അമ്മേ മാതാവേ അനുഗ്രഹിക്കണേ 🙏🏼🙏🏼🙏🏼🙏🏼🙏🏼അമ്മേ മാതാവേ കടം ഭാരം കൊണ്ട് വിഷമിക്കുന്ന എല്ലാം വരെയും അമ്മേ മാതാവേ കടം വിട്ടാൻ ഒരു വഴി കാട്ടി കൊടുക്കണം അമ്മേ മാതാവേ 🙏🏼🙏🏼🙏🏼🙏🏼
"നാം വിളിച്ചപേക്ഷിക്കുമ്പോൾ ഒക്കെയും നമ്മുടെ ദൈവമായ കർത്താവ് നമ്മുക്ക് സമീപസ്ഥനായിരിക്കുന്നതുപോലെ ദൈവം ഇത്ര അടുത്തുള്ള വേറെ ഏത് ശ്രേഷ്ഠ ജനതയാണ് ഉള്ളത്❓"( നിയമാവർത്തനം 4:7) ഈ കുടുംബത്തെ ഇത്രമേൽ അനുഗ്രഹിച്ച ദൈവമേ അങ്ങേയ്ക്ക് നന്ദി 🙏🏻 പരിശുദ്ധ കൃപാസനം അമ്മയ്ക്ക് കോടാനുകോടി നന്ദി🙏🏻🌹 ആവേ മരിയ🙏🏻🌹
എൻ്റെ കൃപാസനം മാതാവേ അമ്മയുടെ പ്രതൃകഷീകരണത്തിൻ്റെ യോഗൃത ആയൽ ജീവജൻ എനിക്ക് മരിയൻസീലുളള ഒരു കേരള ഗവൺമെൻ്റെ ജോലിയുടെ വിസ ലഭിക്കണമേ, ഈ കുടുംബത്തിൻ്റെ നിയോഗം സാധിച്ചു തരുവാൻ കനിയണമേ ആമേൻ ആവേ മരിയ 🙏🌹🙏🌹🌹🌹🌹😭😭😭🙏🙏🙏🙏.
അമ്മ മാതാവേ നാളെ പോലീസ്റ്റേഷനിൽ പോകുമ്പോൾ പോലീസുകാരൻ ഞങ്ങൾക്ക് വേണ്ടി തന്നെ സംസാരിച്ച് നിങ്ങളുടെ കൂടെ തന്നെ നിൽക്കണമേ അമ്മ ഞങ്ങളുടെ കൂടെ ഉണ്ടായിരിക്കണം
അമ്മ മാതാവേ, എപ്പി ചേച്ചി യെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു..... ക്യാൻസർ എന്ന രോഗം ശരീരത്തിന്റെ പല അവയവങ്ങളിലും വ്യാപിച്ചു, ഇനി ആകെ ഉള്ള രക്ഷ അമ്മ മാതാവും ഈശോയും മാത്രം 🙏🏻🙏🏻🙏🏻🙏🏻 അമ്മയുടെ പ്രതീശീകരണത്തിന്റെ സ്ഥിരം സാക്ഷിയായി എപ്പി ചേച്ചി യെയും കുടുംബത്തെയും ഉയർത്തേണമേ 🙏🏻🙏🏻🙏🏻🙏🏻
എന്റെ രണ്ടു മക്കളുടെയും വിദ്യാഭ്യാസത്തെ അനുഗ്രഹിക്കണമെ. മൂത്ത മകൻ +2 ന് 90% മാർക്ക്കൊടുക്കണമെ. Entrance Jee Exam ന് നല്ലൊരു Rank കൊടുത്ത് IIT Engeneering collegeൽ പഠിക്കാൻ അനുഗ്രഹിക്കണമെ
എന്റെ മാതാവേ... എനിക്കായി ഒരു ജോലി.... Govt. ഹോസ്വസ്പിറ്റലിൽ, ഞാൻ ഇവിടുന്നു വരബോൾഅമ്മ റെഡി ആക്കി തരണേ. ആമേൻ 🙏🏻, ഞാൻ ആഗ്രഹിച്ച ഒരു ജോലി ആയിരിക്കണേ അമ്മേ 🙏🏻
