പ്രസവിക്കാറായ ഗപ്പികളെ എങ്ങിനെയാണ് പരിചരിക്കേണ്ടത്? || How to care pregnant guppies? Guppy Breeding

Поделиться
HTML-код

Комментарии • 182

  • @whatsappstatusvideosongs2094
    @whatsappstatusvideosongs2094 4 года назад +4

    ഹായ് ചേട്ടാ എനിക്ക് ഈ കാര്യങ്ങൾ അറിയില്ലായിരുന്നു ചേട്ടന്റെ ഈ വീഡിയോ കണ്ടപ്പോൾ എന്റെ ബ്രീഡിങ് ആയ ഗപ്പിയെ ഞാൻ വളരെയധികം കെയർ ചെയ്തു ഇത്രയും കാര്യങ്ങൾ പറഞ്ഞു തന്നതിന് വളരെയധികം നന്ദിയുണ്ട്

  • @savaariwithme23
    @savaariwithme23 4 года назад +8

    വളരെ ഉപകാരപ്രദമായ വീഡിയോ, super 👍👍👍👍👍

  • @nihaltk4281
    @nihaltk4281 4 года назад +9

    Thanks dear today my one female guppy daid today this vidio is for me helpfull thanks God bless you

  • @salmanpk7509
    @salmanpk7509 4 года назад +10

    Thank you that my doubts completed with your videos👍❤

  • @epsumesh
    @epsumesh 4 года назад +2

    Very useful എന്റെ ഗപ്പിയും ഇതു പോലെ ചത്തു പോയിരുന്നും

  • @marsisujad4932
    @marsisujad4932 4 года назад +4

    Poli vidieo chettan upload cheyyunna ella videoyum valare usefull ann 💯💯💯

  • @vishnups5826
    @vishnups5826 3 года назад +3

    വ്യക്തമായ അവതരണം👌👍

  • @matr1x_op186
    @matr1x_op186 4 года назад +4

    Quality tips share akuna one of the best man💞

  • @adharshanandan4812
    @adharshanandan4812 4 года назад +5

    Very useful content👌... Keep going🤝

  • @sreerekhaa2501
    @sreerekhaa2501 4 года назад +2

    Churuki parajal nannayirukum....pointelkk varan orupad time edukunnu

  • @redeagle8817
    @redeagle8817 4 года назад +3

    Thank you for information

  • @moosakaleem3343
    @moosakaleem3343 4 года назад +5

    അടി പൊളി വീഡിയോ 👌👌👌

  • @aadilsvlog1156
    @aadilsvlog1156 4 года назад +5

    Thanks Alot😍😍

  • @lavanyalavu2095
    @lavanyalavu2095 3 года назад +13

    Pregnant ആയ ഗപ്പിയെ seperete ആക്കാം ഇന്ന് തന്നെ 🥰🥰🥰

  • @nothing-vt4fr
    @nothing-vt4fr 4 года назад +3

    @8:47 എന്റെ ആണ് guppy ഇന്നലെ ചത്തു 😥 BEFORE
    ONE WEAK FEMALE GUPPY BREED ആയിരിന്നു.... ഇനി ആണ് ഇല്ലാതെ BREED ആകുമല്ലേ
    .... എത്ര ഡേയ്‌സ് ആണ് ഡെലിവറി timeq

  • @shefeekyamaha9986
    @shefeekyamaha9986 4 года назад +4

    അടിപൊളി

  • @devoosvlogandworld3034
    @devoosvlogandworld3034 4 года назад +2

    Thank you for good information 👍

  • @AbdulMajeed-xd1th
    @AbdulMajeed-xd1th 4 года назад +5

    Ikka my texido fish no active what happened pls reply

  • @rockeyjose4322
    @rockeyjose4322 2 года назад +1

    Aquatic plants നു fertilizer without harming fish ഒന്ന് പറഞ്ഞു തരാമോ അല്ലെങ്കിൽ വീഡിയോ ചെയ്തിട്ടുണ്ടെങ്കിൽ അതിന്റെ ലിങ്ക് ഒന്നിടമോ ചേട്ടനെ പോലെ തന്നെ എനിക്ക് ഇതൊരു craze ആണ്

