ഒരു തവണ ഈ ആരാധനയിൽ പങ്കെടുക്കു നീ ചോദിക്കുന്നത് അമ്മ തരും

Поделиться
HTML-код
  • Опубликовано: 20 дек 2024

Комментарии • 282

  • @marypaulose571
    @marypaulose571 2 дня назад +4

    അമ്മേ മാതാവേ ഞങ്ങളുടെ പ്രാർത്ഥന വിഷയങ്ങളിൽ അമ്മയുടെ കൃപയും കരുണയും ഉണ്ടാകണമേ ആമേൻ ❤❤❤

  • @JayasreeKumariC
    @JayasreeKumariC 2 дня назад +3

    അമ്മേ പരിശുദ്ധ അമ്മേ ഈശോ പ്പാ വളരെക്കാലത്തെ എൻ്റെ പ്രാർത്ഥന എൻ്റെ മകനൊരു ജീവിത പങ്കാളിയും മകൾക്കൊരു ജോലിയും നൽകണേ അമ്മേ പരിശുദ്ധ വരു ദിവ്യകാരുണ്യത്തിന് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ ആമേൻ❤❤❤🎉🎉🎉❤❤❤

  • @AshithaSuresh-ol9kd
    @AshithaSuresh-ol9kd 2 дня назад +2

    അമ്മേ മാതാവേ നന്ദി എനി ക്ക് തന്ന അനുഗ്രഹങ്ങൾക്ക് നന്ദി 🙏

  • @thankmanithankmani843
    @thankmanithankmani843 2 дня назад +3

    ❤അമ്മ മാതാവ് കാത്തു രക്ഷിച്ചതിനു സുതി

  • @SashiPottanmala
    @SashiPottanmala 2 дня назад +4

    അമ്മേ മാതാവേ സാമ്പത്തികം മൂലം കഷ്ടപ്പാടുന്ന എല്ലാം വരേയും സഹായിക്കാനും അമ്മേയുടെ മാസം ആയ ഡിസംബറിൽ അമ്മേയുടെ ഹൃദയത്തിന്റെ വാതിൽ ഞങ്ങൾക്ക് വേണ്ടി തുറക്കാനും അമ്മേയുടെ ഉടമ്പടി ജീവിക്കാനും ഞങ്ങളെ അഭിഷേകം ചെയ്യിണമേ 🙏

  • @raghavankarthyayani-vr1qq
    @raghavankarthyayani-vr1qq 2 дня назад +5

    പരിശുദ്ധ ദൈവമാതാവേ നാളേ എൻ്റെ ബാക്കി തുക പഞ്ചായത്തിൽ നിന്ന് തരാൻ ഇടപെടണമേ

  • @agnicePushpam
    @agnicePushpam 2 дня назад +2

    അമ്മേ കൃപസനമാതാവേ എന്റെ കുടുംബത്തെ അനുഗ്രഹിക്കണമേ ഞങ്ങളുടെ മകളെ മനസാന്തരപ്പെടുത്താണമേ പപ്പയും മകളും തമ്മിലുള്ള പിണക്കം മാറ്റി തന്നെ മാതാവേ മകൾക്കു നല്ലൊരു ജീവിതപങ്കാളിയെ നൽകി അനുഗ്രഹിക്കണമേ 🙏🙏🙏

  • @JALAJAR-ml6ye
    @JALAJAR-ml6ye 2 дня назад +3

    അമ്മേ മാതാവേ എൻ്റെ കടങ്ങൾ എല്ലാം തീർത്ത് തരണേ എൻ്റെ രോഗങ്ങൾ എല്ലാം മാറ്റി തരണേ ആമേൻ😊

