അതിനു പ്രസംഗിക്കുന്ന സമയത്ത് ആണ് സ്തുതിപ്പിക്കേണ്ടത് എന്ന തെറ്റായ സന്ദേശം ആദ്യം പാസ്‌ടർമാർ ഒഴിവാക്കണം...പലപ്പോഴും പാസ്‌ടർമാർക്ക് encouragement കിട്ടാൻ ആണ് പ്രസംഗിക്കുന്നതിന് ഇടയിൽ സ്തുതിപ്പിക്കുന്നത്
അനുഗ്രഹം അളക്കുന്ന മാനദണ്ടം എന്താണ്....? ലോകപ്രകാരമുള്ള നേട്ടങ്ങൾ ആണോ.? എങ്കിൽ അത് നേടിയെടുക്കാനാണോ സ്തുതിക്കുന്നത്...? അങ്ങനെയെങ്കിൽ അത് ദൈവീകം ആണോ....?
@@Mysoulyouwin @ എന്തുവെച്ചാണ് അനുഗ്രഹം ആക്കുന്നത്.....? മറ്റുള്ളവരുടെ ദൈവീക അനുഗ്രഹത്തെ അളക്കാൻ ആർക്കാണ് കഴിയുക....? കർത്താവ് തരുന്ന നന്മ എന്നതുകൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത്....?
@@wilsonidiculla3374 ഒരു വാദത്തിന് ഞാനില്ല. കർത്താവിനെ സ്തുതിക്കുക എന്നത് ഒരു ദൈവ പൈതലിന്റെ കടമയാണ്.. പ്രസന്ധികളിൽ അതൊരു കോട്ടയാണ്. നാം എന്ത് വിശ്വസിക്കുന്നുവോ അതിന്റെ ഫലം നമുക്ക് കിട്ടും. നന്മ വിശ്വസിക്കുന്നുവോ? നന്മ ലഭിക്കും. തിന്മയാണോ പ്രതീക്ഷിക്കുന്നത്? അത് അങ്ങനെ അവിശ്വാസമാണെങ്കിൽ ദൈവത്തിന് നന്മ ചെയുവാൻ അവിടെ കഴിയില്ല. കനാൻ ദേശം ഉറ്റു നോക്കാൻ പോയ 10 പേരിൽ രണ്ട് പേര് കർത്താവിനെ വിശ്വസിച്ചു മഹത്വം കൊടുത്തു. അവർ കനാനിൽ പ്രവേശനം നേടി. ബാക്കി 8 പേര് അവിശ്വാസം പറഞ്ഞു കനാൻ നഷ്ടമാക്കി.
കഷ്ടം 😢😢😢സ്തോത്രം എന്ന യാഗം വച്ച് കളിക്കുന്ന കുറേ ആളുകൾ..കണ്ട മീഡിയാക്കളിൽ ചാനൽ ഇട്ട് പണം ഉണ്ടാക്കാം അല്ലേ.. ലജ്ജ ഇല്ലാത്ത കള്ളക്രിസ്തുവിന്റെ ആത്മാക്കൾ..ശിക്ഷ കിട്ടും ഓർത്തോ.ഹൃദയത്തിൽ ്് ഈറമില്ലാത്ത പാറകൾ ... ബാബു ചെറിയാൻ ംഅപ്പച്ചനെ ഉദ്ദേശിച്ചല്ല പറഞ്ഞത് 🙏🏻🙏🏻🙏🏻ബഹുമാനൃനായ ദൈവദാസൻ തന്നെ ആണ് അപ്പച്ചൻ.. ക്ഷമിക്കുക
സ്തോത്ര എന്ന സംസ്കൃത വാക്കിൽനിന്നും ഉദ്ഭവിച്ച വാക്കാണ് സ്തോത്രം . ഒരു സ്തോത്ര പ്രാർഥനയോ വിവരണമോ സംഭാഷണമോ ആകാം, പക്ഷേ എപ്പോഴും കാവ്യ ഘടനയുള്ളതാണ്. ഉദാഹരണമായി ഒരു ദൈവത്തിനു സ്തുതിയും വ്യക്തിപരമായ ഭക്തിയും അല്ലെങ്കിൽ ഉൾക്കൊണ്ടിരിക്കുന്ന ആത്മീയ-തത്ത്വചിന്ത ഉപദേശങ്ങളുള്ള കവിതകളും പ്രകടിപ്പിക്കുന്ന ലളിത കവിതയായിരിക്കാം. സ്തോത്രം എന്ന