Glycerin + Rose water ഒരാഴ്ച ഇങ്ങനെ ചെയ്യും മുഖം വെട്ടി തിളങ്ങും

Поделиться
HTML-код
  • Опубликовано: 21 окт 2024

Комментарии • 231

  • @lijokmlijokm9486
    @lijokmlijokm9486 10 месяцев назад +22

    വീഡിയോ ഇഷ്ടമായി pin ചെയ്യുമോ

    • @bijus3396
      @bijus3396 10 месяцев назад +2

      ശരിയാണ് എല്ലാവരും ചെയ്തു നോക്കു

    • @shylanazer9545
      @shylanazer9545 10 месяцев назад +1

      Valichu needathe kariyam parau.

    • @subhanairvlog7
      @subhanairvlog7  10 месяцев назад +2

      നിങ്ങൾക്ക് മനസ്സിലാവണ്ടേ​@@shylanazer9545

    • @AkbarRasiya
      @AkbarRasiya 9 месяцев назад

      ​@@bijus3396❤❤❤ 8:12 ❤❤❤❤❤ty to

    • @subashfrancisfrancis6574
      @subashfrancisfrancis6574 9 месяцев назад

      ​@@shylanazer9545😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊

  • @blessondaniel2006
    @blessondaniel2006 7 месяцев назад +8

    Chechiyude വീഡിയോ കണ്ടു നേരം വെളുത്തത് അറിഞ്ഞില്ല length കുറക്കുക

  • @padmajam4603
    @padmajam4603 10 месяцев назад +33

    നമ്മുടെ വീട്ടിൽ റോസാപ്പൂക്കൾ ഉണ്ടെങ്കിൽ റോസ് വാട്ടർ എളുപ്പത്തിൽ ഉണ്ടാക്കാം. വെള്ളം തിളപ്പിച്ച് അതിലേക്ക് റോസ്ദളങ്ങൾ ഇട്ട് തിളക്കുമ്പോൾ ഊറ്റി എടുത്ത് തണുപ്പിച്ച് ഉപയോഗിക്കാം. ഫ്രിഡ്ജിൽ വച്ചാൽ കുറെ നാൾ ഉപയോഗിക്കാം

  • @MrShukor83
    @MrShukor83 9 месяцев назад +14

    ചേച്ചിയുടെ അവതരണം സൂപ്പറായിട്ടുണ്ട് ഞാൻ ആദ്യമായിട്ടാ കാണുന്നത് സൂപ്പർ 👍👍👍

  • @AkbarAkku-z7c
    @AkbarAkku-z7c 2 месяца назад +1

    Chechi ithu upayokichal pinne vere moisturizerH morningil use cheyynamo

  • @BindhuShinoj-k3l
    @BindhuShinoj-k3l 7 месяцев назад +1

    ശുഭ ചേച്ചി, ഇത് എന്നും ഉപയോഗിക്കാമോ

  • @jo..9434
    @jo..9434 9 месяцев назад +16

    ഞാൻ glycerine+Rose water mix ആക്കി toner പോലെ nyt use ചെയ്യാറുണ്ട്.. brightness കൂടുന്നതായി തോന്നിയിട്ടില്ല but skin soft ആവുന്നുണ്ട്..ente dry skin ആണ് 😊

  • @ajayakumarkumar1314
    @ajayakumarkumar1314 8 месяцев назад +4

    Oily സ്കിന്നിൽ ഉപയോഗിക്കാമോ

  • @zeniazehyaan9593
    @zeniazehyaan9593 4 месяца назад +2

    Lemon add ആക്കിയില്ലങ്കിൽ കുഴപ്പമുണ്ടോ?

  • @alicekuttyjohn5951
    @alicekuttyjohn5951 7 месяцев назад

    Do you really need lemon juice or the other two is enough ?

