ടെൻഷൻ ആയിരിന്നു നല്ലാസമായതായിരുന്നു ഈ തുക ഞങ്ങളെ തേടി വന്നത് നന്ദി എത്ര നന്ദി പറഞ്ഞാലും തീരില്ല🙏🙏🙏

  • @susheelashaji2560
    @susheelashaji2560 Месяц назад

    Suseela pooradam prarthanayil ulppedutthane thirumeni 🙏🙏🙏🙏

  • @thankakgkulangarakandi7925
    @thankakgkulangarakandi7925 Месяц назад +2

    നമസ്കാരം തിരുമേനി....Thank you......
    Thank you Univers🙏🙏🙏

  • @NirmalaV-i7y
    @NirmalaV-i7y Месяц назад +8

    Njan innale rathriyil. Aanu ee vdo kandathu. Manasuruki praarthichu innu. Enikku. 45000 lottery adichu. Oru manasode prarthikku. Valare sathyamaanu. ❤

  • @archanamanoj399
    @archanamanoj399 Месяц назад +6

    Thirumeni nj oru agraham paranju ithu chaithu enik aa agrajam saadhichu🙏🙏🙏

  • @LekhaMuralidharan-dy7jf
    @LekhaMuralidharan-dy7jf Месяц назад +6

    എന്റെ തിരുമേനി എന്തോരു അനുഗ്രഹം ഞാനമാ ണ് അവിടുത്തെ മുന്നിൽ പ്രണാമം 🙏🙏🙏🙏🥰

  • @bindumohan987
    @bindumohan987 Месяц назад

    നമസ്കാരം തിരുമേനി 🙏. എന്റെ ശാരീരിക ബുദ്ധിമുട്ടും അസുഖവും മാറാൻ പ്രാർത്ഥനയിൽ ഉൾപെടുത്തണേ.. ബിന്ദു മൂലം നക്ഷത്രം

  • @nithyass1154
    @nithyass1154 Месяц назад

    പ്രാർത്ഥിക്കണേ തിരുമേനി 🙏🙏
    അനഘ- ഉത്രം
    അനാമിക - അവിട്ടം
    ശ്രീലത- ഭരണി

  • @nijynidhin1542
    @nijynidhin1542 Месяц назад +3

    Thank you Thirumeniii🙏🙏 Njan prathicha karyam nadannu🙏🙏

  • @appasvideos12
    @appasvideos12 Месяц назад

    Namaskaram Thirumeni
    Prathanayil ulpeduthane
    Aravindakshan. Atham
    Mini. Makairyam
    Atreyi. Avittam

  • @sarithaasokan7036
    @sarithaasokan7036 Месяц назад

    തൃഷ -പൂരം പ്രാർത്ഥിക്കണേ തിരുമേനി 🙏🏻🙏🏻

  • @visual_editz_media8567
    @visual_editz_media8567 Месяц назад

    Namaskaram thirumeni 🙏🙏🙏 prarthikkane swapna. Punartham sivadas. Atham aravind. Uthradam adwaith. Karthika.... 🙏

  • @sumaajai8908
    @sumaajai8908 Месяц назад

    തിരുമേനി 🙏🙏🙏എന്റെ കാലിനു നീര് കുറയാൻ വേണ്ടി പ്രാത്ഥനയിൽ ഉൾപെടുത്തനാണെ സുമ മകയിരം 1970 ചിങ്ങം 9🙏🙏🙏

  • @lachuzz840
    @lachuzz840 Месяц назад

    Namaskkaram thirumeni 🙏🏼🙏🏼

  • @greeshmaaneesh4176
    @greeshmaaneesh4176 Месяц назад

    Thirumeni orupad sankadathilaanu .Shatrukkal oru tharathilum jeevikkan anuvadhikkunilla.onninum angot poyillenkilum orupad apavaadhangal paranju vishamippikkunnu.Thirumeni urappayum oru pariharam paranju tharanam prarthikkanam
    Greeshma Bharani
    Aneesh Punartham
    Maheswar Thiruvonam 🙏🙏🙏🙏🙏🙏🙏🙏🙏

  • @nandanapramod7997
    @nandanapramod7997 Месяц назад

    Namaskam thirumeni 🙏🙏🙏
    Sreevidya uthradam
    Pramod atham
    Nandana moolam
    Njagalkku vendi prardhikkaname

  • @sajayasree1490
    @sajayasree1490 Месяц назад

    Namaskaram thirumeni🙏🙏🙏Thank u thirumeni🙏🙏🙏

  • @IndraJith-c6j
    @IndraJith-c6j Месяц назад

    നമസ്കാരം തിരുമേനി 🙏
    ഞങ്ങളെകൂടി പൂജയിൽ ഉൾപെടുത്തേണമേ തിരുമേനി.
    പ്രഭ. മകീര്യം.
    ഇന്ദ്രജിത്. ചിത്തിര.
    ഗ്രീഷ്മ പൗർണമി. മകം.
    വൈഷ്ണവി. മൂലം.

  • @nimmyvarier2518
    @nimmyvarier2518 Месяц назад +1

    നമസ്കാരം 🙏🏻നിർമല ഉത്രാടം.നിത്യപൂജയിൽ ഉൾപ്പെടുത്തണേ തിരുമേനി 🙏🏻🙏🏻

  • @JalajaMkpillai
    @JalajaMkpillai Месяц назад +1

    നമസ്കാരം തിരുമേനി ❤❤❤

  • @snekha6747
    @snekha6747 Месяц назад +2

    Thanks for the information Thank you 🙏🙏🙏

  • @lifeguide4916
    @lifeguide4916 Месяц назад

    Namaskaram thirumeni 🙏 ethrayum vegam oru joli labhikkuvan prarthanayil ulpeduthane Reshma makam

  • @muralivarottil6760
    @muralivarottil6760 Месяц назад

    തിരുമേനി നമസ്കാരം പ്രാർത്ഥനയിൽ ഉൾപെടുത്തണേ

  • @anithaspillaisivaprasad7969
    @anithaspillaisivaprasad7969 Месяц назад +5

    Thank you universe
    Thank you God
    Thank you universe

  • @sasikalajayeshkala2309
    @sasikalajayeshkala2309 Месяц назад +3

    Thank you thirumeni ❤ Thank you universe 💗