Pathira mayakkathil - Ponnonatharangini

Поделиться
HTML-код
  • Опубликовано: 29 сен 2024
  • Album: Ponnona Tharangini, Song: Paathira Mayakkathil,Raga: Saaramathi
    Music: Raveendran, Lyrics: Sreekumaran Thampi, Singers: KJ Yesudas
    malayalasangeet...

Комментарии • 545

  • @bhuvaneshbnair6803
    @bhuvaneshbnair6803 4 года назад +245

    ഇപ്പോഴും ഈ പാട്ട് കേൾക്കുന്നവർ ഉണ്ടെങ്കിൽ ലൈക്

    • @kamalprem511
      @kamalprem511 3 года назад +2

      ❤️

    • @radhikavelayudhan9034
      @radhikavelayudhan9034 2 года назад +1

      Njan Aadhiyam Aayittu Aannu Ee Song Kelkunnath Pakshe Orupadorupad Ishtamayi Varikal

    • @manumanu-bn2nn
      @manumanu-bn2nn Год назад +5

      എപ്പൊഴും കേൾക്കാൻ കൊതിക്കുന്ന പാട്ടുകളിൽ ഒന്ന്👍👏

    • @ajinrajan6076
      @ajinrajan6076 Год назад +3

      Ippozhum alla chetta eppozhum . Ennum e pattokke kelkkan pattiyal ath bhagyam athrakku manoharam aanu .. ini undavilla itrayum manoharangalaya pattukal

    • @ajiaishu2981
      @ajiaishu2981 Год назад +1

      🥰❤❤🥰

  • @sandhyadevisandhyadevi4710
    @sandhyadevisandhyadevi4710 Год назад +8

    തമ്പിസാർ.... ദാസേട്ടൻ... രവീന്ദ്രൻ മാസ്റ്റർ.... സംഗീതത്തെ പിന്നെയും പിന്നെയും ഹൃദയത്തോട് ചേർത്ത് വെയ്ക്കാൻ പ്രേരിപ്പിച്ച പ്രതിഭകൾ 🙏🏼🙏🏼🙏🏼🙏🏼❤❤❤❤❤

  • @vijeeshchiri3556
    @vijeeshchiri3556 3 года назад +3

    കേട്ടാലും ഒരിക്കലും മതി വരാത്ത ഒരു പാട്ട്

  • @idealvijay3691
    @idealvijay3691 6 лет назад +2

    super song...

  • @gokulraveendranraveendran7892
    @gokulraveendranraveendran7892 3 года назад +1

    Nice feeling..pwoli

  • @janankp7208
    @janankp7208 5 лет назад +2

    Dasetan. Is. Great

  • @glasshousekochi6898
    @glasshousekochi6898 7 лет назад +2

    Super

  • @ratheeshkumar2958
    @ratheeshkumar2958 Год назад

    എത്രയോ ഭാഗ്യവാൻമാർ നമ്മൾ

  • @rajendrababus9165
    @rajendrababus9165 2 года назад +93

    ആഹ്ലാദം, പ്രണയം, വിരഹം, നൊമ്പരം.. എല്ലാമുണ്ട് ഈ പാട്ടിൽ... തമ്പിസാറിന് ❤❤❤. പ്രിയ രവീന്ദ്രൻ മാസ്റ്റർ... അങ്ങ് എന്തിനാണിത്ര വേഗം മടങ്ങിയത്!!?? ❤❤❤🌹🌹🌹ഗന്ധർവ്വഗായകാ അങ്ങ് ഞങ്ങളുടെ പുണ്യം.. 🙏🏼🙏🏼❤❤

    • @SatheeshAk-xq7gp
      @SatheeshAk-xq7gp Год назад +2

      നമ്മുടെ ജന്മപുണ്യം ഈ ഗാനങ്ങൾ ആസ്വദിക്കാൻ കഴിഞ്ഞതിൽ

  • @rajeeshr697
    @rajeeshr697 4 года назад +60

    തേൻ ഒഴുകി വരുന്ന പോലെ തോന്നിയത് എനിക്ക് മാത്രമോ......
    കേൾവിയുള്ള കാലം വരെ കേൾക്കും

    • @kamalprem511
      @kamalprem511 3 года назад +2

      Onnonnara song ah ❤️

    • @arifkoothadi799
      @arifkoothadi799 2 года назад +3

      He is a God..., not a human.... Human can't sing like this..... Floating like a lotus...

    • @mbdas8301
      @mbdas8301 2 года назад +2

      @@arifkoothadi799 Yes sir, you said it! I too honestly believe that there is something otherworldly about him! Other wise, he wouldn't be able to sing with such pristine beauty! It's not in me to describe this song! What a flight of poetry (Thampi Sir), capturing the nuances of Onam and bringing back lost memories of love! As for Ravindran Mash, each song of his, especially festival songs, excels the other. There is a haunting, indescribable charm about ALL his songs that takes you some where!
      And, who am I, a lowly being, to comment about the celestial singer, Yesudas, who strayed into our mortal world!

  • @sudheendrank6061
    @sudheendrank6061 5 лет назад +254

    ഇനി ഓണം ഇല്ല ... ഓണപാട്ട്കൾ. ഇല്ല .... എല്ലാം അവസാനിച്ചു ....നല്ല വെക്തികൾ എല്ലാം കാല യവനികക്കുള്ളിൽ മറഞ്ഞു .... ഇനി നിലനിൽക്കുന്നത് പരസ്പരം ശത്രുത ... മൽസരങ്ങൾ മാത്രം .....

    • @aneeshpkpk2264
      @aneeshpkpk2264 3 года назад +4

      Sathyam😌

    • @carelectricmaster6380
      @carelectricmaster6380 3 года назад +2

      Exactly 🙏

    • @kamalprem511
      @kamalprem511 3 года назад +1

      Yes

    • @sudheeshkumart9354
      @sudheeshkumart9354 2 года назад +20

      കാലം മാറുന്ന അനുസരിച്ച് ഓണത്തിന്റെ രീതികളും മാറും. നമ്മൾ ഓണം ആഘോഷമാക്കി മാറ്റുമ്പോൾ ഓണത്തിന് അവസാനമില്ലാതെ ആകും. എക്കാലത്തും നല്ല ഗായകരും നല്ല സംഗീതസംവിധായകരും ഉണ്ടായിട്ടുണ്ട്. കുറച്ചുപേർ അറിയപ്പെടുന്നു മറ്റു കുറെ പേർ അറിയപ്പെടാതെ പോകുന്നു. ഇനിയും നല്ല പാട്ടുകൾ വരുമെന്നും നല്ല കാലഘട്ടത്തിലാണ് നമ്മൾ ജീവിക്കുന്നത് എന്നും അറിയുമ്പോൾ. എല്ലാ പരിഭവങ്ങളും അവസാനിക്കും. കാലം ഒരു വ്യക്തിക്കോ. ഒരു കൂട്ടം വ്യക്തികൾക്ക് വേണ്ടി മാത്രം നിലനിൽക്കുന്നതല്ല. മാറ്റം പ്രകൃതി നിയമമാണ്

    • @shakarali9847
      @shakarali9847 2 года назад +1

      🙏🏻🙏🏻

  • @balakrishnanbalakrishnan4419
    @balakrishnanbalakrishnan4419 5 лет назад +118

