How to Withdraw Money from Mutual Funds(with Demo) | How Mutual Funds are Taxed?

Поделиться
HTML-код
  • Опубликовано: 13 дек 2024

Комментарии • 53

  • @SignShineSquad
    @SignShineSquad Год назад +3

    ടാറ്റാ ethical ഫണ്ടിൽ ഇൻവെസ്റ്റ്‌ ചെയ്യുന്നത് എങ്ങനെ എന്ന് ഡെമോ കാണിക്കാമോ

  • @007praveenraj
    @007praveenraj Год назад +1

    online policy purchase chyumol, entelum claim varumbol enthu chyum?

  • @nazarudeen1
    @nazarudeen1 Год назад

    NRE investorsinte tds ethraya
    Njan oru fund redeem cheythappol 30 percentage tds pidichu

  • @Samjijohnmathew
    @Samjijohnmathew Год назад

    Switch engane enu explain cheyumo

  • @ameyaaneeshraj2771
    @ameyaaneeshraj2771 9 месяцев назад +1

    hi ,Capital guarantee solution plans, Invest 3200per month for 5 years then you can expect 46.62 Lac after 20 years (Tata AIA) - please advise

  • @anugeorge4806
    @anugeorge4806 Год назад +3

    Yellam paranju but Tax how they deducted yennu matram paranjilla... During withdraw money from MF it's automatic tax deduct or we need to file tax returns...? please update i🤔

    • @njanarun
      @njanarun  Год назад +2

      TDS ആയി പിടിക്കില്ല.
      നമ്മൾ ITR ഫയൽ ചെയുമ്പോ കാണിക്കണം. അതിന് അനുസരിച്ച് ടാക്സ് വരും.

    • @nikhilnair12
      @nikhilnair12 10 месяцев назад

      Gross income ennathilano kanikukka? Angane cheythal Gross income nilkunna slab anusarichu tax varille. Eg. 30% slab anenkil tax 30 % akille?

    • @njanarun
      @njanarun  10 месяцев назад

      @nikhilnair12 income from other sources

  • @mpsarif
    @mpsarif Год назад +1

    Teji mandi യുടെ ഒരു review ചെയുമോ ചേട്ടാ?
    മലയത്തിൽ ഒരു വിഡിയോയും RUclipsl കാണുന്നില്ല.

    • @shijasponnani6778
      @shijasponnani6778 Год назад

      ഇത് കാണുന്ന ഒരു ശരാശരി മലയാളി ചിന്തിക്കുന്നുണ്ടാവും ഇങ്ങേരെന്താ food വ്ലോഗറാണ് എന്ന് തെറ്റിദ്ധരിച്ചോ

  • @abdulraheem.p5871
    @abdulraheem.p5871 Месяц назад

    Policy bazaar ൽ മ്യൂച്ചൽ ഫണ്ട് ഉണ്ടോ ?

  • @nammalmedia9196
    @nammalmedia9196 Год назад +1

    kure kaziju bank account mariyenkil evdeya varika money?

    • @njanarun
      @njanarun  Год назад

      Mutual fund investment ചെയ്യുമ്പോൾ ഒരു ബാങ്ക് അക്കൗണ്ട് വഴി ആണല്ലോ ചെയ്യുക. ആ അക്കൗണ്ട് ആയിരിക്കും മുച്വൽ ഫണ്ടുമായി ലിങ്ക് ആയിട്ടുളള അക്കൗണ്ട്. അതിലേക്ക് ആണ് പണം ക്രെഡിറ്റ് ആവുക.

  • @petrol-x1688
    @petrol-x1688 Год назад

    Brroo,mutual fund thudangaan yettavum nalla platform yethaan.good service and good interface.please replay bro

  • @lonephilosopher6859
    @lonephilosopher6859 Год назад

    Njan monthly 1000 idunna fund il ee month 2000 ittu. Any problem?

  • @Kydyhsh
    @Kydyhsh 11 месяцев назад

    Broker through anu investment nadathunnath enkil..site through withdraw cheyyunnath engane anu? Site il login cheyyan broker il login cheyyunna user name and password ano?

    • @njanarun
      @njanarun  11 месяцев назад

      അല്ല.
      ഫോളിയോ നമ്പർ & പാൻ കാർഡ് നമ്പർ വെച്ച് നിങ്ങൾക്ക് ഒരു പ്രൊഫൈൽ ഉണ്ടാക്കാം. ഫേസ്ബുക്കിൽ ഒക്കെ പ്രൊഫൈൽ ഉണ്ടാക്കുന്നത് പോലെ. അതിന് നിങ്ങൾക്ക് തന്നെ ഒരു പാസ്സ്‌വേർഡ് ഉണ്ടാക്കാം. അത് വെച്ച് ലോഗിൻ ചെയ്യാം.
      നിങ്ങൾ മ്യൂച്വൽ ഫണ്ടിൽ ഇൻവെസ്റ്റ് ചെയ്താൽ അതിന് നിങ്ങൾക്ക് മെയിൽ വരും. ആ മെയിലിലിൽ നിങ്ങളുടെ ഫോളിയോ നമ്പർ ഉണ്ടാവും.

    • @Kydyhsh
      @Kydyhsh 11 месяцев назад

      @@njanarun thanks 👍

  • @krishnadaskrishna3520
    @krishnadaskrishna3520 Год назад

    Bro yathu app nallathu?

