ഉസ്താദ് പറയുന്ന വളരെ ശരിയാണ് ഓൺലൈൻ മജിലിസ് കൂടിയ ശേഷം ഇഷാ മഹ്രിബ് ന്റെ ഇടയിൽ ഖുർആൻ ഓതൽ നിർത്തി.. സത്യം പറയാലോ ഞാനും അങ്ങനെ കുറെ മജ്‌ലിസിൽ കൂടിയിട്ടുണ്ട് പിന്നെ ഇഷ മഗ്രിബിന്റെ ഇടയിൽ ഓതുന്ന സൂറത്തുകൾ ഓതാൻ പറ്റാതെ വന്നപ്പോൾ മജ്ലിസ് കാണൽ നിർത്തി..
ഉസ്താദ് പറഞ്ഞത് 💯 സത്യമാണ് മുമ്പൊക്കെ പ്രഭാഷണം ആയിരുന്നു ഇപ്പോൾ പ്രഭാഷണം ഇല്ല കൂൺ മുളച്ചത് പോലെ മജിലിസ് ആണ് വെള്ളം വെച്ച് മന്ത്രിക്കുന്നത് ഒക്കെ ഇപ്പോൾ സാധാരണമാണ് ആദ്യമൊക്കെ ചരിത്രം പ്രഭാഷണത്തിലൂടെ പഠിക്കാമായിരുന്നു ഇപ്പോൾ അതൊക്കെ അപൂർവ്വമായി ഓൺലൈനിൽ നിന്ന് വരുമാനം കിട്ടില്ലെങ്കിൽ ഈ മജിലിസ് ഒക്കെ ഉണ്ടാകുമായിരുന്നോ ചിന്തിക്കുക
ആദ്യം നിങ്ങൾ പരസ്പരം നന്നാവുക ഒരാളെ ഒരാൾക്ക് ഇഷ്ടമല്ല അറിവ് പഠിച്ചവർ ഇങ്ങനെ ആയാൽ മറ്റുള്ളവരുടെ അവസ്ഥ എന്താവും ഇസ്ലാം മതം സത്യസന്ധമാണെങ്കിൽ ഒരേ പോലെ മുന്നോട്ടുപോകുക ഇല്ലെങ്കിൽ എന്നെപ്പോലുള്ളവർ വിശ്വാസം നഷ്ടപ്പെടും😮
നിങ്ങളെപോലെയുള്ള ഉസ്താദുമാർ തന്നെയാണ് ഈ മജ്‌ലിസ് നടത്തുന്നത് അത് കേൾക്കാൻ വേണ്ടി അല്ലെ നടത്തുന്നത് പക്ഷെ ഇശാ മഗ്‌രിബിന് ഇടയിൽ അത് കേൾക്കാതെ ഖുർആൻ ഒതുകയാണ് നല്ലത്.ഞാൻ വൈകുന്നേരം കേൾക്കാറുണ്ട് അപ്പോൾ ആരും ഖുർആൻ ഒതുല്ലല്ലോ പിന്നെ രാവിലെ ഖുർആൻ ഓതിയ ശേഷം ഓൺലൈൻ മജ്‌ലിസ് കേൾക്കാറുണ്ട് അടുക്കളയിൽ കയറുമ്പോൾ

ഉസ്താദ് പറഞ്ഞത് ശരിയാണ്
സത്യം വല്ലാത്തൊരവസ്ഥ🤲🤲🤲
ഉസ്താദ് പറഞ്ഞത് 💯 സത്യമാണ് മുമ്പൊക്കെ പ്രഭാഷണം ആയിരുന്നു ഇപ്പോൾ പ്രഭാഷണം ഇല്ല കൂൺ മുളച്ചത് പോലെ മജിലിസ് ആണ് വെള്ളം വെച്ച് മന്ത്രിക്കുന്നത് ഒക്കെ ഇപ്പോൾ സാധാരണമാണ് ആദ്യമൊക്കെ ചരിത്രം പ്രഭാഷണത്തിലൂടെ പഠിക്കാമായിരുന്നു ഇപ്പോൾ അതൊക്കെ അപൂർവ്വമായി ഓൺലൈനിൽ നിന്ന് വരുമാനം കിട്ടില്ലെങ്കിൽ ഈ മജിലിസ് ഒക്കെ ഉണ്ടാകുമായിരുന്നോ ചിന്തിക്കുക
Sathyam👍
ശെരിയാണ് ഉസ്താദ് പറഞ്ഞത്
Ameeeen Ameeeen yarabalalameen
ആമീൻ 🤲🤲🤲
Baraqallahu feeq
സത്യം 👍🏼
അതെ
ഇതിപ്പോൾ ആര് പറയുന്നത് കേൾക്കണം റബ്ബേ😢
ചിരുക്കി പറഞ്ഞാല് ഓൺലൈൻ
