മാൾട്ടയിലേക്ക് റിക്രൂട്ട്മെൻറ് ചെയ്യുന്ന നല്ല ഏജൻസിയെ or വ്യക്തിയെ നിർദ്ദേശിക്കാമോ?||Malayalam vlog

Поделиться
HTML-код
  • Опубликовано: 3 авг 2024
  • ##മാൾട്ടയിലേക്ക് റിക്രൂട്ട്മെൻറ് ചെയ്യുന്ന നല്ല ഏജൻസിയെ or വ്യക്തിയെ നിർദ്ദേശിക്കാമോ? ||Malta Malayalam vlog|| Who is good trusted Job recruiter in Malta##
    നല്ല പേര് കേട്ട റിക്രൂട്ടിംഗ് ഏജൻസി ആണെങ്കിലും വ്യക്തികൾ ആണെങ്കിലും നാട്ടിൽനിന്ന് നാട്ടിലേക്ക് പറഞ്ഞു വിട്ടാൽ ഉത്തരവാദിത്വം തീരില്ല ഇവിടെ ജോലി പ്രവേശിക്കാൻ ചില സാഹചര്യങ്ങളിൽ സമയദൈർഘ്യം ഉണ്ടായേക്കാം അങ്ങനെ വന്നാൽ ഹെല്പ് ചെയ്യുന്ന ഉത്തരവാദിത്വമുള്ള ഒരു വ്യക്തിയെയാണ് , സ്ഥാപനത്തെ ആണ് യഥാർത്ഥ റിക്രൂട്ട് റായി നമുക്ക് പരിഗണിക്കാൻ സാധിക്കുകയുള്ളൂ... അങ്ങനെയുള്ളവരെ വളരെ കൃത്യമായി വിലയിരുത്താൻ നിങ്ങൾക്ക് സാധിക്കണം##
    Our Facebook page :- / dintothelappillyy
    മാൾട്ടയിലെ ജോലി നേടുന്നതിനുള്ള അടിസ്ഥാന പരമായ കാര്യങ്ങൾ അറിഞ്ഞിരിക്കേണ്ടതുണ്ട് കാണുക:-
    • മാൾട്ടയിൽ ജോലി അന്വേഷ...

Комментарии • 416

  • @manaf59993
    @manaf59993 4 года назад +5

    ഇതുപോലുള്ള നല്ല നല്ല Information വീഡിയോസ് ഇനിയും പ്രതീക്ഷിക്കുന്നു.

  • @siddiqpoovathingal2629
    @siddiqpoovathingal2629 3 года назад +1

    വളരെ ഉപകാര പ്രദമായ വീഡിയോ ഈശ്വരന്‍ നന്മകളും ഐശ്വര്യങ്ങളും നല്‍കി അനുഗ്രഹിക്കട്ടെ

  • @sreyasbhaskaran3567
    @sreyasbhaskaran3567 4 года назад +2

    Tnq chetta...nalla information anu

  • @chandinisreekanth2448
    @chandinisreekanth2448 4 года назад +1

    Thanks a lot big brother for your sincere adivice ..

  • @savanthsureshsavanthsuresh5647
    @savanthsureshsavanthsuresh5647 3 года назад +1

    Good information chetta🥰

  • @laloojoseph9362
    @laloojoseph9362 4 года назад +1

    Good job brother, keep it up, useful video, good advice, sorry for late watching

  • @alinajose1035
    @alinajose1035 3 года назад +1

    Tq dear bro. V gd information

  • @sonyveeralam6910
    @sonyveeralam6910 2 года назад +2

    Video full kandu, ella videoyum kanarund, really useful.

  • @ismailannu7250
    @ismailannu7250 4 года назад +2

    🥰ഗുഡ് അവതരണം തോൽപിച്ച ആൾക്കാർക്ക് അങ്ങനെ കൊടുക്കണം

  • @priyasabu9713
    @priyasabu9713 4 года назад +1

    Thank u for ur information...

  • @europeancrazes8341
    @europeancrazes8341 4 года назад +1

    Good info brother, many thanks

  • @rafeekcm1466
    @rafeekcm1466 4 года назад +1

    Nice video brooo.... 👍👍

  • @arunthomas9039
    @arunthomas9039 4 года назад +1

    Good , strong support

  • @baburajthattakath7499
    @baburajthattakath7499 Год назад +1

    Thank you for your valuable information
    Really grea

  • @sidheequlakbar777
    @sidheequlakbar777 3 года назад +1

    Informative ♥️

  • @bijunedumbassery9688
    @bijunedumbassery9688 4 года назад +1

    വളരെ നല്ല സന്ദേശം

  • @sibinthomas5032
    @sibinthomas5032 4 года назад +1

    Informative 👍

  • @sanusowmyadurgafamily7412
    @sanusowmyadurgafamily7412 4 года назад +1

    Great message

  • @florajames1640
    @florajames1640 3 года назад +1

    Very good ...tnx

  • @sudhiisha5250
    @sudhiisha5250 3 года назад +2

    ദൈവം ഓരോ രൂപത്തിൽ വരും എന്ന് പറയുന്നത് വളരെ ശരിയാണ്.ഗുഡ് ഇൻഫൊർമേഷൻ

  • @bensadigitallivemediaanish4789
    @bensadigitallivemediaanish4789 3 года назад +1

    Thanks ❤️

  • @sunilsebastian6839
    @sunilsebastian6839 4 года назад +3

    Thank you for your valuable information. Great work

  • @remo..796
    @remo..796 3 года назад

    ഞാനിന്ന് ആദ്യായിട്ട ബ്രോയുടെ വീഡിയോ കണ്ടത്. നല്ല അവതരണം. സത്യസന്ധമായുള്ള information അറിയിക്കുന്നതിനു ബ്രോയുടെ ചാനൽ subscribe ചെയ്തു. God Bless You Bro ❣️❣️❣️

  • @aloysiusantony5520
    @aloysiusantony5520 4 года назад +1

    Good message

  • @anijacob3573
    @anijacob3573 3 года назад +2

    ചേട്ടാ വളരേ നല്ലത് 👍👍👍

  • @robingeorge1000
    @robingeorge1000 4 года назад +1

    Good information

  • @naturevlog1670
    @naturevlog1670 4 года назад +1

    good information

  • @sheebaanil4466
    @sheebaanil4466 3 года назад +1

    Valare nalla information allavarum swantham karyam mathram nokum

  • @lifeisbeautiful949
    @lifeisbeautiful949 4 года назад +1

    Hi,sir malta il computer Networking related vacancies kitumo enn paranju teramo?

    • @viewfinderbeyond
      @viewfinderbeyond  4 года назад

      ഒരുപാട് അവസരങ്ങൾ ഉള്ള ഫീൽഡ് ആണ്, പക്ഷേ ഇപ്പോഴത്തെ സാഹചര്യത്തിൽ മാൾട്ടയിൽ ഉള്ള വ്യക്തികൾ മാത്രമേ അതിൽ പരിഗണിക്കുന്നുള്ളൂ , കൂടുതൽ job ഇൻഫർമേഷൻ ആയി ജോബ് ഇൻ മാൾട്ട എന്ന facebook ഗ്രൂപ്പ് സന്ദർശിക്കുക

  • @sudheeshs8778
    @sudheeshs8778 4 года назад +1

    Good video 👍👍👍

  • @ritturachelmathew2700
    @ritturachelmathew2700 4 года назад +1

    👍👍

  • @heavenderjohn7987
    @heavenderjohn7987 4 года назад +1

    Good warning 👍 to the wrong person. And good information.

