ഇങ്ങനെയും ഓണം ആഘോഷിക്കോ ??😂😂

Поделиться
HTML-код
  • Опубликовано: 18 окт 2024
  • #anshifmoonikkal #lovestory #family #ansif #kerala #malayalamfamilyvlog #kerala

Комментарии • 217

  • @MujeebRahman-cx6ks
    @MujeebRahman-cx6ks 2 года назад +43

    മറിയമ്മായിയും മുഫീദയും നിഷ്കളങ്കരാണ്..ഒറ്റ വീഡിയോയിലൂടെ ഹൃദയത്തിൽ കേറി. ആ ചിരിയും സന്തോഷവും എന്നും നിലനിൽക്കട്ടെ..

  • @blackwhitedreams9285
    @blackwhitedreams9285 2 года назад +23

    അമ്മായിടെ ചിരിക്ക് ഇരിക്കട്ടെ ഇന്നത്തെ കുതിരപവൻ

  • @suhaira1137
    @suhaira1137 2 года назад +36

    ചിഞ്ചു ന്റെ നിക്കാഹ് ഫോട്ടോ കാണിക്കുമോ plz

  • @boomermedia4799
    @boomermedia4799 2 года назад +66

    ഉപ്പാനോട് രണ്ടക്ഷരം മിണ്ടാമോ അൻസിഫെ 😁

  • @emifair8172
    @emifair8172 2 года назад +46

    Mashaallah.. എന്ത് രസാണ് ഇങ്ങളെ ഫാമിലി ന്റെ സംസാരം കേൾക്കാൻ 🤗

    • @rafavlog1445
      @rafavlog1445 2 года назад +3

      സത്യം m😊

    • @CYBROG
      @CYBROG 2 года назад +1

      Ath vedio kazinnal adii ann makkale😂😂😂

  • @rightviews519
    @rightviews519 2 года назад +41

    ആ പാവം കുഞ്ഞുണ്ണിയെ തളർത്തല്ലേ... മുത്താണവൾ 🥰🥰🥰

  • @shaimashahi5629
    @shaimashahi5629 2 года назад +32

    നിങ്ങൾക്ക് പറ്റിയ അളിയൻ മാർ 👍👍

  • @najeebvallikkadan8823
    @najeebvallikkadan8823 2 года назад +6

    മൂക്കുത്തി പെങ്ങളെ അളിയനെ നല്ല പരിചയം 🤔🥰ഔള കുട്ടി ഉയിര് 💪🥰

  • @സഖാവ്രമേഷ്
    @സഖാവ്രമേഷ് 2 года назад +11

    ഓണാഘോഷം പൊളി... 🥰🥰
    പൂക്കളം വേറെ ലെവൽ.. 👌🏻👌🏻

  • @jaasmi3651
    @jaasmi3651 2 года назад +30

    നല്ല രസണ്ടായിരുന്നു കാണാൻ വീടിയോ കഴിഞതറിഞില്ല 😎

  • @shahanaasharaf8209
    @shahanaasharaf8209 2 года назад +6

    Chinju kuttigalod nalla snehamaanu kandirikkan nalla rasamaanu paatt spr😄😄😄

  • @sanuzanuz5737
    @sanuzanuz5737 2 года назад +21

    Ansifikka...ingal oru rakshayum illa 🙈
    💞 famly 💞 adipoli masha allahh💞

  • @Jimu-q1p
    @Jimu-q1p 2 года назад +24

    Anshif ക്കാന്റെ Family യെ കണ്ട് അസൂയ പെട്ടിട്ട് കാര്യല്ല...... സ്വന്തം Family ആയിട്ട് ഇടക്ക് ഇരുന്നു Anshif ന്റെ Videos ഒക്കെ ഒന്ന് കാണിച്ചു കൊടുക്കാ Family ഇച്ചിരി കൂടി സന്തോഷം ആകും ...... പടച്ചോനെ നാവൂർ തട്ടാതെ ഇരിക്കട്ടെ.......😍😍

    • @Jimu-q1p
      @Jimu-q1p 2 года назад

      @@nisiyav8101 എന്താണ് താങ്കൾ കണ്ട തെറ്റ്.... താങ്കൾ ഇസ്ലാമികമായി ജീവിച്ചോളു മറ്റുള്ളവരെ നന്നാക്കിയാൽ പടച്ചോൻ Extra Bonus തരാന്ന് പറഞ്ഞിട്ടുണ്ടോ താങ്കളോട്.......