ഏറ്റവും നല്ല സാക്ഷ്യം പറയാൻ അമ്മ എനിക്ക് അനുഗ്രഹം നല്കണമേ. എന്റെ കുടുംബത്തിന്റ എല്ലാ ബുദ്ധിമുട്ടുകളും ഞാൻ അമ്മക്ക് കാൽകീഴിൽ സമർപ്പിച്ചിരിക്കുന്നു. കൈ വിടല്ലേ 🙏
അമ്മേ എന്റെ മോന്റെ ഇന്നത്തെ ഓൺലൈൻ ഇന്റർവ്യൂ കഴിഞ്ഞു... ഇനി ഒരു ഇന്റർവ്യൂ കുടിയുണ്ട് അമ്മേ പാസ്സാക്കണേ... ഒരു നല്ല ജോലി എന്റെ മക്കൾക്ക് കൊടുക്കണേ... ഇതുപോലെ ജോലികിട്ടാതെ ഇന്റർവ്യൂ കഴിഞ്ഞു വിഷമിച്ചു ഇരിക്കുന്ന എല്ലാമക്കളെയും സമർപ്പിക്കുന്നു... കൈവിടല്ലേ അമ്മേ.. ഓരോ മക്കളുടെയും സങ്കടം തീർത്തു കൊടുക്കണേ.... അമ്മേടെ സാക്ഷികൾ അകണെ...
അമ്മേ.. എന്റെ. മാതാവേ 🥹എന്റെ യേശുവേ 🥹🥹എന്റെ യേശുവേ അമ്മേ മാതാവേ ഞങ്ങളെ അനുഗ്രഹിക്കണ്ണമ്മേ അമ്മേ മാതാവേ എന്റെ യേശുപ്പാ 🥹🥹🥹എനിക്ക് നല്ല ആധിയും വാദിയും ആണ് അമ്മേ എന്റെ യേശുവേ 🥹🥹എന്റെ യേശുവേ അമ്മേ മാതാവേ പോയ 1st sem Bsc Nursing പരീക്ഷയും എഴുതി ഇരിക്കുവാ അമ്മേ എന്റെ യേശുപ്പ 2st sem ഉൾപ്പെടെ ആണ് അമ്മേ എന്റെ യേശുവേ എഴുതി ഇരിക്കുന്നത്തു അമ്മേ എന്റെ യേശുവേ 🥹🥹എന്റെ യേശുവേ അമ്മേ മാതാവേ 🥹🥹🥹ഞാൻ എന്തു എഴുതി വച്ചേക്കണത്തു എന്ന് എനിക്ക് അറിയില്ല അമ്മേ എന്റെ യേശുവേ 🥹🥹🥹ഞാൻ എഴുതിയത് ദൈവതിന്നും മാത്രമെ അറിയൊള്ളു 🥹🥹🥹എന്റെ അമ്മേ എന്റെ യേശുവേ 🥹🥹🥹🥹🥹🥹🥹എന്റെ യേശുവേ ഞങ്ങളുടെ പേപ്പർ നോക്കുന്നവർക്കു പാസ്സ് ആക്കാൻ ഉള്ള മനസു കൊടുത്തു അനുഗ്രഹിക്കണ്ണമ്മേ അമ്മേ എന്റെ യേശുവേ 🥹🥹🥹🥹🥹🥹🥹🥹🙏☹️❤️🥹🥹🥹🥹അമ്മേ മാതാവേ എന്റെ യേശുവേ 🥹🥹🥹🥹അനുഗ്രഹിക്കണ്ണമ്മേ എന്റെ യേശുവേ അമ്മേ 🥹🥹🥹എന്നിൽ കാണുന്ന എല്ലാം ദോഷങ്ങളും എന്നിൽ നിന്നും അകറ്റി തരണമേ അമ്മേ എന്റെ യേശുവേ 🥹🥹🥹🥹🙏🙏🙏🥹🥹
അമ്മേ മാതാവേ അനുഗ്രഹിക്കണേ 🙏🏼🙏🏼🙏🏼🙏🏼🙏🏼അമ്മേ മാതാവേ കടം ഭാരം കൊണ്ട് വിഷമിക്കുന്ന എല്ലാം വരെയും അമ്മേ മാതാവേ കടം വിട്ടാൻ ഒരു വഴി കാട്ടി കൊടുക്കണം അമ്മേ മാതാവേ 🙏🏼🙏🏼🙏🏼🙏🏼
അമ്മ മാതാവേ നല്ലൊരു ഗതി നൽകേണമേ 🙏🏻🙏🏻🙏🏻🙏🏻
