S23 ULTRA. , S24 ULTRA , IPHONE 15 PRO , IPHONE 15 PRO MAX PRICE ഒപ്പം GIVEAWAY IN DUBAI /BBA VLOGS

Поделиться
HTML-код
  • Опубликовано: 17 окт 2024
  • S23 ULTRA. , S24 ULTRA , IPHONE 15 PRO , IPHONE 15 PRO MAX PRICE ഒപ്പം GIVEAWAY IN DUBAI /BBA VLOGS
    #giveaway #s23ultra #iphone15promax #malayalam
    1, വീഡിയോ മുഴുവൻ കാണുക & വീഡിയോ ഷെയർ ചെയ്ത് മറ്റുള്ളവരിലേക്ക് എത്തിക്കുക
    2, *Follow youtube (Bbavlogs / ashkarmaliyekkal)Subscribe ചെയ്യുക🔥
    3,നല്ലൊരു കമന്റ് ഈ വീഡിയോ ഇടുക ലൈക് ചെയ്യുക ഷെയർ ചെയ്യുക
    4,Screenshot എടുത്ത് ഈ നമ്പറിൽ അയക്കുക: 00971 542527935
    മുകളിലുള്ള എല്ല റൂളുകളും മുഴുവനായ് ചെയ്ത് Support ചെയ്യുക🔥🔥🔥
    Thank you
    Here Below BBA VLOGS Deatils , Located in dubai
    Join our growing community for new videos !
    For business inquiry contact -bbavlogsbusiness@gmail.com
    BUSINESS INQUIRIES:
    bbavlogsbusiness@gmail.com
    FB : / binubabysonofabraham
    Insta : / bba_vlogs
    youtube: / @bbavlogs
    THANK YOU CHUNKSSSSSS🔥🔥🔥🔥🔥🔥🔥
    For mobile phone inquiry Shop name :EVERST CITY MOBILE
    Location:Dubai - Burdubai
    Contact :00971 542527933
    iphonemalayalmprice #mobilemarketdubaimalayalam
    #dubaimobilemarket
    #malayalamvloggerindubai
    #dubaimalluvlogger
    #iphonemalayalam
    #binubabyabraham
    #bbavlogs
    #iphoneunboxing
    #iphoneopeing
    #iphoneeventmalayalam

Комментарии • 299

  • @SoloFinder
    @SoloFinder 2 месяца назад +83

    ലോകത്തെവിടെയും ഇല്ലാത്ത കുറെ റൂൾസും നിങ്ങളുടെ ഒരു GIVEAWAY എനിക്ക് വേണ്ട വേണ്ട

  • @MrVimalg1987
    @MrVimalg1987 2 месяца назад +12

    വീഡിയോ ഇടുന്ന ആഴ്ച. എപ്പോൾ വന്നാലും ഈ ഓഫർ നിരക്ക് ലഭിക്കും. ഇത് കേട്ട് ഞാൻ iphone 15 promax 512gb വാങ്ങാൻ അവരുടെ കടയിലേക്ക് പോയി. സ്റ്റാഫ് പെരുമാറ്റം നന്നായിരുന്നു, അവർ മൊബൈലിനെക്കുറിച്ച് നന്നായി വിശദീകരിച്ചു, പക്ഷേ 4700 ന് പകരം അവർ മൊബൈലിന് 4800 ഈടാക്കി. വീഡിയോ കണ്ടതിന് ശേഷമാണ് ഞാൻ അബുദാബിയിൽ നിന്ന് ഇവിടെ വന്നതെന്ന് ഞാൻ വിശദീകരിച്ചു, പക്ഷേ അവർ എനിക്ക് 100 ദിർഹം കിഴിവ് പോലും നൽകിയില്ല. പിന്നെ അതേ കടയിൽ നിന്ന് മൊബൈൽ വാങ്ങി. അതിനാൽ വീഡിയോയിലെ അതേ നിരക്ക് വിശ്വസിക്കരുത്. അവർ പറയുന്നതനുസരിച്ച് അത് അടുത്ത ദിവസം പോലും മാറാം.

    • @CNETWORLD
      @CNETWORLD 2 месяца назад +1

      Bro ഇ പറഞ്ഞത് ശെരിയാണെങ്കിൽ നിങ്ങൾ കാണിക്കുന്നത് ശെരിയല്ല..
      വ്ലോഗർ views കൂട്ടുന്നു, നിങ്ങൾ വില്പന കൂട്ടുന്നു.. പക്ഷെ ഇത് കണ്ട് വരുന്നവരെ ഇങ്ങനെ trt ചെയ്യരുത്

  • @ImHernan10
    @ImHernan10 2 месяца назад +2

    Bro galaxy buds 2 pro, buds 3 pro available aano? Warranty piece? Rate engane aanu video cheyyavo?

