Privileged ആയവർ NO പറയേണ്ടത്: അവരുടെ കണ്ണിനു മുന്നിൽ അനീതി കാണുമ്പോഴാണ്; പ്രായപൂർത്തിയാവാത്ത ഒരു കുഞ്ഞ് സുരക്ഷിതയാണോ എന്ന് സംശയം തോന്നുമ്പോഴാണ്. അന്നേരം മൗനം പാലിചത്, ഒറ്റപ്പെടുമോ എന്ന ഭയം കൊണ്ടാവാം, സിനിമയിലെ ഭാവി നശിക്കുമോ എന്ന ഭയം കൊണ്ടാവാം, ആർക്കു വേണ്ടിയാണോ ശബ്ദമുയർത്തിയത് അവർ പോലും തള്ളിപ്പറയുമോ എന്ന ആശങ്ക കൊണ്ടാവാം, നാട്ടിലെ നിയമത്തിൽ വിശ്വാസമില്ലാഞ്ഞത് കൊണ്ടാവാം. എന്ത് തന്നെയായാലും തിരുവായ്ക്ക് എതിർവായില്ല എന്ന തരത്തിൽ ഉയരങ്ങളിൽ എത്തിയ ചിലരെങ്കിലും ശബ്ദമില്ലാത്തവരുടെ ശബ്ദമാവേണ്ടിയിരുന്നു.. അവർ സ്വന്തം കാര്യം നോക്കി നടന്നു. ആരെയും കുറ്റപെടുത്തുകയല്ല. പറഞ്ഞുവെന്നു മാത്രം!😢😢😢😢
Yes why they prefer hotel rooms .... എവിടെ ആയാലും സിനിമ കാരുടെ മനസ്സ് കൂടെ നന്നാവണം നിയമം കുറച്ചു കൂടെ ശക്തമാവണം ഒരു സ്ത്രീയെ നോക്കാൻ പോലും പേടിക്കണം അന്ന് കേരളം നന്നാവും....Ranjini great👍🏻
തെറ്റുകൾ ഒഴിവാക്കുവാൻ കഴിയാത്ത മനുഷ്യ ജന്മം പുഷ്ഠിപ്പെടുന്നത് സംഭവിച്ച തെറ്റുകൾ തിരുത്തി പുതിയ ജീവിതം തുടരുമ്പോൾ മാത്രമാണ്. അതുകൊണ്ട് സ്ത്രീ ഇരയും പുരുഷൻ വേട്ടക്കാരനും ആയിരുന്നു മനുഷ്യ ചരിത്രം മാറി വരിക തന്നെ ചെയ്യണം.
ഇത്രയേ ഉള്ളൂ gudz രഞ്ജിനിയുടെ😢so sad. വൃത്തികേട് കാണിക്കുന്നവരെ പുറത്തുകൊണ്ടുവരണ്ടേ നിങ്ങളെപ്പോലുള്ളവർ? ഫെമിനിസം ഇത്ര ദുർബലമാണ് അല്ലെ!? സിനിമ എത്ര പാഷൻ അല്ലാത്ത നിങ്ങൾ എന്തിനു ഭയക്കുന്നു!? 😮 ഇങ്ങനെയാണെങ്കിൽ റേപ്പ് ചെയ്യപ്പെട്ട സ്ത്രീക്ക് എത്ര ഭയമുണ്ടാകും😮..? നിങ്ങളൊക്കെ എന്താ ഇങ്ങിനെ... വാ തുറക്കേണ്ടഇടതു വാ തുറക്കൂ .. കുറ്റവാളി പുറത്തു വരട്ടെ 👍🏼👏🏼
My analysis on why the information was not disclosed four years ago is that the authorities needed to gather sufficient evidence and victims to ensure the power group could not manipulate the situation. The scope of the issue has now expanded significantly and more victims are expected to come forward. It is important to note that the current number of victims is only a fraction of the total. Many celebraties are remaining silent due to uncertainty about the extent of the problem and how many more victims may surface if the situation is investigated further.
