രമേഷിന്റെ ധിക്കാരം.. ആസിഫിന്റെ പുഞ്ചിരി… ജയരാജിന്റെ വിവരക്കേട് l Ramesh Narayan Asif Ali

Поделиться
HTML-код
  • Опубликовано: 11 окт 2024
  • ആ പുഞ്ചിരിക്ക് കയ്യടി... ആ ധിക്കാരത്തിന് പുച്ഛം..ആ വിവരക്കേടിന് മാപ്പ്
    #RameshNarayan #AsifAli #Manorathangal #MTVasudevanNair #MM001

Комментарии • 895

  • @sav157
    @sav157 2 месяца назад +1037

    ആസിഫ് അലി സമയോജിതമായി രംഗം കൈകാര്യം ചെയ്തതിൽ പിന്തുണയ്ക്കുന്നവർ ഉണ്ടോ ❤❤❤❤

    • @aaaultimatesincerity3094
      @aaaultimatesincerity3094 2 месяца назад +16

      സമയോചിതമായി പെരുമാറി എന്നാണ് ...

    • @rajagopalank1661
      @rajagopalank1661 2 месяца назад +3

      😡

    • @AnilKumar-pw5vh
      @AnilKumar-pw5vh 2 месяца назад +6

      സമയോചിതമായി എന്നല്ലേ ഉദ്ദേശിച്ചത്...?

    • @JtubeOne
      @JtubeOne 2 месяца назад

      😂​@@aaaultimatesincerity3094

    • @sunilchacko88
      @sunilchacko88 2 месяца назад +2

      Yes

  • @ABM257
    @ABM257 2 месяца назад +514

    ആ അഹങ്കാരിയുടെ മുന്നിൽ നിറഞ്ഞ ചിരിയുമായി നിന്ന ആസിഫ് അലിക്ക് ഒരു ബിഗ് സല്യൂട്ട് 💖

  • @ullasambalapuzha1935
    @ullasambalapuzha1935 2 месяца назад +138

    മറ്റുള്ളവരെ പരിഗണിക്കുക, ബഹുമാനിക്കുക, അംഗീകരിക്കുക, സ്നേഹിക്കുക, വിശ്വസിക്കുക ഇതൊക്കെ ആണ് ഒരു മനുഷ്യന്റെ ഏറ്റവും മികച്ച ക്വാളിറ്റി എന്നാണ് എനിക്ക് തോന്നുന്നത്
    പക്ഷേ എല്ലാവരിലും നിന്ന് നാം അത് പ്രതീക്ഷിക്കുന്നത് തെറ്റാണ്, സംസ്കാരം ഓരോരുത്തർക്കും വ്യത്യസ്തമായിരിക്കുമല്ലോ
    അപമാനിക്കപ്പെട്ടപ്പോഴും ആരോടും നീരസം പ്രകടിപ്പിക്കാതെ ചെറു പുഞ്ചിരിയോടെ നിന്നില്ലേ?
    നിങ്ങൾ സൂപ്പറാണ് ബ്രോ🔥
    ആസിഫ് അലി ❤

    • @Mj-ct5kx
      @Mj-ct5kx 2 месяца назад +3

      നായർ ജാതിക്കാരുടെ വിചാരം അവർ എന്തോ സംഭവം ആണെന്നാണ്.. അതാണ്‌ ഇത്ര അഹങ്കാരം..

    • @ullasambalapuzha1935
      @ullasambalapuzha1935 2 месяца назад +4

      @@Mj-ct5kx എല്ലാ മതത്തിലും ജാതിയിലും നല്ല ആളുകളും മോശം ആളുകളും ഉണ്ട്, എന്തെങ്കിലും പ്രശ്നം ഉണ്ടാകുമ്പോൾ ഒരു ജാതി അല്ലെങ്കിൽ മതം അതുമല്ലെങ്കിൽ ഏതെങ്കിലും പ്രത്യേക ജില്ലയോ സ്ഥലമോ ഇതിനെയൊക്കെ കുറ്റം പറയുന്നത് ശരിയല്ല എന്നാണ് എനിക്ക് തോന്നുന്നത്
      എന്റെ അടുത്ത സുഹൃത്തുക്കളിൽ നായർ സമുദായത്തിൽ പെട്ടവരുണ്ട് അവർ വളരെ നല്ല മനുഷ്യർ ആണ് 🙏🏽👍🏽

    • @jakp5478
      @jakp5478 2 месяца назад

      ലോകത്തുള്ള എല്ലാ സമുദായങ്ങളിലുമുണ്ട് നല്ലവരും മോശക്കാരും .!​@@Mj-ct5kx

    • @britto260
      @britto260 2 месяца назад +2

      ഇത്തരം മോശം വാക്കുകൾ ആണ് ഇന്നത്തെ ഏറ്റവും വലിയ ശാപം..

    • @britto260
      @britto260 2 месяца назад +1

      ​@@Mj-ct5kxഇത്തരം മോശം വാക്കുകൾ ആണ് ഇന്നത്തെ ശാപം.

  • @sathidevi4635
    @sathidevi4635 2 месяца назад +61

    Asif നല്ല നടനാണ്. ജാഡ ഇല്ലാത്ത നിഷ്കളങ്കമായ ചിരി ഉള്ള നടന്‍. Rameshnarayanan പണ്ടേ ഇങ്ങനെ തന്നെയാണ്.

    • @reejav5519
      @reejav5519 2 месяца назад

      മുഖം കണ്ടാലറിയാം ദുഷ്ടൻ ആണെന്ന്

  • @pradeepkumar-u4o4d
    @pradeepkumar-u4o4d 2 месяца назад +201

    ആസിഫ് അലി വളരെയേറെ വളർന്നിരിക്കുന്നു, നടൻ എന്ന നിലയിലും, മനുഷ്യൻ എന്ന നിലയിലും. അഭിനയിക്കാൻ വന്നപ്പോൾ ഉള്ള അപക്വമായ നിലപാടുകൾ ഇപ്പൊൾ ഇല്ല. അദ്ദേഹത്തോട് ബഹുമാനം മാത്രം

    • @SanthoshKumar-es7lt
      @SanthoshKumar-es7lt 2 месяца назад +1

      Asif Ali NAMMUDE MUTHALLEE🎉🎉🎉🎉

    • @mercyjoseph9623
      @mercyjoseph9623 2 месяца назад

      ആദ്യം അങ്ങനെ കരുതിയെങ്കിലും ആസിഫിനോട് സൗമ്യമായി, നിൽക്കാൻ പറയാമായിരുന്നു. Praud of Asif ali

  • @ShamsheerKarimbiyil
    @ShamsheerKarimbiyil 2 месяца назад +19

    വെട്ടവെളിയൻ രമേശന്റെയും ഷിഗണ്ടി ജയരാജന്റെയും മുന്നിൽ നിരപുഞ്ചിരിയോടെ 😊 ആസിഫ് അലി ❤ബിഗ് സല്യൂട്ട്

  • @sollytomtom2409
    @sollytomtom2409 2 месяца назад +20

    ആര് എന്തൊക്കെ കാണിച്ചാലും, ആസിഫലി നമ്മുടെയൊക്കെ പ്രിയപ്പെട്ട നടൻ തന്നെ. പ്രിയം കൂടിയതേയുള്ളൂ 👍👍🤝🤝🥰😍🤩

  • @sajnan2913
    @sajnan2913 2 месяца назад +182

    അയാളെ കണ്ടാൽ തന്നെ അറിയാം ജാട അഹങ്കാരം ,അഹംഭാവി, അവൻ്റെ ഒരു വേഷവും, ഭാവവും

    • @mathewkj1379
      @mathewkj1379 2 месяца назад +2

      രമേശ് നാരായണൻ എന്ന് പറ.

