ഒരു 2 ലക്ഷം കൊടുത്താൽ നല്ല മഹീന്ദ്ര cj500 4×4 ജീപ്പ് കിട്ടും ജിംനി അല്ല താർ പോലും keeraattha കയറ്റം ഒരു 20 ചാക്ക് സിമൻ്റും ആയി പുല്ലുപോലെ keeripookum ഓഫ് റോഡ് ഡ്രൈവിന് നാടൻ ജീപ്പിനെ ( മഹീന്ദ്ര ജീപ്പ്) വെല്ലാൻ ആരുണ്ട്. താങ്കൾക്ക് എന്തെങ്കിലും സംശയമുണ്ടെങ്കിൽ കുടജാദ്രി വരെ പോയി നോക്കൂ. ആ വഴി ജീപ്പ് ആളെയും വച്ച് ഓഫ് റോഡ് പോകുന്നത് കാണാം.
@@Anand-v3x2l രണ്ടും രണ്ട് ലീഗ് vehiches ആണ്, jimny day to day use ഇന് പറ്റിയ easy to handle വണ്ടിയാണ്. Long ride യാത്ര ചെയ്യാനും off road ിനു പറ്റുന്ന രീതിയിൽ suspension specialy ട്യൂൺ ചെയ്ത വണ്ടിയാണ്.. ഞങ്ങൾ മൂന്നുപേരും ചേർന്ന് ലഡാക്ക് വരെ ജീമ്മിനിയിൽ പോയതാണ്. വളരെ സുഖകരമായ യാത്രയായിരുന്നു.
@@sinanchatholi5385 ഞാൻ ഓഫ് റോഡ് ഉപയോഗിക്കാൻ പറ്റിയ വാഹനത്തിൻ്റെ കാര്യം ആണ് പറഞ്ഞത്. അതിന് ഇത്രയും വില കൊടുത്ത് വാഹനം മേടിക്കാൻ ആരും ശ്രമിക്കില്ല.പിന്നെ ഓഫ് റോഡും നല്ല റോഡും മാറി ഉപയോഗിക്കണമെങ്കിൽ പജീറോ സെക്കൻ്റ് ഹാൻഡ് വാഹനം കിട്ടും ഏതായാലും പജീറോ തരുന്ന കംഫർട്ട് ഒന്നും ജിംനി തരില്ലല്ലോ.
@@travel-with-shyam ഡെത്ത് വോബിൾ, ഉണ്ടോ ???? 60 സ്പീഡിൽ കൂടുതൽ ആണെങ്കിൽ ബ്രെക്ക് ചെയ്യുമ്പോൾ wobble ഉണ്ട് കിംഗ് പിൻ ഇഷ്യു ആണ് ,, എന്റെ വാഹനത്തിന് പ്രശ്‌നം ഉണ്ട് സർവിസ് സെന്ററിൽ അറിയിച്ചു പാർട്ട് ഓർഡർ ചെയ്തിട്ടുണ്ട്
Nice vehicle, I am also fully satisfied with Jimny😊
Jimny ആയിട്ട് compare ചെയ്യാൻ പറ്റിയ വണ്ടികൾ ഒന്നുമില്ല. ഈ വിലക്ക് വേറെ 4×4 വണ്ടി കിട്ടൂലാ. 4 ലക്ഷം കൂടൂതൽ കൊടുക്കേണം വേറെ വണ്ടികൾക്ക്
yes
ഒരു 2 ലക്ഷം കൊടുത്താൽ നല്ല മഹീന്ദ്ര cj500 4×4 ജീപ്പ് കിട്ടും ജിംനി അല്ല താർ പോലും keeraattha കയറ്റം ഒരു 20 ചാക്ക് സിമൻ്റും ആയി പുല്ലുപോലെ keeripookum ഓഫ് റോഡ് ഡ്രൈവിന് നാടൻ ജീപ്പിനെ ( മഹീന്ദ്ര ജീപ്പ്) വെല്ലാൻ ആരുണ്ട്. താങ്കൾക്ക് എന്തെങ്കിലും സംശയമുണ്ടെങ്കിൽ കുടജാദ്രി വരെ പോയി നോക്കൂ. ആ വഴി ജീപ്പ് ആളെയും വച്ച് ഓഫ് റോഡ് പോകുന്നത് കാണാം.
@@Anand-v3x2l രണ്ടും രണ്ട് ലീഗ് vehiches ആണ്, jimny day to day use ഇന് പറ്റിയ easy to handle വണ്ടിയാണ്. Long ride യാത്ര ചെയ്യാനും off road ിനു പറ്റുന്ന രീതിയിൽ suspension specialy ട്യൂൺ ചെയ്ത വണ്ടിയാണ്.. ഞങ്ങൾ മൂന്നുപേരും ചേർന്ന് ലഡാക്ക് വരെ ജീമ്മിനിയിൽ പോയതാണ്. വളരെ സുഖകരമായ യാത്രയായിരുന്നു.
@@Anand-v3x2l എങ്കിൽ രണ്ട് ലക്ഷവും മുടക്കേണ്ട ഏതു മലയും കുന്നും നടന്നു കയറിയാൽ പോരെ
രണ്ടും രണ്ട് കംഫോര്ട്ട് ആണ് സുഹൃത്തേ
@@sinanchatholi5385 ഞാൻ ഓഫ് റോഡ് ഉപയോഗിക്കാൻ പറ്റിയ വാഹനത്തിൻ്റെ കാര്യം ആണ് പറഞ്ഞത്. അതിന് ഇത്രയും വില കൊടുത്ത് വാഹനം മേടിക്കാൻ ആരും ശ്രമിക്കില്ല.പിന്നെ ഓഫ് റോഡും നല്ല റോഡും മാറി ഉപയോഗിക്കണമെങ്കിൽ പജീറോ സെക്കൻ്റ് ഹാൻഡ് വാഹനം കിട്ടും ഏതായാലും പജീറോ തരുന്ന കംഫർട്ട് ഒന്നും ജിംനി തരില്ലല്ലോ.
👍👍good video
Super video :)
Bro, സെൻട്രൽ മിറർ കാമറ ഏതാണ് ഡീറ്റെയിൽസ് പറയുമോ
not a branded one , a basic one that get its job done , apporx 6K cost
I asked a question but not replied
@@naiksadplty which one ?