  • @jayalj301
    @jayalj301 2 дня назад +1

    അമ്മ മോന്റെ കാര്യം അമ്മ നടത്തിത്തരണേ അമ്മ 🙏🙏🙏

  • @meenusfoodworld7191
    @meenusfoodworld7191 2 дня назад +1

    Amma mathave kripasanam amme esoyode jangalke vendi prarthikkaname

  • @anjumadhavan-u2f
    @anjumadhavan-u2f 2 дня назад +3

    അമ്മേ മാതാവേ എന്റെ മേലുള്ള എല്ലാതടസങ്ങളും ദോഷങ്ങളും മാറ്റി തരണമേ

  • @sheejajose2929
    @sheejajose2929 2 дня назад +1

    Amme ee pradhisandhiyil ninnum rakshikkane amme

  • @MaryJoy-qm8zf
    @MaryJoy-qm8zf 2 дня назад

    അമ്മേ മാതാവേ എൻ്റെ സങ്കടങ്ങളെ മാറ്റി തരണമേ

  • @Mary-x1i5i
    @Mary-x1i5i 2 дня назад +5

    അമ്മേ മാതാവെ എന്റെ മക്കളുടെ കാര്യങ്ങൾ അമ്മയെ ഏൽപിക്കുന്നു അമ്മ അനുഗ്രഹിക്കണമെ

  • @Jeyanthi-j1k
    @Jeyanthi-j1k 2 дня назад +1

    Amme mathave ammk nenjuvendhayum muthukkvendhayoum maranme eniki padikkan povan sandhichuthranam 🙏🙏🙏🙏🙏

  • @IndhuSajeev
    @IndhuSajeev 2 дня назад +2

    എന്റെ കുഞ്ഞിന് പരീക്ഷ എളുപ്പമാകണമേ അവന്റെ കൂടെ അമ്മയുടെ സംരക്ഷണം ഉണ്ടാകണമേ ആമേൻ 🙏🙏

  • @radhapp254
    @radhapp254 2 дня назад

    എന്റെ മാതാവെ എൻറ മാനസികപ്രശ്നങ്ങൾ തീർത്തു തരേണമെ മാതാവെ

  • @philominathomas2945
    @philominathomas2945 2 дня назад +1

    Amme karuna nalkename

  • @AloshyAntony-cj1hi
    @AloshyAntony-cj1hi 2 дня назад +2

    അമ്മേ ഒരായിരം നന്ദി

  • @Kavitha-g4g
    @Kavitha-g4g 2 дня назад +2

    അമ്മേ എന്റെ സങ്കടം കാണണമെ 😢😢

  • @sandhyamolat7637
    @sandhyamolat7637 2 дня назад +2

    Amma mathavee eneyum ente makkaleyum ammayude prathyusheekaranathinte sakshikalakkename 🙏🙏🙏🙏

  • @SuseelaAnil-e1j
    @SuseelaAnil-e1j 2 дня назад +1

    അ മേ മ മാ താ വേ പ്ര ർ ഹത്തി ക്ക ണ മേ

  • @praseethakannan5285
    @praseethakannan5285 2 дня назад +1

    അമ്മ എന്റയ കാര്യത്തിൽ ഇടപെടണം മാതാവേ 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @josnamoljose1308
    @josnamoljose1308 2 дня назад +1

    Amma mathave❤

  • @philominajoy7868
    @philominajoy7868 2 дня назад +1

    Easwye Ammayi karunayayirikaname

  • @HemaSaju-t7r
    @HemaSaju-t7r 2 дня назад +2

    അമ്മേ എൻ്റെ മക്കൾക്ക് ആപത്ത് ഒന്നും വരുത്തല്ലേ എൻ്റെ ഗൗരി മോൾക്ക് സംസ്ഥാന കലോൽസവത്തിന് ഫസ്റ്റ് നാടോടിനൃത്തത്തിനകിട്ടണേ എൻ്റെ ലക്ഷ്മി എല്ലാ പേപ്പറുകളും പരീക്ഷയ്ക്ക് എഴുതി എടുക്കാൻ അമ്മ സഹായിക്കണേ എനിക്ക് അറിയുന്ന തൊട്ടിലിൽ വിജയം തരണേ എൻ്റെ ഭർത്താവിൻ്റെ ഉള്ളിൽ ഭക്തിയും സ്നേഹവും നിറച്ചു കൊടുക്കണേ പരിശുദ്ധ അമ്മേ എനിക്ക് രോഗങ്ങൾ വരുത്തല്ലേ കേൾവിക്കുറവുള്ളവളാണ് ഞാൻ എൻ്റെ മക്കളെ കാത്തോ ഇണേ അമ്മേ

  • @vinus7921
    @vinus7921 2 дня назад +1

    Kreupasana mathave.. Ente chechiyude monu nalla pole exam ezhuthan shakti kodukkenamme

  • @GraceyThomas-b8p
    @GraceyThomas-b8p 2 дня назад +1

    Amen❤❤❤😊😊

  • @GracyJose-zo2fu
    @GracyJose-zo2fu 2 дня назад +30

    അമ്മേ, പരിശുദ്ധ അമ്മേ, എനിക്ക് അമ്മയുടെ അടുത്ത് വരുവാനും ഉടമ്പടി എടുത്തു ഒരു നല്ല മകൾ ആയി എന്റെ കുടുംബ അനുഗ്രഹിക്കപെടുവാൻ ഇടവരുത്തി തരുവാൻ അനുവാദം തരണേ. ആമ്മേൻ.