അമ്മയുടെ പ്രതീക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷിയായി യേശുവിന്റെ നാമത്തിൽ എന്നെ ഉയർത്തേണമേ 🙏🏻🙏🏻🙏🏻🙏🏻
അമ്മേ മാതാവേ എനിക്ക് പ്രാർത്ഥിക്കാൻ മടുപ്പ് തോന്നല്ലേ.. അമ്മയേം ഈശോയെൻ സ്നേഹിക്കാൻ എന്നെ സഹായിക്കണേ ❤
കാത്തോളണേ 🙏🙏🙏🙏അമ്മേ എന്റെ ഈശോ 🙏🙏🙏
അമ്മ ദൈവമാതാവേ അമ്മയുടെ പ്രത്യക്ഷീകരണത്തിൻറെ സാക്ഷികളായി ഞങ്ങളെ തീർക്കണമേ❤❤❤❤✝️✝️✝️✝️✝️🙏🙏🙏
എന്റെ ഈശോയേ അമ്മ മാതാവേ ചേട്ടായിയെ സമർപ്പിക്കുന്നു 🙏🏻🙏🏻അങ്ങ് ചേട്ടായിടെ അടുത്ത ചെല്ലണമേ 🙏🏻🙏🏻🙏🏻അനുഗ്രഹിക്കണമേ 🙏🏻🙏🏻
അമ്മേ മാതാവേ ഞങ്ങളുടെ മക്കളേയും വിശ്വാസത്തിൽ ആഴപ്പെട്ട് ജീവിക്കാൻ അനുഗ്രഹിക്കണമേ🙏🙏🙏🙏🙏🙏
അമ്മേ മാതാവേ 🙏 എനിക്കു അമ്മയുടെ പ്രേഷിതയായി ജീവിക്കാനും സാക്ഷ്യം പറയാനും ഉള്ള കൃപ തരണേ 🙏🙏🙏
അമ്മേ എന്റെ രണ്ടു കുഞ്ഞുങ്ങളെയും സമർപ്പിക്കുന്നു രണ്ടു മക്കളുടെയും എക്സാമിന് നല്ല മാർക്കൊടെ വിജയിപ്പിക്കണമേ
അമ്മേ എൻ്റെ അപേക്ഷകൾ അമ്മ ഉപേക്ഷിക്കില്ല എന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു. അമ്മേ സഞ്ചാരി മാതാവേ എപ്പോഴും എന്നോടൊപ്പം ഉണ്ടായിരിക്കണമേ.
അമ്മേ എന്റെ എല്ലാ ആവശ്യവും അമ്മ അറിയുന്നുണ്ടല്ലോ. അമ്മയുടെ പ്രീതിഷിക്കാരണത്തിന്റെ സ്ഥിരം സാക്ഷിയായി എന്നെ യും എല്ലാ മക്കളെയും ഉയർത്തണമേ 🙏
Amme mathave Ente kudumbathe kathukolanam amme mathave 🙏🙏🙏🙏🙏
അമ്മേ മാതാവ്. എന്റെ മക്കളെ സമർപ്പിക്കുന്നു. എല്ലാം അപകടങ്ങളിൽ നിന്നു എല്ലാ മക്കളെയും കാത്തു കൊള്ളണമേ🙏🏻🙏🏻🙏🏻
Amen🙏🙏
അമ്മേ യുവാക്കൾ ഈശോയെ കൂടുതൽ അറിയാനും സ്നേഹിക്കാനും ഉള്ള അഭിഷേകം നല്കണമേ 🙏💓
മാതാവേ എന്റെ മക്കളെ viswasthyl വളരാൻ അനുഗ്രഹിക്കനെ 🙏🙏🙏
ഞങ്ങളെ കാത്തു രക്ഷിക്കണേ 🙏🏼🙏🏼🙏🏼🙏🏼
മാതാവേ കൊടുങ്ങൂരുലെ അടുക്കള പണിയാൻ സഹായിക്കേണമേ. പാമ്പിൻ്റെ ശല്യം മാറ്റി തരണമേ ആമേൻ
അമ്മേ, എന്റെ ഹൃദ്രോഗത്തിന് ബൈപ്പാസ് ഓപ്പറേഷൻ കൂടാതെ സൗഖ്യമാക്കണമേ.