  • @rameshputhoor1849
    @rameshputhoor1849 4 года назад +3

    Good tips chettaii

  • @alameent.a1447
    @alameent.a1447 4 года назад +13

    നന്നായിട്ടുണ്ട് ചേട്ടാ 👍👍👍❤️❤️
    ചേട്ടാ പേര് ഒന്ന് പറയുവോ 👍👍❤️❤️❤️🤗

  • @amithjayesh9926
    @amithjayesh9926 3 года назад +3

    Nallaoru ariyipp 😘

  • @hbkthambolam
    @hbkthambolam 4 года назад +4

    Super ningal poliyanu

  • @starhero7141
    @starhero7141 4 года назад +2

    sir .I wish start a gappy farm. what formalities

  • @ebulljetarmy7605
    @ebulljetarmy7605 4 года назад +4

    Chatta guppy bulk breeding video idamo

  • @the_comic_kingdom
    @the_comic_kingdom 4 года назад +4

    Chetta, ARTIMIA FLAKES undaakkunna video cheyyamo?

  • @vj_surya
    @vj_surya 3 года назад +2

    Thank you for the informations 🥰

  • @maheshKumar-jf7rt
    @maheshKumar-jf7rt 4 года назад +2

    Fentastic talk brother😘😘😘

  • @munnabai4380
    @munnabai4380 4 года назад +2

    bro nice subject

  • @malayalambuddy5040
    @malayalambuddy5040 4 года назад +3

    *Black moor fish ne kurich oru video cheyyamo🤗🤗🤗*

  • @vijivvijayan3748
    @vijivvijayan3748 3 года назад +1

    Sir veterinary dr. aano......... Super video👍👍😁

  • @muhammedrishal1070
    @muhammedrishal1070 4 года назад +1

    Very important

  • @jayadevs4400
    @jayadevs4400 4 года назад +1

    Thanks sir

  • @ansamol187
    @ansamol187 3 года назад

    Super and thank you chete foe this information

  • @guppyworld5110
    @guppyworld5110 4 года назад +2

    Bro coruir chyuma vedio chyamo pls pls pls chyamo

  • @ffloverworld1415
    @ffloverworld1415 4 года назад +2

    You are supper 👌👌👌👌👌👌

  • @cruzmedia8321
    @cruzmedia8321 4 года назад

    Ennikku ithu ishtayi

  • @asgarmuhammed3575
    @asgarmuhammed3575 3 года назад

    Thanks sir
    Very useful🥰🥰🥰

  • @sanjupradeep4062
    @sanjupradeep4062 4 года назад +1

    Artimiya flaks guppikku kodukkenda vidham onnu parayamo athu kodukkunnathu kondulla prayojanam

  • @hhhejjjjd1098
    @hhhejjjjd1098 4 года назад +1

    Good

  • @polonicaweddingz6971
    @polonicaweddingz6971 4 года назад +1

    Good sr thanks

  • @nikethak2068
    @nikethak2068 4 года назад +2

    Super

  • @tessyphilip8732
    @tessyphilip8732 3 года назад +1

    I am a package malayale can u tell in malyalam I am watching ur video regularly. I can understand some words u telling

  • @lesleymendez1443
    @lesleymendez1443 3 года назад

    Yes it is very useful

  • @shikarishambu8131
    @shikarishambu8131 3 года назад +1

    Enta 3 female chatu poyi oranam delivery cheytu kazinitu marichu
    Athu slim aayi poyi 😔😔

  • @anushkadhanesh1617
    @anushkadhanesh1617 4 года назад +1

    Ente breeding cagilitta guppy nalla vayar undairunnu. Ravile nokkiyappol chavarairikkunnu. Randu moonu chatha kunjungalum undairunnu. Entairikkum problem sir?

  • @viraledits7928
    @viraledits7928 3 года назад +2

    CHETTA CHETTAN POLIYA😍👌🤩

  • @muhammedaflah8854
    @muhammedaflah8854 4 года назад +9

    എന്റെ അടുത്ത് ഉണ്ടായിരുന്ന albino koi യും red Topes guppy യും പ്രസവിച്ചപ്പോൾ കുഞ്ഞു ങൾ കിട്ടി. അടുത്തദിവസം breed ചെയ്ത fish ന്റ വയറ്റിൽ നിന്ന് കുറച്ച് കുടൽ മാല പോലെ തോനിക്കുന്ന കുറച്ച് സംഭവങ്ങൾ വന്ന് guppy ചത്തു ഇതിന്റെ കാരണം പറയാമോ ചേട്ടാ. ഇപ്പോൾ ഇട്ട vidieo തുടക്കക്കാർക്ക് വളരെ ഉപകാര മുള്ള vidieo ആണ്.

