ഉമ്മർ ഫൈസി മുക്കത്തെ പുകഴ്ത്തി ഹജ്ജ് കമ്മറ്റി ചെയർമാൻ | Umar Faizy Mukkam

Поделиться
HTML-код
  • Опубликовано: 14 дек 2024

Комментарии • 110

  • @Muhammedshafi-zg2ls
    @Muhammedshafi-zg2ls 20 часов назад +63

    ഹുസൈൻ saqafi അതിന്റെ ബാക്കിയിൽ പൂക്കോട്ടൂർ സാഹിബിനെയും നാസർ ഫൈസിയെയും പ്രകീർത്തിക്കുന്നത് ബോധപൂർവം 24 ഒഴിവാക്കിയതിൽ കുത്തിത്തി രിപ്പ് ഒളിഞ്ഞിരിപ്പുണ്ട്

    • @Salamsalam-pp2go
      @Salamsalam-pp2go 19 часов назад

      നിഷ്കളങ്കമായിട്ടായിരിക്കാം😊😅

    • @jafarkannookkara2600
      @jafarkannookkara2600 18 часов назад +1

      Kuthithirippu birudham

    • @midlajarimbra9331
      @midlajarimbra9331 17 часов назад +3

      സ്വാഭാവികം 😅

  • @hanefhaneef2719
    @hanefhaneef2719 20 часов назад +25

    24 ചാനെൽ കുത്തിത്തിരിപാണ് നടത്തിയത്........
    Dr. സഖാഫി ഉസ്താദ്
    തന്റെ പേര് നിർദേഷിച്ച ആളെ കുറിച്ചാണ് പറഞ്ഞത്.......
    കൂടെ
    കൂടത്തായി ഫൈസി,,
    അമ്പലകടവ് ഫൈസീ
    പൂക്കോട്ടുർ സാഹിബ്‌
    എന്നിവരെയും പരാമർഷിച്ചിരുന്നു.........

  • @abdulnassernasser6933
    @abdulnassernasser6933 18 часов назад +14

    24 തരം താഴരുത്. ഹുസൈൻ സഖാഫി പറഞ്ഞത് മുഴുവൻ പറയാതെ പകുതി പറഞ്ഞ് ആളുകളെ പൊട്ടൻമാരാക്കരുത്. ഇതിന്റെ മുഴുവൻ ഭാഗവും എല്ലാവരും കേട്ടിട്ടുണ്ട്.

  • @muralipp7848
    @muralipp7848 20 часов назад +14

    സലഫി, ജമാഅത്തെ ഇസ്ലാമിക്കെതിരെ സംസാരിക്കുന്നവരെ ap സമസ്ത എന്നും പിന്തുണച്ചു ചരിത്രമേ ഉണ്ടായിട്ടുള്ളൂ

    • @ponnuponnu5649
      @ponnuponnu5649 18 часов назад

      ഈ ഉമ്മറിന്റെ ഓരൊ ശ്വാസത്തിലും വഹാബിസമുണ്ട്.വർഷങ്ങളായി സൗദിയിൽ കച്ചവടം നടത്തുന്ന ആളാണ് ഉമർ

    • @smartcreat1
      @smartcreat1 13 часов назад

      അതാണ് ആദർശം

  • @വൈറൽ
    @വൈറൽ 20 часов назад +20

    ഉമ്മർ ഫൈസി ❤️ സമസ്ത ❤️

    • @Nou7272
      @Nou7272 8 часов назад

      🤭

    • @SMRSMr-n8i
      @SMRSMr-n8i 8 часов назад

      ❤👍👍👍👍👍👍👍

  • @abdulsamadtabdulsamadt745
    @abdulsamadtabdulsamadt745 20 часов назад +16

    24 ന്യൂസിന്റെ കുളം കലക്കൽ അദ്ദേഹം എല്ലാവരെയും പുകഴ്ത്തിയിട്ടുണ്ട് ഉമർ ഫൈസിയും പൂക്കോട്ട് സാഹിബിനെയും അമ്പലക്കടവും നാസർ ഫൈസി കൂടത്തായിയെയും പറഞ്ഞിട്ടുണ്ട് എന്തിനാണ് 24 ന്യൂസ് ഇത്ര തരംതാഴ്ന്ന് ഏർപ്പാട്