  • @neethajoy4201
    @neethajoy4201 3 года назад +2

    Chetta,marza park enna stalathu ninnum Malta yil travelling easy ano.4 per adangunna oru apparmentnu ee sthalathu nthu rent varum.evdunnu nurses nu yathra eluppamano.pls reply as early as possible.....pls.....

    • @viewfinderbeyond
      @viewfinderbeyond  3 года назад +1

      മാൾട്ട എന്നത് ഒരു ചെറിയ രാജ്യമാണ് ആണ് എല്ലായിടത്തേക്കും ഇപ്പോൾ ബസ് സർവീസ് ഉണ്ട്, നിങ്ങൾ ജോലി ചെയ്യുന്ന ലൊക്കേഷൻ എവിടെയാണ് എന്നറിഞ്ഞാൽ ആണ് കൃത്യമായി അതിനു മറുപടി ആകുകയുള്ളൂ... എന്തെങ്കിലും വിവരങ്ങൾ കൂടുതൽ അറിയണമെങ്കിൽ മെസ്സേജ് ചെയ്താൽ മതി...+35677076329

  • @Jithukuriakose66
    @Jithukuriakose66 4 года назад +2

    Bro...Nalla .kidu..video ...bro. Parnja..reethiyi...ullaa... ..oruthan...evd..undu ......avn..koduvannittu...pettu.poya..alllum...evd. Undu ... Entha.....avonodu. Parayuk..Avan...evd. Maltyil...thne . Unduuu😔😔😔

    • @viewfinderbeyond
      @viewfinderbeyond  4 года назад

      Thanks jithu... ഇത് സമാനമായ തട്ടിപ്പ് നടത്തുന്ന എല്ലാവർക്കുമുള്ള ഒരു ഇൻഫർമേഷൻ കൂടിയാണ്

  • @anoopmp70
    @anoopmp70 4 года назад +1

    Very good

  • @irshadsha2105
    @irshadsha2105 4 года назад +1

    👍👍👍💐💐💐

  • @akilwilson7842
    @akilwilson7842 4 года назад +2

    👌👌👌👌

  • @allwynpmathew2238
    @allwynpmathew2238 4 года назад +2

    Bro, can you please do a video about the procedure, investment and other terms and conditions to start a business in Malta

    • @viewfinderbeyond
      @viewfinderbeyond  4 года назад

      Will do in future, this is not a right time...👍

    • @muhammadfaysi
      @muhammadfaysi 3 года назад

      Bro negale chanal regular nokkarundu good luck buddy,sir my name is Muhammad Basheer my designation Material controller in oil and gas field any job vacancy undo sir

  • @vaishakkc7191
    @vaishakkc7191 4 года назад +4

    ഇ വിഡോ കാണുബോൾ നമുക് ഒരു ഏജൻസി നമ്മൾ സമിപികുബോൾ ഇതിൽ പറയുന്ന പോലെ a to z വരെ നമ്മൾ വളരെ അതികം മനസിൽ ആകേണ്ടത് ഉണ്ട് അവരുടെ ഹിസ്റ്ററി, സ്റ്റോറി എല്ലാം തന്നെ മനസിൽ ആകണം" നന്നായി " നമ്മൾ പഠിക്കണം ആരുടെ പവർത്തികള പറ്റി ഇതുവരെ അവർ ചെയ്ത് കൊണ്ട് ഇരിക്കുന്ന വർക്ക്‌ എങനെ ഉള്ളത് ആണ് എന്നത് എനിക് അറിയാവുന്ന ഒരു അനുഭവം പറ യാം ഇത് ഒന്ന് മാത്രം എറണാകുളം ത് ഒരു ഏജൻസി ഉണ്ട് അവരുടെ പേര് പറയാൻ ആവാത്തത് കൊണ്ട് ആണ് പറയാത്ത പേപ്പറിൽ കാണ്ടിട്ട് പോയത് ആണ് ഞാനും അടക്കം അവിടെ രാവിലെ തന്നെ യും ഒരു ദിവസം മുൻബ് ഉം മായി ഉരുപാട് ആളുകൾ വന്നിരുന്നു ഇന്റർവ്യൂ പകെടുക്കാൻ എല്ലാവരോടും ഒരു റൂമിൽ കയറി ഇരിക്കാൻ പറയുന്നു അങ്ങനെ ആദം തന്നെ അവർ " മാൾട്ട് "യിൽ പോവാൻ ഞങ്ങളുടെ ഫീ വരുന്നത് 5ks ആണ് അത് എല്ലാർക്കും ഓക്കേ ആണോ പിന്നെ അവിടെ അച്ചു അപ്പോൾ തന്നെ സ്‌കൈപ്‌ ഇന്റർവ്യൂ ആണ് അത് കഴിഞ്ഞു എല്ലാവരും പാസ്സ് ആയി പിന്നെ എല്ലാവരും റൂമിൽ തന്നെ വന്നു അങ്ങനെ ഞാൻ അവരോട് ചോദിച്ചു കമ്പനി യുടെ പേര് ഒന്നും അവർ ചോദിച്ചപ്പോൾ ഒന്നും പറഞ്ഞു ഇല്ല അത് കഴിഞ്ഞു പിന്നെ യും എങനെ ആണ് ചോദിച്ചു അപ്പോൾ അവർ പറഞ്ഞു ഒരുപാട് കമ്പനി ഉണ്ട് ഇപ്പോൾ അത് പറയാൻ ആവില്ല അടുത്ത് ഇനിയും ഉണ്ട് ഇന്റർവ്യൂ അത് കഴിഞ്ഞു പറയാം എന്ന് അങ്ങനെ 4ഇന്റർവ്യൂ കഴിഞ്ഞു ഇതുവരെ കമ്പനി ഏത് ആണ് ഒരു ഐഡിയ ൂഇല്ല

    • @viewfinderbeyond
      @viewfinderbeyond  4 года назад

      വൈശാഖിനെ വിലയേറിയ അനുഭവ കുറിപ്പിന് നന്ദി...👌

  • @SUMODKUMAR
    @SUMODKUMAR 4 года назад +1

    ബ്രോ ഇപ്പോഴത്തെ സ്ഥിതി വെച്ചു ഒരു വീഡിയോ ചെയ്യു

  • @islamiccherukunnu8444
    @islamiccherukunnu8444 4 года назад +1

    Good

  • @ananthusureshofficial
    @ananthusureshofficial 3 года назад +1

    Chetta njn oru waiter aanu five years experience und ee field il last work cheyithathu Emirates palace Hotel abudhabi aanu but epidemic karanam job nashttamayi agency il trust cheyithu money kalayan ella pengalude marriage veedupani ellam kazhinjappoll kure bank loans mathrem bakki aanu oru nalla job inu vendi try cheyyunnu maltayi ee field il job engane nedan sadhikkum onnu paranju tharamo

    • @viewfinderbeyond
      @viewfinderbeyond  3 года назад

      #maltajobs #vacancyalert #2021
      #താഴെ കൊടുക്കുന്ന ലിങ്കിൽ കയറി അവസരങ്ങൾ പരിശോധിക്കുക
      Commis Chef,F & B Server,Bartender,Steward,Maintenance Assistant,Spa Manager,Spa Therapist
      www.dbhotelsresorts.com/en/ca...

