നാടൻ പശുക്കൾക്ക് മക്കളോട് ഭയങ്കര സ്നേഹമാണ്.... ഞങ്ങൾക്കും കാസർകോട് കുള്ളൻ പശു ഉണ്ട് .പ്രസവിച്ചാൽ പിന്നെ പുല്ലും വേണ്ട വെള്ളം വേണ്ട .. കുഞ്ഞ് മതി 😂😂😂 .... ഞാൻ കാസർകോട്
എന്റെ പൊന്നോ ഇത് പോലെ ഒരുപശുവിനെ ഞങൾ വളർത്തി അവക്കടെ പേര് റാണി പ്രസവിച്ചു കഴിഞ്ഞപ്പോൾ 🧐ഇത് പോലെ തന്നെ സ്വഭാവം ഒരു തുടം പാൽ പോലും കറ പ്പിച്ചി ല്ല പോരാത്തതിന് എന്നെ മറിച്ചിട്ടു കൈ 21 ദിവസം plast ഇട്ടു കിട്ടിയ വിലക്ക് കൊടുത്തു ഇനി ജീവിതത്തിൽ നാടൻ പശു നെ വാങ്ങില്ല 💃💃💃
I got mix breed stray female dog. Very difficult to handle. Last 45 yrs got dogs and cats at home. Small and big breed. But this girl Lilly 1 year old very difficult to handle.Got her trained spending so much money. But no use. Not ready to listen one word. She just live her life on her terms only like this mother cow. She was sent to hospital for family planning. After the operation very next day she took hospital on her head without even touching water. They were afraid she may get fits so called us to take her home.
എന്റെ വീട്ടിലും ഇങ്ങനെ ആയിരുന്നു... ഒരു 10,15 ദിവസം കഴിഞ്ഞപ്പോ ഓക്കേ ആയി... കറവയ്ക്കു ഒന്നും സമ്മതിച്ചില്ല ആദ്യം... പിന്നെ സെറ്റ് ആയി..... മെല്ലെ കൊടുത്താൽ മതിയായിരുന്നു
ഞാൻ കറക്കാൻ ശ്രെമിച്ചിരുന്നു അതിന്റെ വീഡിയോ ചാനലിലിട്ടിട്ടുണ്ട്. അവർക്ക് കറക്കാൻസാധിക്കുമെന്നാണ് അവർ പറയുന്നത് അവര് കറക്കുന്നവീഡിയോ കിട്ടോമോന്നു നോക്കാം. അവളും മോളും അവിടെ ഹാപ്പി യാണ് 🥰
എന്തായാലും നന്നായി നിങ്ങൾ അതിനെ തിരിച്ചേൽപ്പിച്ചത് അതിന് അതിന്റെ വീട്ടുകാരെ പിരിഞ്ഞതിന്റെ വിഷമം കാണും
നാടൻ പശുക്കൾക്ക് മക്കളോട് ഭയങ്കര സ്നേഹമാണ്.... ഞങ്ങൾക്കും കാസർകോട് കുള്ളൻ പശു ഉണ്ട് .പ്രസവിച്ചാൽ പിന്നെ പുല്ലും വേണ്ട വെള്ളം വേണ്ട .. കുഞ്ഞ് മതി 😂😂😂 .... ഞാൻ കാസർകോട്
എന്തായാലും ഇത് കൊള്ളാമല്ലോ . വീട്ടിലും ഉണ്ടായിരുന്നു. ഇത് പോലേ പശു. അതിനെ കൊടുത്തു.
Very nice 👍👍👍👍👍👍
എന്റെ പൊന്നോ ഇത് പോലെ ഒരുപശുവിനെ ഞങൾ വളർത്തി അവക്കടെ പേര് റാണി പ്രസവിച്ചു കഴിഞ്ഞപ്പോൾ 🧐ഇത് പോലെ തന്നെ സ്വഭാവം ഒരു തുടം പാൽ പോലും കറ പ്പിച്ചി ല്ല പോരാത്തതിന് എന്നെ മറിച്ചിട്ടു കൈ 21 ദിവസം plast ഇട്ടു കിട്ടിയ വിലക്ക് കൊടുത്തു ഇനി ജീവിതത്തിൽ നാടൻ പശു നെ വാങ്ങില്ല 💃💃💃
😂😂😂അനുഭവം ഗുരു സെയിം അവസ്ഥ പക്ഷേ പരുക്കൊന്നും പറ്റിയില്ല
അത് മാറും
I got mix breed stray female dog. Very difficult to handle. Last 45 yrs got dogs and cats at home. Small and big breed. But this girl Lilly 1 year old very difficult to handle.Got her trained spending so much money. But no use. Not ready to listen one word. She just live her life on her terms only like this mother cow. She was sent to hospital for family planning.
