വളരെ രസകരമായ വിവരണം .ഞാൻ അങ്കമാലിയിൽ ജനിച്ചു വളർന്ന ഒരാളാണ് .അച്ഛൻ കോഴിക്കോട്ടുകാരൻ ആയിരുന്നു .അത് കൊണ്ട് തന്നെ വർഷത്തിൽ ഒരിക്കൽ കോഴിക്കോട്ടേക്ക് വരാറുണ്ടായിരുന്നു . എട്ടിൽ പഠിക്കുന്ന സമയത്താണ് ആദ്യമായിട്ട് ഒറ്റയ്ക്ക് പുറത്തിറങ്ങി നടക്കാൻ വീട്ടിൽ നിന്ന് സമ്മതമുണ്ടായിരുന്നത് . കോഴിക്കോട്ടു വന്നാൽ വെയിൽ ആറുമ്പോൾ നടക്കാവിൽ നിന്ന് ഞാൻ കോഴിക്കോട് അങ്ങാടിയിലേക്ക് നടക്കാൻ ഇറങ്ങും . മാനാഞ്ചിറ ആണ് ലക്‌ഷ്യം . അവിടെ എത്തിയാൽ കടല വാങ്ങിച്ചു അവിടെയൊക്കെ ചുറ്റി കറങ്ങും അങ്ങനെ മിട്ടായി തെരുവാണ് എന്ന് അറിയാതെ ആണ് മിട്ടായി തെരുവിലേക്ക് ഒരിക്കൽ ആ കറക്കത്തിനിടയിൽ കയറിയത് . ഒരു ചെറിയ നഗരത്തിൽ നിന്ന് വന്ന എനിക്ക് അവിടെയുള്ള കാഴ്ചകൾ വളരെ വിസ്മയം ഉണ്ടാക്കിയതായിരുന്നു . അത്രയും തിരക്കും അടുത്തടുത്തുള്ള എല്ലാ തരം സാധനങ്ങൾ കിട്ടുന്ന കടകളും അത്ഭുതത്തോടെ ആയിരുന്നു കണ്ടു നടന്നത് . അങ്ങനെയുള്ള ഒരു വൈകുന്നേരമാണ് Wheat house ഇൽ ഒരിക്കൽ കയറിയത് . ആ പേരും അവിടുത്തെ ഭക്ഷണത്തിന്റെ രുചിയും കോഴിക്കോടുള്ളപ്പോൾ എന്നെ അവിടുത്തെ ഒരു. Regular customer ആക്കുകയായിരുന്നു . പിന്നെ കുറെ കാലം പല കാരണങ്ങൾ കൊണ്ട് കോഴിക്കോട് വാരാനുള്ള അവസരങ്ങളും സമയവും ഇല്ലാതായി വർഷങ്ങൾക്കു ശേഷം കോഴിക്കോട് ജോലിയുടെ ഭാഗമായി സ്ഥിരം വരാൻ തുടങ്ങിയപ്പോൾ ആദ്യം അന്വേഷിച്ചതും wheat ഹൗസിനെ പറ്റി . ആ സ്ഥാപനം ഇല്ലാതായി എന്നറിഞ്ഞപ്പോൾ വല്ലാത്ത ഒരു വിഷമം തോന്നി നമ്മളിൽ പലർക്കും ഇത് പോലെ പല സ്ഥലങ്ങളുമായി ബന്ധപ്പെട്ട പ്രിയപ്പെട്ട ഓർമകളുണ്ടാവും . സാറിന്റെ ആ പ്രസംഗത്തിൽ നിന്ന് തന്നെ ആ കാലം എത്ര നല്ലതായിരുന്നു എന്നും കോഴിക്കോട്ടെ the most happening place ആയിരുന്നു മിട്ടായി തെരുവ്. എന്നും വ്യക്തമായി മനസിലാക്കാം വളരെ നന്ദിയുണ്ട്
Iam proud of my brother's friends to gave me lot of knowledge when they gather at office above Kiddies especially Terrence unlce mohan uncle my travel guru ,Abdulla the bada miya and Jayan sir
Jayachandran was one of the most beloved and respected teachers at Devagiri during my graduation days there, between 1983 and 86'. An ardent sports lover that he was those days, I do remember seeing him at the venues of most of the major sports events held at Kozhikode during our college days . I was listening to his speech to introduce this guide to കോഴിക്കോട് and one could easily conclude that he possesses a rich barrel of nostalgia that is extremely informative to the young generation which wants to learn more about the glorious past of key locations of Kozhikode city. My salutes to the revered teacher.