2000ന് മുമ്പുള്ള കാലത്ത് ഒരു വിധം കഴിവുള്ള വീട്ടിലെ കുട്ടികൾ 10th class കഴിഞ്ഞാൽ തുടർന്ന് ഡിഗ്രി,T T C, Type writting, അങ്ങിനെ എന്തെങ്കിലുമൊക്കെ ചെയ്യുമായിരുന്നു. അതിനൊന്നും കഴിവില്ലാത്ത കാണാൻ കൊള്ളാവുന്നതും, കലകളിൽ വാസന ഉള്ളതുമായ പാവപെട്ട പെൺകുട്ടിക്ൾ ആയിരുന്നു സിനിമയിൽ അഭിനയിക്കാൻ അവസരം തേടി അവരുടെ കുടുംബം പൊറ്റുവാനായി വന്നിരുന്നത്. എന്നാൽ ലക്ഷങ്ങൾ ഡൊണേഷൻ കൊടുത്ത് സംവിധായകരെ കൊണ്ട് സിനിമ എടുപ്പിക്കുന്ന പ്രമുഖ നടന്മാരോ സംവിദാ യകൻമാരോ ആ പെൺകുട്ടികളെ പീഡിപ്പിച്ചാൽ അവർക്ക് ചോദിക്കാൻ ആരും ഉണ്ടാവില്ല എന്ന ദയ് ര്യത്തിലാണ് ഇങ്ങിനെ ഒക്കെ ചെയ്യുന്നത്. അങ്ങിനെ പീഡനം അനുഭവിച്ചവർ 8, 10 കൊല്ലങ്ങൾ കഴിയുമ്പോൾ ആയിരിക്കും പ്രതികരിക്കുക...
Ranjini speaks very well.. but people like her sometimes dont get the appreciation she deserves for her stances.. Prithviraj says one thing and the whole world is gaga over him!! Big disparity in how men and women are percieved for their intellect.
നിങ്ങൾ വെറും കോമഡി യായ് മാത്രം എടുക്കാതെ. ഈ സ്ത്രീ പറയുന്നത് ശുദ്ധ മായ സത്യം തന്നെ യാണ് എന്ന് ഇവരുടെ പല video കളിലൂടെയും മനസ്സിലാക്കാൻ കഴിയുന്നു. ശെരിക്കും നിരീക്ഷിച്ചാൽ മനസ്സിലാക്കാം, നിവർത്തികേടാണ് ഇവരുടെ അവസ്ഥ.ഒന്ന്. ഇവരുടെ ഉള്ള് നോക്കുമ്പോൾ, വെറും innocent ആണ്. ഇവർക്ക് തട്ടിപ്പ് അറിയില്ല. ശുദ്ധ ഗതിക്കാരി. സംഗതിയുടെ ഗൗരവം അറിഞ് സൗണ്ട് modulation വരുത്തണോ അഭിനയിക്കാനോ അവർ ശ്രമിക്കുന്നില്ല. അവർക്ക് അറിയത്തില്ല. തട്ടിപ്പ് അറിയാത്തവരും പണമോ സ്വാധീനമോ ഇല്ലാത്തവർക്കൊ കോടതിയിൽ കേസ് ജയിക്കാനാവില്ല. ഒരുകണക്കിന് reality ആണ് ഇവർ സംസാരിക്കുന്നത്. ഇവരുടെ ഈ പ്രകൃതം എല്ലോരും മുതലെടുക്കുന്നു. അവർ പറയുന്നത് തന്നെയാണ് സത്യം. കാരണം ഈ പതിനഞ്ചു വർഷത്തിന് മുമ്പ് ഇവർ തികച്ചും നിസ്സഹായ യായിരുന്നു. അപ്പ്രിയ സത്യങ്ങൾ ആണ് ഇവർ പറയുന്നത്. ഒരുകാര്യം വ്യക്തമാണ് പകകൊണ്ട് നടക്കാൻ താൽപ്പര്യമില്ലാത്ത സ്ത്രീ. ഒരപേക്ഷയുണ്ട്, നിങ്ങളെപ്പോലുള്ള ആൾക്കാർ അവരെ സമീപിച്ച് നല്ലൊരു concelling ഉം മാർഗ നിർദ്ദേശവും കൊടുത്തു് ശെരിയാവണ്ണം defend ചെയ്യാൻ പ്രാപ്തയാക്കൂ. ഇല്ലേൽ അവർ പറഞ്ഞപോലെ, അവർക്ക് കിട്ടിയ പീഡനം മാത്രം മിച്ചം. 🙏🙏🙏