  • @rekhaManikandan-ws5ei
    @rekhaManikandan-ws5ei 9 месяцев назад +3

    Hai chechi,njn chechiyude moonnamathe video anu kanunnath.enikku ente aniyathiyanu ayachu thannathu enikku chechiye bhayankaramay eshtappettu❤❤❤.vallya sundaryanuto filmstar .Jayabharathiyepole yund kanan.enikku chechiye vallya estanuto❤❤❤❤❤❤❤❤❤❤❤

  • @Sameera_Rasheed
    @Sameera_Rasheed 17 дней назад

    ചേച്ചി ഗ്ലീസാറിനും റോസ് വാട്ടർ നാരങ്ങ നീര് ഒരുമിച്ചു മിക്സ്‌ ആക്കി കുറച്ചു നാളത്തേക്ക് വക്കാൻ പറ്റോ

  • @MunnaMunna-dn1ow
    @MunnaMunna-dn1ow 8 месяцев назад +3

    Glycerine മാത്രം use ചെയ്യാമോ? എന്റെ skin oily skin ആണ്

    • @jamsheedasherin1806
      @jamsheedasherin1806 8 месяцев назад

      അലോവേര സ്കിൻ product ഉണ്ട് veno

    • @varunmadhavan7121
      @varunmadhavan7121 3 месяца назад

      വേണം എങ്ങിനെ കിട്ടാൻ❤

    • @varunmadhavan7121
      @varunmadhavan7121 3 месяца назад

      പൊട്ട് ഇട്ടിട്ടാണോ അപ്ലി ചെയ്യണ്ടത് Reply പ്രതീക്ഷിക്കുന്നു സുഭേച്ചി😊

  • @Arzupriya284
    @Arzupriya284 9 месяцев назад +14

    Othiri valichu neetalle please

  • @savithankgayathry1692
    @savithankgayathry1692 8 месяцев назад +3

    Subscribe ചെയ്തിട്ടുണ്ട്. ആദ്യമാണ് vdo കാണുന്നത്

  • @vijayanv8206
    @vijayanv8206 8 месяцев назад +4

    എന്തിനിങ്ങനെ പറഞ്ഞത് thanne👌പറയുന്നുണ്ട്?

  • @AswathyMathew-y9x
    @AswathyMathew-y9x 4 месяца назад

    Glicerene honey mix chaithu upaugichal padu marumo

  • @sureshKumary-gc1gx
    @sureshKumary-gc1gx 3 месяца назад +3

    പേരെന്താ പാർലർ എവിടാണ് ♥️♥️♥️♥️🌹🌹🌹

  • @mathewkm233
    @mathewkm233 10 месяцев назад +26

    Videos നന്നായി...കുറെ അധികം നീണ്ടുപോകുന്നുഎന്ന് തോന്നുന്നു

  • @rasmipk5119
    @rasmipk5119 Месяц назад

    ചേച്ചി underamse ലെ കറുപ്പ് മാറാൻ ഉള്ള വഴികൾ പറഞ്ഞു തരാ

  • @Monster-yh2nj
    @Monster-yh2nj 10 месяцев назад +5

    Ithu oil skinnukarkku pattumo

  • @abyp1904
    @abyp1904 9 месяцев назад

    Chechi , I'm chandralekha, frm trivandrum. Parlour evde ani. Plz reply. Nalla vlog

  • @kthomas8475
    @kthomas8475 6 месяцев назад

    ഗ്ലീസരിൻ. മടിക്കൽ. സ്റ്റോറിൽ. കിട്ടും. കേട്ടോ

  • @Sahiraali-u4n
    @Sahiraali-u4n 7 месяцев назад

    സൂപ്പർ ചേച്ചി ചേച്ചി ചേച്ചിയുടെ വീഡിയോ ഞാൻ കാണാറുണ്ട് ഞാൻ ട്രൈ ചെയ്യാറുണ്ട്❤❤❤❤❤❤❤

  • @sreerajkp3376
    @sreerajkp3376 9 месяцев назад +1

    Ellathra skinukkarkkum use cheyyamo chechi

  • @minhamehanamehabinminhameh8528
    @minhamehanamehabinminhameh8528 9 месяцев назад +3

    Under arm, neck നിറയെ skin tan ആണ്. അത് മാറാൻ effective ആയ ഒരു remady parayyamo🙏

    • @jamsheedasherin1806
      @jamsheedasherin1806 8 месяцев назад

      അലോവേര ജെല്ലി ഉണ്ട് വേണോ

  • @suseelagopinath1673
    @suseelagopinath1673 9 месяцев назад +1

    Athey eth puratti kazhinju pitte divasam vailath pokuvan pattumo? Reply tharanam tto

