ജനത്തെ അടിമകലായി കാണുന്നവർക് മാത്രം ആണ് ഇങ്ങനെ ചിന്തിക്കാൻ സാധിക്കുക, ഇവന്മാർ ഇത് എല്ലാം എങ്ങനെ കുളമ്മാക്കാം എന്ന് നോക്കുന്നുകയ്യാണ്, ഇത് എതിർത്തു തോൽപ്പിക്കണ്ടിയത് ജനാധിപത്യ ബോധമുള്ള ആരുടേയും ഉത്തരവാദിതമാണ്.
പപ്പൻ തുഴയുകയാണ് ഷാനിയുടെ മുൻപിൽ.. ഇവന്റെ സഹായം കൊണ്ട് ഇന്ത്യ മുഴുവൻ ജനം സൂയിസൈഡ്... തൊഴിൽ ഇല്ലാത്തത്കൊണ്ട് ജനം മൈഗ്രൈറ്റിംഗ്.. മോഡിയും കുട്ടരും സുഗമായി ജീവിക്കുന്നു 😀😃😃🤔
ഉണ്ടാക്കിയ റോഡ്, പാലങ്ങള്‍.. മറ്റു പല നിര്‍മ്മാണങ്ങളും തകര്‍ന്നത് ജനങ്ങൾ കണ്ടു അനുഭവിച്ച്.. ഇതാണോ രാജ്യ പുരോഗതി.... ഓക്കെ കട്ട് മുടിച്ചു നടക്കുന്ന ത് ജനങ്ങൾ മനസ്സിലാക്കുന്നു...
ഇന്നലെ ഉത്തരേന്തയിൽ ഒരു പഞ്ചായത്തിൽ മുസ്ലിംകളെ വോട്ടർ ലിസ്റ്റിൽ നിന്നും നീക്കി കൊണ്ട് പ്രമേയം പാസാക്കി നാളെ പാർലമെന്റിൽ കൊണ്ടുവന്നാൽ അവിടെയും പ്രമേയം പാസാകാമെന്നും അത് എല്ലാസംസ്ഥാങ്ങളുടെയും മേൽ അടിച്ചേൽപ്പിക്കാമെന്നും Rss ഉം മോദിയും സ്വപ്നം കാണുന്നു അതിനുള്ള കുറുക്കു വഴി മാത്രമാണ് ഈ ഒരു rajym ഒരു തിരഞ്ഞെടുപ്പ് എന്നതിന് പിന്നിൽ. Election ബോണ്ടിന്റെ പേരിൽ കോടികൾ കൊള്ളയടിച്ച മോഡി ചെലവ് ചുരുക്കലിനെ കുറിച്ച് സംസാരിക്കുന്നു എന്തു വിരോധഭാസമാണിത്
ഇന്ത്യയിൽ ഉണ്ടായിട്ടുള്ള ഭരണഘടനയെ അംഗീകരിക്കുകയും അനുസരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന ഒരുപാട് ആൾക്കാർ ഇന്ത്യയിലുണ്ട് അതിനാൽ മോദിയെ രാജാവായി അംഗീകരിക്കാത്ത ഒരുപാട് പേർ ഇന്ത്യയിലുണ്ട് അതുകൊണ്ട് ഇങ്ങനെയുള്ള നിയമങ്ങൾ കൊണ്ടുവരുന്നത് കുറെ ജനങ്ങൾക്ക് ഇഷ്ടമല്ല ഈ തിരഞ്ഞെടുപ്പുകളെ ഹൈജാക്ക് ചെയ്ത് ഒരു രാജഭരണം ആക്കി മാറ്റുന്നതിനോട് ഒരുപാട് ജനങ്ങൾക്ക് താല്പര്യം ഉണ്ടാവില്ല അതിനാൽ ഈ പദ്ധതി നടക്കാതിരിക്കട്ടെ ചിലവ് കുറയ്ക്കാൻ അദാനി അംബാനിമാരുടെ ടാക്സുകളും ബാങ്ക് ലോണുകളും എഴുതിത്തള്ളുന്നത് നിർത്തലാക്കിയാൽ മതി Athiലേറെ സാമ്പത്തിക ലാഭം വേറെ ഒന്നിനുമില്ല
ഇത് rss അജണ്ടയാണ് ഇവർക്കു എപ്പോളും ഭരണം വേണം. ..ചിലവ് കുറക്കാൻ ആണെങ്കിൽ രാമക്ഷേത്രം പ്രതിമ ഇതൊക്കെ ഉണ്ടാകാതിരുന്നാൽ പോരെ. ..ഉള്ള അമ്പലത്തിൽ പള്ളിയിൽ പോകാൻ ആളില്ല
ഈ ഒറ്റ തിരഞ്ഞെടുപ്പ് എന്ന ആശയം കൊണ്ഗ്രെസ്സ് ഭരിക്കുന്ന സമയം ആയിരുന്നു കൊണ്ടു വന്നതെങ്കിൽ ബിജെപി ഇതിനെ അംഗീകരിക്കുമായിരുന്നോ.... അതോ ഇന്നു കൊണ്ഗ്രെസ്സ് ഇതിനെ എതിർക്കുന്നതു പോലെ ബിജെപി എതിർക്കുമായിരുന്നോ.....ഭരിക്കുന്ന ആൾക്കാർ കൊണ്ടു വരുന്ന പരിഷ്കാരത്തെ എതിർക്കുക എന്നുള്ളതു പ്രതിപക്ഷ ധർമം അല്ലേ... ഇതു ബിജെപി ക്കും ബാധകം അല്ലേ....
