തുടർ ഭരണം കിട്ടിയതു കൊണ്ടാണോ അവരെ കൊന്നത് ? കേന്ദ്രത്തിലും തുടർ ഭരണമല്ലേ ? താങ്കൾക്കു മാനസിക അസ്വാസ്ഥ്യമുണ്ട്. സൂക്ഷിക്കുക. ഇല്ലെങ്കിൽ ഇതുപോലുള്ള വാർത്ത ഞങ്ങളു കേൾക്കേണ്ടി വരും.
പല വീട്ടിലെയും പ്രശ്നങ്ങൾക്ക് പ്രധാനകാരണം അമ്മയും മകളും തമ്മിലുള്ള അഡ്ജസ്റ്റ്മെന്റ് ആണ് ഭർത്താവിൽ നിന്നും എങ്ങനെ മകളെ അകറ്റാം അല്ലെങ്കിൽ ഭർത്താവിനെ എങ്ങനെ മകളുടെ കീഴിൽ നിർത്താം എന്നാണ് പല അമ്മമാരും ഉപദേശിക്കുന്നത് അങ്ങനെയല്ലാത്ത നല്ല അമ്മമാരും ഉണ്ട് കേട്ടോ പക്ഷേ അങ്ങനെയുള്ളവർ സ്വന്തം മകളുടെ ജീവിതം തന്നെ കുളം തോണ്ടും ആ മനുഷ്യൻ അവരെ കൊണ്ട് അത്രയധികം പ്രശ്നങ്ങൾ നേരിട്ടിട്ട് ഉണ്ടാവണം
സ്ഥിരം പ്റശ്നമുണ്ടാകുന്ന വീടുകൾ സാമൂഹ്യ സുരക്ഷാ ഉദ്യോഗസ്ഥർ രഹസ്യമായി നിരീക്ഷിച്ച് പൊലീസ് സഹായത്തോടെ ആവശ്യമായ തിരുത്തൽ നടപടികൾ കൈക്കൊണ്ടാൽ പല ദാരുണ അനിഷ്ട സംഭവങ്ങളും ഒഴിവാക്കാനാവും...
വെറുതെ ആയിരിക്കില്ല എന്തേലും ഹൃദയം തകർന്ന കാരണങ്ങൾ ഉണ്ടാവും ഭാര്യഭർതൃ ബന്ധങ്ങളിൽ ഏറ്റവും കൂടുതൽ വിള്ളലുകൾ ഉണ്ടാക്കുന്നവർ സ്വന്തം വീടുകളിൽ നിന്നും കുടുംബക്കാരിൽ നിന്നും ആണ്
സമൂഹത്തിൽ പണ്ട് നല്ല സിനിമകൾ സ്വാധീനം ചെലുത്തിയിരുന്നു, ഇന്നെന്താണ് കൂടുതൽ violence emcouraged മൂവീസ്. അമ്മേ തല്ലിയാലും പല അഭിപ്രായം പറയുന്ന കുറെ സമൂഹവും, എവിടെ എത്തി നില്കുന്നു സമൂഹം 😏
ജനസംഖ്യ നിയന്ത്രണം നവകേരള ആശയk ഭരണം, എന്തുകൊണ്ട് പ്രബുദ്ധ അൽഖേരളസ്‌ഥാനിൽ ദിവസേന ഞെട്ടി %*എന്ന മദ്രാക്ഷരം ഉരുവിടാൻ ഓരോ മത വിശ്വാസ സമൂഹത്തിനും സാധിക്കുന്നു 🤔 മത വിശ്വാസ അനുഷ്ടാന ആചാരം കൊണ്ട് എവിടെ എത്തി നിൽക്കുന്നു ഈ നൂറ്റാണ്ടിൽ 🙄🔥🤩
ഓരോ ദിവസവും അഭിമാനിക്കാവുന്ന എത്ര എത്ര വാർത്തകൾ ... " മലയാളി പൊളിയാണ് "
എന്താ ഇത് എന്നും ഇതേ വാർത്തകൾ കേരളത്തിന് എന്ത് പറ്റി
പല കുടുംബത്തിലും ഭാര്യക്ക് എരികേറ്റി വിടുന്നത് അവരുടെ അമ്മയാകും ഏതാണ്ട് ഇതും അതുപോലെയൊക്കെ തന്നെയാകും
Yes
S
Correct... now I am facing the same
ഭർത്താവിനെ eriketunnathum
Correct
നമ്മുടെ സംസ്ഥാനത്ത് എന്താണ് സംഭവിക്കുന്നത്?