    ഈ പാട്ടിന്റെ ഫീൽ ഒന്ന് വേറെ തന്നെയാ, ദാസേട്ടൻ എത്ര നല്ല ഭാവഗായകൻ ആണെന്ന് തെളിയിക്കാൻ ഈ ഒരു പാട്ട് മാത്രം മതി

    • @kamalprem511
      @kamalprem511 3 года назад +1

      Definitely

    • @vivekkv7165
      @vivekkv7165 2 года назад +1

      Athe

    • @n.k.santhosh8949
      @n.k.santhosh8949 Год назад

      സത്യം ❤️❤️❤️❤️❤️❤️❤️🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏

  • @jayeshnarayanan8681
    @jayeshnarayanan8681 4 года назад +88

    ഈ പാട്ട് ഈ ജന്മത്തിൽ കേൾക്കാനായത് അതും ദാസേട്ടന്റെ ശബ്ദത്തിൽ, എന്റെ സൗഭാഗ്യം.. സിരകളിൽ കുടിയിരിക്കുന്ന ഗാനം, ഗാനാലാപം!!

    • @kamalprem511
      @kamalprem511 3 года назад +1

      ❤️

    • @adwaithvinu2863
      @adwaithvinu2863 2 года назад +1

      🙏🙏🙏🙏🌹🌹🌹💕💕💕💕

    • @annievarghese6
      @annievarghese6 2 года назад

      എന്താഒരു ഫീൽ ദാസേട്ട നമിക്കുന്നു. മാഷെ പ്രണാമം തബിസാർ നമസ്കാരം.

  • @nazarkm3973
    @nazarkm3973 2 года назад +42

    ഭാവനസമ്പന്നമാം തമ്പി സാറിന്റെ രചന, ശ്രവണസുന്ദരമാം രവീന്ദ്രൻ മാഷിന്റെ സംഗീതം... അലൗകികമധുരമാം ദാസേട്ടന്റെ ആലാപനം... ആനന്ദ നിർവൃതിക്കിനി എന്തു വേണം... ത്രിമൂർത്തികൾക്ക് സ്നേഹാദരങ്ങളോടെ.... 🙏🌹🙏🌹🙏

  • @rojithrmedia2208
    @rojithrmedia2208 4 года назад +69

    പൊന്നോണ തരംഗിണി....
    ഒരിക്കലും ഉണ്ടാകില്ല ഇതുപോലത്തെ ഗാനങ്ങൾ....എന്തു നല്ല വരികൾ...പഴയ കാലത്തേക്ക് കൊണ്ടുപോകുന്ന ഒരുപിടി ഗാനങ്ങൾ.....

    • @ekan885
      @ekan885 2 года назад +2

      True Bhai..

  • @bineeshpalissery
    @bineeshpalissery 3 года назад +25

    1992-പൊന്നോണ തരംഗിണി vol-1
    ശ്രീകുമാരൻ തമ്പി - രവീന്ദ്രൻ - യേശുദാസ്
    1993- ശ്രുതിലയ തരംഗിണി
    P.K. ഗോപി, P.C. അരവിന്ദൻ - കണ്ണൂർ രാജൻ, രാജാമണി
    യേശുദാസ് ,സുജാത
    1994- പൊന്നോണ തരംഗിണി vol-3
    P.K. ഗോപി, K. L. കൃഷ്ണദാസ്, K. ജയകുമാർ - ജർസൺ ആന്റണി, N.P.പ്രഭാകരൻ, S. ബാലകൃഷ്ണൻ ,
    യേശുദാസ് , ജാനകി
    1995- പൊന്നോണ തരംഗിണി vol-4
    P.K. ഗോപി , P.S. നമ്പീശൻ, രമേഷ് മേനോൻ - രഘുകുമാർ , N.P.പ്രഭാകരൻ, കലവൂർ ബാലൻ
    യേശുദാസ് , ജാനകി
    1996 - ശ്രാവണ സംഗീതം
    യൂസഫലി - N.P.പ്രഭാകരൻ
    യേശുദാസ് , പ്രീത
    1997 ൽ തരംഗിണി BMG and Crescendo company കളുമായി ലയിച്ച് കാസറ്റുകൾ പുറത്തിറക്കി
    1997- ആവണിപ്പൊൻപുലരി
    A. V. വാസുദേവൻ പോറ്റി, R.K. ദാസ് - ബേണി ഇഗ്നേഷ്യസ് - യേശുദാസ് , വിജയ്, സംഗീതാ സജിത്ത്
    1998 - തിരുവോണ കൈനീട്ടം
    ഗിരീഷ് പുത്തഞ്ചേരി - വിദ്യാസാഗർ - യേശുദാസ്, സുജാത , വിജയ്
    1999- പൂത്തിരുവോണം
    കൈതപ്രം - കൈതപ്രം - യേശുദാസ് , വിജയ്, ഷൈസൻ
    2000- പുഷ്പോത്സവം
    A .V. വാസുദേവൻ പോറ്റി, R.K. ദാസ് -
    ബേണി ഇഗ്നേഷ്യസ് - യേശുദാസ് , വിജയ്, രാധികാ തിലക്
    2001- എന്നും ഈ പൊന്നോണം
    ബിച്ചു തിരുമല - മോഹൻ സിത്താര - യേശുദാസ് , വിജയ്, മഞ്ജരി , സ്മിത
    2002- ഓർമ്മിക്കാൻ ഓമനിക്കാൻ
    എസ്. രമേശൻ നായർ - വിദ്യാധരൻ - യേശുദാസ് , സുജാത ,വിജയ്, ദിവ്യ
    2003 - കുടമുല്ലപ്പൂ
    ഗിരീഷ് പുത്തഞ്ചേരി - എം.ജയചന്ദ്രൻ - യേശുദാസ് , ചിത്ര, വിജയ്
    2004-ൽ തരംഗിണി BMG CRESCENDO കൂട്ടുകെട്ട് അവസാനിപ്പിച്ചു തുടർന്ന് ayaan music ന്റെ label ൽ Satyam Audios മായി ചേർന്ന് 4 Albums ഇറക്കിയിരുന്നു 2004 ആഗസ്റ്റിൽ ഋതു ഗീതങ്ങൾ ഇറക്കി. 2004-ലെ ഓണപ്പാട്ടുകളായ് ശ്രോതാക്കൾ അതു സ്വീകരിച്ചു
    2004 - ഋതു ഗീതങ്ങൾ
    കൈതപ്രം - രവീന്ദ്രൻ - യേശുദാസ് , വിജയ്, നന്ദിത
    അങ്ങനെ മലയാളികൾ നെഞ്ചേറ്റിയ ഓണപ്പാട്ടുകളോട് തരംഗിണി വിട ചൊല്ലി. എന്നിരുന്നാലും 23 കാസറ്റുകളിലായി ഏകദേശം 225 ൽ അധികം ഓണപ്പാട്ടുകൾ കൈരളിക്ക് സമ്മാനിച്ച തരംഗിണി വസന്തകാലം മലയാളികൾ എന്നെന്നും ഓർമ്മിക്കും
    മലയാളികൾ നെഞ്ചേറ്റിയ ആ ഗാനങ്ങളുടെ ഓർമ്മകളിലേക്ക് ആ Nostalgia യിലേക്ക് ....
    കടപ്പാട് - നന്ദകുമാർ

    • @issjackson
      @issjackson 2 года назад +1

      🙏🙏🙏

    • @mbdas8301
      @mbdas8301 2 года назад +2

      ഇത്രയും അറിവ് പകർന്നുതന്നതിന് ഒത്തിരി നന്ദി!

