ട്രമ്പിന് എതിരാളിയായി അമേരിക്കയിൽ വൈദ്യ രംഗത്ത് ഏറെ പിടിപാടുള്ള കെ.കെ ശൈലജ സീസറെ മത്സരിപ്പിച്ചാൽ മാളിയേക്കൽ തറവാട്ടിലെ പാട്ടും കൂടി ആയാൽ പുഷ്പം പോലെ ജയിക്കാമായിരുന്നു.. 😂
Asianet news aganna thattu pattathee annalloo then what happend. Kerala should not accept trumps presidency. Agnnaa nammuke trump enna oru padam padipikkam..
കേരളം ഉടനെ പ്രമേയം പാസാക്കേണ്ട താണ്😂😂😂😂
ഇപ്പോഴത്തെ സാഹജര്യത്തിൽ ട്രമ്പ് വരണ്ടത് അത്യാവശ്യം ആയിരുന്നു
ഈ ചാനലിന് എപ്പോഴും ഇങ്ങനെ ആണ് സംശയം മാത്രമേ ഉള്ളു
XTrumph + Modi + Netanyahu
മാധ്യമനങ്ങൾക് മാത്രം ഞെട്ടൽ.. ബാക്കി എല്ലാവരും ട്രമ്പ് ജയിക്കും എന്നാണ് വിശ്വസിച്ചത് 😆
Geroge sors enta karayam enthe agumoo enthoo?
അവിടെ എന്തുസംഭവിച്ചു എന്നതിൽ ഇവിടെ എന്ത് ഞെട്ടൽ 🤔🤔
ഇ വി എം അട്ടിമറി
അവിടെ പേപ്പർ ബാലറ്റ് ആണ് സുഹൃത്തേ 👍
എന്നാൽ കള്ള വോട്ട്
🤣🤣👍
യദാ യദാ ഹി ധര്മസ്യ ഗ്ലാനിര്‍ഭവതി ഭാരത
അഭ്യുത്ഥാനമധര്‍മസ്യ തദാത്മാനം സൃജാമ്യഹം
ഹേ ഭാരതാ, എപ്പോഴെല്ലാം ധര്‍മ്മത്തിനു തളര്‍ച്ചയും അധര്‍മ്മത്തിനു ഉയര്‍ച്ചയും സംഭവിക്കുന്നുവോ അപ്പോഴെല്ലാം ഞാന്‍ സ്വയം അവതരിക്കുന്നു.
ട്രമ്പിന് എതിരാളിയായി അമേരിക്കയിൽ വൈദ്യ രംഗത്ത് ഏറെ പിടിപാടുള്ള കെ.കെ ശൈലജ സീസറെ മത്സരിപ്പിച്ചാൽ മാളിയേക്കൽ തറവാട്ടിലെ പാട്ടും കൂടി ആയാൽ പുഷ്പം
പോലെ ജയിക്കാമായിരുന്നു.. 😂
Asianet news aganna thattu pattathee annalloo then what happend.
Kerala should not accept trumps presidency.
Agnnaa nammuke trump enna oru padam padipikkam..
പിന്നെ അങ്ങനെ സംസ്കാരം ഇങ്ങനെ സംസ്കാരം വനിതകൾക്ക് എങ്ങനെ സ്ത്രീ സംസ്കാരം അങ്ങനെ ഇതൊക്കെ പറയുന്ന പാശ്ചാത്യരിൽ ഒരു വനിതാ പ്രസിഡൻറ് ഇല്ല കഷ്ടം
എന്താണ് സംഭവിച്ചത് ന്ന് പറഞ്ഞാൽ വേൾഡ് ട്രെഡ് സെന്റർ വീണ്ടും ഇടിച്ചു തകർത്തോ
എന്തോന്ന് വാർത്തവായന പെണ്ണെ
Alaka mabthara chorichil 😂😂😂