നേതാജിയും ഗും നാമി ബാബയും ഒരാളോ ? | ABC MALAYALAM LIVE | ABC CHAT | 21-01-2025

Поделиться
HTML-код
  • Опубликовано: 1 фев 2025

Комментарии • 151

  • @shanmughanm.r.8308
    @shanmughanm.r.8308 11 дней назад +70

    നേതാജി എന്ന് കേൾക്കുമ്പോൾ തന്നെ കുളിരാണ്. ജീവിക്കുന്നു എന്ന് കേൾക്കുമ്പോൾ ശ്വാസം നിന്ന പോലെ ❤

  • @viswanathanpillai1949
    @viswanathanpillai1949 11 дней назад +99

    അധികാര ഭ്രാന്ത്‌ നേതാജിക് ഒരിക്കലും ഇല്ല. പക്കാ രാജ്യ സ്‌നേഹി മാത്രമാണ് നേതാജി

    • @anooprs8229
      @anooprs8229 11 дней назад +4

      Yes

    • @Harish-b2c4o
      @Harish-b2c4o 10 дней назад +1

      ഒരു ദേശസ്നേഹിക്ക് കമ്യൂണിസ്റ്റ് ആകാൻ കഴിയുമോ?

    • @kalkki670
      @kalkki670 10 дней назад

      അതിന് അദ്ദേഹം കമ്മ്യൂണിസ്റ്റാണോ​@@Harish-b2c4o

  • @sidraacharaka6406
    @sidraacharaka6406 11 дней назад +38

    രാഷ്ട്ര പിതാമഹൻ, നേതാജി മാത്രം.🌹🌹🌹🙏🏽🙏🏽🙏🏽❤️❤️❤️

  • @RajanRajanmadhavanpillai
    @RajanRajanmadhavanpillai 11 дней назад +44

    ഇന്ത്യയുടെ എല്ലാമായിരുന്നു സുബാഷ് ചന്ദ്രബോസ്♥️♥️♥️

  • @vinodkumaranangoor
    @vinodkumaranangoor 11 дней назад +23

    മനസ്സിൽ ആദ്യം വരുന്ന മഹാൻ 🙏

  • @kgsureshkumar4352
    @kgsureshkumar4352 11 дней назад +22

    സ്വാതന്ത്ര്യസമരസേനാനികളിൽ ഏറ്റവും ബഹുമാനിക്കേണ്ട വ്യക്തിത്വം തീർച്ചയായും സത്യം പുറത്ത് വരണം

  • @krishnamoorthy3815
    @krishnamoorthy3815 11 дней назад +73

    Nethaji ജീവിച്ചിരുന്നാൽ നെഹ്റു prime minister ആകാൻ പറ്റില്ലല്ലോ.

    • @anooprs8229
      @anooprs8229 11 дней назад +7

      Yes

    • @savithrynair9950
      @savithrynair9950 10 дней назад

      Nethaji russiayil und Adhukond lal bahadurinum visham koduthu ennum undallo?

    • @PTReji
      @PTReji 10 дней назад +1

      Nethaji our Real Hero,Jai Nethaji, Jai Hinf❤❤

    • @rajagopalnair7897
      @rajagopalnair7897 9 дней назад

      നെഹ്‌റു ഒരു പെണ്ണുപിടിയൻ .

  • @sivadasansivapriyam7968
    @sivadasansivapriyam7968 11 дней назад +24

    തിരിച്ചുവരും നേതാജി LMRK യുടെ ക്യാപ്റ്റൻ രജിത് ജി അ ത് പ്രവചിച്ചു കഴിഞ്ഞു. നമുക്ക് കാത്തിരിക്കാം

  • @Damodaaranekv
    @Damodaaranekv 11 дней назад +38

    അന്നത്തേ കോൺഗ്രസ് പാർട്ടി പ്രസിഡണ്ടും മറ്റ് നേതാക്കളും നേതാജിയോട് പെയ്ത നെറികേട് ഒരിക്കലും മറക്കാവതല്ല അതുകൊണ്ട് ഇന്ത്യയുടെ തല വരതന്നേയാ റി പോയില്ലേ

