ഇന്ന് ഈ ദിക്റുകൾ മറക്കല്ലേ.. മറന്നാൽ നഷ്ടം തന്നെ.. 🥲

Поделиться
HTML-код
  • Опубликовано: 9 июл 2024

Комментарии • 2,2 тыс.

  • @user-yw1nn5rd1s
    @user-yw1nn5rd1s 20 дней назад +12

    എന്റെ മോൻ പഠിക്കാൻ ഭയങ്കര മടിയാണ്.പഠനത്തിൽ ശ്രദ്ധ കിട്ടാനും മടി മാറാനും ഉസ്താദ് ദുആ ചെയ്യണേ...

  • @AyishaKM-lv1id
    @AyishaKM-lv1id 20 дней назад +10

    മക്കൾ സ്വാലിഹീങ്ങളാകാൻ ദുഃആ ചെയ്യണെ ഉസ്താദെ

  • @shareefamullassery5341
    @shareefamullassery5341 20 дней назад +3

    Insha Allah ഓരോ ദിവസവും നൻമയേറിയ അറിവ് നുകർന്നു തരുന്ന ഉസ്താദിനും കുടുംമ്പത്തിനും നമുക്കും സൃഷ്ടാവായ റബ്ബ് ആഫിയത്തും ആരോഗ്യവും പ്രധാനം ചെയ്യട്ടെ Aameen Aameen ya Rabbel Aalameen എല്ലാ ക്ലാസുകളും ഒന്നിനൊന്ന് മെച്ചപെട്ടതാണ് Alhemdulillah ഇനിയും ഒത്തിരി അറിവുകൾ കേൾക്കാനും പഠിക്കാനും അതനുസരിച്ച് പ്രവർത്തിക്കുവാനും ജീവിത വഴിയിൽ നമുക്കെല്ലാവർക്കും Allah thoufeeq Nalkatte Aameen Aameen ya Rabbel Aalameen plz dua

  • @FRQ.lovebeal
    @FRQ.lovebeal 20 дней назад +4

    *മരണം വരെ ഈമാനിൽ അടിയുറച്ച മനസാക്കി മാറ്റാൻ dua ചെയ്യണേ ഉസ്താതെ 🤲🏻*

  • @user-uj5ot9yy7i
    @user-uj5ot9yy7i 20 дней назад +3

    മോൻ പെട്ടന്ന് ഹാഫിള് ആകാൻ ദുആ ചെയ്യണേ ഉസ്താദേ

  • @user-yd1on1os9y
    @user-yd1on1os9y 20 дней назад +5

    അല്ലാഹുവേ.. ഈ പുണ്ണ്യ. മജ്ലിസിന്റെ... ബർക്കത്ത് കൊണ്ട്.. മനസ്സിന്.. സമാധാനവും.. സന്തോവും നൽകി ഈ പാവങ്ങളെ.. അനുഗ്ഗ്രഹിക്കണേ.... വീടില്ലാത്തവർക്ക്... വീട്... ത്താ.... കടം വിടാനുള്ള ഒരു.. വഴി.. തുറന്നു... ത്താ..... ഞങ്ങളെ... കൈ.. വെടിയല്ലേ......

  • @musthafakuttippa3957
    @musthafakuttippa3957 20 дней назад +3

    എല്ലാവർക്കും ഈമനോട്കൂടി ജീവിക്കാനും മരിക്കാനും. കടങ്ങൾ വീടാനും. രോഗങ്ങൾ ഷിഫയാക്കാനും. ജോലിയിൽ ബർകത്ത് ഉണ്ടാകാനും. മരണപ്പെട്ട എല്ലാവരുടെയും കബർ വിശാലമാകാണാനും. മനസ്സ് നന്നാക്കാനും. മക്കൾ സ്വാലിഹതകാനും. കുടുംബജീവിതത്തിൽ ബർകത്ത് ഉണ്ടാകാനും.ശരീരം വേദന മാറാനും.ഉംറ ഹജ്ജ് ചെയ്യാൻ ദുഹാ ചെയ്യണം 🤲🤲🤲

  • @TV-003
    @TV-003 20 дней назад +2

    ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ.
    ഉസ്താദേ അൽഹംദുലില്ലാഹ് വൈകി ആണെങ്കിലും എല്ലാ ദിവസവും ഞാൻ പങ്കെടുക്കാറുണ്ട്..
    എന്റെ ഇക്കാക്ക വിദേശത്തേക് ജോലിക്കായി പോയിട്ട് രണ്ട് മാസം ആയി ഞാൻ പല പ്രാവശ്യം comment boxil എഴുതി യിരുന്നു ജോലി ശരിയാകാൻ ദുആ ചൈയ്യാൻ പറഞ്ഞ്. അൽഹംദുലില്ലാഹ് ഇന്ന് ഒരു meetting നടത്തിയിട്ടുണ്ട്. അത് ഹൈറാണെങ്കിൽ ജോലി ശരിയാകാൻ ദുആ ചൈയ്യനെ....