  • @abdulgafoorkv2829
    @abdulgafoorkv2829 20 часов назад +14

    24 അധപതിക്കരുത്
    ഫുൾ പ്രസംഗം കേൾക്കൂ

  • @Shakkeelahmad-x8s
    @Shakkeelahmad-x8s 19 часов назад +13

    അതിന്റെ ബാക്കി കൂടി കേട്ടിട്ട് പറഞ്ഞാൽ മതിയായിരുന്നു

  • @sidhiquesidhiquenelliyote3273
    @sidhiquesidhiquenelliyote3273 21 час назад +20

    ഉമർ ഫൈസി ക്ക് ap യിൽ പോയാൽ എല്ലവരും രക്ഷപ്പെടും

    • @ABURUSHDA17
      @ABURUSHDA17 17 часов назад

      എല്ലാവരും എന്നാൽ സുഹാബികൾ ആണോ?.

  • @muhammedshemil3546
    @muhammedshemil3546 20 часов назад +13

    ബാക്കി കൂടെ കേട്ടാൽ മനസ്സിലാകും 0:34

  • @abdulazeezka8967
    @abdulazeezka8967 20 часов назад +11

    Umer faize സത്യം പറയാൻ ആരെയും പേടിക്കാത്ത വെക്തി

  • @shaukathalibaqavi7867
    @shaukathalibaqavi7867 15 часов назад +3

    24 ലും കുത്തിത്തിരിപ്പോ
    എന്തിനാ ഇത്
    ചെയർമാൻ്റെ പ്രസംഗം കേട്ട ഞങ്ങൾക്കൊന്നും തോന്നിയത് ഇതല്ല

  • @KunjaniN
    @KunjaniN 20 часов назад +4

    24 കുത്തിതിരിപ്പ് ഉണ്ടാക്കുന്നു

  • @ziyad215
    @ziyad215 17 часов назад +2

    24 ന്റെ പൈഡ് ന്യൂസ് . പണ്ട് മനോരമ 'മാധ്യമ' മീഡിയകൾ ചെയ്യുന്ന അതേപണി.

  • @SaaduddenChalil
    @SaaduddenChalil 20 часов назад +2

    ദീപക്,
    കേരളത്തിലെ 90 + persentage വരുന്ന സുന്നി വിഭാഗം യഥാസ്ഥിതി'ക' മുസ്ലിംകളാണ്. വിശ്വാസപരമായി മറ്റു അവാന്തര തീവ്ര-വഹാബി,ജമാഅത്തുകളെ താത്വികമായി പ്രതിരോധിക്കുന്നവരുമാണ്.
    കേരളത്തിലെ സുന്നികൾക്കിടയിൽ നിന്നും വോട്ടു കവർച്ച നടത്തുന്നതിനു വേണ്ടി മാത്രമാണ് സമസ്തയെ 89കളിൽ ഭിന്നിപ്പിക്കപ്പെട്ടത്.
    വഹാബി ആശയം വിഴിഞ്ഞൊഴുക്കുന്ന നേതാക്കൻമാരാണല്ലോ ലീഗിൽ ഭൂരിഭാഗവും.സുന്നികളായ
    പാണക്കാട് തങ്ങൻമാരെ വിലക്കെടുത്താണ് ഈ നാടകങ്ങൾ വഹാബികൾ നടത്തിവന്നത്.35 വർഷം ഇകെ വിഭാഗം സമസ്തയെ ഉപയോഗിച്ചവർ ഇപ്പോൾ വീണ്ടും വെടക്കാക്കി തനിക്കാക്കുകയാണ്.തന്ത്രപൂർവ്വം കാന്തപുരം ഇതിൽ നിന്നും കുതറിമാറി സ്വന്തമായി വളർന്നു പന്തലിച്ചു. ലീഗിൽ നിന്നും വിട്ടു പോരുന്നവർ വളരും അല്ലാത്തവർ ലീഗിനും തീവ്രവഹാബിസത്തിനും വളമാവും, അതാണു ചരിത്രം.

