Tap to unmute
എല്ലാവർക്കും എന്ന പോലെ എനിക്കും എന്റെ കുടുംബം വലുതാണ് | Drishyam Climax Scene | Mohanlal
Embed
- Published on Feb 12, 2026
- #Mohanlal #JeethuJoseph #Drishyam #Drishyam3 #MohanlalMovies #AashirvadCinemas #DrishyamMovie
Movie : Drishyam
Written & Directed by Jeethu Joseph
Producer : Antony Perumbavoor
Production : Aashirvad Cinemas
Starring : Mohanlal, Meena, Asha Sharath, Siddique, Anisha Hassan, Esther Anil, Kalabhavan Sharon, Roshan Basheer, Neeraj Madhav
Stay connected with us:
RUclips: / aashirvadcinemasofficial
Facebook: / aashirvadcin. .
Twitter: / aashirvadcine
Instagram: / aashirvadcine
Web: www.aashirvadc...
(C) 2025 MJ Antony (Antony Perumbavoor)
Any illegal reproduction of this content will result in immediate legal action




](http://i.ytimg.com/vi/jcrNNpMkBQ4/mqdefault.jpg)



മനസ്സ് നിറയുന്ന ലാലേട്ടൻ മാജിക്✨🪄
Brand ⚡ ദൃശ്യം 3 🔥വരാർ 🤌🥵
ഇതിന്റെ മുകളിൽ ഒന്നും ഇല്ല Whole World shocked📈🔥
Ehhh😂😂
@rockingwithmusic658 ww remake പോയ പടം 🔥
💩💥
ഇതാണ് സിനിമ 🎉
@Scrapwrommer pari
What a climax 🔥
One of the greatest masterpiece!
Waiting for Drishyam 3💥
For what?? To enjoy the continued, senseless torment for those innocent girls??
No more Drishyams. Stop.
ഇതിൽ പാവത്തെ പോലെ അഭിനയിച്ചിട്ട് അടുത്ത പാർട്ടിൽ അയാളുടെ കരണം പൊകച്ചു 😅
പക്ഷേ, തൻ്റെ അപ്പനെ വിറ്റ കാശിൻ്റെ ബുദ്ധിയാണ് ജോർജ്കുട്ടിക്ക് എന്ന് പെണ്ണുംപിള്ള അറിഞ്ഞില്ല 💀
Satyam😂😂
😂😂
5:31 that nottam 😮🔥
ലാലേട്ടൻ ഫാൻസ് അഭിമാനത്തോടെ തന്നെ പറയും.... ദൃശ്യം ടാ 🔥
ഇതുപോലെ ഒരു ക്ലാസ്സിക് ക്ലൈമാക്സ് പിന്നെ ഞാൻ മലയാള സിനിമയിൽ കണ്ടിട്ടില്ല😱❤️🔥💥ദൃശ്യം🫶🏻❤️🔥
Eko
@muhammadfavaz2044no man not so much
Second part
Best climax ever in Mollywood🥵
ലാലേട്ടൻ ഫാൻസ് ഹാജർ🔥✅🖐️❤
Drishyam 3 soon❤️🔥🫶🏻
ഇതിനു പുറകിലേക്ക് ഒരു 50 വർഷം എടുത്താൽ ഇതിനു ശേഷം മുന്നിലേക്കും ഇനി ഒരു 50 വർഷം എടുത്താൽ പോലും ഉണ്ടാകുമോ ഇത് പോലെ തരിപ്പിച്ച ഒരു ക്ലൈമാക്സ് 🔥 എന്തിന് ഏറെ പറയണം ഉണ്ടാക്കിയ ആൾക്ക് പോലും ഇതിലും മികച്ച ഒന്ന് ഇനി സൃഷ്ടിക്കാൻ കഴിയുമോ എന്നറിയാത്ത വേൾഡ്ക്ലാസ് സംഭവം 12 years FDFS എക്സ്പീറോയൻസ് 😍
Eko ❤️🔥❤️🔥
@najmanajma9200enthonnadey