  • @rasikv8464
    @rasikv8464 3 года назад +1

    Hai bro enikk Poland consultanties ninnum email vannitunde maltayilek work visa unde athinta vishadamaya vivarangel avar thannitunde paksha avare 3 gaduvayitan Cash payment avshya pettath 1$t 1000uro 2$t1000 3$t 1500 njan natillla agency Kal kuravan Poland agent avaruda reqeourment detiles thannitunde egency nallathano fakeno ariyilla

    • @viewfinderbeyond
      @viewfinderbeyond  3 года назад

      ഏത് കമ്പനിയിലേക്ക് ആണ് റിക്രൂട്ട്മെൻറ് എന്ന് കൃത്യമായി മനസ്സിലാക്കുക അതോടൊപ്പം ഏജൻറ് ബാഗ്രൗണ്ട് കൃത്യമായി അറിയുക

  • @cryptoworld6178
    @cryptoworld6178 3 года назад +1

    നോർവേ വർക്ക്‌ പെർമിറ്റ്‌ & വിസ പ്രോസസ്സിംഗ് വീഡിയോ ചെയ്യാവോ

  • @legacymaster1114
    @legacymaster1114 3 года назад +1

    Chetta ED malta agency enganeundu. Onnu anveshichittu parayamo

    • @viewfinderbeyond
      @viewfinderbeyond  3 года назад

      malta.studymigrate.com/welcome/foot_info/7
      ഈ ലിങ്കിൽ കൊടുത്തിരിക്കുന്ന സ്ഥാപനമാണോ അന്വേഷിച്ചത്

  • @akashkrishnan5020
    @akashkrishnan5020 3 года назад +1

    Sir, I'm a B.Com graduate and had three year experience in the field of administration. Can you let me know the chances of getting a job in Malta or any schengen country.

    • @viewfinderbeyond
      @viewfinderbeyond  3 года назад +1

      Please find attached link
      facebook.com/NovaricLtd/

  • @denildevassy7588
    @denildevassy7588 4 года назад +1

    Ministry of external affairs ഈ ലൈസൻസ് നമുക്ക് എങ്ങനെ ചെക്ക് ചെയ്യാൻ സാധിക്കും മാൾട്ടയിലെ ജോലികളിൽ അടിസ്ഥാന ശമ്പളം എത്ര എന്ന് പറയാമോ

    • @viewfinderbeyond
      @viewfinderbeyond  4 года назад

      എവിടെ നാട്ടിൽ നിന്നുള്ള റിക്രൂട്ട്മെൻറ് സ്ഥാപനങ്ങളിൽ എല്ലാം തന്നെ ഈ ലൈസൻസ് നബ്ബർ പ്രദർശിപ്പിച്ചിട്ടുണ്ട്, പരിശോധിച്ചാൽ മനസ്സിലാകും. ഇവിടെ അടിസ്ഥാനശമ്പളം ഓരോ മേഖലകളിൽ വ്യത്യാസപ്പെട്ടിരിക്കും മണിക്കൂറിലാണ് ശമ്പളം ലഭിക്കുന്നത് 4.5 Euro തുടങ്ങി12 Euro ഒരു ആവറേജ് ശമ്പളം ലഭിക്കുന്ന ഇന്ന് വ്യക്തികളുണ്ട്, എങ്ങനെ നോക്കിയാലും ആയിരം യൂറോ അടിസ്ഥാന ശമ്പളം ലഭിക്കും പിന്നെ ഓവർടൈം ഒക്കെ വ്യത്യാസപ്പെട്ടിരിക്കും

  • @swapnaashwin9620
    @swapnaashwin9620 3 года назад +2

    Bro thankalku ariyavunna vishwasamulla oru agency allenkil agent onnu paranju tharavo

    • @viewfinderbeyond
      @viewfinderbeyond  3 года назад

      മാൾട്ടയിൽ ഇപ്പോൾ കൊറോണയുടെ സെക്കൻഡ് ഫെയ്സ് എന്നോണം കേസുകൾ കൂടിക്കൊണ്ടിരിക്കുകയാണ്, അതുമാത്രമല്ല ഇപ്പോൾ ഇവിടെ ഒരു ജോലിയുടെ പ്രതിസന്ധി അഭിമുഖീകരിച്ചു കൊണ്ടിരിക്കുന്നു .നമ്മുടെ നാട്ടിൽ നിന്ന് ഇപ്പോൾ കൊണ്ടുവരുന്നതിനും ഒരുപാട് തടസ്സങ്ങൾ നേരിട്ടു കൊണ്ടിരിക്കുകയാണ് അതുകൊണ്ട് പുതിയ അവസരങ്ങൾ ഉണ്ടാകാൻ അൽപം സമയമെടുക്കും കാത്തിരിക്കുക.... താഴെ കൊടുക്കുന്ന ലിങ്കിൽ കയറി നിങ്ങളുടെ സാമ്യമുള്ള പ്രൊഫൈൽ കണ്ടുപിടിക്കുക
      facebook.com/jobboardmalta/
      Please join & find more information

    • @sonetpj2803
      @sonetpj2803 3 года назад

      @@viewfinderbeyond good information chettay🥰🥰🥰

  • @bin15428
    @bin15428 3 года назад +1

    Hello chetta, malta kku ippol bsc nurses vacancy undo,oet kitty malta score undu ,agency sujest cheeyumo

    • @viewfinderbeyond
      @viewfinderbeyond  3 года назад

      Vacancy for Care Assistant Malta *
      Full time Work VISA
      Will give Assistance to become Registered nurse after arrival.
      Requirements
      Gnm 3.5 year course/ bsc
      Ielts- Overall 6 in academic
      Or
      Oet - speaking B and C+ in all other modules.
      1 year minimum experience.
      Please contact- +91 96331 98204
      ( U K now accepting nurses with 1 year experience in Malta without Language requirements)

  • @samjoy7118
    @samjoy7118 3 года назад +1

    Oriel group kochi, e teamz na patti ariyo, agency aaanu, study abroad um cheyyand

  • @johnantony1700
    @johnantony1700 Год назад +1

    Dinto maltaleaku recruitement cheayuna nala agents parayamo

    • @viewfinderbeyond
      @viewfinderbeyond  Год назад

      You have another job opening
      m.facebook.com/story.php?story_fbid=pfbid0JhiboaXmFwJ3EqhXjTTsoaBb2AAQmuR1kHmd4ZfmnYKt3nJcgxiTWspjfPMY8H88l&id=100063639463206

  • @praveenmp2531
    @praveenmp2531 2 года назад +1

    Hlo sir,
    I’m a logistics student.
    Maltayill logistics fieldil job kittan enthaa cheyyande ?
    Logistics jobinu vendi varan pattiya place aano Malta ?

