പ്രശ്‌നങ്ങൾ പരിഹരിച്ചിട്ടില്ലെന്ന് ജിഫ്രി തങ്ങൾ;മാപ്പ് പറയുക ദൈവത്തോട് മാത്രമെന്ന് ഉമർ ഫൈസി|Samastha

Поделиться
HTML-код
  • Опубликовано: 14 янв 2025

Комментарии • 155

  • @anvarianvari1656
    @anvarianvari1656 12 часов назад +23

    ഓരോ പത്രസമ്മേളനം കഴിയുംതോറും പാണക്കാട് കുടുംബത്തിലെ മഹിമ പൊതു ജനങ്ങൾക്ക് മനസ്സിലാകുന്നുണ്ട്. ദയവ് ചെയ്തു മാധ്യമങ്ങൾക്ക് മുമ്പിൽ വരരുത് എന്ന് ചെറിയ ഒരു അപേക്ഷ

  • @thasneemjannah4825
    @thasneemjannah4825 3 часа назад +6

    ലീഗ് സെക്രട്ടറി യെയും പ്രസിഡന്റിനെയും മാറ്റിയാൽ പ്രശ്നം തീർന്നു

  • @Yoosuf-p3y
    @Yoosuf-p3y 12 часов назад +31

    ഉമ്മർ ഫൈസി 👍

  • @sabithbaqaviabuthazi6522
    @sabithbaqaviabuthazi6522 13 часов назад +21

    ബഹുമാനപ്പെട്ട പണ്ഡിതന്മാരോട്, ദീനിനെതിരായ ഒരു കാര്യത്തോടും നിങ്ങൾ അടിയറവ് പറയരുത്
    അല്ലാഹു എല്ലാം നോക്കിക്കാണുന്നു

    • @ShamsudheenDheen-j1m
      @ShamsudheenDheen-j1m 5 часов назад +1

      കളവും, ചതിയും, നിരീശ്വര വാദി കൾക്ക് വേണ്ടി ചാവേർ ആകലും ആണോ പണ്ടിതർ?

    • @muhammed2185
      @muhammed2185 5 часов назад

      നിരീശ്വരവാദ നവലിബറലിസ തോന്നിവാസത്തിൻ്റെ ചാരൻമാരായ മുനാഫിഖുകളോട് നിരീശ്വരവാദ നവലിബറലിസം എന്ന തോന്നിസത്തിനെതിരെയുള്ള ഒരു കാര്യത്തിലും നിങ്ങൾ രാജിയാവരുത്. മാപ്പ് കാറൽ മാർക്സി നോട് മാത്രം പറയുക. നാടകം നിരീശ്വരവാദികളുടെ സ്റ്റേജിൽ മാത്രം നടത്തുക' ലാൽ സലാം സഖാക്കളേ ''

  • @Fyz-l5b
    @Fyz-l5b 13 часов назад +31

    പാണക്കാട് നിന്നും ഇങ്ങനെയല്ലായിരുന്നു വിഷയങ്ങൾ കൈകാര്യം ചെയ്തിരുന്നത്
    ഇത് ഒരുമാതിരി LKG കുട്ടികളെപ്പോലെ ആയി

    • @mujeebctech
      @mujeebctech 7 часов назад

      പണ്ഡിതന്മാരും ഇങ്ങനെ അല്ലായിരുന്നു

  • @sha...5890
    @sha...5890 13 часов назад +31

    ഉസ്താദ് നേരിട്ട് മാപ്പ് പറഞ്ഞില്ലേ... പബ്ലിക് ആയി പറയണം എന്നത് അയാളുടെ അഹങ്കാരം അല്ലേ... തങ്ങൾ പടച്ചവൻ ഒന്നുമല്ലല്ലോ...

    • @siddiqueponmala6684
      @siddiqueponmala6684 12 часов назад +2

      പൊതു ജനത്തിന് മുന്നില്‍ തളളിയതല്ലെ അത് തിരുത്തേണ്ടത് പൊതുജനത്തിന്റെ മുന്നില്‍ തന്നെയാണ്

    • @zamindal283
      @zamindal283 7 часов назад

      .......ന് അടുപ്പിലുമാവാം 😂😂

    • @AbdullaKp-ju1pr
      @AbdullaKp-ju1pr 7 часов назад

      പൊതു സമൂഹത്തോടു ഒരു പൊതു യോഗത്തിൽ പരസ്യമായി ഒരാളെ അതിക്ഷേപിച്ചിട്ടു അയാളോട് നേരിട്ട് പോയി മാപ്പു പറഞ്ഞാൽ കേട്ട പൊതു സമൂഹത്തോട് എന്താ പറയുക,,പള്ളി അടുത്തുണ്ടായിട്ടും ഒരു രാഷ്ട്രീയ പാർട്ടി നടത്തിയ പൊതു യോഗത്തിൽ സ്റ്റേജിൽ വെച്ച് നമസ്കരിച്ചു തഖ് വ കാട്ടികൊടുത്ത ഇയാൾക്ക് എന്തു ദീനും ദുനിയാവും,, ച്ചാത്തപ്പന് എന്തു മഹ്ശറ

    • @shareefkaithavana2041
      @shareefkaithavana2041 6 часов назад

      Ochali faisy mare cash vagi samstha ya kuthithrupp nadth a.p uda kuda pokan ane. E faisy sakv mare arrra musilgluda kazim paryan. Cash vagi vote kodukan naddnna ollakall Anne. Last mooojipoyi

