Makalude birth certificate ൽ initial ഇല്ലായിരുന്നു 5 വയസിൽ correct ചെയ്ത് വാങ്ങി. ഇപ്പോൾ പുതിയ സർട്ടിഫിക്കറ്റിൽ അച്ഛന്റെ പേരിന്റെ കൂടെ വീട്ടുപേർ വന്നിരിക്കുന്നു. തിരുത്താൻ സാധിക്കില്ലേ ? Hospital records, Makalude 10 th certificate, Aadhar ,One and Same എല്ലാം ഉണ്ട്. എല്ലാ രേഖകളിലും ശരിയായ വിവരങ്ങളാണ് പുതിയ സർട്ടി ഫിക്കറ്റ് ലഭിക്കാൻ എന്തെങ്കി ലും മാർഗ്ഗ മുണ്ടോ
Parents name difference undel village officeill ninnu one and same certificate vagikanan, pine panchayat, block, School HM avarude sakshyam pathravum venam
ഇതേ പ്രശ്നമാണ് എൻ്റേത്..നിങ്ങളുടേത് ശേരിയായോ..name ചേർത്തോ..എന്തല്ലാം പ്രൂഫ് വേണം എങ്ങിനെ ആണ് ചെയ്യേണ്ടത് ഈ മെസ്സേജ് നിങ്ങള് കണ്ടാൽ ഒരു Replay തരണേ പ്ലീസ് ഹെൽപ് me 🙏
ഒരു doubt ..മോൾക്ക് 2 വയസായി ..name add ചെയ്യണം ..video ഫുൾ കണ്ടു ..നമ്മൾ അപേക്ഷ കൊടുക്കുമ്പോൾ ഹോസ്പിറ്റൽ നിന്നും കിട്ടിയ ഒറിജിനൽ birth സെര്ടിഫിക്കറ്റും submit cheyyano
Sslc ബുക്കിൽ ജനന തിയ്യതി 10/03/80 ആണ്. ഒർജിനൽ തീയതി 10/08/80 ആണ് (ബർത്ത് സർട്ടിഫിക്കറ്റ്,). അച്ചന്റെ പേര്, അമ്മയുടെ പേര്, വിലാസം ഒരുപോലെ ആണ്. പേര് ചേർക്കാൻ sslc book കോപ്പി അപ്‌ലോഡ് ചെയ്താൽ മതിയോ. പേര് ചേർത്ത് കിട്ടുമോ?.
എടുക്കാം, പ്രസ്‌നമില്ല. problems പറഞ്ഞാല്, സ്കൂളിൽ ചേർത്തിട്ട്, അഡ്മിഷൻ extract ഉപയോഗിച്ച് എടുക്കാം. birth Certificate തിരുത്താൻ ബുദ്ധിമുട്ട് അല്ലേ, അവിടെ പോകേണ്ടി വരും
Hi, nte molde birth certificate name inclusion njan last week cheythirunnu, makalkippo 11 months aayitullu, adhil name vannapol English il name spelling correct aanu vannirikunnadhu, but in Malayalam wrong aayitaanu adhil koduthirikunnadhu, appo adhenganeya nammal thirithuka
Parents name spelling mistake aanel Id proof mathi.... difference undegil village office one and sane certificate veam First ethano local bodyil poyi anweshikka
Birth certificate il അച്ഛൻറെയും അമ്മയുടെയും പേരിൽ വേത്യാസം ഉണ്ട് , അത് തിരുത്താൻ margam ഉണ്ടോ ? പിന്നെ എത്ര ദിവസത്തിനു ഉള്ളിൽ മുൻസിപ്പാലിറ്റിൽ ഈ certificate കൊടുക്കണം ?