    • @viewfinderbeyond
      @viewfinderbeyond  2 года назад +1

      ruclips.net/video/sD9mzBmeMi0/видео.html
      Please find video description

  • @philominashibu5495
    @philominashibu5495 2 года назад +1

    Good mesage

  • @midhunbharath3195
    @midhunbharath3195 4 года назад +1

    Plese chetta onnu sahayikkumo...ithu kanathea pokaruthu

    • @viewfinderbeyond
      @viewfinderbeyond  4 года назад

      വാട്ട്സാപ്പിൽ മെസ്സേജ് അയക്കൂ

  • @jojokoonammakial
    @jojokoonammakial 3 года назад +2

    Hiii bro enikku eranakulathu ninum oru agencyude call vannu +2qulificatin vechu cheyithu tharam ennu paranju 1500euro annu salary parayunne athum hotel waiter cook housekeeper ennokkeya parayunne ethu shariyano please answer me

    • @viewfinderbeyond
      @viewfinderbeyond  3 года назад

      ഇപ്പോഴത്തെ ഏറ്റവും വലിയ പ്രതിസന്ധി നേരിടുന്ന മേഖലയാണ് ഹോട്ടൽ ശൃംഖല,. ക്ലീനർ തുടങ്ങി ഷഫു മാർ വരെ തൊഴിൽ നഷ്ടം സംഭവിച്ചവർ ഉണ്ട് മാൾട്ടയിൽ.. ഇപ്പോഴും ഗവൺമെൻറിൻറെ സപ്പോർട്ട് ലാണ് ഈ വ്യവസായം മുന്നോട്ടുപോകുന്നത്

    • @omkar8247
      @omkar8247 3 года назад

      ആ ഏജൻസി ഏതാണ്? ഗ്ലോബൽ fusion ആണോ?

  • @jibinjoseph9932
    @jibinjoseph9932 3 года назад +1

    Which one is best mallta agency in Kerala .. any idea

    • @viewfinderbeyond
      @viewfinderbeyond  3 года назад

      Now in Malta getting Visa is not easy , because Malta embassy not working in New Delhi....Also job market not active

  • @midhunbharath3195
    @midhunbharath3195 4 года назад +1

    Sahyikkumennu prthishikkunu

    • @viewfinderbeyond
      @viewfinderbeyond  2 года назад

      *cvwellcaremt@gmail.com
      മാൾട്ടയിൽ ജോലി അന്വേഷിക്കുന്ന സുഹൃത്തുക്കൾക്ക് വേണ്ടി. മുകളിൽ കൊടുത്തിരിക്കുന്ന ഈ മെയിൽ ഐഡിയിൽ നിങ്ങളുടെ അപ്ഡേറ്റ് സി വി കോൺടാക്ട് നമ്പർ ഓടുകൂടി അയക്കുക , ഒപ്പം നമ്മുടെ ചാനലിൻറെ പേര് റഫറൻസ് ആയി വെക്കണം എന്നാൽ ആണ് അവർ പരിഗണിക്കുകയുള്ളൂ👍*
      *Viewfinder Beyond
      യൂറോപ്യൻ കാഴ്ചകൾ*
      ruclips.net/video/K2flCQGvua0/видео.html

  • @vishnukannanulakanayakan2189
    @vishnukannanulakanayakan2189 3 года назад

    Bro njan tyre mechanic anu enik pattiya endengilum joli avide kittumo pattumengil onnu sahayikkamo

    • @viewfinderbeyond
      @viewfinderbeyond  2 года назад

      *cvwellcaremt@gmail.com
      മാൾട്ടയിൽ ജോലി അന്വേഷിക്കുന്ന സുഹൃത്തുക്കൾക്ക് വേണ്ടി. മുകളിൽ കൊടുത്തിരിക്കുന്ന ഈ മെയിൽ ഐഡിയിൽ നിങ്ങളുടെ അപ്ഡേറ്റ് സി വി കോൺടാക്ട് നമ്പർ ഓടുകൂടി അയക്കുക , ഒപ്പം നമ്മുടെ ചാനലിൻറെ പേര് റഫറൻസ് ആയി വെക്കണം എന്നാൽ ആണ് അവർ പരിഗണിക്കുകയുള്ളൂ👍*
      *Viewfinder Beyond
      യൂറോപ്യൻ കാഴ്ചകൾ*
      ruclips.net/video/K2flCQGvua0/видео.html

  • @alwinpjohny2568
    @alwinpjohny2568 3 года назад +2

    ITI TURNER, CNC & VMC OPERATOR (TECHNICAL FIELD) അവിടെ JOB opportunity ഉണ്ടോ, അറിയാൻ എന്താ ചെയ്യാ plz help

    • @viewfinderbeyond
      @viewfinderbeyond  3 года назад

      Please check your similar profile...
      www.careerjet.com.mt/machine-operator-jobs.html

  • @lincyzacharia-gt8ik
    @lincyzacharia-gt8ik Год назад +1

    Truck drivernu vaccency undo...15 years UAE experience und

    • @viewfinderbeyond
      @viewfinderbeyond  Год назад

      Please check attached link
      Challenge yourself and join one of the largest and most dynamic companies in Malta. If you are interested in any of the following positions, please send your CV for the attention of the Human Resources Department on recruitment@publictransport.com.mt

  • @madhup1958
    @madhup1958 3 года назад +1

    Aurveda therapist Masajvecanci cheyuthutaramo

  • @behappy1859
    @behappy1859 4 года назад

    Haiii.. Maltayil salaryude ethra percentage avda chilavakanam ennendo

    • @viewfinderbeyond
      @viewfinderbeyond  4 года назад

      Bro....18% tax + National Insurance amount നമ്മുടെ സാലറിയിൽ നിന്ന് കട്ട് ആകും , അതുകഴിഞ്ഞ് കിട്ടുന്നത് അത് ചിലവാക്കുന്നത് നമ്മുടെ ഉചിതം പോലിരിക്കും....👍

  • @shanavasshaan3389
    @shanavasshaan3389 4 года назад

    Any one knows uniways global agency...am trying to go to Malta through this agency in student visa

    • @viewfinderbeyond
      @viewfinderbeyond  4 года назад

      No idea... Which course you looking?

    • @gijovj472
      @gijovj472 3 года назад

      Yes I hread about uniways n am also trying.. but am not sure

  • @tinavarghese1808
    @tinavarghese1808 4 года назад +1

    Bioplannet agency for healthcare professionals ...nallathaano ....

    • @viewfinderbeyond
      @viewfinderbeyond  4 года назад

      No idea,... why?