Great talk Prof Jayendran . I say I’m from Kozhikode with great pride too - Kozhikode is a melting pot of cultures . Tolerance& love are our mottos . Looking forward to reading the book .
Jayendran sir .. how well u have spoken! Wish we could go back to those innocent and uncomplicated times! There is indeed something about Kozhikode that still pulls Kozhikodans together irrespective of where they live all over the globe. It is and should always stay 'The City of Love'. Thank you for this informative talk, Sir.
കണ്ണടച്ച് കേട്ട് കേട്ട് , അറിയാതെ മുട്ടായി തിരുവിലൂടെ കറങ്ങി വന്നു🙏🏻. സുന്ദരമായ അവതരണം. അടുത്ത് തന്നെ പൊട്ടി പോളിയാൻ ആയ ആ സുന്ദരമായ common wealth കെട്ടിടത്തിൻ്റെ അവസ്ഥ ദുഃഖ സത്യമാണ്. കോഴിക്കോട് കാർകോ , സർക്കാരിനോ ഒന്നും ചെയ്യാൻ ആവില്ലേ?😔
Well-done Jayendran Sir, My dear Rahim Uncle 😘 & Mohan Uncle 😘..Julie here U took me back to memories...Our days were lovely...packed with warmth, laughter, colours..I still step into Kiddies with the same excitement anytime I cm to SM
ജയെന്ദ്രൻ സാറിന്റെ മനോഹരമായ അവതരണം ഇത് കേട്ടപ്പോൾ 80 കളിൽ ജീവിച്ച നമുക്കും കുറെയൊക്കെ കാണാൻ പറ്റി..Weat House il നിന്നും ഒരുപാട് ചായ കുടിച്ച ഞാനും ഭാഗ്യവാൻ...😊
Nostalgia well presented sir and very informative too our Calicut people very innocent and loving when I was listening to your video I was thinking of weat house and the cutlets we used to eat each time we go to SM street
RK Brothers അല്ല KRBrothers ആണ് പിന്നെ വിട്ടുപോയത് രാധാ തീയേറ്ററിനോടു ചേർന്ന ആര്യഭവൻ ഹോട്ടൽ മറന്നു പോയതെന്തേ? കോർട്ടു റോഡിലെ കിം & കമ്പനി രാധയുടെ അടുത്തുള്ള പഴയ പസഫിക്ക് സ്റ്റോർസ് അങ്ങനെ പലതും
MGR ൻ്റെ നാടോടിമന്നനും ആലിബാബയും 40 കള്ളന്മാരും രാധയിൽ നിന്നു (1958 & 1956) കണ്ട ഓർമ്മയുണ്ട്. പിന്നെ സേട്ടുമ്മാരുടെ ഞായറാഴ്ച പഴയഹിന്ദി സിനിമകൾ കാണിക്കാറുണ്ടായിരുന്നു. പിന്നെ കോർട്ടു റോഡിലെ I KIM
പിന്നെ രാധാ തീയേറ്ററിൽ 1964ൽ കുട്ടിക്കുപ്പായം 147 ദിവസം( 2 ദിവസം മെയ് മാസത്തിൽ നെഹ്റു മരിച്ച കാരണം സിനിമകളിച്ചില്ല ) അങ്ങനെ പലതും ടൂറിംഗ് ബുക്ക്സ്റ്റാൾ 1962 ൽ ടൂറിംഗ് ബുക്ക്സ്റ്റാളിൽ നിന്ന് ഡ്രാക്യുല ബുക്ക് വാങ്ങിയ ഓർമ്മയുണ്ട്.... അങ്ങനെ പല ചെരുപ്പുകടകൾ നിരത്ത് വക്കിൽ നിരത്തി വെച്ച കഠാര (മാൻ കൊമ്പിൻ്റെ പിടിയുള്ളത്) ഇനിയും ഇനിയും അന്നു പറഞ്ഞ് കേട്ടത് 100 ദിവസം നാടോടിമന്നൻ രാധയിൽ കളിച്ചാൽ MGRവരണം എന്നാണ് അതുകൊണ്ട് 90 ദിവസം കൊണ്ട് അത് നിർത്തിയത്രേ!