  • @shabanaminu8263
    @shabanaminu8263 2 года назад +9

    ഓണത്തിനേക്കൾ രസം ഓണചർച്ചയായിരുന്നൂ,....😁😁😁😉👍❤️

  • @sameercheriyath5037
    @sameercheriyath5037 2 года назад +17

    ഇന്നത്തെ വിഡിയോ 👍🏾👍🏾👍🏾👍🏾ചിഞ്ചു കുട്ടികളെ നാലോണം നോക്കുനുണ്ട്

  • @vintage4353
    @vintage4353 2 года назад +14

    Chinju fans😜😍😍😍🥰🥰

  • @ACHOOSACHOOS-lk4hj
    @ACHOOSACHOOS-lk4hj 2 года назад +7

    Jaferikkande niskarathayambe super

  • @myworld9580
    @myworld9580 2 года назад +3

    AnU kuttiye nokkunnadhil oru kuzappavumilla avandeyum kuttiyalle chinju ❤️❤️❤️

  • @askuayanikkode
    @askuayanikkode 2 года назад +20

    Maryadikk ടൈമിന് വീഡിയോ ഇട്ടോണ്ടിട്ടോ 🥰🥰

  • @ckbloog9934
    @ckbloog9934 2 года назад +17

    സുന്ദരി മൂക്കുത്തി 👍👍

    • @anshijasnalakath3691
      @anshijasnalakath3691 2 года назад

      🥰

    • @Jimu-q1p
      @Jimu-q1p 2 года назад +1

      @@anshijasnalakath3691 ഇത് ഇങ്ങൾ ഇങ്ങക്കെന്നെ ഇട്ട message അല്ലെ.... 😂😂

    • @anshijasnalakath3691
      @anshijasnalakath3691 2 года назад +1

      @@Jimu-q1p 😮

  • @jamsheelak9568
    @jamsheelak9568 2 года назад +5

    അളിയൻ മാർ ഉഷാറാണല്ലോ

  • @basilfoot4226
    @basilfoot4226 2 года назад +2

    ഇത്രയും ഒച്ചപ്പാട് ന്റെ ഇടയിൽ കിടന്ന് ഉറങ്ങുന്ന ആ കുട്ടി പവർ.... 😜😜

  • @shiyaskaruvarathjamal6975
    @shiyaskaruvarathjamal6975 2 года назад +10

    കുഞ്ഞോൾ താത്ത ഇപ്പോളും കുട്ടികളുടെ പോലെയാണ്

  • @hzhzhz8777
    @hzhzhz8777 2 года назад +22

    Chinju super (ithu anuvinteam kutti alleaaa) chinju we support you😊💪

  • @ckbloog9934
    @ckbloog9934 2 года назад +5

    കുഞ്ഞോളെ പല്ല് കാട്ടി ചിരി ഒരു കൊണോയില്ല

  • @RashidRashi-c4j
    @RashidRashi-c4j 2 года назад +15

    അളിയൻമാർ ഒരേ പൊളി 🔥🔥🔥

  • @haxxn.__
    @haxxn.__ 2 года назад +4

    Kunjunni lipsstickum foundationum okke idum ennit chinjuneem kunjloeyum parayum ole anu padipiche ethokke olethanu ennokke ethre kashtappet ethokke edanda avashyam undo ennitt nalla ale akan shremikkum abhinayam nirthuu sister ennit real akuuu