    • @razavlogzz4778
      @razavlogzz4778  20 дней назад

      അൽഹംദുലില്ലാഹ്... കാരുണ്യവാനായ റബ്ബ് എല്ലാം റാഹത്തിൽ ആകട്ടെ

  • @user-jj2ti3bc9r
    @user-jj2ti3bc9r 20 дней назад +4

    മനസ്സിൽ എല്ലാ വിഷമങ്ങളും പ്രയാസങ്ങളും നീങ്ങി കിട്ടാൻ വേണ്ടി ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം

  • @ShakkirShakkie
    @ShakkirShakkie 20 дней назад +4

    എനിക്ക് സ്വാലിഹത്തായ ഒരു ഇണയെ കിട്ടാൻ ദുആ ചെയ്യണേ എല്ലാവരും 🤲🤲

  • @Rasiyajafar
    @Rasiyajafar 20 дней назад +3

    ഇ മജ്ലിസിന്റെ ബർകത് കൊണ്ട് raza vlog കുടുംബത്തിലെ എല്ലാവരുടെയും മുറാദ്കൾ അള്ളാഹു ഹാസിലാക്കി തരട്ടെ എല്ലാ അസുഖങ്ങളും ശിഫ യാക്കി തരട്ടെ 🤲🤲🤲

    • @bee.4927
      @bee.4927 20 дней назад

      ആമീൻ

  • @shameenamanaf
    @shameenamanaf 20 дней назад +3

    ഞങ്ങള്ക് അറിവ് പറഞ്ഞു തരുന്ന ഉസ്താദിനും കുടുംബത്തിനും ആഫിയതുള്ള ദീർഗായുസ് കൊടുക്കണേ അല്ലഹ്‌ 🤲🏻🤲🏻🤲🏻

  • @malayalee786
    @malayalee786 20 дней назад +128

    ഈ മജിലിസിന്റെ ബർകത് കൊണ്ട് നമ്മുടെ ജീവിതത്തിൽ സന്തോഷവും സമാധാനവും അള്ളാഹു പ്രധാനം ചെയ്യട്ടെ 🥺🤲🏻🤲🏻🤲🏻 ആമീൻ യാ റബ്ബൽ ആലമീൻ 🥺🥺🥺🤲🏻🤲🏻

  • @user-lk6qb5su6n
    @user-lk6qb5su6n 20 дней назад +3

    എല്ലാവരുടെയും halalaya ഉദ്ദേശം rabb നിറവേറ്റി tharatte....aameen

  • @cattylub_
    @cattylub_ 20 дней назад +1

    വല്ലാത്തൊരു ടെൻഷനിലാണ് ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം എല്ലാ ടെൻഷനുകളും ഇല്ലാതാകാൻ

  • @ramlabeevioa8138
    @ramlabeevioa8138 20 дней назад +2

    ഭർത്താവിനും മക്കൾക്കും നമസ്കരിക്കാൻ dua ചെയ്യണേ ഉസ്താദ്

  • @majithasalim9938
    @majithasalim9938 20 дней назад +3

    ഉസ്താദ് എത്രയും പെട്ടെന്ന് വീടിന്റെ പണി പൂർത്തീകരിക്കുന്നതിന് വേണ്ടി ദുആ ചെയ്യണം 😈❤️

  • @midlajk6964
    @midlajk6964 20 дней назад +3

    ഉസ്താദ് വളരെ വിഷമം ത്തിൽ ആണ്. അനിയത്തി യുടെ ഭർത്താവ്.പനി ആയി ഹോസ്പിറ്റലിൽ ആണ്. മഞ്ഞ പിത്തം ഉണ്ട്. ശിഫ ആകാൻ ദുആ ചെയ്യണേ ഉസ്താദ്

    • @razavlogzz4778
      @razavlogzz4778  20 дней назад +1

      കാരുണ്യവാനായ റബ്ബ് പരിപൂർണ്ണ സൗഖ്യം നൽകി അനുഗ്രഹിക്കട്ടെ🥲

  • @rafeeqtm436
    @rafeeqtm436 20 дней назад +1

    ഉസതാദേ വീട് പണി തുടങ്ങി എത്രയും പെട്ടന്ന് വീട് പണി പൂർത്തി യാകാൻ ഉസ്താദ് ദുആ ചെയ്യണം