    • @krishnamoorthy3815
      @krishnamoorthy3815 10 дней назад

      @@Damodaaranekv അത് ഇന്നും തുടരുന്നു

  • @radhakrishnank1972
    @radhakrishnank1972 11 дней назад +35

    ധീരയോദ്ധാവിനെ തന്ത്രപൂർവ്വം ദൂരെ നിർത്തി, ഗാന്ധിയുടെ അനാവശ്യ താല്പര്യങ്ങൾ കാരണം നെഹ്രുവിനെ അധികാരത്തിൽ ഇരുത്താൻ ശ്രമിച്ചു. ഇന്ത്യയുടെ തീരാ നഷ്ടം ഭാരതീയരുടെ തീരാ ദു:ഖം.
    ജയ് ഹിന്ദ് !

  • @varghesenv9343
    @varghesenv9343 11 дней назад +14

    Truth will come out at last ❤❤❤

  • @Suresh-bj6wc
    @Suresh-bj6wc 11 дней назад +50

    നേതാജി തിരിച്ചു വരും എന്ന് ഈയിടെ പറഞ്ഞത് lmrk captain രജിത് കുമാർജി യാണ്.❤

    • @ThankamGMohan
      @ThankamGMohan 11 дней назад +2

      Sathyam

    • @tanusgarden5613
      @tanusgarden5613 11 дней назад +9

      തിരിച്ചു വരുമെന്നല്ല അദ്ദേഹം മറ്റൊരു ഡയമെന്ഷനിൽ ഉണ്ടെന്നാണ്

    • @veerar8203
      @veerar8203 11 дней назад

      ​@@tanusgarden5613do u mean reincarnation

    • @chandrasekharanedathadan2305
      @chandrasekharanedathadan2305 10 дней назад +1

      Athe. L. M. R. K. Captain Paranju. Om Murugaaa...

    • @Suresh-bj6wc
      @Suresh-bj6wc 10 дней назад

      @@tanusgarden5613 ഒന്നുകൂടി kettunokkatte👍

  • @SanithaPonnambath-wj4wf
    @SanithaPonnambath-wj4wf 10 дней назад +6

    രജിത് ജി പറഞ്ഞത് പോലെ സംഭവിക്കുന്നു ഓം ശരവണ ഭവായ നമഃ❤❤

  • @prasannanmattammal3089
    @prasannanmattammal3089 11 дней назад +15

    Boss ആണ് ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടാൻ മുഖ്യകാരണം, അദ്ദേഹം ഉണ്ടാക്കിയ INA യെ ബ്രിട്ടീഷുകാർ ശരിക്കും ഭയപ്പെട്ടിരുന്നു.?

  • @PurushothamanVP-r5h
    @PurushothamanVP-r5h 11 дней назад +28

    അതെ പിതാവിന്റെ ഇടപെടലിലായിരുന്നുവെങ്കിൽ സർദാർ പട്ടേലല്ലേ പ്രധാനമന്ത്രിയാകാൻ സാധ്യത നെഹ്റു ചരിത്രത്തിൽ പോലും കാണാൻ സാധ്യമല്ലാത്ത ഒരു ആളായി മാറിയേനെ

    • @sajithkumar2923
      @sajithkumar2923 11 дней назад +4

      പിതാവല്ല , ചാരൻ

    • @PambadiRajan
      @PambadiRajan 11 дней назад +1

      Pennupidiyan methan nehru
      Fhoooooooooo
      Fhoooooooooo
      Fhoooooooooo

  • @rekhavenu2159
    @rekhavenu2159 11 дней назад +26

    ഈശ്വരൻ സഹായിക്കട്ടെ! ജയ് ഹിന്ദ്!