  • @jexysoman2976
    @jexysoman2976 2 месяца назад +56

    സംഭവിച്ച രംഗത്തിന്റെ video കണ്ടപ്പോൾ അവാർഡ് വാങ്ങിയ വ്യക്തി തികച്ചും അപരുഷ്കൃതമായ പ്രവർത്തി ആണ്കാണിച്ചത്, അവാർഡ് നൽകിയ ശേഷം പുഞ്ചിരിയോടെ shake hand കൊടുക്കുവാനും വാങ്ങുവാനും പുഞ്ചിരിയോടെ നിൽക്കുന്ന ആസിഫ് അലിയുടെ നിൽപ്പ്..

  • @alicesunny1023
    @alicesunny1023 2 месяца назад +40

    ആസിഫ് അലി നല്ലൊരു അച്ഛൻ ആണ്. ഒരു പിതാവിന്റെ മനസ്സിന് ഇങ്ങനെ പെരുമാറാനേ പറ്റു. ഈ രണ്ട് വ്യക്തി കൾ തമ്മിലുള്ള അന്തരം അതാണ് സഭ്യവും അസഭ്യവും. മാതാപിതാക്കൾക്ക് അഭിമാനമായ മകൻ 👍👍👏👏

  • @shihabm8073
    @shihabm8073 2 месяца назад +45

    അഹങ്കാരം അസൂയ... മനുഷ്യനെ നാശത്തിലേക്ക് നയിക്കും രമേശ് ഇനി നിങ്ങളുടെ സംഗീതം ജനങ്ങൾ വെറുത്ത് കൊള്ളും..... ആസിഫ് അലിയാണ് താരം❤❤❤.

    • @aswathynairr5235
      @aswathynairr5235 2 месяца назад +1

      അല്ലെങ്കിൽ ഇയാള്ടെ ഒക്കെ പാട്ട് ആരാണ് സഹോ കേൾക്കുന്നത്....

  • @jpsworld108
    @jpsworld108 2 месяца назад +94

    ഫഹദ് ഫാസിലിൻ്റെ ജാടയും അഹങ്കാരവും നിറഞ്ഞ ആ രംഗം ഇപ്പൊൾ ഓർക്കുന്നു

    • @Zoya-vs9jf
      @Zoya-vs9jf 2 месяца назад +2

      ​@Mongiko😂😂😂😂😂😂😂😂😂

    • @Zoya-vs9jf
      @Zoya-vs9jf 2 месяца назад

      @Mongiko thante comment kandappool chirichathaanee......

    • @Zoya-vs9jf
      @Zoya-vs9jf 2 месяца назад

      @Mongiko thanood fake aano ennu njan choodichoo?kashttam 😂

    • @Zoya-vs9jf
      @Zoya-vs9jf 2 месяца назад

      @Mongiko comment edaan vannaal comment ettu poovu. Mr...... Njan num conment ettunnee ullu.ethrayoo peer evidee comments edunnunnd. Avar aarum fake aanoo allee ennu choodikkunnavarudoo.? Avarude id avarude eshttam. Fake aavaam. Alaatheem aavaam. Okkk😂☺️👍.

  • @chandrikakumariKumari
    @chandrikakumariKumari 2 месяца назад +80

    അന്ന് സ്മൃതി ഇറാനിയോട്
    ചെയ്തതിന് ഇന്ന് തിരിച്ചടി കിട്ടി അത്രയേ ഉള്ളൂ ആസിഫ് അലിക്ക് അഭിനന്ദനങ്ങൾ

    • @ice5842
      @ice5842 2 месяца назад

      ശരിയാണ് gas തള്ളി ജയിച്ചിട്ടും ഗ്യാസ് വില kooti ippol veetil ഇരിക്കുന്നുണ്ട്

    • @aswathynairr5235
      @aswathynairr5235 2 месяца назад +2

      അതെന്താ സംഭവം

    • @britto260
      @britto260 2 месяца назад

      😂😂😂😂. ​@@aswathynairr5235

    • @shijumeledathu
      @shijumeledathu 2 месяца назад +1

      AZHINJAATTAKKAARIYIL NINNU VAANGUNNATHINEKKAALUM NALLATHU AAMAYIZHANCHAAAM THOTTIL NINNULLA VELLAM KUDIKKUNNATHAANU

    • @vishakhvichu3777
      @vishakhvichu3777 2 месяца назад

      നികൃഷ്ടമായ ആ ജന്മത്തെക്കുറിച്ച് ഇനി മിണ്ടരുത് സ്മൃതി ഇറാനി അവരെ ജനങ്ങൾ തോൽപ്പിച്ചത് എന്തുകൊണ്ടാണെന്നും കൂടി ചിന്തിക്കുക

  • @sav157
    @sav157 2 месяца назад +524

    ആസിഫ് അലിയെ പിന്തുണയ്ക്കുന്നവർ ഉണ്ടോ ❤❤❤❤

  • @ikbalkaliyath6526
    @ikbalkaliyath6526 2 месяца назад +26

    യാഥാർഥ്യം തുറന്നുപറഞ്ഞ മറുനാടന്
    അഭിനന്ദനങ്ങൾ
    👍👍👍👍👍👍👍

  • @salavudeenibrahim734
    @salavudeenibrahim734 2 месяца назад +336

    ഈ രമേശനെക്കാളും എത്രയോ ശുദ്ധമാണ് ആമയിഴഞ്ചാൻ തോട്.

    • @pushparaj.o8117
      @pushparaj.o8117 2 месяца назад +5

      സത്യം

    • @amals2454
      @amals2454 2 месяца назад

      Remesh നാരായണൻ ഇവൻ ലോകം മുഴുവൻ nari🤣🤣🤣

    • @PAPPUMON-mn1us
      @PAPPUMON-mn1us 2 месяца назад +4

      ഇസ്ലാമിനെക്കാൾ ഭേദമാണ് ആമയിഴഞ്ചാൻ തോട്...!😂

    • @rajrrartist8831
      @rajrrartist8831 2 месяца назад +1

      😡​@@PAPPUMON-mn1us

    • @harikkirann
      @harikkirann 2 месяца назад +2

      അഴുക്കു പിടിച്ചവനും അഴുക്കും ഒന്ന് തന്നെ അല്ലെ?

  • @soumyamichael
    @soumyamichael 2 месяца назад +665

    ആരാണ് ഈ രമേഷ്. ഇയാളെ അറിയാത്തവർ മാത്രം like അടിക്കൂ 😂😂

    • @chithrakrishnan9797
      @chithrakrishnan9797 2 месяца назад +7

      I don't know. Who is he?