  • @subaidarahman7547
    @subaidarahman7547 20 дней назад +1

    ഈ മജ്ലിസിന്റെ ബർക്കത്ത് കൊണ്ട് ഞങ്ങളുടെ എല്ലാ ഹലാലായ മുറാദുക ളും ഹാസിലാക്കണം അള്ളാ

  • @user-us5oe2ub3s
    @user-us5oe2ub3s 20 дней назад +2

    എല്ലാവരേയും സഹായിക്കാൻ ആഗ്രഹമുണ്ട് പക്ഷേ ഒന്നും തന്നെ എൻ്റെടുത്തില്ല😌 രണ്ടു മാസമായി വാടക മുടങ്ങിയിട്ടാണുള്ളത്😌 ഒരു വിട് എന്ന സ്വപ്നമുണ്ട് ഉസ്താദ് ദുആയിൽ ഉ ൽ പെടുത്താൻ മറക്കലെ😌മകൾക്ക് ഡിഗ്രി ഗവൺമെൻ്റിൽ കിട്ടാൻ ദുആ ചെയ്യണെ🤲🏼🤲🏼🤲🏼🤲🏼🤲🏼😭😭😭😭

  • @sanwashafi2806
    @sanwashafi2806 20 дней назад +4

    കടം വീടാൻ ദുആ ചെയ്യണമേ

  • @BasheerBasheer-yy2nn
    @BasheerBasheer-yy2nn 20 дней назад +1

    മോൾക്ക് നല്ലൊരു ഇണയെ കിട്ടാൻ ഉസ്താദ് ദുആ ചെയ്യണം 🤲🤲🤲🤲

  • @ramlaabdulsalim1389
    @ramlaabdulsalim1389 20 дней назад +1

    എൻറെ മകന് സ്വാലിഹായ പെൺകുട്ടിയെ ലഭിക്കാൻ ദുആ ചെയ്യണം ഉസ്താദ്

  • @bee.4927
    @bee.4927 20 дней назад +1

    മക്കൾ ഡിഗ്രി എക്സാം മിൽ നല്ല മാർക്ക്‌ കിട്ടി ജയ്ക്കാൻ ഉസ്താദ് ദുഹാ ചെയ്യണം

  • @hibanasrin.k3931
    @hibanasrin.k3931 20 дней назад +1

    ഉസ്താദേ ഞാൻ raza vloginde സ്ഥിരം പ്രേഷകയാണ് ഞാനൊരു പ്രമേഹരോഗിയാണ് ദുആ ചെയ്യണേ ഉസ്താദേ എന്റെ ആങ്ങള ഗൾഫിലാണ് അവൻ നാട്ടിൽ വരാൻ എയർപോർട്ടിൽ വന്നതാണ് ഉസ്താദേ വരാൻ സാധിച്ചില്ല ഒരു പാട് കടമുള്ള ആളാണ് എന്തോ ഒരു ഫൈൻ വന്നിട്ട് വരാൻ സാധിച്ചില്ല അവൻ വേഗത്തിൽ നാട്ടിൽ വരാൻ സാധിക്കാനും കടങ്ങൾ വീടാനും ദുആ ചെയ്യണേ ഉസ്താദേ....😢😢

  • @ThasniBiju
    @ThasniBiju 20 дней назад

    എന്റെ മാമ ഇന്നലെ മരണപെട്ടു അറ്റാക്ക് ആരുന്നു 8 ക്ലാസ്സിൽ പഠിക്കുന്ന ഒരു മകളുണ്ട്
    അവര്ക് സമാധാനം കിട്ടാനും മാമാടെ ഖബ്ർശിയായ ജീവിതം സ്വർഗത്തുല്യ ആകാനും റബ്ബ് അനുഗ്രഹിക്കട്ടെ 🤲🏻🤲🏻ദുആയിൽ അവരേം ഞങ്ങളേം ഖബാരാളിയായ എന്റെ വാപ്പിയേം ഉൾപ്പെടുത്തണം ആമീൻ 🤲🏻🤲🏻🤲🏻

  • @naseemaak3653
    @naseemaak3653 20 дней назад +1

    മോന്റെ കല്യാണം ശരിയാവാൻ ദുആ ചെയ്യണം ഉസ്താദേ സ്വാലിഹായ ഭാര്യനെ കിട്ടാനും ദുആ ചെയ്യണേ ഉസ്താദേ