എന്നെ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷിയാക്കി മാറ്റണമേ.
"നാം വിളിച്ചപേക്ഷിക്കുമ്പോൾ ഒക്കെയും നമ്മുടെ ദൈവമായ കർത്താവ് നമ്മുക്ക് സമീപസ്ഥനായിരിക്കുന്നതുപോലെ ദൈവം ഇത്ര അടുത്തുള്ള വേറെ ഏത് ശ്രേഷ്ഠ ജനതയാണ് ഉള്ളത്❓"( നിയമാവർത്തനം 4:7) ഈ കുടുംബത്തെ ഇത്രമേൽ അനുഗ്രഹിച്ച ദൈവമേ അങ്ങേയ്ക്ക് നന്ദി 🙏🏻 പരിശുദ്ധ കൃപാസനം അമ്മയ്ക്ക് കോടാനുകോടി നന്ദി🙏🏻🌹 ആവേ മരിയ🙏🏻🌹
Amme 🙏
🙏🏻🙏🏻🙏🏻അമ്മേ കൂടെ ഉണ്ടാവണേ 🙏🏻🙏🏻🙏🏻 സഹായിക്കണേ അമ്മയുടെ മകൾ ആയി ജീവിക്കാൻ അനുഗ്രഹിക്കണേ 🙏🏻🙏🏻🙏🏻🙏🏻
അമ്മേ കൃപാസന മാതാവേ എന്റെ വീടിന്റെ പണി പൂർത്തിയാക്കി എത്രയും പെട്ടെന്ന് താമസം യോഗമാക്കണേ മാതാവേ
അമ്മേ എന്റെ കൂടെ തന്നെ അമ്മ ഉണ്ടാകണേ
അമ്മേ എനിക്ക് ജോലിയിൽ സ്ഥിരനിയമനം നൽകണേ 🙏🙏🙏🙏🙏
പരിശുദ്ധ അമ്മേ ദൈവമാതാവേ അങ്ങയുടെ തിരുകുമാരനോട് ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ പരിശുദ്ധാത്മാവിന്റെ ദാനങ്ങളും ഫലങ്ങളും നൽകി എന്നെയും എൻ്റെ കുടുംബത്തെയും എൻ്റെ മക്കളെയും അനുഗ്രഹിക്കണേ
Amma ente ponnumoneyum ente Kreupasanam Amma ude prethishikaranathinte Sakshi akky mattaname Amma 🙏🙏🙏🙏🙏🕯🛐✨😘💙💚❤🌹😔
യേശുനാമം മഹത്വപ്പെടട്ടെ, യേശുവേ നന്ദി സ്തുതി ആരാധന 🙏🙏🙏🙏🙏
അമ്മേ ഞങ്ങളുടെ വസ്തു പെട്ടെന്ന് വിൽക്കണേ
പരിശുദ്ധ അമ്മ മാതാവേ നാളെ പോലീസ്റ്റേഷനിൽ പോവുകയാണ് അമ്മ ഞങ്ങളുടെ കൂടെ വന്ന എല്ലാ കാര്യങ്ങളും ഞങ്ങൾക്ക് സാധിച്ചു തരണമേ
അമ്മ മാതാവേ അനുഗ്രഹിക്കേണമേ 🙏🙏🙏
മാതാവേ എന്റെ മകൻ സഞ്ജു ഞങ്ങൾ പറയുന്നത് കേട്ട് അനുസരിച്ച് ദൈവസ്നേഹം ഉള്ള മകനായ വളർന്നുവരണമേ
അമ്മെ മാതവെ നിത്യതയിൽ ത്രീയേക ദൈവത്തെ ആരാധിക്കാൻ അരുൺ മകനെയും അംബിക മകളെയും കുടുംബതിനും വേണ്ടി മദ്ധ്യസ്തം വഹിച്ചു പ്രാർത്ഥികണമേ അമ്മേൻ..
