ഈ ഒരു അടിപൊളി ത്രെഡ് ഷെൽഫ് എന്ത്കൊണ്ട് ആണ് ഉണ്ടാക്കിയതെന്നറിഞ്ഞാൽ നിങ്ങൾ ഞെട്ടും..😲😲 /thread shelf

Поделиться
HTML-код
  • Опубликовано: 20 ноя 2024

Комментарии • 34

  • @sumayyarafi2307
    @sumayyarafi2307 7 часов назад +1

    സൂപ്പർ..വളരെ യൂസ്ഫുൾ ഐഡിയ...very nice.❤

  • @IsmailVa
    @IsmailVa 8 часов назад +1

    Wowww

  • @IsmailVa
    @IsmailVa 8 часов назад +1

    Sooper idea ❤❤❤🎉🎉🎉

  • @IsmailVa
    @IsmailVa 8 часов назад +1

    Adipoli ❤❤❤❤

  • @Friendlysree2020
    @Friendlysree2020 15 часов назад +1

    Wowww.... നല്ല കിലുക്കാംപ്പെട്ടി ഐഡിയ.. 👌🏻👌🏻👌🏻വളരെ use full ആണ്.. ഒരുപാട് ഇഷ്ട്ടായി..🎉🎉🎉🎉

    • @MagicNeedle
      @MagicNeedle  14 часов назад

      Thank you so much for your valuable support 😍😍😍 💯💯💯 thank you for your hardwork 😍👍

  • @SallyJoseph-zs1if
    @SallyJoseph-zs1if 7 часов назад +1

    👍👍

  • @NishaKrishnan-r1v
    @NishaKrishnan-r1v 14 часов назад +1

    Sooper idea.

  • @sreelakshminair4499
    @sreelakshminair4499 12 часов назад +1

    Kollam nallathane

  • @rasiyaku7563
    @rasiyaku7563 8 часов назад +1

    👍

  • @annammathomas9908
    @annammathomas9908 14 часов назад +1

    Wowww super 👍👍👍

  • @subinasharief7419
    @subinasharief7419 15 часов назад +1

    Kollam nallà usefull

  • @reetharatheesh1029
    @reetharatheesh1029 15 часов назад +1

    Super.. 🥰ഉപയോഗശൂന്യമായ മേശവലിപ്പ് കൊണ്ട് വളരെ ഉപയോഗമുള്ള thread shelf ഉണ്ടാക്കിയ bro... Congrats 👏🏻👏🏻ഇതുകണ്ടപ്പോൾ ഇതുപോലെ ഒന്ന് ചെയ്തുനോക്കണം എന്ന് വിചാരിക്കുന്നു. പഴയ മേശ വലിപ്പുണ്ട്. Try ചെയ്തുനോക്കാം അല്ലെ ❤❤

    • @MagicNeedle
      @MagicNeedle  14 часов назад

      Thanks for watching 😍😍 just try ചെയ്തു നോക്കൂ 😍 useful ആകും 😍👍

  • @hasminashowkath2035
    @hasminashowkath2035 5 часов назад +1

    ഞാൻ നൂലുകൾ ഒരു മുടിയിലിടുന്ന ബൺ ഇട്ടുവെക്കും. നല്ല ടൈറ്റ് ആയിട്ട് കുറെ നൂൽ വെക്കാം സിംപിൾ. ബോബിൻ ഒരു സ്പോഞ്ച് എടുത്ത് അതിൽ കുറെ ഹോൾ ഉണ്ടാക്കി ബോബിൻ ഉള്ളിലേക്ക് കയറ്റി വെക്കും.🎉😅

    • @MagicNeedle
      @MagicNeedle  4 часа назад

      Good💯 💯 😍 thanks for watching 😍

  • @vaheedaharif6235
    @vaheedaharif6235 14 часов назад +2

    Elastic waist full gown cutting stitching kaanikkumo

    • @MagicNeedle
      @MagicNeedle  11 часов назад

      വർക്ക്‌ വരുമ്പോൾ തീർച്ചയായും കാണിക്കാം 😍👍

  • @AnshyRashyVlog
    @AnshyRashyVlog 15 часов назад +1

    👏🏻👏🏻

  • @philominajoseph5534
    @philominajoseph5534 13 часов назад +1

    വീട്ടിലെ ആവശ്യത്തിനായി, ഞാൻ ചെയ്തത്,ഫാൻ സെറ്റ് ചെയ്തു വരുന്ന തെർമോകോൾ ഉപയോഗിച്ചാണ്. അതിന്റെ വശങ്ങളിലും അകത്തും നീളമുള്ള മൊട്ടു സൂചികൾ കുത്തി നിർത്തിക്കൊണ്ടായിരുന്നു, നൂലിടാനുള്ള സംവിധാനം ഉണ്ടാക്കിയത്.ഇപ്പോൾ 3 വർഷം കഴിഞ്ഞു,ഞാനത് ഉപയോഗിക്കുന്നു.

    • @MagicNeedle
      @MagicNeedle  12 часов назад

      Good💯💯 thank you for valuable information 😍👍

  • @akbarkahamedakku6347
    @akbarkahamedakku6347 15 часов назад +1

    ❤❤❤❤❤❤❤