മക്കൾക്കുവേണ്ടിയുള്ള അമിതമായ ത്യാഗത്തിന്റെ അപകടങ്ങൾ Fr Davis Chiramel

Поделиться
HTML-код
  • Опубликовано: 20 дек 2024

Комментарии • 50

  • @SunuJohn-r1c
    @SunuJohn-r1c Час назад

    നമ്മൾ നമ്മുടെ കടമ ചെയ്യണം,

  • @SunuJohn-r1c
    @SunuJohn-r1c Час назад

    Allam seriyavum

  • @smithabiju9884
    @smithabiju9884 2 дня назад +7

    അച്ചൻ പറഞ്ഞത് വളരെ ശരിയാണ് എന്നാൽ മക്കൾ സത്തോഷമായി ജീവിക്കുന്നത് കണ്ടാൽ മതി മക്കളിൽ നിന്നും ഒന്നും പ്രതീക്ഷിക്കുന്നില്ല

  • @ciscildaraju9824
    @ciscildaraju9824 2 дня назад +2

    Very meaningful and powerful message God bless Fr Amen 🙏 🙏🙏

  • @ElizabethMichael-mi4yg
    @ElizabethMichael-mi4yg 2 дня назад +18

    അച്ചോ എന്തു പറഞ്ഞാലും എൻ്റെ മക്കൾക്കുവേണ്ടി മാത്രം ജീവിക്കും അത് എൻ്റെ കടമ അവര് പരിഗണച്ചില്ലെങ്കിൽ എൻ്റെ വിധി❤ അച്ചോ ഹാപ്പി ക്രിസ്മസ്❤❤❤❤❤

    • @vinoymj7575
      @vinoymj7575 2 дня назад

      Nallathu paranjalum manasilaavilla alle.. Daivam raskhikatte

    • @joyjoseph435
      @joyjoseph435 День назад +2

      മക്കളെ നോക്കേണ്ടത് മാതാപിതാക്കളുടെ കടമയാണ് അത് പ്രകൃതി നിയമമാണ്. അത് ഉത്തരവാദിത്തമാണ്.
      എന്നാൽ മാതാപിതാക്കളെ നോക്കേണ്ടത് പ്രകൃതി നിയമമല്ല.
      അത് മനുഷ്യൻ ഉണ്ടാക്കിയെടുക്കുന്നത് ആണ്. മനുഷ്യൻറെ ആഗ്രഹമാണ്. അതുകൊണ്ടാണ് എല്ലാ മക്കൾക്കും മാതാപിതാക്കളെ നോക്കുമ്പോൾ അസഹിഷ്ണുത വരുന്നത്. ( ഈ അസംതൃപ്തി ഒരിക്കലും മക്കളെ നോക്കുമ്പോൾ മാതാപിതാക്കൾക്ക് ഉണ്ടാകില്ല കാരണം അത് പ്രകൃതി നിയമമാണ്)
      നൂറ്റാണ്ടുകളായി ബോധ്യപ്പെടുത്തി, ബോധ്യപ്പെടുത്തി,... നടപ്പിലാക്കാൻ ശ്രമിക്കുന്ന ഇക്കാര്യം( മക്കൾ തന്നെ മാതാപിതാക്കളെ നോക്കണം എന്നത്) പ്രകൃതി വിരുദ്ധമാണ്. അതിന് ആധുനിക സംവിധാനങ്ങൾ ഉപയോഗിച്ച് ഉചിതമായ സിസ്റ്റം രൂപപ്പെടുത്തുകയാണ് നല്ലത്. പുതിയ രീതിയിൽ വീട്ടിൽ നിന്നും മാറി ജോലി ചെയ്യാതെ ജീവിക്കാൻ സാധ്യമല്ല. അതിൻറെ സാഹചര്യവും ജനറേഷൻ ഗ്യാപ്പ് തുടങ്ങിയവ മൂലം മക്കള്‍ തന്നെ നോക്കണ കാര്യം നടക്കൂല. പഴയ മത ഗ്രന്ഥങ്ങള്‍ പഴയ കാല അറിവുകൾ ആണ്.
      എത്രതന്നെ മക്കളെ പറഞ്ഞു മനസ്സിലാക്കിയാലും അസംതൃപ്തിയോടെ നിർവാഹം ഇല്ലാതെ, മക്കള്‍ നടപ്പിലാക്കി എന്ന് വരാം.
      ആധുനിക രീതിയിൽ അവനവൻറെ സ്വത്ത് ഉപയോഗിച്ച് ജീവിക്കാനുള്ള, ശുശ്രൂഷിക്കാൻ ഉള്ള സിസ്റ്റം ഉണ്ടാകണം. സ്വത്ത് മക്കൾക്ക് കൊടുക്കുന്നത് ബാക്കിയുണ്ടെങ്കിൽ മതി. അതാണ് കൂടുതൽ നല്ലത്.
      മക്കൾ മാതാപിതാക്കളെ നോക്കണം എന്ന് പറയുന്നത്, മാതാപിതാക്കൾക്ക് ആഗ്രഹിക്കാന്‍ കൊള്ളാം. നടന്നാൽ നല്ലത്. നൂറ്റാണ്ടുകളായി ഉപദേശിക്കുന്ന പഠിപ്പിക്കുന്ന കാര്യങ്ങളാണ് അത്.ലോകം മാറി. ഈ കാര്യം ആത്മാർത്ഥമായി നടപ്പിലാകുന്നത് വിരളമാണെന്ന് സ്വതന്ത്രമായി ചിന്തിച്ചാൽ മനസ്സിലാകും. എല്ലാ വീടുകളിലും ഒരു കാട്ടിക്കൂട്ടലുകൾ. അസംതൃപ്തിയോടെ മക്കൾ ചെയ്യുന്നു. മറ്റുള്ളവരെ ബോധ്യപ്പെടുത്താൻ.
      മാതാപിതാക്കള്‍
      ചിന്തകൾ മാറണം പ്രായോഗികമായി ചിന്തിക്കണം. മക്കളിൽ നിന്ന് തിരിച്ച് പ്രതീക്ഷിക്കാത്ത മാതാപിതാക്കൾ രൂപപ്പെടണം( ഞാനടക്കം) എല്ലാ കാര്യങ്ങളിലും മാറ്റങ്ങൾ വന്നു. ജീവിതരീതികളും, സാഹചര്യങ്ങളും, മാറി. മാറും. മാറ്റം അനിവാര്യമാണ്. അത് നല്ലതാണ്.
      സയൻസ് വളരുന്നു ചിന്തിക്കുക. സത്യം പലപ്പോഴും മനസ്സിലാക്കി കഴിഞ്ഞാല്‍ പിന്നെ വിശ്വാസങ്ങളെ മാറ്റേണ്ടി വരും 👍