തിരുത്തിയത് ഉടൻ അടുത്തത് സമ്മതിക്കില്ല പൊതുവേ. ഒന്ന് ഓഫീസിൽ chothichu നോക്ക്, അല്ലെങ്കിൽ after some years kazhinju നോക്ക്. പൊതുവേ ഒരു തവണ തിരുത്താൻ അനുവദിക്കൂ
Sir എന്റെ ഹുസ്ബന്റിന് ബർത്ത് സർട്ടിപിക്കറ്റ് ഇല്ല അതുകൊണ്ട് ഞങ്ങളെ മേരേജ് സർട്ടിഫിക്കറ്റ് ഉണ്ട്ടുകിട്ടില്ല. ബർത്ത് സർട്ടിഫിക്കറ്റ് ഇല്ലാതെ എങ്ങനെ മേരേജ് സർട്ടിഫിക്കറ്റ് ഉണ്ടാക്കാം
Chetta oru doubt ete birth certificate il name ella matram alla parents name vere anu enne valarthiyathu vere parents anu sslc plu two degree ok evare name anu apo njan ethu cheyanam pls replay
Chaitha pol save and print option ella. Payment button undayerunnu. proceed koduthapol 5/- payment kanichu, but payment chaiyan pattila. Print kiitti, but save option ella
Sir ente husband 1985 annu jenichathu. But cooperationil kutti undayi koduthittunde but name mention cheythittilla. Yesterday njgal poyi chothichoppo paranje eppo application edukkunilla government puthiya order kittyal matherm cheyan pattu ennu. Ethu correct anno.?? Please kindly reply
State registrar contact cheydhappo iganannu parajadh സർക്കാരിൽ നിന്നും വിജ്ഞാപനം പുറപ്പെടുവിക്കുന്ന മുറയ്ക്ക് മാത്രമേ ജനന രജിസ്റ്ററിൽ പേര് ചേർക്കുന്നത് സാധ്യമാകുകയുള്ളൂ. ആയതിന് സർക്കാരിൽ ഫയൽ സമർപ്പിച്ചിട്ടുണ്ട്
ഇത് ഓൺലൈൻ വഴി അപേക്ഷിക്കുമ്പോൾ parents id cards (attested)ചോദിക്കുന്നുണ്ട് . പിതാവ് ഗൾഫിൽ ആണ് അപ്പോ ഒരാളുടെ മാത്രം കൊടുത്താൽ മതിയാകുമോ
Makalude birth certificate ൽ initial ഇല്ലായിരുന്നു 5 വയസിൽ correct ചെയ്ത് വാങ്ങി. ഇപ്പോൾ പുതിയ സർട്ടിഫിക്കറ്റിൽ അച്ഛന്റെ പേരിന്റെ കൂടെ വീട്ടുപേർ വന്നിരിക്കുന്നു.
തിരുത്താൻ സാധിക്കില്ലേ ?
Hospital records, Makalude 10 th certificate, Aadhar ,One and Same എല്ലാം ഉണ്ട്.
എല്ലാ രേഖകളിലും ശരിയായ വിവരങ്ങളാണ്
പുതിയ സർട്ടി ഫിക്കറ്റ് ലഭിക്കാൻ എന്തെങ്കി ലും മാർഗ്ഗ മുണ്ടോ
Documents aayittu local body ethano avide chennu anweshikuka
Really needed this information. Thankyou for sharing.
thank You 💓❣️💕...
എന്റെ ബർത്ത് സർട്ടിഫിക്കറ്റിൽ പേരില്ല. SSLC ബുക്കിൽ DOB വിത്യസ്തമാണ്
Ethu local body aano avide nerittu chennu anweshikkuka.... Name cherukkunathinu.... Sslc book proof aayittu kodukam
Birth certificate Ile dob correction pattila..... school vazhi sslc certificate correction kodukam
Parents name difference undel village officeill ninnu one and same certificate vagikanan, pine panchayat, block, School HM avarude sakshyam pathravum venam
very useful..best video..best wishes for future work
Thank you so much 😀
ജില്ല കണ്ണൂര്‍ മാത്രം കാണിക്കുന്നത് എന്താണ്, ?
Thank u very much. Really needed video
Thank You very much and Keep supporting Please...
