ഓണാഘോഷം ഒരു ട്രോൾ അവലോകനം.!! Troll Video | Onam Troll | Albin Joshy

Поделиться
HTML-код
  • Опубликовано: 11 янв 2025

Комментарии • 61

  • @mirzanmichu3247
    @mirzanmichu3247 4 месяца назад +149

    എനിക്ക് ex students എന്ന് പറഞ്ഞിട്ട് regret ഒന്നും തോന്നുന്നില്ല..... ഇപ്പോഴത്തെ പിള്ളേരെ ഓണഘോഷം കുറച്ച് over ആണ്.... അതൊക്കെ കാണുമ്പോൾ നമ്മൾ എത്രയോ ഭേദം എന്ന് തോന്നി പോകുന്നു..... നമ്മുടെ കാലത്ത് ഇത്രേം കുടിം വലീo തല്ലും ഒന്നും ഇല്ല....എന്റെ മാത്രം അഭിപ്രായം 👍🏻

    • @mohammedhijaz5558
      @mohammedhijaz5558 4 месяца назад +35

      അത് എല്ലാർക്കും ഉള്ളതാണ്. നമ്മുടേത് അടിപൊളി. അവരുടേത് തല്ലിപ്പൊളി. ശരിക്ക് പറഞ്ഞാൽ അത് അസൂയ കൊണ്ടാണ്. ഞാനും 90s ആണ്. പക്ഷേ ഞാൻ മനസ്സിലാക്കിയത് നമ്മളുടെ ആയ രീതിക്ക് അന്നത്തെ സാഹചര്യങ്ങൾ പോലെ ആസ്വദിച്ചു. അവർ ഇന്നത്തെ സാഹചര്യത്തിൽ അവരുടേതായ രീതിക്ക് ആഘോഷിക്കുന്നു.

    • @ദുര്യോധനൻ
      @ദുര്യോധനൻ 4 месяца назад +2

      Asooya kushubinu marunnu illa ammava😂

    • @sarath5830
      @sarath5830 4 месяца назад +1

      Just uncle things

    • @amithtomrajeev1303
      @amithtomrajeev1303 4 месяца назад

      Ammavooo

    • @mirzanmichu3247
      @mirzanmichu3247 4 месяца назад

      @@mohammedhijaz5558 ഒരിക്കലും ഇല്ല മുത്തേ അസൂയ... അസൂയപ്പെടാൻ ഒന്നും ഇല്ല കാരണം ഞാൻ പ്രത്യേകം പറഞ്ഞു എനിക്ക് regret ഇല്ലെന്നു... ഇത് തന്ത or തള്ള vibe അല്ല.... ഇന്നത്തെ generation ഒരു rules and regulations ഒന്നും വക വെക്കാതെ ഉള്ള പോക്കാണ് പോകുന്നത്.... Eg: ഫറോക് college... അങ്ങനെ എത്ര എത്ര ഉദാഹരണങ്ങൾ.... ഞാൻ ഒരു ടീച്ചർ ആണ് എനിക്കറിയാം മക്കളുടെ പോക്ക് എങ്ങോട്ടൊക്കെ ആണെന്ന്..... അതുകൊണ്ടാണ് കൂടുതലും ഞാൻ ഇങ്ങനെയൊക്കെ പറഞ്ഞത്.....

  • @rashid3385
    @rashid3385 4 месяца назад +51

    Ex students ivde gamon!!❤❤😢

  • @Sufikader
    @Sufikader 4 месяца назад +2

    Happy onam❤❤
    Nice editing..👏👏🔥

  • @clintonthomas1197
    @clintonthomas1197 3 месяца назад +1

    Old is gold ❤...x student 😂🎉🎉😂🎉😂

  • @artistgkn
    @artistgkn 4 месяца назад +9

    ഇന്ന് ആയിരുന്നു എൻ്റെ ഇൻസ്റ്റിറ്റ്യൂട്ടിലെ ഓണാഘോഷം പക്ഷേ അവിടത്തെ കുട്ടി അല്ല ഞാൻ മാഷ് ആണ് l miss that old days so much 🥲 but I enjoyed that with my students ❤❤

    • @MCIEjTR
      @MCIEjTR 3 месяца назад +1

      നമ്മൾ മാഷ്മാര് അല്ലെ മാതൃക കാട്ടെയേണ്ടത്😂. പിള്ളേരുടെ ഒപ്പം നമ്മുക്കും തകർത്തു വാരാം.

  • @Aliengamer001efootballpesmallu
    @Aliengamer001efootballpesmallu 4 месяца назад +5

    ❤❤❤ happy onam , enjoy guys

  • @872Trolls
    @872Trolls 3 месяца назад

    ആൽബി ആ തുടക്കം ഒന്നിട്ടേ...