    • @SaaduddenChalil
      @SaaduddenChalil 20 часов назад

      അര ഡസനോളം വരുന്ന നാമമാത്ര വഹാബീ പ്രസ്ഥാനങ്ങളെല്ലാം ഇന്ന് രാഷ്ട്രീയമായി ലീഗിനൊപ്പമാണ്, എന്നുള്ളത് മാത്രം ചിന്തിച്ചാൽ ബോധ്യമാവും ലീഗ് എത്രമാത്രം വഹാബിവത്കരിക്കപ്പെട്ടുവെന്ന്.

  • @Generalsubjects-mk
    @Generalsubjects-mk 20 часов назад +8

    ഉമർ ഫൈസി ❤️❤️❤️

    • @shareefkaithavana2041
      @shareefkaithavana2041 20 часов назад

      Eppo manzil ayi sakav faisy arrnne. Election kazij jayrajan vannu cash ayi faisy happy. Chepm ne samstha ya pollikannam. But faisy arrumalla faisy k seat kodek akg centeril

  • @safwanmuthucpl
    @safwanmuthucpl 15 часов назад +2

    വേറെ ഒരു വാർത്ത യും കിട്ടില്ലേ
    എന്തിനാ വെറുതെ കുത്തിത്തിരിപ്പ് ഉണ്ടാകുന്നത്

  • @NajeebSaqafi
    @NajeebSaqafi 19 часов назад +3

    24 ന്റെയും നിലവാരം താഴ്ന്നു തുടങ്ങി

  • @aboobackersidhik1174
    @aboobackersidhik1174 16 часов назад +2

    പറയാത്തത് പറഞ്ഞു കുത്തിത്തിരിപ്പ് ഉണ്ടാക്കുകയാണ് ഇവരുടെ തൊഴിൽ

  • @aspte1065
    @aspte1065 18 часов назад +4

    ഫൈസി നിലപാട് ✅

  • @chmsshk661
    @chmsshk661 14 часов назад +2

    അവിടെ സമദ് സാഹിബിനെയും പറഞ്ഞല്ലോ അത് കട്ടതോ വിട്ടതോ

  • @jafarsadik7662
    @jafarsadik7662 20 часов назад +2

    ചുള്ളിക്കോട് ഉസ്താദിന്റെ പരാമർശത്തിന് അനാവശ്യമായ അർത്ഥതലവും ഗ്രൂപ്പ് പക്ഷപാതിത്തവും കാണെണ്ടതില്ല. ഹജ്ജ് കമ്മിറ്റി യിലെ ഒരംഗം മറ്റൊരംഗത്തിന്റെ പേര് നിർദ്ദേശിച്ചു എന്നതിൽ കവിഞ്ഞ പ്രാധാന്യവും അതിനില്ല.... Ok.......?

  • @keriuduva
    @keriuduva 20 часов назад +3

    ഇതിൽ എവിടെയാണ് സമസ്ത ഇ കെ വിഭാഗത്തിന്റെ പ്രശ്നത്തിൽ ഹജ്ജ് കമ്മിറ്റി ചെയർമാൻ ഇടപെടുന്നത് അദ്ദേഹം ഉമ്മർ ഫൈസി പറഞ്ഞ ഒരു അഭിപ്രായം പറഞ്ഞു എന്ന് മാത്രമല്ലേ നിങ്ങൾ എന്തിനാണ് ഇല്ലാത്ത വാർത്തകൾ പടച്ചുവിട്ടു പ്രശ്നങ്ങളുണ്ടാക്കാൻ ശ്രമിക്കുന്നത്😡