ചില പഞ്ചായത്ത് കളുടെ പേര് ഇതിൽ വരുന്നില്ല.,Eg Kozhikode district-Omessery പഞ്ചായത്ത്
athu ilgms enna site il aah, video chanelil und
ഇത്ര വേഗം reply തന്നതിന് വളരെ നന്ദി,
സേവന site ലും അതേ പോലെ തന്നെ ആണ്. You can try there....
Thanking you
Good information. Ee vedioyil parayunna pole apply cheythal birth certificatil peru cherthu kittumo nammal nerittu pokenda karyam ille
Birth certificatil name add cheyyan kodthirnnu ...aakki vannappo athil permanant addressum birth timile addresum onnm add aakkiyittillla.... enthenkilum problem undakumo.. ini engne add cheyya
2 എണ്ണവും use ചെയ്യേണ്ടി വരും.
അത് ഒരു സ്റ്റാംപ് paperil വാങ്ങിയാൽ മതി,
Thank you sir....Informative video👍👍
ഇപ്പോൾ അക്ഷയ സെന്ററിൽ പോയാൽ മതി...
Birth certificate ഇല്ലാത്തവർക്ക് എങ്ങനെ ഉണ്ടാക്കാം ഓൺലൈൻ ആയി അങ്ങനെ ഒരു വീഡിയോ ചെയ്യാമോ
Video ചെയ്തിരുന്നു, ചാനലിൽ ഉണ്ട്.
ഒന്ന് നോക്കുമോ
Hi sir paranjathu pole ellam seithu but replay varunilla babyte birth date kanikunilla
Very useful video
But have a doubt
Apekshayude koode parents id proof,pinne original birth certificate um kodukano ?
yes,
ippol nilavil online aayathinal online printed copy mathi
@@BineeshElappara parentsil ഒരാളുടെ id proof mathiyo
Hi ഓഫ്‌ലൈൻ പേര് ചേർക്കാൻ നമ്മൾ avedeya povandath
Local body ethano avide poyal mathi
Ipol Online aanu😊
സർ, 1997 ൽ ജനിച്ചവർക്ക് birth certificate ൽ പേര് ചേർക്കാൻ പറ്റുമോ?? ഓൺലൈനിൽ ആയിട്ട് പ്രിന്റ് എടുത്തിട്ട് ഉണ്ട് അതിൽ പേര് ഇല്ല
ഇതേ പ്രശ്നമാണ് എൻ്റേത്..നിങ്ങളുടേത് ശേരിയായോ..name ചേർത്തോ..എന്തല്ലാം പ്രൂഫ് വേണം എങ്ങിനെ ആണ് ചെയ്യേണ്ടത് ഈ മെസ്സേജ് നിങ്ങള് കണ്ടാൽ ഒരു Replay തരണേ പ്ലീസ് ഹെൽപ് me 🙏
4 വയസ്സ് കഴിഞ്ഞ കുട്ടിക്ക് ഓൺലൈൻ വഴി എങ്ങനെയാണു ആധാർ എടുക്കേണ്ടതെന്ന് paranjutharumo
new video upload cheythu chanelil, onnu nookkumo...
Sorry for late reply.
Channel support cheyyane....
Local bodyil nammal neritt poyit kodukkano documents.post cheyyan pattille.Keralathinu purathullavar enth cheyyum.parentsinte marriage Keralathilaanu nadannath.registrationum avide thanne aayirunnu.
Post option und.
Documents correct avanam, and contact details vekkanam
Locala ddress change chaiyan entha seiyanum barth catifiketel
address maattan പറ്റും.
correct aaya Documents sahitham തിരുത്താൻ കൊടുത്താൽ മതി.
ജനിച്ച സ്ഥലം മാറ്റാൻ പറ്റില്ല
Ente mon eppol sslc padikkunnu avante perthi sarttiketi vagiyittilla ഇപ്പോൾ എന്താ ചെയ്യേണ്ടത് 🙏🏻🙏🏻🙏🏻
Akshaya Centre vazhi birth certificate print edukam, athil name illegil cherkanam, correction undel athum cheyanam
Phonel applcn submit chyd vere poyi print edkan sadikumo?