തെരുവിൻ്റെ കഥയിൽ കാരപ്പറമ്പിലെ പിയഴ്സ് ലസ്ലി അണ്ടിക്കമ്പനിയിലെ അണ്ടിക്കമ്പനി വേല ചെയ്യും മാധവി മൂപ്പത്തി എന്നവർ എൻ്റെ കിഴക്കെപ്പറമ്പിൽ (ഇപ്പോൾ അവിടെ ഗാന്ധി കോളനിയാണ്) --- താമസിച്ചവരാണ്
ജയെന്ദ്രൻ സാറിന്റെ മനോഹരമായ അവതരണം ഇത് കേട്ടപ്പോൾ 80 കളിൽ ജീവിച്ച നമുക്കും കുറെയൊക്കെ കാണാൻ പറ്റി..Weat House il നിന്നും ഒരുപാട് ചായ കുടിച്ച ഞാനും ഭാഗ്യവാൻ...😊
What a beautiful speech, Jayan Uncle! You painted such a beautiful picture for us from the past until the present. Love and miss Kozhikode.
ശരിക്കും കോഴിക്കോടിനെ മനസ്സിൽ സങ്കൽപ്പിക്കാൻ കഴിഞ്ഞു,
Great sir,
Thank you sir,
Love you sir.
Thank you, Jayachandran Sir, Proud to have been your student at Devagiri College. I still recall your wonderful English class - Most Respectfully
വളരെ രസകരമായ വിവരണം .ഞാൻ അങ്കമാലിയിൽ ജനിച്ചു വളർന്ന ഒരാളാണ് .അച്ഛൻ കോഴിക്കോട്ടുകാരൻ ആയിരുന്നു .അത് കൊണ്ട് തന്നെ വർഷത്തിൽ ഒരിക്കൽ കോഴിക്കോട്ടേക്ക് വരാറുണ്ടായിരുന്നു . എട്ടിൽ പഠിക്കുന്ന സമയത്താണ് ആദ്യമായിട്ട് ഒറ്റയ്ക്ക് പുറത്തിറങ്ങി നടക്കാൻ വീട്ടിൽ നിന്ന് സമ്മതമുണ്ടായിരുന്നത് . കോഴിക്കോട്ടു വന്നാൽ വെയിൽ ആറുമ്പോൾ നടക്കാവിൽ നിന്ന് ഞാൻ കോഴിക്കോട് അങ്ങാടിയിലേക്ക് നടക്കാൻ ഇറങ്ങും . മാനാഞ്ചിറ ആണ് ലക്‌ഷ്യം . അവിടെ എത്തിയാൽ കടല വാങ്ങിച്ചു അവിടെയൊക്കെ ചുറ്റി കറങ്ങും
അങ്ങനെ മിട്ടായി തെരുവാണ് എന്ന് അറിയാതെ ആണ് മിട്ടായി തെരുവിലേക്ക് ഒരിക്കൽ ആ കറക്കത്തിനിടയിൽ കയറിയത് . ഒരു ചെറിയ നഗരത്തിൽ നിന്ന് വന്ന എനിക്ക് അവിടെയുള്ള കാഴ്ചകൾ വളരെ വിസ്മയം ഉണ്ടാക്കിയതായിരുന്നു . അത്രയും തിരക്കും അടുത്തടുത്തുള്ള എല്ലാ തരം സാധനങ്ങൾ കിട്ടുന്ന കടകളും അത്ഭുതത്തോടെ ആയിരുന്നു കണ്ടു നടന്നത് . അങ്ങനെയുള്ള ഒരു വൈകുന്നേരമാണ് Wheat house ഇൽ ഒരിക്കൽ കയറിയത് . ആ പേരും അവിടുത്തെ ഭക്ഷണത്തിന്റെ രുചിയും കോഴിക്കോടുള്ളപ്പോൾ എന്നെ അവിടുത്തെ ഒരു. Regular customer ആക്കുകയായിരുന്നു .
പിന്നെ കുറെ കാലം പല കാരണങ്ങൾ കൊണ്ട് കോഴിക്കോട് വാരാനുള്ള അവസരങ്ങളും സമയവും ഇല്ലാതായി
വർഷങ്ങൾക്കു ശേഷം കോഴിക്കോട് ജോലിയുടെ ഭാഗമായി സ്ഥിരം വരാൻ തുടങ്ങിയപ്പോൾ ആദ്യം അന്വേഷിച്ചതും wheat ഹൗസിനെ പറ്റി .
ആ സ്ഥാപനം ഇല്ലാതായി എന്നറിഞ്ഞപ്പോൾ വല്ലാത്ത ഒരു വിഷമം തോന്നി
നമ്മളിൽ പലർക്കും ഇത് പോലെ പല സ്ഥലങ്ങളുമായി ബന്ധപ്പെട്ട പ്രിയപ്പെട്ട ഓർമകളുണ്ടാവും .