    • @basheervalappil334
      @basheervalappil334 2 месяца назад

      One yoosless fellow he's nothing more 😂

    • @SureshKumar-cw2br
      @SureshKumar-cw2br 2 месяца назад

      ഒരു ലോക ചെറ്റ ആണന്നു അറിയാം

    • @jubintom4421
      @jubintom4421 2 месяца назад +11

      ആ പേര് കേൾക്കുന്നത് തന്നെ ഇപ്പോളാണ് 😅

    • @soumyamichael
      @soumyamichael 2 месяца назад +4

      @@jubintom4421 ഞാനും

  • @shajikannadi
    @shajikannadi 2 месяца назад +8

    ധാർഷ്ട്യത്തിന്റെ സംഗീതം വറ്റി പോകട്ടെ... സംയമനത്തിന്റെ പുഞ്ചിരി പർവ്വതത്തോളം വളരട്ടെ... ആസിഫ്‌ അലി ❤

  • @latheef6973
    @latheef6973 2 месяца назад +9

    ഒരൊറ്റ ദിവസം കൊണ്ട് കേരളത്തിലെ നമ്പർ വൺ ചെറ്റയായി മാറിയ നാരായണന് ആദരാഞ്ജലികൾ അർപ്പിക്കുന്നു

  • @sudhisukumaran8774
    @sudhisukumaran8774 2 месяца назад +50

    ഒരു സിനിമ പാരമ്പര്യവും ഇല്ലാതെ തന്റെ അധ്വാനം കൊണ്ട് സിനിമയിൽ തന്റെ സ്ഥാനമുണ്ടാക്കിയ ആസിഫ് അലി എന്ന മനുഷ്യനും കലാകാരനും ഈ സമൂഹത്തിന് മാതൃകയാണ് ❤❤🎉🎉🎉🎉

  • @neenachemmayam
    @neenachemmayam 2 месяца назад +18

    അയാൾ ഇന്നലെ മുതൽ ആയുസ്സ് മുഴുവനും പറയേണ്ട നുണകൾ ഒറ്റ ദിവസംകൊണ്ട് പറഞ്ഞു തീർത്തു പിടിച്ചു നിൽക്കാൻ വേണ്ടിയുള്ള ഒരുപാട് നുണകൾ

  • @pushparaj.o8117
    @pushparaj.o8117 2 месяца назад +25

    ഇരന്ന് വാങ്ങി
    ആസിഫലിക്ക് അഭിനന്ദനങ്ങൾ

    • @vishakhvichu3777
      @vishakhvichu3777 2 месяца назад

      ഒന്നു വിശദീകരിക്കാമോ എങ്ങനെയാണ് ഇരുന്നു വാങ്ങിയത്. ചില ദേഷ്യങ്ങൾ സത്യത്തെ മറച്ചുവച്ചുകൊണ്ട് പറയരുത്

  • @philipkutty663
    @philipkutty663 2 месяца назад +15

    ആസിഫലി ഒരു ധിക്കാരിയാണെന്ന് ഒരിക്കലും ഒരിക്കലും തോന്നിയിട്ടില്ല . ഈ മുപ്പത്തിയെട്ടുകാരൻ കാണിച്ചത് 65 കാരന്റെ പക്വത . ഞാൻ ആസിഫിനൊപ്പം .

  • @geethajayakumar194
    @geethajayakumar194 2 месяца назад +29

    ആസിഫ് അലി..താങ്കൾ ആണ് റിയൽ ഹീറോ

  • @JoseGeorge-nj8tb
    @JoseGeorge-nj8tb 2 месяца назад +7

    പുഞ്ചിരിതൂകി പ്രതികരിച്ച അസിഫലി സൂപ്പർ 👍👍

  • @sudhisukumaran8774
    @sudhisukumaran8774 2 месяца назад +51

    ഒരു നിറഞ്ഞ സദസ്സിൽ അപമാനിക്കപ്പെട്ടിട്ടും നിറപുഞ്ചിരിയോടെ പിൻവാങ്ങിയ ആസിഫലിയാണ് യഥാർത്ഥ കലാകാരൻ അഭിമാനത്തോടെ പറയുന്നു എന്റെ നാട്ടുകാരൻ❤❤🥰🥰🥰🥰

    • @shebaabraham687
      @shebaabraham687 2 месяца назад +6

      കുറേ ദിവസം മുമ്പ് ഒരു കല്യാണത്തിന് ആസിഫ് അലിയും ഭാര്യയും പങ്കെടുക്കുകയും അവിടെവച്ച് ആസിഫ് അലി സ്വന്തം ഭാര്യയെ മൈൻഡ് ചെയ്യാതിരിക്കുകയും ചെയ്യുന്ന ഒരു സീൻ ഉണ്ടായിരുന്നു മറ്റൊരു നടിയുമായി സംസാരിക്കുകയും ഭാര്യ പലപ്രാവശ്യം ശ്രമിച്ചിട്ടും ആസിഫ് അലി തിരിഞ്ഞുനോക്കുന്നില്ല അന്ന് ഒരുപാട് പേര് ഇവനെന്താ ഇങ്ങനെ ചെയ്യുന്നത് എന്നാ കമന്റ് ഇടുകയും ചെയ്തത് കണ്ടു ഭാര്യയെ അവഗണിക്കുന്നത് പോലെ അതെകണ്ടപ്പോൾ വിഷമം തോന്നി.ഈ സംഭവം കണ്ടപ്പോൾ അതിന് ലഭിച്ച ശിക്ഷയായിരിക്കും

    • @കാലഭൈരവൻ-ങ1ച
      @കാലഭൈരവൻ-ങ1ച 2 месяца назад

      സുടാപ്പി അലി 😏😏🤣🤣🤣🤣🤣

    • @Inspector_Balram.
      @Inspector_Balram. 2 месяца назад +3

      @@shebaabraham687തനിക്ക് വല്ല മാനസിക രോഗം വല്ലതും ഉണ്ടോ

    • @Blj791
      @Blj791 2 месяца назад +1

      🤣🤣😂😅​@@Inspector_Balram.

  • @venupaliyath786
    @venupaliyath786 2 месяца назад +17

    സിനിമ ലോകം അഹങ്കാരത്തിന്റെയും ആർത്തിയുടെയും ജാടകളുടെയും ചതികളുടെയും ലോകം. എത്രെയോ ജീവിതങ്ങൾ തകർന്ന ഒരു മേഖല.

  • @ambikapadmavati4218
    @ambikapadmavati4218 2 месяца назад +7

    ആസിഫ്,
    രമേശ് നാരായണനും, ജയരാജനും, ഉള്ള മറുപടി മോനേ ആ പുഞ്ചിരി മാത്രം മതി കുട്ടാ...
    വിനയം, ക്ഷമ, അറിവ്, ഇത്
    നമ്മളേ നന്മയിൽ എത്തിക്കും.