  • @ktahras963
    @ktahras963 7 месяцев назад

    Nammal sip vazhi oru amount investe cheythu. Long term investment ann. Athinte returns 1 lakh+ und , appol athinte 10% tax pay cheyyyanooo

    • @njanarun
      @njanarun  7 месяцев назад

      ഈ വീഡിയോയിൽ അതിൻ്റെ മറുപടി പറയുന്നുണ്ട്. ഒന്ന് കണ്ട് നോക്കൂ: ruclips.net/video/5xe7HPLKs7c/видео.html

  • @iarjunvijay2975
    @iarjunvijay2975 7 месяцев назад

    SIP എങ്ങനെ ഒഴിവാക്കാം

  • @mohamedaslam6387
    @mohamedaslam6387 Год назад +1

    NRO account നും SAVINGS അക്കൗണ്ടിനും മ്യൂച്ചൽ ഫണ്ടിൽ ടാക്സ് ഒരുപോലെയാണോ വരുന്നത്.

    • @njanarun
      @njanarun  Год назад +1

      അതെ. ഇന്ത്യയില്‍ നിക്ഷേപിച്ച പണത്തിന് കിട്ടുന്ന ലാഭമായതുകൊണ്ട് ടക്സ് ഇങ്ങനെ ആണ് കണക്കാക്കുന്നത്.

  • @nerode506
    @nerode506 Год назад

    Bro mutual fund thudangumbol one time investment sadhyamano. pl, Oru reply tharumo? pl.

    • @njanarun
      @njanarun  Год назад

      Yes.
      Lumpsum എന്ന് പറയും

  • @nkmohanan1322
    @nkmohanan1322 3 месяца назад

    sir,thank you

  • @devakumark4790
    @devakumark4790 Год назад

    Mutual found eganeya thudagunne. Onnum parayamo

    • @njanarun
      @njanarun  Год назад

      ഇത് കണ്ട് നോക്കൂ. വിശദമായി പറയുന്നുണ്ട്: ruclips.net/video/1UPY4lDYb8w/видео.html

    • @njanarun
      @njanarun  Год назад

      ഇത് കണ്ട് നോക്കൂ. വിശദമായി പറയുന്നുണ്ട്: ruclips.net/video/1UPY4lDYb8w/видео.html

    • @devakumark4790
      @devakumark4790 Год назад

      @@njanarun thanks bro

  • @alitk3674
    @alitk3674 Год назад +3

    അപ്പൊ നമ്മൾ ഈ മാസം ചെയ്യുന്ന SIP ഒരു വർഷം കഴിഞ്ഞ് WITHDRAW ചെയ്യുമ്പോൾ മാത്രമേ നമുക്ക് TAX ഒഴിവായി കിട്ടുകയുള്ളു അങ്ങനെയാണോ?

    • @njanarun
      @njanarun  Год назад +2

      Yes

    • @svsajesh9807
      @svsajesh9807 Год назад +1

      ​​​@@njanarun 36 മാസം ക്യാഷ് അടച്ചാൽ 24 മാസത്തെ ക്യാഷ് മാത്രമേ ചെയ്യാൻ പറ്റുകയുള്ളൂ അല്ലേ. 36 മാസത്തെ ക്യാഷ് ഒന്നിച്ചെടുത്തആൾ exit ലോഡ് ഉണ്ടാവുമല്ലോ. 24 മാസം എടുത്ത ശേഷം പിന്നെ നമുക്കത് pause ചെയ്യണം.. അങ്ങനെയാണോ ദയവ് ചെയ്ത് മറുപടി തരുമോ

  • @bvlal86
    @bvlal86 Год назад

    What about nre account holder

    • @njanarun
      @njanarun  Год назад

      ഏത് അക്കൗണ്ട് ആണോ ലിങ്ക് ചെയ്തിരിക്കുന്നത് അതിലേക്ക് പണം വരും.

  • @sanbenedetto1342
    @sanbenedetto1342 Год назад

    thank u

  • @bheemusu
    @bheemusu Год назад

    Personal advice kodukkunnudo about investment plans

    • @njanarun
      @njanarun  Год назад

      ഞാൻ Certified financial advisor അല്ല. അതുകൊണ്ട് അങ്ങനെ ചെയ്യാൻ പറ്റില്ല.

    • @bheemusu
      @bheemusu Год назад

      @@njanarun ok. Thankyou

    • @Kiran.Thomas
      @Kiran.Thomas Год назад

      @@njanarun can u pls share ur mail ID to check with you something..

    • @petrol-x1688
      @petrol-x1688 Год назад

      @@njanarun bro nte number thatummoo

  • @jayalalkp6943
    @jayalalkp6943 11 месяцев назад

    Are u an agent of Policy Bazar?

  • @akhilvinod8122
    @akhilvinod8122 Год назад

    Enik kurachu amount withdraw cheyanam ennund. Is that possible?? Is this will affect the normal monthly credit to sip??

    • @njanarun
      @njanarun  Год назад

      Withdraw is possible.
      അതിൽ ഉള്ള പണം മുഴുവൻ വേണമെങ്കിലും ഒരുമിച്ച് withdraw ചെയ്യാം.
      പണം എടുത്ത് കഴിഞ്ഞാലും Monthly credit പതിവ് പോലെ തുടരും.

    • @akhilvinod8122
      @akhilvinod8122 Год назад

      @@njanarun Thanks bro

  • @arunjohn708
    @arunjohn708 Год назад +1

    ET money app

  • @chakkram2012
    @chakkram2012 Год назад

    അപോ sip mutual fund full amount ഒറ്റ തവണ ആയി എടുക്കാൻ എന്ത് ചെയ്യണം

    • @njanarun
      @njanarun  Год назад

      Full amount ടൈപ്പ് ചെയ്ത് കൊടുത്താൽ മതി.

  • @rafeeqkanz9997
    @rafeeqkanz9997 Год назад

    No taroo

  • @nayeemnayeem9949
    @nayeemnayeem9949 Год назад

    Whatsapp numbr ഉണ്ടോ