    • @JessySunny-m1p
      @JessySunny-m1p 2 дня назад

      അമ്മേ തിരുകുമാരന്റെ ജനനം ആഘോഷിക്കുന്ന ഈ മാസത്തിൽ ഹബീബ താതക്ക് ഒരു കുഞ്ഞിനെ കൊടുത്ത് അനുഗ്രഹിക്കേണമേ ആമ്മേൻ 🙏🙏

    • @mollythakachan5745
      @mollythakachan5745 2 дня назад

      അമ്മേ ഡോക്ടർ പോലും കയ്യി വിട്ട എന്റെ രോഗത്തെ സമർപ്പിക്കുന്നു ഇനിക്കു അമ്മയുടെ അടുത്ത് വരാൻ ഉള്ള എല്ലാ തടസവും മാറ്റി അമ്മയുടെ അടുത്ത് വന്ന് ഉടമ്പടി എടുത്തു അമ്മയുടെ അനുഗ്രഹം ലഭികാൻ ഇനിക്കു ഇടവരുത്താൻ grupa തരണമേ അമ്മേ എന്നെ ഉപേക്ഷിക്കല്ലേ

    • @AbhishekAbhi-d1b
      @AbhishekAbhi-d1b 2 дня назад

      അമ്മേ എന്റെ മകൻമാർച്ചിൽ sslc പരിക്ഷ എഴുതുവാൻ പോവാ എന്റെ മകന് എല്ലാം വിഷയങ്ങളും എളുപ്പം ആകണമേ അമ്മയുടെ അനുഗ്രഹം അവന്റെ കൂടെ കാണണേ sslc ക് അവനു എല്ലാം വിഷയത്തിനും ഫുൾ Aplus കിട്ടുവാൻ അവനെഅമ്മ അനുഗ്രഹിക്കണേ

  • @AnieJoy-uv8tg
    @AnieJoy-uv8tg 2 дня назад +1

    Amma mathave Sylvester Anugrahikk 🙏🙏🙏🙏

  • @sisilygorge270
    @sisilygorge270 2 дня назад +1

    അമ്മേ മാതാവേ എൻ്റെ മക്കളുടെ വിവാഹം എത്രയും പെട്ടന്ന് നടത്തിതരേണമേ. എല്ലാത് S സങ്ങളും നിക്കി തരേണമേ ആമേൽ

  • @Gini123-l3g
    @Gini123-l3g 2 дня назад

    യേശുവേ മഹത്വം.. യേശുവേ ആരാതന 🙏🙏🙏

  • @nirmalmarythomas2741
    @nirmalmarythomas2741 2 дня назад +1

    Amme mathave enne examinu pass akki tharane padikkunna karyagal manassilakki orthorikkanulla sahayam tharane amme🙏

  • @neerajkumara6505
    @neerajkumara6505 2 дня назад +1

    ഞങളുടെ കടം തീർത്തു തരണേ mathave

  • @SumaBalan-mu9dn
    @SumaBalan-mu9dn 2 дня назад +1

    എന്റെ അമ്മേ മാതാവേ എന്റെ മകന് ഉടബടിപുതുകാൻഉളളമനസസ്തേനികേണമേആമീൻ

  • @neerajkumara6505
    @neerajkumara6505 2 дня назад +1

    അമ്മേ എന്റെ ഭർത്താവിന്റെ മദ്യപാനം, വേദന എല്ലാം പൂർണമായി മാറ്റിത്തരാൻ പ്രാർത്ഥിക്കണേ mathave

  • @minipg7346
    @minipg7346 2 дня назад +1

    പരിശുദ്ധ അമ്മേ.... എൻ്റെ leave Sanction ആകുന്ന കൂടെ transfer ഉം ശരിയാകണമേ പെട്ടന്ന് തന്നെ🙏🙏

  • @remarajanrema1706
    @remarajanrema1706 2 дня назад +1

    അമ്മേ ഞാൻ അമ്മയുടെ അടുത്തു വരും. ഉടമ്പടി എടുക്കും. എന്റെ മനസ്സിലുള്ള ഒരു എളിയ ആഗ്രഹം സാധിച്ചു തരണമേ ആമേൻ 🙏🙏🙏