സമൂഹത്തിൽ ഇന്ന് ഈ സംഭവങ്ങൾ വലിയ രീതിയിൽ ചർച്ച ചെയ്യപ്പെടുന്നു..! ഇതോടെ സിനിമരംഗം ശുദ്ധമാവും, നിഷ്കളങ്കവും, സുതാര്യവും ആവും എന്നൊക്കെ വിചാരിക്കുന്നുണ്ടോ.!? ഉവ്വുവ്വേ..! ഒരവസരം കിട്ടുമെങ്കിൽ ഇതെല്ലാം മറന്നുകൊണ്ട് ആവശ്യക്കാരോട് സഹകരിക്കാനും, പിന്നീട് പീഡിപ്പിച്ചുവെന്ന് പറയാനും ആൾക്കാർ വരും. ഉറപ്പല്ലേ..!? 😁
ശെരികളെ ഇന്നല്ലങ്കിൽ നാളെ അവസരം കിട്ടിയാൽ വെളിപ്പെടുത്തും അതിൽ പുകമുറ ഉണ്ടാക്കി പ്രമുഹനിൽ ഒതുക്കുന്ന രഞ്ജിനി ഒന്ന് പറയട്ടെ അതുപറയാൻ നിങ്ങൾക്ക് കഴിയില്ല കാരണം നിങ്ങൾക്ക് അറിയാം
നൂറു കണക്കിന് യാഥാർഥ്യമായി എന്നും കണ്ടുകൊണ്ടിരിക്കുന്നവർക്കു ഒരു ഫോട്ടോഗ്രാഫിൽ എന്തിരിക്കുന്നു ഇത്ര കാണാൻ എന്ന മനോഭാവമാണ്. . വിരസത ....അല്ലാതെന്തു പറയാൻ.
Why should a 16 year old come in to movies to play heroine roles , wait till 21 get a degree then you are matured. For Child actors there should be strict guidance and protocol to protect them
ഈ ഇരകൾ കള്ളം പറയുമ്പോൾ തകരുന്ന ബന്ധങ്ങൾ അതിലെ ഇരകൾ, ഈ മയക്കുമരുന്ന് കാര്യം എന്താ മിണ്ടാത്തത് നിങ്ങൾ നഗ്നത പ്രദർശിപ്പിക്കുന്ന ഫോട്ടോ ചെയ്യുന്നത് കുറ്റകരം അല്ലെ
നാണമിലേ രഞ്ജിനി ഇങ്ങനെ നെഗറ്റീവ് പറയാൻ .... തീർച്ചയായും സിനിമാ വ്യവസായത്തിൽ മാറ്റം വരും / വരുത്തും എന്ന് പോസിറ്റീവ് ആയി എങ്കിലും പറയാമായിരുന്നു . നല്ലത് വരട്ടെ. നല്ലതിന് എന്ന് വിചാരിക്കാം...
Bold and honest!
She was perhaps the first leading and impressive anchor in Malayalam.
A woman with strong opinions 👏
Ranji, you rock. Extremely honest and very practical
രഞ്ജിനിയുടെ വളരെ നല്ല ഒരു ഇൻ്റർവ്യൂ
നല്ല അഭിപ്രായങ്ങൾ
Love the confidence that she has and her stance. Go Ranjini!