    • @tinavarghese1808
      @tinavarghese1808 4 года назад +1

      We have approached this agency for recruitment ....so want to know about it

    • @viewfinderbeyond
      @viewfinderbeyond  4 года назад

      @@tinavarghese1808 please check with....
      facebook.com/Guiders-Mission-Tours-and-Travels-727549994285778/

  • @midhunbharath3195
    @midhunbharath3195 4 года назад +1

    Arum thireju nokku nilla plese

    • @viewfinderbeyond
      @viewfinderbeyond  2 года назад

      *cvwellcaremt@gmail.com
      മാൾട്ടയിൽ ജോലി അന്വേഷിക്കുന്ന സുഹൃത്തുക്കൾക്ക് വേണ്ടി. മുകളിൽ കൊടുത്തിരിക്കുന്ന ഈ മെയിൽ ഐഡിയിൽ നിങ്ങളുടെ അപ്ഡേറ്റ് സി വി കോൺടാക്ട് നമ്പർ ഓടുകൂടി അയക്കുക , ഒപ്പം നമ്മുടെ ചാനലിൻറെ പേര് റഫറൻസ് ആയി വെക്കണം എന്നാൽ ആണ് അവർ പരിഗണിക്കുകയുള്ളൂ👍*
      *Viewfinder Beyond
      യൂറോപ്യൻ കാഴ്ചകൾ*
      ruclips.net/video/K2flCQGvua0/видео.html

  • @manukthomas5707
    @manukthomas5707 3 года назад +1

    Diploma electronics engineering padichavarkku nthelum vacancy undo maltayil

    • @viewfinderbeyond
      @viewfinderbeyond  3 года назад

      Brother please find attached herewith...
      facebook.com/keepmeposted.com.mt/

  • @shahid68286
    @shahid68286 2 года назад +3

    Please sir,
    കേരളത്തിൽ ഒരു നല്ല റിക്രൂട്ടിങ് agency ഏതാണ് മൾറ്റായിലേക്ക് ജോലിക്ക് ശ്രമിക്കാൻ
    Storekeepper, salesman ആയി 12വർഷത്തോളം ദുബായിൽ ജോലി ചെയ്തിട്ടുണ്ട്
    പ്ലീസ് 🙏🙏കൊറോണ പണിതന്നതാ
    7-8മാസമായി തേരാ പാര
    സഹായം പ്രതീക്ഷിക്കുന്നു 🙏

    • @viewfinderbeyond
      @viewfinderbeyond  2 года назад

      *cvwellcaremt@gmail.com
      മാൾട്ടയിൽ ജോലി അന്വേഷിക്കുന്ന സുഹൃത്തുക്കൾക്ക് വേണ്ടി. മുകളിൽ കൊടുത്തിരിക്കുന്ന ഈ മെയിൽ ഐഡിയിൽ നിങ്ങളുടെ അപ്ഡേറ്റ് സി വി കോൺടാക്ട് നമ്പർ ഓടുകൂടി അയക്കുക , ഒപ്പം നമ്മുടെ ചാനലിൻറെ പേര് റഫറൻസ് ആയി വെക്കണം എന്നാൽ ആണ് അവർ പരിഗണിക്കുകയുള്ളൂ👍*
      *Viewfinder Beyond
      യൂറോപ്യൻ കാഴ്ചകൾ*
      ruclips.net/video/K2flCQGvua0/видео.html

    • @shahid68286
      @shahid68286 2 года назад

      @@viewfinderbeyond ഇത് നാട്ടിൽ ആണൊ sir

  • @user-vs3ir4gv5k
    @user-vs3ir4gv5k 3 года назад +1

    ഒരുപാട് സംശയങ്ങൾക്ക് മുന്നിൽ ആണ് ഞാൻ. .. എനിക് ഒരു general worker ആയി വരാൻ ആഗ്രഹം ഉണ്ട്. .but enik forward chytha agency's 4.5lkhz ചോദിക്കുന്നു... എനിക് 23+age ഉള്ളൂ. ഞാൻ ആഗ്രഹിക്കുന്ന ജോലി ലഭിക്കുമോ ..

    • @viewfinderbeyond
      @viewfinderbeyond  3 года назад

      ഇപ്പോഴത്തെ സാഹചര്യത്തിൽ വിസ ലഭിക്കുന്നത് എളുപ്പമല്ല, ഏതെങ്കിലും അവസരം ഇപ്പോൾ കിട്ടുകയാണെങ്കിൽ അതിൽ വരിക ഇവിടെ എത്തിയതിനു ശേഷം നിങ്ങളുടെ കോളിഫിക്കേഷൻ അനുസരിച്ച് അവസരങ്ങൾ മാറുന്നതിനു തടസ്സം ഇല്ല

  • @archanaskumar9750
    @archanaskumar9750 2 года назад +1

    Bro.... Njn Nurse aanu Saudiyl. Contract kazhijit exit poran nilkunnu. Maltak intrest und. Njn aarayanu conct cheyyande? Oru agency suggest cheyyamo? Pls

    • @viewfinderbeyond
      @viewfinderbeyond  2 года назад +1

      Please check
      Welcome to EFM Group*
      _Job Application open NOW_
      _Dress however you want for success_
      *Apply with Us today*
      👇
      www.efmcorporate.com/current-openings.php#efm
      *We're HIRING !!!!!!*
      _🇲🇹 Malta Job Openings 🇲🇹_
      *WhatsApp* + 971 528154249
      + 971 529737491
      + 971 525612767
      *Office* ☎ + 971 45635249
      + 971 45635258

  • @abdullaummer3898
    @abdullaummer3898 3 года назад

    Mcast,ACIA course sheriyano sir

    • @viewfinderbeyond
      @viewfinderbeyond  3 года назад

      Bro...കൃത്യമായ ഇൻഫർമേഷൻ അറിയില്ല

  • @gameexpert1603
    @gameexpert1603 4 года назад +1

    Hi
    Masters academy agency kerala eggane und chetta?

    • @viewfinderbeyond
      @viewfinderbeyond  4 года назад +1

      കൂടുതലായി അറിയില്ല സുഹൃത്തേ

    • @viewfinderbeyond
      @viewfinderbeyond  4 года назад +1

      Mba പ്രോഗ്രാമാണ് നോക്കുന്നതെങ്കിൽ contact Mr.jojin...+35677150055 he is a marketing officer in lsc... അവിടെ പഠിച്ച അവിടെ ജോലി ലഭിച്ച മലയാളിയാണ് കൂടുതൽ വിശദാംശങ്ങൾ ജോർജ്ജിനോട് ചോദിക്കാം തീർച്ചയായും ഹെൽപ്പ് ചെയ്യും അദ്ദേഹം ഒരു ഏജൻറ് അല്ല

  • @daisyraphael7395
    @daisyraphael7395 3 года назад +1

    Visiting visayil vannal joli kittumo. Enne onnu help cheyyamo

    • @viewfinderbeyond
      @viewfinderbeyond  3 года назад

      മാൾട്ടയിൽ ഇപ്പോൾ കൊറോണയുടെ സെക്കൻഡ് ഫെയ്സ് എന്നോണം കേസുകൾ കൂടിക്കൊണ്ടിരിക്കുകയാണ്, അതുമാത്രമല്ല ഇപ്പോൾ ഇവിടെ ഒരു ജോലിയുടെ പ്രതിസന്ധി അഭിമുഖീകരിച്ചു കൊണ്ടിരിക്കുന്നു .നമ്മുടെ നാട്ടിൽ നിന്ന് ഇപ്പോൾ കൊണ്ടുവരുന്നതിനും ഒരുപാട് തടസ്സങ്ങൾ നേരിട്ടു കൊണ്ടിരിക്കുകയാണ് അതുകൊണ്ട് പുതിയ അവസരങ്ങൾ ഉണ്ടാകാൻ അൽപം സമയമെടുക്കും കാത്തിരിക്കുക.... താഴെ കൊടുക്കുന്ന ലിങ്കിൽ കയറി നിങ്ങളുടെ സാമ്യമുള്ള പ്രൊഫൈൽ കണ്ടുപിടിക്കുക
      facebook.com/jobboardmalta/
      Please join & find more information

  • @leyonlawrence8261
    @leyonlawrence8261 2 года назад +1

    Hii sir . Sir video kandu njan EFM cv ayichu avar eniki repay thannny Aaa agency detail ayii onnu parrayamo trustable ano??