  • @AkashMmm-ss8bv
    @AkashMmm-ss8bv 4 месяца назад +2

    Happy onam 🥰

  • @arifameerjan5512
    @arifameerjan5512 4 месяца назад +6

    1st like 1st comment Happy Onam all

  • @sanjith2002
    @sanjith2002 4 месяца назад +11

    Ex student sangadam 😢

  • @haleelstylescat5132
    @haleelstylescat5132 4 месяца назад +2

    Happy onam❤🎉

  • @edfredson
    @edfredson 4 месяца назад +2

    വീട്ടില്‍ അമ്മയുണ്ടാക്കുന്ന സദ്യ😢😢😢

  • @FRQ.lovebeal
    @FRQ.lovebeal 4 месяца назад +29

    *ഹാപ്പി 🔥🔥തിരുവോണം ആശംസകൾ ഗൂയ്‌സ് 😌😌🔥😌😌🔥😌😌*

  • @dd-pv1hp
    @dd-pv1hp 3 месяца назад +3

    ഇപ്പൊ ആൽബിയും മാവേലിയെ പോലെ ആയോ, വ്യൂസ് കുറയുന്നും ഉണ്ട് കേട്ടോ🙂

  • @metheartist811
    @metheartist811 4 месяца назад +5

    Kanakamme kanji aavumbo vilicha mathi😂

  • @incarnationcharls
    @incarnationcharls 3 месяца назад +1

    Ellarkkum Happieeeee Onam❤❤❤

  • @midhunk.s.5188
    @midhunk.s.5188 4 месяца назад +3

    അപ്പൊ ഓണാശംസകൾ ഗുയ്സ്!!💙💙

  • @SebinSebastian-hh8th
    @SebinSebastian-hh8th 4 месяца назад +3

    Happy onam

  • @donaelzatomy8483
    @donaelzatomy8483 4 месяца назад +36

    Onam onnum aagoshikkan pattathavarde avastha😶

  • @GeorgeBibin-gn9ly
    @GeorgeBibin-gn9ly 4 месяца назад +1

    മഴയെ പറ്റി പറഞ്ഞില്ല. മഴ ന്ന് പറഞ്ഞാൽ മുടിഞ്ഞ മഴ 🤒🤧

  • @Renorenju
    @Renorenju 4 месяца назад +12

    1:50 😂💯

  • @bjornironside368
    @bjornironside368 4 месяца назад +4

    onathin kayyum kaalum odinjond parivaadi okke missayi 🤕

  • @Barbatos5352
    @Barbatos5352 3 месяца назад +2

    1:58 literally me 🤣🤣🤣 ഇന്നലെ മുണ്ട് ഉടുക്കാൻ പെട്ട പാട്

  • @matchbox1809
    @matchbox1809 3 месяца назад +1

    Happy onam to all

  • @mr.srikanthhari4045
    @mr.srikanthhari4045 4 месяца назад +12

    ഓണാഘോഷം എന്ന പേരിൽ റോഡിൽ അഭ്യാസം/ ആഭാസം നടത്തിയവർക്ക് കിട്ടിയില്ലേ😂😂😂😂

  • @amalsiby8714
    @amalsiby8714 4 месяца назад +6

    6:22 😢

  • @sajina2023
    @sajina2023 3 месяца назад +5

    ഈ വർഷത്തെ ഓണം ട്രോൾ ആൽബിൻ തൂക്കി 👌🏻അടിപൊളി 🙏🏻

  • @shintojohny89
    @shintojohny89 4 месяца назад +1

    Everybody wish you a happy onam

  • @SebinSebastian-hh8th
    @SebinSebastian-hh8th 4 месяца назад +3

    👌👌👌👌👌👌

  • @thomasvtvt2410
    @thomasvtvt2410 4 месяца назад +2

    🎉👌👌

  • @elvisedison1741
    @elvisedison1741 4 месяца назад +4

    Ex students🥲

  • @Kazhikam....
    @Kazhikam.... 4 месяца назад +2

    😂😂😂😂😂

  • @MCIEjTR
    @MCIEjTR 3 месяца назад +1

    ഓണം പ്രായഭേദമന്യേയേ എല്ലാവരും ആഘോഷിക്കുന്നുണ്ട്. മറ്റുള്ളവർ എന്തു വിചാരിക്കും എന്ന് ഉള്ള ചിന്ത ഇപ്പോൾ ഭൂരിപക്ഷം പേർക്കും ഇല്ല. ലഹരി ഒഴിവാക്കി, ഡാൻസും പാട്ടും കളിയും Reels ഉം ഒക്കെ ആയി ഒരേ പൊളിയാണ്. അടിച്ചു പൊളിക്ക് ആരെയും ഒന്നിനെയും നോക്കണ്ട.

  • @Neela_kandan
    @Neela_kandan 4 месяца назад +1

    Nayinta mone karayippikathada😢