The best interview on the subject!!
Clarity in talking appreciating ❤
That's very bold of you, Ranjini... The government should answer why the report was delayed!!!
Well said ✌️✌️✌️
She is bold, genuine and her view points are crystal clear👍
Ranjini Haridas ❤❤👍🏻
രഞ്ജിനി നഗ്നഫോട്ടോ അയച്ച നടനെ എന്താണ് ചൈയ്തത്? ഡഡഡഡഡഡ😂😅😅
Ranjini is calm, composed and very clear on her view points.
Frank and candid views from Renjini, as always.
Crystal clear explanation
Good interview 👍👍
Plain Truth said in the best way. and "AMMA - Avar Mungi " was epic .
Privileged ആയവർ NO പറയേണ്ടത്: അവരുടെ കണ്ണിനു മുന്നിൽ അനീതി കാണുമ്പോഴാണ്; പ്രായപൂർത്തിയാവാത്ത ഒരു കുഞ്ഞ് സുരക്ഷിതയാണോ എന്ന് സംശയം തോന്നുമ്പോഴാണ്. അന്നേരം മൗനം പാലിചത്, ഒറ്റപ്പെടുമോ എന്ന ഭയം കൊണ്ടാവാം, സിനിമയിലെ ഭാവി നശിക്കുമോ എന്ന ഭയം കൊണ്ടാവാം, ആർക്കു വേണ്ടിയാണോ ശബ്ദമുയർത്തിയത് അവർ പോലും തള്ളിപ്പറയുമോ എന്ന ആശങ്ക കൊണ്ടാവാം, നാട്ടിലെ നിയമത്തിൽ വിശ്വാസമില്ലാഞ്ഞത് കൊണ്ടാവാം. എന്ത് തന്നെയായാലും തിരുവായ്ക്ക് എതിർവായില്ല എന്ന തരത്തിൽ ഉയരങ്ങളിൽ എത്തിയ ചിലരെങ്കിലും ശബ്ദമില്ലാത്തവരുടെ ശബ്ദമാവേണ്ടിയിരുന്നു.. അവർ സ്വന്തം കാര്യം നോക്കി നടന്നു. ആരെയും കുറ്റപെടുത്തുകയല്ല. പറഞ്ഞുവെന്നു മാത്രം!😢😢😢😢
Arenkikum malarnnu kidannu thuppan muthirumo???
Very frank and bold. You are beautiful too . Hats off Ranjini ma’am for sharing the genuine facts
A positive discussion 💥
Ranji you rock. Thank you for being honest and very practical. 🥰🥰👏👏👏👏
Yes why they prefer hotel rooms
.... എവിടെ ആയാലും സിനിമ കാരുടെ മനസ്സ് കൂടെ നന്നാവണം നിയമം കുറച്ചു കൂടെ ശക്തമാവണം ഒരു സ്ത്രീയെ നോക്കാൻ പോലും പേടിക്കണം അന്ന് കേരളം നന്നാവും....Ranjini great👍🏻
Well spoken 👍
Fearless and outspoken. Probably the only lady who can be super real with the conviction it needs. More strength to u Ranjini 🤗🤗🤗
Very realistic and logical type of versions by Ranjini Haridas
തെറ്റുകൾ ഒഴിവാക്കുവാൻ കഴിയാത്ത മനുഷ്യ ജന്മം പുഷ്ഠിപ്പെടുന്നത് സംഭവിച്ച തെറ്റുകൾ തിരുത്തി പുതിയ ജീവിതം തുടരുമ്പോൾ മാത്രമാണ്.
അതുകൊണ്ട് സ്ത്രീ ഇരയും പുരുഷൻ വേട്ടക്കാരനും ആയിരുന്നു മനുഷ്യ ചരിത്രം മാറി വരിക തന്നെ ചെയ്യണം.