എൻ്റെ കൃപാസനം മാതാവേ അമ്മയുടെ പ്രതൃകഷീകരണത്തിൻ്റെ യോഗൃത ആയൽ ജീവജൻ എനിക്ക് മരിയൻസീലുളള ഒരു കേരള ഗവൺമെൻ്റെ ജോലിയുടെ വിസ ലഭിക്കണമേ, ഈ കുടുംബത്തിൻ്റെ നിയോഗം സാധിച്ചു തരുവാൻ കനിയണമേ ആമേൻ ആവേ മരിയ 🙏🌹🙏🌹🌹🌹🌹😭😭😭🙏🙏🙏🙏.
എൻ്റെ കൃപാസനം മാതാവേ അമ്മയുടെ പ്രതൃകഷീകരണത്തിൻ്റെ യോഗൃത ആയൽ ജീമിഷ അനിയതി ഉദരഫലം ആരോഗൃമുളള ആൺകുഞിനെ ലഭിക്കണമേ ഈ കുടുംബത്തിൻ്റെ നിയോഗം സാധിച്ചു തരുവാൻ കനിയണമേ ആമേൻ ആവേ മരിയ 🙏🌹🙏🌹🙏🌹🌹🌹😭😭😭.
Amme sanchari mathave koode varane vtil varane koode undakane Amme Abin pattikkalle dheshyam kurach ocham bahalom illathe samsarikkan avane anugrahikkane
അമ്മ മാതാവേ നാളെ പോലീസ്റ്റേഷനിൽ പോകുമ്പോൾ പോലീസുകാരൻ ഞങ്ങൾക്ക് വേണ്ടി തന്നെ സംസാരിച്ച് നിങ്ങളുടെ കൂടെ തന്നെ നിൽക്കണമേ അമ്മ ഞങ്ങളുടെ കൂടെ ഉണ്ടായിരിക്കണം
Amme mathave anugrahikkaname
Amma mathave 🙏🙏❤️❤️🌹🌹
Amme paapi aya enne ammayude prathisheekaranathinte sthiram sakshiyakaname amen 9
ഈശോപ്പാ 🙏അമ്മ മാതാവേ 🙏മോളുടെയും മോന്റെയും പരീക്ഷയിൽ ഉന്നത വിജയും നല്കണമേ 🙏
എന്റെ അമ്മേ 🙏🙏ഈ മാസത്തിൽ തന്നെ എനിക്ക് ഒരു സ്വന്തമായി ഭവനം പണിയാൻ തുടങ്ങാൻ അനുഗ്രഹിക്കണേ അമ്മേ 🙏🙏
അമ്മേ മാതാവേ ഞങ്ങളുടെ കുടുംബത്തിൽ സമാധാനം തരണമേ 🙏🏻🙏🏻🙏🏻😞😞😞😞😞
അമ്മേ കരുണാസാഗരമേ പാപങ്ങൾ ക്ഷമിക്കണമേ 🙏😢
❤❤❤❤ Amma kreupasanam Amma esho appa ❤❤❤
Àmme mathave jaisonntayum nethuvitaum thadasamelam matty nalla Joly kodothe avere Amma anukrekikaname
അമ്മേ മാതാവേ കൂടെ ഉണ്ടാവേണമേ 🙏🙏ഉടമ്പടി എന്റെ ജീവിതം ആക്കി മാറ്റണമേ 🙏🙏🙏
എല്ലാ. യുവതി യുവാക്കൾക്കും ആഴമായ വിശ്വാസം കൊടുക്കണമേ 🙏🙏🙏
Amme mathave angayude Krupa kondue nyangale abhishekam cheyyaname Amen
അമ്മേ മാതാവേ സമയ പുരുക്കത്തിൻ്റെ മാതാവേ കൂടെ ഉണ്ടാകണേ
അമ്മ മാതാവേ, എപ്പി ചേച്ചി യെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു..... ക്യാൻസർ എന്ന രോഗം ശരീരത്തിന്റെ പല അവയവങ്ങളിലും വ്യാപിച്ചു, ഇനി ആകെ ഉള്ള രക്ഷ അമ്മ മാതാവും ഈശോയും മാത്രം 🙏🏻🙏🏻🙏🏻🙏🏻 അമ്മയുടെ പ്രതീശീകരണത്തിന്റെ സ്ഥിരം സാക്ഷിയായി എപ്പി ചേച്ചി യെയും കുടുംബത്തെയും ഉയർത്തേണമേ 🙏🏻🙏🏻🙏🏻🙏🏻
🙏🙏🙏
Mathave eshoye orayiram nanni 🙏🏻
യേശുവേ നന്ദി യേശുവേ സോസ്ത്രം 🙏🏻🙏🏻🙏🏻🙏🏻🙏🏻
🙏🙏🙏🙏❤❤❤❤Ante Amma mathavee E sakshathinu kodanukodi nanni
Amma mathave enneyum ammayude prathiksheekaranathinte sthirom sakshiyakane amen
അമ്മമാതാവേ അമ്മക്കും ഈശോക്കും ഈ കുടുംബത്തെ പ്രതി കോടാനുകോടി നന്ദി.