  • @smartcreat1
    @smartcreat1 13 часов назад +1

    ദീപക്‌ ധർമടം മാന്യമായ വാർത്ത നൽകുക, നെറികേട് കാണിക്കല്ലേ

  • @saidalavikunnumal8172
    @saidalavikunnumal8172 10 часов назад +1

    കുഴപ്പവും തമ്മിലടിയും എങ്ങിനെയുണ്ടാക്കാം എന്ന് 24 പോലോത്ത ചാനലുകാർ നമുക്ക് ഭംഗിയായി പഠിപ്പിച്ചു തരും

  • @abdulrahmanmgl602
    @abdulrahmanmgl602 17 часов назад +2

    Skn എല്ലാം അറിയും.. എന്നിട്ടും നെറികേട് വാർത്ത കൊടുക്കല്ലേ അയാൾ കൊറേ ആളെപേര് എടുത്ത് പറഞ്ഞിട്ടുണ്ട്

  • @hassankoodathil6650
    @hassankoodathil6650 12 часов назад +1

    24 nu അഭിമുഖം അനുവദിക്കാതിരിക്കുക

  • @kasimp.k9478
    @kasimp.k9478 8 часов назад

    24 ഇങ്ങനെ പ്രതീക്ഷിച്ചില്ല😢

  • @asalamnas
    @asalamnas 20 часов назад +3

    24 നു ബാക്കി കേൾക്കണ്ടേ...

  • @uvaisuvais8258
    @uvaisuvais8258 20 часов назад +1

    പ്രസംഗം മുഴുവനും ഇടൂ അപ്പോൾ മനസ്സിലാവും സമദ് പൂക്കോട്ടൂർ സർ വിളിച്ചു ഇത് സുന്നി ഐക്യമാണ് ആരും വിരളി പൂണ്ടിട്ട് കാര്യമില്ല

  • @abdulrahmanmgl602
    @abdulrahmanmgl602 17 часов назад +1

    കലക്കല്ലടോ 24 newse ഇരട്ടതാപ്പ് കളിക്കല്ലേ.. അയാൾ മറ്റുള്ളവരെയും പുകഴ്ത്തിയിട്ടുണ്ട്, നിങ്ങൾക് വേണ്ട രൂപത്തിൽ വാർത്ത കൊടുത്ത് തെറ്റിദ്ധരിപ്പിക്കരുത്

  • @abubackeruae9932
    @abubackeruae9932 9 часов назад

    MashaAllha

  • @Pvtil1
    @Pvtil1 7 часов назад

    ധർമട തിനെത്ത ബാക്കിയും കൂടി പറഞ്ഞൂടെ sk കൂടത്തായി അമ്പല കടവ് മറ്റും നന്നാക്കി പറഞ്ഞു അതു കേട്ടില്ല

  • @NajeebSaqafi
    @NajeebSaqafi 19 часов назад +1

    വളരെ മോശമായി പോയി ഈ വിശദീകരണം

  • @AbinShan.K
    @AbinShan.K 13 часов назад

    ഇത്രയും കാലം നിഷ്പക്ഷമായി വാർത്ത കേൾക്കാൻ എടുത്തിരുന്ന ഒരു ചാനലായിരുന്നു 24. ഇതോടുകൂടെ നിങ്ങളിലെ വിശ്വാസവും നഷ്ടപ്പെട്ടു. ഞാൻ ആ വീഡിയോ കണ്ട ആളാണ്.ഞാൻ എന്നല്ല ഈ വീഡിയോ കാണുന്ന പലരും അത് കണ്ടവരായിരിക്കും. വെറുതെ എന്തിനാണ് സമൂഹത്തിനിടയിൽ പുതിയ പ്രശ്നങ്ങൾവലിച്ചിടുന്നത്. സത്യം എന്താണെന്ന് നിങ്ങൾക്കു തന്നെ അറിയാം. മലപ്പുറം ഭാഷയിൽ പറഞ്ഞാൽ ഒരു ഉളുപ്പുമില്ലാതെ തൊള്ളയിൽ തോന്നിയത് മുഴുവൻ പറയുന്ന ടീമായി ഇപ്പോൾ 24 ഉം മാറി.
    👎👎👎👎