സാറിന്റെ ആ പ്രസംഗത്തിൽ നിന്ന് തന്നെ ആ കാലം എത്ര നല്ലതായിരുന്നു എന്നും കോഴിക്കോട്ടെ the most happening place ആയിരുന്നു മിട്ടായി തെരുവ്. എന്നും വ്യക്തമായി മനസിലാക്കാം
വളരെ നന്ദിയുണ്ട്
Iam proud of my brother's friends to gave me lot of knowledge when they gather at office above Kiddies especially Terrence unlce mohan uncle my travel guru ,Abdulla the bada miya and Jayan sir
Jayachandran was one of the most beloved and respected teachers at Devagiri during my graduation days there, between 1983 and 86'. An ardent sports lover that he was those days, I do remember seeing him at the venues of most of the major sports events held at Kozhikode during our college days . I was listening to his speech to introduce this guide to കോഴിക്കോട് and one could easily conclude that he possesses a rich barrel of nostalgia that is extremely informative to the young generation which wants to learn more about the glorious past of key locations of Kozhikode city. My salutes to the revered teacher.
Thanks jayendran sir. കോഴിക്കോടിനെ പറ്റി അറിയാതെ പോയ ഒരു ഒരുപാട് അറിവുകൾ പറഞ്ഞു തന്നു.
Great talk Prof Jayendran .
I say I’m from Kozhikode with great pride too - Kozhikode is a melting pot of cultures . Tolerance& love are our mottos .
Looking forward to reading the book .
താങ്ക് യു ജയേന്ദ്രൻ സർ.... കോഴിക്കോടിൻ്റെ ചരിത്രം, കല, സാഹിത്യം, സംഗീതം ഇവയിലൂടെയുള്ള സഞ്ചാരമായി അങ്ങയുടെ പ്രഭാഷണം...
താങ്ക് യു സർ, താങ്ക് യു...!
മനോഹരമായ അവതരണം 👍
Jayendran sir .. how well u have spoken! Wish we could go back to those innocent and uncomplicated times! There is indeed something about Kozhikode that still pulls Kozhikodans together irrespective of where they live all over the globe. It is and should always stay 'The City of Love'.
Thank you for this informative talk, Sir.
Nostalgic memories came flooding listening to this. Wheat House was a favourite haunt of my father and I've spent precious moments there with him. 🙏🙏🙏
കണ്ണടച്ച് കേട്ട് കേട്ട് , അറിയാതെ മുട്ടായി തിരുവിലൂടെ കറങ്ങി വന്നു🙏🏻. സുന്ദരമായ അവതരണം.
അടുത്ത് തന്നെ പൊട്ടി പോളിയാൻ ആയ ആ സുന്ദരമായ common wealth കെട്ടിടത്തിൻ്റെ അവസ്ഥ ദുഃഖ സത്യമാണ്. കോഴിക്കോട് കാർകോ , സർക്കാരിനോ ഒന്നും ചെയ്യാൻ ആവില്ലേ?😔
Excellent ❤
Jayendran sir, it was like sitting in your class once again. So interesting and informative. A storehouse of knowledge. Thank u sir.
Well-done Jayendran Sir, My dear Rahim Uncle 😘 & Mohan Uncle 😘..Julie here
U took me back to memories...Our days were lovely...packed with warmth, laughter, colours..I still step into Kiddies with the same excitement anytime I cm to SM
നല്ല അവതരണമാണ് എനിക്ക് ഒരുപാട് ഇഷ്ട്ടപ്പെട്ടു 👍
Jayan Sir is actually an English Professor but feeling proud to hear him speak like a historian. A good narrative. Lucky to have been his student.
ജയെന്ദ്രൻ സാറിന്റെ മനോഹരമായ അവതരണം ഇത് കേട്ടപ്പോൾ 80 കളിൽ ജീവിച്ച നമുക്കും കുറെയൊക്കെ കാണാൻ പറ്റി..Weat House il നിന്നും ഒരുപാട് ചായ കുടിച്ച ഞാനും ഭാഗ്യവാൻ...😊
Nostalgia well presented sir and very informative too our Calicut people very innocent and loving when I was listening to your video I was thinking of weat house and the cutlets we used to eat each time we go to SM street
Jaychandran sir happy to see you after 48 years.You are still handsome.