    • @viewfinderbeyond
      @viewfinderbeyond  2 года назад

      Yes bro,... ഒരുപാട് പേർക്ക് അവസരം ലഭിച്ചിട്ടുള്ള കമ്പനിയാണ്

    • @leyonlawrence8261
      @leyonlawrence8261 2 года назад +1

      @@viewfinderbeyond hii ...
      Avaru eniki 800€ salary parrayunnathu without food and accommodation ee salary ki vannal namak survive cheyan pattumo Angncy chodhikunnathu fee 4 Lake anu
      Ethine kurichu onnu parrayumo pls.....

    • @viewfinderbeyond
      @viewfinderbeyond  2 года назад

      @@leyonlawrence8261 എന്ത് പ്രൊഫൈൽ ആണ് വരുന്നത്

    • @leyonlawrence8261
      @leyonlawrence8261 2 года назад

      @@viewfinderbeyond njan epo saudhi annu work cheyunnathu eviday ninnum neritt varan sadhikumo indian ki thirichu poyi apply cheyunnathu ano nallathu (njan hotel/ restaurant varunnathu njan cook anu)

    • @leyonlawrence8261
      @leyonlawrence8261 2 года назад

      @@viewfinderbeyond cook ennu parrayuapo unskilled category pedunnathano?? Avaru general ennu mention cheyithathu kandu ...

  • @vvtravelvlogs7429
    @vvtravelvlogs7429 3 года назад

    Bro malata il sales job nu enthellam sadhyathakal annu ullath experience ullavarkk prayority indo?

    • @viewfinderbeyond
      @viewfinderbeyond  3 года назад +1

      സുഹൃത്തേ നാട്ടിലെ നമ്മുടെ എക്സ്പീരിയൻസ് ചില മേഖലകളിൽ ഗുണകരമാകും എങ്കിലും അതേ പ്രൊഫൈലിൽ തന്നെ ഇവിടെ ജോലി ലഭിക്കണമെന്നില്ല. പക്ഷേ അവസരങ്ങൾ ഉണ്ടാകും.
      Cleaner vacancies
      www.efmcorporate.com/career-details.php?id=NDI%3D#efm

    • @vvtravelvlogs7429
      @vvtravelvlogs7429 3 года назад

      Tnks bro

  • @abhikaiprath3746
    @abhikaiprath3746 3 года назад +1

    Please tell me the scope for IT jobs? and how can I apply?

    • @viewfinderbeyond
      @viewfinderbeyond  3 года назад

      I will send few recruitment consultant email, so you can send your resume....
      1)Looking for a job? Contact us by email cv@recruitgiant.eu
      2)send the CV at our e-mail address: contact@novaric.co
      3)Please send your cv:-
      info@briiz.com.mt

  • @pradeeshanandu69
    @pradeeshanandu69 3 года назад +1

    Hi brother
    Njan anandhu
    Nattil Kayamkulam anu swodhesham
    Masters academy IL njan apply cheithittundu
    Brother nu ee academye kurichu ariyumo?

    • @viewfinderbeyond
      @viewfinderbeyond  3 года назад +1

      Please check carefully, now getting visa is not easy ,so don't gave any huge amount on starting time...

    • @pradeeshanandu69
      @pradeeshanandu69 3 года назад

      @@viewfinderbeyond mm starting 23500 chodichu registration fees

    • @raez3553
      @raez3553 3 года назад

      Pradeesh Anandu wtsp number pls

    • @midhunthampy9750
      @midhunthampy9750 3 года назад

      Bro what's app no pls

  • @davidsonsunny2886
    @davidsonsunny2886 4 года назад +2

    Hello, I wish to work in Malta. Pl let me know

    • @viewfinderbeyond
      @viewfinderbeyond  4 года назад +2

      Now here only health care skilled category can apply jobs, others temporarily stopped... Please check in leading jobs portal s Malta for the update s

  • @Dvkh08
    @Dvkh08 3 года назад +1

    ഡിയർ ബ്രദർ ഡിന്റോ. Am a graduate with good communication skill. Am in 42 experianced in ഡിഫ്‌റിൻറ് field. എനിക്ക് maltayil care giver ജോബ് ട്രൈ ചെയ്യണമെന്നുണ്ട്. ഡിമാൻഡ് ulla ഫീൽഡ് ആണോ. നഴ്സിംഗ് പ്രൊഫഷണൽസ് അല്ലാത്തവർക്കു caregiver ayi വർക്ക്‌ ചെയ്യാൻ കഴിയുമോ. Kindly റിപ്ലേ മി

    • @viewfinderbeyond
      @viewfinderbeyond  3 года назад

      ഈ മേഖലയിലേക്ക് മറ്റു രാജ്യങ്ങളിൽനിന്ന് റിക്രൂട്ട്മെൻറ് നടക്കുന്നുണ്ട് , പക്ഷേ നമ്മുടെ നാട്ടിൽ നിന്നും നേഴ്സിങ് എക്സ്പീരിയൻസ് ഉള്ളവരാണ് ഇവിടെ എത്തുന്നത്

  • @josephpramila5448
    @josephpramila5448 3 года назад +1

    Cheta ee food delivery driver job eppol nelavil undo

    • @viewfinderbeyond
      @viewfinderbeyond  3 года назад

      ഇത് ഒരു ചെറിയ രാജ്യമാണ് ഇവിടുത്തെ അവസരങ്ങളുടെ ശതമാനം വച്ചുനോക്കുമ്പോൾ ഈ മേഖലയിലേക്കുള്ള റിക്രൂട്ട്മെൻറ് സെൻറ് നടക്കുന്നത് വൻതോതിലാണ്, കാരണം മറ്റൊന്നുമല്ല ഇതൊരു ബിസിനസ് തന്നെയാണ് എന്നതുകൊണ്ടാണ്. വർക്ക് പെർമിറ്റ് അപേക്ഷിക്കാൻ സാധിക്കുമെങ്കിലും ആരും പൈസ കിട്ടുന്നത് ഇപ്പോൾ ബുദ്ധിമുട്ടാണ് മുൻഗണന ഉള്ള കേസുകൾ മാത്രമാണ് മാള്ട്ട വിസ ലഭിക്കുന്നത്

  • @vibrations7343
    @vibrations7343 3 года назад

    Oberon agency, Malta program nu nallathano?