  • @AmalaJoby-s2b
    @AmalaJoby-s2b 2 дня назад +2

    അമ്മേ ഞങ്ങളുടെ സ്ഥലം പെട്ടന്ന് വിൽക്കാൻ പറ്റണമെ. നല്ലൊരു വീട് കാണിച്ച് തരണമേ🎉🙏🙏🙏🌹🌹🌹🌹

  • @imtninja3182
    @imtninja3182 2 дня назад +1

    VeedTharanaAmma

  • @BindhuGopan-iv3vw
    @BindhuGopan-iv3vw 2 дня назад +1

    Amme അമ്മയുടെ മുൻപിൽ വരാൻ അനുഗ്രഹിക്കേണമേ

  • @elisabath5380
    @elisabath5380 2 дня назад +1

    എന്റെ കുടുംബത്തിൽ സമാധാനം സന്തോഷം തരണമെ ഞങ്ങളുടെ വരുമാനമാർഗങ്ങൾ അനുഗ്രഹിക്കണമേ കടബാധ്യതകൾ എടുത്തുമാറ്റി തരണമേ

  • @bincyshiji7575
    @bincyshiji7575 2 дня назад +1

    അമ്മേ മാതാവേ, എന്റ്റെ ചാച്ചന്റെ അസുഖം മാറ്റി കൊടുക്കണേ. അമ്മേടെ തലവേദന മാറ്റി കൊടുക്കണേ 🙏🙏

  • @parvathyparu3397
    @parvathyparu3397 2 дня назад +1

    എന്റെ വീടിന്റെ ലേലം 47lakh നടക്കാൻ അനുഗ്രഹിക്കേണമേ അമ്മേ

  • @ShajiKv-g2m
    @ShajiKv-g2m 2 дня назад +1

    അമ്മേ എന്റെ വണ്ടിക്ക് ഓട്ടം കിട്ടണേ... അമ്മേ...

  • @OmanaWilliam-m8z
    @OmanaWilliam-m8z 2 дня назад +1

    Amma parusutha Amma krupsanm prasadavara mathave reshikanme 👃👃👃👃👃👃

  • @neerajkumara6505
    @neerajkumara6505 2 дня назад +1

    എന്റെ ചെവിയുടെ അസുഖം പൂർണമായി മാറ്റിത്തരാൻ മാതാവേ

  • @siblejacob4917
    @siblejacob4917 2 дня назад +1

    എന്റെ മോന് ജോലി ഇല്ലാതെ ഇരിക്കുകയാണ് അമ്മേ🙏🏻.. ഇശോയോട് പ്രാർത്ഥിക്കണമേ 🙏🏻

  • @AnnammaMoolayil-qk7ob
    @AnnammaMoolayil-qk7ob 2 дня назад +1

    Ammemayhaberichivinteyellaprasnangaleyumammamattikodikenmeamme

  • @JittoGeorge-c5b
    @JittoGeorge-c5b 2 дня назад +1

    അമ്മേ എന്റെ മകന്റെ നഴ്സിംഗ് എക്സാം നടക്കുവാണേ അമ്മ സഹായിക്കണമേ. ആമ്മേൻ.

  • @MarietteSebastian
    @MarietteSebastian 2 дня назад +1

    Mathave heal my stomach problem.Amme koode undayirikkname.. praise you Jesus.. Thank you Mother Mary..

  • @parvathyparu3397
    @parvathyparu3397 2 дня назад +1

    എന്റെ കയ്യിലുള്ള മുഴുവൻ പണവും 2പേരായി മേടിച്ചിട്ട് തരുന്നില്ല എത്രയും പെട്ടെന്ന് ആ പണം മുഴുവൻ എന്റെ കയ്യിലെക് തിരികെ kittan❤️അനുഗ്രഹിക്കേണമേ 😭😭😭😭അമ്മേ എന്റെ കൈയിൽ ഇന്ന് ഒന്നും ഇല്ലാത്ത അവസ്ഥയാണ് രക്ഷിക്കണേ അമ്മേ