  • @rafeehamol2049
    @rafeehamol2049 2 года назад +7

    Muukkuthiyude chiri super

  • @manu-fw2vs
    @manu-fw2vs 2 года назад +13

    മൂക്കുത്തി പെങ്ങൾക് എങ്ങനെ ഇത്രേ ഈമാൻ ഉള്ള മാപ്പിള നെ കിട്ടി

  • @rafeeqkootanad2779
    @rafeeqkootanad2779 2 года назад +3

    എല്ലാവരും കൂടുമ്പോൾ അടിപൊളി

  • @kabeerkollamchina2369
    @kabeerkollamchina2369 2 года назад +14

    അളിയൻമാർ👍👍👍

  • @ninunibuninunibu8796
    @ninunibuninunibu8796 2 года назад +12

    അമ്മായി ഉയിര് 👍👍

  • @shafishavibe424
    @shafishavibe424 2 года назад +22

    എല്ലാവരും ഒത്തു കൂടിയപ്പോൾ നല്ല രസമുണ്ട് പൊളി വൈബ് 👍👍👍

  • @CYBROG
    @CYBROG 2 года назад +10

    Aaa kuttiya set akii tharoo anshif ikka😂😂😂😂

  • @mubisabi7125
    @mubisabi7125 2 года назад +5

    Nalla rand aliyanmar..enik orupad istay..ente aliyanmare kude ingne onn irunnad polum ikk oorma illa..good family

  • @moosajazeem4112
    @moosajazeem4112 2 года назад +3

    Revolution അളിയൻ എക്സ്ട്രാ descent💐

  • @jafaralijafarali2560
    @jafaralijafarali2560 2 года назад +21

    23:33 മൂക്കുത്തി itha 2stepum koode kalikkanam.. Dance poli habbeebii 🫂🫂

  • @dilumalu2782
    @dilumalu2782 2 года назад +19

    ചിരിച്ചാൽ ആയുസ്സ് കൂടും ന്നാ... ടെൻഷൻ ഡിപ്രെഷൻ ഉള്ളോരൊക്കെ അൻസിഫിന്റെ ചാനലിൽ വായോ... ഷാനു പറഞ്ഞ പ്രകാരം e പാവപെട്ടവനെ ഒന്നും സബ്സ്ക്റൈബ് ചെയ്തു പോവാനായി വന്നതാ മക്കളെ... പെട്ടു പോയി... ഇവിടന്നു പോവാൻ പറ്റണില്ല 🌹🌹🌹

    • @izaanNAyisha123
      @izaanNAyisha123 2 года назад +1

      അത് സത്യ എല്ലാം വിഷ ഞങ്ങളും കുറച്ചു നേറ്റത്തേക്കു marikitum

  • @sidhikchamakkala1790
    @sidhikchamakkala1790 2 года назад +20

    വളരെ നല്ല family vlog 👍🥰എല്ലാരും അടിപൊളി..,..

  • @dilludillus1616
    @dilludillus1616 2 года назад +17

    കുഞ്ഞുണ്ണി 👍🏻♥️🥰

  • @shimnashahid652
    @shimnashahid652 2 года назад +4

    Audakunjeeeeee 😘 😘 😘 😘 😘 😘 😘 😘 ബല്ലാത്ത oru anshifka 🤣 🤣 🤣 🤣 🤣 🤣

  • @rimshidariyas
    @rimshidariyas 2 года назад +5

    ചിഞ്ചുന്റെ മേരേജ് pic കാണിക്കുമോ

  • @dilrubap9272
    @dilrubap9272 2 года назад +12

    ഇബ്രൂ പാട്ട് സൂപ്പർ ❤️👌

  • @manu-fw2vs
    @manu-fw2vs 2 года назад +8

    ആളിയന്മാരും പക്കാ പൊളി

  • @abidaabi7827
    @abidaabi7827 2 года назад +10

    നിങ്ങളുടെ എല്ലാവരും ഒരുപോലെ തമാശ യാണലോ 💗

  • @nabeelmohammedkunju46
    @nabeelmohammedkunju46 2 года назад +6

    Ansipe enta da cherka ank video crct time in ittude..... Ante video kkum vaandi kaath ninn ninn inn illa nn vare kerthi.... 🥲... Punnara qalbe ij video crct time ide tto..... Pinne( i love u ഔതൻ ) ഔതനോട് thirich oru i love u paryan parayondi video il😁😂🥰💞💞