കോൺഗ്രസിൻറെ പ്രസിഡൻറ് ആര് എന്നിട്ട് എല്ലാവരും കത്തെഴുതുന്നത് ആർക്കാണ് ഇതൊന്നും ആരും കാണുന്നില്ല അറിയുന്നില്ല ആദ്യം സ്വയം നന്നാവുക എന്നിട്ട് രാജ്യത്തെ പരമോന്നത സ്ഥാനത്ത് എത്തിക്കുന്ന വരെ കുറ്റം പറയുക ❤❤❤modiji❤❤❤❤
ഒറ്റ തിരഞ്ഞെടുപ്പ്, അതായത് അസംബ്ലിയിലേക്കും പാർലമെൻ്റിലേക്കും ഒന്നിച്ച്, മുൻപും നടന്നിട്ടുണ്ടല്ലോ. അങ്ങിനെ വോട്ടുചെയ്ത എന്നെപ്പോലുള്ള എത്രയോപേർ ജീവിച്ചിരിക്കുന്നുണ്ട്. അന്ന് പ്രശ്നം ഒന്നും ഉള്ളതായി ആർക്കൂം തോന്നിയില്ലല്ലോ.
നായരുടെ വിഷം BJP ക്ക് ഗുണം ചെയ്താലോ എന്നാണ് നാടിന് ഗുണം ചെയ്യുമോ എന്നല്ല കാരണം ഓരോ ഇലക്ഷൻ കഴിയുന്തോറും ഓരോന്നിനും നികുതി കൂട്ടും ചിലവ് കൂട്ടും അമ്പാനിയിൽ നിന്ന് കമ്മീഷൻ വാങ്ങി മോദിക്ക് പ്രതിപക്ഷനേതാക്കൻമാരെ പോലെ വിദേശ രാജ്യങ്ങളിൽ എക്കൗണ്ടും സ്വിസ് ബാങ്ക് എക്കൗണ്ടും ഇല്ല.😂
ഷാനി bjp പ്രധിനിധി വാ തുറന്നാൽ നീ ഇടപെടും ശിവദാസൻ 15മിനിറ്റ് സംസാരിച്ചിട്ട് നീ ഇടപെട്ടോ... അപ്പോ നിന്റെ അജണ്ട മനസിലാവുന്നുണ്ട്.. നിനക്ക് പറ്റിയ ആൾ യൗവരാജ് ഗോകുൽ ആണ്..... ജനങ്ങൾക് എല്ലാം അറിയാം അതുകൊണ്ടാണല്ലോ അവർ അധികാരത്തിൽ വന്നത്..
കേരളത്തിലെ മാമ മാധ്യമങ്ങൾ എപ്പോഴും ബിജെപി ക്കു എതിരാണ്.. എത്ര കോടിയാണ് ഓരോ ഇലക്ഷന് പൊടിക്കുന്നത്... അതിനു രാഷ്ട്രീയകാർ സംഭാവന സ്വീകരിക്കും എന്നിട്ട് എല്ലാ അഴിമതിക്കും കൂട്ട് നില്കും... രാഷ്ട്രം നന്നാകേണ്ട... ജനങ്ങൾ എന്നും പട്ടിണിയിൽ കിടന്നാൽ മതിയോ.. എന്തൊരു വാർത്തകളാണ് ഈ വൃത്തികെട്ട മാധ്യമങ്ങൾ ഉണ്ടാക്കുന്നത്... നിങ്ങൾക്കു വിവരമില്ലാഞ്ഞി ട്ടാണോ... അതോ മാമാ പണി ചെയ്യുകയാണോ.... കഷ്ടം

പൊന്നു ഷാനി വേറെ പണിക്ക് പൊയ്ക്കൂടേ....... കേരളം രക്ഷപെടും
@@harirajaisu9984 ഫ്ലാറ്റിൽ പോയി ഡ്രസ്സ് മാറിയ കഥ മറന്നോ?