വാക്കിന്റെ അർത്ഥം, 'ode, eulogy or a hymn of praise'. സംസ്കൃത വാക്കായ 'സ്തോത്ര' എന്ന വാക്കിൽനിന്നാണ് സ്തോത്രം വന്നത്. സ്തോത്രം എന്ന വാക്കിന് ഇനിപ്പറഞ്ഞ അർത്ഥങ്ങളുണ്ട്: ഒരു ദൈവത്തിനു സ്തുതിയും വ്യക്തിപരമായ ഭക്തിയും അല്ലെങ്കിൽ ഉൾക്കൊണ്ടിരിക്കുന്ന ആത്മീയ-തത്ത്വചിന്ത ഉപദേശങ്ങളുള്ള കവിതകൾ ഒരു സ്തോത്ര പ്രാർഥന, വിവരണം, സംഭാഷണം കാവ്യ ഘടനയുള്ള പ്രാർഥന, വിവരണം, സംഭാഷണം
Ammeen🙏❤️
Praise God
GOD sthothram Sthothram sthothram Sthothram Hallelujah Ameen
സ്തോത്രം, സ്തോത്രം, സ്തോത്രം, സ്തോത്രം, സ്തോത്രം, സ്തോത്രം, സ്തോത്രം, സ്തോത്രം, സ്തോത്രം, സ്തോത്രം, സ്തോത്രം🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿
Thank you JESUS 🙏🙏🙏Praise to JESUS 🙏🙏🙏
Thanks..bro...Good.Teach and Research
................ Thanks
Thank you Lord Jesus Christ ❤
Thank you Jesus
Amen 🙏 hallelujah 🙏🙏
Amen
Thank you ❤
Amen Glory to God 🙏🙏🙏
Amen hallelujah sthothram
Praise the lord 🙏 TQ pastor
Good morning have a blessed day 🌹
സ്തോത്രം
അതിനു പ്രസംഗിക്കുന്ന സമയത്ത് ആണ് സ്തുതിപ്പിക്കേണ്ടത് എന്ന തെറ്റായ സന്ദേശം ആദ്യം പാസ്‌ടർമാർ ഒഴിവാക്കണം...പലപ്പോഴും പാസ്‌ടർമാർക്ക് encouragement കിട്ടാൻ ആണ് പ്രസംഗിക്കുന്നതിന് ഇടയിൽ സ്തുതിപ്പിക്കുന്നത്
Thank you father, jesus, holy spirit ❤
Amen.sothram
അനുഗ്രഹം അളക്കുന്ന മാനദണ്ടം എന്താണ്....? ലോകപ്രകാരമുള്ള നേട്ടങ്ങൾ ആണോ.? എങ്കിൽ അത് നേടിയെടുക്കാനാണോ സ്തുതിക്കുന്നത്...? അങ്ങനെയെങ്കിൽ അത് ദൈവീകം ആണോ....?
അല്ല. കർത്താവിനു നന്ദി കരേറ്റുക.... ലഭിക്കേണ്ട നന്മകൾ സ്വീകരിക്കുക. പ്രതിസന്ധികൾ മറികടക്കാൻ കർത്താവ് ദൂതന്മാരെ അയക്കുവാൻ കാത്തിരിക്കുന്നത് സ്തോത്രത്തോടെ ആയിരിക്കട്ടെ ✍️
@@Mysoulyouwin @ എന്തുവെച്ചാണ് അനുഗ്രഹം ആക്കുന്നത്.....? മറ്റുള്ളവരുടെ ദൈവീക അനുഗ്രഹത്തെ അളക്കാൻ ആർക്കാണ് കഴിയുക....? കർത്താവ് തരുന്ന നന്മ എന്നതുകൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത്....?