    • @PetsnFins
      @PetsnFins  4 года назад +1

      Worms or internal parasites ayrikkum

  • @sanjeevkrishna4394
    @sanjeevkrishna4394 4 года назад +2

    2 years continues breed cheital atil male fertility korayum.appo atu cheiyum

  • @redeagle8817
    @redeagle8817 4 года назад +2

    Hope you will upload a super food making video for fighter at low cost എന്റെ english ശെരിയല്ലേ

  • @athulprasadhs6137
    @athulprasadhs6137 4 года назад +4

    🙏

  • @ebulljetarmy7605
    @ebulljetarmy7605 4 года назад +13

    Like is important

  • @ayanadencil2668
    @ayanadencil2668 2 года назад

    Plain tank il ano pregnant guppikale idendathu...
    Athupole airfilter Venda ennano.. Still water aano guppykalkku prasvikkunnathinu nallathu

  • @ambujakshancherala4155
    @ambujakshancherala4155 3 года назад

    very.super

  • @sandeepc6454
    @sandeepc6454 3 года назад +1

    My guppy gave 8 fries today!!

  • @sibinbiju83
    @sibinbiju83 4 года назад +5

    🥰

  • @rolexgamingyt464
    @rolexgamingyt464 4 месяца назад

    Kunjingalle vegam vere ou tankill matanam karanam female guppy thinnum❤

  • @sudeersudeer1144
    @sudeersudeer1144 4 года назад +2

    Suprb bro

  • @kkguppy195
    @kkguppy195 4 года назад +4

    ആൽഗ വാട്ടർ എങ്ങനെയാണ് ഉണ്ടാവുന്നത് എന്ന് ഒരു വീഡിയോ ചെയ്യാമോ നാളെ

    • @lovelydreamsmalappuram5693
      @lovelydreamsmalappuram5693 4 года назад

      ഒരു പാത്രത്തിൽ വെള്ളം എടുത്തു നല്ലപോലെ വെയിൽ കൊള്ളുന്ന സ്ഥത്ത് വെക്കണ൦ .

  • @hckxs9608
    @hckxs9608 4 года назад +4

    Video full kanadavar like adi

  • @lavanyalavu2095
    @lavanyalavu2095 3 года назад +1

    സർ ഞാൻ ഗപ്പിയുടെ black spot nallath pola വന്നപ്പോൾ ann mattii ഇട്ടത് പ്രശ്നം ondaa😪 anta വീട്ടിൽ ഒരു female ഗപ്പിയും ഒരു male ഗപ്പിയും മാത്രമേ oll

  • @AASASAktk
    @AASASAktk 3 года назад +2

    എന്റെ ഗപ്പി ഇന്ന് പ്രസവിച്ചു...
    11 കുഞ്ഞുങ്ങൾ 🤗🤗🤗🤗
    🌝🌝🌝🌝🌝🌝🌝🌝🌝🌝

    • @AASASAktk
      @AASASAktk 3 года назад +1

      11 കുഞ്ഞുങ്ങളെ യെ കിട്ടിയുള്ളൂ
      തിന്നു പോയോ എന്തോ 😒😒

  • @afreen9145
    @afreen9145 2 года назад +1

    Guppy Pregnant aayal neenthunnathinu speed kurayumo

  • @Rinshafaizal
    @Rinshafaizal 3 года назад

    Bro mittayi kupiloke breed cheyan idamo

  • @atajulfilmix7984
    @atajulfilmix7984 4 года назад +4

    Artemia flakes എല്ലാ ദിവസവും കൊടുക്കാൻ പറ്റുമോ..... അതെങ്ങനെയാണ് കൊടുക്കേണ്ടത് ..please reply ..തരുമോ