    • @viewfinderbeyond
      @viewfinderbeyond  3 года назад

      കൃത്യമായ ഇൻഫോർമേഷൻ അറിയില്ല

  • @legacymaster1114
    @legacymaster1114 3 года назад +2

    Pinne caregivers oru masam etra average salary ayakan pattum

    • @viewfinderbeyond
      @viewfinderbeyond  3 года назад +1

      ആവറേജ് ശമ്പളം എന്നു പറയുന്നത് 900 - 1000 യൂറോ ഇടയിലാണ്, ഓവർടൈം ലഭിക്കുകയാണെങ്കിൽ വ്യത്യാസപ്പെട്ടിരിക്കും 400 യൂറോ ആവറേജ് ചെലവ് പ്രതീക്ഷിക്കുക ഓരോരുത്തരുടെയും ചെലവിൽ അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും💐

  • @jamsheerk5272
    @jamsheerk5272 2 года назад +1

    Live sound വർക്കിന് വല്ല ഒഴിവു undo

    • @viewfinderbeyond
      @viewfinderbeyond  2 года назад +1

      മാൾട്ടയിൽ ഏതെങ്കിലും ഒരു മേഖലയിൽ ജോലിക്കായി എത്തിയതിനുശേഷം നമ്മുടെ ഇഷ്ടമുള്ള ജോലി മേഖലകൾ കണ്ടുപിടിക്കാൻ അവസരമുണ്ടാകും

  • @ananduarun2573
    @ananduarun2573 3 года назад +1

    Bro licence ulla agency geniue alle?

    • @viewfinderbeyond
      @viewfinderbeyond  3 года назад

      അത് നമ്മൾക്ക് കൃത്യമായി പറയാൻ സാധിക്കില്ല, ലൈസൻസ് ഉള്ളവർക്കും അബദ്ധങ്ങൾ പറ്റാറുണ്ട്

  • @sonyveeralam6910
    @sonyveeralam6910 2 года назад +1

    Chetta eppol work visa kittan difficult ano. Agencyil ninnu paranju 2 lakh service charge aanu. Housekeeping Supervisor aayittanu job, salary 1500euro und.
    More than 3 month processing time anennanu paranjathu, ethu correct ayirikkumo chetta, Hotel management kazhinjathanu, experience und. Please reply👍👍👍

    • @viewfinderbeyond
      @viewfinderbeyond  2 года назад

      പുതിയ അപ്ഡേറ്റ് പ്രകാരം എല്ലാ മേഖലകളിലേക്കും ഇപ്പോൾ പ്രോസസിംഗ് തുടങ്ങിയിട്ടുണ്ട്

    • @sonyveeralam6910
      @sonyveeralam6910 2 года назад

      @@viewfinderbeyond thank you👍👍👍

  • @swethachakki996
    @swethachakki996 2 года назад +1

    Malta il mechanical engineers nu scope undo?engane aanu apply cheyyuka

    • @viewfinderbeyond
      @viewfinderbeyond  2 года назад +1

      Please find attached herewith...& Search your preferred profile
      www.linkedin.com/jobs/jobs-in-malta

  • @johnantony1700
    @johnantony1700 Год назад +1

    Waiting for your comments

    • @viewfinderbeyond
      @viewfinderbeyond  Год назад

      Available current vacancy…
      Please find attached herewith...
      m.facebook.com/story.php?story_fbid=pfbid0ZjR5wsEovJEZuBBBropyR3eG9tqUQw94ghXJnZUgZhMxNvEvH92MYB2xnD21wzgDl&id=100063639463206&sfnsn=mo

  • @paul2463
    @paul2463 4 года назад +1

    tankal epol nattilundo?

  • @jollypeter5022
    @jollypeter5022 3 года назад +1

    Printing pressil valla job kittumo chetta

    • @viewfinderbeyond
      @viewfinderbeyond  3 года назад

      ഇവിടെ നിലവിൽ കുറച്ചു സുഹൃത്തുക്കൾ വർക്ക് ചെയ്യുന്നുണ്ട് പക്ഷേ അവരെ സംബന്ധിച്ച് ഇപ്പോൾ ജോലി ഏറ്റവും ബുദ്ധിമുട്ട് സാഹചര്യമാണ്, പലർക്കും ജോലി കുറവാണ് പിരിച്ചുവിടൽ ഭീഷണി നേരിട്ടുകൊണ്ടിരിക്കുന്നു... പല കമ്പനികൾക്കും നിലവിൽ വർക്ക് ഇല്ലാത്ത സാഹചര്യമാണ് അതുകൊണ്ട് ഇപ്പോൾ അവസരങ്ങൾ ഉണ്ടാകില്ല

  • @hashimkuwait7932
    @hashimkuwait7932 3 года назад +1

    Sir ഡ്രൈവേഴ്സ് ന് വല്ല സ്കോപ് ഒണ്ടോ bro അവിടെ

  • @bonvoyage3766
    @bonvoyage3766 3 года назад +1

    MSC SHIPPING SHENAIL... JOB VECANCY UNDO

  • @galibelayavoor3295
    @galibelayavoor3295 4 года назад +1

    Tinto chetta number message ayachitt pokunilla

  • @anuragknr8456
    @anuragknr8456 3 года назад +1

    Hii
    മാൾട്ടയിൽ ഇപ്പൊ work permit അടിക്കുന്നുണ്ടോ
    Bolt food delivery service ഒരു job offer വന്നിരുന്നു
    Agency വഴി കിട്ടിയതാ

    • @viewfinderbeyond
      @viewfinderbeyond  3 года назад

      മാൾട്ടയിൽ വർക്ക് പെർമിറ്റ് ആപ്ലിക്കേഷൻ സ്വീകരിക്കുന്നുണ്ട്, പക്ഷേ ഏതു മേഖലയിൽ ആയിരുന്നാലും ഇവിടുത്തെ ജനങ്ങൾക്ക് ആദ്യം മുൻഗണന അവർ കൊടുക്കുന്നുണ്ട് ഇവിടെയൊന്നും ആളില്ലെങ്കിൽ മാത്രമാണ് മറ്റ് സ്ഥലങ്ങളിൽ നിന്ന് എടുക്കാൻ അവർക്ക് അനുവാദമുള്ളൂ

    • @parvananakshathra3889
      @parvananakshathra3889 3 года назад

      Bro number onnu tharumo

  • @blessyxavier9156
    @blessyxavier9156 3 года назад +2

    Sir I am a bsc nurse... could you please help me by suggesting a good agency ?

    • @viewfinderbeyond
      @viewfinderbeyond  3 года назад +1

      Vacancy for Care Assistant Malta *
      Full time Work VISA
      Will give Assistance to become Registered nurse after arrival.
      Requirements
      Gnm 3.5 year course/ bsc
      Ielts- Overall 6 in academic
      Or
      Oet - speaking B and C+ in all other modules.
      1 year minimum experience.
      Please contact- +91 96331 98204
      ( U K now accepting nurses with 1 year experience in Malta without Language requirements)
      Guiders Mission Kochi...