വിശ്വസ്ഥതയോട് അമ്മയോട് കരഞ്ഞു പ്രാർത്ഥിച്ചാൽ അമ്മ നമുക്ക് എല്ലാം തരും I love you ammaaaa ❤️❤️❤️❤️🥰
Amme mathave njangalude karyathil idapedane njangalude kadabadyatha muzhuvan theerkkuvan kripa tharane. Angel nte German exam passakki tharane amme ellavareyum samarppikkunnnu anugrahikkaname viswasathil valarthane ammayude prathyaksheekaranathinte sakshilalakkane sambathika buddhimutt pariharich tharane❤❤❤❤❤
Andayammay andayeshowckum ammackum owsaypithavinum ngannanniparaunnu amen amen amen amen amen amen amen🙏🙏🙏🙏🌹🌹🌹🌹🎁
മക്കളെ സമർപ്പിക്കുന്നു 🙏🏻🙏🏻🙏🏻🙏🏻
Ammme mathave anugrahikane sahayikannee kripayudakane udampadi nilkan kazhiyane mathave entta hus manasu Matti pettannu thettidharanakal ellam mattiii mathavina kuduthal adukan kazhiyanee🙏🙏🙏🙏🙏
അമ്മേ ഒരു നല്ല ജോലി തരണേ പൊന്നമ്മേ 🙏🏼🙏🏼
എന്റെ ഈശോയെ, എന്റെ അമ്മേ സഞ്ചാരി മാതാവേ.., 🙏❤️🥺🫂😘🙏
Not by merit but by grace
Thank you Jesus praise you Jesus, hallelujah Jesus praise the Lord. Thank you kreupasanam amma ❤❤❤❤❤❤❤❤❤❤❤❤
Amme parishuthyamme entte pithavee entte thirukkumara njgleallavareum eelokathe muzhuvaneum kathukollne aamen halleluya aamen yeshuve nanni yeshuve sthothram halleluya aamen ❤🤲🙏🏠
Ammae mathavae Uvajanangal, enta makkala daivakripaeil jeevikkan Anugrahikkanamae 🙏visvasathil aazhappeduthanamae 🙏❤️❤️Enikku Ammauda munnil kripaeil niranju sakshyam parayan Anugrahikkanamae 🙏❤️🙏
Amme mathave Ammayude prathiyaksheekaranam sabha angeekarikkuvan sabhathikarikale parishutharoopi nirachu anugrahikkane ennapekshikkunnu ❤❤❤❤❤🎉🎉🎉🎉🎉🎉
Ente amme njnagaleyum angayude pratheksheekaranathinte sakshikalakki yesunamathil uyarthane Ave Maria
അമ്മേ എന്റെ എല്ലാ രോഗങ്ങളിലും നിന്ന് ഒരു സൗഖ്യം തന്ന് അനുഗ്രഹിക്കണമെ ഒരു മാരകമായ രോഗവും അടുക്കാതെ കാക്കണമെ
Krupasanam prasadhavara mathave ammaude prethyaksheekaranathinte sakshikalayi njangaleum mattaname 🙏🏻
Inta eeshoye inta appaaaa inta amme mathave inta udambadi niyogagal sathichu tharane sakshyam parayan sandikane 😢
അമ്മേ ഞങ്ങളുടെ കടഭാരങ്ങൾ മാറണമെ. സാമ്പത്തിക പുരോഗതി തന്ന് അനുഗ്രഹിക്കണമെ 17 വർഷമായി പണയത്തിലിരിക്കുന്ന സ്വർണ്ണങ്ങൾ എല്ലാം എടുക്കാൻ അനുഗ്രഹിക്കണമെ