@@harirajaisu9984 ഫ്ലാറ്റിൽ മറ്റേ പണിയ്ക്ക് പോയ കഥ മറന്നോ?
പിരിവ് കുറയ്ക്കലാണ് ഉന്നം - ചുവന്ന ബക്കറ്റുകൾ ഇനി കാലി ബക്കറ്റുകൾ
പപ്പൻ തുഴയുകയാണ് ഷാനിയുടെ മുൻപിൽ.. ഇവന്റെ സഹായം കൊണ്ട് ഇന്ത്യ മുഴുവൻ ജനം സൂയിസൈഡ്... തൊഴിൽ ഇല്ലാത്തത്കൊണ്ട് ജനം മൈഗ്രൈറ്റിംഗ്.. മോഡിയും കുട്ടരും സുഗമായി ജീവിക്കുന്നു 😀😃😃🤔
ഉണ്ടാക്കിയ റോഡ്, പാലങ്ങള്‍.. മറ്റു പല നിര്‍മ്മാണങ്ങളും തകര്‍ന്നത് ജനങ്ങൾ കണ്ടു അനുഭവിച്ച്.. ഇതാണോ രാജ്യ പുരോഗതി.... ഓക്കെ കട്ട് മുടിച്ചു നടക്കുന്ന ത് ജനങ്ങൾ മനസ്സിലാക്കുന്നു...
ഹ ഹ ഹ
കേരളമല്ല മോനെ ഭാരതം
പാലവും എയർപോർട്ടും പൊളിഞ്ഞത് കേരളത്തിൽ അല്ല@@manikandankm125
നരേന്ദ്രമോദിയുടെ മേൽനോട്ടത്തിൽ ആണോ ഉണ്ടാക്കിയത് അത് കരാർ ഏറ്റെടുത്ത കുഴപ്പം
ഇന്നലെ ഉത്തരേന്തയിൽ ഒരു പഞ്ചായത്തിൽ മുസ്ലിംകളെ വോട്ടർ ലിസ്റ്റിൽ നിന്നും നീക്കി കൊണ്ട് പ്രമേയം പാസാക്കി നാളെ പാർലമെന്റിൽ കൊണ്ടുവന്നാൽ അവിടെയും പ്രമേയം പാസാകാമെന്നും അത് എല്ലാസംസ്ഥാങ്ങളുടെയും മേൽ അടിച്ചേൽപ്പിക്കാമെന്നും Rss ഉം മോദിയും സ്വപ്നം കാണുന്നു അതിനുള്ള കുറുക്കു വഴി മാത്രമാണ് ഈ ഒരു rajym ഒരു തിരഞ്ഞെടുപ്പ് എന്നതിന് പിന്നിൽ. Election ബോണ്ടിന്റെ പേരിൽ കോടികൾ കൊള്ളയടിച്ച മോഡി ചെലവ് ചുരുക്കലിനെ കുറിച്ച് സംസാരിക്കുന്നു എന്തു വിരോധഭാസമാണിത്
Raju P Nair ❤
Shani ❤
Ballet paper il jayichu kanikku sagi
ഇന്ത്യയിൽ ഉണ്ടായിട്ടുള്ള ഭരണഘടനയെ അംഗീകരിക്കുകയും അനുസരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന ഒരുപാട് ആൾക്കാർ ഇന്ത്യയിലുണ്ട് അതിനാൽ മോദിയെ രാജാവായി അംഗീകരിക്കാത്ത ഒരുപാട് പേർ ഇന്ത്യയിലുണ്ട് അതുകൊണ്ട് ഇങ്ങനെയുള്ള നിയമങ്ങൾ കൊണ്ടുവരുന്നത് കുറെ ജനങ്ങൾക്ക് ഇഷ്ടമല്ല ഈ തിരഞ്ഞെടുപ്പുകളെ ഹൈജാക്ക് ചെയ്ത് ഒരു രാജഭരണം ആക്കി മാറ്റുന്നതിനോട് ഒരുപാട് ജനങ്ങൾക്ക് താല്പര്യം ഉണ്ടാവില്ല അതിനാൽ ഈ പദ്ധതി നടക്കാതിരിക്കട്ടെ ചിലവ് കുറയ്ക്കാൻ അദാനി അംബാനിമാരുടെ ടാക്സുകളും ബാങ്ക് ലോണുകളും എഴുതിത്തള്ളുന്നത് നിർത്തലാക്കിയാൽ മതി Athiലേറെ സാമ്പത്തിക ലാഭം വേറെ ഒന്നിനുമില്ല