Ichiri purogamanam koduthathanu unni
കേരളം നമ്പർവൺ, ജനങ്ങൾ തുടർ ഭരണം കൊടുക്കുക,
പിണറായിയാണ് തീ കൊളുത്തിയത് എന്നാണ് കേട്ടത് ശരിയാണോ
തുടർ ഭരണം കിട്ടിയതു കൊണ്ടാണോ അവരെ കൊന്നത് ? കേന്ദ്രത്തിലും തുടർ ഭരണമല്ലേ ? താങ്കൾക്കു മാനസിക അസ്വാസ്ഥ്യമുണ്ട്. സൂക്ഷിക്കുക. ഇല്ലെങ്കിൽ ഇതുപോലുള്ള വാർത്ത ഞങ്ങളു കേൾക്കേണ്ടി വരും.
@@thomasjoseph5945കേന്ദ്രം ഭരിയ്ക്കുന്നത് പിണറായി അല്ല.😂😂😂
ദിവസവും നടക്കുന്ന ഒറ്റപ്പെട്ട സംഭവം
8 വർഷമായി ചെകുത്താൻ കയറിയ വീട്, കേരളം 😢.
കേരളത്തിലേക്കു കടക്കുന്നതിനു മുമ്പ് താങ്കൾ വെളിയിലായിരുന്നോ ?
അത്ര നല്ല അമ്മായിയമ്മ ആയിരിക്കും.......
എല്ലാത്തിനും കാരണക്കാരൻ ഒരുത്തനാണ് അവൻ കാരണമാണ് നാട് കുട്ടി ചോറ്
മരിച്ചു പോയി, പാർട്ടി വിശുദ്ധനാക്കിയല്ലോ അയാളെ ?
Athara 😂😂
എന്നും ഇതു തന്നെ.
ലഹരിയുടെ..... എബ്ബായി കേരളം:
പല വീട്ടിലെയും പ്രശ്നങ്ങൾക്ക് പ്രധാനകാരണം അമ്മയും മകളും തമ്മിലുള്ള അഡ്ജസ്റ്റ്മെന്റ് ആണ് ഭർത്താവിൽ നിന്നും എങ്ങനെ മകളെ അകറ്റാം അല്ലെങ്കിൽ ഭർത്താവിനെ എങ്ങനെ മകളുടെ കീഴിൽ നിർത്താം എന്നാണ് പല അമ്മമാരും ഉപദേശിക്കുന്നത് അങ്ങനെയല്ലാത്ത നല്ല അമ്മമാരും ഉണ്ട് കേട്ടോ പക്ഷേ അങ്ങനെയുള്ളവർ സ്വന്തം മകളുടെ ജീവിതം തന്നെ കുളം തോണ്ടും ആ മനുഷ്യൻ അവരെ കൊണ്ട് അത്രയധികം പ്രശ്നങ്ങൾ നേരിട്ടിട്ട് ഉണ്ടാവണം
മാർക്കോ പോലുള്ള സിനിമകൾ ഇറങ്ങിയ ശേഷം വയലൻസ് കൂടി
വിവരക്കേട്, വിളമ്പാതെ മലരാ,,,,
കേരളത്തിൽ ദുർ മരണങ്ങൾ കൂടുന്നു.. 🤦♂️😢
ദുർഭരണവും😂
ഫുൾ വെറൈറ്റി ആണല്ലോ😂
Good👍
മരണം മാത്രേ ഉള്ളു 😢, എല്ലായിടത്തും 😭
മരണം അത് normal... കൊലപാതകം..
😢😢
ഭയം വേണ്ട കരുതൽ മതി
ക്രിമിനൽ നിയമം എഴുതിയവരുടെ സ്വത്ത് കണ്ടുകെട്ടി അമ്മായമ്മക്ക് വീട്ടുകാർക്ക്
സ്ഥിരം പ്റശ്നമുണ്ടാകുന്ന വീടുകൾ സാമൂഹ്യ സുരക്ഷാ ഉദ്യോഗസ്ഥർ രഹസ്യമായി നിരീക്ഷിച്ച് പൊലീസ് സഹായത്തോടെ ആവശ്യമായ തിരുത്തൽ നടപടികൾ കൈക്കൊണ്ടാൽ പല ദാരുണ അനിഷ്ട സംഭവങ്ങളും ഒഴിവാക്കാനാവും...
കേരളത്തിന് ഇത് എന്തു പറ്റി?