    • @zamindal283
      @zamindal283 5 часов назад +1

      @@AbdullaKp-ju1pr പള്ളി അവിടെ അടുത്തുണ്ടായിരുന്നു എന്നത് കുഞ്ഞാലി പറഞ്ഞതാണോ ...???
      ...???
      നിസ്കരിക്കുന്നെ കണ്ടില്ലങ്കിൽ അയാൾ മഗ്‌രിബ് നിസ്കരിക്കാതെ പരിപാടിക്ക് സ്റ്റേജിൽ തന്നെ ഉണ്ടായിരുന്നെന്ന് കള്ള ഹറാമി ലീഗുകാർ പറഞ് നടക്കുമായിരുന്നില്ലേ ...
      അത് ഇതിലും ഷെയിം കേടായിരുന്നില്ലേ ..??
      ഉമർ ഫൈസിയെ അല്ലാഹു കാത്തു

  • @jafarsadique2598
    @jafarsadique2598 4 часа назад +8

    തങ്ങളല്ല വലുത്
    ദീനാണ് വലുത്
    ദീനില്ലാത്ത തങ്ങൾ ദീൻ നശിപ്പിക്കാനേ ഉപകരിക്കൂ

  • @thasneemjannah4825
    @thasneemjannah4825 3 часа назад +3

    കുഞ്ഞാലിക്കുട്ടി ഇത്രയും തരം താവരുതായിരുന്നു.
    പൊട്ടിക്കാത്ത പപ്പടത്തിനു കരയുന്ന കുട്ടിയുടെ മൈൻഡായിപ്പായി

  • @najeebpk7848
    @najeebpk7848 13 часов назад +43

    സ്വാദിഖലി തങ്ങളിൽ നിന്ന് അൽപം പക്വത പ്രദീക്ഷിച്ചിരുന്നു😢

    • @mhmdmsthfa9961
      @mhmdmsthfa9961 13 часов назад

      ഇനി റഷീദലി തങ്ങളിലാണ് പ്രതീക്ഷ

    • @mohamedshareef3361
      @mohamedshareef3361 13 часов назад

      പക്വതയാണോ ഈ സഖാക്കളുടേ സ്വഭാവരീതി.? അവർ ഭരണപക്ഷ പ്രീതിയുണ്ടാക്കി സ്വന്തം താൽപര്യ സംരക്ഷകരാകാൻ ആ തങ്ങളെ ഇടക്കിടെ ചൊറിയുക ലീഗിനെ കുത്തി നോവിക്കുക ഇതാണ് ഇവരുടെ സ്ഥിരംജോലി.
      ഈ മുനാഫിഖ് സ്വഭാവം പണ്ഡിതർക്ക് യോജിച്ചതല്ല.
      ഒരു സമൂഹ ആദരണീയ വ്യക്തിയെ സമൂഹത്തിൽ അവഹേള നനടത്തി അത് അല്ലാഹുവിനോടേ ക്ഷമാപണം എന്ന ദാർഷ്ട്യവാക്കോടെ പോകുന്നതല്ല പണ്ഡിത നയമായി വേണ്ടത് എളിമയോടെ ആ ക്ഷമാപണം ആ വ്യക്തിയെ പറ്റിസമൂഹം അറിയിഞ്ഞു നടത്തുകതന്നെയാണ് മാന്യത കപടവിശ്വാസികളുടെ സ്വഭാവമാണ് ഈ സഖാക്കളുടേത്

    • @alamr100
      @alamr100 13 часов назад

      എന്ത് പക്വത

    • @amnaniya7434
      @amnaniya7434 12 часов назад

      ഉമർ പൈച്ചിയെ ചവിട്ടി പുറത്താക്കുക

    • @siddiqueponmala6684
      @siddiqueponmala6684 12 часов назад

      മൈക്ക കെട്ടി പഞ്ഞപ്പോ നീ പക്വത പ്രതീക്ഷിച്ചിരുന്നോ

  • @aliashraf4663
    @aliashraf4663 13 часов назад +13

    സമസ്തവിരുദ്ധ മുസ്ലിംലീഗുകാരോട് മാപ്പുംകോപ്പും പണ്ഡിതന്മാർക്ക് ആവശ്യമില്ല, തങ്ങൾ കുഞ്ഞാലിക്കുട്ടിയുടെ ആജ്ഞാനുവർത്തി മാത്രം😂

  • @ummervp4401
    @ummervp4401 14 часов назад +13

    ഇന്ന് മാറ്റി പറഞ്ഞതിൻ്റെ പിന്നിൽ നളന്ദ കറുവ ആമാശയ സംരക്ഷണ സമിതി

  • @abdurehimanvp5866
    @abdurehimanvp5866 12 часов назад +5

    പണ്ഡിത ന്മാർ ദീന് പറയട്ടെ പണ്ഡിത സഭയെ പരിഹസിക്കുന്ന വരെ പാഠം പഠിപ്പിക്കാൻ അവസരം വരും

  • @muthootkr
    @muthootkr 8 часов назад +5

    അഹങ്കാരം സാധിക്കലിക് ഉണ്ട്.. പക്വത കുറവും.