ഇത് rss അജണ്ടയാണ് ഇവർക്കു എപ്പോളും ഭരണം വേണം. ..ചിലവ് കുറക്കാൻ ആണെങ്കിൽ രാമക്ഷേത്രം പ്രതിമ ഇതൊക്കെ ഉണ്ടാകാതിരുന്നാൽ പോരെ. ..ഉള്ള അമ്പലത്തിൽ പള്ളിയിൽ പോകാൻ ആളില്ല
അതെ RSS അജണ്ടയല്ല വിഭാവനമാണ്
രാജു പി നായർ 👍🏻
ഈ ഒറ്റ തിരഞ്ഞെടുപ്പ് എന്ന ആശയം കൊണ്ഗ്രെസ്സ് ഭരിക്കുന്ന സമയം ആയിരുന്നു കൊണ്ടു വന്നതെങ്കിൽ ബിജെപി ഇതിനെ അംഗീകരിക്കുമായിരുന്നോ.... അതോ ഇന്നു കൊണ്ഗ്രെസ്സ് ഇതിനെ എതിർക്കുന്നതു പോലെ ബിജെപി എതിർക്കുമായിരുന്നോ.....ഭരിക്കുന്ന ആൾക്കാർ കൊണ്ടു വരുന്ന പരിഷ്കാരത്തെ എതിർക്കുക എന്നുള്ളതു പ്രതിപക്ഷ ധർമം അല്ലേ... ഇതു ബിജെപി ക്കും ബാധകം അല്ലേ....
ഇൻ്റി മുന്നണി ഇപ്പോൾ ഉണ്ടായതാണ്, ഒരു ദേശം ഒരു തിരഞ്ഞെടുപ്പ് മോദി എത്ര കൊല്ലം മുമ്പ് പറഞ്ഞതാണ്.
Delimitation വഴി സൗത് ഇന്‍ഡ്യയില്‍ സീറ്റ് കുറക്കും നോര്‍ത്ത് ഇന്‍ഡ്യയില്‍ സീറ്റ് കൂട്ടും
കോൺഗ്രസിൻറെ പ്രസിഡൻറ് ആര് എന്നിട്ട് എല്ലാവരും കത്തെഴുതുന്നത് ആർക്കാണ് ഇതൊന്നും ആരും കാണുന്നില്ല അറിയുന്നില്ല ആദ്യം സ്വയം നന്നാവുക എന്നിട്ട് രാജ്യത്തെ പരമോന്നത സ്ഥാനത്ത് എത്തിക്കുന്ന വരെ കുറ്റം പറയുക ❤❤❤modiji❤❤❤❤
എടാ oochali padamkumar ennitu പോ
Nadakilla Nadakilla Nadakilla
Therachadup Attimarikkan vandiyulla paripadi
യോജിക്കുന്നു
ജനങ്ങൾ ക്കു ഉപകാരമുള്ള One india, one പെൻഷൻ നടപ്പാക്കി ചങ്കൂറ്റം കാണിക്കു, കുറെ ആൾകാർക്ക് നേരിട്ടും, അല്ലാതെയും തൊഴിൽ കിട്ടുന്ന ഒരു വഴി യാണ് elaction
None of the argument above is convincing
Raju P Nayarey, charchayil vannu kurey nilavilikkum. Ennittu kendram bharikkunna party thotu poyi ennu parayunnu😂😂😂😂😂 sathyam paranjaal ee aalu oru pottan thanney.
Avan paranjathu kettille 370 remove cheythathu parajayam aayi ennu.😂
പറഞ്ഞാൽ നടപ്പാക്കും ,നട പ്പാകുന്നതേ..........പറയൂ 😂
രാജ്യത്ത് ഒറ്റ തിരഞ്ഞെടുപ്പ് വന്നാൽ ഒരു പ്രാവശ്യം ഈവിഎം ൽ തിരിമറി നടത്തിയാൽ മതിയാകും എന്നാവും ബിജെപി ഉദ്ദേശിക്കുന്നത് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
Nadeta.veksanamano.pajaka.vadaka.kotte.pavapata.vetamamara.kotte.nado.vekasekono.ala.
