ഞങ്ങൾക്കും മക്കളില്ല ഭാര്യ ഗർഭിണിയാവാൻ ദുഹാ ചെയ്യണം ഉസ്താദേ എന്റെ കൂടെ വിവാഹം കഴിച്ചവർക്കും എന്റെ ശേഷം വിവാഹം കഴിച്ചവർക്കും മക്കളായി അല്ലാഹുവേ അവരെ ഒക്കെ സഹായിച്ചത് പോലെ നീ ഞങ്ങളെയും സഹായിക്കണേ അള്ളാ ഞങ്ങളുടെ ആഗ്രഹം നിറവേറ്റി തരണേ അള്ളാ ഈ മാസം ഞങ്ങൾക്ക് പോസറ്റീവ് റിസൾട് തരണേ അള്ളാ
വിവാഹം കഴിഞ്ഞ് ഒൻപത് വർഷമായി കുട്ടികൾ ഇല്ല എല്ലാവരും ദുആയിൽ ഉൾപ്പെടുത്തണം ഏഴ് വർഷത്തെ പ്രവാസ ജീവിതം തൽക്കാലം മതിയാക്കി നാട്ടിലേക്ക് നാളെ തിരിച്ചു പോവുകയാണ്......
*فَمَن كَانَ يَرْجُو لِقَاءَ رَبِّهِ فَلْيَعْمَلْ عَمَلًا صَالِحًا وَلَا يُشْرِكْ بِعِبَادَةِ رَبِّهِ أَحَدًا (الكهف 110)* *വല്ലവനും തൻ്റെ റബ്ബിനെ കാണണം എന്ന് ആഗ്രഹിക്കുന്നുവെങ്കിൽ അവൻ നല്ലത് പ്രവർത്തിക്കുകയും, തൻ്റെ രക്ഷിതാവിനുള്ള ആരാധനയിൽ ആരെയും പങ്കു ചേർക്കാതിരിക്കുകയും ചെയ്യട്ടെ. [സൂറത്ത് അൽ കഹ്ഫ്]* *ഇസ്ലാമിലെ മന്ത്രം- الرقية الشرعية* : *ഹാഫിള് ഇബ്നു ഹജറുല്‍ അസ്ഖലാനി രേഖപ്പെടുത്തുന്നു: “മൂന്ന് നിബന്ധനകള്‍ പാലിക്കപ്പെട്ടാല്‍ മന്ത്രം അനുവദനീയമാണെന്നതില്‍ പണ്ഡിതൻമാരുടെ ഇജ്മാഉണ്ട്. അല്ലാഹുവിന്‍റെ കലാം, നാമം, വിശേഷണം എന്നിവ കൊണ്ടാവുക, മന്ത്രത്തിന് സ്വയം ഉപകാരം ചെയ്യാന്‍ കഴിയില്ലെന്നും അല്ലാഹുവാണ് ഉപകാര-ഉപദ്രവങ്ങള്‍ക്ക് നിദാനമെന്നും വിശ്വസിക്കുക”(ഫത്ഹുല്‍ ബാരി:10/240).* *ഉമിനീരും മണ്ണുകൊണ്ടുമുള്ള ചികിത്സ*: *ചൂണ്ടുവിരലിൽ അല്പം സ്വന്തം ഉമിനീരാക്കി ശുദ്ധമായ മണ്ണിൽ അമർത്തി ശരീരത്തിൽ മുറിവോ, വേദനയോ , ചൊറിച്ചിലോ ഉള്ള ഭാഗത്ത് വെച്ച് താഴെ കാണുന്ന പ്രാർത്ഥനയും ഉരുവിടുക*... *عن عائشة رضي الله عنها* : *أن النبي صلى الله عليه وسلم كان يقول للمريض : ( بسم الله، تربة أرضنا، بريقة بعضنا، يشفى سقيمنا، بإذن ربنا )* . متفق عليه *ആയിശ(റ) നിവേദനം: അല്ലാഹുവിന്റെ നാമത്തിൽ നമ്മുടെ നാഥന്റെ അനുമതിയോടെ, നമ്മുടെ ഭൂമിയിലെ മണ്ണ് നമ്മിൽ ചിലരുടെ തുപ്പ്നീരോട് കൂടി നമ്മുടെ രോഗിയുടെ രോഗത്തെ ശമിപ്പിക്കട്ടെ എന്ന് നബി(സ) രോഗിയെ നോക്കിക്കൊണ്ട് പ്രാർത്ഥിക്കും. (ബുഖാരി. 7. 71. 642)*
