CPM ഗവർണർ കളി പഠിപ്പിക്കാനൊരുങ്ങി

Поделиться
HTML-код
  • Опубликовано: 16 дек 2024

Комментарии • 81

  • @sav157
    @sav157 9 часов назад +74

    SFI ക്കാരെ ബ്ലഡി ക്രിമിനൽസ് എന്ന് ഗവർണർ വിളിച്ചത് എത്രയോ ശരിയാണ് 😂😂😂

    • @antonyleon1872
      @antonyleon1872 9 часов назад +4

      Yes 💯 true

    • @rangaswamyp2646
      @rangaswamyp2646 6 часов назад +1

      ഇവറ്റകളെ ചോദിക്കാൻ. ആരുംമില്ലേ

    • @BalakrishnanPv-st6wp
      @BalakrishnanPv-st6wp 6 часов назад

      ഊള ശരിക്കും ഗവർണാറാണ്

  • @chandrasekharannair2699
    @chandrasekharannair2699 8 часов назад +13

    സർ. മണി ആശാൻ പറഞ്ഞത് പാർട്ടിയിൽ ആളെ പിടിച്ചു നിർത്തണമെങ്കിൽ അക്രമംവേണം എന്നല്ലേ.. അപ്പോൾ പാർട്ടിയിൽ തന്നെ വിഭാഗീയത.

  • @Joseson-r3x
    @Joseson-r3x 8 часов назад +11

    ഭരണ കക്ഷി വെള്ളവും വളവും നൽകി വളർത്തിയ പ്രെസ്ഥാനം, അവർ വളർന്നു പോയി. ഇനി ആര് വിളിച്ചാലും അവരെ നിയന്ത്രിക്കാൻ പറ്റില്ല.

  • @NithyanandanP-f2y
    @NithyanandanP-f2y 9 часов назад +33

    ഇടതു പക്ഷത്തിന് ഒരു രക്തസാക്ഷിയെ വേണം. അതിനാണ് SFi സ്രമിക്കുന്നത്

  • @CherianSavier
    @CherianSavier 8 часов назад +17

    ഇവർക്ക് കുടുംബത്തിൽ ചോദിക്കാനും നിയന്ത്രിക്കാനും ആരുമില്ലേ.

    • @babujose6678
      @babujose6678 7 часов назад

      കുടുംബത്തിൽ പിറന്നവർക്കല്ലേ ചോദിക്കാനും പറയാനും ആളുകൾ ഉണ്ടാവുകയുള്ളൂ !! മൂത്ത നേതാക്ളുടെ അടിവസ്ത്രം കഴുകാമെങ്കിൽ.... കുട്ടിക്കുരങ്ങന്മാരുടെത് കഴുകിക്കൂടെ എന്ന ധാർഷ്ട്യം 🏳️‍🌈

    • @RamachandranNair-m9q
      @RamachandranNair-m9q 7 часов назад

      Oru thandakku pirakkatha kure jenmangal

  • @sukumarankn947
    @sukumarankn947 9 часов назад +40

    PFl യും SFI -യും തമ്മിൽ ഒരു സാമ്യം
    മണക്കുന്നില്ലേ

    • @vijayambikakn2553
      @vijayambikakn2553 9 часов назад +4

      Yes 👌🏿

    • @afraparveen8675
      @afraparveen8675 4 часа назад

      Sfi ആരാ pfi ആരാ രണ്ടും രണ്ടു തട്ടല്ലേ sfi സിപിഎം ന്റെ പോഷക സംഘടനയല്ലേ pfi ഇപ്പോള്‌ണ്ടോ

  • @vijayambikakn2553
    @vijayambikakn2553 9 часов назад +20

    ഇവന്മാർ പഠിക്കുന്നതെപ്പോൾ. ഗുണ്ടായിസം രാഷ്ട്രീയത്തിൽ എത്താനുള്ള ചവിട്ടുപടി 3:03 a

  • @poulosepp5835
    @poulosepp5835 9 часов назад +16

    രാഷ്ട്രീയം വളർത്താൻ വേണ്ടി മാത്രമാണോ കേരളത്തിൽ വിദ്യാലയങ്ങൾ. ഇവിടെ നിയമവും കോടതിയും രാഷ്ട്രീയക്കര്ക് വേണ്ടി ഓശന പാടുന്നുവോ.