    • @PetsnFins
      @PetsnFins  4 года назад +2

      Just kodukkua thanne, normal flakes pole

  • @SatheeshKumar-tl2ss
    @SatheeshKumar-tl2ss 4 года назад

    This is best

  • @09ajeeshar14
    @09ajeeshar14 3 года назад

    ഞാൻ ഒരു എക്വാറിയും ഹോബിറ്റ് ആണ് എനിക്കി ഫിഷിനെ വളർത്ത്‌ന്ന കാര്യത്തിൽ ഒരുപാട് സംസായങ്ങൾ ഉണ്ട് ഞാൻ അങ്ങ്കെയുടെ ഒരു ശബ്സ്ക്രൈബ്ർ ആണ് ചേട്ടൻ മുബ് പറഞ്ഞത് പോലെ കുറച്ച് വെള്ളം നിറച്ചു മീനുകള ഇട്ടു വളർത്തുന്ന രീതി ആയിരുന്നു ഇപ്പോൾ യൂട്യൂബിൽ വീഡിയോ ഒക്കെ കണ്ട് കുറച്ച് കൂടി ഒന്ന് ഡെവലപ്പ് ആയിട്ടുണ്ട് എങ്കിലും ഇതിനെ പറ്റി കൂടുതലായി ഒരു അറിവും ഇല്ലാ ചേട്ടൻ തിരക്ക് ഒഴിഞ്ഞു എപ്പോഴെങ്കിലും ഒരു ഫ്രീടൈമിൽ ഒന്നില്ലങ്കിൽ വഹട്സപ്പില് അല്ലെങ്കിൽ കാൾ ആയിട്ടോ സംശയ നിവാരണം നടത്തി തന്നാൽ വലിയ ഒരു സഹായം ആയിരിക്കും ചേട്ടൻ ഇടുന്ന വീഡിയോ എന്നെപോലെ വളെരെ ലോ ലെവലിൽ ഉള്ള ആൾകാർക്ക് പോലും മനസിലാവുന്ന അവതരണം ആണ് അതുകൊണ്ടാണ് ഞാൻ ചേട്ടനോട് പ്രേത്യേക അഭ്യർത്ഥനമായി വന്നത് എന്റെ whtsap no+9170122723001 Ajeesh

  • @tonyka5613
    @tonyka5613 4 года назад +4

    First

    • @PetsnFins
      @PetsnFins  4 года назад

      Thank you for your excellent support...

  • @armaanameer
    @armaanameer 3 года назад +1

    ente female guppine njan tubil ittu enit ath ellam signs und epozhum birth kodukumennulla pradeeksha und but ath move cheyunilla like motionless breathe okke cheynund
    enthan karnam

  • @bindhusatheesanpillai3603
    @bindhusatheesanpillai3603 4 месяца назад

    Pacha chemmen kodukkamo

  • @resmir7064
    @resmir7064 3 года назад

    Guppy baby birth time some babies were dead how can i save my guppy babies

  • @nabeelhammad9158
    @nabeelhammad9158 4 года назад +2

    Guppy kunjungale engane chaakathe naala qualityode kittum????

    • @PetsnFins
      @PetsnFins  4 года назад +1

      athinayi nammude channelil 2 videos ittittund, please watch the playlist "Guppy Care"

  • @AbdulMajeed-xd1th
    @AbdulMajeed-xd1th 4 года назад +4

    Mm 🙂🙂

  • @nabeesapookunju3827
    @nabeesapookunju3827 4 года назад +4

    Nigalude guppy 1 oranathine bent unde

    • @PetsnFins
      @PetsnFins  4 года назад

      Yes, ath next videokk vendi ullathanu.

    • @nabeesapookunju3827
      @nabeesapookunju3827 4 года назад

      @@PetsnFins ok I think you not see that😁😁

  • @Coffeebakes984
    @Coffeebakes984 Год назад +1

    Prasavikkarsya guppy de koode male guppy ye ettondu problems undo. Eppothanne male athine chuttipatti nadskkanu. Female hide cheyyan vendi odaanu. First time aanu njanithine vangunne. Maattiyidano. Please reply

  • @adilnissam8762
    @adilnissam8762 4 года назад +2

    ചേട്ടാ...
    Male നെ female attack cheyyunnath എന്ത് കൊണ്ടാണ്...
    Female Guppy Pregnant അല്ല...എന്നിട്ടും attack ചെയ്യുന്നു...

  • @ashifibrahim5574
    @ashifibrahim5574 4 года назад +1

    MotherGuppy kunnughale kazhikumo

  • @jafeedasamad5326
    @jafeedasamad5326 2 года назад +1

    Power💥💥

  • @fathimamisna2151
    @fathimamisna2151 3 года назад +2

    Sir നിങ്ങൾക് zebra fishine പറ്റി എന്തെങ്കിലും ഇടുമോ breed care കുണുങ്ങളെ പറ്റി

    • @PetsnFins
      @PetsnFins  3 года назад +1

      Already video ittittund please watch

  • @springdays5565
    @springdays5565 3 года назад

    Evide ninnan moina കിട്ടുന്നത് വാങ്ങാൻ

  • @amaytechs3504
    @amaytechs3504 4 года назад

    Hi

  • @swalihaabdulla4317
    @swalihaabdulla4317 3 года назад

    Sir entedth...2 male and 2 female guppy undayirunnu..ippo...1 female guppy mathre ulluu...male marich poyitt..2 mnth...matto ayi...but ippoyum female guppiyude..Vayar veerth thanneyund..just like pregnant...2 day mump..oru baby guppy kandu...only..1..nan karuthi..delivery kynayirikkumenn..but..ippoyum athinte Vayar.. valuth thanee...entha reason..sir parannallo..23 dys oke ayal delvry akumenn...ippo 2 mnth..matto ayi
    .