    • @jamsheedasherin1806
      @jamsheedasherin1806 8 месяцев назад

      ആലോവേരയുടെ സൺസ്‌ക്രീൻ വേണോ

  • @Najeeb-e9q
    @Najeeb-e9q 3 месяца назад

    Naranga neer idavo

  • @neethuneethu1914
    @neethuneethu1914 8 месяцев назад

    Glycerin IP aanu use cheyyande

  • @AkashAm-v1h
    @AkashAm-v1h 7 месяцев назад +2

    ഗ്ലീസറിന് എവിടെ കിട്ടും

    • @ponnunisu3252
      @ponnunisu3252 4 месяца назад

      Medical shopelokke available aanu

  • @shivaraman5396
    @shivaraman5396 7 месяцев назад +1

    Valichu.neetale

  • @LathaBabu-o7v
    @LathaBabu-o7v 9 месяцев назад +5

    Krimangalliythinu.oru.remadi.paranju.tharumo

    • @jamsheedasherin1806
      @jamsheedasherin1806 8 месяцев назад

      അലോവേര സ്കിൻ product ഉണ്ട് വേണോ

  • @ashrafmc8950
    @ashrafmc8950 6 дней назад

    video onne churukki parayanatto

  • @Sahiraali-u4n
    @Sahiraali-u4n 7 месяцев назад +1

    സൂപ്പർ ചേച്ചി❤❤❤❤❤

  • @saradak7624
    @saradak7624 3 месяца назад +1

    Mathi valichu neettanda😊

  • @sheejanirmala2311
    @sheejanirmala2311 Месяц назад

    Nalla vedio nalla avatharanam

  • @govind9872
    @govind9872 4 месяца назад +1

    Kanninadiyile puffiness maran enthu cheyyanam

  • @ABDUKKAvlogs
    @ABDUKKAvlogs 10 месяцев назад +4

    beeviyodu paranju nokkam. video nannayittundu.

  • @NIKHILDASP-vy2gq
    @NIKHILDASP-vy2gq 9 месяцев назад

    Nhan first aanu kaanunnathu. Kurachu kshama venam ennu maathrame ulloo. Valare vruthiyaayi paranhu. Ok try cheyyum. Videos baakki okke nokkatte tto.

  • @suchithrakk1556
    @suchithrakk1556 9 месяцев назад +4

    Dry skin ൽ ചെയ്യാമോ ?

  • @suguraj8763
    @suguraj8763 9 месяцев назад +2

    ഒട്ടിയ കവിൾ ഒന്ന് തുടുക്കാൻ എന്തെങ്കിലും മാർഗം പറഞ്ഞു തരുമോ pls.... Mam...... O🙏🏻🙏🏻🙏🏻

  • @ashaskitchen99
    @ashaskitchen99 9 месяцев назад +3

    ഞാൻ ആദ്യമായ് വീഡിയോ കാണുകയാണ് യൂസ്ഫുൾ വീഡിയോ എനിക്ക് ഒത്തിരി ഇഷ്‌ടമായി നല്ല അവതരണം 👍🏻👍🏻👌🏻❤️ കൂട്ടാകുമോ

  • @sherlyp8760
    @sherlyp8760 8 месяцев назад +1

    Today i സബ്സ്ക്രൈബ് your vedio,,,

  • @mollyabraham4527
    @mollyabraham4527 9 месяцев назад +1

    2drops glycerine, 4drops rose water and 1drop lime juice..only so much quantity is enough to apply on face ??

    • @subhanairvlog7
      @subhanairvlog7  9 месяцев назад +1

      quantity ഒന്നും നോക്കേണ്ട കാര്യമില്ലാ

  • @rejanivk2569
    @rejanivk2569 10 месяцев назад +11

    കുറച്ചു speedil പറയണേ

    • @karthikavlog418
      @karthikavlog418 9 месяцев назад +1

      Speed കൂട്ടിയിട്ടു കേട്ടാൽ മതി

    • @sindhusailesh2585
      @sindhusailesh2585 9 месяцев назад +1

      2x ൽ ഇട്ട് കേൾക്കുക അപ്പോൾ നല്ല speed ൽ കേൾകാം

  • @sailajaparameswaran7609
    @sailajaparameswaran7609 8 месяцев назад

    Kazhthinu blackil karipu niram marunnathinulla tips parayumo.