  • @basheervk3785
    @basheervk3785 12 часов назад

    ഉമ്മര്‍ ഫൈസി നിര്‍ദേശിച്ചു നിര്‍ദേശിചില്ല എങ്കിലും CPM മുന്‍കൂട്ടി നിശ്ചയിച്ച കാര്യം ഉമ്മര്‍ ഫൈസി പിന്താങ്ങി എന്ന് മാത്രം, 🤔🙄😁😁💊💊

  • @naseernechi9233
    @naseernechi9233 21 час назад +2

    Vere വാർത്ത ഒന്നും കിട്ടിയില്ലേ

  • @shafisaqafiengappuzha2910
    @shafisaqafiengappuzha2910 6 часов назад

    24 നോടുള്ള എല്ലാ മതിപ്പും നഷ്ടപ്പെട്ടു

  • @Aliyarraki
    @Aliyarraki 20 часов назад

    CPMൻ്റെ ഡീൽഎല്ലാരും അറിഞ്ഞ് കൊണ്ട് എന്ത് കൊണ്ട് ഉമർ ഫൈസിയെ നിങ്ങൾ പേര് നിർദ്ദേശിച്ചില്ല

  • @Pvtil1
    @Pvtil1 7 часов назад

    പുകഴി ത്തി ട്ടില്ല പറയുമ്പോൾ സത്യം പറയണം 24റേ

  • @Muhammad-ug9td
    @Muhammad-ug9td 14 часов назад

    ഒരു പുകയുന്ന കൊള്ളിയാണ് മഹാവുദ്ധീൻ അവനെ പുറത്താക്കുക

  • @shafidesign786
    @shafidesign786 17 часов назад +1

    Masha Allah🤍🌹

  • @abdhulgafoor1062
    @abdhulgafoor1062 6 часов назад

    ഇതാണ് ചാനൽകരിൽ ഭൂരി ഭകത്തിൻ്റെയും പരിപാടി

  • @jubairjubair6526
    @jubairjubair6526 7 часов назад

    നിങ്ങളുടെ ആറാം വാർഷികത്തിൽ ഉസ്താദ് 24 കാണാൻ പറഞ്ഞു എന്ന് നിങ്ങൾ പറഞ്ഞിരുന്നു. 'ഇനി അത് കാണണോ എന്ന് ഞങ്ങൾക്ക അറിയാം

  • @ummerchennalode1180
    @ummerchennalode1180 9 часов назад

    പച്ചക്കള്ളം, ഹുസൈൻ സഖാഫി അതേ ശ്വാസത്തിൽ നാസർ ഫൈസിയെ, സമദ് പൂക്കോട്ടുരിനെയും പുകഴ് ത്തി പറയുന്നുണ്ട്, നിങ്ങളെ വെറുതെയല്ല മാപ്ര എന്ന് വിളിക്കുന്നത്

  • @ibthisaamonline5449
    @ibthisaamonline5449 6 часов назад

    പേര് നിർദേശിക്കുന്നതും അഭിനന്ദിക്കുന്നതും ഒരു പോലെയാണോ

  • @travellove138
    @travellove138 13 часов назад

    Samastha ❤umarfauzy

  • @alavikalattingal4208
    @alavikalattingal4208 21 час назад +2

    സഗാവ് ഉമർ AP യിൽ പോയാൽ സമസ്ത ഇപ്പോൾ രക്ഷ പെടും

    • @muhammedyaseentk9822
      @muhammedyaseentk9822 20 часов назад

      ഇപ്പോൾ എന്നല്ല എപ്പോൾ കാരണം കൂടെ നിങ്ങൾ ഇല്ലേ 😂😂😂😂

  • @jubairmangodan9277
    @jubairmangodan9277 6 часов назад

    ഞാൻ ഫോളോപ്പ് ചെയ്തിരുന്ന ചാനലായിരുന്നു 24 .. But പ്രസംഗ വീഡിയോ ഫുള്ള് ഇടാതെ നടത്തിയ ഈ കുത്തിത്തിരുപ്പ് ഒരിക്കലും യോജിക്കാൻ കഴിയുന്നില്ല