Online submit chyd etra days nulil nerit poyi submit cheyanm
Login cheythu print എടുക്കാം.
1 week nullil പോകണം.
1 month vare time und
Payment shesham kitunna print ayite corporation poyi submit cheyano.atho birth certificate site varumo
2 year aayi പേര് രജിസ്റ്റർ ചെയ്തിട്ടില്ല
Akshaya vazhi cheyam, correct name ulla proof venam, Parents inte Id proof venam
ഒരു doubt ..മോൾക്ക് 2 വയസായി ..name add ചെയ്യണം ..video ഫുൾ കണ്ടു ..നമ്മൾ അപേക്ഷ കൊടുക്കുമ്പോൾ ഹോസ്പിറ്റൽ നിന്നും കിട്ടിയ ഒറിജിനൽ birth സെര്ടിഫിക്കറ്റും submit cheyyano
Yes.
Athu maari name add ചെയ്തു കിട്ടും
@@BineeshElappara thank you.. original kayyil illa.. videoyil kanichathupole details vachu download cheythu edukunna copy mathiyo?
Sir janana certificat massam clear cheyyan endha vazhi ditails tharavo
18 വയസിന് മുകളിൽ ഉള്ളവർക്ക് ssslc ബുക്ക് മാത്രം മതിയോ പ്രൂഫ് ആയിട്ട്, ഇത് അറ്റെസ്റ് ചെയ്യുകയുo വേണോ
ys
Very useful information.
Happy onam. Ente onasammanam.
Thank You very much 💗💝💞😊....
Belated Happy Onam
Chatta yenta husbentine oru job nu vandi birthcirtificate vanam but veetil ane delivery nadannath yenthcheyyum
birth late aayal enna oru video chanelil und nookkamo
Sslc ബുക്കിൽ ജനന തിയ്യതി 10/03/80 ആണ്.
ഒർജിനൽ തീയതി 10/08/80 ആണ് (ബർത്ത് സർട്ടിഫിക്കറ്റ്,). അച്ചന്റെ പേര്, അമ്മയുടെ പേര്, വിലാസം ഒരുപോലെ ആണ്.
പേര് ചേർക്കാൻ sslc book കോപ്പി അപ്‌ലോഡ് ചെയ്താൽ മതിയോ.
പേര് ചേർത്ത് കിട്ടുമോ?.
name add cheythilla engil mathram ithupole pattu.
correction cheyyan nerit janicha panchayathil apeksha kodukkanam
Sorry for late reply. Channel support cheyyane....
Parents nte I'd proof nte Self attested copies pattumo
1987 february യിൽ ജനിച്ച എന്റെ മകളുടെ birth certificate എടുക്കാൻ എന്താണ് ചെയ്യേണ്ടത്
Site il available ആണ്.
വീഡിയോ ചാനലിൽ ഉണ്ട്
@@BineeshElappara sir 1985 janichathu birth register cheythitund name add cheythitilla. Enthu cheyyum?
മാതാപിതാക്കളുടെ id പ്രൂഫിന്റെ jpg ഫോർമാറ്റിലുള്ള ഫയൽ പോരെ?.. അതു attest ചെയ്യേണ്ടതുണ്ടോ?
JPEG mathi, attest നിർബന്ധം ഇല്ല
1980 ൽ മെഡിക്കൽ കോളേജിൽ ജനിച്ച എനിക്ക് ജനന സർട്ടിഫിക്കറ്റ് ഇല്ല. ഇത് ലഭിക്കാൻ എന്ത് ചെയ്യണം.
Njan ippo birth certificate online ayit eduthu.. But athil address kanikunnila.. ലഭ്യമല്ല ennann.. Ath kozhappam undo..?
