Holy Qurbana Study Class by Rev Fr Rinju P Koshy

Поделиться
HTML-код
  • Опубликовано: 19 окт 2024
  • fr rinju

Комментарии • 27

  • @bindujacob6414
    @bindujacob6414 3 года назад +5

    അച്ഛന്റെ ഈ ക്ലാസ്സ്‌ കേട്ടപ്പോൾ ആണ് നമ്മുടെ കുർബാന എത്രയോ മനോഹരവും അനുഗ്രഹപ്രദം ആണ്. ഇതിന്റെ ഓരോ അർത്ഥം മനസിലാക്കി കുർബാനയിൽ സംബന്ധിക്കാൻ നമ്മുടെ മക്കൾക്കും സാധിക്കട്ടെ 🙏വളരെ നല്ല വീഡിയോ 🙏🙏🙏

  • @darlyjkaippallil7862
    @darlyjkaippallil7862 3 года назад +4

    God bless you Acha, ഓരോ ഓർത്തഡോക്സ്‌ അംഗത്തിനും/ഓരോ സൺഡേ സ്കൂൾ കുട്ടികൾക്കും നമ്മുടെ വി.കുർബ്ബാന യെ ശരിയായി ഉൾക്കൊള്ളുവാൻ തക്കവിധം ഓരോ ഭാഗത്തിന്റെയും അർത്ഥവും,, സാഹചര്യവും, ബൈബിൾ റഫറൻസ് ഉൾപ്പെടുത്തി അച്ചൻ ക്ലാസ്സ്‌ എടുത്തിരിക്കുന്നു. ഈ ക്ലാസ് എല്ലാ അംഗങ്ങളിലും എത്തുവാൻ ഇടയാകട്ടെ. Thanks Acha🙏🙏

  • @lalykm2095
    @lalykm2095 3 года назад +1

    കുർബാനയെ പറ്റി ഒരുപാട് കാര്യങ്ങൾ അറിയാൻപറ്റി ഒത്തിരി നന്ദി ഇനിയും ഒത്തിരി കാര്യങ്ങൾ പ്രതീക്ഷിക്കുന്നു

  • @sabujohn8810
    @sabujohn8810 3 года назад +3

    Acha ഏകദേശം ഒരു വർഷത്തിന് മുമ്പ് അപ്‌ലോഡ് ചെയ്ത ഈ വീഡിയോ ഇന്നാണ് കേൾക്കാൻ സാധിച്ചത്.. എന്റെ ഈ 50മത്തെ വയസ്സിലെങ്കിലും ഇതൊക്കെ മനസ്സിലാക്കാൻ സാധിച്ചതിൽ അച്ചനോട് വളരെയേറെ കടമ്മപ്പെട്ടിരിക്കുന്നു 🙏🙏.
    കൂടാതെ വീ. കുർബ്ബാനക്ക് പങ്കെടുക്കുന്ന ജനങ്ങൾ എപ്പോഴൊക്കെ കുരിശ് വരയ്ക്കണം എന്നു കൂടി ഏതെങ്കിലും വീഡിയോയിൽ വിശദീകരിച്ചിരുന്നെങ്കിൽ നന്നായിരുന്നു..
    Thanks Acha 🙏🙏

  • @lovelyvargheese8236
    @lovelyvargheese8236 2 года назад

    Thanks acha god bless very good class

  • @koshythomas4920
    @koshythomas4920 3 года назад +1

    അർത്ഥം പറഞ്ഞു തന്നതിൽ വളരെ സന്തോഷം

  • @sarammageorge6841
    @sarammageorge6841 Месяц назад

  • @mollyzachariah6241
    @mollyzachariah6241 2 года назад

    Acha great information and thank you so much.

    • @kunjumol.tkunjumol.t1196
      @kunjumol.tkunjumol.t1196 2 года назад +1

      കുർബാന യെ പറ്റി ഇത്ര മാത്രം ക്ലാസ്സ്‌ നടത്തി അതിന്റെ വിശുദ്ധി മനസ്സിൽ ആക്കാൻ കഴിഞ്ഞതിൽ വളരെ സന്തോഷം ഉണ്ട്.God bless you Acha

  • @eliammaom4538
    @eliammaom4538 3 года назад

    Very Fine classes Thanks Father because we are out of Kerala and that time regular sandy school s

  • @jaisythomson7552
    @jaisythomson7552 2 года назад

    Very good class dear Acha... explained well

  • @bindujacob6414
    @bindujacob6414 3 года назад +1

    സത്യം ആണ് അച്ചോ ഇത്രയും മനോഹരമായ ആരാധന ഓർത്തഡോക്സ് സഭയിൽ ആണ് എന്ന് ഓരോ വിശ്വസിക്കും അഭിമാനിക്കാം.. ഈ സഭയിൽ ജനിച്ചു വളർന്നതിനു ദൈവത്തിനു നന്ദി 🙏🙏🙏🙏

  • @charlymjohn3189
    @charlymjohn3189 4 года назад +2

    🤗🤗

  • @saumyaelizabeth
    @saumyaelizabeth 4 года назад +2

    🙏🙏🙏

  • @godwinwilliams9033
    @godwinwilliams9033 3 года назад +1

    🙂👍

  • @philipose9682
    @philipose9682 3 года назад +1

    കറുത്ത കുപ്പായം ഇടുന്നതിന്റെ വിശദീകരണം പറയാമോ?

  • @meeragiles5688
    @meeragiles5688 3 года назад

    Res fr bgm is too noisy pls rebuce

  • @jessyjacob4047
    @jessyjacob4047 3 года назад

    Acha Kanaso ചെറിയ വായന അല്ലെ