  • @mithram2430
    @mithram2430 11 дней назад +25

    LMRK ❤എന്താണ് പറഞ്ഞിരിക്കുന്നത്❤

    • @ThankamGMohan
      @ThankamGMohan 11 дней назад +2

      ❤.sathyam.2 daysine munpe njan R.jiyude videoyil kandu.Om sadbhavathu

    • @tanusgarden5613
      @tanusgarden5613 11 дней назад +6

      ഇതു lmrk പറഞ്ഞിട്ടുണ്ട് യാഗത്തിന് ശേഷം അതു പുറത്തു വരും എന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട് abc,പാരനോർമോൾ ചാനലിൽ ഉണ്ട്

  • @thulasidharannair8259
    @thulasidharannair8259 11 дней назад +7

    സത്യം പുറത്ത് വരട്ടെ

  • @hari9445
    @hari9445 11 дней назад +7

    യദാർത്ഥ രാജ്യസ്‌നേഹി❤

  • @kgsureshkumar4352
    @kgsureshkumar4352 11 дней назад +5

    സത്യം

  • @pushpakumarib4306
    @pushpakumarib4306 11 дней назад +2

    Super Presentation.Thank you.

  • @geethaprem841
    @geethaprem841 11 дней назад +42

    മുരുകയുഗം വരും. നേതാജി തിരിച്ചു വരും. ഭാരതം വിശ്വ ഗുരു ആവും

    • @abyvijayan5670
      @abyvijayan5670 11 дней назад +2

      ഓം ശരവണഭവായ നമഃ 🙏

    • @vimalarajan8842
      @vimalarajan8842 11 дней назад +3

      ഓം ശരവണഭവായ നമഃ.. ജയ് LMRK

    • @kalkki670
      @kalkki670 10 дней назад

      ഓം ശരവണ ഭവായ നമഃ❤

  • @narayanaswamycl7626
    @narayanaswamycl7626 11 дней назад +15

    നെഹ്റുവിന്റെ ചൊൽപ്പടിക്കു നിന്നിരുന്ന ഉന്നത ഉദ്യോഗസ്ഥർക്ക് ഇതിൽ പഗ്കില്ലെന്നു പറയാനാകുമോ?

  • @remajnair4682
    @remajnair4682 11 дней назад +20

    ഈ ഭാരതഭൂമിയ്ക്ക് ഭാഗ്യമില്ലാതായിപ്പോയല്ലോ !!! അതുകൊണ്ടാണല്ലോ ഇങ്ങനെയൊക്കെ സംഭവിച്ചത് . 🙏⭐🙏👍🇮🇳👍👆💯👆

    • @manikrishanan5127
      @manikrishanan5127 11 дней назад +5

      ഭാരതത്തിന്റെ ഭാഗ്യത്തിനെ കെടുത്തു കുട്ടി ചോറാക്കിയത് അന്നത്തെ രണ്ടു മൂന്ന് കോൺഗ്രസ് നേതാക്കന്മാരാണ്. അവരെ തിരിച്ചറിഞ്ഞു. ഇനിയൊരിക്കലും അവരുടെ തലമുറക്കാർക്ക് ഭാരതം ബരിക്കാൻ കഴിയില്ല...

    • @vishnupriyavprabhu2337
      @vishnupriyavprabhu2337 10 дней назад +1

      Athe Sathyam subhash chandra bose ❤❤❤🔥

  • @radhakrishnann8424
    @radhakrishnann8424 11 дней назад +13

    പന്നിഖാൻ നെഹ്റു കൊന്നതാണ്😢.

  • @Siva-u9e
    @Siva-u9e 11 дней назад +13

    ഭരണം, സ്ഥാനം കിട്ടാൻ സായിപ്പും ആയി ചിലർ ഒത്തു കളിച്ചു കാണും?