  • @Muhammadali-cn5py
    @Muhammadali-cn5py 4 часа назад +2

    ഇലക്ഷന് വരുമ്പോൾ പൊതു സമൂഹത്തോട് ഞങ്ങൾ പറഞ്ഞോളും

  • @jabirpkkmp3014
    @jabirpkkmp3014 13 часов назад +7

    ഉമർ ഫൈസിക്കൊപ്പം

  • @jaleelashrafi319
    @jaleelashrafi319 Час назад +1

    ഈ ദുർവാശി സർവ്വ നാശത്തിൽ കലാശിച്ചേക്കും...
    മതപണ്ഡിതന്മാർ മതത്തിന്റെ വളർച്ചക്കും ഉയർച്ചക്കും ഈമാനിക സംരക്ഷണത്തിനുവേണ്ടി പ്രവർത്തിക്കട്ടെ...
    രാഷ്ട്രീയ നേതാക്കന്മാർ രാഷ്ട്ര സംരക്ഷണത്തിനും അവകാശ സംരക്ഷണത്തിനും ജനസേവനത്തിനുമായി പ്രവർത്തിക്കട്ടെ..
    واتقوا يوما ترجعون فيه الى الله...
    اليوم نختم على افواههم وتكلمنا ايديهم وتشهد ارجلهم بما كانوا يكسبون..
    😢😢😢

  • @mohammedmusthafa6519
    @mohammedmusthafa6519 13 часов назад +17

    എന്തോ പാണക്കാട് കുടുംബം ഇങ്ങനെ അല്ലായിരുന്നു. ഒന്നും ചോദിച്ചു വാങ്ങൽ ഇല്ല. അവരുടെ സ്വഭാവം കൊണ്ട് എല്ലാവരും ഓട്ടോമാറ്റിക് ആയി പറയല് ആണ്

  • @Abdullatheef-ng1un
    @Abdullatheef-ng1un 12 часов назад +5

    ഇതിന് പിന്നിൽ കുഞ്ഞാലികുട്ടിയുടെ വാഷിയാണോ?

    • @muthootkr
      @muthootkr 8 часов назад +1

      Yes

    • @zamindal283
      @zamindal283 7 часов назад +1

      നോ തങ്ങൾ തന്നെ ... കുഞ്ഞാലിയുടെ പക്വത പോലും തങ്ങൾ കാണിക്കുന്നില്ല

  • @shaijalmp3835
    @shaijalmp3835 14 часов назад +36

    ഉമ്മർ ഫൈസി താങ്കൾ ദീനാണ് പറഞ്ഞത് അതിൽ ഉറച്ച് നിൽകണം ഒരു സാധാരണ സമസ്തക്കാരന്റെ ആഗ്രഹം

    • @muhammadsalamsalam8722
      @muhammadsalamsalam8722 13 часов назад

      Koopaa
      CPM CHARANMAAR

    • @amnaniya7434
      @amnaniya7434 12 часов назад

      കുറുവസംഖം നേതാവ് ദീൻ പറയുകയോ 😂😂കള്ളന്മാർ ദീൻ പറഞ്ഞാൽ അത് ഖിയാമത് നാളിന്റെ ലക്ഷണമാണ്

    • @muhammed2185
      @muhammed2185 5 часов назад

      ഒരു സാധാരണ മുസ്ലിമിൻ്റ ആഗ്രഹം നിരീശ്വരവാദ നവലിബറലിസം എന്ന തോന്നിവാസത്തിൻ്റെ ഏജൻ്റ് നാടകം നിരീശ്വരവാദികളുടെ സ്റ്റേയിൽ മാത്രം നടത്തുക.

    • @abdlatif-fm9mf
      @abdlatif-fm9mf 5 часов назад

      മാപ് അല്ലാഹുവിനോട് മാത്രമേ പാടുള്ളൂ എന്നോ ഇയാൾ ഏത് കോപിലെ പണ്ഡിതൻ

  • @qasimikvlm7079
    @qasimikvlm7079 3 часа назад +2

    ഉമർ ഫൈസി ❤

  • @sajidk4510
    @sajidk4510 14 часов назад +5

    മൊത്തം ഇവരെയൊക്കെ അങ്ങ് പുറത്താക്കിയാൽ തീരുന്ന പ്രശ്നമല്ലേ ഉള്ളൂ
    എന്നാൽ രണ്ടു സംഘടനക്കും നല്ല നിലയിൽ മുന്നോട്ടു പോകാൻ പറ്റുമല്ലോ
    പിന്നെ ഇരു സംഘടനയിൽ നിന്നും ആരെങ്കിലും ഈ രൂപത്തിലുള്ള കാര്യവുമായി മുന്നിട്ടിറങ്ങുമ്പോൾ പെട്ടെന്ന് നടപടി സ്വീകരിക്കുക

  • @MiqatMadina
    @MiqatMadina 12 часов назад +4

    മുസ്ലിം ലീഗിൻറെ പോക്ക് എങ്ങോട്ടാണ് എന്ത് സംഭവിച്ചു

  • @latiflatif7767
    @latiflatif7767 13 часов назад +5

    മാപ്പ് അവരോടല്ലേ പറയേണ്ടത്
    വാദിയെ പ്രതിയാക്കുന്ന കലികാലം😅😅

  • @jabirpkkmp3014
    @jabirpkkmp3014 13 часов назад +3

    മുൻകാല പാണക്കാട്ടുക്കാർക്ക് സൗഹർദ്ധവും സമുദായം നന്മയുമായിരുന്നു മുൻഗണന.ഇന്ന് ആത്മീയത ഇല്ലാത്തവർ നേതൃ രംഗത്ത് വന്നു രംഗം വഷളാക്കുന്നു. സാദിക്ക് അലി സ്വയം കുഴി തോണ്ടുന്നു