ആമേൻ 🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️❤️🌹🌹🌹🌹🌹🌹🌹🌹🌹🌹🌹😘
Yeshuvey nanni yeshuvey sthuthi yeshuvey aradhana ❤
Amme mathave nandhi nandi nandhi nandi nandhi nandi nandhi
അമ്മേ മാതാവേ മക്കളെ അനുഗ്രെഹിക്കണമേ 🙏🙏
Amme aviduthe prathyaksheekaranathinte sakshiyaki uyarthenamee🙏🙏
Ammea mathavea ennea ammayudea prathishikaranatintea Sakshi akananamea ❤️🙏
❤️Amme🙏makkale samarppikkunnu🙏kreupa choriyanama❤️🙏Amen🙏🙏
സഞ്ചാരി മാതാവേ എന്റെ ഭർത്താവിന്റെ പൂർണമായും മദ്യം പാനം നിർത്താൻ ഈ മാസം 25 തിയ്യതി യ്ക്ക് മുമ്പ് സാദിച്ച തരണേ അമ്മേ.🙏😭🙏
Amme mathave ammayude pratheshkaranathite sakshi akkemattenamme amme mathave
ആമേൻ.
മാതാവേ ഫോൺ വഴി വന്ന ബന്ധങ്ങളെല്ലാം ഫോൺ വഴി തന്നെ എനിക്ക് അവസാനിപ്പിച്ച് തരണമേ
Aviduthe sakshi aaki njglem uyarthanme🙌🏻
എന്റെ രണ്ടു മക്കളുടെയും വിദ്യാഭ്യാസത്തെ അനുഗ്രഹിക്കണമെ. മൂത്ത മകൻ +2 ന് 90% മാർക്ക്കൊടുക്കണമെ. Entrance Jee Exam ന് നല്ലൊരു Rank കൊടുത്ത് IIT Engeneering collegeൽ പഠിക്കാൻ അനുഗ്രഹിക്കണമെ
Amma mathave ente mone jermaniyil poyi padiykuvanulla ellam Amma nadathi tarane
Amme yenne kaividalle amme🙏🙏🙏🙏🙏🙏🙏
Amme anushakku aantharika soughyam nalkane, snehathil jeevikkan Krupa tharane
Ammamathave Njagalude Veedu ethryum pettennu Vilpana akkaname Husband deshyam mari njagalumai sahakarikaname amen
അമ്മേ എനിക്ക് ബാങ്ക് ജോലി തരണം 🙏🏻
എന്റെ അപ്പ എന്റെ അമ്മേ കൂടെ ഉണ്ടാവണേ ❤❤❤❤
അമ്മേ മാതാവേ കൂടെ ഉണ്ടാകണേ 🙏🙏🙏യേശുവേ മഹത്വം 🙏🙏🙏
Amme yenneyum prathyksheekarana sakshiyakkane amme🙏🙏🙏🙏🙏🙏🙏
എന്റെ മാതാവേ... എനിക്കായി ഒരു ജോലി.... Govt. ഹോസ്വസ്പിറ്റലിൽ, ഞാൻ ഇവിടുന്നു വരബോൾഅമ്മ റെഡി ആക്കി തരണേ. ആമേൻ 🙏🏻, ഞാൻ ആഗ്രഹിച്ച ഒരു ജോലി ആയിരിക്കണേ അമ്മേ 🙏🏻
ആമ്മേൻ 🙏🙏🙏🙏
ഏറ്റവും നല്ല സാക്ഷ്യം പറയാൻ അമ്മ എനിക്ക് അനുഗ്രഹം നല്കണമേ. എന്റെ കുടുംബത്തിന്റ എല്ലാ ബുദ്ധിമുട്ടുകളും ഞാൻ അമ്മക്ക് കാൽകീഴിൽ സമർപ്പിച്ചിരിക്കുന്നു. കൈ വിടല്ലേ 🙏
അമ്മേ എന്റെ മോന്റെ ഇന്നത്തെ ഓൺലൈൻ ഇന്റർവ്യൂ കഴിഞ്ഞു... ഇനി ഒരു ഇന്റർവ്യൂ കുടിയുണ്ട് അമ്മേ പാസ്സാക്കണേ... ഒരു നല്ല ജോലി എന്റെ മക്കൾക്ക് കൊടുക്കണേ... ഇതുപോലെ ജോലികിട്ടാതെ ഇന്റർവ്യൂ കഴിഞ്ഞു വിഷമിച്ചു ഇരിക്കുന്ന എല്ലാമക്കളെയും സമർപ്പിക്കുന്നു... കൈവിടല്ലേ അമ്മേ.. ഓരോ മക്കളുടെയും സങ്കടം തീർത്തു കൊടുക്കണേ.... അമ്മേടെ സാക്ഷികൾ അകണെ...