    • @NandakumarJNair32
      @NandakumarJNair32 2 года назад +1

      🙏 🙏 🙏

    • @sumeshraj7776
      @sumeshraj7776 Год назад

      🙏😊

  • @rahulrjofficial3914
    @rahulrjofficial3914 4 года назад +50

    ഗാന ഗന്ധർവ്വൻ ദാസേട്ടനും രവീന്ദ്രൻ മാസ്റ്ററും നമുക്ക് തന്ന നല്ല പാട്ടുകൾക്കായി കോടി പ്രണാമം

  • @Universalrebassed
    @Universalrebassed 3 года назад +18

    പാതിരാമയക്കത്തിൽ പാട്ടൊന്നു കേട്ടേൻ
    പല്ലവി പരിചിതമല്ലോ(2)
    ഉണർന്നപ്പൊഴാ സാന്ദ്രഗാനം നിലച്ചു
    ഉണർത്തിയ രാക്കുയിലെവിടെ എവിടെ.. (പാതിരാ..)
    പഴയ പൊന്നോണത്തിൻ പൂവിളിയുയരുന്നു
    പാതി തുറക്കുമെൻ സ്മൃതിയിൽ (2)
    നാദങ്ങൾക്കിടയിൽ വേറിട്ടു നിൽക്കുമാ
    നാദം ഇതു തന്നെയല്ലേ
    കുയിലായ് മാറിയ കുവലയലോചനേ
    ഉണർത്തുപാട്ടായെന്നോ വീണ്ടും നീ
    ഉണർത്തുപാട്ടായെന്നോ വീണ്ടും (പാതിരാ..)
    പഴയൊരുത്രാടത്തിൻ പൂവെട്ടം കവിയുന്നൂ
    പാട്ടു മണക്കുമെൻ മനസ്സിൽ (2)
    ദീപങ്ങൾക്കിടയിൽ വേറിട്ടു നിൽക്കുമാ
    ദീപം നിൻ മുഖമല്ലേ
    പക്ഷിയായ് മാറിയൊരാദ്യാനുരാഗമേ
    പക പോലും പാട്ടാക്കിയോ നീ നിന്റെ
    പക പോലും പാട്ടാക്കിയോ നീ (പാതിരാ..)

  • @laijubalan9996
    @laijubalan9996 6 лет назад +77

    അതി മനോഹരമായ വരികൾ, ഇളം തെന്നൽ പോലെ തഴുകുന്ന സംഗീതം. വരികളുടെയും സംഗീതത്തിന്റെയും ആത്മാവിലൂടെ സഞ്ചരിക്കുന്ന ആലാപനം..... പ്രതിഭകളുടെ മഹാസംഗമം.
    പഴയ തലമുറയ്ക്ക് ലഭിച്ച മഹാ ഭാഗ്യം

  • @shihanashehan860
    @shihanashehan860 7 лет назад +64

    ദാസേട്ടൻ sk തമ്പി sir ,പിന്നെ മാഷ്.....ഇവരുടെ സംഗീത സൃഷ്ടികൾ ഒരിക്കലും ഈ ലോകത്ത് നിന്ന് മാഞ്ഞു പോകില്ല

  • @jeteeshsivadas7523
    @jeteeshsivadas7523 5 лет назад +94

    ശ്രീകുമാരന്‍ തമ്പിയുടെ മനോഹരമായ രചന
    രവീന്ദ്രന്റെ സംഗീതം
    ദാസേട്ടന്റെ വശ്യമായ ആലാപനം‌ ....

  • @anilkumarsivadasan2503
    @anilkumarsivadasan2503 6 лет назад +171

    ഇതിനൊക്കെ dislike അടിച്ചവന്മാരെ നോക്കുന്ന വീട്ടുകാരെ സമ്മതിച്ചു കൊടുക്കണം

    • @manikuttanmani2365
      @manikuttanmani2365 5 лет назад +9

      150 mayran maaarrr

    • @ryanthomas8585
      @ryanthomas8585 5 лет назад +2

      Sanghis the Indian Taliban whose only KPi is hatred towards minorities!

    • @lijudevadasan7301
      @lijudevadasan7301 4 года назад +1

      ha ha ha.....

    • @kamalprem511
      @kamalprem511 3 года назад

      😂

    • @ajithmohan5930
      @ajithmohan5930 3 года назад +1

      Chumma adichitt pokunnathaa athangane kandaal mathi.. Raveendran Maash enthaanennu namuk ariyaallo

  • @ashrafparambath-parambathe4827
    @ashrafparambath-parambathe4827 2 года назад +46

    എങ്ങനെയാണ് താങ്കൾ പാടുന്നത്
    എവിടുന്നാ ഈ ശബ്ദം പുറത്തേക്ക് വരുന്നത്
    എന്തൊരു അത്ഭുതം ഈ ശബ്ദം

    • @ambadiambadisahadevan5511
      @ambadiambadisahadevan5511 2 года назад

      💯💯💯🙏🙏🙏

    • @Amaldev047
      @Amaldev047 2 года назад +1

      😍

    • @manumanu-bn2nn
      @manumanu-bn2nn Год назад +1

      ശബ്ദം മാത്രമല്ല ::::വരികൾ, ഈണം .... 💐💐💐

    • @janstrv
      @janstrv Год назад

      സത്യം 🙏🙏🙏

  • @gvinod114
    @gvinod114 3 года назад +8

    ഈ പാട്ടുകളൊക്കെ ഇന്നത്തെ new gen പാർട്ടികൾ ഒന്നു പാടി നോക്കട്ടെ.. എന്താണ് ദാസേട്ടൻ എന്നു മനസ്സിലാകും.

  • @leelan4581
    @leelan4581 4 года назад +36

    ആഹ്ഹ് എത്ര എന്ത് മധുര സാന്ദ്ര മീ ഗന്ധർവ നാദം ദാസേട്ടന് മാത്രം ഇതു സാധ്യം . 💕💕💕💕💕💕💕💕💕💕💕👌👌👌🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @hariparavoor566
    @hariparavoor566 3 года назад +21

    നാദങ്ങൾക്കിടയിൽ വേറിട്ടുനിൽക്കുമാ നാദം ഇതുതന്നെയല്ലേ....അതെ! ഈ ഗന്ധർവ്വനാദം!!!

  • @divyaindira1299
    @divyaindira1299 6 лет назад +215

    രവീന്ദ്രൻ മാഷേ..... ഇനി ആരുണ്ട് ഞങ്ങൾക്ക് ഇതു പോലെയൊരു ഗാനം നൽകാൻ......