  • @ibrahimbvpibrahimbvp7975
    @ibrahimbvpibrahimbvp7975 20 дней назад +1

    ഉസ്താദേ കടംവീടാൻ ദുഹാ ചെയ്യണം
    ഭർത്താവിന്ന് ആരോഗ്യവും ആയുസും ഉണ്ടാവാൻ ദുആ ചെയ്യണം

  • @user-ld5bs6ok4f
    @user-ld5bs6ok4f 20 дней назад +1

    Molk ഹൈറായ ഇണ യെയും കുടുംബം വും കിട്ടാൻ 🤲🏼ചെയ്യണേ ഉസ്താദേ ❤

  • @hairunneesack3692
    @hairunneesack3692 20 дней назад +1

    ഉസ്താദെ പ്രത്യേകം ദുആ ചെയ്യണെ🤲🤲🤲

  • @saleenashafisaleenashafi3088
    @saleenashafisaleenashafi3088 20 дней назад +2

    ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ.

  • @user-rd2xp8un1z
    @user-rd2xp8un1z 20 дней назад

    റബ്ബേ ഉസ്താദിനു o കുടുംബത്തിനും ആഫിയത്തോടുള്ള ദീർഘായുസ്സ് നൽകണേ

  • @AshkarAkku-s6x
    @AshkarAkku-s6x 20 дней назад +1

    ആമീൻ ആമീൻ യാറബൽ ആലമീൻ നമ്മളുടെ ഹലാലായ എല്ലാ ആഗ്രഹങ്ങളും ഈ മജിലിസിൻ്റെ ബർകത്തു കൊണ്ട് റബ്ബ് സ്വീകരിക്കുമാറാക്കട്ടെ ആമീൻ

  • @fanufilufilu7536
    @fanufilufilu7536 20 дней назад +1

    وعليكم السلام ورحمة الله وبركاته 🤲🤲🤲🤲
    آمين آمين آمين يارب العالمين ببركت محمد صلى الله عليه وسلم 🤲🤲🤲
    ഒരുപാടു പ്രയാസങ്ങൾ പ്രതിസന്ധികൾ തരണം ചെയ്തു ജീവിക്കുന്നു. എല്ലാം മുറാദുകൾ ഹാസിലാവാനും ഒരുപാടു രോഗങ്ങൾ കൊണ്ട് ബുദ്ധിമുട്ട് ഉണ്ട് എല്ലാം ഷിഫയാകാനും ഉസ്താദവറുകൾ പ്രത്യേക ദുഹാഹിൽ ഉൾപ്പെടുത്തണെ 🤲🤲🤲
    الله الله الله الله الله الله الله الله الله عليه توكلو🤲🤲🤲🤲😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭

  • @jameelakottoor213
    @jameelakottoor213 20 дней назад

    യാ റബ്ബേ ഈ ദുആ മജിലിസ് നീ സ്വീകരിക്കണേ നാഥാ 🤲🤲

  • @HajaraShahee
    @HajaraShahee 20 дней назад +1

    ദുആ യിൽ ഉൽപാടുത്തണേ ഉസ്താദേ 🤲🤲

  • @Saleenashaji3200
    @Saleenashaji3200 20 дней назад +1

    എന്റെ ഭർത്താവ് ഗൾഫിൽ ആണ് രോഗം shifayagan ദുആ ചെയ്യണേ ഉസ്താദ്

  • @Abitha600
    @Abitha600 20 дней назад +1

    നമ്മൾ എത്ര അനുഗ്രഹീതനാണ് അള്ളാഹ് .അൽഹംദുലില്ലാഹ് ,അൽഹംദുലില്ല ,അൽഹംദുലില്ലാഹ് 💯 ഫലസ്തീനിലെ മക്കളെ ഇനിയും അനാഥർ ആകല്ലേ അല്ലാഹ് 🤲🏻 മരണപെട്ടവർക് നീ സ്വർഗം നൽകണേ നാഥാ 😭
    ആമീൻ യാ റബ്ബൽ ആലമീൻ ❤

  • @user-mr3vo3ko8l
    @user-mr3vo3ko8l 20 дней назад +1

    ഉസ്താദേ ഭയങ്കര തലവേദന ആണ്😂. അത്കൊണ്ട് ഇപ്പളാ മജ്‌ലിസ് കേൾക്കുന്നെത്. ഇരിക്കാൻ പറ്റുന്നില്ല... മജ്ലിസിന്റെ ബർകത്ത് കൊണ്ട് എല്ലാ അസുഖങ്ങളും പെട്ടെന്ന് ശിഫ ആകെട്ടെ 🤲🤲🤲

