കൃപാസനത്തെ ഇനി ആർക്കും എതിർക്കാൻ ആകില്ല, പ്രത്യേകിച്ച് ജപമാല ചൊല്ലുന്ന കരിസ്മാറ്റിക്കുകാർക്ക്

Поделиться
HTML-код
  • Опубликовано: 29 ноя 2024

Комментарии • 113

  • @vasundharamaria3920
    @vasundharamaria3920 26 дней назад +25

    ലോകം മുഴുവൻ പരിശുദ്ധ കൃപസനം അമ്മ അനുഗ്രഹം ചൊരിയുന്നു 🙏🙏🙏അമ്മയുടെ പ്രത്യക്ഷീകരണ പ്രാർത്ഥന ലോകംമുഴുവൻ 5.30 ന് ലക്ഷകണക്കിന് ആളുകൾ ചൊല്ലുന്നു എത്രയും വേഗം സഭ അംഗീകരിക്കാൻ പ്രാർത്ഥിക്കുന്നു 🙏🙏🙏❤️❤️❤️🌹🌹🌹

  • @elizabathxavier318
    @elizabathxavier318 22 дня назад +3

    I visited kreupasanam in 2019..since then l am strong catholic believer... Living by grace.. Reading bible daily.. Ne ver done like this before 2019.. Received loys of blessing by living as said in udambadi... It is powerful catholic life style... This my experience

  • @sijijames4584
    @sijijames4584 27 дней назад +8

    Kreupasanam is the only place where I learned to give Jesus to my brother en.thank you amme mathave.thank you Jesus. Because many retreat which I attended never changed me.but udambadi gave the concept eternal life

  • @priyas2153
    @priyas2153 26 дней назад +7

    അമ്മ മാതാവേ ആരെന്തു പറഞ്ഞാലും ഞാൻ എന്റെ ജീവിതാവസാനം വരെ അമ്മമാതാവിനെ വിശ്വസിക്കും amen🙏 എന്നെ പ്രക്തിഷേകരണത്തിന്റെ sakshiyakkane🙏 ജോലി ലഭിക്കണേ 🙏

  • @ElsyAntony-hp3zn
    @ElsyAntony-hp3zn 27 дней назад +10

    Super explanation May God bless you abundantly

  • @RemyaSougandhikam
    @RemyaSougandhikam 26 дней назад +5

    അമ്മേ മാതാവേ എല്ലാവരെയും പരസ്പരം സ്നേഹിക്കാനും ബഹുമാനിക്കാനുമുള്ള മനസ്സ് കൊടുക്കണമെ.

  • @JoseMichael-q9o
    @JoseMichael-q9o 26 дней назад +7

    ഇരുമ്പാണിയിൽ തൊഴിക്കുന്നത് നന്നല്ല എന്ന വചനഭാഗം കൃപാസനെത്തെപ്പറ്റി തെറ്റായ പ്രചരണം നടത്തുന്നവർ അറിഞ്ഞിരിക്കുന്നത് നല്ലതാണ്. അല്ലെങ്കിൽ അങ്ങിനെ ചെയ്തവരുടെ ഹിസ്റ്ററി ഒന്നു പരിശോധിക്കുന്നത് നല്ലതാണ്.
    Wonderful presentation 👏👏👏👍

  • @Jimmypalakkad9135
    @Jimmypalakkad9135 14 дней назад +2

    Well said
    Appreciating
    Praise the lord 🙏🙏🙏
    Ave Maria ❤❤❤

  • @shajujoseph1690
    @shajujoseph1690 27 дней назад +8

    Excellent thoughts and explanation, the one I was waiting for.
    Agreeing 100 percent.
    God bless you brother.
    I have to add a lot with this. Hope one day I can.