ഒറ്റ തിരഞ്ഞെടുപ്പ്, അതായത് അസംബ്ലിയിലേക്കും പാർലമെൻ്റിലേക്കും ഒന്നിച്ച്, മുൻപും നടന്നിട്ടുണ്ടല്ലോ. അങ്ങിനെ വോട്ടുചെയ്ത എന്നെപ്പോലുള്ള എത്രയോപേർ ജീവിച്ചിരിക്കുന്നുണ്ട്. അന്ന് പ്രശ്നം ഒന്നും ഉള്ളതായി ആർക്കൂം തോന്നിയില്ലല്ലോ.
Modi government makes a difference in India including Kashmir
Indi മുന്നണി nadakilla അത് തന്നെ 😂😂😂😂
രാജൃത്ത് നല്ല ഭരണം നടത്തണതാണ് മണീപൂരിൽ കാണണത്
എന്ത് നല്ല കാര്യത്തിനും കുത്തിത്തിരിപ്പ് ഉണ്ടാക്കാൻ കുറെ എണ്ണം കാണും
ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്ന ആശയം നടപ്പിലാക്കിയാൽ കട്ടുമുടിക്കാൻ കൂട്ടുകൂടിയ ഇണ്ടി മുന്നണി ഇല്ലാതാകും😂😂 അതാണ് ഇവരുടെ പേടി
Shani ക്ക് നക്കാൻ പണം കിട്ടില്ല ഇനി😂😂😂😂
നായരുടെ വിഷം BJP ക്ക് ഗുണം ചെയ്താലോ എന്നാണ് നാടിന് ഗുണം ചെയ്യുമോ എന്നല്ല കാരണം ഓരോ ഇലക്ഷൻ കഴിയുന്തോറും ഓരോന്നിനും നികുതി കൂട്ടും ചിലവ് കൂട്ടും അമ്പാനിയിൽ നിന്ന് കമ്മീഷൻ വാങ്ങി മോദിക്ക് പ്രതിപക്ഷനേതാക്കൻമാരെ പോലെ വിദേശ രാജ്യങ്ങളിൽ എക്കൗണ്ടും സ്വിസ് ബാങ്ക് എക്കൗണ്ടും ഇല്ല.😂
Ee kazhuveri Raju P Nair should never be invited to any of these. He is way too noisy and aggressive. Ivane vere panikku pokan parayanam.
Pappupodakazutha
ഇക്കാര്യം ഷാനി യെ അല്ല ഇന്ത്യ യിലെ ജനത്തെ പ്രകടനപത്രിക യിൽ ബോധ്യ പ്പെടുത്തി യിട്ടുണ്ട്,,
... Ulli suraye maatty iddhehatthepole kzhivuulore eelppikkanam...😁😁😁😁
Janagal.negala.valco.nelateto.adeho.ara.aimade.nadatietom.parajiam.tana.
Indo.rasramake.avara.sadosepekananakel.kavja.vela.kotada.vadeirono.ankel.nengala.vesosekamirono.
.nengala.janateno.baiom..tannaia.negala.janateno.estamela.
Conkaras.atra.settela.malsarehad.ne.paraionadel.orartavom.ella.
ഇൻഡ്യയാ മുന്നണിയെ ചിതറിയ്ക്കാൻ അല്ലാതെ വെറെ പണിയല്ല
സത്യം ഇല്ലാത്തവരോട് ചോദിച്ചാൽ സത്യം പറയുമോ ഒരിക്കലും ഇല്ല 58:31
ഷാനി bjp പ്രധിനിധി വാ തുറന്നാൽ നീ ഇടപെടും ശിവദാസൻ 15മിനിറ്റ് സംസാരിച്ചിട്ട് നീ ഇടപെട്ടോ... അപ്പോ നിന്റെ അജണ്ട മനസിലാവുന്നുണ്ട്.. നിനക്ക് പറ്റിയ ആൾ യൗവരാജ് ഗോകുൽ ആണ്..... ജനങ്ങൾക് എല്ലാം അറിയാം അതുകൊണ്ടാണല്ലോ അവർ അധികാരത്തിൽ വന്നത്..
ഓ... ഇനി യുവരാജ് ഗോകുലിനെ വിളിക്കും എന്ന് തോന്നുന്നില്ല... ഷാനിക്ക് മുട്ടാൻ പറ്റില്ല...😂😂