Ee kazhinna 50 vittolu. Ini ulla 50 il urappayittum ithinte melil nilkunnathu verum 💯% urappu. Uda: éko❤ . Ithineyum kadathan verum oral
The background score here is underrated
ദൃശ്യം 3 waiting button😍✅
Enthinna 😂😂😂
Kamal hassan vare Thottu poyya
Scene 6:29
Face expression kando
Tension 👌👌👌
Kamal hassan police station
Irangi varunnathu
Gundakalepole annu
Ithu vere level
ക്ലൈമാക്സ് ഒരു രക്ഷയും ഇല്ല 🔥🔥
ദീർഘ കാല സസ്പെന്ഷൻ ശേഷം സഹദേവൻ പ്രൊമോഷൻ കിട്ടി തിരിച്ചു വരികയാണ് ദൃശ്യം 3 യിൽ..🔥🔥
He never reveals the name of varun.he uses other words
എത്രയൊക്കെ വന്നാലും ഏതൊക്കെ വന്നാലും ഇതിനു മുകളിൽ ഒന്നില്ല.... The evertime whole world shocked eyes bling moment 🔥🔥🔥🔥
I repeat.... ഇതിനു മുകളിൽ ഒന്നില്ല.... ലൈഫിൽ സിനിമ കഴിഞ്ഞിട്ടും കസേര വിട്ട് എണീക്കാതിരുന്ന ഒരേ ഒരു പടം 🙏🙏🙏🙏🙏🙏
6:33 most subtle expression. Only he can do this
ഈ സിനിമയ്ക്ക് പകരം വയ്ക്കാൻ ഇനി വേറെ സിനിമ വരില്ല
മലയാള സിനിമയുടെ താര രാജാവ് മോഹൻലാൽ 👍😍🥰❤️♥️💯
Jeethu🔥mohanlal🔥
Those eyes tells everything
എന്നാ ഒരു പടം ആടേ... Hats off
Ithoke aanu climax🎉🎉🎉🎉🔥🔥🔥🔥🔥
2:40 Starts The Perfomance ❤😊
5:36 The Ultimate Twist Revealing.!!! 🖖🏻 In Mollywood Film Industry & Damn Theatre Response 🔥
2025 ക്രിസ്മസ് ടൈം തന്നെ ഈ സീൻ ആന്റണി അണ്ണൻ ഇറക്കിവിട്ട് അതും 4K.!🙌🏻😌❤️
Waiting for drishyam 3☠️
Mohanlal ❤💯💖❤💖
Location choice 📈
JEETHU JOSEPH 🔥
മോഹൻലാൽ ❤️♥️😍🥰💯
Siddique sir te acting❤
ലാലേട്ടൻ 🥰🥰🥰💯
Love you Laletta....
ക്ലൈമാക്സ് bgm
ദൃശ്യം 🗿
Drishyam 2 🪨
Georgekutty is the real hero ❤❤❤❤❤
Classic climax🔥🔥
Simply naturaly conveying the imotion what an acting man mohanlal 🔥❤️🥰waiting D3🥵
GOAT malayalm movie🎉🎉
Njn eyunetu ninnu kayadicha.. cinema 😁
Upload Ravanaprabhu full movie ❤️
സിനിമ 🔥🔥
OG Goated movie in Mollywood 🐐💎 Mollywoods’ graph after Drishyam ❤️🔥📈
Lalettan ❤️❤️
5:29 ആ ഡയലോഗ് 😘🔥
Atha kaakayum und kokkum und aa scene l😅
D3 varum munne.. The real Drishyam 2 malayalam.. Theatercal release cheyamoo??
ഇതിനെ വെല്ലുന്ന ഒരു ഇൻവെസ്റ്റികഷൻ ത്രില്ലെർ മെമ്മറീസ് മാത്രം
#wewantdrishyam3
6:18 BGM + THIS SCENE 🔥
Absolute Cinema 💎
Actually Drishyam should have ended here. No D2 or D3. This is the perfect ending.