  • @ramesh.kpaloor3495
    @ramesh.kpaloor3495 2 месяца назад +1

    Tdr version and international version is same ?

  • @sudevkrishnan7180
    @sudevkrishnan7180 2 месяца назад

    Dubai nnu s23 ultra edutha keralathil ninnum warranty kittuo

  • @abdurahimanelettil8859
    @abdurahimanelettil8859 2 месяца назад

    നല്ല price ന് Smart phones നോക്കുന്നവര്‍ക്ക് ഉപകാരപ്പെടുന്നതും വളരെ നല്ല information അടങ്ങിയതുമായ vedio.

  • @Gamingbyhelix
    @Gamingbyhelix 2 месяца назад

    Dubain vedicha product indail warranty claim chyyan bill veno ?

    • @amaroop1234
      @amaroop1234 2 месяца назад

      Warenty kitoolallo ivde

    • @Gamingbyhelix
      @Gamingbyhelix 2 месяца назад

      @@amaroop1234 kittum enn aanu aranjath

  • @ragithraju9683
    @ragithraju9683 2 месяца назад +1

    Vivo X100 pro koodi shopil stock cheumo.....??? Because ellarkkum S24 ultra um I phone um Vangan kaziyillallooo..😢😢😢

  • @KrishnaPrasad-vo4xx
    @KrishnaPrasad-vo4xx 2 месяца назад

    S24 ultra TDRA nu paranjal Enthe aane ? Pinne warranty India yil kitumo?

  • @noufalctnr
    @noufalctnr 2 месяца назад +9

    നിങ്ങളുടെ സംസാരം ക്ലിയർ ആവുന്നില്ല,, ഒന്നാമതായി വടക്കൻ സ്ലാങ്,, ഒന്ന് നിർത്തി നിർത്തി പറയു,, എന്നാൽ അല്ലെ മനസ്സിലാവൂ

    • @defender8224
      @defender8224 2 месяца назад +1

      നിർത്തി നിർത്തി കേട്ട് നോക്കു

    • @My_Comments.
      @My_Comments. 2 месяца назад +1

      😂😂

  • @shamp1305
    @shamp1305 2 месяца назад +1

    👍very good price, when we compare with major hypermarkets and showrooms. And we get the same original product with warranty.

  • @saravanans2303
    @saravanans2303 2 месяца назад

    Samsung bud 3 pro ethara rate?

  • @mansoorsalam1697
    @mansoorsalam1697 2 месяца назад

    "Athaanu ashkkarkka" athaanu Everst city mobile... 100% orginal.
    100%trust.good customer service.
    Pinne price ath dubai market il evare beat cheyyaan dubai vere Shop Ella guys...❤❤❤❤

  • @thug945
    @thug945 2 месяца назад

    Nthonu BBA ah kgf machante shop video evidey, ningalude videoyil ippo avare shop ilallo

  • @premfroster
    @premfroster 2 месяца назад

    Does this price includes VAT ?

  • @EnthusiasticArmadillo-qe4hp
    @EnthusiasticArmadillo-qe4hp 2 месяца назад +3

    Soudi delivery undo...pls answer

  • @joseantony7754
    @joseantony7754 2 месяца назад

    I am Watching from Kerala INDIA I like that BBA VLOGS with EVERST CITY MOBILE didn't overdo the dramatization of their work. Not much drama, not sophisticated editing. Just a casual conversation about what transpired. Only request is to show the price in AED & INR while saying the Price will be more helpful to all .

  • @Phoenixx_op
    @Phoenixx_op 2 месяца назад +1

    Bro android phones mathram vech oru video cheyyu iqoo z9 pinne oneplus 11 r ithokke ulpeduthu

  • @MATHEWVARGHESESAJI
    @MATHEWVARGHESESAJI 2 месяца назад +1

    This giveaway is incredible! 🥰 I've been a fan of your channel for quite some time, and your content always exceeds my expectations. Your shop offers an amazing range of products, and the customer service is excellent. Winning an iPhone would be a dream come true!!!🎉🎉

  • @muhammadakbar5203
    @muhammadakbar5203 2 месяца назад +1

    Mashallah Nala oru paripadi kittayirunnakil valiyatayirunnu.