ആത്മീയ കച്ചവടം
നിങ്ങൾ തന്നെ തുങ്ങി വെച്ച ഓൺലൈൻ കച്ചവടം നിങ്ങൾ തന്നെ നിർത്തുക. നല്ല കാര്യം തന്നെ
Isthigfar eppozhum chollam
ആദ്യം നിങ്ങൾ പരസ്പരം നന്നാവുക ഒരാളെ ഒരാൾക്ക് ഇഷ്ടമല്ല അറിവ് പഠിച്ചവർ ഇങ്ങനെ ആയാൽ മറ്റുള്ളവരുടെ അവസ്ഥ എന്താവും ഇസ്ലാം മതം സത്യസന്ധമാണെങ്കിൽ ഒരേ പോലെ മുന്നോട്ടുപോകുക ഇല്ലെങ്കിൽ എന്നെപ്പോലുള്ളവർ വിശ്വാസം നഷ്ടപ്പെടും😮
assalaamualikkum
Ipo raville 4kk thott 10. Mani vare laiv. Pine 9. Mani thott 11 mani vare laiv.....vtl joli cheyan taim illa. Endha usthade paranjath sathiyama.
പിന്നെന്താണ് കാണ്ടാമൃഗത്തിൻ്റെ തൊലിക്കട്ടി😂😂😂 നിങ്ങളെപ്പോലുള്ളവർ തന്നെ ഇത് പറയണം
സുബ്ഹാനളളാഹ്സത്യംആണ്പറഞ്ഞദ്ഉസ്താദ്
നിങ്ങളെപോലെയുള്ള ഉസ്താദുമാർ തന്നെയാണ് ഈ മജ്‌ലിസ് നടത്തുന്നത് അത് കേൾക്കാൻ വേണ്ടി അല്ലെ നടത്തുന്നത് പക്ഷെ ഇശാ മഗ്‌രിബിന് ഇടയിൽ അത് കേൾക്കാതെ ഖുർആൻ ഒതുകയാണ് നല്ലത്.ഞാൻ വൈകുന്നേരം കേൾക്കാറുണ്ട് അപ്പോൾ ആരും ഖുർആൻ ഒതുല്ലല്ലോ പിന്നെ രാവിലെ ഖുർആൻ ഓതിയ ശേഷം ഓൺലൈൻ മജ്‌ലിസ് കേൾക്കാറുണ്ട് അടുക്കളയിൽ കയറുമ്പോൾ
😢
Paisa kittunilla alle
Oru karyam quraan edukkan polum innathe thalamurakk samayamillaa cheriiya makkalalla valiya aalukal . Ellaavarum phonil ingane thondikkondirikkunnu apo idayil inganeyulla online class kal kanunmbol athenkilum onnu kett chollum ningale pole arivum eemanum ulla varkk athinye avashyam illa but ee janathayilekk ith athyavashyamaanu anivaryamaanu..athonnum nirthathirikkuka ee kalakkattam onlininte kaalakattamaanu ..itharam majlisukal kooodiyillenkil. Adutha thalamura valare moshappettayirikkum jeevikkaa.. manushyan marude nanmakk vendi mathrram parayane . Usthadh
Chollunnd thikranallo
പ്രസംഗിക്കാൻ വരുമ്പോൾ 25000 വും 50000 വിും കിട്ടിയാലല്ലേ വരൂ അപ്പോ ഇങ്ങനെ ഒക്കെ ഉണ്ടാവും
വിഡ്ഢിത്തം.....