    • @CSNair-cg1jg
      @CSNair-cg1jg 8 часов назад +2

      അതാണ്‌ യാഥാർഥ്യം... കോടതികൾക്ക് പിണറായിപ്പേടി. കഷ്ടം.. നാണം കെട്ട വർഗ്ഗം .

  • @madhusukumaran8905
    @madhusukumaran8905 9 часов назад +15

    വെറും ക്രിമിനലാസ.

  • @PradeepKumar-gc8bk
    @PradeepKumar-gc8bk 6 часов назад +2

    വെറുതെ അല്ല മണി സഖാവ് പറഞ്ഞത് അടി കൊടുക്കേണം എന്ന് പിന്നെ പറഞ്ഞിട്ടും കാര്യം ഇല്ല ഇവർക്ക് ഇതല്ലേ അറിയൂ.... വോട്ട് ഇനിയും കുറയും.... 🤣

  • @balakrishana9525
    @balakrishana9525 4 часа назад

    അടുത്ത ഇലക്ഷൻ വരുമ്പോൾ ഒരു തവണ കുടി വിജയിപ്പിക്കുക എങ്കിൽ ഈ പാർട്ടി ഇവിടെ ഇല്ലാത്ത അവസ്ഥ ആയിക്കൊള്ളും

  • @kusumamdilip4794
    @kusumamdilip4794 7 часов назад +2

    SFI കാർ അല്ല ഇവർ ഉണ്ടകൾ ആണ് റിക്കാർഡ് പരിശോദിച്ചാൽ മനസ്സിൽ ആകും

  • @VijayKumar-i4t6h
    @VijayKumar-i4t6h 4 часа назад

    Governor is playing dirty politics.

  • @thomasmj9872
    @thomasmj9872 6 часов назад +1

    😍😂അ ടി ക്ക ണം എന്ന ല്ലെ ആ ശാ ൻ മ ണി പ റ ഞ്ഞ ത്. എ ന്നാ ലെ പാ ർ ട്ടി വ ള രു എ ന്ന ല്ലെ പ റ ഞ്ഞ ത്.

  • @balagopalramadas6242
    @balagopalramadas6242 5 часов назад

    ഈ സംഘടനയിൽ പ്രവർത്തിക്കാൻ സ്വന്തം മക്കളെ വിടുന്ന മാതാപിതാക്കളുടെ നിലവാരം 😢

  • @joeypv4748
    @joeypv4748 4 часа назад

    SFI എന്നാൽ mm മണിയാണോ😅😅😅😅😅😅😅😅😅😅

  • @vijayan.kkochukunju5702
    @vijayan.kkochukunju5702 9 часов назад +6

    C. R. P. എവിടേ. ???

  • @afraparveen8675
    @afraparveen8675 4 часа назад

    ഇക്കാണുന്ന പിള്ളേർ ആണോ sfi ഇവരെ കാണുമ്പോൾ dyfi പോലുണ്ടല്ലോ

  • @നിഷ്പക്ഷൻ
    @നിഷ്പക്ഷൻ 5 часов назад

    എന്തിനാണ് ബാരിക്കേട്
    അക്രമം നിയമവിരുദ്ധമാണ്
    പ്രധിഷേധിക്കാനെ അനുവാദമുള്ളൂ നിയമം കൈയ്യിലെടുക്കാൻ പാടില്ല നിയമം കുട്ടികളെ പടിപ്പിക്കുന്നില്ല
    എന്തൊക്കെയാണ് അനുവദിയം എന്നൊക്കെ പഠിപ്പിക്കണം

