Thanks... എനിക്ക് paytm google pay ഇതിലൊന്നും ബാങ്ക് അക്കൗണ്ട് ആഡ് ചെയ്യാൻ കഴിയുന്നില്ല. Upi Id ഉണ്ടാക്കാനോ സാധിക്കുന്നില്ല.. എന്റെ മൊബൈൽ നമ്പറിൽ നിന്നും രണ്ട് അക്കൗണ്ട് ഉണ്ടെന്നാണ് കാണിക്കുന്നത്.. എന്റെ ഒരു അക്കൗണ്ടിലെ മൊബൈൽ നമ്പർ എനിക്ക് സ്വന്തമായി മാറ്റാൻ കഴിയുമോ? മറുപടി തരണം ..please
കാനറാബാങ്ക് മൊബൈൽ ആപ്പിൽ ഓടിപി വരുന്നുണ്ട്. ഓട്ടോ ഫിൽ ആകുന്നില്ല. Nri അക്കൗണ്ട് ആണ്. സെറ്റിങ്ങിൽ പോയി ഓട്ടോ ഫിൽ Enable ആക്കി എന്നിട്ടും ശരിയാകുന്നില്ല എന്താ ചെയ്യാ പ്ലീസ് റിപ്ലൈ
Enikum ithe prashnam anu. Last account block aayi. Branchil vilichal edukkilla mail nu reply illa. Oru customer service um proper allatha bank. Same time federal bankil dormant aayi kidanna account within 2hr active um aaki mobile banking um set aaki thannu.
ഞാൻ വിചാരിച്ചതു SBI ആണ് ഏറ്റവും പാട് എന്ന്, ഇപ്പൊ തോന്നുന്നു ഇതുകഴിഞ്ഞിട്ടേ വേറെ ഏത് ബാങ്കും ഉള്ളു എന്ന്
Thank you brother
Bro atm illa
Applay cheyyan vendi aan
Canara bank lu apy combany paranju cash pidikkunnu enthu kondanu cash pidikkandirikkan enthaanu cheyyendathu oro month 54 rs pidikkunnu enthaanu cheyyendathu plz reply
It is very difficult to login Canara Bank abroad.
Absolutely
@mtech travelAtm debit card number :avide entha cheyyendathenn manasilayilla..
Corporate net banking engane cheyyam ?
Tnks
Atm pin generation cheyyan enthu cheyyanam
ATM ellakil chayanpatille
Super
Invalid mobile number enn kaanikkunnu
Nk korch doubt ind
Desktop site kanunnilla
❤
Detail ellathum koduthal pinne invalid number ennan kanikunnath 2 month aayi try cheyuunnu
Eth solve ayo
Enikum same problem varunund.. Nere akan enthenglum vazhi indo
Thanks...
എനിക്ക് paytm google pay ഇതിലൊന്നും ബാങ്ക് അക്കൗണ്ട് ആഡ് ചെയ്യാൻ കഴിയുന്നില്ല. Upi Id ഉണ്ടാക്കാനോ സാധിക്കുന്നില്ല.. എന്റെ മൊബൈൽ നമ്പറിൽ നിന്നും രണ്ട് അക്കൗണ്ട് ഉണ്ടെന്നാണ് കാണിക്കുന്നത്.. എന്റെ ഒരു അക്കൗണ്ടിലെ മൊബൈൽ നമ്പർ എനിക്ക് സ്വന്തമായി മാറ്റാൻ കഴിയുമോ? മറുപടി തരണം ..please
Same problm😂
Chetta ith cheyyan pattunnillallo
Password enganaya kand pidikkunne pettann parayo
Pls logout engane annenn onnu paranj taramoo..Puthiya interface aanu ippo logout kanunnilla..pls help
Mugalil Red Button Kanum
@@mtechtravel aaah kitti bro...refresh aaaki adinde scene aarnu
കാനറാബാങ്ക് മൊബൈൽ ആപ്പിൽ ഓടിപി വരുന്നുണ്ട്. ഓട്ടോ ഫിൽ ആകുന്നില്ല. Nri അക്കൗണ്ട് ആണ്. സെറ്റിങ്ങിൽ പോയി ഓട്ടോ ഫിൽ
Enable ആക്കി എന്നിട്ടും ശരിയാകുന്നില്ല എന്താ ചെയ്യാ പ്ലീസ് റിപ്ലൈ
Settingsil poyi Canara bank appil sms permissions on aakiya mathi
Enikum ithe prashnam anu. Last account block aayi. Branchil vilichal edukkilla mail nu reply illa. Oru customer service um proper allatha bank.
Same time federal bankil dormant aayi kidanna account within 2hr active um aaki mobile banking um set aaki thannu.
Under 18 net banking active aakaan pattuo ??
Illa
ബ്രോ Atm card new ആണ് (active ചെയ്തിട്ടില്ല )athu വെച്ച് net banking open cheyyan pattumo
illa
Atm card nirbatham undo??
Yes
Atm card illathe egane cheyukka please reply
Enikum atha preshnam bro engane solve akiyee
Bro oru karayam cheytha mathi canara bank passbooknte backil avarude toll free number konduthitde so avare contact cheytal clear ayi paranju tharum
Onlinayi Canara debit card engane onlinayi apply cheyyam
Debit card alle atm card
@@aldrin4886ss
ATM CARD ഇല്ലാതെ net banking നടക്കുമോ
ATM CARD VENAM
Atm pin cheyyathe net banking cheyyan pattummo
Pattum
@@mtechtravel അത് എങ്ങനെ ആണ്
@@mtechtravelmyre vishadamakki para
@acadiosanketh😂
ATM card ഇല്ല
Bro Net banking Registr Cheyan ATM Card Venam
@@mtechtravel ok 🥲
Please enter email ID ennu kaanikkunnu
Pakshe email is adikkan column illa
Same എനിക്കും 😂
Entha cheyyaaa???
Bro WhatsApp namber taro
Bro ningale watsap number tharamo doubt chodikkana