  • @gaavan
    @gaavan 2 месяца назад +59

    സ്മൃതി ഇറാനിയുടെ കയ്യിൽ നിന്നും അവാർഡ് വാങ്ങാതെ രമേശ്‌ നാരായണൻ ഉൾപ്പെടെ കൊറേ കലാകാരൻമാർ മാറി നിന്നപ്പോൾ അവരോടൊപ്പം പോയ ജയരാജ്‌ കേറി അവാർഡ് വാങ്ങി രമേശ്‌നെ 3g ആക്കി 😄

    • @arar5283
      @arar5283 2 месяца назад

      അവർ boycot ചെയ്തത് രാഷ്ട്ര പ്രതിയുടെ അവാർഡ് എന്ന് പറയുന്ന അവാർഡ്, ജീവിത കാലം മുഴുവൻ രാഷ്ട്ര പതിയുടെ അവാർഡ് ആയി അഭിമാനത്തോടെ വെക്കുന്ന അവാർഡ്, സ്‌മൃതി യെ കൊണ്ട് കൊടുപ്പിച്ചതാണ്, രാഷ്‌ട്രപതി ക്ക്‌ സുഖം ഇല്ലെങ്കിൽ, ചുരുങ്ങിയത് ഉപരാഷ്ട്ര പതിയെങ്കിലും ആകാമായിരുന്നു. പിന്നീട് ഇയ്യിടെ സ്‌മൃതിയുടെ കാട്ടി ക്കൂട്ടൽ കണ്ടപ്പോൾ മനസിലായില്ലേ. അവൾക്ക്, ഇത്രയും വലിയ സെലിബ്രിറ്റി കൾക്ക് അവാർഡ് കൊടുക്കാനുള്ള യോഗ്യത ഇല്ല എന്ന്? ഒരു തെറ്റ് ചൂണ്ടി കാണിക്കുമ്പോൾ അതിനെ ന്യായീകരിക്കാൻ പഴയ മറ്റൊരു സംഭവം പറഞ്ഞു ബാലൻസ് ചെയ്യുക എന്നത് സംഘിസത്തിന്റെ സ്ഥിരം ഏർപ്പാട് ആണ്

  • @rajunandanam337
    @rajunandanam337 2 месяца назад +40

    സ്മൃതി ഇറാനിയിൽ നിന്നും അവാർഡ് വാങ്ങാതെ ഇറങ്ങി പോയ ഫഹദിന്റെ പ്രവർത്തിയിൽ നമ്മൾ എന്ന് അഭിമാനം കൊണ്ടു. ഇപ്പോളോ....

    • @shahulhameddhameed812
      @shahulhameddhameed812 2 месяца назад +2

      Athindey പേരാണ് brooo politics

    • @vishakhvichu3777
      @vishakhvichu3777 2 месяца назад +3

      അത് യാതൊരു ബന്ധവുമില്ല സ്മൃതി ഇറാനിയെ പോലെയുള്ള മൃഗത്തെക്കുറിച്ച് ഇവിടെ പറയരുത്

  • @BeingAsnu
    @BeingAsnu 2 месяца назад +4

    Ath🌝 സർ അസിഫലിയുടെ നല്ല movies കാണാത്തതുകൊണ്ടാണ്
    കെട്ട്യോളാണെന്റെ മാലാഖ, സൺ‌ഡേ ഹോളിഡേ, അനുരാഗ കരിക്കിൻ വെള്ളം, തലവൻ etc അങ്ങനെ കുറെ ഉണ്ട് നല്ല സിനിമകൾ അസിഫലിക്ക് പറ്റിയിരുന്നത് സ്കൂൾ,script സെലെക്ഷൻ ഇല്ലാത്തതുകൊണ്ട് മാത്രമാണ്. അയാൾക് നല്ല role കൾ കിട്ടിയാൽ ഇന്നത്തെ യുവതാരങ്ങളിൽ ഏറ്റവും മികച്ച നടൻ ആസിഫലി തന്നെയാണ്. അയാളുടെ ചിരി തന്നെയാണ് അയാളുടെ quality 🎉He is a gem💎❤️

  • @jrd6460
    @jrd6460 2 месяца назад +1

    രമേശ് എന്ന ആളെ ഇപ്പോൾ ആണ് അറിയാൻ ശ്രദ്ധിച്ചത് നന്ദി ആസിഫ് അലി

  • @sarath_babu
    @sarath_babu 2 месяца назад +98

    ഈ വിഷയത്തിൽ ആസിഫ് അലിയെ ഞാൻ സപ്പോർട്ട് ചെയ്യുന്നു. പക്ഷെ ആസിഫ് അലിക്ക് പകരം ഉണ്ണി മുകുന്ദനോട് ആണ് ഇങ്ങേരു ഇതുപോലെ കാണിച്ചിരുന്നതെങ്കിൽ ഇപ്പോൾ ആസിഫിനെ സപ്പോർട്ട് ചെയ്യുന്ന പലരും രമേശിനെ പുകഴ്ത്തി ഉണ്ണി മുകുന്ദനെ കളിയാക്കിയേനെ. മമ്മൂട്ടി ഇതിലും വല്യ ചെറ്റത്തരം ആണ് പറഞ്ഞത്, മറ്റുള്ള മതസ്ഥരെ താഴ്ത്തി കെട്ടി സിനിമയിൽ കാണിക്കണം എന്ന്. ഒറ്റ news ചാനൽ അത് വല്യ വാർത്ത ആക്കിയില്ല. ഒരു ചർച്ചയും ഇതുപോലെ നടന്നില്ല. മമ്മൂട്ടിയെ ഇത്ര തീവ്രമായി വിമര്ശിക്കുന്നതും കണ്ടില്ല. അതാണ്‌

    • @anwarkv5384
      @anwarkv5384 2 месяца назад +13

      മമ്മുട്ടി അങ്ങനെ പറഞ്ഞതിൻ്റെ ലിങ്ക് ഉണ്ടൊ

    • @raadhamenont8760
      @raadhamenont8760 2 месяца назад +4

      U said it sir

    • @sohinn6588
      @sohinn6588 2 месяца назад +5

      അതെ,അതാണ് വാസ്തവം

    • @sarath_babu
      @sarath_babu 2 месяца назад

      @@anwarkv5384 link? മമ്മൂട്ടി ഒരു director നോടാണ് പറഞ്ഞത്. അത് പബ്ലിക് ആയിട്ട് news വന്നിട്ടും മമ്മൂട്ടി എതിർത്തു ഒന്നും പറഞ്ഞില്ലല്ലോ. അതിൽ തന്നെ ഉണ്ട് സംഭവം ശെരി ആണെന്ന്

    • @sumedha7853
      @sumedha7853 2 месяца назад +2

      വാസ്തവം....

  • @mohammedallipparambil
    @mohammedallipparambil 2 месяца назад

    അനൂപ്....... ആദരാഞ്ജലികൾ.ഓർമ്മപ്പെടുത്തിയ മറുനാടന് നന്ദി. രമേഷ് നാരായണൻ താങ്കളുടെ രീതികൾ ഒട്ടും ഇഷ്ടപ്പെടുന്നില്ല. ആസിഫലിയുടെ ചിരി മറക്കാവതല്ല.❤❤❤❤❤❤❤❤ AMD

  • @manjuambrose1408
    @manjuambrose1408 2 месяца назад +3

    ഒരു മനുഷ്യൻ എന്ന് നിലയിൽ നിങ്ങൾ വളരെ ഉയരത്തിൽ ആണ് ആസിഫ് അലി ❤

  • @pukrajesh
    @pukrajesh 2 месяца назад +1

    Asif Ali angayude punjiri kollendidathuu kondu....maturity at its peak... hats off....