  • @ajithapodiyan5011
    @ajithapodiyan5011 2 дня назад +1

    എന്റെ മോൻ അനൂപിന് പോലീസ് ബാന്റിന്റെ എഴുത്ത് പരീക്ഷ പാസായി ഇന്ന് ഫിസിക്കൽ പരീക്ഷ ആയിരുന്നു അമ്മയുടെ അനുഗ്രഹം കൊണ്ട് മോൻ പാസായി അമ്മേ നന്ദി ക്രൂപാസന അമ്മേ ഒരായിരം നന്ദി നന്ദി നന്ദി

  • @ManushaAK-b8q
    @ManushaAK-b8q 2 дня назад +1

    Mathave parishudhamathave kripasan amme ente Achn ene vilikne snehathode samsarikne mathave 🙏🙏🙏😭😭

  • @bindu5158
    @bindu5158 2 дня назад +1

    അമ്മേ ഞാൻ എത്ര നാളായി അമ്മേ എന്റെ കടങ്ങൾ എല്ലാം വീട്ടനുള്ള പൈസ ചോദിക്കുന്നത് അമ്മേ ഇന്ന് എന്റെ ജീവിതത്തിൽ അമ്മ ഒന്ന് ഇടപെടണേ

  • @majunusabu5314
    @majunusabu5314 2 дня назад +1

    വിൽക്കാൻ ഇട്ടിരിക്കുന്ന സ്ഥലങ്ങൾ എല്ലാം വേഗം വിറ്റു തരണമേ... മാതാവേ.... 🙏🏼

  • @swapna181
    @swapna181 2 дня назад

    Njan ninne marannittillallo appa🙏🙏onnu enne ee Vishayathil ninnum rakshikkename appa🙏🙏

  • @RabenTinu
    @RabenTinu 2 дня назад +1

    ഞങ്ങളുടെ മോന്റെ എല്ലാവിധ രോഗങ്ങളെയും മാറ്റിതരണമേ മാതേ

  • @bindu5158
    @bindu5158 2 дня назад +1

    അമ്മേ കടങ്ങൾ കാരണം ഒരു സമാധാനം ഇല്ല ന്ന്‌ അമ്മക്ക് അറിയാല്ലോ എന്റെ അമ്മേ എന്നെ സഹായിക്കണേ

  • @reji5
    @reji5 2 дня назад +1

    Mother bless each one of us to live according to your will and guide us in your way and protect us from all evil people and sickness

  • @josmyjoyb2340
    @josmyjoyb2340 2 дня назад +1

    മാതാവേ ഞാൻ ഇപ്പം എഴുതിയിരിക്കുന്ന സേം എക്സാം യിൽ പാസ്സ് ആകാൻ അനുഗ്രഹിക്കണ്ണേ

  • @Sophyjoju
    @Sophyjoju 2 дня назад +1

    Amen 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @SunnySunny-yz6tp
    @SunnySunny-yz6tp 2 дня назад +2

    അമ്മേ മാതാവേ പോൾസന്റെ തൈറോയ്ഡ് ടെസ്റ്റിൽ ഉണ്ടായ ക്യാൻസറിന്റെ അണുക്കളെ വേഗം നിർവീര്യമാക്കണമേ

  • @Princysojan-k5e
    @Princysojan-k5e 2 дня назад +2

    അമ്മേ മാതാവേ.... എന്നെ അങ്ങയുടെ പ്രതീക്ഷികരണ സാക്ഷി ആക്കണമേ... അമ്മേ മാതാവേ നാളെ കൊടുക്കുവാനുള്ള പൈസ കൊടുക്കുവാനുള്ള അനുഗ്രഹം നല്കണമേ

  • @imtninja3182
    @imtninja3182 2 дня назад +1

    KadamVeetieTharanaAmma

  • @babyshyni8545
    @babyshyni8545 2 дня назад +2

    എൻ്റെ സഹോദരൻ്റെ വിവാഹം നടത്തി തരണേ അമ്മേ പെൺ വിട്ടുകാർ ഉടനെ മറുപടി തരണേ എല്ലാം എൻ്റെ അ മ്മയുടെ കരങ്ങളിൽ ഏൽപ്പിച്ചിരിക്കുന്നു എല്ലാം വേണ്ടപോലെ എൻ്റെ അമ്മ നടത്തി തരണേ🕯️🕯️🕯️🕯️🕯️🕯️🙏🙏🙏

