ഇ.പി തുറന്നു പറഞ്ഞാല്‍ ആരൊക്കെ വെട്ടിലാവുമെന്ന് പിണറായി വിജയനറിയാം | Sujaya Parvathy

Поделиться
HTML-код
  • Опубликовано: 26 апр 2024
  • Watch Full Episode: • ഇ പിക്കെതിരെ നടപടി വേണ...
    ഇ.പി ജയരാജന്‍ പലതും പറയുമെന്ന പേടി ഒരുപാട് പേര്‍ക്കുണ്ട്; സുജയ പാർവതി | Sujaya Parvathy on EP Jayarajan
    #epjayarajan #mvnikeshkumar #meettheeditors #reportertv
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == ruclips.net/user/liveHGOiuQUwqEw
    == www.reporterlive.com
    Watch Reporter TV Full HD live streaming around the globe on RUclips subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : reporter_tv?t=Cqb...
    Instagram : / reporterliv. .
    With Regards
    Team RBC

Комментарии • 594

  • @VIKSITBHARAT2047KL
    @VIKSITBHARAT2047KL 13 дней назад +353

    ആരെയും പേടിക്കാതെ സത്യം വിളിച്ചുപറയാൻ ഒരു മടിയുമില്ലാത്ത അപൂർവയിനം ജീവിയാണ് സുജയ പാറു വതി .....😂

    • @safiyamajeed4147
      @safiyamajeed4147 13 дней назад +4

      Shariya visham ulla jeevik aareyum pedi ella.avare aanu pedi

    • @kurianjoseph6402
      @kurianjoseph6402 13 дней назад

      Jihadhy vannuto​@@safiyamajeed4147

    • @jofinjoseph7414
      @jofinjoseph7414 13 дней назад

      @@safiyamajeed4147അത് നിന്നെ പോലെ വിഷം മാത്രം തുപ്പുന്ന മെത്തിച്ചികൾക്ക് അങ്ങനെയേ തോന്നു 😁

    • @abhijithnjanippooruthanisa4299
      @abhijithnjanippooruthanisa4299 13 дней назад +23

      ​@@safiyamajeed4147 enn aru vayas ulla magale ookiya Mohammed opp😂

    • @sahadevandamodaran92
      @sahadevandamodaran92 13 дней назад +1

      പറയുന്നത് പൊട്ടത്തരം ആയിരിക്കും എന്നൊരു കൊഴപ്പമേയുള്ളൂ

  • @kiran90_star_astro
    @kiran90_star_astro 13 дней назад +49

    ഈ ധൈര്യം സമ്മതിക്കണം sujaya🔥

  • @menonsdevadas
    @menonsdevadas 13 дней назад +152

    സുജയ കിറുകൃത്യമായ വിശകലനം, പക്വമായ മാധ്യമപ്രവർത്തകയുടെ അറിവും ഓർമ്മകളും കൃത്യമായ റഫറൻസുകളും. 👍👍

    • @sangeeth08
      @sangeeth08 13 дней назад

      അതെ, വെള്ളത്തില്‍ വരച്ച വര പോലെ 🤣

    • @venu172.2
      @venu172.2 13 дней назад +5

      സുജയ❤❤❤❤❤

    • @sureshp144
      @sureshp144 13 дней назад +1

      സമ്മതിച്ചു ❤❤

  • @Kasaragod2023
    @Kasaragod2023 13 дней назад +119

    സുജയ പാർവ്വതി ഒഴിച്ച് ബാക്കിയെല്ലാവരും പ്രതിരോധത്തിലായ ചർച്ച !!! 😂😂😂

  • @balachandrankm
    @balachandrankm 13 дней назад +98

    സുജയ്യ കലക്കി. കൂടെ ഇരിക്കുന്ന പുലികൾ എന്ന് കരുതുന്ന പൂച്ചകൾക്ക് ഞെട്ടിക്കുന്ന അറിവുകൾ പറഞ്ഞ് കൊടുത്തത് നന്നായിട്ടുണ്ട്❤

    • @2129madhu1
      @2129madhu1 13 дней назад

      സുജയ ബോണ്ട്‌ ജനത പാർട്ടി മൂടുത്താങ്ങി

    • @alexabraham7968
      @alexabraham7968 13 дней назад

      @@2129madhu1 INDI മുന്നണി ബോണ്ട്‌ അല്ലാതെ ബോണ്ട ആണോ വാങ്ങിയത് INDI മുന്നണി ആണ് കൂടുതൽ വാങ്ങിയത്... അതല്ലേ ലിസ്റ്റ് പുറത്തു വന്നതിനു ശേഷം അവർ പോലും ഉന്നയിക്കാത്തത്

    • @jayakumark2042
      @jayakumark2042 13 дней назад +2

      👍

    • @chandrasekharana9831
      @chandrasekharana9831 13 дней назад +7

      സുജയ സൂപ്പർ

    • @justandfair830
      @justandfair830 13 дней назад +1

      😂😂😂😊

  • @sreesaiagencieschavadithir1355
    @sreesaiagencieschavadithir1355 13 дней назад +24