അമ്മേ എന്റെ വഴിലെ പല്ലുകൊണ്ട് വേതന ആണ് സൗഗ്യം തന്നു അനുഗ്രകികനെ അമ്മേ 🙏
28/12/2024-8:00am dha exam pass akkanne annugrehikkkannum amen hallelujah. Kuwait kodutha full amount return kittennumm amen hallelujah
അമ്മേ.. എന്റെ. മാതാവേ 🥹എന്റെ യേശുവേ 🥹🥹എന്റെ യേശുവേ അമ്മേ മാതാവേ ഞങ്ങളെ അനുഗ്രഹിക്കണ്ണമ്മേ അമ്മേ മാതാവേ എന്റെ യേശുപ്പാ 🥹🥹🥹എനിക്ക് നല്ല ആധിയും വാദിയും ആണ് അമ്മേ എന്റെ യേശുവേ 🥹🥹എന്റെ യേശുവേ അമ്മേ മാതാവേ പോയ 1st sem Bsc Nursing പരീക്ഷയും എഴുതി ഇരിക്കുവാ അമ്മേ എന്റെ യേശുപ്പ 2st sem ഉൾപ്പെടെ ആണ് അമ്മേ എന്റെ യേശുവേ എഴുതി ഇരിക്കുന്നത്തു അമ്മേ എന്റെ യേശുവേ 🥹🥹എന്റെ യേശുവേ അമ്മേ മാതാവേ 🥹🥹🥹ഞാൻ എന്തു എഴുതി വച്ചേക്കണത്തു എന്ന് എനിക്ക് അറിയില്ല അമ്മേ എന്റെ യേശുവേ 🥹🥹🥹ഞാൻ എഴുതിയത് ദൈവതിന്നും മാത്രമെ അറിയൊള്ളു 🥹🥹🥹എന്റെ അമ്മേ എന്റെ യേശുവേ 🥹🥹🥹🥹🥹🥹🥹എന്റെ യേശുവേ ഞങ്ങളുടെ പേപ്പർ നോക്കുന്നവർക്കു പാസ്സ് ആക്കാൻ ഉള്ള മനസു കൊടുത്തു അനുഗ്രഹിക്കണ്ണമ്മേ അമ്മേ എന്റെ യേശുവേ 🥹🥹🥹🥹🥹🥹🥹🥹🙏☹️❤️🥹🥹🥹🥹അമ്മേ മാതാവേ എന്റെ യേശുവേ 🥹🥹🥹🥹അനുഗ്രഹിക്കണ്ണമ്മേ എന്റെ യേശുവേ അമ്മേ 🥹🥹🥹എന്നിൽ കാണുന്ന എല്ലാം ദോഷങ്ങളും എന്നിൽ നിന്നും അകറ്റി തരണമേ അമ്മേ എന്റെ യേശുവേ 🥹🥹🥹🥹🙏🙏🙏🥹🥹
കടബാധ്യത മൂലം മാനസികമായി തകർന്നു ഇരിക്കുന്ന ഓരോ കുടുംബത്തെയും അമ്മേ അവരുടെ ഭദ്യത തീർക്കാൻ ഒരു വഴി കാട്ടികൊടുക്കണേ
Amme mathyasthyam vahikkane kadagal veettanulla kripatharane oruvazhy thurannutharane