  • @jijoantony1238
    @jijoantony1238 27 дней назад +10

    പരിശുദ്ധ അമ്മേ.. പാപിയായ എനിക്ക് വേണ്ടി പ്രാർത്ഥിക്കണമേ 🙏🙏

  • @minisanil5287
    @minisanil5287 2 дня назад

    എന്റെ ഈശോയുടെ അമ്മ എന്റെയും അമ്മയാണ് മരണം വരെ എനിക്ക് എന്റെ അമ്മയെ വേണം അമ്മയുള്ളടത്ത് ഈശോയുമുണ്ട് കൃപാസനത്തെ കുറ്റം പറയുന്ന എല്ലാവരെയെ അവിടെ എത്തിക്കാൻ കഴിയട്ടെ 🙏🙏🙏🙏🙏🙏

  • @anjuajith3765
    @anjuajith3765 26 дней назад +4

    ഉടമ്പടി എന്നത് മനുഷ്യരെ രക്ഷിക്കാൻ ദൈവത്തിന്റെ വലിയൊരു അല്ലെങ്കിൽ Brilliant ആയ ഒരു പദ്ധതിയാണ് . പരിശുദ്ധ അമ്മയാണ് അതിന്റെ മധ്യസ്‌ഥ . ഈ കാലഘട്ടത്തിൽ യുവജനങ്ങൾ അടക്കം വിശുദ്ധ കുർബാനയ്ക്ക് എല്ലാ ദിവസവും പള്ളികൾ നിറഞ്ഞു നിൽക്കുന്നുണ്ടെങ്കിൽ.... അതിനു കാരണം ഉടമ്പടി മാത്രമാണ്.....

  • @SinuBino
    @SinuBino 27 дней назад +3

    12 16:10 :36 12:45god bless you....2019 onwards I am living with Jesus because of krupasanam...at the age of 46 I reached in Ireland because of the blessings of mathermary and Jesus.

  • @mercyjoseph396
    @mercyjoseph396 27 дней назад +19

    അതുകൊണ്ടുതന്നെ സാധാരണ ജനങ്ങളുടെ ഇടയിൽ പരിശുദ്ധ അമ്മ പ്രതൃക്ഷപ്പെട്ടത് അമ്മക്ക് എല്ലാംഅറിയാമല്ലോ ദൈവത്തിന്റെ നിഗൂഢ രഹസ്യങ്ങൾ ആർക്കും അറിയില്ലല്ലോ ദൈവം ചില വൃക്തികളെ സ്ഥലങ്ങളെഉപയോഗിക്കുന്നു കൂടാതെ എത്ര ജനങ്ങളെ നന്മയിലേക്ക് നയിക്കാൻ കൃപാസനം കാരണമായി ദൈവമേ സ്തുതി അമ്മേ ഒത്തിരി ഒത്തിരി നന്ദി ഹല്ലേലൂയ ഹല്ലേലൂയ ഹല്ലേലൂയ ആമ്മേൻ 🙏

    • @sheebajacob1078
      @sheebajacob1078 27 дней назад +1

      സത്യം

    • @pjmanuel8161
      @pjmanuel8161 26 дней назад +1

      ഉടമ്പടി എന്താണ് എന്നു പറഞ്ഞില്ല

    • @mercyjoseph396
      @mercyjoseph396 26 дней назад

      ​@@pjmanuel8161 വിശുദ്ധ ഗ്രന്ഥത്തിൽ ദൈവം അബ്രാഹത്തോട് ഉടമ്പടി ചെയ്യുന്നുണ്ട് അങ്ങനെ ബൈബിളിൽ പല സ്ഥലങ്ങളിലും ഉടമ്പടി യെക്കുറിച്ച് പറയുന്നുണ്ട്

    • @rosilygeorge3794
      @rosilygeorge3794 24 дня назад

      അച്ഛൻ്റെ ധ്യാനം കേൾക്കൂ​@@pjmanuel8161

  • @roymonck9804
    @roymonck9804 26 дней назад +5

    Thank you so much Brother, God bless you.

  • @sijijames4584
    @sijijames4584 27 дней назад +4

    First I went to kreupasanam only for getting external blessings.but when I lived udambadi I only think of eternal life . kreupasanam never ask for any money.