ചേർക്കാൻ pattumo..?
site issue und
@@BineeshElappara athukond ano.. Iniyum add chaiyan valla margam ondo..?
1 ara vayas ulla kuttik aadhar card edukkan aanu.. kutti janichath andra pradeshil aanu... Birth certificate avidunnanu issue cheythirikkunathum.. pakshe, ividathe home address correct aayi update aayitilla.. locality name maatram aanu home address il vannirikkunath.... Ith vech kuttik aadhar edukkan sadhikkumo??
എടുക്കാം,
പ്രസ്‌നമില്ല.
problems പറഞ്ഞാല്, സ്കൂളിൽ ചേർത്തിട്ട്, അഡ്മിഷൻ extract ഉപയോഗിച്ച് എടുക്കാം.
birth Certificate തിരുത്താൻ ബുദ്ധിമുട്ട് അല്ലേ, അവിടെ പോകേണ്ടി വരും
Ammayude proof mathram vech birth certifikkettel name cherkkan pattumo..?
23 yrs aaya aalude birth certificate lu name cherkan sslc certificate nte scanned copy attach cheythal mathiyo ?
മതി.
ചില കേസിൽ late reason koode വ്യക്തമാക്കണം
ആധാർ എടുക്കാൻ എന്തിനാണ് കുട്ടികൾക്ക് മാത്രം ബർത്ത് സർട്ടിഫിക്കറ്റ് നിർബന്ധമായും വേണമെന്ന് പറയുന്നത്?
4 വയസ്സ് കഴിഞ്ഞ കുട്ടിക്ക് ആധാർ എടുക്കാൻ ഓൺലൈൻ വഴി എങ്ങനെയാണു അപേക്ഷ സമർപ്പിക്കേണ്ടതെന്ന് paranjutharumo
2015 above ullavarude application kodukkan pattum.
yes
matching records not found enne kaanikunnu
Panchayath aangil citizen login site
Municipality, Corporation aanegil Ksmart site
Akshaya Centre anweshikkuka
Really good information brother
thank you very much 😊
Sorry
വീട്ടിൽ നെറ്റ് തീരെ സ്പീഡ് ഇല്ല, അതുകൊണ്ട് ആണ് reply late ആയത്....
5 വയസ്സ് കഴിഞ്ഞ, സ്കൂളിൽ ചേർക്കാത്ത കുട്ടി ആണെങ്കിൽ എന്തു ചെയ്യും
ചേർക്കാം ഇഷ്ടമുള്ള name
Birth certificate പേര് ചേർക്കാൻ പിതാവ് ഗൾഫിൽ ആണ്... മാതാവ് മാത്രമേ നാട്ടിൽ ഉളളൂ.... എങ്കിൽ ഒരാളുടെ മാത്രം sign മതിയാകുമോ
Mathi njan koduthu
@@shameemashareef8722 പിതാവിന്റെ id പ്രൂഫ് സബ്‌മിറ് ചെയ്യണോ pls reply??
ഇതിൽ ന്യൂ ലേഗിൻ ഡി റ്റയിൽ കെടുത്തിട്ടും DATA NoT SAVED എന്നാണ് കാണിക്കുന്നത് അത് എന്താ?
any error.
try after some time
2021 ജൂൺ 9 നു മോൻ ഉണ്ടായി. Name koduthathil cheriya thiruthal vennam. Entha cheyyendath?
1 thavana add cheythal pinned thiruthuka officil chilappol sammadhikkilla,
manual aayi thiruthaan apeksha koduthal mathi,
Marupadi clear alle,
channel mattu videos support cheyyane....
@@BineeshElappara thankyou.. 👍
Hi.. ipo payment option koode kanunund.. print edukunathinu munp payment cheyyanamo? Or lsgd il poyit avdunn payment cheyyan kazhiyumo?
Payment cheyumbol fail avunu... merchant ref I'd enthanenu ariyamo
Birth certificateil parentsnte permanent addressil house name mathram ullu. Adh futureil enik ndhelum problem indakumo ? U.k or us pokumbo
Uk us issues ആകും.