  • @LeelamanyGangadharanpillai
    @LeelamanyGangadharanpillai 11 дней назад +8

    ഞാനും❤

  • @sathiravi
    @sathiravi 11 дней назад +7

    🙏🙏🙏

  • @Josesbbdb
    @Josesbbdb 11 дней назад +5

    കാന്തി യെടെ ക്രൂരത !

  • @viswanathanpillais2944
    @viswanathanpillais2944 10 дней назад +1

    നേതാജി ഇന്നലെ ഒരു പാർക്കിൽ നിൽക്കുന്നത് കണ്ടു. അപ്പോൾ മനസ്സിലായി മരിച്ചിട്ടില്ലെന്നു.

  • @santhoshkalarickal5254
    @santhoshkalarickal5254 10 дней назад +2

    നേതാജി..... വിജയവാടയിൽ ഉണ്ട്.

  • @KRISHNANKUTTY-h5v
    @KRISHNANKUTTY-h5v 9 дней назад

    എൻ്റെ നേതാവ് '

  • @sobhanasobhana1379
    @sobhanasobhana1379 11 дней назад +5

    ഇന്ത്യ കണ്ട ഏറ്റവും വലിയ സ്വാതന്ത്ര്യ സമര സേനാനിയായ ഒരു രാജ്യസ്നേഹി. ഒരുപക്ഷേ ഗാന്ധിജിക്ക് മുകളിൽ അദ്ദേഹത്തിന്റെ സ്ഥാനം ജയ്ഹിന്ദ് സത്യം എന്നായാലും പുറത്തു വരും

  • @RobertAlpha-l3c
    @RobertAlpha-l3c 7 дней назад

    Our country first

  • @ManiMani-l5r
    @ManiMani-l5r 11 дней назад +2

    ❤❤❤❤

  • @RajeshM-fz1ep
    @RajeshM-fz1ep 11 дней назад +6

    അദ്ധേഹം ജീവിച്ചിരുന്നങ്കിൽ ഇന്ന് രാഷ്ട്രം സോഷ്യലിസ്റ്റ് രാഷ്ട്രമാകമായിരുന്നു

    • @Jonathan-y1v3o
      @Jonathan-y1v3o 11 дней назад

      സോഷ്യലിസ്റ്റ്!!😅😅😅 ഹ ഹ. ലോകത്തെവിടെങ്കിലും ഈ സാധനം എന്നെങ്കിലും നടപ്പായിട്ടുണ്ടോ? . നേതാജി ഇപ്പൊൾ ഒരു ഇതിഹാസ കഥയും പുണ്യ പുരുഷനുമായി വാഴട്ടെ. അതിനു ഇങ്ങനെയുള്ള വ്യർത്ഥ ജല്പനങ്ങൾ ഇണങ്ങും. പശുവും ചത്ത് മോരിലെ പുളിയും പോയി. ഇനീയും കൊഴിയുടെ മുലയൂട്ട് പോലെ" ഇപ്പം വരും മക്കളെ" എന്ന് പറഞ്ഞിരിക്കാൻ നല്ല രസമാ..നേതാജി(128 വയസ്സ്) വരും സോഷ്യലിസവും കൊണ്ട്.. വരും വരാതിരിക്കില്ല...

  • @saileshkumar4162
    @saileshkumar4162 10 дней назад

    He was great 👍

  • @NarayananT.V-w5l
    @NarayananT.V-w5l 11 дней назад +3

    സുഭാഷ് ചന്ദ്രബോസ് ആയിരുന്നെങ്കിൽ ഇന്ത്യ വിഭാജിക്കപ്പെടുആയിരുന്നില്ല. ഇന്ന് കാണുന്ന ഈ വർഗീയ ചെറിതിരിവ് ഉണ്ടാകുമായിരുന്നില്ല എന്നുതോന്നുന്നു. അധികാരം കൈലോതുക്കാനുള്ള വ്യാഗ്രതയാണ് വിഭാജനത്തിന് കാരണമായതെന്നു തോന്നുന്നു.