  • @AmalaJoby-s2b
    @AmalaJoby-s2b 2 дня назад +3

    അമ്മേ എന്റെ സങ്കടം എല്ലാം mattitharaname 🙏🙏🙏🙏🌹🌹🌹🌹

  • @അമ്പിളി-ഠ3യ
    @അമ്പിളി-ഠ3യ 2 дня назад +1

    അമ്മ മാതാവ് എന്റെ കുടുംബതെ അനുഗ്രഹിക്കണം മകൻ അജിൽ രാജ് നൈ കാത്തുകൊള്ളണമേ അവന്റ മത്യ പാനവും ലകരി ഉപയോഗവും മാറ്റി അവനു മനസന്തരം നൽകണം 🙏🏻🙏🏻🙏🏻

  • @MariammaJohn-r9w
    @MariammaJohn-r9w 2 дня назад +4

    അമ്മേ മാതാവേ🙏 എന്റെ മക്കളുടെ പഠനങ്ങൾ അനുഗ്രഹിക്കണമേ മാതാവേ🙏 മക്കളുടെ രോഗികൾ മാറ്റി താരാണമേ മാതാവേ🙏 ആങ്ങളുടെ രോഗികൾ എല്ലാം പൂർണ്ണമായും മാറ്റി താരാണ മേ മാതാവേ അവന്റെ ജീവിത ലേക്ക് നല്ല ഒരു ജീവിതം പങ്കാളിതാരാണമേ മാതാവേ🙏 അമ്മയുടെ രോഗികൾ എല്ലാം പുർണ്ണമായും മാറ്റി താരാണമേ മാതാവേ🙏 എന്റെ രോഗികൾ എല്ലാം പുർണ്ണമായും മാറ്റി കാരാണമേ മാതാവേ🙏 ആമേൻ ആമേൻ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @JessyGopakumar
    @JessyGopakumar 2 дня назад +1

    Amma mathavintay prathsheegarathintay sthiram sakshigalakki ennayum entay kudumbatheyum amma uyarthanamey amen 🙏 ♥️

  • @Ambilyrobinrobin
    @Ambilyrobinrobin 2 дня назад +1

    എന്റെ തൊണ്ടയിൽ ഒരു കുഴപ്പം ഉണ്ടാവല്ലേ അമ്മേ

  • @BindhuGopan-iv3vw
    @BindhuGopan-iv3vw 2 дня назад +1

    Amme എൻ്റെ കുഞ്ഞുങ്ങളെ നിന്നിൽ സമർപ്പിക്കുന്നു

  • @Gini123-l3g
    @Gini123-l3g 2 дня назад

    യേശുവേ ആരാതന 🙏🙏🙏

  • @BenoyKochumon
    @BenoyKochumon 2 дня назад +2

    എന്റെ മോന് പഠിക്കാൻ മടിയാണ്.അവന് പഠിക്കാൻ നല. മനസ്സ് കൊടുക്കണേ മാതാവേ

  • @SumaBalan-mu9dn
    @SumaBalan-mu9dn 2 дня назад +3

    എന്റെ അമ്മേ മാതാവേ എന്റെ മകൾക്ക് വേണ്ടി അമ്മ ഇടപെടൽ നടത്തേണേമ ആമേൻ

  • @appuappuzz4608
    @appuappuzz4608 2 дня назад +1

    അമ്മേ മാതാവേ എന്റെ വീട്ടിലെ പ്രശ്നങ്ങൾ മാറ്റിതരണേ എങ്ങോട്ട് പോകണമെന്ന് റിയില്ല രോഗം, സാമ്പത്തിക പ്രശ്നങ്ങൾ ഒറ്റപെടൽ പഠന തകർച്ച അമ്മേ നീ ഒന്ന് വിചാരിച്ചാൽ എല്ലാം മാറും ആമേൻ

  • @swapna181
    @swapna181 2 дня назад

    Appa ini enthanu ente kuravu ennu enne bodippikkename🙏🙏parisuddathmaval enne niraykkename appa🙏🙏

  • @sumavarghese205
    @sumavarghese205 2 дня назад +1

    Parusudda Divamathave Ennathe Aaradhanail Yannayum Ulpeduthename Ammae Amen 🙏🙏

  • @premyjos
    @premyjos 2 дня назад +5

    കൃപാസനം മാതാവേ എന്റെ മക്കളെ അങ്ങയിലുള്ള വിശ്വാസത്താൽ നിറയ്ക്കേണമേ ആമേൻ 🌹❤️

  • @MANJUSHAKS-u3s
    @MANJUSHAKS-u3s 2 дня назад +1

    അമ്മേ മാതാവേ എന്റെ മേലുള്ള സകല തടസ്സങ്ങളും മാറ്റി തരേണമേ കൃപാസന പ്രസാദവര മാതാവേ🙏🙏🙏