    ഈ സുജകുട്ടിയുടെ ചർച്ച മാത്രം ആണ് കേൾക്കാൻ ആഗ്രഹം ഉള്ളത്. നട്ടെല്ലുള്ള മാധ്യമ പ്രവർത്തക

  • @powersward
    @powersward 13 дней назад +144

    BJP കേരളത്തിൽ അക്കൗണ്ട് തുറക്കില്ല എന്ന് വീമ്പിളക്കിയ വിജയാ കുറിച്ചുവെച്ചോ ,
    CPM ൻ്റെ കേരളത്തിലെ ഏക സീറ്റ് ആലപ്പുഴയിൽ ഝാൻസി റാണി ശോഭ സുരേന്ദ്രൻ പൂട്ടുമെന്ന് ഞങ്ങൾ പറഞ്ഞിരുന്നു.
    പൂട്ടുമെന്നു പറഞ്ഞത് വെറും വാക്കല്ല , നിങ്ങളുടെ കനൽതരിയെ ചാരമാക്കിയിട്ടുണ്ട് ഞങ്ങൾ 🔥
    ജൂൺ നാലിന് അതു മനസ്സിലാവും.
    ഇത് വെറും ശോഭ അല്ല മോദിജിയുടെ നാരീശക്തി - ദുർഗ്ഗയാണ് ⭐🔥🧡💚

    • @jayakumark2042
      @jayakumark2042 13 дней назад +5

      👍❤

    • @davis.k.jdavis.k.j9801
      @davis.k.jdavis.k.j9801 13 дней назад +5

      👍👍👍👍

    • @skmedia1520
      @skmedia1520 13 дней назад +4

      ❤️❤️❤️❤️❤️

    • @vamohamedrafiq4171
      @vamohamedrafiq4171 13 дней назад +2

      അപ്പോൾ ഷിറ്റ് കോവിയെ വിട്ടോ..

    • @sunitharajesh3239
      @sunitharajesh3239 13 дней назад +6

      കേരളകോൺഗ്രസ്സ്പോലെ മുസ്‌ലിംലീഗ് പോലെ അധികാരദുർമോഹവും അഴിമതിയും മാത്രമറിയുന്ന പിണറായിക്കുറ്റി യിൽക്കെട്ടി തിരിയുന്ന കാല യവനികക്കുള്ളിൽ
      മറയാൻ പോകുന്ന ഒരു മച്ചിപ്പശുവായി cpm മാറിയിരിക്കുന്നു. സത്യമറിഞ്ഞും അതിനുചുറ്റും പറന്നുനടന്ന് അതിന്റെ ഉച്ചിഷ്ടത്തിൽ അഭിരമിക്കുന്നചിന്തശേഷിയില്ലാത്ത അടിമകളും ബുജികളും.അനദിവിദുരഭാവിയിൽ എല്ലാം കുഴിച്ചുമൂടപ്പെടും. കാലം എന്നും ഈ അഴുക്ക് ചുമക്കില്ല. ഉറപ്പ്....😮

  • @ramanathancr3119
    @ramanathancr3119 13 дней назад +188

    സുജയ പറഞ്ഞത് വളരെ ശരിയാണ്..EP യെ തൊട്ടാൽ പിണറായി പൊള്ളും..

    • @2129madhu1
      @2129madhu1 13 дней назад

      മോദി യെ തൊട്ടാൽ ഇലക്ഷന് കമ്മിഷന അവസ്ഥ എന്താവും

    • @balathilak3977
      @balathilak3977 13 дней назад +2

      അതിന് മുൻപ് ഈപിയെ തീർത്ത് കളയുമോ എന്നാണ് എന്റെ സംശയം. ഒരു ഇന്നോവ വിടാൻ ഉള്ള എല്ലാ സാധ്യതകളും കാണുന്നുണ്ട്.

    • @LekhaB-pw5io
      @LekhaB-pw5io 13 дней назад

      Kunna😂

  • @sadasivanpillair.5028
    @sadasivanpillair.5028 13 дней назад +68

    സുജയയുടെ അവതരണം really facts based, good flow . 💐💐💐💐💐👌👍👍👍💞💞💞

  • @mohandasampattu3187
    @mohandasampattu3187 13 дней назад +39

    Sujaya well done super very good മുഖം നോക്കാതെ ഉള്ളത് പറഞ്ഞു മറ്റുള്ളവർ സ്വന്തം സ്വഭാവം നിലനിർത്തി well done sujaya യഥാർത്ഥ മാധ്യമ പ്രവർത്തകയാണ്