  • @immanuelcj9517
    @immanuelcj9517 6 лет назад +90

    രവീന്ദ്രൻ മാസ്റ്ററുടെ വിയോഗം മലയാളികളുടെ തീരാനഷ്ടം

  • @babyporathala5645
    @babyporathala5645 2 года назад +19

    🙏🙏🙏🙏വാക്കുകൾ ഒന്നും ഇല്ല 🌹🌹🌹ഒരു ദിവസം 10 വട്ടം കേട്ടൂ 🌹🌹പാടാൻ ശ്രമിച്ചു 😂പക്ഷെ 20%പോലും ആകുന്നില്ല 🌹🌹ഇങ്ങനെ ഒന്ന് കേൾക്കാൻ പറ്റിയ നമ്മൾ ഭാഗ്യവാൻമാർ 🙏🙏🙏ദാസേട്ടൻ ഒത്തു ഒരു ഗാനറെക്കോർഡ് ചെയ്യുമ്പോൾ കൂടേ ഇരിക്കാനും മണിക്കൂറുകൾ കൂടേ ഉണ്ടാവാനും പറ്റി 🙏🙏എന്റെ ജന്മസുകൃതം ആയി കരുതുന്നു 🙏🙏🙏രവീന്ദ്രൻ മാഷേ ❤❤❤നിങ്ങൾക്ക് മരണം ഇല്ല ഇപ്പോഴും ഇവിടെ ഉണ്ട്‌ 🙏🙏🙏🙏

    • @n.k.santhosh8949
      @n.k.santhosh8949 Год назад +1

      ❤️❤️❤️❤️🙏🌹🌹🌹🌹🌹

  • @joyantony8363
    @joyantony8363 5 лет назад +30

    ദാസേട്ടാ
    പറയു നിൻ ഗാനത്തിൽ
    നുഗരാത്ത തേനിന്റെ
    മധുരിമായെങ്ങിനെ വന്നു

  • @rajeeshr6926
    @rajeeshr6926 5 лет назад +33

    ഈ പാട്ട് സ്റ്റോപ്പ്‌ ചെയ്യാൻ തോന്നില്ല....
    പിടുത്തം വിട്ടു പോയി

  • @prasadmachad672
    @prasadmachad672 Год назад +16

    എന്റെ ആറാം സ്റ്റാൻഡേർഡ്....കാലത്ത്.... സ്കൂൾ ഫസ്റ്റും ഉപജില്ല കലോത്സവത്തിന് തിരുവില്ലാമല സ്കൂളിൽ വെച്ച് എ ഗ്രേഡ് ഫസ്റ്റും നേടിത്തന്ന ❤️ഗാനം ❤️

  • @r.a.a.m.
    @r.a.a.m. 5 лет назад +88

    സാരമതി രാഗം മുഴുവൻ ആവാഹിച്ചെടുത്ത പാട്ട്. മാഷേ ഒരിക്കലും മറക്കില്ല.. പോയതോർത്ത് എപ്പോഴും സങ്കടം ആണ്. 3.40 = 4.07 അവിസ്മരണീയമായ ഒരു bgm ആണ്. ഗൃഹാതുരത്വവും ഒരു നേർത്ത നൊമ്പരവും നൽകുന്ന വരികൾ . തമ്പി സാറിന് കൂപ്പുകൈ.. പിന്നെ ആലാപനം.. അതിങ്ങനെ ഒഴുകുകയാണ്.. ഒന്നു പാടാൻ ശ്രമിച്ചു നോക്കൂ അപ്പോഴറിയാം യേശുദാസ് എന്ന ഗന്ധർവ ഗായകന്റെ മികവ്..

    • @sandhuchandy
      @sandhuchandy 2 года назад +3

      ഞാൻ വിശ്വസിച്ചിരുന്നത് സിന്ദു ഭൈരവി ആണെന്ന് ആണ് ഇത്രയും കാലം

    • @kalam207
      @kalam207 2 года назад +1

      Saramathi ragam

    • @bineeshtk123
      @bineeshtk123 2 года назад +2

      ശ്രീകുമാരൻ തമ്പി സാറേ മറക്കല്ലേ 🙏🙏🙏🙏

    • @bineeshtk123
      @bineeshtk123 2 года назад +1

      സത്യം 🥰🥰

    • @r.a.a.m.
      @r.a.a.m. 2 года назад

      @@bineeshtk123 never

  • @sugunasanthosh5326
    @sugunasanthosh5326 5 лет назад +60

    ലളീതഗാനങ്ങളുടെ ഉത്സവകാലം..കഴിഞ്ഞ തലമുറയുടെ പ്രണയം നൊമ്പരം എല്ലാം ഈ കാലത്തിൽ അടക്കം

    • @pullikkuyilmedia2483
      @pullikkuyilmedia2483 4 года назад

      ലളിതഗാനം ഇഷ്ടമാണെങ്കിൽ ഒന്ന് കേട്ടുനോക്കൂ 👇
      ruclips.net/video/ZiQndaFgdWk/видео.html

    • @zulfikkl
      @zulfikkl 4 года назад

      സത്യം

    • @bijun.j9502
      @bijun.j9502 3 года назад

      @@pullikkuyilmedia2483 pò

    • @shafeeknajeeb8633
      @shafeeknajeeb8633 2 года назад

      😭

  • @pradeepet4655
    @pradeepet4655 3 года назад +14

    രവീന്ദ്രൻ മാഷ് ന്റെ അതുല്യ പ്രതിഭക്കു മുന്നിൽ നമിക്കുന്നു.. ഇത് പോലെ ഒരു പാട്ടു ഇന്നു ആരെങ്കിലും കമ്പോസ് ചെയ്യും എന്ന് തോന്നുന്നില്ല.. ഒരു കാലത്ത് സിനിമ പാട്ടുകളെക്കാളും കൂടുതൽ പോപ്പുലർ ആയ ആൽബം....

  • @RajuRaju-tw3cs
    @RajuRaju-tw3cs 8 лет назад +89

    മലയാളിക്ക് ഇതല്ലാതെ മറ്റൊരു നാദമുണ്ടോ ?

    • @thulasidas744
      @thulasidas744 6 лет назад +3

      Raju Raju .l

    • @madhukk2195
      @madhukk2195 5 лет назад +1

      Manasinttacoutrolpokunnulogodfentastik

    • @pravithaanand2126
      @pravithaanand2126 4 года назад +3

      Raju Raju markose undennanallo chila potanmar parayunath ath.

  • @renjithkumar.r322
    @renjithkumar.r322 5 лет назад +33

    ദാസേട്ടാ അങ്ങ് എത്രയോനാളുകളായി ഞങ്ങളെ അങ്ങയുടെ നാദ വിസ്മയത്തിൽ ആറാടിക്കുന്നു, ഇതിലും വലൃപുണൃം ഞങ്ങൾക്ക് വേറെ എന്തുണ്ട്