  • @sreekumark4430
    @sreekumark4430 2 месяца назад +3

    🙏എല്ലാത്തിനും ജാതി കണ്ണിൽകൂടി നോക്കുന്ന ഇച്ചിരി ബലിയ കണ്ണുകൾ ഉള്ള ചിലരെങ്കിലും നമ്മുടെ മതേതര വാദികളിൽ ഉണ്ട്.
    എന്നാൽ ഷാജൻ സർ പറഞ്ഞമാതിരി ചിലർക്ക് പ്രശസ്തി ആകാൻ തുടങ്ങുമ്പോൾ അല്പന് ഐശ്വരയം വന്നാൽ അവൻ അർദ്ധ രാത്രിയിൽ കൂടപ്പിടുക്കുന്ന പഴമൊഴി ഇപ്പോൾ കാണാം

  • @bindujy7766
    @bindujy7766 2 месяца назад +12

    ഈ പണ്ഡിതൻ ഇപ്പോൾ വെറും zero ആയില്ലേ.. ആസിഫ് ആണ് മഹാൻ ✨💐👍🏻💕likr you Asif💕💐

  • @alexcleetus6127
    @alexcleetus6127 2 месяца назад +2

    ആസിഫലിയെ എല്ലാ നടൻമാരും കണ്ടുപഠിക്കണം. എന്തൊരു പക്വത, നല്ല വിനയം, എളിമ, സ്നേഹം ഇതൊക്കെ വെച്ചു വേണം മനുഷ്യർ തമ്മിൽ ഇടപെടാൻ

  • @SugathanSugathankp-on2zb
    @SugathanSugathankp-on2zb 2 месяца назад +1

    ഇവനും പിണ്ണാക്ക് വിജയന്റെ നാട്ടുകാരനല്ലേ? അതങ്ങനെയേ വരൂ 👍🏻👍🏻👍🏻

  • @moinkutty5954
    @moinkutty5954 2 месяца назад +1

    ആ വലിയ സദസ്സ് അലം കോലം ആകാതെ സംയമനം പാലിച്ച ആസിഫ് അലി ആണ് റിയൽ ഹീറോ 👍🏻👍🏻👌🏻

  • @roypynadath5820
    @roypynadath5820 2 месяца назад +5

    സിനിമാ താരങ്ങളെ ഇത്ര ധിക്കാരികൾ ആക്കിമാറ്റിയതിൽ പ്രേക്ഷകർക്കും പങ്കുണ്ട് . അമിതമായ താരാരാധന .

  • @suchithrakk4505
    @suchithrakk4505 2 месяца назад +7

    വലുപ്പചെറുപ്പം നോക്കരുത്. ആസിഫ് ന്റെ ചിരിയിൽ എല്ലാം അലിഞ്ഞു പോയി. രമേഷ് പാഴ് 😃

  • @JayakrishnanH007
    @JayakrishnanH007 2 месяца назад +2

    Asif Ali ഫഹദ് ൻ്റെ അത്രയും അഭിനയം ഇല്ലങ്കിലും , വളരെ മികച്ച നടനാണ്.. പിന്നെ ശെരിയാണ് പുള്ളിടെ മിക്ക സിനിമകളും ആവറേജ് or below average ആണ്.. പക്ഷെ അദ്ദേഹത്തിൻ്റെ നല്ല performance കൾ വേറെ ലെവൽ ആണ്.. നല്ല സംവിധയകൻമാരുടെ കയ്യിൽ കിട്ടിയാൽ പിഴിഞ്ഞ് എടുക്കാൻ ഉള്ളത് ഉണ്ട്.. example കൂമൻ, അമ്പില്ലിപിള്ള, കെട്ടോളാണെൻ്റെ മാലാഖ.

  • @vignesh.b7706
    @vignesh.b7706 2 месяца назад +28

    സ്മൃതി ഇറാനിയെ പറഞ്ഞപ്പോ കൂടെ നിന്നവരും കയ്യദിച്ചവരും അണ് ഇപ്പൊ ആസിഫ് വാഴ്ത്തി പടുന്നത്.... എന്തായാലും കുഴപ്പം ഇല്ല.... കർമ്മ എന്നിന്നുണ്ട് എന്ന് ഇപ്പൊ ഈ നക്കി നാരായണനാണ് മനസ്സിലായിക്കാണും

    • @noushadnase
      @noushadnase 2 месяца назад

      ന ആരാ ഈ srimthi ഇറാനി നിന്റെ അമ്മായി അമ്മ ആണോ പോടാ

    • @shhnsl
      @shhnsl 2 месяца назад +1

      Pravarthiyaanu nokunnadh... Vyakrhiyo? Name ? Allaa

    • @vignesh.b7706
      @vignesh.b7706 2 месяца назад +4

      @@shhnsl വ്യക്തിയെ നോക്കിയ കൊണ്ടല്ലേ സ്മൃതിയെ ചെയ്തപ്പൊ കയ്യദിച്ചതും ആസിഫിനെ ചെയ്തപ്പ് തെറിവിളിച്ചതും.... അപ്പോ പ്രവർത്തി അല്ല വ്യക്തിയെ തന്നെ അണ് എല്ലാവരും നോക്കിയത്

  • @SarathKumarPillai
    @SarathKumarPillai 2 месяца назад +2

    Ego finishes everything and simplicity enhances personalities. Asif Ali displayed his maturity.

  • @vdo32
    @vdo32 2 месяца назад +1

    ആസിഫ് എന്ന അറബി വാക്കിന്റെ അർത്ഥം sorry / മാപ്പ് എന്നാണു .പേരിന്റെ പേര് കാത്തവൻ !! Hats off ബ്രോ!!🤝😊❤️💐

  • @JOJOPranksters-o6p
    @JOJOPranksters-o6p 2 месяца назад +2

    *the most humble malayalam actor🔥*

  • @mslohitha2260
    @mslohitha2260 2 месяца назад

    സാജൻ ചേട്ടൻ ഒരു വ്യക്തിയെ നോക്കിക്കാണുന്നത് എന്ത് നല്ല വ്യക്‌തയോടാ❤

  • @RajyasnehiUm
    @RajyasnehiUm 2 месяца назад +6

    ആസിഫ് അലിക്ക് തിരെ ഇക്കാര്യത്തിൽ മറുനാടൻ വ്യത്യസ്തമായ വാർത്ത കൊടുക്കും എന്ന് പ്രതീക്ഷിച്ചിരുന്ന ഞാൻ 😄..

    • @jafarhuta
      @jafarhuta 2 месяца назад

      Vere vazhiyilla

  • @Agjayan
    @Agjayan 2 месяца назад +3

    അഹങ്കാരിയാണ് രമേഷ് നാരായണൻ എന്തെല്ലാമോ ആണെന്ന ഭാവം ഇതിലും പ്രാവീണ്യമുള്ള അഹങ്കാരം തീർത്തുമില്ലാത്ത എത്രയോ സംഗീതസംവിധായകർ ഉണ്ടിവിടെ... ഇയാൾ അവരിൽ നിന്നും പഠിക്കണം.

