വലിയ ക്രിമിനൽ കേസ് കിട്ടി ഫിംഗർ അടിച്ചു ഇവിടുന്ന് പോയതാണെങ്കിൽ മറ്റു ജിസിസി രാജ്യങ്ങളിലേക്ക് പോകാൻ പറ്റില്ല നോർമൽ ആണെങ്കിൽ കുഴപ്പമില്ല പോകാൻ വേണ്ടിയിട്ട് പറ്റും
ഞാൻ 20നമ്പർ വിസയിൽ ആണ് എന്റെ സ്പോൺസർ എന്റെ വിസയിൽ ക്യാൻസൽ ചെയ്തിരിക്കുന്നു താങ്കൾ പറഞ്ഞു ആപ്പിൾ നോക്കിയപ്പോൾ ആണ് കണ്ടത് എന്റെ വിസ തിരുന്നത് 2025ആണ് ഞാൻ കുവൈറ്റിൽ ആണ് ഉള്ളത് ഇനി എന്താ ചെയുക ഒന്ന് പറയാമോ നിയമ വശം
സ്പോൺസറിനോട് കേസ് പിൻവലിക്കാൻ വേണ്ടി അപേക്ഷിക്കുക അതോ പറ്റുന്നില്ലെങ്കിൽ പിന്നെ എംബസിയിൽ പോയി ഫിംഗർ കൊടുത്ത് നാട്ടിൽ പോകേണ്ടിവരും വീണ്ടും കുവൈറ്റിലേക്ക് വരാൻ പറ്റില്ല
Well said chetta ; 100% 👍👍good info
-
Sreejith
😢😢😢
താങ്കൾ offer ചെയ്ത 10KD കിട്ടീട്ടില്ല
Visa expired ayi finger edth bann cheyth nattilekk kwt gvt ayachavarkk vere gcc countries lekk povan bhudimutt undo? Visa no 18
വലിയ ക്രിമിനൽ കേസ് കിട്ടി ഫിംഗർ അടിച്ചു ഇവിടുന്ന് പോയതാണെങ്കിൽ മറ്റു ജിസിസി രാജ്യങ്ങളിലേക്ക് പോകാൻ പറ്റില്ല നോർമൽ ആണെങ്കിൽ കുഴപ്പമില്ല പോകാൻ വേണ്ടിയിട്ട് പറ്റും
Koopi kuwait kondupokan patumoo? Dubai kondupokam.njan next week kuwait varunnund
No
😭😭👍👍🤲🤲🤲🤲🤲🗣️💯💯💯🤲🤲🤲
Brother…,
Enikk um husband inum Kuwaitil visa und angine aanel ente 3month old ulla Baby kk visa edukkan 800salary condition veno..please reply me
Vannam
Thank u..for u r valuable reply 🙏🙏
Kazhinja divasam oru message vittitunu reply kittiyilla bro pls...
Entha bro ur no