  • @SaralaKarthik-ju5kb
    @SaralaKarthik-ju5kb 2 дня назад +1

    അമ്മ മാതാവെ കൃപാസനാമ്മെ ഇപ്പോൾ ഈ സമയം പ്രാക്റ്റിക്കൽ പരീക്ഷ നടന്ന കൊണ്ടിരിക്കുകയാണ് അമ്മെ സമാധാനത്തോടുകൂടി എൻ്റെ മകൾക്ക് പരീക്ഷ ചെയ്യാൻ സധിക്കണം എല്ലാം correct ആയിരിക്കുകയും വന്നിരിക്കു അധ്യാപകർക്ക് പൃപ്തിയാകുകയും വേണം അമ്മ മാതാവെ സഹായിക്കണമെ ലോക മാതാവെ

  • @RabenTinu
    @RabenTinu 2 дня назад +10

    അമ്മേ മാതാവേ ഞങ്ങളുടെ ലക്ഷങ്ങൾ കടത്തിൽ നിൽക്കുന്ന ഞങ്ങൾക്ക് വീട്ടിത്തീർക്കുവാൻ ഞങ്ങളെ അനുഗ്രഹിക്കേണമേ

    • @shabuva5551
      @shabuva5551 2 дня назад

      അമ്മേ മാതാവേ എന്റെ മക്കളുടെ എല്ലാ പ്രശ്നങ്ങളേയും ഞാൻ സർപ്പിക്കു ന്നു. അനുഗ്രഹിക്കണമേ .ആമേൻ💙💙💙💙💙✝️✝️✝️✝️✝️

    • @shabuva5551
      @shabuva5551 2 дня назад

      മാതാവേ എന്റെ വർത്താവിനെ അമ്മയുടെ കൈകളിൽ സർപക്കുന്നു ഈശോയെ കാക്കണമേ അമേൻ .

    • @shabuva5551
      @shabuva5551 2 дня назад

      / മാതാവേ എന്റെ മകളുടെ ഹോസ്റ്റ്ലിലെ എല്ലാ പ്രശ്നങ്ങളേയും അമ്മയുടേയും തിരുക്കുമാരന്റേയും കൈകളിൽ ഞാൻ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു അമ്മേ സ്നേഹത്തോടെ പരസ് രം െ ഐക്യ ത്തോടേയും മുൻമ്പോട്ട് പോകുവാൻ അമ്മേ സഹായിക്കണമേ ആമേൻ

  • @Lissyjackson
    @Lissyjackson 2 дня назад +4

    അമ്മേ, സോനു, ജാനറ്റ് ഇവരുടെ വിവാഹ തടസം മാറ്റി അനുഗ്രഹിക്കണമെ🙏🏻

  • @GracyJose-zo2fu
    @GracyJose-zo2fu 2 дня назад +5

    അമ്മേ, ബന്ധനങ്ങൾ ഒത്തിരിയുണ്ട്. എന്റെ കുടുംബത്തിൽ. എല്ലാം എടുത്തു മാറ്റി തരണേ അമ്മേ. ആമ്മേൻ.

  • @RenitaKj-lu9ne
    @RenitaKj-lu9ne 2 дня назад +2

    Eshuve sthothram Eshuve aradhana nanni aleluya amen Ishoye ende madave anugrahikename amen

    • @RenitaKj-lu9ne
      @RenitaKj-lu9ne 2 дня назад

      Amen amen amen amen amen amen amen amen amen amen

  • @Byte_Gaming
    @Byte_Gaming 2 дня назад

    Amme nangalude udambadi niyogangal eluppam sadhichu tharaname amen

  • @shanijerin7272
    @shanijerin7272 2 дня назад

    അമ്മേ എന്റെ കുഞ്ഞിന്റെ മനസിലേക്ക് നിന്റെ തിരുരക്തം ഒഴുക്കേണമേ

  • @Byte_Gaming
    @Byte_Gaming 2 дня назад

    Amme mathave vandiyude Ella prasnavum vegathil theerthu tharane amen

  • @DhathriKR
    @DhathriKR 2 дня назад +1

    കടം വിടാൻ സഹായിക്കണെ അമ്മേ എല്ലാ നേരിടാൻ അമ്മ കൂടെ ഉണ്ടാക്കണെ

  • @Byte_Gaming
    @Byte_Gaming День назад

    Amme mathave sanchari mathave vandiyude Ella prasnavum vegathil theerthu tharane amen