  • @JayasreePb-x7e
    @JayasreePb-x7e 9 месяцев назад +1

    മോളുടെ സംസാരം വളരെ ഇഷ്ടമാണ്.

  • @rajiraji3880
    @rajiraji3880 10 месяцев назад +1

    ❤iam kodagu dist,ivide orenge seesananuorenge juse facil idamo...orenge video cheyyoo plees....😊

  • @naseeram2684
    @naseeram2684 8 месяцев назад +1

    ഗ്‌ളൈസറിൻ വാങ്ങിക്കുമ്പോൾ
    ഓർഗാനിക് ഗ്‌ളൈസറിൻ എന്ന് പറഞാൻ മതിയോ

  • @AswathyMathew-y9x
    @AswathyMathew-y9x 4 месяца назад

    Face poliya padu pokan enthu cheyanam

  • @lijokmlijokm9486
    @lijokmlijokm9486 10 месяцев назад +1

    Thanks Subha 🙏

  • @nishamanoj3218
    @nishamanoj3218 8 месяцев назад

    Ithrayum valichu neetathe paranjirunnengil valare upakaramayirunnu

  • @Neshwaram
    @Neshwaram 2 месяца назад

    വലിച്ച് നീട്ടാതെ ശ്രദ്ധിക്കണം'

  • @deepakk6509
    @deepakk6509 10 месяцев назад +2

    അടിപൊളി ചേച്ചി

  • @mohammedfaisal1744
    @mohammedfaisal1744 9 месяцев назад +1

    Nice speech

  • @JayasreePb-x7e
    @JayasreePb-x7e 9 месяцев назад +1

    താങ്ക്യൂ മോളി. ബൈ by

  • @subaidasameer9205
    @subaidasameer9205 9 месяцев назад +4

    Lipile black പോവാൻ എന്തെങ്കിലും പറഞ്ഞു തരുമോ chechi

    • @subhanairvlog7
      @subhanairvlog7  9 месяцев назад

      video ഇട്ടിട്ടുണ്ടല്ലോ

  • @ChaithanyashivaniChaithus
    @ChaithanyashivaniChaithus 10 месяцев назад

    Chechi kutty arimpaara maaraan valla vazhiyum unddo plz replay

    • @subhanairvlog7
      @subhanairvlog7  10 месяцев назад

      da, അരിമാറ മാറാൻ video ചെയ്തിട്ടുണ്ട് നിങ്ങൾ ചോദിച്ച Questions നുള്ള reply എന്ന video കാണു

    • @renukaasokarajan1551
      @renukaasokarajan1551 8 месяцев назад

      10:50 ​@@subhanairvlog7

  • @leelababu2098
    @leelababu2098 9 месяцев назад +2

    Enthinanu ingane valichu neettunne..