  • @bineeshpalissery
    @bineeshpalissery 3 года назад +9

    1982 ൽ ആണ് തരംഗിണിയിൽ നിന്നും ആദ്യ ഓണപ്പാട്ടുകൾ പുറത്തിറങ്ങിയത് .തുടർന്ന് 2004 വരെ എല്ലാവർഷവും ദാസേട്ടന്റെ ഓണപ്പാട്ടുകൾ ഇറങ്ങിയിരുന്നു.
    തരംഗിണിയിൽ നിന്നുള്ള ഓണപ്പാട്ടുകൾക്കായ് ജനങ്ങൾ ആകാംക്ഷയോടെ കാത്തിരിക്കുമായിരുന്നു. തരംഗിണിയിൽ നിന്നു പുറത്തുവന്ന ഓണപ്പാട്ടുകൾ സിനിമാ ഗാനങ്ങളേക്കാൾ ഹൃദ്യമായിരുന്നു. തരംഗിണിക്ക് വേണ്ടി ഏറ്റവും കൂടുതൽ ഓണപ്പാട്ടുകൾ ചെയ്ത സംഗീത സംവിധായകൻ രവീന്ദ്രൻ മാസ്റ്റർ ആണ്.
    തരംഗിണിയുടെ ഓണപ്പാട്ടുകളുടെ വിശദ വിവരങ്ങൾ താഴെ
    1982- Onam melodies vol. 1
    രചന - ONV
    സംഗീതം - ആലപ്പി രങ്കനാഥ്
    ആലാപനം - യേശുദാസ്
    1983- ഉത്സവഗാനങ്ങൾ vol-1
    ശ്രീകുമാരൻ തമ്പി - രവീന്ദ്രൻ
    യേശുദാസ് , ജാനകി ദേവി
    1984- ഉത്സവഗാനങ്ങൾ Vol - 2
    വി.മധുസൂദനൻ നായർ - ആലപ്പി രങ്കനാഥ് - യേശുദാസ് , ജാനകി ദേവി, ചിത്ര
    1985 - ഉത്സവഗാനങ്ങൾ vol-3
    ശ്രീകുമാരൻ തമ്പി - രവീന്ദ്രൻ - യേശുദാസ്
    1986 - ആവണിപ്പൂക്കൾ
    യൂസഫലി - M S വിശ്വനാഥൻ - യേശുദാസ് , ചിത്ര
    1987-ഓണപ്പൂത്താലം
    ബിച്ചു തിരുമല - ഔസേപ്പച്ചൻ
    യേശുദാസ്, ചിത്ര, സുജാത
    1988 - ആവണിത്തെന്നൽ
    യൂസഫലി - യേശുദാസ്
    യേശുദാസ്, പി. സുശീല , വിജയ്
    1989 - ആവണിപ്പൂച്ചെണ്ട്
    പി.ഭാസ്കരൻ -രവീന്ദ്ര ജയിൻ
    യേശുദാസ് , ചിത്ര
    1990 - ആവണിപ്പൂക്കൂട
    പി.ഭാസ്കരൻ - ഉഷാ ഖന്ന
    യേശുദാസ് , സുജാത ,സിന്ധു
    1991- ആവണിത്താലം
    ഭരണിക്കാവ് ശിവകുമാർ ,R.K. ദാമോദരൻ - രവീന്ദ്രൻ - യേശുദാസ് , ചിത്ര, സിന്ധു
    ഇവയായിരുന്നു തരംഗിണി ലേബലിൽ വന്ന ഓണപ്പാട്ടുകൾ 1992 മാർച്ച് മാസത്തോടെ തരംഗിണി കേരളത്തിൽ നിന്നുള്ള കാസറ്റ് നിർമ്മാണം മദ്രാസിലേക്ക് മാറ്റി
    1992 മുതൽ തരംഗിണി മ്യൂസിക് ലേബലിൽ മദ്രാസിൽ നിന്നും തരംഗിണി ഓണപ്പാട്ടുകൾ പുറത്തിറക്കി

  • @aswajith-op
    @aswajith-op 2 года назад +41

    ഈ മധുര ശബ്ദത്തിന്റെ ഉടമയായ ദാസേട്ടന് ആയുരാരോഗ്യ സൗഖ്യം നേരുന്നു

  • @satheesanparameswaran2375
    @satheesanparameswaran2375 Год назад +5

    ഒരു ബഹുമുഖ കലാപ്രതിഭയായ തമ്പിസാറിനു വേണ്ടത്ര ആദരം കിട്ടിയോ എന്നാണെന്റെ സംശയം. ഇത്ര ഭംഗിയായ വരികൾ ആർക്കാണെഴുതാൻ കഴിയുക.!!!!

  • @riginmanoj8720
    @riginmanoj8720 8 лет назад +34

    "കുയിലായ്‌ മാറിയ കുവലയലോചനെ
    ഉണര്‍ത്തുപാട്ടായി എന്നോ വീണ്ടും നീ"
    വരികളെ ഒക്കെ തലോടുന്ന പോലെ ഉള്ള സംഗീതവും ആലാപനവും...

  • @jrmedia9316
    @jrmedia9316 6 лет назад +32

    നാദങ്ങള്‍ക്കിടയില്‍ വേറിട്ടു നില്‍ക്കുമാ- നാദം ഇതുതന്നെ അല്ലേ കുയിലായ്‌ മാറിയ കുവലയലോചനെ ഉണര്‍ത്തുപാട്ടായി എന്നോ വീണ്ടും നീ

  • @abinavkrishna6889
    @abinavkrishna6889 5 лет назад +47

    പോയഒരുനല്ലകാലത്തിന്റെ ഒരുപാടോർമകൾ നൽകിയ ഗാനം.

    • @pullikkuyilmedia2483
      @pullikkuyilmedia2483 4 года назад

      ലളിതഗാനം ഇഷ്ടമാണെങ്കിൽ ഒന്ന് കേട്ടുനോക്കൂ 👇
      ruclips.net/video/ZiQndaFgdWk/видео.html

  • @nizamebrahim5323
    @nizamebrahim5323 5 лет назад +16

    ഉണർത്തിയ രാക്കുയിൽ ഓണ നിലാ വെളിച്ചത്തിൽ നിന്നെവിടെയാവും ഒളിച്ചിരിക്കുന്നത് ? ഉത്രാട രാവ് വെളുക്കുവോളം ഈ മധുര സംഗീതത്തിൽ മതി മറന്നൊന്നിരുന്നോട്ടെ ഈ ഞാനും...

  • @veenasuji8142
    @veenasuji8142 2 года назад +21

    💚💚💚💚 ദീപങ്ങൾക്കിടയിൽ വേറിട്ട്‌ നിൽക്കുമാ ദീപം നീ തന്നെയല്ലേ 💚💚

  • @divyaindira1299
    @divyaindira1299 5 лет назад +73

    എന്റെ മുജ്ജന്മ പുണ്യമാണ് ഈ പാട്ട് കേൾക്കാൻ കഴിഞ്ഞത്...

    • @bineeshpalissery
      @bineeshpalissery 4 года назад +5

      ഇതൊന്നും കേൾക്കാൻ ആയില്ല എങ്കിൽ നമ്മുടെ ജീവിതം വെറുതെ ആയേനെ

    • @pullikkuyilmedia2483
      @pullikkuyilmedia2483 4 года назад +1

      ലളിതഗാനം ഇഷ്ടമാണെങ്കിൽ ഒന്ന് കേട്ടുനോക്കൂ 👇
      ruclips.net/video/ZiQndaFgdWk/видео.html

    • @vineeshvini8808
      @vineeshvini8808 4 года назад

      സത്യം ആണ്

    • @kamalprem511
      @kamalprem511 3 года назад

      Aristocratic composer Raveendran Master ❤️🙏🏽

  • @sudheerchinnoos4384
    @sudheerchinnoos4384 9 лет назад +33

    Dasettanallathe...aru padiyal seriyakum ee ganam.