  • @Butterflies257
    @Butterflies257 20 дней назад

    ഉസ്താദേ.. നാളെ മുത്തുനബിയെ കാണാൻ മദീനയിലേക്ക് പോകും.. ഇന്ഷാ അല്ലാഹ്.. അൽഹംദുലില്ലാഹ് 🤲🏻🤲🏻എന്റെ മുത്ത് റസൂലിനെ ഞാൻ സ്വപ്നം കണ്ടു ഉസ്താദേ 🤲🏻🤲🏻🤲🏻😭😭😭😭അൽഹംദുലില്ലാഹ്... 🤲🏻🤲🏻മുത്തു നബിയെ സ്വപ്നം കണ്ടാൽ അത് മുത്തു നബി തന്നെ അല്ലെ... ഉസ്താദേ മറുപടി പ്രദീക്ഷിക്കുന്നു

  • @MariyatShafiq
    @MariyatShafiq 20 дней назад

    ഉസ്താദെ എന്റെ രോഗം മാറാൻ ദുആ ചെയണെ ameen ya rabbal alammeen🤲🤲

  • @Chechu--gaming
    @Chechu--gaming 20 дней назад +1

    നമ്മളെ എല്ലാപ്രശ്നങ്ങൾ മാറാൻ ഉസ്താദ് doha ചെയ്യണം

  • @Muhammed-hz4mq
    @Muhammed-hz4mq 20 дней назад

    അൽഹംദുലില്ലാഹ് ഉസ്താതിന്റെ മജിലിസ് കേൾകാം തുടങ്ങിയത് മുതൽ മനസ്സ് വല്ലാത്തൊരു സന്തോഷം ഉണ്ട്‌ ഉസ്താദിനും കുടുംബത്തിനും ആഫിയതുള്ള തീർഘയുസ്സ് പ്രദാനം ചെയ്യണേ അല്ലഹ് 🤲🏻🤲🏻🤲🏻🤲🏻എന്നും ee മജിലിസിൽ പങ്കെടുക്കാൻ ഭാഗ്യം തരണേ 🤲🏻എല്ലാവർക്കും

  • @AzuRiyoos
    @AzuRiyoos 20 дней назад +1

    ഹസ്ബന്റിന്റെ കടങ്ങൾ വിടാൻ ദുആ ചെയ്യണം ഉസ്താദെ

  • @jameelakottoor213
    @jameelakottoor213 20 дней назад

    ആമീൻ യാ റബ്ബിൽ ആലമീൻ.. യാ അല്ലാഹ്. ഈ ദുആ നീ സ്വീകരിക്കണേ നാഥാ. 🤲🤲🤲🤲. ഈ പാവങ്ങളുടെ ആമീൻ നി സ്വീകരിക്കണേ റബ്ബേ 🤲🤲

  • @JasminSalim-cr4po
    @JasminSalim-cr4po 20 дней назад

    ഉസ്താദേ എന്റെ ഉമ്മ രോഗവസ്ഥയിലാണ്. ആ ഉമ്മക്ക് ഓർമകുറവുള്ളത് കൊണ്ട് വലിയ ബുദ്ധിമുട്ടിലാണ്. വിളിയും ബഹളവുമായിട്ടാണേ ദിവസം കഴിഞ്ഞു പോകുന്നത്. ഞങ്ങളെ പൊന്നുപോലെ നോക്കിയ ഉമ്മയാണേ. പ്രാർത്ഥിക്കണേ അസുഖം മാറാൻ. ഉപ്പയും സുഖമില്ലാത്ത തണ്. രോഗം മാറാൻ ഉസ്താദിന്റെ ദുആ യിൽ അവരെയും ഉൾപ്പെടുത്തണം. ആമീൻ യാ റബ്ബൽ ആലമീൻ

  • @hananacp7818
    @hananacp7818 20 дней назад

    ഉസ്താദേ മോൾ പ്രസവിക്കാൻ വേണ്ടി ഹോസ്പിറ്റൽ ആണ്. ദുആ ചെയ്യണേ

  • @abdulsalam8682
    @abdulsalam8682 20 дней назад

    എന്റെ ഉപ്പയുടെ ആണ്ടിന്റെ ദിവസമാണ് മുഹറം 4 ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ

  • @jabbarshamshi5848
    @jabbarshamshi5848 20 дней назад +1

    Alhamdulillah Alhamdulillah Alhamdulillah..... Aameen 🤲🏻 Aameen 🤲🏻 Aameen ya rabbhal aalameen 🤲🏻