    • @ValsammaJoseph-y6k
      @ValsammaJoseph-y6k День назад +1

      Bharrhavu nokillenkil kuttikal enkilum ammaye nokande pinnavar enthu cheyum...

  • @sherlysunny7116
    @sherlysunny7116 2 дня назад +2

    Very Good MSG Acha.... Thank You Very Much

  • @frontinegroup827
    @frontinegroup827 19 часов назад

    Many people are facing struggling situations. Detachable is better because of who are we Expression of God.

  • @joyesyjose2384
    @joyesyjose2384 2 дня назад +2

    very good message ❤️

  • @ranilawrence3925
    @ranilawrence3925 3 дня назад +3

    Thank you dear father

  • @blpmtvm9875
    @blpmtvm9875 18 часов назад +1

    🎉മക്കളെ ഉണ്ടാക്കുക,മക്കളെ വളർത്തുക,പിന്നെ മരിക്കുക .....18 വയസ്സ് കഴിഞ്ഞാൽ പിന്നെ എന്ത് അച്ഛൻ,എന്ത് അമ്മ....എല്ലാം നാടകം....

  • @elezebethsebastian4195
    @elezebethsebastian4195 2 дня назад +2

    Good message father 🌹🌹🌹. Happy christmas 🙏🏽🙏🏽🙏🏽

  • @sunilbaby6278
    @sunilbaby6278 2 дня назад +4

    അച്ചന്റെ നല്ലവാക്കുകൾ പലർക്കും പ്രയോജനമാകും.

  • @MariyammaJohn-dq5fm
    @MariyammaJohn-dq5fm 3 дня назад +2

    Amen Amen Amen 👏👏👏👏👏👏👏

  • @SunilThomas-v5j
    @SunilThomas-v5j День назад

    Thankyou father 😢

  • @annammachacko3283
    @annammachacko3283 3 дня назад +7

    Njan anubhavikkunnu

  • @maryisac699
    @maryisac699 2 дня назад

    After marriage Makkal avoid and gave up on parents. They want their own space and freedom. Good message. The young generation need this message.