ചിലപ്പോൾ അതിനൊക്കെ തോന്നും
എന്തൊക്കെയാ ee kelkkunne. Violence koodukayaanallo
മരുമകളെ തീ കൊളുത്തുന്നു അമ്മായിഅമ്മയെ തീ കൊളുത്തുന്നു
ദിവസവും ഓരോരോ മരണങ്ങൾ സംഭവിക്കുന്നുണ്ട് ഇപ്പോൾ കേരളം എല്ലാംകൊണ്ടും മുൻപന്തിയിൽ ആയി 😂
വാർത്തകൾ കൃത്യമായി വരുന്നതിന്. കേരളത്തിനു വെളിയിൽ ഇത്തരം കാര്യങ്ങൾ വാർത്തയല്ല. അതു കൊണ്ട് അവിടം ശുദ്ധം.
കേരള ഇതെങ്ങോട്ടാ പോകുന്നെന്നറിയില്ല
വെറുതെ ആയിരിക്കില്ല എന്തേലും ഹൃദയം തകർന്ന കാരണങ്ങൾ ഉണ്ടാവും ഭാര്യഭർതൃ ബന്ധങ്ങളിൽ ഏറ്റവും കൂടുതൽ വിള്ളലുകൾ ഉണ്ടാക്കുന്നവർ
സ്വന്തം വീടുകളിൽ നിന്നും കുടുംബക്കാരിൽ നിന്നും ആണ്
😮😮😮
നവ ഭ്രാന്താലയമായി കേരളം 🥲😡
കേരളത്തിൽ 'എട്ടാം പക്കം വട്ടായി'....
🙄
എല്ലാവർക്കും എന്താ പറ്റിയത്
പൊട്ടൻ എന്ന് പറഞ്ഞാല് ലോക പൊട്ടൻ......
Veriery kollam, dicasavum veruety venam. Koralam😀😀😀😀😀😭😭😭😭😭
😢ഖേദിക്കുന്നു 😢😘കുടുംബ ബന്ധങ്ങൾ 😄കൂടുതൽ വഷളാക്കി പൊതു പ്രശ്നം ആക്കി ലഹരി അടിമകൾ 😘😢???
അമ്മായിഅമ്മ ആണോ പ്രശ്‌നകാരി 🤔🤔
നന്നായി
സമൂഹത്തിൽ പണ്ട് നല്ല സിനിമകൾ സ്വാധീനം ചെലുത്തിയിരുന്നു, ഇന്നെന്താണ് കൂടുതൽ violence emcouraged മൂവീസ്. അമ്മേ തല്ലിയാലും പല അഭിപ്രായം പറയുന്ന കുറെ സമൂഹവും, എവിടെ എത്തി നില്കുന്നു സമൂഹം 😏
Kerala No 1
Mental asylum.
ബിസ്മയം
മരിക്കുന്നവൻ അറിയുന്നില്ല അവൻ എന്തിനാണ് മരിച്ചത് എന്ന്.
കൊല്ലുന്നവൻ അറിയുന്നില്ല ഞാൻ എന്തിനാണ് കൊല്ലുന്നത് എന്ന്.
അവൻ അതുതന്നെ വേണം
Pollalathigeevichuvo sir!
ELLAAM KERALATHIL THANNE.
PAABI BARIKKUNNIDAM PAATHAALAM
ജനസംഖ്യ നിയന്ത്രണം നവകേരള ആശയk ഭരണം, എന്തുകൊണ്ട് പ്രബുദ്ധ അൽഖേരളസ്‌ഥാനിൽ ദിവസേന ഞെട്ടി %*എന്ന മദ്രാക്ഷരം ഉരുവിടാൻ ഓരോ മത വിശ്വാസ സമൂഹത്തിനും സാധിക്കുന്നു 🤔 മത വിശ്വാസ അനുഷ്ടാന ആചാരം കൊണ്ട് എവിടെ എത്തി നിൽക്കുന്നു ഈ നൂറ്റാണ്ടിൽ 🙄🔥🤩
God's ഓൺ കൺട്രി.....100% literacy bhrantharalayam.
Puahpa malaralla 🔥 fire
2025...power 💪🔥🔥🔥
Nalla kareyam
Keralam sathyathil oru branthalayum thanne aayi.
അയാളുടെ ക്ഷമനശിച്ചിട്ടുണ്ടാകും പുരുഷ കമ്മീഷൻ പ്രധാന്യം കൂടുന്നു
Kalakki
Pala is like quilon only not less
ജയ ചേച്ചിയുടെ നാട് ഏതാ?
👅 സർവ്വ നാശത്തിനും കാരണം
വാളെടുത്തവൻ വാളാൽ
ഒന്ന് എടുത്താൽ രണ്ട് എന്ന് പറയുന്നത് വെറുതെയല്ല 😢
What is happening in Kerala?😂
Psycho 😡😡😡😡😡😡😡😡
Nobedyqustain
Mr മരുമകൻ 🕺🕺🕺🕺
😂😂😂😂
മലയാളി 😎