  • @sureshbtasb4060
    @sureshbtasb4060 11 дней назад +1

    Nethaji S .C Bose , Bharat matha ki Great Son . Jai Hind .

  • @BharthaKarnavar
    @BharthaKarnavar 11 дней назад +4

    സുബാഷ ചന്ദ ബോസ ഭാരതത്തിന്റെ പ്രധാനമന്ത്രിയായിരുന്നെങ്കിൽ

  • @EchEhiEmu
    @EchEhiEmu 11 дней назад +5

    Nethaji never go silent or live like "Baba" or else

    • @rckaimal261
      @rckaimal261 10 дней назад

      There was an agreement between Nehru and British to return Bose to them on return. Due to this reason Boss lived anonymous.

  • @Jacthomann
    @Jacthomann 11 дней назад +2

    എന്റെ ചെറുപ്പകാലത്തു വീടുകളിൽ കണ്ടിരുന്ന പടങ്ങളിൽ ഗാന്ധിജി, നെഹ്‌റു, നേതാജി എന്നീ മൂന്നുപേരും ഒരുപോലെ ഉണ്ടായിരുന്നു. പിന്നീട് കുറേശ്ശേ കുറേശ്ശേ ബോസിനെ ഒഴിവാക്കി തുടങ്ങി.

  • @KrishnanksKrishnanks-c4e
    @KrishnanksKrishnanks-c4e 11 дней назад +1

    Nathajihero🙏🙏🙏🙏🙏🙏🙏

  • @muralikesavan2182
    @muralikesavan2182 11 дней назад +2

    Nethaji jeevichirippundekil athu Innathe Indiayude Bhagyamanu.Athanu Nethaji.Another Modiji of Bharath.Jai Modiji Jai Hind.

  • @RobertAlpha-l3c
    @RobertAlpha-l3c 7 дней назад

    Deshiyatha ulla party kyu vote cheiyyuka

  • @VinodKumar-wm8cc
    @VinodKumar-wm8cc 11 дней назад +2

    Chachajiyum,Kondhiyum kude British kaarumaayi chernnu Dheera viplavakaariyum swatanthra samarathile Main Hero yumaayirunna Netajiye otti vishaala Bharatathe mathadisthanathil thangalude swaartha laabhathinu vendi vibhajichu😢😢😢😢😢😢

  • @gpalthoroppala178
    @gpalthoroppala178 11 дней назад +1

    Death is nothing, life is everlasting for a person like
    Respected Netaji

  • @krishnakumarkv3003
    @krishnakumarkv3003 10 дней назад +2

    ഓം ശരവണഭവായ
    🚩🙏🙏🙏🌹🌹🌹🚩
    LMRK യ്ക്ക് ബിഗ് സല്യൂട്ട്
    🌹🙏🙏🙏🌹

  • @sindhukn2535
    @sindhukn2535 11 дней назад +1

    This news on Netaji came out years ago after the death of ghumnami baba and the government declassified the documents related to Netaji which says that he was not dead during the plane crash . And even Sreejith Panikkar explained it . Because he is in the team
    You are too late to comment on this

  • @thankappanpk9281
    @thankappanpk9281 11 дней назад +1

    We love Nethani

  • @bharathankn9771
    @bharathankn9771 7 дней назад

    Two brave sons of Bharathmatha, Netaji and Dr. Ambedkhar. Bakkiyellam chumma.

  • @UserUser-v9s7e
    @UserUser-v9s7e 11 дней назад +1

    നേതാജി പുനർജനിച്ചിട്ടുണ്ട് bro. വരാൻ പോകുന്നു ഇന്ത്യയിൽ പല മാറ്റങ്ങളും കൊണ്ടുവരും.

  • @subhashchandran7290
    @subhashchandran7290 9 дней назад

    ചരിത്രം തിരുത്തേണ്ടി വരുമോ? ഈ മഹാൻ്റെ പേര് കേൾക്കുന്നത് തന്നെ തീർച്ചയായും പൗരനിൽ രാജ്യസ്നേഹ ത്തിൻ്റെ കനൽ വീഴ്‌ത്തുന്നത് തന്നെയാണ്.