  • @minisanil5287
    @minisanil5287 2 дня назад

    ജപമാലയിൽ അധികം ഈശോ യുടെ നാമം ആണ് 🙏

  • @joicedavichan8934
    @joicedavichan8934 18 дней назад

    When we are so "mathasauh ardar" and respecting everyone's freedom to practice their faith and forgetting to proclaim the Gospel/ Jesus in our daily lives, Kreupasanam mathavu helps us to share our testimonies and the love of our living God with many who have no such experience.
    Kreupasanam udampady helped me to love my God by obeying his commandments and the teachings of Jesus. I could drop all my unnecessary worries as my relationship with God is stronger than all other human relationships on earth. When I hear the testimonies of others, I understand the condition of my soul and faith.❤❤❤

  • @ashrayakiran8563
    @ashrayakiran8563 27 дней назад +1

    Thank you so much for your explanation regarding krepasanam, it is the need of the hour, krepasanam prayers are changing life ,our thinking, it changed me a lot,

  • @mercyjoseph396
    @mercyjoseph396 26 дней назад +2

    ഈ വീഡിയോ ധാരാളം ആളുകൾ ഇഷ്ടപ്പെടും കാരണം പരിശുദ്ധ അമ്മയുടെ പ്രതൃക്ഷീകരണത്തിൻറ അനുഭവസാക്ഷ്യൾ ആയിരക്കണക്കിന് ദൈവമേ സ്തുതി നാഥാ നന്ദി അമ്മേ ഒത്തിരി ഒത്തിരി നന്ദി ഞങ്ങൾക്കായി ദൈവമാതാവേ എന്നെന്നും പ്രാർത്ഥിക്കണേ ആമ്മേൻ ആവേമരിയ ഹല്ലേലൂയ ആമ്മേൻ 🙏

  • @SallyJoseph-zs1if
    @SallyJoseph-zs1if 25 дней назад

    Ithreyum vishadhamayi kreupasanatheyum udempadiyeyum kurich parenjathinu orayirem nanni... Ammayudey prethyesheekarenathintey sakshikalaki ella makkaleyum uyerthenemey.. Joseph achenu aroghyavum ayussum nalki katholeney🙏🙏🙏🙏

  • @annajames8521
    @annajames8521 26 дней назад +3

    ചെറുപ്പം മുതൽ എനിക്ക് പരിശുദ്ധ അമ്മയെ ഒത്തിരി ഇഷ്ടവും സ്നേഹവും ആയിരുന്നു, കരിസ്‌ മാറ്റിക് moovement സഭയിൽ വന്നപ്പോൾ ഒത്തിരി സ്നേഹത്തോടെ അതിന്റെ ഒരു ഭാഗമായി, kreapasananum ധ്യാനകേന്ദ്രം ഉണ്ടാവുന്നതിനുമുന്പ്തന്നെ, ജോസഫ് അച്ചനെ ടീവീ ചാനൽ വഴി അറിഞ്ഞു, അച്ഛനിലെ പരിശുദ്ധ ആൽമാവിന്റെ സഹവാസം വചനം കേട്ടപ്പോൾ മനസിലാക്കി, എത്രയോ കഴിഞ്ഞാണ് ക്രെപാസനം പ്രാർത്ഥനകൾ അച്ചനാണ് സ്റ്റാർട്ട്‌ ചെയ്തത് എന്നു മനസിലായത്, ഒരു പത്രം കൈയിൽ കിട്ടിയപ്പോൾ, മറിച്ചു നോക്കി, ആരാണ് ഇതിന്റെ പുറകിൽ എന്നെ, അച്ചന്റെ ഫോട്ടോ കണ്ടു, ഒത്തിരി സന്തോഷം തോന്നി, സന്തോഷം തോന്നി, അച്ചനെ സഭയെയും, ലോകത്തെയും, മനുഷ്യനെ തന്നെയും ജാതി മത വ്യത്യാസമില്ലാതെ ഇഷ്ടമുള്ള ഒരു സാധാരണ, ദൈവ ജ്ഞാനം നിറഞ്ഞ മനുഷ്യൻ 🥰❤️🙏

  • @shoobyjose9889
    @shoobyjose9889 25 дней назад

    Amma Mathavintea madhyastham vazhi njagaludea kudambathinu Eeshoyil nunnum kittiya ella anugrahangalkum kripakalkkum othiri othiri nanni parayunnu 🙏🙏🙏🌹🌹🌹

  • @threedstar
    @threedstar 27 дней назад +3

    Very good and timely explanation.👍

  • @SijoPeterKarukutty
    @SijoPeterKarukutty 18 дней назад +1

    Praise the lord ❤

  • @Marianjourney2033
    @Marianjourney2033 23 дня назад

    I appreciate your detailed explanation in this regard... Through Mary, Jesus is the way to Heaven....