  • @subairmm7122
    @subairmm7122 3 месяца назад

    Boradipikkel vellatha jathi

  • @lizyjoseph4429
    @lizyjoseph4429 9 месяцев назад +1

    Ayyyyoooo othiri,othiri, glow aayi, need no more lights in my house

  • @sruthivk6467
    @sruthivk6467 9 месяцев назад

    Under eye use cheyyumo. Age limit ndo 😊

    • @jamsheedasherin1806
      @jamsheedasherin1806 8 месяцев назад

      അലോവേര സ്കിൻ product ഉണ്ട് വേണോ

  • @ajithaajitha5358
    @ajithaajitha5358 9 месяцев назад +1

    valichu nittathai para

  • @geethageethakrishnan9093
    @geethageethakrishnan9093 8 месяцев назад

    Lemon pakaram
    Orange juice mathyavo

    • @jamsheedasherin1806
      @jamsheedasherin1806 8 месяцев назад

      അലോവേര face ക്രീം വേണോ

  • @shakeelaazeez5312
    @shakeelaazeez5312 17 дней назад

    ശുഭയുടെ നമ്പർ കിട്ടുമോ? വാട്സ്ആപ്പിൽ വരാനാണ്

  • @sobhanakumarivn2856
    @sobhanakumarivn2856 10 месяцев назад +8

    ഒരാഴ്ച കഴിഞ്ഞ് പറയാം ശോഭാജി

  • @MrShukor83
    @MrShukor83 9 месяцев назад

    super chechi 👍👍👍

  • @sheelaviswanathan20
    @sheelaviswanathan20 8 месяцев назад +1

    Good tips but talking too much

  • @suseelagopinath1673
    @suseelagopinath1673 9 месяцев назад +1

    Sun screane cream ethanu edukkendath. Purattunna vidham parayamo

    • @jamsheedasherin1806
      @jamsheedasherin1806 8 месяцев назад +1

      ആലോവേരയുടെ sunscreen വേണോ 100%നാച്ചുറൽ ആണ്

  • @geethamk8251
    @geethamk8251 10 месяцев назад

    Ravile ithu upayogichu purathekkirangiyal skin karuthu pokumo 🤔pls rply

    • @subhanairvlog7
      @subhanairvlog7  10 месяцев назад

      video യിൽ പറയുന്നുണ്ട്

  • @skyworld9476
    @skyworld9476 10 месяцев назад +3

    Undereye dark circles kurayumo

  • @suseelasreekumar2869
    @suseelasreekumar2869 10 месяцев назад +3

    Hai .super

  • @soyasworld2549
    @soyasworld2549 10 месяцев назад +3

    Useful video

  • @BusharaThayyil
    @BusharaThayyil 4 месяца назад +1

    Super❤❤❤❤❤

  • @GeethuAnil-e3k
    @GeethuAnil-e3k 7 месяцев назад

    ചേച്ചി ചേച്ചി ടെ വീഡിയോ ആദ്യം ആയിട്ടാണ് ഞാൻ കാണുന്നത്.. ചേച്ചി organic glycerin ആണോ വേണ്ടത് ഇതു cheyaan

    • @subhanairvlog7
      @subhanairvlog7  7 месяцев назад

      ഏതായാലും കുഴപ്പമില്ല

  • @ajithanairvarietyvlogs1262
    @ajithanairvarietyvlogs1262 10 месяцев назад +2

    Super

  • @hafsathk9748
    @hafsathk9748 10 месяцев назад +4

    ആവണക്കണ്ണക്കാണോ ഗ്ലാസറിൽ എന്ന് പറയുന്നത് ചേച്ചി ഒന്ന് മറുപടി തരണേ.....

    • @subhanairvlog7
      @subhanairvlog7  10 месяцев назад +1

      ആവണക്കണ്ണ അല്ല ഗ്ലിസറിൻ Medical Shop ൽ വാങ്ങാൻ കിട്ടും

  • @sheelaa9755
    @sheelaa9755 9 месяцев назад

    നല്ല റോസ് വാട്ടർ ഏതാണ്

  • @jayalakshmi7801
    @jayalakshmi7801 9 месяцев назад

    Key, nanneyiddunnte

  • @jineshrajan2036
    @jineshrajan2036 8 месяцев назад +1

    Vetti thilangum on um illa
    Skin kurachu healthy akum.
    Not vetti thilangal.

    • @sunigeorge3615
      @sunigeorge3615 6 месяцев назад

      അതെ ഞാൻ നോക്കിയിട്ടുണ്ട്

  • @sunitharajan1641
    @sunitharajan1641 10 месяцев назад +12

    ചേച്ചി യെ ഒരുപാട് ഇഷ്ടം ഉണ്ട്.. നല്ല വെള്ളയപ്പം പോലെ യുള്ള കവിളുകൾ ഇതെല്ലാം ട്രൈ ചെയ്തിട്ടാണോ ഇങ്ങനെ ഭംഗി 🥰🥰🥰

    • @subhanairvlog7
      @subhanairvlog7  10 месяцев назад +3

      ❤❤😂😂

    • @MiyaPaul-k7o
      @MiyaPaul-k7o 9 месяцев назад +1

      😂😂😂

    • @shalinikrskrsna3353
      @shalinikrskrsna3353 9 месяцев назад +3

      ദൈവമേ! !!അതിനെ കരികണ്ണ് ഇട്ടു കൊന്നു 😂😂😂

    • @dhaanish___
      @dhaanish___ 8 месяцев назад

      😂😂😂😂😂​@@shalinikrskrsna3353

    • @sajinipushpakaran3304
      @sajinipushpakaran3304 8 месяцев назад

      കരിമംഗലം എന്തൊക്കെ ചെയ്തിട്ടും മാറുന്നില്ല ഇതു ചെയ്താൽ മാറുമോ ഇല്ലെങ്കിൽ എന്താ വേറൊരു പോംവഴി