  • @AnijaJijo
    @AnijaJijo 2 дня назад +1

    🙏🏻🙏🏻🙏🏻❤❤❤❤

  • @rincythomas6955
    @rincythomas6955 3 дня назад +1

    🙏🙏🙏❤️❤️❤️

  • @reejajoshy6758
    @reejajoshy6758 3 дня назад +1

    🙏🙏🙏

  • @sankeerthanam6310
    @sankeerthanam6310 2 дня назад +1

    🙏😢😢

  • @marymichael4501
    @marymichael4501 3 дня назад +1

    ❤❤❤

  • @ParayilMarkose
    @ParayilMarkose 23 часа назад

    Reverent Fr I request and expect your presence for my daughter's engagement ceremony.
    Your sermon is amazing. May the Lord bless you with his wisdom and grace.

  • @reenatiju8536
    @reenatiju8536 2 дня назад

    🙏🏻🙏🏻❤❤

  • @JesonJohn-ym5oq
    @JesonJohn-ym5oq 2 дня назад +1

    VeryGood

  • @geethareeth9359
    @geethareeth9359 2 дня назад +5

    അച്ഛാ ത്യാഗം മിതമായ തോ അമിതമായതോ എന്ന അളവു ഉണ്ടോ?? മക്കളോട് ആണ് അച്ചാ ഇതൊക്കെ പറഞ്ഞു കൊടുക്കേണ്ടത്. അവരാണ് ബന്ധങ്ങളെ തിരിച്ചറിയേണ്ടത്. അമ്മമാരുടെ സ്നേഹത്തിന് പരിധി ഉണ്ടാവില്ല. ഇന്ന് കാലത്താണ് മക്കളൊക്കെ ഇങ്ങനെയായി മാറിക്കൊണ്ടിരിക്കുന്നത്.... ദൈവത്തെ മറക്കുന്ന മക്കൾ അതുതന്നെയാണ് ഇതിനൊക്കെ കാരണം..🙏🙏🙏

  • @mollymathew4640
    @mollymathew4640 2 дня назад

    Very good message

  • @nirmalajoy838
    @nirmalajoy838 2 дня назад

    Very good

  • @RajanRamakrishnan-vm5tv
    @RajanRamakrishnan-vm5tv 2 дня назад

    😢😢😢😢😢😢😢😢❤🙏🌹

  • @littypious7229
    @littypious7229 2 дня назад

    Amen

  • @geethajohn8958
    @geethajohn8958 3 дня назад +1

    True ❤❤ 🙏🙏

  • @mariammajohn2771
    @mariammajohn2771 2 дня назад

    Sympathu undaakikoduthilla annu paranju parents nae kuttappaduthunna makkalum undu Father

  • @Mathewss2277
    @Mathewss2277 17 часов назад

    അച്ചാ എനിക്ക് 4 പെൺമക്കൾ ആണ് അവർ 4 പേരും നേഴ്സ്ആയിട്ട് വിദേശത്ത് ആണ് ഞാൻ അവരിൽ നിന്നും ഒന്നും പ്രതീഷിക്കുന്നില്ല ,പക്ഷേ മാസം തോറും അൽപ്പം euro പ്രതീഷിക്കുന്നത് തെറ്റാണോ അച്ചാ വേറേഒന്നും ഞാൻ ആഗ്രഹിക്കുന്നില്ല ഒരു അല്പം സ്നേഹം പോലും

  • @nicy_siby
    @nicy_siby 3 дня назад +1

    ❤❤❤❤❤

  • @AntonyFernandez-dk2rf
    @AntonyFernandez-dk2rf 3 дня назад

    ❤❤❤❤❤❤❤❤

  • @ranikurian859
    @ranikurian859 3 дня назад

    🙏🙏

  • @deepasebastian7792
    @deepasebastian7792 3 дня назад +1

    ❤❤

  • @varghesepalakkal4327
    @varghesepalakkal4327 2 дня назад

    🙏🙏🙏

  • @divyacraju335
    @divyacraju335 3 дня назад +1

    ❤❤❤❤

  • @rosyvincen7794
    @rosyvincen7794 2 минуты назад

    🙏🙏🙏

  • @nishaanandhu3756
    @nishaanandhu3756 2 дня назад

    🙏🙏🙏🙏

  • @anlet.mmathew5885
    @anlet.mmathew5885 2 дня назад

    ❤❤❤❤❤❤

  • @mollyxavier7480
    @mollyxavier7480 День назад

    ❤❤❤❤

  • @salyjose8595
    @salyjose8595 День назад