  • @mareenashajan9811
    @mareenashajan9811 26 дней назад +4

    കൃപാസനം ഈ കാലഘട്ടത്തിൽ ദൈവം നമ്മോട് കാട്ടുന്ന ദൈവസ്നേഹത്തിൻ്റെ അൾത്താരയും മാതാവിന് മകൻ്റെ മേലുള്ള അധികാരത്തിൻ്റെ പ്രവർത്തനനിർതമായ സാന്നിധ്യത്തിൻ്റെ താക്കോലുമാണ് അധികാരത്തിൻ്റെ അമ്മയു

  • @tessymartin6923
    @tessymartin6923 5 дней назад

    ആമേൻ

  • @bindupk471
    @bindupk471 26 дней назад +1

    എന്റെ ജീവിതം യേശു അപ്പയക്കും കൃപാസന അമ്മയ്ക്കും സ്വന്തം ആമേൻ🙏🙏🙏🙏

  • @Go2aina
    @Go2aina 27 дней назад +2

    Discovering this channel has been enlightening❤. Your insightful and sensible talks are truly valuable. May God bless you. Please keep improving and sharing your wisdom.

  • @bobysebastianpadiyara6898
    @bobysebastianpadiyara6898 27 дней назад +4

    അമ്മ എൻ്റെ ഈശോയുടെ അമ്മയാണ്....... എൻ്റെ ഈശോയുടെ അമ്മ.........

  • @antonyjoseph4761
    @antonyjoseph4761 27 дней назад +4

    Kreupasanam Amme ❤❤❤❤❤❤❤

  • @mercybabu7079
    @mercybabu7079 9 дней назад

    Thank you Brother for this video. I have shared this to many people

  • @epantony5638
    @epantony5638 26 дней назад

    Fr mathew naikamparambil achanum. Sistersum krupasanathil varugayum vachanam prasandikyum rogashanthy prarthana nadathugayum cheythirunnu.praise the lord.❤❤❤❤❤❤❤

  • @LeenaLeena-mw9oj
    @LeenaLeena-mw9oj 27 дней назад +3

    Kreupasanam mathave ❤❤❤❤❤

  • @selinphilip8835
    @selinphilip8835 20 дней назад

    🙏🏻🔥പരി. അമ്മയും ഈശോയും ഒന്നേയുള്ളു. 🙏🏻 ആര് വിശ്വസിച്ചാലും എവിടെ പ്രേത്യക്ഷരായാലും അമ്മയ്ക്കും മകനും ദൈവീകമായ ഒരേ ഒരു വ്യക്ത്തിത്വം മാത്രം. 👌🏻🌹🙏🏻🔥 സ്നേഹം മാത്രം ലക്ഷ്യം!!!!🙏🏻സ്നേഹം തണുത്തുറഞ്ഞു പോയവർ അങ്ങനെയൊക്കെ പറയും. സാരമില്ല. 🌹🕯️ooo, my God 🌹🌹🌹

  • @rose_rose66
    @rose_rose66 26 дней назад

    Amma mathave koodeyundakaname 🙏🏻
    Thank you Jesus love you Jesus 🙏🏻

  • @georgekurian8836
    @georgekurian8836 26 дней назад +4

    എല്ലാ ധ്യാന കേന്ദ്രങ്ങളും ഒരു അദ്ധ്യാത്മിക ഗുരുവിന്റെ പേരിൽ അറിയപ്പെടുമ്പോൾ ക്രൂപാസനം മാതാവിന്റെ പേരിൽ അറിയപ്പെടുന്നു
    ഇവിടെ സ്തോത്ര കാഴ്ച്ച എടുക്കൽ ഇല്ല
    യൂട്യൂബ് വരുമാനം പോലും വാങ്ങുന്നില്ല
    ധ്യാനകേന്ദ്രത്തോടല്ല സഭയോടും ഈശോയോടും ചേർത്ത് നിർത്തുന്ന ധ്യാനകേന്ദ്രം
    മറ്റു മതസ്ഥർ കൂട്ടമായി വന്നു സാക്ഷ്യം പറയുന്ന സ്ഥലം
    എന്റെ കുഞ്ഞു ലഹരി വസ്തുക്കളിൽ നിന്നും പൂർണമായി മാറിയത് ഇവിടെ ഓൺലൈൻ ഉടമ്പടി എടുത്തതിൽ പിന്നെ ആണ്
    ആവേ മരിയ