Well said ❤Ranjini 🎉
രഞ്ജിനി പറഞ്ഞത് ഒന്ന് ശെരിയാണ് ശെരിയോ തെറ്റോ എന്ന് മനസിലാക്കുക ആണ് പെണ്ണ് എന്നില്ലാതെ ഉടൻ ആക്ഷൻ എടുക്കുക അതാണ് വേണ്ടത് എന്നാണ് എന്റെ അഭിപ്രായം.
Very well said👍
Welsaid Renjini , you are a bold lady 👍.
കൊച്ചു പെൺകുട്ടിയെ ഡയറക്ടരുടെ റൂമിൽ ആക്കിയിട്ടു പോയ amma 😢😮
She is telling the truth 🎉
Atta girl Ranjani....an appropriate stand.....and very clear in your approach to the subject.
Love you Ranjini!
Super talk
എന്തിനായിരുന്നു കൊച്ചെ ഈ heading...കണ്ടപ്പോൾ വേറെ എന്തൊക്കെയോ ചിന്തിച്ചു പോയി...😂
Ranjini super out spoken
Orupadishtamulla oru vyakthi.🎉❤
Good interview
An awesome women with an outstanding mindset
❤
Ranjini is awesome
ഇത്രയേ ഉള്ളൂ gudz രഞ്ജിനിയുടെ😢so sad. വൃത്തികേട് കാണിക്കുന്നവരെ പുറത്തുകൊണ്ടുവരണ്ടേ നിങ്ങളെപ്പോലുള്ളവർ? ഫെമിനിസം ഇത്ര ദുർബലമാണ് അല്ലെ!? സിനിമ എത്ര പാഷൻ അല്ലാത്ത നിങ്ങൾ എന്തിനു ഭയക്കുന്നു!? 😮 ഇങ്ങനെയാണെങ്കിൽ റേപ്പ് ചെയ്യപ്പെട്ട സ്ത്രീക്ക് എത്ര ഭയമുണ്ടാകും😮..? നിങ്ങളൊക്കെ എന്താ ഇങ്ങിനെ... വാ തുറക്കേണ്ടഇടതു വാ തുറക്കൂ .. കുറ്റവാളി പുറത്തു വരട്ടെ 👍🏼👏🏼
പിന്നെ കലൃാണ० കഴിഞ്ഞ് ഈ സാധന० എന്നു० കാണേണ്ടതല്ലേ? പിന്നെ ഇവരെന്തിനാ പേര് പറയാതിരിക്കുന്നത് 😅😅
ആദ്യം നേരെ ചൊവ്വേ ഡ്രസ്സ് ഇടാൻ അവളോട് പറ
My analysis on why the information was not disclosed four years ago is that the authorities needed to gather sufficient evidence and victims to ensure the power group could not manipulate the situation. The scope of the issue has now expanded significantly and more victims are expected to come forward. It is important to note that the current number of victims is only a fraction of the total. Many celebraties are remaining silent due to uncertainty about the extent of the problem and how many more victims may surface if the situation is investigated further.
Super 👍👍👍
Did she reveal the actor’s name in the interview?
Because its already revealed and every ones knows
@@bharatmatakijai7640
No not everyone knows. Do you know? Then do share.
Pete ;”)
@@bharatmatakijai7640 Who is it?
Media should put pressure on Govt. to bring out the remaining 50 pages of the Hema committee report...
Media shd first bring out the drug issue mattancherry mafia.. Related to ashiq abu & reema kallingal 😂
എല്ലാം കുളവു० തോണ്ടണ०. 😅😂😅
If you filed a complaint against that person who sent you that picture you could have saved many girls from these animals.
