വനം വന്യജീവി മനുഷ്യർ: സംഘർഷത്തിന്റെ കാരണങ്ങൾ,പരിഹാരങ്ങൾ | N.R. Anoop | Manila C. Mohan | Part: 1

Поделиться
HTML-код
  • Опубликовано: 31 мар 2024
  • #wildlifeconflict #kerala #wayanad #kerala #wildanimalattack #animalattack #elephantattack #elephantattackkerala #tigerattackwayanad
    മനുഷ്യരും വന്യജീവികളും തമ്മിലുള്ള ബന്ധം സംഘർഷാത്മകമായ തലത്തിലേക്ക് വളർന്ന്, അത് കേരളത്തിന്റെ സാമൂഹിക- പാരിസ്ഥിതിക മേഖലകളെ ഗുരുതരമായി ബാധിക്കുന്ന പ്രശ്നമായിരിക്കുന്നു. വൈകാരികവും താൽക്കാലികവുമായ പ്രതികരണങ്ങളിൽനിന്ന് ഭിന്നമായി, ഈ വിഷയത്തിന്റെ അടിസ്ഥാന കാരണങ്ങൾ അന്വേഷിക്കുകയും സ്ഥായിയായ പരിഹാരങ്ങളെക്കുറിച്ച് ആലോചിക്കുകയും ചെയ്യുന്ന സമഗ്രമായ അഭിമുഖം. വയനാടിന്റെ പാരിസ്ഥിതിക ചരിത്രവും ആനയും’ എന്ന വിഷയത്തിൽ ആഴത്തിൽ ഗവേഷണം നടത്തിയ എൻ.ആർ. അനൂപുമായി, മനില സി. മോഹൻ സംസാരിക്കുന്നു.
    Follow us on:
    Website:
    www.truecopythink.media
    Facebook:
    / truecopythink
    Instagram:
    / truecopythink
    ...

Комментарии • 34

  • @naseemkhanm
    @naseemkhanm Месяц назад +5

    ഒരു വരി പോലും ഒഴിവാക്കാനില്ലാത്ത സംഭാഷണം. ഒരു പാട് അറിവുകൾ, മികച്ച പഠനം, ഇദ്ദേഹത്തിന്റെ പഠനവും അറിവും ഒരു സമൂഹം എന്ന നിലയിൽ നമ്മൾ ഉപയോഗപ്പെടുത്തണം. വളരെ നന്ദി Dr.N.R. Anoop, Manila C. Mohan

  • @sunilraj343
    @sunilraj343 Месяц назад

    വളരെ നന്നായി.ഡോ അനൂപിനും മനിലയ്ക്കും അഭിനന്ദനങ്ങൾ... നന്ദി

  • @amjad_bin
    @amjad_bin Месяц назад +3

    High end observations, will be good if effectively put up by the government and officials🔥

  • @jinsvj2387
    @jinsvj2387 Месяц назад

    ഇത്തരം ആഴത്തിലുള്ള പഠനങ്ങളെ മനസിലാക്കാൻ ജനങ്ങൾക്കും അത് പ്രയോജനപ്പെടുത്താൻ നമ്മുടെ സംവിധാനങ്ങൾക്കും സാധിക്കട്ടെ എന്ന് പ്രത്യാശിക്കുന്നു.

  • @niranpjm9370
    @niranpjm9370 8 дней назад

    Good Job ❤

  • @pramodp2598
    @pramodp2598 Месяц назад

    Excellent interview Anoop. Timely and apt. Congratulations 👏🏻👏🏻👏🏻

  • @manikuttanmb243
    @manikuttanmb243 Месяц назад

    ഉഗ്രൻ ❤

  • @nidheeshraj926
    @nidheeshraj926 Месяц назад

    Well informative.Thank you "THINK"..👏👏👏

  • @malathyrajeev6658
    @malathyrajeev6658 Месяц назад +1

    🙌

  • @sabithab6217
    @sabithab6217 Месяц назад

    Highly informative 👌👌 Great Interview🤝

  • @El-kayy
    @El-kayy Месяц назад +1

    Great thinking ❤️

  • @binduks2692
    @binduks2692 Месяц назад +1

    Excellent

  • @sethurjv6022
    @sethurjv6022 Месяц назад

    So relevant.... Hats off again to truecopythink for their commendable efforts to bring out such contents...