  • @AbdulSalam-pk1xj
    @AbdulSalam-pk1xj 13 дней назад +188

    വരാൻ പോകുന്നതൊക്കെ പ്രവചിക്കാൻ കഴിവുള്ള ഒരു അപൂർവജന്മമാണ് സുജയ

    • @vijayakrishnanp5536
      @vijayakrishnanp5536 13 дней назад +2

      കാണാൻ പോകുന്ന പൂരം.. 😄

    • @alexabraham7968
      @alexabraham7968 13 дней назад +4

      2026 നിയസഭാ തിരഞ്ഞെടുപ്പിന് മുൻപ് നിരവധി LDF -UDF നേതാക്കളും അണികളും ബിജെപി യിൽ അല്ലെങ്കിൽ NDA യിൽ ചേരും അത്രയേ ഉള്ളു... സിംപിൾ 😂

    • @dnameisbondjamesbond
      @dnameisbondjamesbond 13 дней назад

      Modi veendum bharanathinu vannaal kalaapam undaakum, nyoonapakshathe vettayadum, naadu kadathum ennokke munkootti pravachikkaan shramikkunna muriyaandikale pole thanne.. alle koyaa??

  • @pamenon6590
    @pamenon6590 13 дней назад +57

    Great evaluation ,Sujaya....
    You are so realisitic

  • @faisalbabu4346
    @faisalbabu4346 13 дней назад +134

    Ep യെ തൊടാൻ ഇരട്ടചങ്കൻ എന്ന്സ്വയം വിശേഷിപ്പിക്കുന്ന കീലേരിപിണറായി രണ്ടാമതൊന്ന് ജനിക്കണം 😂

  • @praveen55a
    @praveen55a 13 дней назад +45

    Sujaya super 👌

  • @konarkvideos7847
    @konarkvideos7847 13 дней назад +98

    കുറുകിർത്ത്വം വിശകലനം നടത്തുന്ന ഒരു അപൂർവ്വ ജന്മമാണ് സുജയ

    • @sangeeth08
      @sangeeth08 13 дней назад +1

      അതെ, വെള്ളത്തില്‍ വരച്ച വര പോലെ 🤣

    • @venu172.2
      @venu172.2 13 дней назад +3

      കേരളത്തിൽ അവശേഷിക്കുന്ന ഏക വ്യവസായമാണ് ബോംബ് നിർമാണം. ബാക്കി എല്ലാം പൂട്ടിച്ചു. തൊഴിൽ ഇല്ലാതെ ചെറുപ്പക്കാർ നാട് വിടുന്നു.കേരളം വൃദ്ധ ജനങ്ങളുടെ നാടായി മാറുന്നു.

    • @kurianthomas877
      @kurianthomas877 13 дней назад

      ​@@sangeeth08മന്ദബുദ്ധി അടിമകമ്മി 🐕

    • @symon123
      @symon123 13 дней назад

      കുയി

    • @VinodVinod-de5ql
      @VinodVinod-de5ql 13 дней назад

      ​@@sangeeth08ആ വരച്ചോ

  • @maximusdecimus2805
    @maximusdecimus2805 13 дней назад +52

    മുൻപേ ഇഷ്ടമായിരുന്നു എങ്കിലും ഈയൊരു അനാലിസിസ് കൊണ്ട് ഫാൻ ആക്കി കളഞ്ഞു. Sujaya you are brilliant.

  • @user-in4mp2fz9f
    @user-in4mp2fz9f 13 дней назад +19

    സുജയ, നികേഷിന് അല്പം വെള്ളം കൊടുക്കൂ...... ഇന്നത്തെ CPM നാളത്തെ BJP ആണ്.......👌

  • @sureshkumarkuttath1209
    @sureshkumarkuttath1209 13 дней назад +31

    Sujiya you are great 👍

  • @indiankuttan401
    @indiankuttan401 13 дней назад +37

    പൊളിഞ്ഞു പാളീസ് ആകട്ടെ സിപിഎം. 😅😂

  • @rajaneeshapm
    @rajaneeshapm 13 дней назад +25

    ഇവിടെ ഇത്രയും വലിയ ചർച്ച നടക്കുമ്പോൾ നികേഷ് കുമാറിന്റെ ഇരുപ്പും മുന്നിലുള്ള പേപ്പർ മറിച്ചു നോക്കുന്നത് കാണുമ്പോൾ എനിക്ക് ഓർമ്മ വരുന്നത് സ്കൂളിൽ പഠിക്കുമ്പോൾ ടീച്ചർ എനിക്ക് ക്വസ്റ്റ്യൻ പേപ്പർ തരുന്നതാണ് പേപ്പർ എന്റെ കയ്യിൽ കിട്ടിക്കഴിഞ്ഞാൽ ഞാൻ തിരിച്ചും മറിച്ചു നോക്കിയിട്ട് ഞാൻ ഒരുപാട് ആലോചിച്ച് നോക്കും ഇത് ഞങ്ങളുടെ തന്നെ ക്വസ്റ്റ്യൻ പേപ്പർ ആണോ ടീച്ചർക്ക് മാറിപ്പോയി എന്ന് പിന്നീട് ആൻസർ പേപ്പർ കിട്ടുമ്പോൾ ക്ലാസിലുള്ള മറ്റു കുട്ടികൾ ജയിച്ചു ഞാൻ തോറ്റു അപ്പോൾ എനിക്ക് മനസ്സിലായി അത് എനിക്കുള്ള ക്വസ്റ്റ്യൻ പേപ്പർ തന്നെയായിരുന്നു എന്ന്. അതുപോലെ നിക്കേഴ്സ് സാറിന് ജൂൺ നാലുവരെ വേണ്ടിവരുമോ ഇതെന്തു പേപ്പർ ആണെന്ന് മനസ്സിലാക്കാൻ