  • @elizabathxavier318
    @elizabathxavier318 22 дня назад

    Very informative... Thanks

  • @rejifrancis8971
    @rejifrancis8971 26 дней назад +1

    ❤❤❤❤❤ AVE MARIA ❤❤❤❤❤ Alleluia ❤❤❤❤❤ Thank you Jesus ❤❤❤❤❤❤🎉🎉🎉🎉🎉🎉

  • @jossyxavier9002
    @jossyxavier9002 25 дней назад

    Parishudha kreupasanam mathave ente makante aduthekku pokaname Avante vedanayil idapedaname poornamayum viduthal koduthu anugrahikkaname sahayikkaname upeshikkalle karunayayirikkaname kreupayundakaname

  • @LailajaTk
    @LailajaTk 25 дней назад +1

    Amen

  • @danielkodumon395
    @danielkodumon395 26 дней назад

    പരിശുദ്ധ അമ്മേ ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കണമെ.

  • @bastianaugustine8469
    @bastianaugustine8469 27 дней назад +1

    Congrats dear brother for your precise and excellent explanation... It's very very sad to see that even some prominent Charismatic priests are indirectly opposing Kreupasanam ministries and discouraging the people..

  • @SheebaXavier-b9z
    @SheebaXavier-b9z 20 дней назад

    Amme karunayayirikane

  • @renjusiby9100
    @renjusiby9100 26 дней назад

    Kreupasanam amme കൂടെയിരിക്കണേ ♥️♥️

  • @lissaroy238
    @lissaroy238 26 дней назад

    ഈശോയേനന്ദി..''നന്ദി...നന്ദി...❤ ആവേ മരിയ❤❤❤❤❤❤

  • @sophiyakurian2937
    @sophiyakurian2937 27 дней назад +1

    Well said, brother🙏

  • @geethakumaril8707
    @geethakumaril8707 26 дней назад

    Good msg thanks god bless you

  • @SheebaMathew-b1h
    @SheebaMathew-b1h 26 дней назад

    Njanum udabadi eduthu prarthikkiunnund bro njan kazhinja nobili dyanathinu poorunnum dyanippikkunna vaitheekan krupasanathe thalliparaukaum udambadi eduthavare kutta paraukaum cheythu. Athu kettapol manasu vallathe vishmichu.a vaithikanuvendi prathichittu. Njan thirichu ponnu .mathvinte prathyakshikaranam manushnte rakshayaanu aagrahikkunnad thank yo bro

  • @sijijames4584
    @sijijames4584 27 дней назад +1

    Our mother Mary only lead us to jesus.that is my experience in udambadi😊

  • @SalyJoy-y4s
    @SalyJoy-y4s 26 дней назад

    Thank you brother god bless you

  • @mercyjoymercy5619
    @mercyjoymercy5619 26 дней назад

    Mathavane thangale kond ith parayipichath god bless you❤

  • @seenukjoy
    @seenukjoy 7 дней назад

    Well said.

  • @bineshmathewk1489
    @bineshmathewk1489 27 дней назад

    Jesus, I Trust in You🙏

  • @jossyxavier9002
    @jossyxavier9002 25 дней назад

    Ente amme ente asrayame koode ayirikkaname

  • @cicilimmanuel333
    @cicilimmanuel333 27 дней назад

    വളരെ നല്ലത്❤ Ave Maria 💙

  • @SheebaXavier-b9z
    @SheebaXavier-b9z 20 дней назад

    👏👏👏🙏🙏🙏👍👍👍

  • @lissyammageorge9588
    @lissyammageorge9588 27 дней назад

    Jesus is saying that kingdoms of heaven are the treasure hidden in the field. Covenant is one of Jesus's treasure.