  • @Deadpool-j2y
    @Deadpool-j2y 2 месяца назад

    Oneplus 12 512GB de price um
    Galaxy tab s9 ultra 256GB,512GB de price um koodi next videoyil parayamo chetaa plss

  • @raseenakhubaib1666
    @raseenakhubaib1666 2 месяца назад +1

    Crossing my fingers and hoping to win! Good luck everyone ❤️🥰

  • @mastervlog8254
    @mastervlog8254 2 месяца назад

    Klipschon home theatre video cheyoo

  • @MRashidSAHARA
    @MRashidSAHARA 2 месяца назад +1

    Kindly give subtitles of price with model ❤

  • @aslammajeed1145
    @aslammajeed1145 2 месяца назад

    Z fold 6 256gb price parayaamo?

  • @a_k_z_77
    @a_k_z_77 2 месяца назад +1

    iPhone oru divasam idukum ithil kittiyal bhagyam ethayalum HAPPY ANNIVERSARY EVEREST CITY 🎉🎉

  • @MNK1998
    @MNK1998 2 месяца назад

    ഞാൻ എല്ലാ വീഡിയോസും സപ്പോർട്ട് ചെയ്യാറുണ്ട് 😊 ഈ Giveaway യിൽ എനിക്ക് വിജയിക്കാൻ പറ്റുമെന്നാണ് എന്റെ വിശ്വാസം ❤ insha allah 😍

  • @abdulnazarm.a497
    @abdulnazarm.a497 2 месяца назад

    നിങ്ങളുടെ എകദേശം എല്ലാ വിഡിയോകളും ഞാൻ കാണാറുണ്ട് എല്ലാം ഉപകാരമായ വിഡിയേകളാണ്

  • @Thisisnotyourproperty
    @Thisisnotyourproperty 2 месяца назад

    നാട്ടിൽ പെരും മഴ Dubai Everest ൽ ഓഫർ പെരുമഴ 🎉🎉

  • @ramachandrana.s7953
    @ramachandrana.s7953 2 месяца назад

    Even if I am not selected for Giveaway. Kindly give me the S23 ultra at 1500aed coming October I will come to Dubai and buy it. Love from Chennai ♥

  • @AbdulShareef-e8y
    @AbdulShareef-e8y 2 месяца назад

    S24 ultra njan vagichu supper

  • @vishnuvs4674
    @vishnuvs4674 2 месяца назад +1

    ചങ്ങായിമാരുടെ vedio കണ്ടാൽ വെറുതെ വീഡിയോ കാണാൻ വന്നവർ പോലും phone വാങ്ങിക്കും അല്ലോ 😍

  • @Jishnuparamasivan
    @Jishnuparamasivan 2 месяца назад

    Location pleases
    Or nearest metro station

  • @aslammajeed1145
    @aslammajeed1145 2 месяца назад

    Chetta pudhiya video iduu..idane predhikshikkunnu

  • @asifmuhammedas3445
    @asifmuhammedas3445 2 месяца назад

    Trustable shop with very reasonable pricing. Always Everest on the top as the name says itself.❤❤

  • @Haseena-h3v
    @Haseena-h3v 2 месяца назад

    നിങ്ങള വീഡിയോസ് കാണർ ഇണ്ട് എനിക്കി i phon വാങ്ങാൻ ആഗ്രഹം ഇണ്ട് ഞാൻ വാങ്ങാൻ ഷെർമികും ഇന്ഷാ അല്ലഹ ❤️❤️

  • @muneershaunboxing292
    @muneershaunboxing292 2 месяца назад +1

    എല്ലാ വീഡിയോ പറയും വില കുടും കുടും എന്നിട്ട് അടുത്ത വീഡിയോ വില കുറയും 😅

  • @mmuthalib008
    @mmuthalib008 2 месяца назад +1

    S23 ultra tebby noon 2565 kittunund bro athum green

    • @jithinjose4642
      @jithinjose4642 2 месяца назад

      Ente ponnu broo noon il ninnum onnu vangi pettu poyi,, pakka chathan

  • @discoveryvistabysagarmp3551
    @discoveryvistabysagarmp3551 2 месяца назад

    Honor magic 6 pro price?

  • @Vishnums100
    @Vishnums100 2 месяца назад

    വലിയ വില കുറവാണ്. പക്ഷേ നാട്ടിൽ ഉള്ളവർ എങ്ങനെ മേടിക്കും.അതിനുള്ള ഒരു മാർഗം പറഞ്ഞു തരുമോ?