വളരെ മനോഹരമായ
ഗംഭീരമായ വിവരണം. നന്ദി🙏
That was wonderful Jayetta. Got to know more about Calicut. Thank you.👋
Dear Jayachandran. Namaskar am from an old friend
Beautiful speech jayendran sir
നല്ല അവതരണം...❤.... അറിയാത്ത ഒരുപാട് കാര്യങ്ങൾ അറിഞ്ഞതിൽ സന്തോഷം..... Pm താജ് സാറിനെ മറന്നു പോയതാണോ 🙏
വാസു പ്രദീപ് മറന്നു
Great walk in memory lane
Listening to my professor after thirty five years
Super speach👍
That is true ..city if truth...auto is the simple example
Mohan is our brother
അമൂല്യ മായ അറിവ് കിട്ടി
Ethu vallatha pokki parayal ayi kozhikottukarkku sughichu kanum
❤❤❤🙏
🙏🙏🙏🙏🙏
ജയേട്ട പഴയ കോഴിക്കോട് എന്താണ് എന്ന് പറയുന്നത് കേട്ടപ്പോൾ വലിയ സന്തോഷം.
RK Brothers അല്ല KRBrothers ആണ്
പിന്നെ വിട്ടുപോയത് രാധാ തീയേറ്ററിനോടു ചേർന്ന ആര്യഭവൻ ഹോട്ടൽ മറന്നു പോയതെന്തേ? കോർട്ടു റോഡിലെ കിം & കമ്പനി രാധയുടെ അടുത്തുള്ള പഴയ പസഫിക്ക് സ്റ്റോർസ് അങ്ങനെ പലതും
MGR ൻ്റെ നാടോടിമന്നനും ആലിബാബയും 40 കള്ളന്മാരും രാധയിൽ നിന്നു (1958 & 1956) കണ്ട ഓർമ്മയുണ്ട്. പിന്നെ സേട്ടുമ്മാരുടെ ഞായറാഴ്ച പഴയഹിന്ദി സിനിമകൾ കാണിക്കാറുണ്ടായിരുന്നു. പിന്നെ കോർട്ടു റോഡിലെ I KIM
പിന്നെ രാധാ തീയേറ്ററിൽ 1964ൽ കുട്ടിക്കുപ്പായം 147 ദിവസം( 2 ദിവസം മെയ് മാസത്തിൽ നെഹ്റു മരിച്ച കാരണം സിനിമകളിച്ചില്ല )
അങ്ങനെ പലതും
ടൂറിംഗ് ബുക്ക്സ്റ്റാൾ
1962 ൽ ടൂറിംഗ് ബുക്ക്സ്റ്റാളിൽ നിന്ന് ഡ്രാക്യുല ബുക്ക് വാങ്ങിയ ഓർമ്മയുണ്ട്.... അങ്ങനെ പല ചെരുപ്പുകടകൾ
നിരത്ത് വക്കിൽ നിരത്തി വെച്ച കഠാര (മാൻ കൊമ്പിൻ്റെ പിടിയുള്ളത്) ഇനിയും ഇനിയും
അന്നു പറഞ്ഞ് കേട്ടത് 100 ദിവസം നാടോടിമന്നൻ രാധയിൽ കളിച്ചാൽ MGRവരണം എന്നാണ്
അതുകൊണ്ട് 90 ദിവസം കൊണ്ട് അത് നിർത്തിയത്രേ!
തെരുവിൻ്റെ കഥയിൽ കാരപ്പറമ്പിലെ പിയഴ്സ് ലസ്ലി അണ്ടിക്കമ്പനിയിലെ അണ്ടിക്കമ്പനി വേല ചെയ്യും മാധവി മൂപ്പത്തി എന്നവർ എൻ്റെ കിഴക്കെപ്പറമ്പിൽ (ഇപ്പോൾ അവിടെ ഗാന്ധി കോളനിയാണ്) --- താമസിച്ചവരാണ്
സാർ, മുഷ്താക്കാന്റെ മകൻ നടത്തുന്ന തുണിക്കട ഉല്ലാസ്, കൂടാതെ നിമിഷ കവിയായിരുന്ന പി.എം കാസിം എന്നിവ വിട്ടു പോയതാണോ
പിന്നെ സെൻ്റ് ജോസഫ് സ്കൂളിൽ നിന്നു ആനക്കുളം ഇടവഴി വന്നാൽ എളുപ്ത്തിൽ ക്രൗണിലും രാധയിലുമെത്താം !
ജയെന്ദ്രൻ സാറിന്റെ മനോഹരമായ അവതരണം ഇത് കേട്ടപ്പോൾ 80 കളിൽ ജീവിച്ച നമുക്കും കുറെയൊക്കെ കാണാൻ പറ്റി..Weat House il നിന്നും ഒരുപാട് ചായ കുടിച്ച ഞാനും ഭാഗ്യവാൻ...😊
Wheathouse is a nostalgia. Sad it gone
its
That is true ..city if truth...auto is the simple example