  • @krithikakishorlalk4469
    @krithikakishorlalk4469 27 дней назад

    Thank You Brother❤

  • @gigim1791
    @gigim1791 26 дней назад

    You said it brother 👍

  • @annammabiju
    @annammabiju 26 дней назад

    Ave Maria❤❤

  • @ruthummamyworld6627
    @ruthummamyworld6627 26 дней назад

    Mathave ❤❤❤❤❤

  • @epantony5638
    @epantony5638 26 дней назад

    Thank you brother

  • @elsydevassy4901
    @elsydevassy4901 25 дней назад

    God bless you

  • @sijijames4584
    @sijijames4584 27 дней назад

    You are right sir

  • @shirlyjoy5664
    @shirlyjoy5664 27 дней назад

    God bless🙏🌹

  • @jophyjoseph831
    @jophyjoseph831 26 дней назад

    Very good explanation

  • @annajames8521
    @annajames8521 26 дней назад

    സത്യം 🙏

  • @sujathalobo6599
    @sujathalobo6599 27 дней назад

    വളരെ നല്ല ഒരു വീഡിയോ

  • @abytom3792
    @abytom3792 27 дней назад

    Adipwolii..

  • @rocycanna
    @rocycanna 26 дней назад

    That person has lot of jelosy on kripasanam and also proud .,very simple to understand.

  • @reenapathrose9454
    @reenapathrose9454 26 дней назад

    🙏🙏

  • @AJD123
    @AJD123 27 дней назад

    You are right

  • @SindhuCk-wc9wq
    @SindhuCk-wc9wq 26 дней назад

    🙏🙏♥️

  • @merinatomy4172
    @merinatomy4172 26 дней назад

    💯👍👍🔥🔥

  • @subijohnson8345
    @subijohnson8345 27 дней назад

    👍👍👍👍👍

  • @alwinstanley3062
    @alwinstanley3062 25 дней назад

    Mary always points towards Jesus. Learn about Marian Apparitions, it's amazing how historical events align with it & it changes the course of the world. Fatima apparition & the fall of the Soviet union. Lourde apparition after the French revolution. Kibeho apparition warning Rwandan genocide. Guadalupe apparition where people worshipped Aztec & sacrificed young women to please him. It's estimated about 80 lakh to 1.5 crore people started believing in Jesus after Guadalupe apparition.

  • @bastinv.v9376
    @bastinv.v9376 27 дней назад

    🙏💙💙💙✝️💙💙💙🙏

  • @josephaj3890
    @josephaj3890 27 дней назад

    ❤❤❤🎉🎉🎉

  • @Annamma-yo1oq
    @Annamma-yo1oq 27 дней назад

    Kripasanamammepapiayaanikumaputharename

  • @AnnamaCThomas
    @AnnamaCThomas 27 дней назад

    Ave maria

  • @jollymathew6403
    @jollymathew6403 27 дней назад

    🔥

  • @mini1410
    @mini1410 26 дней назад

    Right

  • @josephaj3890
    @josephaj3890 27 дней назад

    Ave Ave Ave M A R I A

  • @ajohn9163
    @ajohn9163 24 дня назад

    ഒരു സത്യം.... നാമ ക്രിസ്ത്യാനിയായിരുന്നു ഞാൻ ഈ എന്റെ ജീവിതത്തിൽ കൃപാസനത്തെ അറിഞ്ഞില്ലായിരുന്നെങ്കിൽ ഞാൻ പരിശുദ്ധ അമ്മേയെയോ പൊന്നുതമ്പുരാനെയോ ബൈബിളിനെയോ അറിയുമായിരുന്നില്ല... യേശുവും യഹോവയും അവർ അത്യുന്നതർ എന്നാൽ എന്റെ അമ്മ എനിക്ക് എല്ലാമാണ്.... അമ്മയെപ്പറ്റി പഠിക്കു പഠിക്കാൻ ശ്രെമിക്കൂ അപ്പോൾ നീനക്കും ഒരു അമ്മയുണ്ടാകും നിന്നെ കാത്തുകൊള്ളാൻ...

  • @augustusjos5656
    @augustusjos5656 27 дней назад

    Sir, who is that japamala chollunna charismatic?, pls give a link to his video.