  • @mhdibnu2531
    @mhdibnu2531 20 дней назад +1

    മക്കൾ സ്വാലിഹീങ്ങൾ ആവാൻ ദുആ ചെയ്യണേ

  • @adnanzeena1333
    @adnanzeena1333 20 дней назад +1

    Ameen ameen ameen ya rabbal alameen dua cheyyane usthadu

  • @user-nx7ij8yz4d
    @user-nx7ij8yz4d 20 дней назад

    ഈ മജ്ലിസിന്റെ ബർകത് കൊണ്ട് നമ്മുടെ എല്ലാവരുടേയും വിഷമങ്ങൾ അല്ലഹു മാറ്റി തരട്ടെ 🤲🤲

  • @fousiyanajeeb7286
    @fousiyanajeeb7286 20 дней назад

    അസ്സലാമു അലൈക്കുംഎന്റെ ഭർത്താവിന്റെ എല്ലാ കടങ്ങളും വീടാനു ഉസ്താദ് ദുആ ചെയ്യണം ഞങ്ങളുടെ ഉമ്മാന്റെ ഞരമ്പ് പൊട്ടി മാറാനും ഉസ്താദ് ദുഹാ ചെയ്യണം ആറു വർഷമായി ഉണ്ടായിട്ടുംപ്പോഴും മാറിയിട്ടില്ല ഉസ്താദ് ദുആചെയ്യണം ഉസ്താദ് ദുആ ചെയ്യണം

  • @shahinaakbar3434
    @shahinaakbar3434 20 дней назад

    കടങ്ങൾ വീടുവാനും കുടുംബത്തിൽ സമാധാനം ഉണ്ടാകാനും ദുആ ചെയ്യണേ 🤲🤲🤲

  • @backerkallurayil7097
    @backerkallurayil7097 20 дней назад

    ഉസ്താതെ ഉമ്മ യുംഉപയും സഹോദരിയും മരിച്ചു പോയി ദുആചെയൃണം ഉസ്താതെ

  • @raseenaraseena6847
    @raseenaraseena6847 20 дней назад +1

    എന്റെ ഹുസ്ബൻഡ് ന്റെ കബർ വിശാലമാക്കാൻ ദുആ cheyyane😢

  • @NajiyabeeviBeevi-yb6pq
    @NajiyabeeviBeevi-yb6pq 20 дней назад +1

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🤲🤲

  • @JasminAshraf-nh4th
    @JasminAshraf-nh4th 20 дней назад +1

    Aameen Aameenn yaa rabbal aalameeennn 🤲🏻🤲🏻🤲🏻

  • @AneeshaSakeer-jb5jm
    @AneeshaSakeer-jb5jm 20 дней назад

    എല്ലാ ഹലാലായ മുറാദ് ഫാസിൽ ആവാനും അസുഖങ്ങൾ മാറാനും മകൾക്ക് സ്വാലിഹായ കുട്ടികളുണ്ടാവാൻ

  • @fayisamalik3640
    @fayisamalik3640 20 дней назад +1

    Barthavinte deshyavum vashiyum maran dua cheyyane.

  • @Aysha-iy5jh
    @Aysha-iy5jh 20 дней назад +2

    Masha allah supper voice nalla baith padachone nammale usthadin afiyathulla deergayus nalkane allah

  • @aslamamjid3095
    @aslamamjid3095 20 дней назад +1

    Ente bharthivn nalla joli kittan duha cheyyane

  • @nkrmanjeri46
    @nkrmanjeri46 20 дней назад

    നല്ല അറിവുകൾ പകർന്നു തരുന്ന ഉസ്താദിനും കുടുംബത്തിനും ആഫിയത്തുള്ള ദീർഘായുസ്സ് നൽകണേ

  • @ShahidPakara
    @ShahidPakara 20 дней назад +1

    Usthadhinte speech usharanu bore feel cheyyilla Mashallah ennum ath Allah nilanirthatte , Aameen