  • @VijayanV-o9o
    @VijayanV-o9o 2 дня назад +1

    അമ്മേ പരിശുദ്ധ മാതാവേ ഇന്ന് എനിക്ക് ധനം വരുവാനുള്ള മാർഗം ഉണ്ടാക്കി തരേണമേ 🙏ആമേൻ 🙏🙏🙏🙏

  • @SanthoshkumarT-m6f
    @SanthoshkumarT-m6f 2 дня назад +1

    അമ്മ മാതാവേ ഞങ്ങളെ ശത്രുക്കളിൽ നിന്ന് കാത്തുകൊള്ളണമേ, ഞങ്ങളെ അനുഗ്രഹിക്കണേ 🙏🙏🙏🌹

  • @bindhumanoj7632
    @bindhumanoj7632 2 дня назад +1

    എൻറെ മകളുടെയും എൻറെ കൂടെ പഠിക്കുന്ന എല്ലാ മക്കളുടെയും എക്സാമിന് നല്ല മാർക്കോടെ വിജയിക്കണമെന്ന് അമ്മയോട് പ്രാർത്ഥിക്കുന്നു പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും ആമേൻ🙏🙏🙏

  • @sunithamuthukulam8238
    @sunithamuthukulam8238 2 дня назад +2

    അമ്മേ എൻ്റെ കടം തീർത്തു തരണേ ഇന്ന് ലോൺ അടക്കാനും കറൻ്റ് ബില്ലിനും 7500 രൂപ
    വേണം അതു ഗ്രഹിക്കണം ആമേൻ

  • @eashanrobert7522
    @eashanrobert7522 2 дня назад +1

    അമ്മേ മാതാവേ എന്റെ ഭർത്താവിന് ചിത്ത ബന്ധം ഉണ്ടെങ്കിൽ അത് തൂക്കി എറിയാൻ അമ്മ അനുഗ്രഹിക്കണമെ അമ്മേ എന്റെ ഭർത്താവിന്റെ തെറ്റ് ഈ കുടുംബത്തെയും എന്റെ മക്കളെയും ശിക്ഷിക്കരുതെ എന്റെ മകൾ പഠിച്ചു മിടുക്കിയാകണമെ അവൾക്കുള്ള fees അവള്ക്ക ണ്ടെത്തണമെ ഇനി ഞങ്ങളുടെ കൈയിൽ ഇല്ലമ്മേ

  • @swapna181
    @swapna181 2 дня назад

    Njan ente mole yum kootti vannolam Amme🙏🙏ammayodum eesoyodum ennum nandi ullavarai jeevicholam appa🙏🙏

  • @RabenTinu
    @RabenTinu 2 дня назад +4

    അമ്മേ മാതാവേ എനിക്ക് സ്പെയിനിൽ പോകാനുള്ള എല്ലാ പേപ്പർ വർക്കുകളും ഒരു തടസവും കൂടാതെ നടത്തിത്തരണമേ.. കടത്തിൽ നിൽക്കുന്ന ഞങ്ങളുടെ കുടുംബത്തെ രക്ഷിക്കുവാൻ ജോലി ശരിയാക്കിത്തരണമേ അമ്മേ കൈവിടല്ലേ അമ്മേ

  • @Annakutty-x7g
    @Annakutty-x7g 2 дня назад +1

    എന്റെ മകന്റെ കടങ്ങൾ തീർത്തു കൊടുക്കാൻ അവനെ അനുഗ്രഹിക്കണമെ🙏🙏🙏🙏

  • @anniethomas8073
    @anniethomas8073 2 дня назад +5

    ഞങ്ങളെ കുടുംബമായി അമ്മയുടെ സാക്ഷിയായി ഉയർത്ഥനമേ

  • @ResmiJoseph-pk7xp
    @ResmiJoseph-pk7xp День назад

    അമ്മേ ഇത് വരെ എനിക്ക് തന്ന എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി 🙏എന്റെമോളുടെ ഫീസ് പെട്ടെന്ന് അടച്ചു തീർക്കാൻ സഹായിക്കണേ 🙏🙏🙏