ജനനം മുതൽ 3 പതിറ്റാണ്ടുകൾ സ്വൈര്യവിഹാരം ചെയ്തിരുന്ന ആ കൊച്ച് ദേവാലയത്തിൻറ അപൂർവുമായ വളർച്ച യിൽ അതിയായ സന്തോഷമുണ്ട്! വികാരിയച്ചൻ, കൊച്ചഛൻ, ഇടവകാംഗങ്ങൾ,എൻറെ കൂട്ടുകാർ,എൻറെ വേദപാഠ ്് വീദൃർഥി കൾ , ഗുരുഭൂതൻമാർ എല്ലാവരേയും ദൈവം, വി.കൊച്ചുത്റെസൃ വഴി അനുഗ്രഹിക്കട്ടെ!👍👍👍
ഇത്രയും സ്ഥലവും മനുഷ്യശേഷിയുമുള്ള പൊറ്റക്കുഴി ഇടവകക്ക് ഒരു നിർദ്ദേശം വയ്ക്കട്ടെ . മുന്നോ നാലോ നല്ലയിനം പശുക്കളെ വളർത്തുകയാണെങ്കിൽ നല്ല വരുമാനത്തോടൊപ്പം കൃഷിയിടത്തേക്കുള്ള വളവും ലഭിക്കും. തികച്ചും ഓർഗാനിക് രീതിയിൽ വിഷരഹിതമായ പച്ചക്കറി ഉൽപന്നങ്ങൾ ഉൽപ്പാദിപ്പിക്കാൻ സാധിക്കില്ലേ ? യുവാക്കൾക്കും പ്രായമുള്ളവർക്കുമൊപ്പം സൺഡേ സ്കൂൾ വിദ്യാർത്ഥികളെ കൂടി കൃഷിയിൽ ഉൾപ്പെടുത്തി മുളയിലേ തന്നെ അവർക്ക് കൃഷിയുടെ മൂല്യത്തേക്കുറിച്ച് അവബോധം നൽക്കുന്നതും നല്ലതല്ലേ ?. ഓരോ ഇടവക അംഗവും അവരവരുടെ വീടുകളിൽ ചെറിയ കംബോസ്റ്റ് നിർമ്മാണ യൂണിറ്റ് ആരംഭിക്കുകയും (രണ്ടോ മുന്നോ ഇടത്തരം ചെടിച്ചട്ടികളുടെ ആവശ്യമേ അതിനുള്ളു ) അതിൽ അടുക്കളയിലെ ഭക്ഷ്യ അവശിഷ്ടങ്ങൾ ദിവസവും നിക്ഷേപിക്കുക. ഒരു ചട്ടി നിറയുമ്പോൾ അത് ഉറുമ്പും മറ്റ് ജീവികളും പ്രവേശിക്കാതെ ഭദ്രമായി അടച്ച് സൂക്ഷിക്കുക. മൂന്നാമത്തെ ചട്ടി നിറയുമ്പോഴേക്കും ആദ്യ ചട്ടിയിലെ അവശിഷ്ടം നല്ല ഒന്നാന്തരം ജൈവ വളമായി മാറിയിരിക്കും. അത് പള്ളിയുടെ കൃഷിയിടത്തിൽ ഉപയോഗിക്കാൻ സാധിക്കും. സ്വന്തം വീട്ടിലെ വേസ്റ്റ് നിർമ്മാർജനത്തോടൊപ്പം ഉപ ഉൽപ്പന്നമായി നമുക്ക് വളം ലഭിക്കുകയും ചെയ്യും. പശുക്കളിൽ നിന്നുള്ള ഗോമൂത്രം, ചാണകം എന്നിവയിൽ നിന്ന് പഞ്ചാമൃതം എന്ന ജൈവവളവും ജൈവ കീടനാശിനിയും നിർമ്മിച്ച് കൃഷിയിടത്തിൽ ഉപയോഗിക്കാം. മനുഷ്യൻ തോറ്റാലും കൃഷി തോൽക്കരുത്. തലമുറകളുടെ നിലനിൽപ്പിന് കൃഷി അത്യാവശ്യമാണ്. Agriculture is our culture
കറുകപ്പിള്ളി Achan Super 🙏👍👍
ജനനം മുതൽ 3 പതിറ്റാണ്ടുകൾ സ്വൈര്യവിഹാരം ചെയ്തിരുന്ന ആ കൊച്ച് ദേവാലയത്തിൻറ അപൂർവുമായ വളർച്ച യിൽ അതിയായ സന്തോഷമുണ്ട്! വികാരിയച്ചൻ, കൊച്ചഛൻ, ഇടവകാംഗങ്ങൾ,എൻറെ കൂട്ടുകാർ,എൻറെ വേദപാഠ ്് വീദൃർഥി കൾ , ഗുരുഭൂതൻമാർ എല്ലാവരേയും ദൈവം, വി.കൊച്ചുത്റെസൃ വഴി അനുഗ്രഹിക്കട്ടെ!👍👍👍
മാതൃകപരമായ മുന്നേറ്റം, God bless you അച്ചാ 🌹🙏
കറുകപ്പിള്ളി അച്ചൻ ഉള്ളിടത്ത് ഇതല്ല ഇതിലപ്പുറം നടക്കും.. love you dear father..
Very nice 👌
👍🏻👍🏻🙏🏻🙏🏻
Sebastian achan super hero like Jesus👍👍👍💐💐💐
👍👌🙏
👍👍
Great work, God bless you acha
Congratulations🎉🥳
V. Good father... 👍👍
Powerful inspiration to all, Great Work Karukapilly Achaaa 🙌
Sebastian achan ❤️
Ethrayum koottaymayum, Snehavum, karuthalum, edavaka makkale orumichu cherthu nirthiya Res, Fr, Karukappilly Achane big, big, salute 🌱🍯🌱🌱🍯🌱🐝🌱
🌱🍯🌱🌱🍯🌱🌱🌱
🌱🍯🍯🍯🍯🌱🍯🌱
🌱🍯🌱🌱🍯🌱🍯🌱
🌱🍯🌱🌱🍯🌱🍯🌱
🌼🌱 Hi honey! 🌱🌼
ദൈവം അനുഗ്രഹിക്കട്ടെ
Thank God .Wonderful work. God bless you all.