After the operation very next day she took hospital on her head without even touching water. They were afraid she may get fits so called us to take her home.
ആ വീട്ടുകാർക്ക് ജന്മത്തിൽ ഈ പശുവിനെ വിൽക്കാൻ പറ്റുമെന്ന് തോന്നുന്നില്ല 😂
അല്ലേലും പറ്റില്ല ആരുവാങ്ങിയാലും ഇത് തന്നെ യാവും അവസ്ഥ നമ്മൾ നമ്മളുടെ മാക്സിമം ട്രൈ ചെയ്തിട്ടാണ് തിരിച്ചു കൊടുത്തത് 🥰
അത് മാറും .. ഇത് ആദ്യത്തെ പ്രസവം ആയത് കൊണ്ടാണ് .... ഞങ്ങൾക്കും പശു ഉണ്ട് ഇത് പോലെയായിരുന്നു ഇപ്പൊ കൊഴപ്പമില്ല @@chathansuresh7852
ഇതിന് ആരാ കിങ്ങിണി എന്ന് പേരിട്ടത് ഇതിന് ഇതിന് വല്ല ഹിന്ദി പേരും ഇട്ടുകൊടുക് ഇത് ഒറീസ യിലെ നാടൻ പശുവിൻ്റെ ഇനം അണ്
ഈ റബ്ബറിൽ നിന്ന് കിട്ടുന്ന ആദായതിനേക്കാൾ നാളികേരത്തിൽ നിന്നും കിട്ടുമോ
എനിക്ക് ഈ രണ്ടു കൃഷിയും ഇല്ല സഹോ 🥰
🎉🎉
Iyyalu poi valla poochakuye wanghu
1:പൂച്ച കൊച്ചു പാലുതരുമോ 😂48
എന്റെ വീട്ടിലും ഇങ്ങനെ ആയിരുന്നു... ഒരു 10,15 ദിവസം കഴിഞ്ഞപ്പോ ഓക്കേ ആയി... കറവയ്ക്കു ഒന്നും സമ്മതിച്ചില്ല ആദ്യം... പിന്നെ സെറ്റ് ആയി..... മെല്ലെ കൊടുത്താൽ മതിയായിരുന്നു
നമ്മുക്ക് ഒരു രീതിയിലും പറ്റിയില്ല അകിട് ചീത്തയായി പോയാലോന്നു വിചാരിച്ചു koduthatha😢കുട്ടിയെ കാണാൻ നല്ല ഭംഗി yayirunnu🥰
@chathansuresh7852 എത്ര രൂപക്ക് വാങ്ങി
നാടൻ ജനുസ്സ് enagaan കുറച്ചു പാട് ആണ് എന്തായാലും നിങ്ങടെ തലയിൽ നിന്നും പോയല്ലോ
D's living creature listen first.
😂😂😂🎉
Nadan,,, wowww
വെച്ചൂർ 🥰🥰
Kinginike. Patiya. Kootane
അതിനെ കറക്കുന്ന ഒരു വീഡിയോ കാണണമെന്നുണ്ട്😄 അവരുമായി അത് ഇണങ്ങിയോ
പിന്നീട് പശുവിനെ പറ്റി അന്വേഷിച്ചിരുന്നോ
ഞാൻ കറക്കാൻ ശ്രെമിച്ചിരുന്നു അതിന്റെ വീഡിയോ ചാനലിലിട്ടിട്ടുണ്ട്. അവർക്ക് കറക്കാൻസാധിക്കുമെന്നാണ് അവർ പറയുന്നത് അവര് കറക്കുന്നവീഡിയോ കിട്ടോമോന്നു നോക്കാം. അവളും മോളും അവിടെ ഹാപ്പി യാണ് 🥰
കഴിയുമെങ്കില്‍ ആ വീഡിയോ ഒന്നു share ചെയ്യണേ
പശു കൊള്ളത്തില്ല കഴുത്ത് പിരിയൻ ആണ്
മ് അത് നമ്മുടെ ശ്രെദ്ധയിൽ പെട്ടിരുന്നു അതിന്റ ഓണറിനോട് ചോദിച്ചപ്പോൾ ഈ വർഗം മുഴുവനും കഴുത്തു പിരിക്കുമെന്ന് paranju🥰
Number tharumo