  • @sreeranjm7221
    @sreeranjm7221 11 дней назад +1

    അവന്റെ തലമുറ വിതച്ചത് കൊയ്തു.

  • @naturetoday6531
    @naturetoday6531 11 дней назад +2

    പകലിനെ രാത്രിയാക്കൽ 😂

  • @jitheshbalaram3180
    @jitheshbalaram3180 11 дней назад +1

    ഇതൊക്കെ എല്ലാവർക്കും അറിയാവുന്നത്.... നിങ്ങളുടെ പുതിയ കണ്ടുപിടിത്തം... സന്യാസി ആയി നെഹ്‌റു നേതാജിയെ സംരക്ഷിച്ചു... അതിന്റെ ഫോട്ടോസ് വരെ എന്നോ ഇറങ്ങിയിട്ടുണ്ട്.... ചർച്ച നിങ്ങൾ ഉദ്ദേശിച്ച ഫലം കിട്ടില്ല

  • @SasidharanSasidharanunnith-c6t
    @SasidharanSasidharanunnith-c6t 9 дней назад

    ഏക മകൾ, പൊട്ടികീറി കഷണമായില്ലേ,,, സഹിക്കുമോ?

  • @amblieamnile8981
    @amblieamnile8981 11 дней назад

    SCB and Bhagath sing ❤
    SCB യെ britan ന് ഒറ്റിയത് ഗാന്ധി എന്ന് ശ്രുതി കേട്ടിരുന്നു

  • @harikumar2017
    @harikumar2017 10 дней назад +1

    SAMADI IRTHIYO

  • @ritafelix1825
    @ritafelix1825 11 дней назад +2

    എന്തൊക്കെ വിവരക്കേടാണ് വിളിച്ചു പറയുന്നത്.

  • @RajKs-w6r
    @RajKs-w6r 11 дней назад +3

    Nethajiayirunnu Indian pm akendiyirunnu
    Enkil vibhajanamundakumayirunnilla
    Ellam Congres um nehruvum chaithath chathiya

  • @rckaimal261
    @rckaimal261 10 дней назад

    Nethaji and gumnaam baba was same person

  • @MiaLakshmiNamboothiripad
    @MiaLakshmiNamboothiripad 9 дней назад

    If Nethaji comes back now can BJp make him PM ? Or will there be another air/ car crash?

  • @sivaramank5811
    @sivaramank5811 11 дней назад +7

    ചൈന അല്ലെ, പൂർണ്ണമായും ശരി ആവണമെന്നില്ല.

  • @ashaashok6812
    @ashaashok6812 11 дней назад +1

    Lmrk🦚🐓🙏

  • @jeevanraksha-fl9jt
    @jeevanraksha-fl9jt 11 дней назад +1

    സുഭാഷിന്റെ എന്ന് ഒരു ബഹുമാനമില്ലാതെ പറയുന്നോ

  • @narayanannanu4458
    @narayanannanu4458 11 дней назад

    അദ്ദേഹം ജീവിച്ചിരിക്കുന്നു എങ്കിൽ 130 വയസ് ഉണ്ടാവും 1897 ൽ ആണലോ ജനനം

    • @veerar8203
      @veerar8203 11 дней назад +1

      300 years ulla alkar rahasyatode jeevikunund pinne ano 130

  • @Suni961
    @Suni961 11 дней назад

    ഗാന്ധിജി കൊല്ലപ്പെട്ടിട്ടില്ല എന്നും വരും നിന്റെയൊക്കെ അടുത്ത വാർത്ത 😂😂😂

  • @rsasidharan2843
    @rsasidharan2843 10 дней назад

    Angane oru plane accident nadannitundo?ellannathalle satyam.