  • @JustforFun-cm1kp
    @JustforFun-cm1kp 2 года назад +5

    Manja❤️killigale❤️👌👌👌✨️✨️✨️anshife❤️suuupper❤️video❤️anshif🔥elavarumkudi❤️adipoliyakilo🙏🌹🌹🌹🌹🌹love you all❤️

  • @asifmhmd8909
    @asifmhmd8909 2 года назад +6

    ശാസം വിട്ട് സംസാരിക്കാൻ പറ മാറിയമ്മായിയോട് 😹😹😂

  • @abbasalikh2021
    @abbasalikh2021 2 года назад +3

    Daily vlog idaney, eatavum kooduthal ishtamullla vloganu, tentionoke pokum ingade vlog kandal, 😍soooooper

  • @jisharsuliman3699
    @jisharsuliman3699 2 года назад +6

    Love you 😍 💗 mukuthi & aliyan

  • @razinthasni1115
    @razinthasni1115 2 года назад +4

    Mookkuthi pengal super chiri athukkum mele

  • @sharfysharfy344
    @sharfysharfy344 2 года назад +4

    Ende jibru illadhe njan sangadapettu avasanam samadhanamayi kuttiye koodidhal ulpeduthannam

  • @shahulshahul17
    @shahulshahul17 2 года назад +4

    കുഞ്ഞുണ്ണി ഫാൻസ്👍

  • @tasteandeasytech7864
    @tasteandeasytech7864 2 года назад +10

    Pavam aliyan praraptham kettukoyangi 😀

  • @nabeelnablu4569
    @nabeelnablu4569 2 года назад +4

    20 .03 minute real.charscter of chinju

  • @rifamehrinrifamehrin7599
    @rifamehrinrifamehrin7599 2 года назад +6

    Chinju spr ❤️

  • @murshidamurshida6076
    @murshidamurshida6076 2 года назад +7

    Makkale kaanumbol pavam thonnu masha allah

  • @nasiraheem9892
    @nasiraheem9892 2 года назад +4

    Mookuthi pengale Allu kutty aliyante athe look

  • @ewuusdaily
    @ewuusdaily 2 года назад +3

    അന്സിഫിന്റെ ചാനലിൽ അന്സിഫിനെ മാത്രം കാണാറില്ല

  • @shadabban3037
    @shadabban3037 2 года назад +3

    Anshife inn ninghalude kudumbam
    Polichallo

  • @junaidunboxingtech2591
    @junaidunboxingtech2591 2 года назад +4

    Masha allah supper... funny famly👍👍😂😂😍😍😍

  • @rasakrinshad9236
    @rasakrinshad9236 2 года назад +9

    Kunjunni 😘😘😘

  • @sinu9644
    @sinu9644 2 года назад +3

    ചിഞ്ചു 😍😍😍😍😍😍😍👑👑

  • @altualtu7676
    @altualtu7676 2 года назад +7

    ഉപ്പ pavam

  • @shazanafathima123shazanafa2
    @shazanafathima123shazanafa2 2 года назад +1

    Super video ചിരിച്ചു ചിരിച്ചു ഒരു വഴിക്കായി 😂😂😁

  • @littlehearteditzz1145
    @littlehearteditzz1145 2 года назад +2

    ന്റെ ഇബ്രുന്നു വയ്യല്ലോ😭 😘😘😘😘

  • @gamesfuns7741
    @gamesfuns7741 2 года назад +4

    Chinju 😍😍❤️

  • @nishananishana2013
    @nishananishana2013 2 года назад +4

    Mookkuthi makkal❤️

  • @Hizzathizu._1414
    @Hizzathizu._1414 2 года назад +13

    Muthuthi pengalude ammayiamma video yil ann abamanichathin shesham chellak kurach kuravundallo 😂😆🤟🏻

