ആസ്സാമിൽ ഇരുന്നുകൊണ്ട് ആസ്സാം കാരുടെ folk കാണുന്ന ഞാൻ ...... But ഒരു കാര്യം പറഞ്ഞോട്ടെ ഇത് pure bihu അല്ല 😔ഒരുപാട് fancy steps ഉണ്ട് അതുകൊണ്ട് തന്നെ bihu വിന്റെ ആ ഒരു തനിമ ഇല്ല
നമസ്കാരം എന്റെ പേര് RLV രഘു നാരായണൻ. ഈ ഡാൻസ് ഞാൻ ആണ് കമ്പോസ് ചെയ്തത്. സർ ന്റെ അഭിപ്രായം വളരെ ശരിയാണ്. എംജി യൂണിവേഴ്സിറ്റിതല മത്സരത്തിൽ എത്ര തനിമയോട് കൂടി നൃത്തം അവതരിപ്പിച്ചാലും പ്രൈസ് ലഭിക്കാറില്ല.അതാണ് എല്ലാ വർഷത്തെയും എന്റെ അനുഭവം. ഇപ്പോൾ ക്ലാസിക്കൽ നൃത്തമത്സരത്തിൽ പോലും ന്യൂ ട്രെൻഡ് ആണെങ്കിൽ മാത്രമേ sub ജില്ലാ മത്സരത്തിൽ വിജയിക്കുവാൻ കഴിയൂ എന്ന അവസ്ഥ ആണ്. ഇതുപോലെയുള്ള ഫാൻസി steps ഉം കയ്യടി ഫാക്ടറുകളും ഒക്കെ add ചെയ്യുന്നത് കൊണ്ടാണ് ഈ ഐറ്റം ഒക്കെ ഇവിടെ പ്രൈസ് ലിസ്റ്റ് ഇൽ ഉൾപ്പെടുന്നത് തന്നെ. കഴിഞ്ഞ വർഷം ( ചിട്ട പ്രകാരം 4 കോളേജ് ടീമിനെ )ഫോക്ക് ഗ്രൂപ്പ് ഇനങ്ങളിൽ മത്സരിപ്പിച്ചപ്പോൾ ഒരു third പ്രൈസ് പോലും ലഭിച്ചില്ല.അതുകൊണ്ട് സ്വാഭാവികമായി എനിക്കും ഈ രീതിയിൽ choreography ചെയ്യേണ്ടി വന്നു.നാട് ഓടുമ്പോൾ നടുവേ ഓടണം എന്ന പഴഞ്ചൊല്ല് ഈ കാര്യത്തിൽ അർത്ഥവത്താണ് എന്ന് തോന്നുന്നു. സർ ന്റെ അഭിപ്രായത്തിനു നന്ദി 🙏🙏🙏
Superb..
സൂപ്പർ 👏👏👏👏എന്റെ husbent ആണ് choriography. ❤❤❤
Original song kittan vazhi indoo??
Original. Song kittaan vazhi indo plz🥲
@@AswathiAnand-tn1ed Mam can you please send the song of this dance.
Please reply ....we need some information about this song
@@mrudhulaks3458 did they gave song ?
RUclips owner can you please reply its very urgent related to this song.
Song ഇതിൽ നിന്ന് download ചെയ്തോളൂ. ഇതിൻ്റെ കൂടുതൽ കാര്യങ്ങൾക്കായി RLV Raghu narayanan സാറിനെ കോൺടാക്ട് ചെയ്യൂ
ആസ്സാമിൽ ഇരുന്നുകൊണ്ട് ആസ്സാം കാരുടെ folk കാണുന്ന ഞാൻ ...... But ഒരു കാര്യം പറഞ്ഞോട്ടെ ഇത് pure bihu അല്ല 😔ഒരുപാട് fancy steps ഉണ്ട് അതുകൊണ്ട് തന്നെ bihu വിന്റെ ആ ഒരു തനിമ ഇല്ല
നമസ്കാരം എന്റെ പേര് RLV രഘു നാരായണൻ. ഈ ഡാൻസ് ഞാൻ ആണ് കമ്പോസ് ചെയ്തത്.
സർ ന്റെ അഭിപ്രായം വളരെ ശരിയാണ്.
എംജി യൂണിവേഴ്സിറ്റിതല മത്സരത്തിൽ എത്ര തനിമയോട് കൂടി നൃത്തം അവതരിപ്പിച്ചാലും പ്രൈസ് ലഭിക്കാറില്ല.അതാണ് എല്ലാ വർഷത്തെയും എന്റെ അനുഭവം.
ഇപ്പോൾ ക്ലാസിക്കൽ നൃത്തമത്സരത്തിൽ പോലും ന്യൂ ട്രെൻഡ് ആണെങ്കിൽ മാത്രമേ sub ജില്ലാ മത്സരത്തിൽ വിജയിക്കുവാൻ കഴിയൂ എന്ന അവസ്ഥ ആണ്.
ഇതുപോലെയുള്ള ഫാൻസി steps ഉം കയ്യടി ഫാക്ടറുകളും ഒക്കെ add ചെയ്യുന്നത് കൊണ്ടാണ് ഈ ഐറ്റം ഒക്കെ ഇവിടെ പ്രൈസ് ലിസ്റ്റ് ഇൽ ഉൾപ്പെടുന്നത് തന്നെ.
കഴിഞ്ഞ വർഷം ( ചിട്ട പ്രകാരം 4 കോളേജ് ടീമിനെ )ഫോക്ക് ഗ്രൂപ്പ് ഇനങ്ങളിൽ മത്സരിപ്പിച്ചപ്പോൾ ഒരു third പ്രൈസ് പോലും ലഭിച്ചില്ല.അതുകൊണ്ട് സ്വാഭാവികമായി എനിക്കും ഈ രീതിയിൽ choreography ചെയ്യേണ്ടി വന്നു.നാട് ഓടുമ്പോൾ നടുവേ ഓടണം എന്ന പഴഞ്ചൊല്ല് ഈ കാര്യത്തിൽ അർത്ഥവത്താണ് എന്ന് തോന്നുന്നു.
സർ ന്റെ അഭിപ്രായത്തിനു നന്ദി 🙏🙏🙏
@@channelsofraghucnarayan9757 can you send this song
@@channelsofraghucnarayan9757can you send me the original song
@@channelsofraghucnarayan9757can you send the song
Which is the song?
First kitiya video idamo
Reg.No parayu
Less bihu steps and more some other dances 😂