  • @suryadevsfc5806
    @suryadevsfc5806 3 года назад +11

    നഷ്ടങ്ങളുടെ കൂട്ടത്തിൽ മലയാളിക്ക് എറ്റവും വലുത് രവി മാഷ് ആണ് 😔💔
    പ്രണാമം മാഷേ 🙏🌹

  • @s.g.n5110
    @s.g.n5110 5 лет назад +15

    ദീപങ്ങൾക്കിടയിൽ വേറിട്ടു നില്കുമാ ദീപം.. നിൻ മുഖം അല്ലെ.....
    ശെരിക്കും... മനസ്സിൽ കാണാൻ പറ്റുന്നു....
    ..

  • @expatriates_story
    @expatriates_story 4 года назад +5

    ശ്രീകുമാരൻ തമ്പി സർ എഴുതിയ മിക്ക പാട്ടുകൾക്ക് ഉള്ളിലും ഒരു കഥ ഉണ്ട്, കേൾക്കാൻ ഇമ്പവും ഇഷ്ടവും തോന്നുന്ന രീതിയിൽ ആണ് ആ വരികൾ എല്ലാം. അല്ലാതെ ഇന്നത്തെ പോലെ ട്യൂണ് അനുസരിച്ചു ഉണ്ടാക്കുന്ന വരികൾ അല്ല, അതിനു യോജിച്ച രീതിയിൽ രവീന്ദ്രൻ മാഷ് അതു ചിട്ടപ്പെടുത്തി സംഗീതം നൽകിയപ്പോൾ അത് മനോഹരമായി, പിന്നെ ദാസേട്ടൻ എന്ന മലയാളികളുടെ പ്രിയ ഗായകന്റെ സ്വരമാധുര്യത്തിൽ അതു നമ്മൾക്ക് ഒരു അസാധ്യ മായ അനുഭൂതി ആക്കി മാറ്റി. നന്ദി

  • @geethaanil304
    @geethaanil304 4 года назад +10

    ഈശ്വര ഈ മൂവരും എന്ത് മായാജാലം ആണ് ഈ പറ്റില്ല നിറച്ചിരിക്കുന്നത്... മനസ്സും ശരീരവും പഴയ ഓർമകളിൽ koritharikunnu... മൂവർക്കും കോടി നമസ്കാരം

  • @LINESTELECOMCORDEDTELEPHONES
    @LINESTELECOMCORDEDTELEPHONES 3 года назад +14

    🥰2021 ഓഗസ്റ്റ് 21 തിരുവോണ ദിവസം രാവിലെ ഏഴരക്ക് ട്രെയിനിൽ ഇരുന്ന് ഹെഡ്സെറ്റ് വച്ച് കേൾക്കുന്നു🎶

  • @malu3954
    @malu3954 6 лет назад +30

    das Sir oru albhutham thanneyaa

  • @amalaugustin4659
    @amalaugustin4659 6 лет назад +21

    inganeyokke enganeya ezhuthan kazhiyunnath, inganeyokke enganeya eenam chittapeduthan kazhiyunnath, inganeyokke enganeya alapikkan kazhiyunnath.. kodi pranam gurubhoothare..

  • @aruneledath4481
    @aruneledath4481 8 лет назад +38

    raveendran mashu janicha nattil jeevikkan sadhichathil abhimanikunnu

  • @aswinsreekumar1940
    @aswinsreekumar1940 4 года назад +6

    ഉണർത്തിയ രാക്കുയിലെവിടെ... രവീന്ദ്രൻ മാഷ് എവിടെ..

  • @shihanashehan860
    @shihanashehan860 7 лет назад +18

    Orupaad ormakal tharunnu

    • @vishnua8044
      @vishnua8044 3 года назад +1

      Raveendran Mash 🙏🙏🙏

  • @sunilt.earethu1418
    @sunilt.earethu1418 7 лет назад +73

    പറയാനൊന്നുമില്ല. വെറുതെയിരുന്ന് കരയാൻ തോന്നുന്നു '

  • @sareethanaveena1675
    @sareethanaveena1675 5 лет назад +12

    ഓർമപ്പൂക്കളെ വിരിയിച്ചു കൊണ്ട് വീണ്ടും രവീന്ദ്രജാലം

  • @sibidas123
    @sibidas123 8 лет назад +86

    ദാസേട്ടാ....പതിയെ പതിയെ ഹൃദയത്തിന്‍റെ ഒരു ഭാഗം മുറിച്ചെടുത്തുകൊണ്ടിരിക്കാ ഈ ഗാനം കേൾക്കുന്ന ഓരോ നിമിഷവും,........ഇത്രയേറെ വേദനിപ്പിച്ച ഒരു ഗാനം ഞാന്‍ വേറെ കേട്ടിട്ടില്ല!

    • @devincarlosdevincarlos8086
      @devincarlosdevincarlos8086 6 лет назад +10

      ഓരോ പ്രാവശ്യം ഈ പാട്ട് കേൾക്കുമ്പോഴും പ്രാണൻ പിടയുന്ന ... പറയാൻ പറ്റാത്ത എന്തോ.. നഷ്ട്ടപ്പെട്ട പോലെ...സ്നേഹിച്ച പല മുഖങ്ങൾ തെളിയും.... Josemon. കുറ്റിച്ചൽ

    • @prakashajith1660
      @prakashajith1660 5 лет назад +3

      absolutely right

  • @renjithkumar.r322
    @renjithkumar.r322 5 лет назад +3

    ദാസേട്ടാ അങ്ങ് എത്രയോനാളുകളായി ഞങ്ങളെ അങ്ങയുടെ നാദ വിസ്മയത്തിൽ ആറാടിക്കുന്നു, ഇതിലും വലൃപുണൃം ഞങ്ങൾക്ക് വേറെ എന്തുണ്ട്

  • @mynameisnandu
    @mynameisnandu 3 года назад +2

    Sandraganathile sangathi lokathil vere Arkum padan patilla Dasettan allandu

  • @benchaminchandran3583
    @benchaminchandran3583 8 лет назад +45

    പാതിരാ മയക്കത്തിൽ പാട്ടൊന്നു കേട്ടേൻ
    പല്ലവി പരിചിതമല്ലോ
    ഉണർന്നപ്പൊഴാ സാന്ദ്ര ഗാനം നിലച്ചു
    ഉണർത്തിയരാക്കുയിൽ
    എവിടെ എവിടെ ......
    പഴയ പൊന്നോണത്തിൻ പൂവിളി ഉയരുന്നു
    പാതി തുറക്കുമെൻ സ്മൃതിയിൽ
    നാദങ്ങൾക്കിടയിൽ വേറിട്ട്‌ നിൽക്കുമാ നാദം
    ഇത് തന്നെ അല്ലെ .
    .കുയിലായി മാറിയകുവലയലോച്ചനെ
    ഉണർത്തു പാട്ടായെന്നോ വീണ്ടും നീ
    ഉണർത്തു പാട്ടായെന്നോ വീണ്ടും
    പഴയൊരുത്രാടത്തിൽ പൂവെട്ടം കവിയുന്നു
    പാട്ട് മണക്കുമെൻ മനസ്സിൽ
    ദീപങ്ങൾക്കിടയിൽ വേറിട്ടു നിൽക്കുമാ
    ദീപം നിൻ മുഖമല്ലേ
    പക്ഷിയായ് മാറിയോരാദ്യനുരാഗമേ പകപോലും
    പാട്ടാക്കിയോ നീ നിന്റെ
    പകപോലും പാട്ടാക്കിയോ നീ
    (പാതിരാ മയക്കത്തി

  • @beenaveepee7765
    @beenaveepee7765 11 лет назад +23

    dasettan,ravindran master & thampi sir......
    ever green song

  • @sujith6578
    @sujith6578 5 лет назад +20

    ആറാട്ടു കടവിങ്കൽ അരയ്ക്കൊപ്പം വെള്ളത്തിൽ ....