ഞങ്ങൾക്കും മക്കളില്ല ഭാര്യ ഗർഭിണിയാവാൻ ദുഹാ ചെയ്യണം ഉസ്താദേ എന്റെ കൂടെ വിവാഹം കഴിച്ചവർക്കും എന്റെ ശേഷം വിവാഹം കഴിച്ചവർക്കും മക്കളായി അല്ലാഹുവേ അവരെ ഒക്കെ സഹായിച്ചത് പോലെ നീ ഞങ്ങളെയും സഹായിക്കണേ അള്ളാ ഞങ്ങളുടെ ആഗ്രഹം നിറവേറ്റി തരണേ അള്ളാ ഈ മാസം ഞങ്ങൾക്ക് പോസറ്റീവ് റിസൾട് തരണേ അള്ളാ
ആമീൻ 🤲🏻🤲🏻ഇൻശാ അല്ലാഹ് ദുആ ചെയ്യാം. റബ്ബ് എത്രയും വേഗം ആ സന്തോഷം ഇവിടെ വന്ന് പറയാൻ തൗഫീഖ് നൽകി അനുഗ്രഹിക്കട്ടെ 🤲🏻🤲🏻🤲🏻🤲🏻
@@ZiyaravlogByJafarSaquafi ആമീൻ യാ റബ്ബൽ ആലമീൻ
@@ZiyaravlogByJafarSaquafi ആമീൻ യാ റബ്ബൽ ആലമീൻ
മാഷാ അല്ലാഹ്
ദുആയിൽ ഉൾപെടുത്തണം
തീർച്ചയായും ദുആ ചെയ്യാം. 🤲🏻🤲🏻🤲🏻🌹
10 varshamayi kuttigalilla dua cheyyane usthad
റബ്ബ് എത്രയും വേഗം നൽകി അനുഗ്രഹിക്കട്ടെ 🤲🏻🤲🏻🤲🏻
ദുആ വസ്വിയത്തോടെ
തീർച്ചയായും ദുആ ചെയ്യാം. 🤲🏻🤲🏻🤲🏻🌹
Eee masam garbini aavaan dua cheyyane usthadheee
അല്ലാഹു ഈ മാസം തന്നെ ആ സന്തോഷം ഇവിടെ വന്ന് പറയാൻ തൗഫീഖ് നൽകി അനുഗ്രഹിക്കട്ടെ 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻ഇൻശാ അല്ലാഹ് ദുആ ചെയ്യാം. 🤲🏻
Jaan malappurathulladhaa.ee sthalam eath jillayil aaanenn enik ariyukayilla.oru paad dhooramaanenkil enk varaan kayiyumo ennum parayaan pattilla.in sha allah varaan nalla aagrahamund.ini endhenkilum kaaranavashaal ethippedaan kayiyaatha sthalamaanel Jan avarude peril yaseen othikolaam.enkum vendi dua cheyyane
Niglde RUclips channelil aan jn nechikkad makkam kandath avide jn march 31n poyi.allahu adh sweekarikkatte😭
@@ZiyaravlogByJafarSaquafi palakkad aanelle ullad.in Sha Allah jagl povaan nercha aakeettund
@@Aadhusvlog തൃശൂർ ജില്ലയിലാണ് ഈ സ്ഥലം.
ഇൻശാ അല്ലാഹ് തീർച്ചയായും ദുആ ചെയ്യാം. റബ്ബ് എത്രയും വേഗം സന്തോഷം നൽകി അനുഗ്രഹിക്കട്ടെ 🤲🏻🤲🏻
ഉസ്താദ് ഹയാതിൽ ഉള്ള ഔലിയക്കളെ ഒന്ന് പറഞ്ഞു തരുമോ
Asslamualaikum wrb dua cheyyannam usthade pallinte mukal vakathayt vallath vedana😰 in sha allah
അല്ലാഹു പരിപൂർണ സലാമത് നൽകി അനുഗ്രഹിക്കട്ടെ 🤲🏻🤲🏻🤲🏻🤲🏻തീർച്ചയായും ദുആ ചെയ്യാം m🤲🏻🤲🏻🤲🏻🤲🏻
മാഷാ അല്ലാഹ്
🤲🏻🤲🏻🤲🏻🤲🏻🌹🌹🌹
ഉസ്താദ് വീഡിയോ എന്താ ഇടാത്തത് . വിഷമങ്ങളൊന്നും ഇല്ലല്ലോ.