No absolutes, only hope in all their hearts that life could go on.
Don't see why Gergekutty should be punished ...he did nothing wrong.
L Factor❤
Drishyam movie 4k upload plzzzz
❤
From 5:37 the background music....it reflects the emotions of this whole movie....there is pain, sadness, resilience, struggle, relief, rejuvenation and hope. Anil Johnson has done magic here!
5:24
ഡയലോഗിന്റെ ഇടയിൽ ബോഡി കുഴിച്ചിടത്തേക്ക് ഉള്ള ചെറിയ ഒരു കണ്ണോടിക്കൽ
എല്ലാം കൊണ്ടും താൻ safe ആണെന്നുള്ള ആ തോന്നൽ 🔥
Minute പെർഫോമൻസിൽ ഇങ്ങേർ 🔥🔥
ഇത് വലിയ കഥ ഒന്നും അല്ല ഇതിലും വലുത് ഇനി വരും, ഇതിനേക്കാൾ ഒരുപാട് കൊള്ളാവുന്ന കഥയും സിനിമയും, പക്ഷെ മോഹൻലാൽ ലാൽ അഭിനയക്കണം ഇതിനേക്കാൾ മുകളിൽ വരണം എങ്കിൽ, അല്ലെങ്കിൽ ഈ സിനിമ എന്നും ഒരു ക്ലാസിക് ചിത്രം
Please Upload Full Length Movie In 4K without Watermark
That line, “I am sure you and this police station will protect me” was highly ironical and clever.
ആ കണ്ണുകൾക്ക് പകരക്കാരൻ ഇല്ല
True 😊
Athreollu
Yes
Full upload 4k
Out of all the remakes, none of them could match what Lal Sir did in this scene. Lal Sir is a great actor
Entho valiya Drishyam 3 announcement varunnennu thonnunnu... One week aayittu Drishyam related contents mathramanallo❤
Aa announcement aanu drishyam 3 release date April 2 2026😮
Power of script than making 🔥
Ithinte making adipoli ayirunnu because it was done by Sujith Vasudev
പെർഫോമൻസ് also
@shijovarghese8087drishyam 3 sujith ano?
@ajudevaj143 no Satheesh kurup. Medium level aakum
@hiranDev07 athendha sujith cheyythe ? 😢
✌️ഒരച്ഛന്റെ രോദനമെന്ന് അവകാശപ്പെടാനില്ല #ഏതൊരച്ഛനായാലും ചെയ്യാവുന്നതേ അയാളും ചെയ്തുള്ളൂ💯/💯
::ജോർജ്ജുകുട്ടി നീതികൂടത്തിന്റെ കോടതിയിൽ അയാൾ കുറ്റവാളിയാണെങ്കിൽ മനസാക്ഷിയുടെ കോടതിയിൽ അയാൾ നിരപരാധിയാണ്⚡
സത്യം
*5:26** **5:32** ഈ രണ്ട് സീനിലും പുള്ളി അടിയിലേക്ക് നോക്കുന്നുണ്ട്.... brillients of acting.....🔥❤️*
L❤️
ആർക്കും പകരം വെക്കാനില്ലത്ത അബ്ഫിനയം ല്ലലേട്ടാൻ
ആ സ്റ്റോറി ജോർജ്കുട്ടി എവിടെയും പറഞ്ഞിട്ടില്ല. തന്റെ നോവലിലെ സ്റ്റോറി ആണ് പുള്ളി ഡയറക്ടർക്കു കൊടുത്തേ. അതിന്റെ പുറകെ പോലീസ് ഓടിക്കോളും എന്നു അയാൾക്ക് നന്നായി അറിയാം. കെട്ടിച്ചമച്ച കഥ ആണെന്ന് വരുത്തി തീർക്കാൻ
നാനോ ക്യാമറ കുപ്പായത്തിലെ ബട്ടണിലോ കണ്ണടയിലോ വെച്ച് ഈ സംഭാഷണം മുഴുവൻ റെക്കോർഡ് ചെയ്തു ദൃശ്യം-3 യിൽ ജോർജ് കുട്ടിയെ ലോക്ക് ആക്കുന്ന *ലേ ഗീത പ്രഭാകറും ഭർത്താവും.. 🫣
Mohanlalum sidhiqum asha sharathum thammilulla koodikazhchayil mohanlalinte marupadi record cheyyanulla budhi oru police officerkkille? Angane cheythirunnenkil georgoottiyekkondu parayichoode?