  • @roshinisatheesan562
    @roshinisatheesan562 2 месяца назад +2

    പണ്ടേ തുടങ്ങി ആ മനുഷ്യൻ്റെ ഭാവം അഹംഭാവം മാത്രമാണ്. പാവം ആസിഫ് അവൻ്റെ ചിരിമതി ഇയാൾക്കുള്ള അടിക്ക്

  • @ashavinodashavinod5104
    @ashavinodashavinod5104 2 месяца назад

    ഇത്രയ്ക്കും നിസ്സാരനാണ് രമേശ്‌ നാരായണൻ എന്ന പാമരൻ

  • @sivanpillaichithiraputhira9409
    @sivanpillaichithiraputhira9409 2 месяца назад

    ആസിഫ് അലിയെ ഞാൻ വളരെ ഇഷ്ടപ്പെടുന്നു. യശസ്സിൻ്റെ ഉയരത്തിലെത്തും ഉറപ്പായും

  • @binubinu.s4278
    @binubinu.s4278 2 месяца назад +3

    കാര്യം സത്യം ആണെങ്കിലും... "ആസിഫ് അലി ആയതിനാൽ ഈ വാർത്തയ്ക്കു ഇത്രയും ഹൈപ്പു കിട്ടി " അതിനു മറ്റ് ചില മെത്തോളജിയും കൂടി ഉണ്ട്..മറ്റ് ആരെങ്കിലും ആണെങ്കിൽ ഈ കാര്യങ്ങൾ ഒരു വാർത്തയെ ആകില്ലായിരുന്നൂ....

  • @vijaykrishnan6151
    @vijaykrishnan6151 2 месяца назад +30

    ഒരു 15 വർഷം മുൻപ് ഖത്തർ എയർ ഫ്ലൈറ്റിൽ ഇയാൾ ഒരു ക്യാബിൻ ക്രൂ ആയ ലേഡീയോട് തട്ടികയറിയതും അവർ ഇയാളോട് മാപ്പ് ചോദിച്ചിട്ടും ഇയാൾ അടങ്ങിയില്ല ഞാൻ ദൃക്‌സാക്ഷി ആണ് ഈ സംഭവത്തിന്‌

    • @Neelakurinji161
      @Neelakurinji161 2 месяца назад +9

      ഇപ്പോൾ തിരിച്ചറിവ് ഉണ്ടായിക്കാണും, കാരണം ജനങ്ങൾ പെട്ടെന്ന് പ്രതികരിക്കും എന്ന തിരിച്ചറിവ് 👍👍👍

  • @gentlegnair8894
    @gentlegnair8894 2 месяца назад +4

    ഇത് സംഘാടകരുടെ പിഴവാണ്. ഇത്രയും senior ആയ കലാകാരന് സ്റ്റേജിന്റെ താഴെ ഒരു junior artist നെ കൊണ്ടല്ല പുരസ്‌കാരം കൊടുക്കേണ്ടത് .
    Asif Ali കു ഇതിൽ ഒരു റോളുമില്ല.

    • @threeroses5601
      @threeroses5601 2 месяца назад +1

      അയാൾക് കാലിനു സുഖമില്ല.. Step കയറാൻ ബുദ്ധിമുട്ടുള്ളതുകൊണ്ടാണി stage നു താഴെ നിന്നും കൊടുത്തത്. ആ പരിപാടിയുടെ ancor പറയുന്നത് കേട്ടു

  • @BinduPV-q6s
    @BinduPV-q6s 2 месяца назад +23

    അഭിനയിക്കാൻ വലിയ കഴിവ് ഒന്നും വേണ്ട, ആസിഫ് അലി യെ വെറുതെ നിന്നാൽ പോലും ആളുകൾ നോക്കും ❤കൂടുതൽ അഭിനയിച്ചു തകർക്കുക ഒന്നും വേണ്ട, തന്റെതായ ശൈലി യിൽ ആസിഫ് കഴിവ് തെളിയിച്ചു കഴിഞ്ഞു ❤️👌❤️👌❤️👌

    • @rubiahaneef8675
      @rubiahaneef8675 2 месяца назад

      Ellarem vilayiruthan mathram valuyavan marunadan.......
      Asif അലി ലോ choose cheythathu Syama Prasad anu

    • @aaaultimatesincerity3094
      @aaaultimatesincerity3094 2 месяца назад

      ആസിഫ് അലിയുടെ അഭിനയ മികവിൽ സംശയമുള്ളവർ കെട്ട്യോളാണ് എന്റെ മാലാഖ എന്ന സിനിമ കാണുക ....

  • @ReenaRoy-f8b
    @ReenaRoy-f8b 2 месяца назад +7

    രമേഷ് നാരായണന്റെ ഭാവി തീരുമാനമായി

  • @manikandankm125
    @manikandankm125 2 месяца назад +4

    ഇതേപോലെ സ്‌മൃതി ഇറാനിയെ അപമാനിച്ചപ്പോൾ ഷാജൻ ആരുടെ കൂടെയായിരുന്നു ?

  • @padmajapappagi9329
    @padmajapappagi9329 2 месяца назад

    അനൂപിനെ മറക്കാതെ താങ്കൾ ഇവിടെ ആദരിച്ചു... പ്രണാമം...... (താങ്കൾ ആണ് യഥാർത്ഥ ഹീറോ ഷാജൻ sir 🙏🙏🙏🙏)

  • @manoj177252
    @manoj177252 2 месяца назад +5

    സംഘാടകർ ആണ് ഏറ്റവും വലിയ തെറ്റ്. സ്റ്റേജിൽ വിളിച്ചാണല്ലോ എല്ലാവർക്കും മൊമെന്റോ കൊടുക്കേണ്ടത്

  • @shajuchennamkulam3473
    @shajuchennamkulam3473 2 месяца назад +2

    ആസിഫ് അലിയുടെ പിതാവ് പണ്ട് തൊടുപുഴ മുൻസിപ്പാലിറ്റി ചെയർമാൻ ആയിരുന്നു. പ്രശസ്തനായ കോൺഗ്രസ്‌ നേതാവ് ആയിരുന്നു

  • @diyasmks8869
    @diyasmks8869 2 месяца назад +20

    ദുൽകർക്കാളും.. നല്ല നടൻ ആസിഫ് അലി

    • @bindumenon6184
      @bindumenon6184 2 месяца назад +1

      Not at all. In acting dulquar is great than asif ali

  • @EkpepEp
    @EkpepEp 2 месяца назад +1

    തങ്ങളെ പോലെ ഇന്നുപറയുന്നത് നാളെ മാറ്റേണ്ട ഗതി മുഖ്യമന്ദ്രിക്കു വന്നിട്ടില്ല.

  • @kuruvillaabraham5573
    @kuruvillaabraham5573 2 месяца назад

    Asif Ali,
    Hats off to you buddy!
    Your everlasting smile speaks for itself 🙏God Bless You.

  • @PradeepKumar-gc8bk
    @PradeepKumar-gc8bk 2 месяца назад

    പാട്ടുകൾ കണക്കാ... അതൊക്കെ അന്നത്തെ പാട്ടുകൾ... ദേവരാജൻ... സാർ... ജെറി സാർ... രവീന്ദ്രൻ സാർ.. ശ്യാം സാർ.... ആ കാലം ഇനി ഇല്ല... ഇപ്പൊ അഹങ്കാരം...