  • @fanufilufilu7536
    @fanufilufilu7536 20 дней назад +1

    لا اله الا انت سبحانك اني كنت من الظالمين 🤲🤲🤲🤲🤲😭😭😭😭

  • @shareefamammutty1294
    @shareefamammutty1294 20 дней назад +1

    Molk swalihaya makkalundavan duacheyyane usthade🤲🤲🤲🤲🤲🤲🤲🤲

  • @nazee9747
    @nazee9747 20 дней назад +2

    Kudumba jeevitham nannayitheeraan dua cheyyane

  • @subaidavattakandan1683
    @subaidavattakandan1683 20 дней назад +1

    ആമീൻ ആമീൻ ആമീൻ യാ റ ബെ ൽ ഹാ ല മീ ൻ

  • @aneeskrandathani4887
    @aneeskrandathani4887 20 дней назад +1

    മക്കൾ സ്വാലിഹാകാൻ ദുആ ചെയ്യണേ

  • @aaminaak7991
    @aaminaak7991 20 дней назад

    ശരീരത്തിൽ എ റ്റ ജെന്ന് ഷൈതൻറെ ഉപദ്രവം മാറി കിട്ടാൻ ദുആ വസ്വിയതോടെ

  • @sajithabasheer9962
    @sajithabasheer9962 20 дней назад

    Ente mathavin arogyathod koodiya dheergayus nalkumarakatte ameen 🤲🏻🤲🏻🤲🏻

  • @muhammedsafvan6026
    @muhammedsafvan6026 20 дней назад

    മക്കൾ സ്വാലിഹീങ്ങളാവാൻ ദുആ ചെയ്യണം 😭😭😭😭😭😭😭😭😭

  • @KASIMKP-hb1wq
    @KASIMKP-hb1wq 20 дней назад +2

    ഞങ്ങൾ മത്സ്യ പിടി ക്കാൻ പോകുന്നവരആണ് ഞങ്ങൾ ക്ക് വേണ്ടി പ്രാർത്തി ക്കണം

    • @razavlogzz4778
      @razavlogzz4778  20 дней назад

      കാരുണ്യവാനായ റബ്ബ് എല്ലാം റാഹത്തിൽ ആകട്ടെ 🥰

  • @user-jd8cg9zg3n
    @user-jd8cg9zg3n 20 дней назад +1

    Result varumbol nalla markkoodu koodi vijayikkaan usthath dua cheyyanam 😢🤲

  • @user-nz2gd7jl7s
    @user-nz2gd7jl7s 20 дней назад

    സ്വല്ലല്ലാഹു അലാ മുഹമ്മദ്‌ സ്വല്ലല്ലാഹു അലൈഹിവസല്ലം
    ആമീൻ 🤲🤲🤲q🤲

  • @user-pg7gh1th8j
    @user-pg7gh1th8j 20 дней назад

    ഉസ്താദെ എന്റെ ആങ്ങള 7മാസമായി ഗൾഫിൽ ജയിലിൽ ആണ് ഉള്ളത് കടത്തിൽ പെട്ട് പോയതാണ് ഇതിൽനിന്ന് രക്ഷപെടാൻ ദുഹാ ചെയ്യണേ

  • @muthukunhutty9265
    @muthukunhutty9265 20 дней назад +1

    Ellavarudeyum prayasangal Allahu matti tharatte Ameen 🤲🏻

  • @RabeeC-yc7rf
    @RabeeC-yc7rf 20 дней назад

    ഉസ്താദ് ദുഹാ ചെയ്യണം മകളുടെ വിവാഹം നോക്കുന്നുണ്ട് മകൾ സമ്മതിക്കാനും നല്ല കാര്യം ആകാനും

  • @sajithats1143
    @sajithats1143 20 дней назад

    Usthathe manasilulla halalaya muradhukal hayarilaki salmathu nalkane dhua cheyyane ente monoru joli athanu njangalude aavashyam athu labhikkuvan dhuayil ulpeduthane aameen🤲🤲

  • @farisafarisa4115
    @farisafarisa4115 20 дней назад

    ഉസ്താദേ ഭയങ്കര കടത്തിലാണുള്ളത് ഈ പരിപാടി രാത്രി പരിപാടി ഞാൻ പാതിരാത്രി വേറെ മധുരം കാണാറുണ്ട് സമയമില്ലാത്തതുകൊണ്ട് ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം ഉസ്താദേ കുറെ കടമുണ്ട്

    • @ummerfathah7745
      @ummerfathah7745 20 дней назад

      ആമീൻ ദുഹ വസിയത്

  • @niyasniyas5470
    @niyasniyas5470 20 дней назад

    Ente vallimmayude 3the and an ath kond allavarum prethekichu fathiha othi dua cheyanameee🤲🤲 pinne padiche marakathe nilkanum pinne ente ummante uppayude ummakk sugamillanitt hospittalil an maranapettavarude kabar jivitham santhosham akkanum kadam illathe marikanum ellakariyathilum prethekich dua cheyenameee usthadee🤲🤲