    • @laldarsan
      @laldarsan 3 года назад

      ഹരിമുരളീരവം

  • @abhishekhpalaparambil6188
    @abhishekhpalaparambil6188 7 лет назад +17

    Addicted to the amazing blend...the resonance..and it echos again and again..Naadhangalkidayil verittunilkuma naadam etu tanne alle!! True

  • @Baijuarukuzhy
    @Baijuarukuzhy 4 года назад +15

    Lovers of this song gave credit mainly to Ravindra mash and Dasettan,please give a thought to the meaning of this lyrics ,only then we would truly appreciate the greatness of this song,touch of a master writer in every lines,that takes the middle aged listeners to their youth.
    Sreekumaran Thampi Sir you are really great.

  • @rameshegramesh8567
    @rameshegramesh8567 2 года назад +5

    മാഷിന്റെ പാട്ടുകൾ മറക്കില്ലൊരിക്കലും ഇനിയും പുനർ ജനിക്കുമോ പാട്ടിൻ മാധുരി ചൊരിയാൻ

  • @purushukv
    @purushukv 4 года назад +3

    പാതിരാ മയക്കത്തില്‍ പാട്ടൊന്നു കേട്ടേന്‍
    പല്ലവി പരിജിതമല്ലോ......
    ഉണര്‍ന്നപ്പോള്‍ ആ സാന്ദ്രഗാനം നിലച്ചു
    ഉണര്‍ത്തിയ രാക്കുയിലെവിടെ......എവിടെ.....
    പഴയ പൊന്നോണത്തിന്‍ പൂവിളിയുയരുന്നു
    പാതി തുറക്കുമെന്‍ സ്മൃതിയില്‍
    നാദങ്ങള്‍ക്കിടയില്‍ വേറിട്ടു നില്‍ക്കുമാ-
    നാദം ഇതുതന്നെ അല്ലേ കുയിലായ്‌ മാറിയ കുവലയലോചനെ
    ഉണര്‍ത്തുപാട്ടായി എന്നോ വീണ്ടും നീ
    ഉണര്‍ത്തുപാട്ടായി എന്നോ വീണ്ടും.
    പഴയൊരുത്രാടത്തിന്‍ പൂവെട്ടം കവിയുന്നു
    പാട്ട് മണക്കുമെന്‍ മനസ്സില്‍
    ദീപങ്ങള്‍ക്കിടയില്‍ വേറിട്ടുനില്‍ക്കുമാ ദീപം നിന്‍ മുഖമല്ലേ
    പക്ഷിയായ് മാറിയൊരാദ്യനുരാഗമേ
    പക പോലും പാട്ടാക്കിയോ നീ
    നിന്‍റെ പകപോലും പാട്ടാക്കിയോ നീ .

  • @ajithmohan5930
    @ajithmohan5930 3 года назад +2

    Enne kunjunaalil Carnatic music lekk aakarshichath Raveendran Maash nte paattukalaanu.. Aadyam thott avasaanam vare hits undaakkiya ore oraal.. Pinne Ee varikal sreekumaran thampide mattoru class

  • @kishorsinging7107
    @kishorsinging7107 Год назад +2

    നമിക്കാതെ തരം ഇല്ല.... ദാസേട്ടാ.... ഇതൊക്കെ എങ്ങനെ പാടുന്നു..... വല്ലാത്ത ഫീൽ....❤❤❤❤

  • @rajuramaswamy9996
    @rajuramaswamy9996 5 лет назад +12

    മലയാളിയുടെ വരദാനം.. ദാസ് സാർ... 🙏🙏🙏🙏🙏

  • @akakukka
    @akakukka 10 лет назад +18


    പഴയ പൊന്നോണത്തിന്‍ പൂവിളിയുയരുന്നു പാതി തുറക്കുമെന്‍ സ്മൃതിയില്‍ നാദങ്ങള്‍ക്കിടയില്‍ വേറിട്ടു നിള്‍ക്കുമാ നാദം ഇതു തന്നെയല്ലേ... ////////////////\\\\\\\\\\\\\\\\\\\\

    • @rajumk6340
      @rajumk6340 5 лет назад +1

      Very touchable song......

  • @asharafali8862
    @asharafali8862 7 лет назад +20

    മനോഹരമായ സൂപ്പർ പാട്ടു് മയങ്ങി പോയി ഞാൻ

  • @rajantp1763
    @rajantp1763 4 года назад +8

    ദൈവം, എന്റെ ദാസേട്ടൻ...

  • @shajishaji336
    @shajishaji336 5 лет назад +9

    ഒരു ദാസേട്ടൻ അപാരത അതി മനോഹരം സുന്ദരം .....

  • @remasundaranf2372
    @remasundaranf2372 4 года назад +4

    Das sir ,angallthe aarundu ethra aardhrathayode paduvan suryane nokki kojanamkuthunnavar um undu ee lokathil ennorkkumbol lajja thonnnnu

  • @rkparambuveettil4603
    @rkparambuveettil4603 8 лет назад +87

    പാതിരാ മയക്കത്തില്‍ പാട്ടൊന്നു കേട്ടേന്‍
    പല്ലവി പരിജിതമല്ലോ......
    ഉണര്‍ന്നപ്പോള്‍ ആ സാന്ദ്രഗാനം നിലച്ചു
    ഉണര്‍ത്തിയ രാക്കുയിലെവിടെ......എവിടെ.....
    പഴയ പൊന്നോണത്തിന്‍ പൂവിളിയുയരുന്നു
    പാതി തുറക്കുമെന്‍ സ്മൃതിയില്‍
    നാദങ്ങള്‍ക്കിടയില്‍ വേറിട്ടു നില്‍ക്കുമാ-
    നാദം ഇതുതന്നെ അല്ലേ കുയിലായ്‌ മാറിയ കുവലയലോചനെ
    ഉണര്‍ത്തുപാട്ടായി എന്നോ വീണ്ടും നീ
    ഉണര്‍ത്തുപാട്ടായി എന്നോ വീണ്ടും.
    പഴയൊരുത്രാടത്തിന്‍ പൂവെട്ടം കവിയുന്നു
    പാട്ട് മണക്കുമെന്‍ മനസ്സില്‍
    ദീപങ്ങള്‍ക്കിടയില്‍ വേറിട്ടുനില്‍ക്കുമാ ദീപം നിന്‍ മുഖമല്ലേ
    പക്ഷിയായ് മാറിയൊരാദ്യനുരാഗമേ
    പക പോലും പാട്ടാക്കിയോ നീ
    നിന്‍റെ പകപോലും പാട്ടാക്കിയോ നീ .