ഇൻശാ അല്ലാഹ്. ഇനിയങ്ങോട്ട് വീഡിയോ വരും
Ente aniyathiyude kalyanam kazinjiitt 5 years aayi ithu vare kuttikalilla vallatha sankadathilanu usthad onnu dua cheyyanam
Aameen
തീർച്ചയായും ദുആ ചെയ്യാം 🤲🏻റബ്ബ് എത്രയും വേഗം നല്ല സ്വാലിഹായ കുഞ്ഞിനെ നൽകി അനുഗ്രഹിക്കട്ടെ 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻
@@ZiyaravlogByJafarSaquafi Aameen ya rabbal aalameen
Aameen
Masha Allah 💫
🤲🏻🤲🏻🤲🏻🌹🌹
അൽഹംദുലില്ലാഹ്
🤲🏻🤲🏻🤲🏻
ആമീൻ യാ റബ്ബൽ ആ ല മീൻ
🤲🏻🤲🏻🤲🏻🤲🏻🤲🏻🌹
Alhamdulillah
🤲🏻🤲🏻🤲🏻🌹
ഉസ്താദേ എരുമാട് സിയാറത്ത് ഈ ചാനലിൽ ഉണ്ടോ?
ഇല്ല, ഇൻശാ അല്ലാഹ് ചെയ്യണം
അൽഹംദുലില്ലാഹ്
അൽഹംദുലില്ലാഹ്
🤲🏻🤲🏻🤲🏻🌹🌹
ആമീൻ
🤲🏻🤲🏻🤲🏻🌹🌹
Aameen aameen
🤲🏻🌹🌹
masha alah
🤲🏻🤲🏻🤲🏻🌹🌹
വിവാഹം കഴിഞ്ഞ് ഒൻപത് വർഷമായി കുട്ടികൾ ഇല്ല എല്ലാവരും ദുആയിൽ ഉൾപ്പെടുത്തണം ഏഴ് വർഷത്തെ പ്രവാസ ജീവിതം തൽക്കാലം മതിയാക്കി നാട്ടിലേക്ക് നാളെ തിരിച്ചു പോവുകയാണ്......
അല്ലാഹു എത്രയും വേഗം നല്ല ഒരു കുഞ്ഞിനെ നൽകി അനുഗ്രഹിക്കട്ടെ 🤲🏻🤲🏻🤲🏻🌹
@@ZiyaravlogByJafarSaquafi امين
7വർഷം മായി മക്കൾ ഇല്ല ദുആ യിൽ ulpedthumallo
അല്ലാഹു എത്രയും വേഗം സ്വാലിഹായ സന്താനത്തെ നൽകി അനുഗ്രഹിക്കട്ടെ 🤲🏻🤲🏻🤲🏻🤲🏻ദുആ ചെയ്യാം 🤲🏻🤲🏻🤲🏻🤲🏻🤲🏻
Sure
ലോകത്ത് കൂടുതൽ സലഫിക്കളണോ സുഹൃത്തേ. അറിയാഞ്ഞിട്ട് ചോദിക്കുവാ. 🙏🙄
അങ്ങനെ ആരാ പറഞ്ഞത്
Chodyathin utharam parayu
Id stalam yevide
തൃശൂർ ജില്ല, കളിയാറോഡ് അടുത്ത്
😍❤👌🤲🌹
🤲🏻🤲🏻🤲🏻🌹🌹
Orupad chikilsa nadathunnund onnum falam kanunnilla
അല്ലാഹു എത്രയും വേഗം ഈ മാസത്തിന്റെ ഹഖ് കൊണ്ട് ഫലം തരട്ടെ 🤲🏻🤲🏻🤲🏻🤲🏻ദുആ ചെയ്യാം 5
Dua vasiyathode
തീർച്ചയായും ദുആ ചെയ്യാം. 🤲🏻നിങ്ങളും ദുആ ചെയ്യണേ... 🤲🏻🤲🏻
@@ZiyaravlogByJafarSaquafi insha allah allah ellam qairilakatte
ആമീൻ 🤲🏻
Distic ഏതാ
തൃശൂർ
അപ്പോൾ ആശുപത്രികളൊക്കെ അടച്ചു പൂട്ടാം 😄😄😄
profile name പോലെയല്ലല്ലോ താങ്കളുടെ ചിന്ത 😊
🤲😭
🤲🏻🤲🏻🤲🏻💯
Eethuneeravavum. Maqbaraym. Muhjsathum. Vedi. Vekkanam. Evanmare
ആ വെടി വെക്കണം. അതും പറഞ്ഞല്ലേ സിറിയയിലേക്ക് ആളെ കൊണ്ടുപോകുന്നത് 😊