  • @ishaworld2620
    @ishaworld2620 2 года назад +13

    Nice family 👏🏻👏🏻👏🏻👏🏻👏🏻👏🏻😍😍😍😍😍

  • @saidalavic216
    @saidalavic216 2 года назад +8

    മൂക്കുത്തി ഫാൻസ്‌ 😃😃

  • @nishananishana2013
    @nishananishana2013 2 года назад +4

    Pavam mufeeda.. 15vayassil kalyanam😭

  • @ananyakottol2292
    @ananyakottol2292 2 года назад +5

    Super video family👍❤ammayi👍

  • @sukhathanambiar8359
    @sukhathanambiar8359 2 года назад +3

    Pallu vachappol umma sundariyayi

  • @Paathus1145
    @Paathus1145 2 года назад +4

    Mufeeda supper🤩

  • @alfas._.x9370
    @alfas._.x9370 2 года назад

    Aawww riya thatahaaaa polliiii💥⚡️🔥

  • @farsanathesni683
    @farsanathesni683 2 года назад +4

    Ammayinte varthanam kett churchy kuzhangi

  • @rafeeqpv6999
    @rafeeqpv6999 2 года назад +5

    Supper family mashaallah 😍😍♥️♥️👍👍

  • @jeshijeshi8778
    @jeshijeshi8778 2 года назад +4

    Ammayi pwoliyaanu🥰

  • @AloraByShanu
    @AloraByShanu 2 года назад +3

    Kure nerayi waiting

  • @fivestarareekkad
    @fivestarareekkad 2 года назад +2

    Super episode bro 😎

  • @MARIJASKICHEN
    @MARIJASKICHEN 2 года назад +14

    Kunjole.....delivariy story ido😉😉😉😉

    • @Jaasisaahi
      @Jaasisaahi 2 года назад +2

      എനിക്ക് അത് തന്നെ പറയാനുള്ളത്

  • @bushrac5392
    @bushrac5392 2 года назад +1

    ഓണാഘോഷവും ഓണപൂവിടലും മുസ്ലിങ്ങൾക്ക് പറഞ്ഞത് അല്ലല്ലോ

  • @rainbowkids1490
    @rainbowkids1490 2 года назад +1

    Ippo avide vech ettavum sundhari chinju an

  • @druvadruva7342
    @druvadruva7342 2 года назад +3

    Ente ibru te pattu polichu

  • @ummerummer5660
    @ummerummer5660 2 года назад +4

    Ammayi..👍👍

  • @basilvlog747
    @basilvlog747 2 года назад +4

    പൊളിച്ചു 👌👌👌

  • @jaseenank8665
    @jaseenank8665 2 года назад +1

    Umma sundhari aayirikunnu

  • @henzajafar3790
    @henzajafar3790 2 года назад +5

    Mashallah 🥰super family

  • @haseenaashraf7170
    @haseenaashraf7170 2 года назад +5

    Mashaallahsuper family👍👍👍

  • @shahidajabir5403
    @shahidajabir5403 2 года назад +2

    Valiya aliyan oru paavam

  • @kt-nn3hm
    @kt-nn3hm 2 года назад +1

    Inghane ellavarum ulla video aaan rasam

  • @hisbuvlog1511
    @hisbuvlog1511 2 года назад +6

    Riya 🌹🌹👍

  • @muhammednasif7063
    @muhammednasif7063 2 года назад +1

    ഉപ്പാന്റെ പെങ്ങളാണോ? എന്നിട്ടെന്താ അൻഷിഫ് ഇജി എന്ന് വിളിക്കുന്നെ?

  • @nishananishana2013
    @nishananishana2013 2 года назад +3

    First adipoli ellarum

  • @mohammedfahis.v6552
    @mohammedfahis.v6552 2 года назад +6

    19:17 വല്ലിമ്മ 😂

  • @jashiyakvk3043
    @jashiyakvk3043 2 года назад +2

    അമ്മായിന്റെ സൗണ്ട് ന്റെ മ്

  • @manuppakthodi
    @manuppakthodi 2 года назад +14

    ഇന്ന് വീഡിയോ വരാൻ വൈകിയോ? 🤔 ജിദ്ദയിൽ നിന്നും സ്ഥിരം പ്രേക്ഷകൻ.. കമന്റിടാറില്ല 😍😜 ട്രൗസർ അളിയന്റെ ഓണം റിവ്യൂ 🔥🤭🤣👌🏻

  • @muhammedshahin6394
    @muhammedshahin6394 2 года назад +4

    Adipoli

  • @noufalpc3598
    @noufalpc3598 2 года назад +3

    മറിയുമ്മ 😃😃😃😂😂😂