  • @clinicalmicrobiologyktmdh8897
    @clinicalmicrobiologyktmdh8897 Месяц назад

    Thank you so much .

  • @gayathrivenkatramanan7424
    @gayathrivenkatramanan7424 Месяц назад

    Awesome info anoop bro ...

  • @mathewstjoseph2346
    @mathewstjoseph2346 Месяц назад

    Good work❤

  • @AjikumarAji-ry9sj
    @AjikumarAji-ry9sj Месяц назад

    പുതിയ കാലം പുതിയ ലോകം ❤

  • @shalyvu4755
    @shalyvu4755 Месяц назад

    👌👏👏

  • @anupnarayanan4093
    @anupnarayanan4093 Месяц назад

    Anoop great and innovative thinking…

  • @pranavus7916
    @pranavus7916 Месяц назад +1

    ❤️....valuable information... Through Truecopy..Society has to be aware of all these realities..
    Thank you.. N R Anoop.. Your effort and knowledge is inevitable for the society

  • @pavalhari8965
    @pavalhari8965 12 дней назад

  • @jijomp1979
    @jijomp1979 Месяц назад

    ❤❤❤

  • @sreepriya1885
    @sreepriya1885 Месяц назад

    ❤❤❤❤

  • @Akhil_sajeev
    @Akhil_sajeev Месяц назад

    ❤❤

  • @RameshSubbian-yd7fh
    @RameshSubbian-yd7fh Месяц назад

    👌🤝🙏💐

  • @nandagopal8970
    @nandagopal8970 Месяц назад

    ❤❤❤❤❤❤

  • @veufonix
    @veufonix Месяц назад

    💗

  • @x-factor.x
    @x-factor.x Месяц назад

    പുതിയ കാലത്ത് മനുഷ്യന് മാത്രമല്ല , സകല ജീവജാലങ്ങൾക്കും നിലനില്കാൻ സഹജീവനം മാത്രമേ സ്വീകാര്യമായുള്ളൂ ?!

  • @edwardgutierrez4615
    @edwardgutierrez4615 Месяц назад

    Nuna nite namber thaa

  • @harikrishnant5934
    @harikrishnant5934 Месяц назад

    Eddehathe aanu government use Cheyyendathu..... Root knowledge

  • @prakashmathew3668
    @prakashmathew3668 Месяц назад

    പന്ന്യൻ രവീന്ദ്രനേപ്പോലുള്ളവൻ ഒറ്റമുറി വീട്ടിൽപണമില്ലാത്തതിനാൽ താമസിക്കുന്നു എന്നു പറയുന്നയാൾ മലയോരത്ത് വന്നാൽ ആ പൈസക്ക് മലയോരത്തു സൗകര്യമുള്ള വീടു കിട്ടും

  • @jijiint
    @jijiint Месяц назад

    There no natural forest in wayanad, it is being replaced by Teak and eucalyptus plantations since long ago by the government itself,how can you call all thies plantation as forests. First of all all thies plantations has to removed and make this area as natural forest. Then the population of wild animals has to be controlled by culling. The animals habitually coming out to human inhabited areas for food gathering has to be eliminated irrespective of schedules they belongs to. Human wild life co existance is a wild poetic dream. Tribals of wayanad can co exist with wild animals upto an extend because they are not cultivating anything. The tribals are finding their livelihood from the wage from farmers of the locality. There is a exponential growth of population of wild animals like monkey,deer,tiger,elephant peacock in last 10 years, it has to be controlled as per the carrying capacity of the forest area. Forest department has to be focus on protection of wild animals with out harming the local public instead of encouraging breeding and calving of wild animals irrationally as fuelling the man animal confict. The inhuman behaviour of the forest officials making local community more anti ecological

  • @anilkumarp1586
    @anilkumarp1586 Месяц назад

  • @rajeshcs7465
    @rajeshcs7465 Месяц назад