Masha allah
🤲🏻🤲🏻🤲🏻🌹🌹🌹
Dua cheyyane🤲🏽
തീർച്ചയായും ദുആ ചെയ്യാം 🤲🏻🤲🏻🤲🏻🌹
Ennem dua yil ulpeduthanea.kuttikal aayitila 4 yrs kazhinj Marge kazhinjite
@@ബദ്രിനാഥ് അല്ലാഹു സ്വാലിഹീങ്ങളായ മക്കളെ എത്രയും വേഗം നൽകി അനുഗ്രഹിക്കട്ടെ 🤲🏻🤲🏻🤲🏻🤲🏻🤲🏻ഇൻശാ അല്ലാഹ് ദുആ ചെയ്യാം 🤲🏻
Masha Allah ❤️❤️❤️👌💯👍
🤲🏻🤲🏻🤲🏻🌹
*فَمَن كَانَ يَرْجُو لِقَاءَ رَبِّهِ فَلْيَعْمَلْ عَمَلًا صَالِحًا وَلَا يُشْرِكْ بِعِبَادَةِ رَبِّهِ أَحَدًا (الكهف 110)*
*വല്ലവനും തൻ്റെ റബ്ബിനെ കാണണം എന്ന് ആഗ്രഹിക്കുന്നുവെങ്കിൽ അവൻ നല്ലത് പ്രവർത്തിക്കുകയും, തൻ്റെ രക്ഷിതാവിനുള്ള ആരാധനയിൽ ആരെയും പങ്കു ചേർക്കാതിരിക്കുകയും ചെയ്യട്ടെ. [സൂറത്ത് അൽ കഹ്ഫ്]*
*ഇസ്ലാമിലെ മന്ത്രം- الرقية الشرعية* :
*ഹാഫിള് ഇബ്നു ഹജറുല്‍ അസ്ഖലാനി രേഖപ്പെടുത്തുന്നു: “മൂന്ന് നിബന്ധനകള്‍ പാലിക്കപ്പെട്ടാല്‍ മന്ത്രം അനുവദനീയമാണെന്നതില്‍ പണ്ഡിതൻമാരുടെ ഇജ്മാഉണ്ട്. അല്ലാഹുവിന്‍റെ കലാം, നാമം, വിശേഷണം എന്നിവ കൊണ്ടാവുക, മന്ത്രത്തിന് സ്വയം ഉപകാരം ചെയ്യാന്‍ കഴിയില്ലെന്നും അല്ലാഹുവാണ് ഉപകാര-ഉപദ്രവങ്ങള്‍ക്ക് നിദാനമെന്നും വിശ്വസിക്കുക”(ഫത്ഹുല്‍ ബാരി:10/240).*
*ഉമിനീരും മണ്ണുകൊണ്ടുമുള്ള ചികിത്സ*:
*ചൂണ്ടുവിരലിൽ അല്പം സ്വന്തം ഉമിനീരാക്കി ശുദ്ധമായ മണ്ണിൽ അമർത്തി ശരീരത്തിൽ മുറിവോ, വേദനയോ , ചൊറിച്ചിലോ ഉള്ള ഭാഗത്ത് വെച്ച് താഴെ കാണുന്ന പ്രാർത്ഥനയും ഉരുവിടുക*...
*عن عائشة رضي الله عنها* :
*أن النبي صلى الله عليه وسلم كان يقول للمريض : ( بسم الله، تربة أرضنا، بريقة بعضنا، يشفى سقيمنا، بإذن ربنا )* .
متفق عليه
*ആയിശ(റ) നിവേദനം: അല്ലാഹുവിന്റെ നാമത്തിൽ നമ്മുടെ നാഥന്റെ അനുമതിയോടെ, നമ്മുടെ ഭൂമിയിലെ മണ്ണ് നമ്മിൽ ചിലരുടെ തുപ്പ്നീരോട് കൂടി നമ്മുടെ രോഗിയുടെ രോഗത്തെ ശമിപ്പിക്കട്ടെ എന്ന് നബി(സ) രോഗിയെ നോക്കിക്കൊണ്ട് പ്രാർത്ഥിക്കും. (ബുഖാരി. 7. 71. 642)*
🤲🏻🤲🏻🤲🏻🌹
ആമീൻ
🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻
അൽഹംദുലില്ലാഹ്
🤲🏻🤲🏻🤲🏻🤲🏻🌹
Mashalh
🤲🏻🤲🏻🤲🏻🌹
ആമീൻ
🤲🏻🤲🏻🤲🏻🌹