    • @muntariousthaborian1309
      @muntariousthaborian1309 13 дней назад

      😂😂😂 exactly

    • @OpGaming-cl1ij
      @OpGaming-cl1ij 13 дней назад

      😂😂😂😂😂😂😂

    • @sreekutty2418
      @sreekutty2418 13 дней назад +1

      ആള് രസികൻ തന്നെ നോം അങ്ങട് സമ്മതിച്ചിരിക്കുണ്‌

  • @rameshp1209
    @rameshp1209 13 дней назад +9

    സുജയ വളരെ കൃത്യമായ വിശകലനം. മറയില്ലാത്ത സത്യങ്ങൾ താങ്കൾ നിരത്തുന്നു👍💯

  • @aruncr1933
    @aruncr1933 13 дней назад +19

    Sujaya Parvathy❤well said

  • @mahamoodmc
    @mahamoodmc 13 дней назад +35

    മോട്ടേഷനും കിണറേഷനും സീറ്റ് കിട്ടുമെന്നാണ് ഞാൻ വിചാരിച്ചത്

  • @monyrajalingal1264
    @monyrajalingal1264 13 дней назад +56

    സുജാമ്മ🎉 പൊളിച്ചു😂😂😂

    • @vincentpaul4743
      @vincentpaul4743 13 дней назад

      Sangie chananakam

    • @balankrishnan4593
      @balankrishnan4593 13 дней назад

      സഖീ എന്ന് പറയാൻ നിനക്ക് ബുദ്ധി മുട്ട് ഉണ്ടോ? ഞങ്ങൾക്ക് ഇല്ല😂😂😂​@@vincentpaul4743

  • @sajisaji2153
    @sajisaji2153 13 дней назад +28

    ജയരാജനെ മാറ്റിയാൽ..... കുറേ അണികളും പോകും........ അതുറപ്പ് 😊.

    • @user-po6tk4pl9y
      @user-po6tk4pl9y 13 дней назад +1

      അതു മതി തിരഞ്ഞുപ് ഫലം വരട്ടെ. അതു കഴിയുമ്പോഴേക്കും വേറെ വിവാദം ഉണാക്കാം

    • @sreedharmudilikulam4065
      @sreedharmudilikulam4065 12 дней назад

      അണികൾ മാത്രം അല്ല, വലിയ നേതാക്കൾ ഉണ്ട്...25 എം എൽ എ മാർ ഉണ്ടെന്ന് പറയുന്നു

  • @jayakumark2042
    @jayakumark2042 13 дней назад +25

    സുജയാ ❤

  • @sushanthapril
    @sushanthapril 13 дней назад +14

    Sujaya mam ❤❤❤❤❤❤ what an analysis 👌🏻👌🏻👌🏻 clarity of thoughts . U r just awesome. And ur non stop presentation 👌🏻👌🏻👌🏻 god