  • @AhammedKabeer-d4l
    @AhammedKabeer-d4l 6 часов назад +2

    മാപ്പും വേണ്ട കോപ്പും 1വേണ്ട നാട്ടുകാർ പിരിവെടുത്തും വകഫ് ചെയ്തും ഉണ്ടാക്കിയ പള്ളിമഹല്ലുകളിൽ നിന്ന് ചിലരെ പടിയടച്ചു പിണ്ഡം വെക്കണം എന്ന് സമദ് പൂക്കോട്ടൂർ പ്രസംഗിച്ചപ്പോൾ അധ്യക്ഷൻ ഒരു തങ്ങൾ ആയിരുന്നോ.ആ പ്രസംഗിച്ചവനോട് മാപ്പ് പറയാൻ ആവശ്യപെടാൻ.ഈ നാട്ടിൽ ആരും ഉണ്ടായിരുന്നില്ല. ഖാളി മുജ്തഹിദ് ആവണം എന്ന ദീൻ പറഞ്ഞതിന്റെ പേരിൽ എന്തിന്ന് മാപ്പ് പറയണം. പിണ്ഡം വെക്കാൻ പറഞ്ഞപോലെ ഒന്നും ഉമർ ഫയ്‌സി പറഞ്ഞില്ല.

  • @MuhammadShaheer-t3w
    @MuhammadShaheer-t3w 12 часов назад +3

    ഉമ്മതിനെ പിളർത്താൻ ശ്രമിക്കുന്നവരെ നീ തകർക്കണേ നാഥാ 🥲🤲 വളരെ നീജമായ പ്രവർത്തിയാണ് ഇതിനൊക്കെ വലിയതോതിൽ പടച്ചോനോട് ഉത്തരം പറയേണ്ടി വരും. പണ്ഡിതന്മാർ ദീൻ പറയട്ടെ. രാഷ്ട്രീയക്കാർ രാഷ്ട്രീയം പറഞ്ഞാപ്പോരേ എന്തിനാ അറിയാത്ത കാര്യങ്ങളിൽ തലയിടാൻ പോകുന്നത്. പാണക്കാട് കുടുംബംത്തോട് കേരള ജനത ഇന്നുവരെ കാത്തുസൂക്ഷിച്ച ആദരവും ബഹുമാനവും സ്വദിഖ്അലി തങ്ങൾ മുജാഹിദ് ലീഗ് ലോബിക്ക് വേണ്ടി പണിയെടുത്തു കളയരുത്, പാണക്കാട് കുടുംബത്തോട് എന്നും ബഹുമാനവും ആദരവും മാത്രമേ ഉള്ളൂ...ദീൻ ആണ് വലുത് അതുകഴിഞ്ഞേ മറ്റെന്തും ഉള്ളൂ. സമസ്ത പിന്നെ വഴി എല്ലാം ഇതിലും വലിയ വെല്ലുവിളികൾ നേരിട്ടതാണ്. ഇനിയും നേരിടേണ്ടി വരും അവസാന നാൾ വരെ.. എന്തൊക്കെ സംഭവിച്ചാലും സമസ്തയെ തകർക്കാം എന്നാരും കരുതണ്ട, ഓലപ്പാമ്പ് കണ്ട് പേടിച്ചോടാൻ സമസ്തയുടെ മക്കളെ കിട്ടൂല, ഇത് മഹത്തായ പണ്ഡിതന്മാർ പടുത്തുയർത്തിയ പ്രസ്ഥാനമാണ്... ലീഗ് ഇത്തരം സമുദായ ഭിന്നിപ്പിന്റെ നീജമായ പ്രവർത്തിയിൽ നിന്നും മാറി പഴയ പ്രധാഭം വീണ്ടെടുക്കണം...

  • @hafiluvais966
    @hafiluvais966 2 часа назад +1

  • @S313-z4r
    @S313-z4r 12 часов назад +2

    ആദ്യം പാണക്കാട് തങ്ങൾ ഹാഗിയ സോഫിയ പ്രശ്നത്തിൽ ക്രിസ്ത്യൻ മതവിശ്വാസികളെ മുസ്ലിം വിരുദ്ധരാക്കാൻ ശ്രമിച്ചു ഇപ്പോൾ സുന്നികളിൽ ഭിന്നിപ്പുണ്ടാക്കാനും😢😢😢
    ഈ പാണക്കാട് തങ്ങളും കുഞ്ഞാലിയും ജമാഅത്തെ ഇസ്‌ലാമിയും കൂടി നമ്മുടെ നാടിനെ വിഭജിക്കും 😢😢😢

  • @abdukathodi3578
    @abdukathodi3578 Час назад

    ജനാസ നിസ്ക്കാരത്തിൻ്റെ മുമ്പ് പ്രശ്നങ്ങൾ മരിച്ച വ്യക്തികൾക്ക് മാപ്പാക്കി കൊടുക്കണം എല്ലാവരും പറയലുണ്ട്.