Heading and the talk.........🤨 Credibility matters
She has matured a lot. Also she looks like Priyanka Chopra now👍
2000ന് മുമ്പുള്ള കാലത്ത് ഒരു വിധം കഴിവുള്ള വീട്ടിലെ കുട്ടികൾ 10th class കഴിഞ്ഞാൽ തുടർന്ന് ഡിഗ്രി,T T C, Type writting, അങ്ങിനെ എന്തെങ്കിലുമൊക്കെ ചെയ്യുമായിരുന്നു. അതിനൊന്നും കഴിവില്ലാത്ത കാണാൻ കൊള്ളാവുന്നതും, കലകളിൽ വാസന ഉള്ളതുമായ പാവപെട്ട പെൺകുട്ടിക്ൾ ആയിരുന്നു സിനിമയിൽ അഭിനയിക്കാൻ അവസരം തേടി അവരുടെ കുടുംബം പൊറ്റുവാനായി വന്നിരുന്നത്. എന്നാൽ ലക്ഷങ്ങൾ ഡൊണേഷൻ കൊടുത്ത് സംവിധായകരെ കൊണ്ട് സിനിമ എടുപ്പിക്കുന്ന പ്രമുഖ നടന്മാരോ സംവിദാ യകൻമാരോ ആ പെൺകുട്ടികളെ പീഡിപ്പിച്ചാൽ അവർക്ക് ചോദിക്കാൻ ആരും ഉണ്ടാവില്ല എന്ന ദയ് ര്യത്തിലാണ് ഇങ്ങിനെ ഒക്കെ ചെയ്യുന്നത്. അങ്ങിനെ പീഡനം അനുഭവിച്ചവർ 8, 10 കൊല്ലങ്ങൾ കഴിയുമ്പോൾ ആയിരിക്കും പ്രതികരിക്കുക...
Should bring 50 pages of Hema committee
Looking at the outcome of the Dilip case, we know that nobody will end up in the dock.
Ranjini is right, it’s not a shock at all
Hi Renjani, you are amazing ❤
👍👍👍❤❤❤
That's why the famous saying :
" This material world is a lunatic asylum. Spirituality is the only world outside it. "
Who is actres ?
Be calm, getting excited will affect your health !
Yours also.
Choose right path for the right life
Ranjini speaks very well.. but people like her sometimes dont get the appreciation she deserves for her stances.. Prithviraj says one thing and the whole world is gaga over him!! Big disparity in how men and women are percieved for their intellect.
Consent relations shouldn't have any impact in the field as a whole.
നിങ്ങൾ വെറും കോമഡി യായ് മാത്രം എടുക്കാതെ.
ഈ സ്ത്രീ പറയുന്നത് ശുദ്ധ മായ സത്യം തന്നെ യാണ് എന്ന് ഇവരുടെ പല video കളിലൂടെയും മനസ്സിലാക്കാൻ കഴിയുന്നു.
ശെരിക്കും നിരീക്ഷിച്ചാൽ മനസ്സിലാക്കാം, നിവർത്തികേടാണ് ഇവരുടെ അവസ്ഥ.ഒന്ന്.
ഇവരുടെ ഉള്ള് നോക്കുമ്പോൾ,
വെറും innocent ആണ്.
ഇവർക്ക് തട്ടിപ്പ് അറിയില്ല. ശുദ്ധ ഗതിക്കാരി.
സംഗതിയുടെ ഗൗരവം അറിഞ് സൗണ്ട് modulation വരുത്തണോ അഭിനയിക്കാനോ അവർ ശ്രമിക്കുന്നില്ല. അവർക്ക് അറിയത്തില്ല.
തട്ടിപ്പ് അറിയാത്തവരും പണമോ സ്വാധീനമോ ഇല്ലാത്തവർക്കൊ കോടതിയിൽ കേസ് ജയിക്കാനാവില്ല.
ഒരുകണക്കിന് reality ആണ് ഇവർ സംസാരിക്കുന്നത്.
ഇവരുടെ ഈ പ്രകൃതം എല്ലോരും മുതലെടുക്കുന്നു.
അവർ പറയുന്നത് തന്നെയാണ് സത്യം. കാരണം ഈ പതിനഞ്ചു വർഷത്തിന് മുമ്പ് ഇവർ തികച്ചും നിസ്സഹായ യായിരുന്നു.