  • @akhilmusthafa6619
    @akhilmusthafa6619 2 месяца назад

    Bro nigalaan etavum low price iPhone, samsung Dubai market kodukanath and complete karyangal transparency ind
    Enik ariyana 3 peru bro shop purchase cheythitind 😊

  • @abhinavvelayudhan9091
    @abhinavvelayudhan9091 2 месяца назад +1

    life is a game you win this game 💪💪

  • @sherbeelsherbi975
    @sherbeelsherbi975 2 месяца назад +1

    ഞൻ നിങ്ങളുടെ ഷോപ്പിൽ ന്ന് purchase അകിണ്ട്... നല്ല offers ആണ് നിങ്ങൾ കൊടുക്നെ 💥

  • @ZnehaWilson
    @ZnehaWilson 2 месяца назад +1

    Great ❤

  • @Shifana5442
    @Shifana5442 2 месяца назад

    സത്യ സന്തമായി വിന്നർ തിരഞ്ഞെടുത്തു ഫോൺ കൊടുക്കണം 🥰
    കുറെ കാലമായി ആഗ്രഹിക്കുന്നു ഒരു ഗിവ് അവേ വിന്നർ ആകാൻ
    അല്ലെങ്കിൽ നിങ്ങളുടെ ഓഫർ അവസരത്തിൽ തന്നെ ക്യാഷ് കൊടുത്തു വാങ്ങാൻ അധിയായി ആഗ്രഹിക്കുന്നു ☺️

  • @SHAHEENBASHEER-pw4co
    @SHAHEENBASHEER-pw4co 2 месяца назад +1

    Alhamdulillah well done guys you did a great job

  • @lifeoftech2.016
    @lifeoftech2.016 2 месяца назад

    എല്ലാ വീഡിയോസും കാണാറുണ്ട്. ഐ ഫോൺ എടുക്കാൻ ആഗ്രഹം തുടങ്ങിയിട്ട് വർഷങ്ങളായി ❤❤❤

  • @anshidhamunavvar6087
    @anshidhamunavvar6087 2 месяца назад

    ഞാൻ നല്ലൊരു കമന്റ് ഇടുന്നു.. നന്ദി..

  • @Abhinav-xy1b
    @Abhinav-xy1b 2 месяца назад +1

    This is the opperchunity in your life 🔥🔥🔥

  • @mohdbarish8233
    @mohdbarish8233 2 месяца назад

    Iphon edkkunam ennullath kure nalathe aagraham aan
    Ee give away athe kittanenki agraham sathikkan kazhiyum
    Enthayalum ingale kachodathil allah barkath nalkatte
    HAPPY ANNiVERSARY EVERESt CITY🎉❤

  • @shahmidjr9526
    @shahmidjr9526 2 месяца назад

    Indian delivery oundo

  • @kiranvr8107
    @kiranvr8107 2 месяца назад

    Bbavlogs ashkarmaliyekkal randu Perum oru power full phone review thanne aan phonde Vila kett kothi akum bt cash illa vangan 😅

  • @sarathv9858
    @sarathv9858 2 месяца назад

    Nigalkku kerala ill oru shop thudagikkude... Kerala ill ulla malayalikalkku avide friends onnum ellenkel kerala ill ninnu nigalude gulf shop rate ill vagamallo... Transportation charges idakkiyal pore..,. Njan kure ayi video kanunnu but vangichu kondu varan gulf ill arum ella... Evide nigalde oru shop undel vangamarunnu...
    Eni arelum vagikkan undel thanne emi ittu onnum vagikkan pattellallo...

  • @HibaMushrifa
    @HibaMushrifa 2 месяца назад

    Kerala thile available aaanno phones

    • @GabbarBgmi-lu5tw
      @GabbarBgmi-lu5tw 2 месяца назад

      Hi can you say me in English non active without box iPhone 15 pro 128gb price

  • @abinb6215
    @abinb6215 2 месяца назад +1

    Broyude Ee nalla manasu allah 🙏 rekshikatte❤ 4screenshot alla 10 screenshot ayikkum athrikum eshtam anu videos oake🙂

  • @najeebpk9732
    @najeebpk9732 2 месяца назад

    Best vlogs to know mobile price of Dubai.. Great going

  • @AneeshSulaiman
    @AneeshSulaiman 2 месяца назад

    സത്യസന്ധമായി സമ്മാനം കൊടുക്കുമെന്നു പ്രതീക്ഷിക്കുന്നു...... എല്ലാവരും പറഞ്ഞു പറ്റിപ്പാണെന്നു.. അല്ലെന്നു നിങ്ങൾ കാണിച്ചു കൊടുക്കൂ...

