നിങ്ങളുടെ വാട്ടർ ടാങ്ക് നിറഞ്ഞു വെള്ളം പാഴാവില്ല | How To Make A Simple Water Tank Alarm Malayalam

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 46

  • @syamkumarv2072
    @syamkumarv2072 3 года назад +2

    Super ആയി.... ഒരുപാട് നാളായി ഞാൻ... Overflow ഇഷ്യൂ ഉണ്ടായിരുന്നു ഇപ്പോൾ എളുപ്പം ആയി 👍👍👍👍👍

  • @augustusmathew222
    @augustusmathew222 3 месяца назад

    ഇത് ഏറ്റവും സിമ്പിൾ ആണ്. നന്നായി work ചെയ്യും ഞാൻ ചെയ്തിട്ടുണ്ട്.

  • @muhammedaslam247
    @muhammedaslam247 11 месяцев назад

    Excellent Narration
    Procedure clear cut

  • @ellanjanjayikum9025
    @ellanjanjayikum9025 3 года назад +1

    Informative vedio
    Thanks

  • @kichunchikku
    @kichunchikku 3 года назад +3

    helpful, will try👍

  • @മഹാകവിഅർജുനൻ-വ1യ

    ഇതിൽ maximum എത്ര watt വരെയുള്ള ബസർ connect ചെയ്യാൻ പറ്റും

  • @sreejithspillai118
    @sreejithspillai118 3 года назад +1

    It works in well water

  • @shoukathpalliyalithodi6731
    @shoukathpalliyalithodi6731 3 года назад +2

    Super

  • @achuthvgopal3679
    @achuthvgopal3679 2 года назад

    Led vendenkil 1k resistor upayogikano

  • @മഹാകവിഅർജുനൻ-വ1യ

    ഈ circuit 12 volt ൽ work ചെയ്യുമോ, adapter ഉപയോഗിച് work ചെയ്യാനാണ്

  • @mridsuperb5305
    @mridsuperb5305 3 года назад +1

    Your voice like venugopal

    • @allinmediachannel
      @allinmediachannel  3 года назад

      തമാശക്ക് പോലും ഇങ്ങനൊന്നും പറയല്ലേ ബ്രോ😂😂

  • @sreesanthphotography
    @sreesanthphotography 3 года назад +1

    Useful 👍

  • @srlikes3306
    @srlikes3306 3 года назад +2

    Suppr

  • @Adarshbosek
    @Adarshbosek 3 года назад +1

    Nice video 👍👍🌹🌹👏👏🥰🥰

  • @മഹാകവിഅർജുനൻ-വ1യ

    Nice video ❤️

  • @tomythomas7718
    @tomythomas7718 3 года назад +1

    Kollam poli

  • @sherilglory
    @sherilglory 3 года назад +1

    ഓവർഫ്ലോ പൈപ്പിന് താഴെ ഉപയോഗ ശൂന്യമായ ഒരു പാത്രം കമഴ്ത്തി വച്ചാൽ വെള്ളം ചാടുബോൾ ഉണ്ടാകുന്ന ശബ്ദം എത്ര വലിയ മഴയത്തും കേൾക്കാം . യാതൊരു പണവും മുടക്കില്ല. ഉപയോഗ ശൂന്യമായ ബക്കറ്റോ സ്റ്റീൽ പാത്രമോ ഇതിനായി ഉപയോഗിക്കാം.

    • @allinmediachannel
      @allinmediachannel  3 года назад +1

      വെള്ളം നിറഞ്ഞു ഓവർ ഫ്ലോ ആകാതിരിക്കാനാണ് ഇത്തരം അലാം ഉപയോഗിക്കുന്നത്, പാട്ടയും പാത്രവുമൊക്കെ വച്ചു ഹൈ ടെക് ആയി ചെയ്യുന്നവർക്ക് ഇത്തരം സിസ്റ്റം ആവശ്യമില്ലല്ലോ

    • @logicthinker6999
      @logicthinker6999 2 года назад

      @@allinmediachannel itharam videos okke valare usefull aanu apozhanu kure koppanmar patram vekku kalam vekku ennokke parayunnathu. Ennal pinne vetil motor vendallo kori eduthal pore?

  • @merinmariajohn5089
    @merinmariajohn5089 3 года назад +2

    ❤️❤️

  • @logicthinker6999
    @logicthinker6999 2 года назад +1

    Ee box evide kitum. Etra rs akum?

    • @allinmediachannel
      @allinmediachannel  2 года назад +1

      Bro ethupoleyulla orupad alarm onlinil okke kittum ketto, njan ethu simple ayi cheyyunna reethi kanichathane, veettil upayogikkan enganelum cheythal mathi

    • @logicthinker6999
      @logicthinker6999 2 года назад +1

      @@allinmediachannel njan ചോദിച്ചത് ആ പ്ലാസ്റ്റിക് ബോക്സ്‌ മാത്രം ആണ്

    • @allinmediachannel
      @allinmediachannel  2 года назад

      അയ്യോ ആണൊ, അത് എതോ ചൈന കടേന്ന് മേടിച്ചതാരുന്നു ബ്രോ🤣

  • @kl33media77
    @kl33media77 3 года назад +1

    🤩🤩🤩

  • @kunhimoideenvk2503
    @kunhimoideenvk2503 3 года назад +1

    Total ethra rupa varum

  • @മഹാകവിഅർജുനൻ-വ1യ

    ആ mini ബസറിന്‌ എത്ര rs ആയി

    • @allinmediachannel
      @allinmediachannel  3 года назад

      15-20 രൂപയൊക്കെ ഉള്ളൂ ബ്രോ

  • @listener1940
    @listener1940 3 года назад +2

    Nice 👍