അപ്പ്രിയ സത്യങ്ങൾ ആണ് ഇവർ പറയുന്നത്. ഒരുകാര്യം വ്യക്തമാണ് പകകൊണ്ട് നടക്കാൻ താൽപ്പര്യമില്ലാത്ത സ്ത്രീ.
ഒരപേക്ഷയുണ്ട്, നിങ്ങളെപ്പോലുള്ള ആൾക്കാർ അവരെ സമീപിച്ച് നല്ലൊരു concelling ഉം മാർഗ നിർദ്ദേശവും കൊടുത്തു് ശെരിയാവണ്ണം defend ചെയ്യാൻ പ്രാപ്തയാക്കൂ.
ഇല്ലേൽ അവർ പറഞ്ഞപോലെ,
അവർക്ക് കിട്ടിയ പീഡനം മാത്രം മിച്ചം. 🙏🙏🙏
ആ പ്രമുഖ നടന്റെ പേര് പറയാനുള്ള ധൈര്യം രഞ്ജിനി കാണിക്കുന്നില്ലെങ്കിൽ ഇത്രയും കാലം രജനികാണിച്ച ധൈര്യമെല്ലാം കോപ്രായങ്ങളും ആക്ടിംഗ് മാത്രമാണ്..😊
പേര് പറഞ്ഞാൽ രഞ്ജിനി അന്നു തീരു०😂😂
സമൂഹത്തിൽ ഇന്ന് ഈ സംഭവങ്ങൾ വലിയ രീതിയിൽ ചർച്ച ചെയ്യപ്പെടുന്നു..! ഇതോടെ സിനിമരംഗം ശുദ്ധമാവും, നിഷ്കളങ്കവും, സുതാര്യവും ആവും എന്നൊക്കെ വിചാരിക്കുന്നുണ്ടോ.!? ഉവ്വുവ്വേ..! ഒരവസരം കിട്ടുമെങ്കിൽ ഇതെല്ലാം മറന്നുകൊണ്ട് ആവശ്യക്കാരോട് സഹകരിക്കാനും, പിന്നീട് പീഡിപ്പിച്ചുവെന്ന് പറയാനും ആൾക്കാർ വരും. ഉറപ്പല്ലേ..!? 😁
Great pazhayatu paranju inninte pradhaniyam kalayenda nnu Ranjinji parayunntu valare sheri. Focusil ninnu maari povathirikkuka.
Very Frank views 👍
പേരു പറയാൻ ധൈര്യമില്ലാത്ത so called actress മാരുടെ പബ്ലിസിറ്റി സ്റ്റണ്ട്.
I like your expression
ഇൻ്റർവ്യൂ നന്നായി, പക്ഷെ, ഈ ഇൻ്റർവ്യൂ നു, എന്തിനാണ്, ഈ heading കൊടുത്തത്
Reachinu vendi
റീച്ച് അയി സ്പീച്ചടിച്ച് പോവാ० അല്ലേ 😂😂
😏
Sexual exploitation from influential men on woman through coercion is a serious crime against human rights.
Rajini 🔥👏
Thumbnail 🤔🤔🤔രഞ്ജിനി ന്റെ ഏതോ ഫോട്ടോ വെച്ചിനി 😃😃😃കൊള്ളാലോ ചാനൽ
11:27 nee😂😂
കുറച്ചു മെല്ലെ പറയുകയാണെങ്കിൽ നന്നായിരുന്നു 😁
വേറെ ആരെയും കിട്ടിക്കാണില്ല ഫോട്ടോ അയക്കാൻ ഇവളുമാർ എപ്പോഴും കാണിച്ചു കൊണ്ടല്ലേ നടക്കുന്നത്
ശെരികളെ ഇന്നല്ലങ്കിൽ നാളെ അവസരം കിട്ടിയാൽ വെളിപ്പെടുത്തും അതിൽ പുകമുറ ഉണ്ടാക്കി പ്രമുഹനിൽ ഒതുക്കുന്ന രഞ്ജിനി ഒന്ന് പറയട്ടെ അതുപറയാൻ നിങ്ങൾക്ക് കഴിയില്ല കാരണം നിങ്ങൾക്ക് അറിയാം
❤
👍👍
Mammootty
Mohan lal
നൂറു കണക്കിന് യാഥാർഥ്യമായി എന്നും കണ്ടുകൊണ്ടിരിക്കുന്നവർക്കു ഒരു ഫോട്ടോഗ്രാഫിൽ എന്തിരിക്കുന്നു ഇത്ര കാണാൻ എന്ന മനോഭാവമാണ്. . വിരസത ....അല്ലാതെന്തു പറയാൻ.