  • @abinantony1062
    @abinantony1062 2 месяца назад +11

    Giveaway onnum venda njn cash kond vara... 😒

  • @vinodkumarkottakkal127
    @vinodkumarkottakkal127 2 месяца назад

    Super nalla chance

  • @ajeesham8782
    @ajeesham8782 2 месяца назад

    ഐഫോൺ എടുക്കണം എന്നുള്ളത് വളരെ നാളത്തെ ആഗ്രഹമാണ് അത് നിങ്ങളിലൂടെ സാധിക്കാൻ കഴിഞ്ഞാൽ ഭാഗ്യം

  • @hero-p8y
    @hero-p8y 2 месяца назад

    Wow, this giveaway is amazing! 🎉 I’ve been following your channel for a while, and your content never disappoints. Your shop has such a fantastic selection of products, and the customer service is top-notch. Winning an iPhone would be a dream come true! Keep up the great work.

  • @sknmedia9781
    @sknmedia9781 2 месяца назад

    Ente ipozhulla phone 7 varshathinu shesham matan patumo

  • @sadiquenelleyooden8400
    @sadiquenelleyooden8400 2 месяца назад

    നിങ്ങളുടെ എല്ലാ വീഡിയോസും കാണാറുണ്ട് iphone കിട്ടിയാലും ഇല്ലെങ്കിലും

  • @faizalabdulkareem9817
    @faizalabdulkareem9817 2 месяца назад

    Vila kuranjet karym illa vangan pattunnilla...Insha Allah 😊

  • @abdurahimankunnummal1975
    @abdurahimankunnummal1975 2 месяца назад

    അസ്കർ ഇക്കയും
    ബി ബി എ യും
    ചേർന്നാൽ
    ഒന്നും നോക്കാൻ
    ഇല്ല ചങ്ങായിമാരെ
    പറ്റിക്കില്ല ധൈര്യമായിഎടുത്തോളൂ ഒന്നും നോക്കാനില്ല

  • @JamshidPurayil
    @JamshidPurayil 2 месяца назад

    Idenikk thanne

  • @jithinjoseph449
    @jithinjoseph449 2 месяца назад

    E dhuniyaavile ellaa vilakkuravum ningal ingu elllaaam koode oru kadayilekk ingu kond bannekkuva.. Solppam mariyaadhe vendey ashkkar ikka.. Ingane aaaayaal enganeya... Haaaavooo...

  • @sweetdreams8714
    @sweetdreams8714 2 месяца назад

    Saudi Arabia delivery undo

  • @christobaby5051
    @christobaby5051 2 месяца назад

    Thank you for the update.
    Ningade videos noki anu friendsinu oke price paranju kodukaru

  • @sajidaikam984
    @sajidaikam984 2 месяца назад

    Ashkarkka ningalude video Kanan wait cheyyalan
    Offer rate എപ്പോഴും ആദ്യം നിങ്ങളുടെ അടുത്ത് നിന്നാണ് അറിയൽ ❤❤❤
    കട്ടസപ്പോർട്ട് ❤❤❤

  • @മലയാളലോകം
    @മലയാളലോകം 2 месяца назад

    Offer pricelum give awayum kond malayalikalude kannu manjalippicha BBA vlogs in big salute🫡

  • @anilpaiyya
    @anilpaiyya 2 месяца назад

    Without box piece resale value kanillallo

  • @sweetdreams8714
    @sweetdreams8714 2 месяца назад

    Kerala delivery undo

  • @ksdking1013
    @ksdking1013 2 месяца назад +1

    Kittiya kollayirnnu

  • @labi.opclabi5179
    @labi.opclabi5179 2 месяца назад

    Nalloru phone swapnam kaanunnavarude manassarinj offer kodukkunna nalla manassin thanks❤🎉

  • @sreejithysd1364
    @sreejithysd1364 2 месяца назад

    Tablett price koode
    PC build cheyyuna vdo koode

  • @mansoorsalam1697
    @mansoorsalam1697 2 месяца назад

    ❤❤❤❤❤❤❤ waiting waiting waiting waiting waiting 😂 katta waiting .. july 31🎉🎉🎉

  • @aneesyousaf16
    @aneesyousaf16 2 месяца назад

    Polikum adipoli price❤

  • @vishnuravindran8954
    @vishnuravindran8954 2 месяца назад

    Best trusted shop for brand new and used phone in uae

  • @akdworld9284
    @akdworld9284 2 месяца назад +1

    S23 and s24 ultra used phones next videoyil iduu.....