    • @sunitharajesh3239
      @sunitharajesh3239 13 дней назад

      കാലികപ്രസക്തം. സുജയാനിരീക്ഷണം. സൂപ്പർ... A big സല്യൂട്ട്.. 👍❤️

  • @ISHA007
    @ISHA007 13 дней назад +30

    Sujaya👌👍👌👍👌👍👍👍👍💯👍🤴

  • @vallathramakrishnan7624
    @vallathramakrishnan7624 13 дней назад +14

    Sujaya ma'm, you are great👍 God bless you🙏

  • @shajisebastian43
    @shajisebastian43 13 дней назад +33

    Sujaya Parvathy is correct 👌 and great 🌹🌹✌️🇮🇳🇮🇳💙💪

  • @skmedia1520
    @skmedia1520 13 дней назад +18

    സ്മൃതി കുരു പൊട്ടികാട് ഇളിക്കുന്നു

  • @sreekutty2418
    @sreekutty2418 13 дней назад +7

    സുജയാ കുട്ടിക്ക് ഒരു പൊൻമോതിരത്തിനു അവകാശം ഉണ്ട്, സത്യം നന്നായി വിശകലനം ചെയ്തു

  • @mallikamallika7505
    @mallikamallika7505 13 дней назад +49

    Ep യെ തൊട്ടാൽ Ep എല്ലാ സത്യവും വിളിച്ച് പറയും - 😂😂😂😂

    • @sreekutty2418
      @sreekutty2418 13 дней назад +1

      പിന്നീട്,, സംഭവിക്കുന്നത് വർണ്ണനാതീതം

  • @chithubiju3557
    @chithubiju3557 13 дней назад +9

    Super sujaya

  • @gopivv6468
    @gopivv6468 13 дней назад +7

    സുജയയുടേത് കൃത്യമായ നിരീക്ഷണം
    വളരെ ശരിയാണ്.
    ഇ.പി.യെ തൊട്ടാൽ പിണറായി പൊട്ടി തകരും
    എല്ലാ കാര്യങ്ങൾക്കും സൂത്രധാരൻ ഇ.പി.യാണ്
    പ്രത്യേകിച്ച് പണം '
    ലോക ബാങ്കിൽ വരെ സി.പി-എം പണം സൂക്ഷിച്ചിട്ടുണ്ടാവും
    സ്വിസ് ബാങ്കിൽ സൂക്ഷിച്ചിട്ടുണ്ടാവും എന്നതിന് ഒരു സംശയവും ആർക്കും ഉണ്ടാവില്ല.

  • @ullasm1342
    @ullasm1342 13 дней назад +18

    Sujaya 👍

  • @hariksadimaly8925
    @hariksadimaly8925 13 дней назад +7

    സുജയ പറഞ്ഞത് 100 % സത്യം.👍❤️🙏

  • @rajukunjanbava3741
    @rajukunjanbava3741 13 дней назад +17

    Mara. Vazha smriti 😂😂😂😂😂😂😂

  • @Akashff77
    @Akashff77 13 дней назад +15

    Sujaya❤

  • @nazarrahiman5639
    @nazarrahiman5639 13 дней назад +15

    സുജയ 🙏

  • @renjithlalsurendran2273
    @renjithlalsurendran2273 13 дней назад +9

    Super sujaya..🎉🎉🎉🎉super 👌 👍 only sujaya

  • @sajucm72
    @sajucm72 13 дней назад +47

    ഇന്ത്യൻയിൽ മാക്രികൾ അവസാനം.... കേരളത്തിൽ... അതിനുശേഷം കണ്ണൂര്.... പിന്നെ കണ്ണൂരിലെ പിണറായി..... അപ്പോ ആരാണ് മാൻഡ്രേക്...😅

    • @hardcoresecularists3630
      @hardcoresecularists3630 13 дней назад

      താങ്കളാണ് ഏറ്റവും വലിയ ഭീകരവും പേടിത്തൊണ്ടൻ 😂താങ്കൾ മാർക്സിസ്റ്റുകാരെ തകർക്കുന്നത് ധൈര്യം കൊണ്ടായിരിക്കണം അല്ലാതെ ജാതി മതം പറഞ്ഞിട്ടല്ല നേർക്ക് നേർ പോരാടി താങ്കളുടെ പ്രദേശവാസ്ത്രം അതിന്റെ മേലെ ഉയർത്തിപ്പിടിക്കുകയാണ് വേണ്ടത് അല്ലാതെ ജാതിയും മതവും പറഞ്ഞു ഹിന്ദുവിനെ വേർപ്പെടുത്തിയിട്ടില്ല.😂 താങ്കൾക്ക് ധൈര്യമില്ല ഇങ്ങനെ വെറുതെ ജീവിച്ചു പോവുക അതുകൊണ്ടാണ് താങ്കൾ ഇത്തരത്തിലുള്ള കമന്റുകൾ പറയുന്നത് ധൈര്യമുള്ളവർ ചെയ്തു കാണിക്കും 🤝

  • @sasidharankana1329
    @sasidharankana1329 13 дней назад +5

    Go ahead Sujaya. Keep it up.

  • @MadhavanAthrappully
    @MadhavanAthrappully 13 дней назад +6

    Sujaya correct well said

  • @user-nm5lz4mm8k
    @user-nm5lz4mm8k 13 дней назад +8

    പരുത്തി കുരു എന്താണ് മിണ്ടാതെ ഇരിക്കുന്നത് 😂😂

  • @smithakishor6091
    @smithakishor6091 13 дней назад +21

    Sujaya parvathi 👍👍👍❤️❤️❤️🥰

  • @sukhadaholistics2999
    @sukhadaholistics2999 13 дней назад +28

    നിഷ്കേഷിന് ചുമ വരുന്നു😄

  • @gokulharidas2200
    @gokulharidas2200 13 дней назад +7

    Good sujaya👌👌👌

  • @manikandhannair4097
    @manikandhannair4097 13 дней назад +4

    What an observation ! Sujaya, you are standing as tall as Himalaya. You stand out from the crowd.