  • @adarsh20007
    @adarsh20007 Год назад

    Pregnant aya guppye bowlill idamo enik vere tank illa please replyyyyy

  • @shajuzoomcards3088
    @shajuzoomcards3088 3 года назад +1

    Ithu eethu fish aà

  • @shajudheenshaju5065
    @shajudheenshaju5065 4 года назад +2

    നറെ ഗപ്പി കുട്ടികളെ കിട്ടാൻ എന്താ ചെയ്യുക

  • @abdhulnasar1411
    @abdhulnasar1411 4 года назад +2

    Fishe seils undo evidayanu stlam

  • @Ottiyan
    @Ottiyan 2 года назад

    Cheats oru small bowl ittam madiyo

  • @soudhakp4808
    @soudhakp4808 3 года назад

    Ente guppy oru delivery kayinnal kurach divasam kayinnal pinne pregnant aavaann athukonde kuyappam onnum ellallo

  • @kappanshaan_
    @kappanshaan_ 4 года назад +1

    Breeding cage ilathe ella female orumich ittal kunjungale thinnaanulla chance kooduthalle alle?

  • @keralafishloverz9421
    @keralafishloverz9421 4 года назад +6

    😄

  • @naseemmemana2020
    @naseemmemana2020 3 года назад

    👍👍

  • @aravindnair217
    @aravindnair217 4 года назад +1

    Platinum red big ear nte female ith pole chath poi...kunjungale kittiyente 2 day kazhinju...ntharikum kaaranam..

    • @PetsnFins
      @PetsnFins  4 года назад

      ithil paranjathokke thanne karanam, pinne munpe oru video ittayirunnu prasavathinu sesham death akunnath

    • @aravindnair217
      @aravindnair217 4 года назад

      @@PetsnFins ellam kaanunnund....

  • @CrazyBOY-de3ff
    @CrazyBOY-de3ff 4 года назад +2

    😚

    • @PetsnFins
      @PetsnFins  4 года назад

      Thank you for your excellent support...

  • @ansaraj126
    @ansaraj126 4 года назад +3

    വെള്ളത്തിലെ ph ഉം temprature ഉം അളവുകൾ അറിയാനുള്ള വഴി പറയാമോ... വീഡിയോ ചെയ്‌തിട്ടുണ്ടാകിൽ ലിങ്ക് ഇട്ടാൽ മതി. ✌️✌️✌️

    • @PetsnFins
      @PetsnFins  4 года назад +2

      Please check our channel, already video ittittund

    • @ansaraj126
      @ansaraj126 4 года назад

      @@PetsnFins താങ്ക്സ് 😍

  • @yahthisham__0097
    @yahthisham__0097 4 года назад +7

    Firste pin cheyyo

    • @PetsnFins
      @PetsnFins  4 года назад +1

      Thank you for your excellent support...

  • @rajeshbindhu1390
    @rajeshbindhu1390 3 года назад

    എങ്ങനയാണ് ആഴ്ചജപ്പിയെ മനസിലാക്കുക

  • @lavanyalavu2095
    @lavanyalavu2095 3 года назад +1

    ഗപ്പിക്ക് വാഴ ഇല ഇട്ടു കൊടുക്കന്നത് nallath ആണോ

  • @akhilakhy449
    @akhilakhy449 3 года назад +1

    Pregnance ആയ കുറെ ഗപ്പി യെ ഒരുമിച്ചു ഇടാൻ പറ്റുമോ

  • @swaroope6559
    @swaroope6559 4 года назад +1

    ഗപ്പി കുഞ്ഞുങ്ങളെ ചെറിയ ബക്കറ്റിൽ ഇട്ടാൽ അത് അവയുടെ വളർച്ചയ്ക്ക് ദോഷമാണോ?

    • @PetsnFins
      @PetsnFins  4 года назад +1

      First 2 weeks ittal kuzhappamilla

  • @Phonecare24
    @Phonecare24 2 года назад +1

    ഗിവിങ് ബർത്ത് ടൈം ആയ gupieesine ഒരുമിച്ചു ഇട്ടാൽ കുഴപ്പമുണ്ടോ.