  • @musicbox400
    @musicbox400 2 месяца назад

    BBA and Asker are rocking and many good phones are available here

  • @daenerystargaryen3579
    @daenerystargaryen3579 2 месяца назад

    ഇത് കിട്ടും 🔥🔥

  • @benze7284
    @benze7284 2 месяца назад

    Bba വന്നതിൽ പിന്നെ ഐഫോൺ വില അടുത്ത് അറിയാൻസാധിച്ചു❤❤❤

  • @shafeekalikutty7072
    @shafeekalikutty7072 2 месяца назад

    honor x9b price in noon 989 aed

  • @shameemv5816
    @shameemv5816 2 месяца назад

    Give away black 16 pro max തന്നെ തരണേ...

  • @benze7284
    @benze7284 2 месяца назад

    അർഹത പെട്ടവർക്ക് ലഭിക്കട്ടെ❤

  • @ccshihabcholakkal1013
    @ccshihabcholakkal1013 2 месяца назад

    ഐഫോണ്‍ വേണ്ടന്ന് വെച്ചിരിക്കായിരുന്നു....ഈ ചെങ്ങായിമാര് ഓഫറിട്ട് വാങ്ങിപ്പിക്കുമെന്ന് വിജാരിപ്പികുന്നു....

  • @sabithp7344
    @sabithp7344 2 месяца назад

    Waiting for better days 😊

  • @ismailisu8942
    @ismailisu8942 2 месяца назад

    ഇനി വലിയ കളികൾ മാത്രം... ❤❤❤

  • @Nihal23444
    @Nihal23444 2 месяца назад +1

    bro oru non active aduthu long term use review idu

  • @Mithrabinu
    @Mithrabinu 2 месяца назад

    പാലക്കാട്‌

  • @noufalctnr
    @noufalctnr 2 месяца назад

    നിങ്ങൾ ഇതിന്റെ നിയമം ഒന്ന് നിർത്തി സാവധാനം പറയു ബ്രോ

  • @kishorcs6121
    @kishorcs6121 2 месяца назад

    കുവൈറ്റിൽ ഇതിനേക്കാൾ കുറവാണ് iphone 15pro max 333 kd ഉള്ളൂ

  • @MuhammadUcm-w6n
    @MuhammadUcm-w6n 2 месяца назад

    Inshallah eniyum kodukan Allah thunna nalkkatty. Aameen

  • @shanafathima5128
    @shanafathima5128 2 месяца назад

    Nigaluda videos njan annum kannarund
    Nalla offarr ind nigaluda shopil
    Ankk i phon samsing vagan akrahamund
    Paisha shott aan aandayalumm njan vagum
    Insha alla ♥️♥️👍👍

  • @SAIFUDHEEN-v7n
    @SAIFUDHEEN-v7n 2 месяца назад

    ഇത്രയും വിലക്കുറവിന് iPhone കിട്ടുമെന്ന വിവരം തന്നതിന് നന്ദി

  • @راني-م8ع
    @راني-م8ع 2 месяца назад

    njan ee aduthan ee channel follow cheyyan thudangiyath...ente uppakk oru iphone vangi kodukkanam enna agrahathode aayirunnu njan offer search cheyyan thudangiyath...ningade vedios okke kanarund...valare vilakurachan ningal phones provide cheythath...ith vare njan oru give awayilum participate cheythittillaa...njan earn cheytha paisa kond enikk ente uppakk vangi kodukkanam ennund...ente uppa saudil aaya samayath ente agrahamaya iphone 11 enikk vangichu thannu...ippo job nashtappett nattil vann financially down aaya situationil ente uppayude phon nilath veenu display poyii oru phone vangikkan pattiya sahajaryathil ayirunnilla..njan oru degree student aan..enikk labhikkunna scholarshipiloode uppakk oru phon vangikkananamennan ente agraham...ennenkilum ningale offers okke enikk useful avum..insha allaahh...

  • @JamshidPurayil
    @JamshidPurayil 2 месяца назад

    Idenkilum kittiya madi 😊

  • @ameerpsalim
    @ameerpsalim 2 месяца назад

    എല്ലാരും അടിച്ചു കേറിവാ ... എവറെസ്റ്റിലോട്ട്

  • @09Ramshid
    @09Ramshid 2 месяца назад

    One of the best price in the world