  • @thulasidaskalathil5902
    @thulasidaskalathil5902 13 дней назад +11

    Super

  • @user-ce9dl9vd5h
    @user-ce9dl9vd5h 13 дней назад +4

    ഇത് കലക്കി. ആർജവം

  • @Kottappalli_RDP
    @Kottappalli_RDP 13 дней назад +6

    Sujaya you are correct

  • @sadhuathmaprakasham3360
    @sadhuathmaprakasham3360 13 дней назад +39

    പത്ത് പൈസക്ക് കൊള്ളാത്ത സുമൃതി യുടെ മുഖം ഇടക്ക് ഇടക്ക് കാണിച്ചു സുജയയുടെ പെർഫോമൻസ് കളയല്ലേ പ്ലീസ്

    • @JayakrishnanC-ii3ge
      @JayakrishnanC-ii3ge 13 дней назад +2

      Sathyam

    • @subbin1971
      @subbin1971 13 дней назад +7

      സ്മൃതിയുടെ മുഖം കൊള്ളില്ല എന്നൊന്നും പറയല്ലേ.. മലയാള വാർത്താ അവതാരകരിൽ നല്ല സുന്ദരമായ മുഖമുള്ള സ്ത്രീയാണ് സ്മ്യതി. പക്ഷേ, ഒരു കമ്യൂണിസ്റ്റ് ആണെന്നുള്ള ഒരു കുഴപ്പം മാത്രമേയുള്ളു..😂

    • @Vinayan-zw5pp
      @Vinayan-zw5pp 13 дней назад

      😅😅😅

    • @user-lk3tx5bp5e
      @user-lk3tx5bp5e 13 дней назад

      😂😂😂👌👌👌

    • @lekhamadhavan1660
      @lekhamadhavan1660 13 дней назад

      athu kalakki annaaa.... 😂

  • @SreekumarSree-zq6sq
    @SreekumarSree-zq6sq 13 дней назад +5

    ഇനി, ശേഷം,മുൻപ് ആരൊക്കെ കാണാൻ ഇരിക്കുന്നു 🌸👍

  • @user-lu2cr6je5h
    @user-lu2cr6je5h 13 дней назад +6

    സുജയാ 🙏🙏🙏👍

  • @sajeevb.u3270
    @sajeevb.u3270 13 дней назад +8

    Sujay nannai parayunnudu😊

  • @sreedharanthayath
    @sreedharanthayath 13 дней назад +8

    E P ജയരാജൻ CPM ൻ്റെ ഫണ്ട് റെയ്സറാണ്.

  • @krishnakumar-yw7fm
    @krishnakumar-yw7fm 13 дней назад +6

    TP ചന്ദ്രശേഖരനെ പോലെ നിസാരനല്ല E P ജയരാജൻ
    കരുത്തനാണ് എല്ലാം കൊണ്ടും

  • @manojck9205
    @manojck9205 13 дней назад +9

    ഇ പി, ജയരാജൻ, പി ജയരാജൻ പാർട്ടി ഒതുക്കുന്നു

  • @rajendranp7417
    @rajendranp7417 13 дней назад +2

    എല്ലാം കണക്ക് പറയേണ്ടിവരും പറയിപ്പിക്കും അത്രമാത്ര ശാപം ഏറ്റുവാങ്ങിയില്ലേ സുന്ദര കേരളം നരക തുല്യമാക്കി 🙏🙏 സ്വാമിയേ ശരണം

  • @seenairg
    @seenairg 12 дней назад +1

    സുജയാണ് കേരളത്തിന്റെ നട്ടെല്ല് ഈ ജനാധിപത്യത്തിന്റെ കേരളത്തിൽ നാട്ടിൽ വളരെ അഭിമാനിക്കുന്നു സന്തോഷമുണ്ട് സ്നേഹമുണ്ട് ഇത് ഇതുപോലുള്ള ഒരു ഭരണം അല്ലെങ്കിൽ കേരളം നശിച്ചേനെ ദൈവം ദീർഘായുസ്സ് തരട്ടെ സംസാരിക്കാനുള്ള കഴിവ് തരട്ടെ

  • @prathapanpj6071
    @prathapanpj6071 13 дней назад +4

    ഇദ്ദേഹത്തെ പാർട്ടിയുടെ പല കാര്യങ്ങളുടെയും ഇടനിലക്കാരനായാണ് പ്രവർത്തിക്കുന്നത്

  • @sajeevkumars9820
    @sajeevkumars9820 13 дней назад +1

    സുജയ പറഞ്ഞതു വളരെ ശരിയാണ് ep യുടെ രോമത്തെ തൊടാൻ ഒരുത്തനും കഴിയില്ല സുജയ 👍

  • @radhu5400
    @radhu5400 13 дней назад +7

    ശരിക്കും ചിറ്റപ്പൻ കാക്കി ട്രൗസർ, വെള്ള ഷർട്ട്, തൊപ്പി ഒക്കെ വച്ച് നിന്നാൽ മോഹൻ ഭാഗവത് പിന്നില് നിൽക്കും 😎👌

  • @pradeepelite8481
    @pradeepelite8481 13 дней назад +4

    സുജയ❤❤❤❤❤

  • @manojck9205
    @manojck9205 13 дней назад +8

    ഗോവിന്ദന മാറ്റി ഇ പി ജയരാജൻ പാർട്ടി സെക്രട്ടറി ആകും..