  • @jannatkuniya755
    @jannatkuniya755 15 часов назад

    മുക്കത്തെ ഉമർ
    അല്ല
    മക്കത്തെ ഉമർ

  • @AbdulKarim-ed6tv
    @AbdulKarim-ed6tv 15 часов назад

    പൂക്കോട്ടൂർ മഷിനെയും ലീഗ് നേതാക്കളെയും പരമർശിച്ചതോ...

  • @NoorM-e6k
    @NoorM-e6k 18 часов назад

    സുന്നികൾ എന്നും ഒന്ന് തന്നെയാണ്,

  • @muhammedriyas321
    @muhammedriyas321 18 часов назад

    അതിനെന്താ ചാനലുകാരെ😅
    നന്മയെ നായുള്ളവർ പിന്തുണക്കും.

  • @jannawold3306
    @jannawold3306 5 часов назад

    24 കുളം കലക്കാൻ തുടങ്ങിയോ?

  • @mubashirsaadhi4669
    @mubashirsaadhi4669 12 часов назад

    Skn ന്റെ സ്വന്തം കുത്തിത്തിരിപ്പ് 24. അധ്വാനിച്ചു തിന്നാൻ സജ്ജെസ്റ് ചെയ്യുന്നു

  • @AbdulLatheefVK-e4n
    @AbdulLatheefVK-e4n 13 часов назад

    വള ചൊടിക്കൽ 24 ന് ഭൂഷണമാണോ ?

  • @AlAmeen-os5hg
    @AlAmeen-os5hg 19 часов назад +1

    വാർത്താ ദാരിദ്ര്യം

  • @arahmansdq4939
    @arahmansdq4939 9 часов назад

    24 കുത്തി തിരിപ്പുണ്ടാക്കുന്നു ....

  • @jafarkannookkara2600
    @jafarkannookkara2600 18 часов назад

    Valiya Abddulatham

  • @asurumedia2045
    @asurumedia2045 18 часов назад

    എന്ത് പ്രകീർത്തനം

  • @hussainyemkey7370
    @hussainyemkey7370 12 часов назад

    Nannayi😂😂😂

  • @hafizfazlnaeemiofficial
    @hafizfazlnaeemiofficial 13 часов назад

    കുത്തിത്തിരുപ്പ് നിങ്ങൾക്ക് ചേർന്നതല്ല SKN

  • @achumuralimurali8428
    @achumuralimurali8428 18 часов назад

    മൊത്തം കുരു ആണല്ലോ

  • @afsalhai2754
    @afsalhai2754 20 часов назад +1

    ഈനാപേച്ചിക്ക്…..

  • @abduljabbar4267
    @abduljabbar4267 9 часов назад

    24.കുത്തിത്തിരുപ്പ് നടത്തരുത്.

  • @Generalsubjects-mk
    @Generalsubjects-mk 20 часов назад

    അങ്ങനെ ആവട്ടേ

  • @aliakbarkuppanth3909
    @aliakbarkuppanth3909 20 часов назад

    അന്തർ ദാരാ സജിവം

    • @smartcreat1
      @smartcreat1 13 часов назад

      ഒരു അന്തർധാരയുമില്ല, ഏപി വിഭാഗത്തെ ഏറ്റവും കൂടുതൽ പ്രയാസപ്പെടുത്തിയ ആളാണ് ഈ ഉമർ ഫൈസി