  • @backerkallurayil7097
    @backerkallurayil7097 20 дней назад

    ഉസ്താതെ എൻറെ മകൻകും മരുമകൾകും ഏക്സറഡായി ദുആചെയൃണം ഉസ്താതെ എൻറെ മകൻ ജൂൺ മാസം 8ന് പോകേണ്ട താണ് പോകാൻ പറ്റിയ ല കഭി നി വിസ നഷ്ട പെടാതെ തിരിച്ച് ഗൾഫിൽ പോകാൻ പററ ണേ അളളാ ദുആചെയൃണം ഉസ്താതെ ഉസ്താതെ

  • @rasiyashihabudeen2097
    @rasiyashihabudeen2097 20 дней назад

    Alhamdulilla alhamdulilla alhamdulilla aameen Aameen Aameen yarabbal alameen jazzakallahair dua chayyanam

  • @rejilanizar7719
    @rejilanizar7719 20 дней назад +1

    ആമീൻ ആമീൻ ആമീൻ

  • @mohammedashraf-xm4vx
    @mohammedashraf-xm4vx 20 дней назад +1

    Aameen yarabbal aalameeen

  • @user-zx3qi3hg3k
    @user-zx3qi3hg3k 20 дней назад

    അസ്സലാമുഅലൈക്കും ഉസ്താദ് ഇന്ന് ഉച്ചക്ക് എന്റെ വെല്ലിയുമ്മ മരണപെട്ടു ദുആ ചെയ്യണേ 🤲🏻ഉസ്താദ് 😢

  • @sajithabasheer9962
    @sajithabasheer9962 20 дней назад

    Alhamdulilla Alhamdulilla Alhamdulilla kudumba jeevitham hairavanum makkal swalihakanum veed pani thudanganum prethegam dua cheyyane usthade 🤲🏻🤲🏻🤲🏻🤲🏻

  • @ShoukathaliVp-ms2li
    @ShoukathaliVp-ms2li 20 дней назад

    മാഷാഅല്ലാഹ്‌ എനിക് കുറേ കൊല്ലമായി ഒരു കാര്യം സാധിപ്പിച്ചുകിട്ടി. അൽഹംദുലില്ലാഹ്

  • @kithusworld6281
    @kithusworld6281 20 дней назад

    അസുഖങ്ങള്‍ മാറാൻ ദുആ ചെയ്യണം ഉസ്താദ്‌

  • @ShameemaSubair-qn1vf
    @ShameemaSubair-qn1vf 20 дней назад

    ഉസ്താദിന്റെ എല്ലാ ക്ലാസ്സ്‌കളും ഒന്നിനൊന്നു മച്ച പട്ടതാണ് അല്ഹമ്ദുലില്ല 🤲🥰

    • @razavlogzz4778
      @razavlogzz4778  20 дней назад

      സന്തോഷം🥰 അല്ലാഹു അനുഗ്രഹിക്കട്ടെ

  • @fathi6654
    @fathi6654 20 дней назад +1

    Dua cheyyanam usthade😢❤

  • @ummiraaz5922
    @ummiraaz5922 19 дней назад +1

    Aameen Aameen ya rabbal Alameen

  • @AbdulJabbar-fn1iw
    @AbdulJabbar-fn1iw 20 дней назад

    الحمدلله....Ee majlis nte haqq kond normal delivery nalkanee الله... امين يا ربالعالمين...،🤲🤲🤲

  • @nadeeranasar3092
    @nadeeranasar3092 20 дней назад +1

    aameen

  • @user-du2dx6pj3c
    @user-du2dx6pj3c 20 дней назад +1

    Barthavinte swabavam nannakan dhua cheyyanm 🤲🤲🥲

  • @user-os4mi7sn9d
    @user-os4mi7sn9d 20 дней назад

    അൽഹംദുലില്ലാഹ്. മക്കൾ നന്നാവാൻ ഉസ്താദ് ദുഹാ ചെയ്യണം

  • @SaifudheenSaifu-ln8eu
    @SaifudheenSaifu-ln8eu 20 дней назад +1

    ഭർത്താവിനും മക്കൾക്കും നിസ്കരിക്കാൻ ഭയങ്കര മടി യാണ്. മടിമാ റാൻ ദുആ

  • @ayshamoydu4584
    @ayshamoydu4584 20 дней назад

    ആമീൻ യാറബ്ബൽ ആലമീൻ എല്ലാ കാര്യവും ഖൈറായ നിലയിൽ പടച്ചതമ്പുരാൻ ആക്കി തരട്ടെ (ആ)

  • @MuizzaMusthafa
    @MuizzaMusthafa 20 дней назад

    Mashaallah
    Muhiyadheen (q) avarude baithum burdayum..usthad endhoru bhanghiyaayi padiyed..Mashaallah
    Kannu kittadhirikatte aameen❤