  • @manshad989
    @manshad989 Час назад

    എനിക്ക് തോന്നുന്നത് ആത്യം ആ കുഞ്ഞാലിനെ പുറത്താക്കണം...... ഉമർ faizy 👍

  • @muhammed2185
    @muhammed2185 5 часов назад

    മാപ്പ് കാറൽ മാർക്സി നോട് മാത്രം പറയുക. നാടകം നിരീശ്വരവാദ നവലിബറലിസത്തിൻ്റെ സ്റ്റേജിൽ മാത്രം നടത്തുക

  • @npsalam8490
    @npsalam8490 13 часов назад +3

    അയ്യോ വല്ലാതെ ഒരു സംഭവം തന്നെ കാലം പോയഒരു പോകു

  • @moideenmoideen8092
    @moideenmoideen8092 13 часов назад +3

    ഒരാളെ നമ്മൾ വാക്കലോ പ്രവർത്തിയാലോ വേദനിപ്പിച്ചാൽ. നമ്മൾ ആരെയാണോ വേദനിപ്പിച്ചത് അയാളോട് ആദ്യ oമാപ്പ് പറയണം. പിന്നെ യാണ് റബ്ബിനോട് ഇസ്തിഹ്ഫർ ചെയ്യേണ്ടത്. മുക്കം ഫൈസിക്ക് ഇതറിയാഞ്ഞിട്ടാണോ? അതോ കൂടിനിന്നവരെ പൊട്ടന്മാരാക്കി തടി സലാമത്തക്കിയതാണോ

    • @rasheedk3473
      @rasheedk3473 13 часов назад +1

      തങ്ങൾ തെറ്റുപറ്റാത്തയാൾ ആണോ

    • @mohamedunaise216
      @mohamedunaise216 12 часов назад +3

      മുക്കം ഫൈസി ആരെയാ കുറ്റപ്പെടുത്തിയത്?

  • @abdulrazaq4109
    @abdulrazaq4109 Час назад

    ഇയാൾക്ക് എന്താ അവർ മാപ്പ് പറയാഞ്ഞിട്ട് ഇത്ര പ്രയാസം

  • @Monuschannel-s
    @Monuschannel-s 5 часов назад +1

    Umar Faizy ❤

  • @ShamsudheenDheen-j1m
    @ShamsudheenDheen-j1m 5 часов назад

    ഇവന്മാർക്ക് ദൈവത്തിൽ വിശ്വാസം ഉണ്ടായിരുന്നു എങ്കിൽ,ഈ പ്രശ്നങ്ങൾ ഒന്നും ഉണ്ടാകൂമായിരുന്നില്ല!

  • @Monuschannel-s
    @Monuschannel-s 5 часов назад +1

    Umar faizy❤

  • @abdulnasar3358
    @abdulnasar3358 12 часов назад

    മുക്കം ഫൈസി ഒരു മനുഷ്യനോട് ചെയ്തത് മനുഷ്യനോട് മാപ്പ് ചോദിക്കണം എന്നിട്ട് പടച്ചവനോട് ചോദിക്കണം

    • @AbdulRaheemvkINDIA
      @AbdulRaheemvkINDIA 12 часов назад +2

      ഏത് മനുഷ്യനോടാ ചെയ്തത്

  • @azsmedia7768
    @azsmedia7768 11 часов назад +3

    തിരുകേശത്തിനെതിരെയും അതിന്റെ സേവകർക്കെതിരെയും നിങ്ങൾ എന്ന് തിരിഞ്ഞുവോ അവിടുന്നങ്ങോട്ടുള്ളതെല്ലാം നിങ്ങൾക്ക് പിഴച്ചു തുടങ്ങിയിട്ടുണ്ട്.

    • @zamindal283
      @zamindal283 7 часов назад

      തിരുകേശം ഇപ്പോൾ എവിടേ അമ്മുവിന് തന്നെ തിരിച്ചു കൊടുത്തോ ...???
      മുടിയിൽ സമ്പാദിച്ചു ഇപ്പോൾ മുടി മൂലക്കാക്കിയ ടീമേ വണ്ടി വിട്ടോ

    • @asnaachnoos4481
      @asnaachnoos4481 6 часов назад

      Thirukaesham masjidul aazaarilund ath thoaniyathpoale vekkaa ullathalla ath pradarshippikkum annaeram ariyikkaam chennu kaananam ammuvinte mudi leegofficil und athaa ippoal ee prashnam ​@@zamindal283

  • @kunhimuhammedmuhammed1122
    @kunhimuhammedmuhammed1122 5 часов назад

    രണ്ട് മൂന്നു സഖാക്കള്‍ പ്രശ്നം

  • @Monuschannel-s
    @Monuschannel-s 5 часов назад +1

    Amabalakadavu❤

  • @firotec8393
    @firotec8393 13 часов назад

    ഹോട്ടൽ തുടങ്ങി കുടുങ്ങി

  • @alcm987
    @alcm987 13 часов назад +1

    ചാടിക്കളി തങ്ങൾ

  • @dinnerpoint-ov4wj
    @dinnerpoint-ov4wj 12 часов назад +2

    Vivatamillaathavanay..Vivaramunde..Yenne..Parayaan..Pattuvo..🤣🤣🤣🤣🤣🤣🤣👅👅👅👅👅👅

  • @jaf410
    @jaf410 12 часов назад

    അനുഭവിക്കും

  • @pmh6689
    @pmh6689 Час назад

    Faizi usthathu 💪🏻

  • @AbbasKoya-b8s
    @AbbasKoya-b8s 8 часов назад +1

    Leek viruddhar maadhyam srashtti maatram .angine varutthittheerthu maanavikashathrukkal maadhyama koottaayima.