ഫുൾ അഡ്രസ്സ് വേണം.
വേറെ ഗൾഫ് ഒന്നും പ്രോബ്ലം ഇല്ല
@@BineeshElappara thanks sir . Oru doubt koodi birth certificate ipo online anallo apo adh maximum ethra vattam edit cheyyan patum
Ithil thanne ammayude peru change indenkil maattan pattille?
illa, online aayi kazhiyilla, neritt thiruthaan kodukkanam, video chanelil und
Hi, nte molde birth certificate name inclusion njan last week cheythirunnu, makalkippo 11 months aayitullu, adhil name vannapol English il name spelling correct aanu vannirikunnadhu, but in Malayalam wrong aayitaanu adhil koduthirikunnadhu, appo adhenganeya nammal thirithuka
Parents name correct cheyyanam.. Athinu avrde id proof sslc thanne vekkanamennundo... Driving license vekkaamo, kaaranm avrde sslc name spelling correct alla.. Pls reply
Parents name spelling mistake aanel Id proof mathi.... difference undegil village office one and sane certificate veam
First ethano local bodyil poyi anweshikka
എല്ലാം ചെയ്ത് ഫ്രണ്ട് ഓഫീസ് ഇൽ കൊണ്ട് കൊടുക്കുമ്പോൾ രക്ഷിതാക്കളുടെ ഐഡി കാർഡ് വീണ്ടും കൊടുക്കണോ.. അതോ ഫോം മാത്രം മതിയോ..?
apeksha, parents ID proff, original birth Certificate
Birth certificate il അച്ഛൻറെയും അമ്മയുടെയും പേരിൽ വേത്യാസം ഉണ്ട് , അത് തിരുത്താൻ margam ഉണ്ടോ ? പിന്നെ എത്ര ദിവസത്തിനു ഉള്ളിൽ മുൻസിപ്പാലിറ്റിൽ ഈ certificate കൊടുക്കണം ?
Birth Reg cheytha Municiality il correction cheyyan documents sahitham apeksha koduthal mathi
Attested copy aano upload cheyyande
ഏതു ആണെങ്കിലും മതി
Attested ellakilum kuzhapmilalo ?
Ente daughter birth certificate il ente name koode father name anu ullathu ini ente name koode husband name cherkamo Ella records husband name ullathu
Angane cherkkam, athinu Correct cheyyan koduthaal mathi, birth Certificate thiruthaam enna video chanelil und onnu nookkumo
Online application form koduth login aakunnilla
എനിക്ക് 32 വയസ്സ് ഉണ്ട് എന്റെ birth സർട്ടിഫിക്കറ്റിൽ പേര് ഇല്ല പേര് ചേർക്കാൻ പറ്റുമോ?
Yes video പോലെ
ഇപ്പൊൾ ആണ് ഞാൻ ഈ വീഡിയോ യും നിങ്ങളുടെ മെസ്സേജ് ഉം കാണുന്നത് എനിക്കും ഇതെ പ്രശ്നം നിങ്ങള് പേര് ചേർത്തോ എന്ത് ചെയ്തു എങ്ങിനെ ചെയ്തു pls റീപ്ലേ 🙏
മെസ്സേജ് കണ്ടാൽ ഒരു replay
പേര് ചേർത്തില്ല, ഇതുവരെ ചേർക്കാൻ പറ്റിയില്ല
ഇപ്പോൾ 34 വയസ്സ്, ഇനി ചേർക്കാൻ പറ്റുമോ എന്നും അറിയില്ല
Sir.ende makalude janana certificatil ammayude name orikkal thiruthiyathan ennal ippol achande namil sir name illa ith cherkkan pattumo
തിരുത്തിയത് ഉടൻ അടുത്തത് സമ്മതിക്കില്ല പൊതുവേ.
ഒന്ന് ഓഫീസിൽ chothichu നോക്ക്, അല്ലെങ്കിൽ after some years kazhinju നോക്ക്.