@@wilsonidiculla3374 ഒരു വാദത്തിന് ഞാനില്ല. കർത്താവിനെ സ്തുതിക്കുക എന്നത് ഒരു ദൈവ പൈതലിന്റെ കടമയാണ്.. പ്രസന്ധികളിൽ അതൊരു കോട്ടയാണ്.
നാം എന്ത് വിശ്വസിക്കുന്നുവോ അതിന്റെ ഫലം നമുക്ക് കിട്ടും. നന്മ വിശ്വസിക്കുന്നുവോ?
നന്മ ലഭിക്കും.
തിന്മയാണോ പ്രതീക്ഷിക്കുന്നത്?
അത് അങ്ങനെ അവിശ്വാസമാണെങ്കിൽ ദൈവത്തിന് നന്മ ചെയുവാൻ അവിടെ കഴിയില്ല.
കനാൻ ദേശം ഉറ്റു നോക്കാൻ പോയ 10 പേരിൽ രണ്ട് പേര് കർത്താവിനെ വിശ്വസിച്ചു മഹത്വം കൊടുത്തു. അവർ കനാനിൽ പ്രവേശനം നേടി.
ബാക്കി 8 പേര് അവിശ്വാസം പറഞ്ഞു കനാൻ നഷ്ടമാക്കി.
കഷ്ടം 😢😢😢സ്തോത്രം എന്ന യാഗം വച്ച് കളിക്കുന്ന കുറേ ആളുകൾ..കണ്ട മീഡിയാക്കളിൽ ചാനൽ ഇട്ട് പണം ഉണ്ടാക്കാം അല്ലേ.. ലജ്ജ ഇല്ലാത്ത കള്ളക്രിസ്തുവിന്റെ ആത്മാക്കൾ..ശിക്ഷ കിട്ടും ഓർത്തോ.ഹൃദയത്തിൽ ്് ഈറമില്ലാത്ത പാറകൾ ... ബാബു ചെറിയാൻ ംഅപ്പച്ചനെ ഉദ്ദേശിച്ചല്ല പറഞ്ഞത് 🙏🏻🙏🏻🙏🏻ബഹുമാനൃനായ ദൈവദാസൻ തന്നെ ആണ് അപ്പച്ചൻ.. ക്ഷമിക്കുക
സ്തോത്ര എന്ന സംസ്കൃത വാക്കിൽനിന്നും ഉദ്ഭവിച്ച വാക്കാണ് സ്തോത്രം .
ഒരു സ്തോത്ര പ്രാർഥനയോ വിവരണമോ സംഭാഷണമോ ആകാം, പക്ഷേ എപ്പോഴും കാവ്യ ഘടനയുള്ളതാണ്. ഉദാഹരണമായി ഒരു ദൈവത്തിനു സ്തുതിയും വ്യക്തിപരമായ ഭക്തിയും അല്ലെങ്കിൽ ഉൾക്കൊണ്ടിരിക്കുന്ന ആത്മീയ-തത്ത്വചിന്ത ഉപദേശങ്ങളുള്ള കവിതകളും പ്രകടിപ്പിക്കുന്ന ലളിത കവിതയായിരിക്കാം.
സ്തോത്രം എന്ന വാക്കിന്റെ അർത്ഥം, 'ode, eulogy or a hymn of praise'. സംസ്കൃത വാക്കായ 'സ്തോത്ര' എന്ന വാക്കിൽനിന്നാണ് സ്തോത്രം വന്നത്.
സ്തോത്രം എന്ന വാക്കിന് ഇനിപ്പറഞ്ഞ അർത്ഥങ്ങളുണ്ട്:
ഒരു ദൈവത്തിനു സ്തുതിയും വ്യക്തിപരമായ ഭക്തിയും അല്ലെങ്കിൽ ഉൾക്കൊണ്ടിരിക്കുന്ന ആത്മീയ-തത്ത്വചിന്ത ഉപദേശങ്ങളുള്ള കവിതകൾ
ഒരു സ്തോത്ര പ്രാർഥന, വിവരണം, സംഭാഷണം
കാവ്യ ഘടനയുള്ള പ്രാർഥന, വിവരണം, സംഭാഷണം