  • @AbuAbooabdillah.v
    @AbuAbooabdillah.v 13 часов назад

    പൊതുസമൂഹത്തോട് ഇങ്ങളെങ്ങ് പറഞ്ഞ്ഞൂഡ്

  • @silentfighter143
    @silentfighter143 12 часов назад +2

    ഇന്നലെ വാർത്താ സമ്മേളനം കണ്ടപ്പോഴേ മനസ്സിലായി ഉഡായിപ്പാണെന്ന്. അയലത്തുള്ളവനെ വേദനപ്പിച്ചുട്ടു അവനോടു മാപ്പു പറയാതെ അള്ളാനോടു മാപ്പു പറഞ്ഞാൽ അവൻ മുസൽമാനല്ല എന്നല്ലേ

    • @AbdulRaheemvkINDIA
      @AbdulRaheemvkINDIA 12 часов назад +1

      എന്താണ് വേദനിപ്പിച്ചത് ആരെയാണ്

    • @AbbasKoya-b8s
      @AbbasKoya-b8s 7 часов назад +1

      Ayalatthullavante kaaryamaano dheeninte kaaryam 😂

    • @silentfighter143
      @silentfighter143 4 часа назад

      @@AbbasKoya-b8s allae🤣🤣

  • @AkbarP-b7k
    @AkbarP-b7k 6 часов назад +1

    വല്ലാത്തൊരു കഷ്ടമായിപ്പോയി എപി ശരി

  • @agk246
    @agk246 13 часов назад +1

    Mannamkatta samastha

  • @YousufCk-sz2wd
    @YousufCk-sz2wd 3 часа назад

    പള്ളിക്കടവും,മുക്കും,പന്തലും,🤣😝🥰.അടങ്ങ്

  • @RafeeqKumbla
    @RafeeqKumbla 13 часов назад +4

    ആദ്യം ബാഹു, സമസ്ത യോട് നിങ്ങള്‍ മാപ്പ് പറയണം
    എല്ലാ പ്രശ്‌നങ്ങളും അതോടെ തീരും

  • @Dafiq-uc9xl
    @Dafiq-uc9xl 8 часов назад

    E panakkad allante rasoll onnum allallo,,, keralathil ulla kurachu adimskall thanghikolluka

  • @Dafiq-uc9xl
    @Dafiq-uc9xl 9 часов назад

    E koppan sadiq ara,,,

  • @RasakRasak-g1v
    @RasakRasak-g1v 9 часов назад

    Nihal Allan padachavanode eandu parayum vevaram enik ills kastam

  • @abdullafaizimp7802
    @abdullafaizimp7802 13 часов назад +1

    ചെമ്പരിക്ക ഖാളിയെ കൊന്നതിനും മാപ്പ്
    പറയേണ്ടത് ആര്

  • @MuneerMuneer-me6lk
    @MuneerMuneer-me6lk 2 часа назад

    Panakkad.seyydnmar.kunjalikuttiyude.kalippavakal

  • @അജ്മീറിൻനിലാവ്
    @അജ്മീറിൻനിലാവ് 12 часов назад +1

    പ്രിയപ്പെട്ട സാദിഖലി തങ്ങളെ ഫൈസി മുനാഫിക്കാണ് എന്ന് ഇതിനകം എന്താണ് തെളിവ് വേണ്ടത് മുനാഫിക്കിന്റെ അടയാളത്തിൽ പെട്ടതാണ് വിശ്വാസവഞ്ചന അതല്ലേ ഉമർ ഫൈസിയിൽ നിന്നും ഉണ്ടായത് ഇതിനെ എത്രയോ ഹദീസുകളും ഖുർആനിന്റെ വാക്യങ്ങളും തെളിവാണ് ഇനിയും ഉമർ ഫൈസിയെ നമ്മൾ ഏത് അർത്ഥത്തിലാണ് മുനാഫിക്കായ പുരുഷന്മാരും മുനാഫിക്കാതുകളായ സ്ത്രീകളും ഒരുപോലെയാണ് എന്ന് ഖുർആൻ വചനമല്ലേ ഒരു പണ്ഡിതന്മാർക്ക് ചേരാത്ത ഒരു വിഷയമല്ലേ പാണക്കാട് കുടുംബത്തിൽ പോയി അവർ വാഗ്ദത്വം പാലിച്ചുകൊണ്ട് ലംഘിക്കപ്പെട്ടത് പാണക്കാട് തങ്ങളുടെ അന്തസ്സ് ആരെങ്കിലും ഊതിയാൽ കെട്ട് പോകുന്നതല്ല എന്ന് ഞാൻ ഉച്ചൈസ്തരം പ്രഖ്യാപിക്കുകയാണ് അടിവരയിട്ട് ഒന്നുകൂടി പറയുകയാണ്. ആരെങ്കിലും കൂട്ടം കൂടി ഊതിക്കെടുത്താൻ പറ്റിയതല്ല പാണക്കാട് കുടുംബത്തിന്റെ അന്തസ്സ് അറിയുക

  • @ShahulHamid-wp1qr
    @ShahulHamid-wp1qr 4 минуты назад

    Dhayavayiningalmaadhyamangaludemumpilvararudhe.