    • @OpGaming-cl1ij
      @OpGaming-cl1ij 13 дней назад

      ഇവർ രണ്ടുപേരും ബന്ധുക്കളാണ് . ഇ പി യുടെ ഭാര്യയുടെ അനുജത്തിയുടെ ഭർത്താവാണ് ഗോവിന്ദൻ.

    • @tasteofnilambur6050
      @tasteofnilambur6050 13 дней назад

      ​@@OpGaming-cl1ij evar okke BJP kku pravathikkunna keralathile nethakkalum❤❤

  • @user-qd2ru1qc6b
    @user-qd2ru1qc6b 13 дней назад +2

    സുജയ പാർവ്വതി ❤❤❤

  • @bijusi9432
    @bijusi9432 13 дней назад +2

    സുജയ്യ പാർവതി 👍👍👍👍👍👍👍👍🙏🙏🙏🙏🙏🙏🙏

  • @JesusChrist-Strategic-Analyser
    @JesusChrist-Strategic-Analyser 13 дней назад +1

    പത്മജ പോയപ്പോ അവരെ നോക്കി ഓരി ഇട്ട കമ്മികൾ അറിഞ്ഞില്ല, കാലിന്റെ അടിയിലെ മണ്ണും ഒലിച്ചു തുടങ്ങിയെന്നു 😂

  • @kittukalathiveedu2947
    @kittukalathiveedu2947 13 дней назад +6

    💯💯👍👍👍👍👍👍

  • @supparmen
    @supparmen 13 дней назад +2

    സുജയാ 🔥🔥🔥🔥🔥

  • @sureshkumarkuttath1209
    @sureshkumarkuttath1209 13 дней назад +4

    സുജിയ❤

  • @KrileenKrishna
    @KrileenKrishna 13 дней назад +3

    ഇതല്ലേ ശെരിയായ മാധ്യമ പ്രവർത്തനം

  • @4pp_2024
    @4pp_2024 13 дней назад +11

    തീവ്രത അളക്കു ന്നത് എപ്പോഴാ 😂

    • @2129madhu1
      @2129madhu1 13 дней назад

      ശാഖായിലെ തീവ്രത ആയിരിക്കും

    • @4pp_2024
      @4pp_2024 13 дней назад +5

      @@2129madhu1 അമ്പട കമ്മികുട്ടാ . . 😀

    • @tasteofnilambur6050
      @tasteofnilambur6050 13 дней назад

      ​@@2129madhu1 ninglde nethav vare njnglude party mathi ...😜😜anikaleee mandanmaareee😂😂😂😂

  • @tinugunadas1453
    @tinugunadas1453 13 дней назад +6

    ആരെയും മാറ്റത്തില്ല.

  • @mehaboob1764
    @mehaboob1764 13 дней назад +7

    പണ്ട് പി ശശി ചില ആരോപണത്തിൽ കുടുങ്ങിയപ്പോഴും ഏഷ്യനെറ്റിൽ ഇതുപോലെ പി ശശിക്ക് എതിരെ നടപടി സ്വീകരിക്കാൻ പിണറായി വിറക്കും എന്ന് പറഞ്ഞു വാർത്ത വായിച്ച വരും ചർച്ച നടത്തിയവരും ഇപ്പോഴും ഇവിടെയൊക്കെ ഉണ്ട് 😂😂😂

    • @maximusdecimus2805
      @maximusdecimus2805 13 дней назад +3

      പി ശശിക്ക് ഇപ്പോ എന്താ ജോലി?

    • @user-xd4qh9vm6f
      @user-xd4qh9vm6f 13 дней назад +1

      ശശിക്ക് എന്തു ശിക്ഷ കൊടുത്തു?

    • @Anilkumar-fe2hx
      @Anilkumar-fe2hx 13 дней назад

      2 ശശിമാരും നാട്ടുകാരെശശി യാക്കി😂😂😂😂

    • @Govinda-Mamukoya
      @Govinda-Mamukoya 13 дней назад

      ശശിയെ എന്താ മൂക്കിക്കേറ്റി യോ അതാ തീവ്രത അളന്നോ ഒന്നു പോടെ

  • @dev1142
    @dev1142 13 дней назад +2

    Perfect 👌🥰

  • @sureshkumar-wg2mx
    @sureshkumar-wg2mx 13 дней назад +4

    All of you guys should think about sujaya. And must change.