  • @thulasidharannair8259
    @thulasidharannair8259 11 дней назад

    നെഹ്റു സത്യം ഒരിക്കലും പറയില്ല മരിച്ചുപോയ കൊണ്ട് പറയുകയല്ല അദ്ദേഹമാണല്ലോ ഗാന്ധി കുടുംബം എന്താണ് ഗാന്ധി കുടുംബം അത് ഒരു മുസ്ലിം ഫാമിലി അല്ലേ പിന്നെ എത്രയോ ഗാന്ധിമാർ വീണ്ടും വീണ്ടും വന്നു അവസാനവും രാഹുൽഗാന്ധി കുറച്ച് വർഷങ്ങൾ അല്ലേ ഉണ്ടാവൂ ഒരു ജന്മത്തിന് മതത്തിന് ഒന്നും ഒരു വിലയുമില്ല മരിക്കുമ്പോൾ എല്ലാരും മണ്ണിൽ തന്നെ അലിഞ്ഞുചേരും അത് ആദ്യം മനസ്സിലാക്കൂ മനസ്സിലാക്കൂ മനുഷ്യ

  • @jacobmathai2928
    @jacobmathai2928 11 дней назад +4

    ചൈനയോട് ഒരു ചോദ്യം കൂടി ചോദിക്കുക.
    അതായത്.
    ടിയാനെൻമാൻ സ്ക്വയറി ൽ വെച്ച്
    അവിടെക്കൂടിയ വിദ്യാർഥികളുടെ അവസ്ഥ ഇപ്പൊൾ എന്താണ് എന്ന്.
    അവർ ഇപ്പോഴും ജപ്പാനിലോ,
    റെഷ്യയിലോ, സിംഗപ്പൂരോ അതോ പെക്കിംഗിൽ തന്നെ ഉണ്ടോ എന്ന്.
    എന്താണെങ്കിലും
    സത്യം അറിയാമല്ലോ.

    • @baaji9475
      @baaji9475 11 дней назад +1

      ചെരച്ചാജി കളിച്ചതാ...

  • @Harish-b2c4o
    @Harish-b2c4o 10 дней назад

    മൻമോഹൻ തള്ളിയതല്ല തള്ളിച്ചതാണ്. ലണ്ടനിൽ പോയി സ്വാതന്ത്ര്യം വാങ്ങിച്ചുകൊണ്ടുവന്ന് വിതരണം ചെയ്തത് ഗാന്ധിയോ നെഹ്രുവോ അതോ ഹിറ്റ്ലറോ എന്നതിനെക്കുറിച്ച് വീഡിയോ ചെയ്യാൻ ധൈര്യമുണ്ടോ?

  • @RobertAlpha-l3c
    @RobertAlpha-l3c 7 дней назад

    Vote for bjp

  • @anilmelveettil4703
    @anilmelveettil4703 4 дня назад

    വെറുതെ ഒരു റീച്

  • @prathapmanikandan2518
    @prathapmanikandan2518 10 дней назад

    🙏👍👍👍🙏

  • @psanair6045
    @psanair6045 11 дней назад

    ഇനിയും ഇതൊക്കെ പറഞ്ഞ് സമയം കളയരുതേ......

  • @yohannanvareedmyppan9344
    @yohannanvareedmyppan9344 11 дней назад

    Angane congressine tolpikan china yum koot ayo lal bahadur shastri tashkentil maricho tendikale