  • @aruns3392
    @aruns3392 5 лет назад +11

    I still remember the day...3rd march 2005....i heared the news from surya tv...i think timewas about 3pm....cried the whole night..could not sleep....after that it was awkward for me to bear his songs......................pranamam mashe........ente balyakalathil ake santhoshichatbu ravindran mastherude pattum sachin tendulkarude centuryum...pinne apj sir nnem orthanu

    • @prasobhe.s8541
      @prasobhe.s8541 4 года назад

      സത്യം...ഒരു psc എക്സാം എഴുതി വരുന്ന വഴിയാ ആ വാർത്ത കേൾക്കുന്നത്.. ഇന്നും ഓർക്കും ആ നിമിഷം... ഇഷ്ടമല്ലാത്ത ആ നിമിഷം.

  • @aruns3392
    @aruns3392 5 лет назад +10

    Raveendran master ....thottatgellam ponnanu....ho....what a start for the music.....

  • @madvolgs1767
    @madvolgs1767 6 лет назад +21

    പറയാൻ വാക്കുകളില്ല... മനോഹരം..

  • @fathimashaikha6056
    @fathimashaikha6056 5 лет назад +11

    Thanks for sharing this song. Yann oru pad stage paditula pattan. First A+kittitund 😊😊🙂

  • @joshyam5016
    @joshyam5016 7 лет назад +20

    Legend composer Revendran master. Great work in raaga saramati. Realy fantastic.

  • @drremyanambiar787
    @drremyanambiar787 8 лет назад +39

    hats off to raveendran master

  • @rajammaj457
    @rajammaj457 2 года назад +2

    2022 august 31രാത്രി 11.15... പ്രഭോ ഞാൻ ഈ പാട്ടു കേൾക്കുകയാണ്... കിനാവിലിന്നലെ.... അതും കേട്ടു... ഒന്നും പറയാൻ അറിയില്ല.. 🙏🙏🙏🙏🙏🙏

    • @rajammaj457
      @rajammaj457 Год назад

      കിനാവിലിന്നലെ.... പറയാൻ വാക്കുകളില്ല.. സ്വർഗ്ഗീയ യം.

  • @praveensmile7572
    @praveensmile7572 4 года назад +2

    Ahaaaaa ntha feel ntha song dasetten ishttam night kidakkubol kelkknm ayooo feel onnu very thannaya

  • @arunvijayan4234
    @arunvijayan4234 Год назад +2

    രവീന്ദ്രസംഗീതം ❤

  • @ctsrinivasan7789
    @ctsrinivasan7789 7 лет назад +20

    Dasettan your voice super super good gift nice

  • @AnilKumar-ey7tk
    @AnilKumar-ey7tk 7 лет назад +20

    ഗന്ധർവഗാനം....

  • @isaipayanam
    @isaipayanam 10 лет назад +26

    a stunning composition in raga Saramati. Raveendran has composed a very lilting tune, typical of Saramati in every phrase.

    • @shriniwasiayer3640
      @shriniwasiayer3640 6 лет назад

      Charulatha Mani please
      The

    • @shriniwasiayer3640
      @shriniwasiayer3640 6 лет назад

      SHRINIWAS

    • @joshyam5016
      @joshyam5016 6 лет назад

      Ur compliment is worthly..He was great musition

    • @r.a.a.m.
      @r.a.a.m. 5 лет назад

      There is another song in 1995 film chaithanyam.. parayoo njan engane parayendoo.. Please listen

  • @anaszain6491
    @anaszain6491 6 лет назад +9

    Oru mayavumillatha composition..Raveendran mash has left a void wich is too deep nd large to fill..Dasettan at his usual best!!

  • @sujithp3565
    @sujithp3565 5 лет назад +2

    Pazhaya onakalam orma varunnu Dasettanum Ravindran mashinum thampi sarinum asamsakal

  • @sreejithsuresan
    @sreejithsuresan 3 года назад +3

    ഈ ഓണവും രവീന്ദ്രന്‍ മാഷിന്റെ ഓണം

  • @praveengowreeshanker501
    @praveengowreeshanker501 6 лет назад +4

    പാതിരാ മയക്കത്തില്‍ പാട്ടൊന്നു കേട്ടേന്‍
    പല്ലവി പരിജിതമല്ലോ......
    ഉണര്‍ന്നപ്പോള്‍ ആ സാന്ദ്രഗാനം നിലച്ചു
    ഉണര്‍ത്തിയ രാക്കുയിലെവിടെ......എവിടെ.....
    പഴയ പൊന്നോണത്തിന്‍ പൂവിളിയുയരുന്നു
    പാതി തുറക്കുമെന്‍ സ്മൃതിയില്‍
    നാദങ്ങള്‍ക്കിടയില്‍ വേറിട്ടു നില്‍ക്കുമാ-
    നാദം ഇതുതന്നെ അല്ലേ കുയിലായ്‌ മാറിയ കുവലയലോചനെ
    ഉണര്‍ത്തുപാട്ടായി എന്നോ വീണ്ടും നീ
    ഉണര്‍ത്തുപാട്ടായി എന്നോ വീണ്ടും.
    പഴയൊരുത്രാടത്തിന്‍ പൂവെട്ടം കവിയുന്നു
    പാട്ട് മണക്കുമെന്‍ മനസ്സില്‍
    ദീപങ്ങള്‍ക്കിടയില്‍ വേറിട്ടുനില്‍ക്കുമാ ദീപം നിന്‍ മുഖമല്ലേ
    പക്ഷിയായ് മാറിയൊരാദ്യനുരാഗമേ
    പക പോലും പാട്ടാക്കിയോ നീ
    നിന്‍റെ പകപോലും പാട്ടാക്കിയോ നീ .

  • @anoopkoodal9915
    @anoopkoodal9915 3 года назад +11

    കേൾക്കാൻ അല്പം വൈകി പോയി എന്ന് തോന്നിയവരുണ്ടോ..? 😔രവീന്ദ്രൻ മാഷ്.. 🙏🙏

    • @dilipkumar1905
      @dilipkumar1905 2 года назад

      Cassette വാങ്ങി പാട്ട് കേട്ടു ഇറങ്ങിയപ്പോൾ തന്നെ

  • @hareessubair5931
    @hareessubair5931 4 года назад +5

    എവിടെയൊക്കെയോ കൂട്ടിക്കൊണ്ടുപോകുന്നു
    മറക്കുവാൻ ശ്രമിക്കുന്ന ഓർമകൾ വീണ്ടും കണ്മുന്നിൽ തെളിയുന്നു

  • @sujaykannan1536
    @sujaykannan1536 2 года назад +2

    ആ നല്ല നാളുകളിലേക്ക് ഒരു മടങ്ങിപ്പോക്ക്

  • @subhashd8558
    @subhashd8558 5 лет назад +8

    രവീന്ദ്രൻ മാഷേ

  • @joshyam8787
    @joshyam8787 4 года назад +5

    സാരമതി യിൽ ഒരു അപൂർവ സമ്മാനം ഗ്രേറ്റ് രവീന്ദ്രൻ മാസ്റ്റർ ♥️💔♥️.. 1. 53..... 2. 05

  • @TripCouple
    @TripCouple 4 года назад +10

    No one can sing this song like dasettan! Ethra manoharamaaya gaanam♥️