  • @viswanathbalakrishnan4150
    @viswanathbalakrishnan4150 2 месяца назад +1

    ഈ രമേശ് നാരായണൻ ആരാ' ഞാൻ ആദ്യമായിട്ടാ ഇങ്ങേരേ കാണുന്നേ.😊😂

  • @rubyroy9206
    @rubyroy9206 2 месяца назад

    അസിഫ്‌ മോനെ ❤

  • @subashkrishnan8465
    @subashkrishnan8465 2 месяца назад +8

    ഒരു അഹങ്കാരി ഭരിക്കുന്ന ഈ നാട്ടിൽ ഇത് നമ്മൾ എത്ര കണ്ടത് ആണ് ഒരു പുതുമ ഒന്നും തോന്നിയില്ല

    • @arshadsidhik7943
      @arshadsidhik7943 2 месяца назад

      Mongi thaayoli aano AA ahangaari😂😂😂😂

    • @subashkrishnan8465
      @subashkrishnan8465 2 месяца назад +1

      @@arshadsidhik7943 അപ്പൊ താൻ മോദിയെ കണ്ടിട്ടില്ലേ മോദിയുടെ പെരുമാറ്റം കണ്ടിട്ടില്ലേ

  • @VASUDv-p3y
    @VASUDv-p3y 2 месяца назад +1

    ഷാജൻ പറഞ്ഞത് പോലെ ഗിരീഷ് പുത്തഞ്ചേരി പറഞ്ഞത് വളരെ വളരെ ശരിയാണ്. നല്ല പ്രഗൽഭ്യമുള്ള കവിത എഴുത്തു കാർക്കും പ്രത്യേകിച്ചും പെർഫോമൻസ് ആർട്സിലേക്കു പാട്ടുകൾ എഴുതുന്നവർക്കും ഇത്തരം സംഗീത കള്ളനാണയങ്ങളെ പെട്ടന്ന്
    തിരിച്ചറിയാൻ സാധിക്കും. അതാണ് ഗിരീഷ് പുത്തഞ്ചേരി അന്ന് അങ്ങനെ പ്രതികരിച്ചത്. പിന്നെ സാധാരണ ക്കാരായ ശ്രോതാക്കൾ ക്കു സംഗീതത്തിന്റെ കാര്യത്തിൽ ആഴത്തിലൊന്നും ചിന്തിക്കേണ്ട അവശ്യ മില്ലല്ലോ. അവർക്കു പാട്ടു കേട്ട് ആസ്വദിക്കുക. നല്ല സുഖമുള്ള പാട്ടാണെങ്കിൽ പാട്ടു പാടിയവരെയും, അത് എഴുതിയവരെയും ട്യൂൺ ചെയ്തവരെയും അഭിനന്ദിക്കുക. ഇത്ര മാത്രം. ആ പണ്ഡിറ്റ് എവിടെ നിന്ന് കിട്ടി എന്ന് കൂടി ആരെങ്കിലും ചോദിച്ചാൽ നന്നായിരുന്നു. ഹിന്ദുസ്ഥാനി രാഗങ്ങളെ പറ്റി നല്ല അറിവുള്ള വിരലിൽ എണ്ണാവുന്ന കുറെ പേര് കൂടി കേരളത്തിൽ ഉണ്ടെന്നു മനസ്സിലാക്കിയാൽ നന്ന്.

  • @balakrishnapillai7078
    @balakrishnapillai7078 2 месяца назад

    ആസിഫ് അലി വിജയിച്ചു, സാജാ വേറെ ഒരു വിഷയവും ഇല്ലേ

  • @rian768
    @rian768 2 месяца назад +1

    ആ പേര് ഒരുപാട് backing കൊടുക്കും.

  • @abdulsalamsalam6712
    @abdulsalamsalam6712 2 месяца назад +1

    Asif💚

  • @stephennedumpilli8059
    @stephennedumpilli8059 2 месяца назад

    ബിജ്യനെ അയിന് ആര് മൈൻഡ് ചെയ്യുന്നു 🤣😂കാണുമ്പോൾ ചിരി ആണ്

  • @Asha_S972
    @Asha_S972 2 месяца назад +2

    Asif Ali യേ ഇഷ്ടം തന്നെ. ജീവൻ നഷ്ടപ്പെട്ട Joy, ജോലി നഷ്ടപ്പെട്ട യദു, ഇവർക്ക് വേണ്ടി ഒരു വാക്ക് മിണ്ടാത്ത ആൾക്കാർ ആണ് സിനിമക്കാർ.... അപ്പോൾ ഇത് സിനിമാക്കാരുടെ പ്രശ്നം....I think let them handle it in their closed circle!!!

  • @Jk-jb6yt
    @Jk-jb6yt 2 месяца назад +2

    സത്യത്തിൽ ഇവിടെ ഒരാൾ മുസ്ലിം, മറ്റൊരാൾ ഹിന്ദു ആതാണ് ഇത്രയും വിവാദം...

    • @MiswaMando
      @MiswaMando 2 месяца назад

      ഏയ്‌ ചെറിയ ശതമാനം ആളുകളെ അങ്ങനെ കാണുന്നുള്ളൂ

    • @Jk-jb6yt
      @Jk-jb6yt 2 месяца назад

      @@MiswaMando അല്ല

  • @rajalakshmik2034
    @rajalakshmik2034 2 месяца назад

    ആസിഫ് ❤️❤️❤️

  • @vimalsailor1
    @vimalsailor1 2 месяца назад +1

    ആസിഫ് അലി സല്യൂട്ട്..❤❤❤❤

  • @OrualpamNerampokku
    @OrualpamNerampokku 2 месяца назад

    ഒരു മനുഷ്യന്റെ തലവര മാറി മറിയാൻ നിമിഷം മതി ഇവിടെ രമേഷ് നാരായണന് പേരും ആസിഫ് അലിക്ക് പ്രശസ്തിയും കിട്ടി, 🙏🏻🙏🏻

  • @vimalam4869
    @vimalam4869 2 месяца назад

    ആസിഫ് അലി❤❤❤,ആ ചിരിയ്ക്ക് 🙏

  • @treesapb5330
    @treesapb5330 2 месяца назад +1

    എന്തറിഞ്ഞിട്ടെന്താ ഈ രമേശ്നാരായണന് വകതിരിവ് വട്ടപൂജ്യ० 😂😂😂😂ആസിഫ് അലി You are great. A big salute to you 💪💪💪💪🙏🙏🙏❤❤❤❤

  • @RajiVishnufinance
    @RajiVishnufinance 2 месяца назад +1

    Thank you sir ❤

  • @grisselkjohn2369
    @grisselkjohn2369 2 месяца назад

    Actually Asif Ali is an actor great and holds world standard , nobody is equalent to him. And in real life also he proved he is an unequalent with his smile.