  • @BinuVD-wg6cq
    @BinuVD-wg6cq 7 часов назад +1

    രക്ഷപ്രവർത്തനം നടത്തരുത് എന്ന് കോരപുത്രൻ കാക്കി കാരോട് പറഞ്ഞിട്ടുണ്ട് 👌പാവം കാക്കിക്കാർ 😜ഉത്തരവ് വിജയേട്ടന്റെ ആണേ

  • @Shilpa-rd45
    @Shilpa-rd45 8 часов назад +1

    SF 1 യെ ഒഴിവാക്കണം

  • @RaghunathRaghu-w7t
    @RaghunathRaghu-w7t 6 часов назад

    സിപിഎം അവരുടെ ചവിക്കുഷി തോണ്ടാൻ തുടങ്ങി

  • @ThomasMc-z3u
    @ThomasMc-z3u 5 часов назад

    Achapai 😂😅🥰

  • @PavithranA.H
    @PavithranA.H 7 часов назад

    ഗവർണറുടെ കാര്യം പോക്കാണ്

  • @skunk05
    @skunk05 8 часов назад +1

    Viveram ollavarey prog invite chezhyem pattullu...minister no place for this

  • @AjithKumar-in6vs
    @AjithKumar-in6vs 5 часов назад

    തീക്കട്ടയിൽ ഉറുമ്പരിക്കനോ

  • @gpalthoroppala178
    @gpalthoroppala178 9 часов назад +1

    What does mean by STUDENT,as per Lenin

  • @rajankunnumpurath8005
    @rajankunnumpurath8005 7 часов назад +1

    Gavarnarude securty uranguka ayirinno atrayum samayam. ? .

  • @xplorer2345
    @xplorer2345 7 часов назад +2

    കൈ വെട്ടും. കാലും വെട്ടും.. വേണ്ടി വന്നാൽ തലയും വെട്ടും.. എന്ന മുദ്രവാക്യം വെളിച്ച SFI. ക്രിമിനലുകക്ക് വെള്ളവും. വളവും. നൽകി. വളർത്തി സംരക്ഷണം നൽകി. കലാലയത്തിൽ കൊലപാതം വരെ നടക്കുന്ന രീതിയിലാക്കി.കുട്ടികളെ പഠിക്കാൻ അയക്കാൻ ഭയപ്പെടുന്നു മാതാപിതാക്കൾ

  • @krishnanTp-tr2rb
    @krishnanTp-tr2rb 7 часов назад

    Govar. Sab. Jeeyo. Our. Jeeto. Aap. Mahanhum. Bharatka. Bharada
    . putran. Agachalo. Badiya. Sab

  • @treesapb5330
    @treesapb5330 7 часов назад +2

    ഈ സംഘടന തന്നെ പിരിച്ചു വിടണം. വകതിരുവില്ലാത്ത വിവരംകെട്ട സംഘടന 😅😅😅നിരോധിക്കണം😮😮

  • @shibubalan4535
    @shibubalan4535 9 часов назад +1

    Police kazhivukettavar aanennullathinte thelivanu ith sfi ye adichu puram polikkanam athayirunnu kerala police ippo verum nokkukuthiyayi nilkkunnu athanu kerala police thamil Nadu policene kandu padikku

  • @RajKs-w6r
    @RajKs-w6r 5 часов назад

    Maniyasante pinmurakar

  • @rajankunnumpurath8005
    @rajankunnumpurath8005 7 часов назад

    Keralamalle? rashtreeyathilude asura vithukale srishtticha vijayante angraham .keralame orthu laggikkunnu😢

  • @RamachandranNair-m9q
    @RamachandranNair-m9q 7 часов назад

    Echipatti jenmangal

  • @maryjemyfreeman7639
    @maryjemyfreeman7639 8 часов назад

    Gt surrender of vijayan police to vijayan goonda parivaar😂😂

  • @VijayKumar-i4t6h
    @VijayKumar-i4t6h 4 часа назад

    Onnu podai