  • @phoenixvideos2
    @phoenixvideos2 19 часов назад

    24 😂 nu oru slot
    Divide &rule

  • @JabbarRahman-f5p
    @JabbarRahman-f5p 16 часов назад

    Backiyullavare Peru koodi parayoo kattikkan nokathe

  • @self8483
    @self8483 6 часов назад

    24👎👎👎👎👎👎👎

  • @ponnuponnu5649
    @ponnuponnu5649 18 часов назад

    ഷജറ ഉമ്മറും കാരന്തൂർ ടീമും തമ്മിലുള്ള അന്തർധാര സജീവം

    • @anaspookottor6790
      @anaspookottor6790 17 часов назад

      ഈയടുത്ത് ചിലർ പോയി ഒരു ഉളുപ്പുമില്ലാതെ അത് വരെ പറഞ്ഞതിന് വിപരീതമായി പോയി കൈമുത്തിയപ്പോൾ തന്നെ അന്തർധാരയും അന്തര ധാരയും ആര് തമ്മിലായിരുന്നുവെന്ന് മനസ്സിലായിട്ടുണ്ട്!

  • @AR-ds7fi
    @AR-ds7fi 13 часов назад

    Sagav Mukkkam

  • @SulaimanKK-p2c
    @SulaimanKK-p2c 20 часов назад

    ഉമർ ഫൈസി പണ്ട് കാന്തപുരത്തെ പറഞ്ഞതും
    പാര വെച്ചതും
    ഇയാൾ അറിഞ്ഞില്ല
    എല്ലിൻ കഷ്ണം ആദർശത്തേക്കാൾ മധുരമുള്ളതാണ് എന്നും എല്ലാ
    പുരോഹിഹിതന്മാർക്കും
    പാവം ജിഫ്രി തങ്ങൾ

    • @ഒരുഇന്ത്യക്കാരൻ
      @ഒരുഇന്ത്യക്കാരൻ 19 часов назад

      അത് പറയാത്ത ആരാണ് നിങ്ങളെ കൂട്ടത്തിലുള്ളത് ഞങ്ങളെ ഉസ്താദ് എല്ലാം പൊരുത്തപ്പെട്ടു കൊടുക്കാൻ സന്നദ്ധത കാണിക്കുന്നുണ്ട്

  • @mirrorI44
    @mirrorI44 17 часов назад

    2 comrades 😂

  • @IsmailKadannakandiyil
    @IsmailKadannakandiyil 11 часов назад

    വളച്ച് ഒടിക്കൽ

  • @thesiblife2854
    @thesiblife2854 19 часов назад

    പ്രിയപ്പെട്ട സമസ്തയിൽ ഉള്ളവരെ ഈ ഉമ്മർ ഫൈസി സിപിഎം ചതി മനസിലാക്കിയില്ലെങ്കിൽ നമ്മൾ വലിയ വില കൊടുക്കേണ്ടി വരും പറഞ്ഞേക്കാം

  • @mohsinsalih3372
    @mohsinsalih3372 14 часов назад

    ഹുസൈൻ സഖാവിനെ മുക്കം ഉമ്മർ സഖാവ് അഭിനന്ദിക്കുന്നതിൽ എന്താണ് അത്ഭുതം

  • @hamzac.k4080
    @hamzac.k4080 16 часов назад

    Fithna crop

  • @rashidsulaiman6619
    @rashidsulaiman6619 20 часов назад

    Ho bayangaramm tannne stana mohikal

  • @jafarkannookkara2600
    @jafarkannookkara2600 18 часов назад

    Angu kkottikojanangalviddikalalla

  • @Shah_6666
    @Shah_6666 18 часов назад

    EK സമസ്തയിൽ ഇങ്ങനെ കടിച്ചു തൂങ്ങാതെ മുക്കം AP യിലേക്ക് പോയാൽ എല്ലാ പ്രശ്നവും തീരും....

    • @anaspookottor6790
      @anaspookottor6790 17 часов назад +1

      പി.എം.എ സലാം നാഷണൽ ലീഗിലോട്ട് പോയാൽ ഒരു വിധം എല്ലാ വിഷയവും തീർന്നേനെ !

  • @meharoofp9923
    @meharoofp9923 13 часов назад

    Kuthithrupu.chanalai.mariyo.24chanal