പൊതുവേ ഒരു തവണ തിരുത്താൻ അനുവദിക്കൂ
Ente DOB1983 aanu.. documents upload cheyumbol parents aadhar cardinte self attested copies, SSLC self attested copy um mathiyo? pinne form kondu poyi panchayatil kodukumbol 3 documents nte original veno? Pls reply.. ee age le arkenkilum ingane name cherthitundenkil please comment..ethra naal edukum online ayit birth certificate kittan?
18 age il താഴേ ഉള്ളവർക്ക് മതി perants proff.
തിരുത്തി കിട്ടാൻ may be 2 weeks എടുക്കും, ഓഫീസിലെ തിരക്ക് പോലെ ആവും ബാക്കി താമസം
Pls reply
@@BineeshElappara name cherkkan aanu.correct cheyan alla
6.4.1982 anu entethu ithuvate birth certificate eduthittila cochine corporation il anu online apply cheyiyan pattumonu ariyilla
Sir എന്റെ ഹുസ്ബന്റിന് ബർത്ത് സർട്ടിപിക്കറ്റ് ഇല്ല അതുകൊണ്ട് ഞങ്ങളെ മേരേജ് സർട്ടിഫിക്കറ്റ് ഉണ്ട്ടുകിട്ടില്ല. ബർത്ത് സർട്ടിഫിക്കറ്റ് ഇല്ലാതെ എങ്ങനെ മേരേജ് സർട്ടിഫിക്കറ്റ് ഉണ്ടാക്കാം
How many time tike to get name registration certificate
Ragister cheyyanu pattunnilla lallo bose
I think any network issues
School certificate vennam enn nirbantham anno
Enthengilum documents വേണ്ടേ
Enthengilum documents വേണ്ടേ
Home address engane mattum new baby birth certificate
Hospitalil koduthirikkuna address aanu birth certificate il veruka.... address correction local bodyil poyi thirakkuka
നല്ല അറിവ് ഞാനും കൂട്ടായി തിരിച്ചു വരണേ
Thank You 💞💓🤗💓❣️💕...
Naan Palakkad chittur tattamangalam municipality aanu ente pakshe janichath Palakkad Thangam hospital aanu appo local body etha kodukende
Mother name oru spelling thettund appol enth cheyyum plz replay
Form panchayathil kodukan parents tanne povano
വേണ്ട.
documents എല്ലാം ആവശ്യമാണ്, അപേക്ഷയും
Thank you sir for the information.
Id card attested copy veno atho just original photo upload chithal mathiyo?
original or attested copy
Marupadi manasilaayi ennu karuthunnu, mattu videos support cheyyane....
panchayathil register cheytha birth cert. il name add cheyyan ulla site ethaa...???????engane add cheyyum??????
Citizen login site vazhi aanu, first certificate check cheyuka.... ellam details correct aano ennu enittu Online cheyithal mathi
Very useful..thank you..
Thank You 💞💓🤗💓❣️💕...
Attest cheyannam ennu nirbanthamano
Sir plustwo certificate mathiyo
sslc aanu sadarana use cheyyaru
@@BineeshElappara plus two koduthal prashnam illallo
Save and print form enna option vannilla
Ini athu print edukkan enthu cheyyum
Sir Uplaod cheyunna ID card self attested aayal pore
mathi, or guzzete attest
Chetta oru doubt ete birth certificate il name ella matram alla parents name vere anu enne valarthiyathu vere parents anu sslc plu two degree ok evare name anu apo njan ethu cheyanam pls replay
How to submit the name inclusion application in offline?
attested copy is self attested ?
മതിയാവും.
സാധാരണ guezzetted ആണ്
Sslc bookinte copy mathiyo?
Original produce ചെയ്യേണ്ടി വരും, verification time.
Chilappol chothikkilla, reason പറഞാൽ മതി
Chaitha pol save and print option ella. Payment button undayerunnu. proceed koduthapol 5/- payment kanichu, but payment chaiyan pattila. Print kiitti, but save option ella
Sir ente husband 1985 annu jenichathu.