ഇങ്ങനെ ഒക്കെ കണ്ടാൽ ചൂല് എടുത്തു അടിക്കാൻ ആളില്ലാഞ്ഞിട്ട്
ഒന്നു പോ കൊച്ചേ "ധൈര്യത്തോടെവന്നു പറഞ്ഞ ആയിരക്കണക്കിനു പെണ്ണുങ്ങൾ ഈ ജോലി എന്ന ന്നേയ്ക്കുമായി ഉപേക്ഷിച്ചു വീട്ടിലിരിക്കുന്നുണ്ടാകും.
Jomolkk naduviral namaskaram
Why did you go for the audition in such adolescent age ? Did your mother force you ?
Whatever the circumstances, don’t go for prostitution
I remember a hindi movie 'Section 375' exactly related to this scenario
A movie related to the issue can be seen without any mental disturbance. Really not shocking 😂😅😅
, just say who is this so called lady, to comment on this....
Chilar...pinmbhukalaee..pravarthikkunnu..adjustments...anna vakkanu..upayogham
ഇവിള ടെ ഒരു കറവ് ഉണ്ടായി രു ന്നു
അപ്പോൾ യെസ് പറഞ്ഞിട്ട് എല്ലാം കഴിഞ്ഞ് പിന്നെ പ്രശ്നം ഉണ്ടാക്കണം എന്നാണോ പറയുന്നത്
ഇവൾക്കൊക്കെ photo അയച്ചു കൊടുക്കാൻ തക്ക ഗതികെട്ടവന്മാർ കേരളത്തിലു്ണ്ടോ ?
Ranjini you're amazing ❤
Moms r the real person who care their children. Especially girls. She should give all teachings about sex in the early ages
Kettu kettu shokku aayi ini kelkkunnilla shame shame thousands shame 😭😭😭😭
Why should a 16 year old come in to movies to play heroine roles , wait till 21 get a degree then you are matured. For Child actors there should be strict guidance and protocol to protect them
The same thing has happened in Hindi movie, sleeping couch, what happened?
എന്തൊരു പരിശുദ്ധ ഇപ്പൊ
ഈ ഇരകൾ കള്ളം പറയുമ്പോൾ തകരുന്ന ബന്ധങ്ങൾ അതിലെ ഇരകൾ, ഈ മയക്കുമരുന്ന് കാര്യം എന്താ മിണ്ടാത്തത് നിങ്ങൾ നഗ്നത പ്രദർശിപ്പിക്കുന്ന ഫോട്ടോ ചെയ്യുന്നത് കുറ്റകരം അല്ലെ
Elaam kuttam thane but not as big of a crime as rape..
Nallathe😂
നാണമിലേ രഞ്ജിനി ഇങ്ങനെ നെഗറ്റീവ് പറയാൻ .... തീർച്ചയായും സിനിമാ വ്യവസായത്തിൽ മാറ്റം വരും / വരുത്തും എന്ന് പോസിറ്റീവ് ആയി എങ്കിലും പറയാമായിരുന്നു . നല്ലത് വരട്ടെ. നല്ലതിന് എന്ന് വിചാരിക്കാം...
JO mol ethu kelkunuduo
Ranjini we like you but you are not 100% correct