  • @sunithapv4459
    @sunithapv4459 10 месяцев назад +1

    Chaychi 🌹 water njan udakiyathe ude athe eduthe koday❤

    • @subhanairvlog7
      @subhanairvlog7  10 месяцев назад +1

      manasilayilleda

    • @nachu_nichu_ns
      @nachu_nichu_ns 9 месяцев назад

      ​@@subhanairvlog7 Rose വാട്ടർ വീട്ടിൽ ഉണ്ടാക്കിയത് ഉപയോഗിക്കാമോ എന്നാണ് അവർ chothichath

    • @subhanairvlog7
      @subhanairvlog7  9 месяцев назад

      @@nachu_nichu_ns M അതല്ലേ ഏറ്റവും നല്ലത്

  • @NowjaRajesh
    @NowjaRajesh 9 месяцев назад

    ഞാൻ 2 ദിവസം ഉപയോഗിച്ചപ്പോൾ തന്നെ വളരെ മാറ്റം ഉണ്ട് താരങ്ങ നീര് ഉപയോഗിച്ചില്ല എത്ര ദിവസം ഉയോഗിക്കണം

    • @subhanairvlog7
      @subhanairvlog7  9 месяцев назад

      video യിൽ പറഞ്ഞിരിക്കുന്ന മാതിരി ചെയ്യണം♥️

  • @neethuk.u9346
    @neethuk.u9346 8 месяцев назад

    Kazhuthile karuppu maaraan enthaanu vazhi?

  • @MidhunaRajan
    @MidhunaRajan 9 месяцев назад +1

    നാരങ്ങ വേണം ന്നു ഉണ്ടോ

  • @rasheedarasheeda4867
    @rasheedarasheeda4867 8 месяцев назад

    👍

  • @najra2012
    @najra2012 9 месяцев назад

    5yr aya kuttikalku thekkamo?

  • @lisashajan3256
    @lisashajan3256 9 месяцев назад +7

    ഒന്ന് പെട്ടെന്ന് പറയാമോ

  • @Monster-yh2nj
    @Monster-yh2nj 10 месяцев назад +1

    Mukakkuru pokuvan oru tip parayamo oil skin annu

  • @RajiSivan-vd5wd
    @RajiSivan-vd5wd 6 месяцев назад +1

    Superanu. Chachi

  • @bindukp-yi3ex
    @bindukp-yi3ex 9 месяцев назад +1

    Siper video

  • @geethakrishnan8360
    @geethakrishnan8360 8 месяцев назад

    ആശംസകൾ

  • @haleemaab863
    @haleemaab863 8 месяцев назад

    Hai madam njan Adiyam kanunnathanu
    Ente face nalla.
    Veluthathayirunnu orumasamayi dull Ayi kanunnu

  • @vijiniViji-e1d
    @vijiniViji-e1d 9 месяцев назад +1

    Glycerin Evidenna kittuka

  • @remlaththayyil2583
    @remlaththayyil2583 10 месяцев назад +1

    Nice Shubhaji👌👌

  • @shimrinstable1474
    @shimrinstable1474 9 месяцев назад +1

    Glycerin ewide kittum

    • @sreelathap5004
      @sreelathap5004 9 месяцев назад

      Medical shops, fancy stores etc l നിന്നും കിട്ടും

  • @Athirakasvlogs269
    @Athirakasvlogs269 10 месяцев назад +2

    Useful video❤❤

  • @jaseera443
    @jaseera443 10 месяцев назад

    ഞാൻ യൂസ് ചെയ്യുന്നുണ്ട്. 👍രണ്ടും മിക്സ്‌ ചെയ്ത ആണ്. പെർഫ്യൂം pole anu അത്.

  • @snehasajeev1715
    @snehasajeev1715 4 месяца назад

    Ithrayum valichu neetantaayirunnu

  • @jalajavijayan4657
    @jalajavijayan4657 10 месяцев назад +5

    Ethrayum valichiyakkanda avasha undo borakkan