  • @vismayaworld9699
    @vismayaworld9699 2 месяца назад +1

    കഴിവ് ഉണ്ടായിട്ട് കാര്യമില്ല വിവരം വേണ്ടേ

  • @Subash-d7n3s
    @Subash-d7n3s 2 месяца назад

    താങ്കൾ പരാതിപ്പെട്ടാലും ആ സിഫ്അലി എന്നും കമ്മ്യൂണിസ്റ്റായിരിക്കും

  • @AjayKumar-j8f
    @AjayKumar-j8f 2 месяца назад

    അസിഫലി❤❤

  • @Rvj-ty8gc
    @Rvj-ty8gc 2 месяца назад

    ഇയാക്ക് ഒടുക്കത്തെ അഹങ്കാരമാണ്

  • @BinuMadhav.NetWork
    @BinuMadhav.NetWork 2 месяца назад +5

    അതും ആ പാവം പിണുവിന്റെ നെജത്തു 😂

  • @sujikumar792
    @sujikumar792 2 месяца назад +1

    ഈ അവാർഡ് നമ്മുടെ ചിത്ര ചേച്ചിക്ക് കൊടുത്തിരുന്നെങ്കിൽ അവർ ആസിഫലിയെ കാൽ തൊട്ടു വന്ദിച്ചേനെ അതാണ് യഥാർത്ത മനുഷ്യസ്നേഹി

  • @regikurian4704
    @regikurian4704 2 месяца назад

    Well said Shajan

  • @zillionaire23
    @zillionaire23 2 месяца назад +1

    വീണ്ടും കാള പെറ്റു വെന്ന് കേട്ട് മറുനാടൻ കയറെടുത്തു

  • @ppgeorge5963
    @ppgeorge5963 2 месяца назад

    ഈ വിഷയം ഇത്ര വലിയ സംഭവമാക്കിമാറ്റേണ്ട ആവശൃമില്ല ആസിഫ് പുതിയ തലമുറയിലെ ഒരു നടൻ മാത്രം അദ്ദേഹത്തിന്റെ ചിരി വളരെ പ്രസിദ്ധമായി ഒരു നടന്റെ ചിരിക്ക് ഇത്ര പ്രാധാന്യമോ

  • @daisyraju6015
    @daisyraju6015 2 месяца назад +2

    താങ്കളുടെ സർട്ടിഫിക്കറ്റ് ആസിഫ് അലിക്ക് വേണ്ട അയാൾക് അയാളുടെതായ വ്യക്തിത്തം ഉണ്ട്

  • @vijendralalayiroor9877
    @vijendralalayiroor9877 2 месяца назад

    പിണുമഹാരായാവിനെ ക്കൂടി എടുത്തിട്ട് കു ടഞ്ഞു 👍👍👍👍👍വളരെ സന്തോഷം❤️

  • @Somu-ev3wy
    @Somu-ev3wy 2 месяца назад +28

    ആര് പറഞ്ഞു ആസിഫിന് അഭിനയ മികവ് ഇല്ലന്ന് ദുൽകറിനെക്കാൾ എത്രയോ ബെസ്റ്റ് നടൻ 3:19 ആണ് അയാൾ ഗോഡ് ഫാദർമാർ ഇല്ലാതെ വന്നായാൾ

    • @Ambience756
      @Ambience756 2 месяца назад +3

      തീർച്ചയായും വളരെ നല്ലൊരു നടനാണ് ആസിഫ് അലി അദ്ദേഹത്തിന്റെ കെട്ടിയോളാണ് എന്റെ മാലാഖ എന്ന ഒറ്റ സിനിമ മാത്രം മതി അദ്ദേഹത്തിന്റെ അഭിനയം വിലയിരുത്താൻ ആ സിനിമ കണ്ടിട്ടുള്ള ആരും അദ്ദേഹത്തെ കുറ്റം പറയില്ല അത്ര മനോഹരമാണ് അദ്ദേഹം ആ സിനിമയിൽ അഭിനയിച്ചിരിക്കുന്നത്

    • @rajeeshkolangattu2974
      @rajeeshkolangattu2974 2 месяца назад

      Yes Asif Ali is talented ❤

  • @theworld2day
    @theworld2day 2 месяца назад

    എതിരെ നിൽക്കുന്നവന്റെ മനസ്സൊന്നു അറിയാൻ ശ്രമിച്ചാൽ തീരുന്ന പ്രശ്നങ്ങൾ അല്ലെ ഉള്ളൂ #AsifAli

  • @കൂമൻ
    @കൂമൻ 2 месяца назад +49

    എന്ത് വിഷയമാണെങ്കിലും പിണറായികിട്ടു ഒന്ന് കിട്ടിയില്ലെങ്കിൽ ഷാജിന്ന് ഒറക്കൂല്ല

    • @freedos2220
      @freedos2220 2 месяца назад +20

      എന്തുകൊണ്ടും അവനുമായി ഒരു
      സിമിലാരിറ്റിയുണ്ട്
      രമേശ് കൂരായണന്.

    • @pradeepkumar-u4o4d
      @pradeepkumar-u4o4d 2 месяца назад

      പിണറായി വിരോധം ഒന്ന് കൊണ്ടാണ് ഇപ്പൊൾ മറുനാടൻ പിഴച്ചു പോകുന്നത്. ഞാനടക്കമുള്ള പിണറായി വിരോധികൾ ഇയാളുടെ ചാനൽ subscribe ചെയ്തിട്ടുണ്ട്, views ും കൂട്ടിയിട്ടുണ്ട്.

    • @xavierjoseph809
      @xavierjoseph809 2 месяца назад +22

      അതെ, ശരിയാണ്. നമ്മുടെ നാട്ടിൽ അഹങ്കാരത്തിനും, ധാർഷ്ട്ടിയതിനും, ധിക്കാരത്തിനുമൊക്ക ആൾരൂപമായ ആളെ എങ്ങിനെ വിട്ടുകളയും? അതേസമയം നെറ്റിയിൽ കല്ലെറുകിട്ടിയിട്ടും പുഞ്ചിരിയോടെ നേരിട്ട ഒരാളുടെ കസേരയിൽ ആണ് ഈ "മഹാൻ" ഇരിക്കുന്നത്. എങ്ങിനെ മറക്കും?

    • @JtubeOne
      @JtubeOne 2 месяца назад +7

      ശരിയല്ലേ!😂

    • @Neelakurinji161
      @Neelakurinji161 2 месяца назад +1

      😂😂😂😂

  • @Ambience756
    @Ambience756 2 месяца назад +17

    കെട്ടിയോളാണ് എന്റെ മാലാഖ എന്ന ഒരു സിനിമ മാത്രം മതി അദ്ദേഹത്തിന്റെ അഭിനയ കഴിവ് മനസ്സിലാക്കാൻ അത്ര മനോഹരമായാണ് ആ സിനിമയെ അദ്ദേഹം കൈകാര്യം ചെയ്തിരിക്കുന്നത്

    • @premyjos
      @premyjos 2 месяца назад

      സത്യം 🙏

  • @SamadPa-f3j
    @SamadPa-f3j 2 месяца назад

    മാനസിക പിരിമുറുക്കം ഉണ്ടായാൽ കിളി പോകുന്ന മാനസികാവസ്ഥ എല്ലാവർക്കും ഉണ്ടാവുന്നതാണ് അത്രമാത്രം സംഭവിച്ചുള്ളൂ എന്നാണ് എനിക്കു തോന്നുന്നത്