    • @blessyxavier9156
      @blessyxavier9156 3 года назад

      @@viewfinderbeyond tnq sir

  • @roydas402
    @roydas402 3 года назад

    12 years U A E truck driver experience undu maltayil oru job kittumo

    • @viewfinderbeyond
      @viewfinderbeyond  3 года назад

      ജോലി അന്വേഷിക്കുന്നവർക്ക് വേണ്ടി ഇ-മെയിൽ അഡ്രസ് ചുവടെ കൊടുക്കുന്നു താല്പര്യമുള്ളവർ സിവി സെൻറ് ചെയ്യുക അവരുടെ ഡയറക്ട് ഇമെയിൽ അഡ്രസ് ആണ് യാതൊരുവിധ ഇടനിലക്കാരും ഇല്ലാതെ നിങ്ങൾക്ക് ഒരുപക്ഷേ ജോലി നേടാൻ സാധിച്ചേക്കും hrd@publictransport.com.mt

  • @legacymaster1114
    @legacymaster1114 3 года назад +1

    Nammuku etra salary veettilottu ayakan pattum caregiver aayittu joli cheyytal

    • @viewfinderbeyond
      @viewfinderbeyond  3 года назад

      ആവറേജ് ശമ്പളം എന്നു പറയുന്നത് 900 - 1000 യൂറോ ഇടയിലാണ്, ഓവർടൈം ലഭിക്കുകയാണെങ്കിൽ വ്യത്യാസപ്പെട്ടിരിക്കും 400 യൂറോ ആവറേജ് ചെലവ് പ്രതീക്ഷിക്കുക ഓരോരുത്തരുടെയും ചെലവിൽ അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും💐

    • @legacymaster1114
      @legacymaster1114 3 года назад

      @@viewfinderbeyond ചേട്ടാ എന്നാലും ഒരു 50000 പേര് മോന്ത്‌ അയക്കാൻ pattumo

    • @legacymaster1114
      @legacymaster1114 3 года назад

      Pinne chetta caregiver aayittu varunnatil kuzhappamonnumillallo alle. Njan gnm aanu enikutranscript 4500 hours ullu. Pinne oey score kuravanu

  • @sb002say
    @sb002say 4 года назад +3

    മാസ്റ്റേഴ്സ് അക്കാദമി യെ കുറിച്ച് അറിയുമോ ഇപ്പോൾ നാട്ടിൽ അവർ റിക്രൂട്ട്മെന്റ് നടത്തുന്നു

    • @viewfinderbeyond
      @viewfinderbeyond  4 года назад

      ഇപ്പോഴത്തെ സാഹചര്യത്തിൽ ഇവിടെ എങ്ങനെ വിസയിൽ എത്തിക്കും എന്ന് അറിയില്ല, നമ്മുടെ നാട്ടിൽ ഇതിൽ malta embassy വർക്കിംഗ് അല്ല എന്നാണ് അറിയുന്നത്.

    • @arunpappachan1992
      @arunpappachan1992 3 года назад +1

      Hi njgal nerit pokunnund agenciyil varunnundel vilikam 9947646332

    • @nidhincj4043
      @nidhincj4043 3 года назад +1

      @@arunpappachan1992 hallo

    • @vipinrajambadi5098
      @vipinrajambadi5098 2 года назад +1

      ഇപ്പോ നടത്തുന്നുണ്ട് എന്നാണ് അറിഞ്ഞത്

    • @vinayastephen1354
      @vinayastephen1354 2 года назад

      @@vipinrajambadi5098 നമ്പർ തരുമോ

  • @haseebinfra2694
    @haseebinfra2694 3 года назад +1

    enik maltayil ninulla oru agncy nu interview kayinju avdthe agency visvasikan kollavo?

    • @viewfinderbeyond
      @viewfinderbeyond  3 года назад

      ഇപ്പോഴത്തെ സാഹചര്യത്തിൽ ഇന്ത്യയിൽനിന്ന് റിക്രൂട്ട്മെൻറ് ബുദ്ധിമുട്ടാണ്, കൃത്യമായി വിശദാംശങ്ങൾ പരിശോധിക്കുക

    • @haseebinfra2694
      @haseebinfra2694 3 года назад

      @@viewfinderbeyond ഞാൻ ഇന്ത്യയിൽ അല്ല സൗദി യിൽ ആണ്

    • @viewfinderbeyond
      @viewfinderbeyond  3 года назад

      @@haseebinfra2694 ഗൾഫ് മേഖലയിലുള്ളവർക്ക് ഒരുപക്ഷേ സാധിച്ചേക്കാം കൃത്യമായി ഒന്നുകൂടി വിവരങ്ങൾ പരിശോധിക്കുക

    • @vishnuayan3697
      @vishnuayan3697 3 года назад

      @@haseebinfra2694 bayi nigalude numbur onnu tharumo please

  • @alicethomas5572
    @alicethomas5572 3 года назад +1

    Sceurity job available ano maltayil oru agency paranjathau, salary 1000 uero+ over time

    • @viewfinderbeyond
      @viewfinderbeyond  3 года назад

      ഈ മേഖലയിൽ ഒരുപാട് അവസരങ്ങൾ മുൻപ് ഉണ്ടായിരുന്നു ഇന്നു പക്ഷേ ഇപ്പോഴത്തെ സാഹചര്യത്തിൽ ഈ നാട്ടിൽ നിന്ന് ഉള്ളവരെയാണ് പരിഗണിക്കുന്നത് കാരണം തൊഴിലില്ലായ്മ സ്വദേശികളിൽ കൂടുതലായതുകൊണ്ട് കൊണ്ട് സാധാരണ മേഖലകളിൽ അവർക്കാണ് പരിഗണന , അവർ ഇല്ലെങ്കിൽ മാത്രമാണ് മറ്റുള്ളവരെ വരെ നിയമിക്കാൻ പാടുള്ളൂ എന്നാണ് നിയമം... അവസരങ്ങൾ ഉണ്ടെങ്കിൽ കൃത്യമായി ഏത് കമ്പനി ആണെന്ന് ചോദിച്ചു മനസ്സിലാക്കുക

    • @AbdulSadham-qt1lx
      @AbdulSadham-qt1lx Год назад

      Eth agency anu name please

  • @nimmypaul2310
    @nimmypaul2310 3 года назад +2

    Can u suggest any good agency for Malta

    • @viewfinderbeyond
      @viewfinderbeyond  3 года назад

      മാൾട്ടയിൽ ഇപ്പോൾ കൊറോണയുടെ സെക്കൻഡ് ഫെയ്സ് എന്നോണം കേസുകൾ കൂടിക്കൊണ്ടിരിക്കുകയാണ്, അതുമാത്രമല്ല ഇപ്പോൾ ഇവിടെ ഒരു ജോലിയുടെ പ്രതിസന്ധി അഭിമുഖീകരിച്ചു കൊണ്ടിരിക്കുന്നു .നമ്മുടെ നാട്ടിൽ നിന്ന് ഇപ്പോൾ കൊണ്ടുവരുന്നതിനും ഒരുപാട് തടസ്സങ്ങൾ നേരിട്ടു കൊണ്ടിരിക്കുകയാണ് അതുകൊണ്ട് പുതിയ അവസരങ്ങൾ ഉണ്ടാകാൻ അൽപം സമയമെടുക്കും കാത്തിരിക്കുക.... താഴെ കൊടുക്കുന്ന ലിങ്കിൽ കയറി നിങ്ങളുടെ സാമ്യമുള്ള പ്രൊഫൈൽ കണ്ടുപിടിക്കുക
      facebook.com/jobboardmalta/
      Please join & find more information

    • @nimmypaul2310
      @nimmypaul2310 3 года назад

      Txuu

  • @midhunbharath3195
    @midhunbharath3195 4 года назад +1

    Chettanonu sahayikkumo