  • @JoseMichael-q9o
    @JoseMichael-q9o 26 дней назад +1

    ആധുനിക ഫരിസേയർ ആരെന്ന് വ്യക്തം.

  • @NiluAntony
    @NiluAntony 6 дней назад

    Those who are against krepasanam are not against krepasanam they are against God himself. Bcoz they are people who use God to promote themselves. Mathew 7:21 in Bible was written for them, It was jealousy that put Jesus on cross, even today same Jealousy is putting many on cross.

  • @laisageorge5371
    @laisageorge5371 26 дней назад

    🙏🙏🙏🙏🎉🎉🎉❤❤❤😂😂😂

  • @madhumohanv.s2753
    @madhumohanv.s2753 27 дней назад

    യേശുവേ അമ്മ മേരി മാതാ വേ നന്ദി പറയുന്നു...❤❤❤

  • @rinianu2188
    @rinianu2188 8 дней назад

    E brother nta contact onn kittumo

  • @salmanapoli4169
    @salmanapoli4169 26 дней назад

    അമ്മ മനസിലാക്കി കൊടുത്തോളും ബ്രോ

  • @babujmj
    @babujmj 27 дней назад +1

    John D ഇപ്പോൾ എവിടെ ആണ് ?

  • @BeenaNS-j3t
    @BeenaNS-j3t 26 дней назад

    എനിക്ക് കൃപസനം ഇഷ്ടപ്പടുന്നു മറ്റുള്ളപ്രാർത്ഥന നല്ലതാ പക്ഷെ എന്റെ മോൻ ബിടെക് വിദ്യാർത്ഥിയാണ് എന്നും കുർബാന 5അര പ്രാർത്ഥന എന്നും ബൈബിൾ വായന കാരുണ്യ പ്രവർത്തി......90ദിവസം ഇത് പിന്തുടരുന്ന ഒരു വ്യക്തിയെ കുറിച്ച് ഭയം ഇല്ല.......

  • @sheejajacob9832
    @sheejajacob9832 25 дней назад

    ആരാണ് എതിർക്കുന്നത്?

  • @AnnieGraceEW
    @AnnieGraceEW 26 дней назад

    They don't know what they are saying. They will get the rewards only from God Himself.

  • @JosephCv-lx7ws
    @JosephCv-lx7ws 25 дней назад

    കരിസ്‌മറ്റിക്കിൽ കുശുമ്പ് കൂടുതൽ, മറ്റൊരാളോ, കൂട്ടായ്മയോ ഉയർന്നു അൽമാവിൽ നിറയുന്നത് ഈ കൂട്ടർക്ക് ഇഷ്ടമല്ല, കയെന്റെ സന്തതികൾ 😔🙏

  • @rosilygeorge3794
    @rosilygeorge3794 24 дня назад

    മരിയൻ ഉടമ്പടി...വെറുതേ ഭൗതീക കര്യങ്ങൾക്കല്ല എന്ന് എത്രയോ സൾഫ്യങ്ങൾ വഴിയും അച്ഛൻ്റെ പ്രബോധനങ്ങൾ വഴിയും വ്യക്തമാണ്... ഇത് വരെ ലഭിക്കാത്ത നിർബന്ധമായി സുവിശേഷം ജീവിപ്പിക്കുന്ന ഒരു പ്രസ്ഥാനവും ഞാൻ കണ്ടിട്ടില്ല... കൗദാശിക ജീവിതത്തിനും, വചന ധ്യാനത്തിനും പുറമെ കരുണ്യപ്രവർത്തികൾ , യേശുവിനെ കൈമാറൽ നിർബന്ധമായും ചെയ്തിരിക്കണം... അക്ക്രൈസ്തവർ എത്രമാത്രമാണ് ക്രിസ്തുവിനെ സ്വന്തമാക്കുന്നത്... കാണൂ..കേൾക്കൂ...
    അല്ലെങ്കിൽ മുൻപന്മാർ പിൻപന്മാറാകും... നിസംശയം..

  • @shaijujose2301
    @shaijujose2301 27 дней назад

    വി. കുർബാനയല്ല - പരിശുദ്ധ കുർബാന