  • @rajeendranmampatta2415
    @rajeendranmampatta2415 10 дней назад

    Bose is Boss chachaji is a joke

  • @Jonathan-y1v3o
    @Jonathan-y1v3o 11 дней назад +2

    നേതാജി ആദ്യം. ഹിറ്റ്‌ലറെ പോയി കണ്ടൂ പിന്നെ ജപ്പനുമായി ചേർന്ന് ഉദ്ദേശ്യം നല്ലതായിരുന്നു പക്ഷേ സ്വീകരിച്ച വഴി പാളിപ്പോയി. തെറ്റായിരുന്നു ആണ് വഴി. ഗാന്ധിജിയുടെ വഴിയായിരുന്നു ശരി. നേതാജി യുദ്ധം പരാജയപ്പെട്ടപ്പോൾ ജപ്പാനിലേക്ക് വിമാനത്തിൽ പലായനം ചെയ്തു അപകടത്തിൽ കൊല്ലപ്പെട്ടു. ഇപ്പൊൾ എാതാ യാലും ജീവവനോടില്ല. നെഹ്റു എന്തോ കളി കളിച്ച് ഇല്ലാതാക്കി എന്നൊക്കെ ഇങ്ങനെ കെട്ടുകഥകൾ പറയുന്നത് നല്ലതാണ് യൂട്യൂബിൽ ഒത്തിരി കാണികളെ കിട്ടും..അത് മതിയല്ലോ.

    • @veerar8203
      @veerar8203 11 дней назад

      Parajayam ennu parayan pattila but british force nte power kshayichu annu due to war pinned ann american vanatum economic power britan ninnum America poyatum

    • @VinodKumar-wm8cc
      @VinodKumar-wm8cc 11 дней назад

      Edwinayude kalikkoottukaaran Chachaji,Adhikaara kaserakkuvendi thante Ardha sahodaranaayirunna jinnah yumaayi chernnu Mathadisthanathil vishaala Bharatathe vibhajichu,swantham Adhikaara kasera Nilaniruthi😢😢😢😢😢

  • @mohanmohanancv666
    @mohanmohanancv666 11 дней назад

    ഇല്ല മരിച്ചിട്ടില്ല ഉണക്കി വെച്ചിരിക്കുകയാ

    • @manomohanant8438
      @manomohanant8438 11 дней назад +4

      താങ്കളുടെ കാരണവന്മാരെ ചെയ് പോലെ😂😂

  • @sunrendrankundoorramanpill7958
    @sunrendrankundoorramanpill7958 11 дней назад +2

    അധികാരമോഹിയായവരുടെ ചരിത്രത്തിലെ ഒളിച്ചുവക്കലും
    കളിയും...😩😩😩...... 🤔
    ഗാന്ധിയും -- ഇതിൽ പെടാവുന്നൊരു ഇരയായിരുന്നോ..😩.. ⁉️

  • @josephdan2410
    @josephdan2410 11 дней назад

    Irritating anchor .
    Very annoying to hear him speak .

  • @Vijaykumarclassiccruise
    @Vijaykumarclassiccruise 11 дней назад +3

    നെഹ്‌റു എല്ലാ അർത്ഥത്തിലും ഒരു കള്ളൻ ആയിരുന്നു

  • @sajithkumar2923
    @sajithkumar2923 11 дней назад

    Major Dr Ramavarma Krishnaprasad grand son of world famous painter Raja Revivarma had told his son Dr Reviprasad that Netaji has escaped to Manchuria

  • @rajagopalnair7897
    @rajagopalnair7897 9 дней назад

    Netaji must be named as father of nation and not MK Gandhi.

  • @vin88888-v
    @vin88888-v 11 дней назад

    ഹരിച്ചെട്ട.! A stupid beginning 🥴

  • @Ivartabrizi999
    @Ivartabrizi999 7 дней назад

    Netaji set up the first provisional government of India and should be considered our First Prime Minister when he flew the Indian flag in the Andanans. The 2 criminals Gandhi and Nehru should be erased from our history and Gandhi's face from our currency notes.

  • @VijayaKumar-zy7xw
    @VijayaKumar-zy7xw 11 дней назад

    ഇന്നത്തെ സ്പെഷ്യൽ നുണ ഇന്ന് വേറെ നുണ പറയാൻ ഇല്ലെടാ

  • @sajiaravindan5749
    @sajiaravindan5749 10 дней назад

    🙏🙏

  • @sreejiks3983
    @sreejiks3983 11 дней назад

    ❤❤