  • @ShahulHamid-wp1qr
    @ShahulHamid-wp1qr 3 минуты назад

    Theruvilvannudheeninwparayippikkarudhu

  • @technologyworld8477
    @technologyworld8477 14 часов назад +1

    Oru manusianod mapp chothikkal ettaum valiya elima Eyal enthan parayunnath mukkam cpm aayappol ilmum poyo

  • @fazzamalabari1354
    @fazzamalabari1354 12 часов назад

    Enth koooolam eth

  • @MohammedNaser-f3h
    @MohammedNaser-f3h 12 часов назад

    അവർക്ക് ഇതല്ലാതെ വേറെ പോംവഴികളൊന്നുമില്ല 100ാം വാർഷികം വരെ ഇങ്ങിനെ തട്ടിയും മുട്ടിയും പോവും അങ്ങനെ സമ്മേളനം ഗംഭീ രമായി ആഘോഷിക്കും അങ്ങനെ AP വിഭാഗത്തെ ഒന്ന് മലർത്തിയടിക്കണം ഇതേ അവർക്ക് ഉദ്ദേശ മുള്ളൂ സമ്മേളനത്തിന്റെ തൊട്ടു മുമ്പ് എല്ലാം പരിഹരിച്ചു എന്ന് പറഞ്ഞു ജനങ്ങളെ പൊട്ടൻ മാരാക്കും അല്ലാതെ വേറെ പ്രവർത്തനങ്ങളൊന്നും അവർ ചെയ്യുകയില്ല സമ്മേളനം കഴിഞ്ഞു വീണ്ടും തിരഞ്ഞെടുപ്പ് വരെ ബഹളമുണ്ടാക്കി തിരഞ്ഞെടുപ്പ് കഴിഞ്ഞു വീണ്ടും വേറെ ജന ശ്രദ്ധ ആഗർഷിക്കാൻ അവർക്കെന്താണ് ചെയ്യാനുള്ളത് 🤣🤣🤣🤣

  • @mushafi4864
    @mushafi4864 12 часов назад

    തങ്ങളോട് മാപ്പ് പറഞ്ഞൽ ഹജ് കമ്മിറ്റിയിൽ എത്തുമോ
    തിരിമറി നടത്തുമ്പോൾ അല്ലാഹുവിനെ മറന്നു പോയി പിണറായിനെ സുഗിപ്പിച്ചാലെ ആഹിറം പോയാലും ദുനിയാവ് നെടാൻ പറ്റു

  • @noushadk7479
    @noushadk7479 5 часов назад

    പാണക്കാട് തങ്ങൾ ❤

  • @mohamedshareef3361
    @mohamedshareef3361 13 часов назад +2

    ഈ സഖാക്കളെ സ്വതന്ത്രമാക്കി സമസ്തയിൽനിന്ന് പുറത്തേക്ക് വിട്ടാലേ ഈ പ്രശ്നം അവസാനിക്കൂ.
    ഇവർ ശരിയായ പണ്ഡിതരല്ല. പണ്ഡിത സ്വഭാവം ഒരാളോട് സമൂഹശ്രദ്ധയിലേക്ക് തെറ്റായി പ്രചണത്തിനിടയാക്കിയ വിഷയം സമൂഹം ആദരിക്കുന്നവരോട് ചെയ്തത് അതേ രീതിയിൽതന്നെ പരസ്യമായി ക്ഷമാപണം നടത്തുകയാണ്ശരി. അല്ലാഹുവിനെ കൂട്ട്പിടിച്ചു വ്യക്തിയേ അവഹേളിച്ചത് പരിഹാരമാകില്ല.
    ദുരഭിമാനം ദാർഷ്ട്യം ഈ സഖാക്കളായ ചാരന്മാരുടെ രീതിയാണ് പണ്ഡിത രീതിയല്ല ഭരണപക്ഷ സ്വയംരക്ഷ ഡീലാണ് ഇവരെ നയിക്കുന്നത്.

    • @rasheedk3473
      @rasheedk3473 13 часов назад

      കുഞ്ഞാലിക്കുട്ടിയാണല്ലേ മഹാ പണ്ഡിതൻ

    • @mohamedshareef3361
      @mohamedshareef3361 12 часов назад

      @@rasheedk3473 കുഞ്ഞാലികുട്ടി മതപണ്ഡിതനല്ലാതിരിക്കാം പക്ഷേ ആ പണ്ഡിതാവകാശികൾ ചെയ്യുന്ന ചെറ്റത്തരം സമൂഹം കാണുന്നതിൽ ലജ്ജിക്കുകയും അതിനെതിരെ ആരും പ്രതികരിച്ചെന്നും വരും.
      ഈ കാലഘട്ട നികൃഷ്ട പണ്ഡിതരെകാൾ എത്രയോ ഭേദമാണ് കുഞ്ഞാലികൂട്ടി

  • @MuhammedaliFaizy
    @MuhammedaliFaizy 14 часов назад +6

    മഹിമ തറവാട് കൊലായിൽ നിന്ന് വീണ്ടുംകത്തിക്കാനാണ്
    തീരുമാനം
    ഉമ്മത്തിനെ നെടുകെ പിളർത്തിയിട്ടെ തങ്ങളും കൂട്ടരും നിൽക്കും
    അവിടെ വന്നത് തന്നെ
    മാപ്പിന് അല്ലേ.... പിന്നെയും കത്തിക്ന്ന്ത് ആർക്ക് വേണ്ടി❓

  • @SabeerKaruvadiparambil
    @SabeerKaruvadiparambil 4 часа назад

    നടപടി വേണം... അമ്പല കടവിനെതിരെ... കാരണം ദീൻ പറയേണ്ട സ്ഥലങ്ങൾ ഒക്കെ തമ്മിൽ തല്ലിക്കാൻ ശ്രമിക്കുന്നുണ്ട്....