But cooperationil kutti undayi koduthittunde but name mention cheythittilla. Yesterday njgal poyi chothichoppo paranje eppo application edukkunilla government puthiya order kittyal matherm cheyan pattu ennu. Ethu correct anno.?? Please kindly reply
ഇതിന്റെ ആവശ്യം എവിടെയാണ്...? ഇന്നേ വരെ ഒരു കാര്യത്തിനും ഇങ്ങനെ പേര് ചേർത്ത സർട്ടിഫിക്കറ്റ് വേണം എന്ന് പറഞ്ഞ് കേട്ടിട്ടില്ല...
Birth Certificate ആവശ്യം ആയി വരുമ്പോൾ മാത്രം ആണ്..., But aa സമയത്ത് പെട്ടന്ന് ചെയ്യാൻ കഴിയില്ല ആയിരിക്കും.
Passport എടുക്കുമ്പോൾ അണ് കൂടുതൽ ആവശ്യം
Attested ചെയ്യുക എന്ന് പറഞ്ഞാൽ original copy മാത്രം പോരെ ?
Mother sign matram mathiyo father gulf aane
Sir, ജനനം രജിസ്റ്റർ ചെയ്യാൻ വൈകിയാൽ എന്താ ചെയ്യേണ്ടത്?
Sir, ഞങ്ങളുടെ കുഞ്ഞിന് പേര് ചേർത്തിട്ടില്ലാരുന്നു ഞാൻ അവർക്കു ഈ vedio ഇട്ടുകൊടുത്തു
thank you very much.
support cheyyane.
Marriage certificate ഉണ്ടാക്കണ്ടേ അല്ലാതെ ഓൺലൈൻ എങ്ങനെ കിട്ടും
ചോദ്യം വ്യക്തമല്ല...
Enthina igane repeat cheyyunnath
sorry. ini clear aakkam
Gud vedeo
Very good video. Ingottum varane
Thank You very much.
ഫുൾ സപ്പോർട്ട് ഉണ്ട് കേട്ടോ.
Id proof sslc book mathiyoo
yes
mathi
Initial cherkan entha cheyya
Correction Cheyyan kodukkanam, video channelil und
Without parents ID proof illathe name correct cheyyan patumo?
Local bodyil chennu anweshikkuka 😊
Good full support
Thank You 💞💓🤗💓❣️💕...
Bro application submit cheydhappol ini name add cheyyan pattathilla ennu paranju last date june 22 ayirunnu ini yenth cheyyum???😥
Me also same issue
State registrar contact cheydhappo iganannu parajadh സർക്കാരിൽ നിന്നും വിജ്ഞാപനം പുറപ്പെടുവിക്കുന്ന മുറയ്ക്ക് മാത്രമേ ജനന രജിസ്റ്ററിൽ പേര് ചേർക്കുന്നത് സാധ്യമാകുകയുള്ളൂ. ആയതിന് സർക്കാരിൽ ഫയൽ സമർപ്പിച്ചിട്ടുണ്ട്
@@albertabraham5802ഇനി ഉടനെ ഉണ്ടാകുമോ?? അറിയാമോ?
@@theresageorge41 ariyilla.
@@albertabraham5802 എന്തെങ്കിലും അറിയുവാനേ പറയണേ
Useful video an bro idakk angottum varana namukkum und oru kochu channel
Thank You very much.
ഫുൾ സപ്പോർട്ട് ഉണ്ട് കേട്ടോ.
Nice video
Thank You very much, and keep supporting.....
Id proof passport mathiyo
passport use ചെയ്യാം, but സാധാരണ use ചെയ്യാറില്ല,
ഐഡി കാർഡ് or aadhar is good
Good video 🥰👍
Thank You 💞💓🤗💓❣️💕...
thank you so much
welcome, and keep supporting
Good sir,can we submit this application online
Yes. Just try
@@BineeshElappara tqu sir