AI aann parayaam
Vershapa 10 pisa thirichu kittilla ezuthi vecho e vakk lale ini ni chrithra vesham ayi vararuthu edageranedo nine agane Kanan 😂
Athu Charithra vesham onnum
Alla athu
Athu oru fantasy movie annu
@ExbtInbt-r7k apol barozz eathu vesham vesham kettal nirthi malayali ayi vannal hit
Ikkechi pne field out aayond ookiyittum karyam illallo 🤣
Bazooka, ഡൊമിനിക് 😂😂
ഈ സിനിൽ തന്നെ എല്ലാം അവസാനിച്ചു . .രണ്ടാഭാഗം വെറും പ്രഹസനം മാത്രം
Yes but ennalum koyppalya director is a brilliant
എത്ര പ്രാവശ്യം ഈ സീൻ കണ്ടു എന്നറിയില്ല, പക്ഷേ ഓരോ പ്രാവശ്യം കാണുമ്പോളും കിട്ടുന്ന ആ ഒരു satisfaction ❤️🔥
മറക്കില്ല ഈ ക്ലൈമാക്സ്.. ജിത്തു ജോസഫിന് മാത്രമേ ഇത് ക്രിയേറ്റ് ചെയ്യാൻ സാധിക്കുകയുള്ളൂ..
മോഹൻലാൽ സിദ്ധിക്ക് ആശ ഇവരൊക്കെ ജീവിക്കുകയായിരുന്നു..
വല്ലാത്ത ഒരു തിരക്കഥ തന്നെ സമ്മതിച്ചു..
❤
Sidheek ഇത് പറയുമ്പോ ലാലപ്പി കൊക്ക് കൊളം കഥ പറയുവായിരുന്നു എന്ന് കേട്ടിട്ടുണ്ട്
5:35 മുതൽ ഉള്ള ഈ ഒരു എക്സ്പീരിയൻസ് മലയാള സിനിമയിൽ മുമ്പ് കിട്ടിയിട്ടില്ല
NB: A10 അന്തം ഫാൻസ് മെക്കിട്ട് കയറാൻ വരണ്ട🙏
ക്ലൈമാക്സ് സീനിൽ സിദ്ദിഖ് മോഹൻലാലിനെ outperform ചെയ്തു..ആ voice modulation, ശബ്ദത്തിലെ ഇടർച്ച, മകനെ നേർവഴിക്കു വളർത്താൻ കഴിയാത്ത ദയനീയനായ അച്ഛന്റെ മുഖ ഭാവം.. Wonderful Siddique 👍♥️
Simply better than Mohanlal
Siddique, such an underated actor, he deserves more appreciation n' recognition!
Ath🔥ചെയ്താലേ സീൻ വർക്ക് ആവു.. അല്ലാതെ ego ഇലത്ത actor ആണ് മോഹൻലാൽ
ഇത് ഏതാണ് സിനിമ,,മോഹൻലാൽ ഇങ്ങനെയൊരു സിനിമ ഉണ്ടോ,,
Drisyam 1
ഇത് മലയത്തിപ്പെണ്ണ്
ചെമ്മീൻ
Bro from multiverse 😁
നീ ഏത് ലോകത്താടാ ജീവിക്കുന്നേ
❤
❤
❤️❤️
❤️