  • @albinashley1910
    @albinashley1910 13 дней назад +5

    നികേഷനിനോട് ചോദിച്ചാൽ മതി... വിശദമായി പറഞ്ഞു തരും... കണ്ണൂർ സിംഹം , നിയമസഭയിലെ ഗർജിക്കുന്ന സിംഹം MVR എന്ന ചുരുക്കപേരിൽ കേരളമറിഞ്ഞിരുന്ന MV രാഘവൻ പോയിട്ട് CPM ൽ ഒരു ചലനവും ഉണ്ടായില്ല...

    • @user-yb3yy8rd4d
      @user-yb3yy8rd4d 13 дней назад

      അന്നത്തെ പാർട്ടിയല്ല ഇന്നത്തെ പാർട്ടി ഇന്ന് പാർട്ടിയുടെ അസ്ഥികുടം മാത്രമേയുള്ളൂ ചാകാവേ 😂😂😂

    • @Govinda-Mamukoya
      @Govinda-Mamukoya 13 дней назад

      അന്നെത്തെ CPM മരിച്ചു ചേട്ടനറിഞ്ഞില്ല പാവം😂

  • @ganapathysundharam9900
    @ganapathysundharam9900 13 дней назад +5

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
    Sujaya ji
    Oru kudhira pavan

  • @kumarstores2743
    @kumarstores2743 13 дней назад +1

    "ചിരിക്കാം കുഴപ്പമില്ല" അടികൈയ്യോടെ കെടുത്തു😅

  • @jannatkuniya755
    @jannatkuniya755 13 дней назад +7

    Ep യെ ചുരണ്ടിയാൽ pv യെ കാണും

  • @sabukumar9369
    @sabukumar9369 13 дней назад +3

    സുജയ🔥🔥🔥

  • @pilllaisasidharan9458
    @pilllaisasidharan9458 13 дней назад +1

    Sujaya really you are great 👍

  • @user-io5sg5zy1m
    @user-io5sg5zy1m 13 дней назад +1

    സുജ യുടെ മുന്നിൽ വീണ്ടും തല കുണിക്കാൻ ആണല്ലോ വീണ്ടും ഈ പിണറായി പാർട്ടിയെ നിയായികരിക്കുമ്പോൾ നികേസിനും അരുണും ഉണ്ടാകുന്ന അവസ്ഥ 😂😂😂

  • @KSubash-yy3ki
    @KSubash-yy3ki 13 дней назад +11

    പിണറായി അറിയാതെ EP - ജാവദേക്കർ ചർച്ച നടക്കില്ല എന്ന് വിശ്വസിക്കുന്നവർ ഇവിടെ വരൂ...❤❤❤

  • @sat34998
    @sat34998 13 дней назад +4

    Sujaya powli , smrithi today looking good..

  • @knprabhakarannair3168
    @knprabhakarannair3168 13 дней назад +2

    - Ep ക്കെതിരെ നടപടി എടുത്താലും - ഇല്ലങ്കിലും പണിയായി.

  • @renjithjames5669
    @renjithjames5669 13 дней назад +2

    Sujaya😍😍😍

  • @vinayankumar7100
    @vinayankumar7100 13 дней назад +1

    Sujayya 👌👌👌👌👌🌹

  • @Aaraaman
    @Aaraaman 13 дней назад +1

    ശ്വാസന പോലെയുള്ള കടുത്ത നിലപാടൊന്നും എടുക്കല്ലേയെന്ന് പറയണേ 😢

  • @TomTom-yc5yn
    @TomTom-yc5yn 13 дней назад +1

    Suju Superb

  • @sangeethamahesh155
    @sangeethamahesh155 13 дней назад +1

    👌🏻 sujaya comments super❤

  • @vijayakrishnanp5536
    @vijayakrishnanp5536 13 дней назад +11

    ദല്ലാലിനെ ആരാണ് ഇറക്കിയത്.. 🤔.. അതാരും പറഞ്ഞില്ല... ആദ്യം അനിൽ ആന്റണി.. പിന്നെ ശോഭ സുരേന്ദ്രൻ..

  • @liffingchannel6363
    @liffingchannel6363 13 дней назад +1

    സുജയ...സുജയ...സുജയ...ജീനിയസ്സ്...❤

  • @pradeepelite8481
    @pradeepelite8481 13 дней назад +3

    ഇ.പി.യെ തൊടില്ല😂😂😂😂😂😂😂😂

  • @user-ze6hd3eu9q
    @user-ze6hd3eu9q 13 дней назад +1

    Sujaya ❤

  • @acsreekumar9957
    @acsreekumar9957 13 дней назад +1

    U r correct

  • @nylekumar4617
    @nylekumar4617 13 дней назад +1

    കൊള്ളാം നല്ല വിശകലനം..... റിപ്പോർട്ടറിലെ രണ്ട് കൊഞ്ഞാണൻമാർ എന്താ പറയുന്നെന്നു കേൾക്കാൻ കാത്തിരിക്കുന്നു 😄

  • @ashamanumanu9219
    @ashamanumanu9219 13 дней назад +1

    Sujaya👏👍