  • @azeezpt387
    @azeezpt387 9 часов назад

    ഇത് രണ്ടും തുരപ്പന്മാരാ

  • @saleemkt3105
    @saleemkt3105 13 часов назад +1

    തങ്ങളോട് അസ്തഗ്ഫിറുന്ന പറയൂല കറക്ട്

  • @IbrahimKm-i9m
    @IbrahimKm-i9m 13 часов назад

    ഈ മുല്ലാക്ക മരേ പുറത്ത് നിന്നുള്ള ഏതോ കുറേ ആൾക്കാർ തിരിക്കുന്നുണ്ട് അല്ലങ്കിൽ ഇതിലുള്ള ഏതോ ഒരു മുല്ലാക്ക വേണ്ടാ ഒരു സാമ്പത്തികതിരി 1:57 😢😢

    • @IbrahimKm-i9m
      @IbrahimKm-i9m 13 часов назад

      എതോ ഒരു മുല്ലാ വലിയ ഒരു സാമ്പത്തിക തിരിമറിയിൽ പെട്ടിറ്റുണ്ട്

  • @pookkupmpookkupmpookku399
    @pookkupmpookkupmpookku399 14 часов назад +3

    ഉമർ ഫൈസി താങ്കൾ തൗബയുടെ ശർത്ത് പഠിച്ചിട്ടില്ലേ

    • @muhammedjunaid7285
      @muhammedjunaid7285 13 часов назад +5

      താങ്കളാണോ ഉമർ ഫൈസിയുടെ ഉസ്താദ്

    • @hamzafaizal6421
      @hamzafaizal6421 13 часов назад

      തൗബയുടെ ഷർട്ട് അറിയാൻ ഉമ്മർ ഫൈസിയുടെ ഉസ്താദ് ആകേണ്ടതില്ല.മദ്രസയിൽ പഠിക്കുന്ന ഏത് കുട്ടിക്കും അറിയും@@muhammedjunaid7285

    • @rasheedk3473
      @rasheedk3473 13 часов назад +2

      കുഞ്ഞാലിക്കുട്ടിയുടെ അടിമ

  • @amnaniya7434
    @amnaniya7434 12 часов назад

    സാധിക്കലി തങ്ങൾ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @ZubairHussain-wu8oq
    @ZubairHussain-wu8oq 14 часов назад

    ഹജ്ജിനു പോകുമ്പോളും അല്ലാഹുവിനോട് മാത്രം പറഞ്ഞാൽ മതിയോ

    • @abdurehimanvp5866
      @abdurehimanvp5866 12 часов назад +1

      തങ്ങളോട് പറഞ്ഞല്ലോ. അത് തന്നെ ധാരാളം

    • @AbdulRaheemvkINDIA
      @AbdulRaheemvkINDIA 12 часов назад +1

      ആരോട് പറയണം എന്തിനു പറയണം

    • @mujeebctech
      @mujeebctech 7 часов назад

      അതല്ലല്ലോ സഖാവ് ഉമ്മർ പറഞ്ഞത്​@@abdurehimanvp5866

  • @nishadjas7814
    @nishadjas7814 13 часов назад

    ഒരു സംശയം സത്യത്തിൽ ഇവരൊക്കെ ആരാണ്

  • @abdullavageri9405
    @abdullavageri9405 4 часа назад

    പിന്നെ എന്തിനാണ് പാണക്കാട് പോയത്? രണ്ട് വിവരം തലയിൽ ഉള്ളവർ. പോയി നിങ്ങളുടെ പണി നോക്കി

  • @anilkumar-eq5fy
    @anilkumar-eq5fy 12 часов назад

    ചുമ്മ....cake തിന്നരുത്... kerala story.....wrold story .one religion story ...

  • @amnmohmmed7076
    @amnmohmmed7076 7 часов назад

    മാധ്യമ ശ്രദ്ധക്ക് വേണ്ടി ഓരോന്ന് വിളിച്ച് പറയാ പിറ്റെ ദിവസം ഖേദം പ്രകടിപ്പിക്കുക തങ്ങൾ പറഞ്ഞതാണ് അതിൻ്റെ കാര്യം ഇതര മതസ്ഥർക്കിടയിൽ പോലും ഇസ്ലാമിനെ കുറിച്ച് അവ മതിപ്പ് ഉണ്ടാകും വിധത്തിൽ കുരച്ച ക്ഷേത്ര കടവൻ പൊതു സമൂഹത്തിൽ മാപ്പ് പറയട്ടെ അവിടെയാണല്ലോ അനാവശ്യമായി വന്ന് ആളാവാൻ ഡയലോഗ് അടിച്ചത് എന്നിട്ട് അടുക്കള വഴി മാപ്പ് പറഞ്ഞ് പോവാൻ പോളിറ്റ് ബ്യൂറോ മെമ്പർമാരായ ഹമീദിനേയും ഉമറിനെയും സമ്മതിക്കരുത്

  • @Aseespp-ck7ms
    @Aseespp-ck7ms 4 часа назад

    @yosaf---p3y.
    ഉമർ ഫൈസി എന്ന് ഇപ്പോൾ പറയല്ലേ. ഉമർ സഗാവിൽ നിൽക്കട്ടെ. 👍👍👍👍👍👍👍

  • @Monuschannel-s
    @Monuschannel-s 5 часов назад +1

    Umar faizy❤

  • @abduljaleel6501
    @abduljaleel6501 2 часа назад

    Umar faizy ❤