@@sameerashafeek2951 . ഒന്നാമത് മഴയും വെള്ളപൊക്കവും. ഉരുൾ പൊട്ടലിനു സാധ്യതയുണ്ട് ആ മനുഷ്യരുടെ ജീവൻ പഞ്ചായത്ത് തലത്തിൽ സംരക്ഷിക്കേണം താൽകാലികമായി അവർക്ക് ഒരു shelter അതാണ് priority
അമല പോൾ ചന്ദ്രിക സോപ്പ് recommend ചെയ്യുന്നത് പോലെ, ഇതിന്റെ സത്യാവസ്ഥ മനസ്സിലാക്കാൻ ഞാൻ നിങ്ങൾക്ക് recommend ചെയ്യുന്നു - ഫാസിൽ ഇക്കയുടെ channel- Tricks by Fazil Basheer 🔥
@@krishnapriya5189 gravity off cheyyunnathanu. Means earthinte guruthakarshanam illadakunnu. Like space 🌌 . But ithil athonnum alla. Vere entho akam. May be pretheka vathakam purathu varunnudakum. From earth 🌎 core ninnu. We don't know
ഇടുക്കി: ഉപ്പുതറ വളകോട്ടിൽ വീടുകൾക്ക് മുകളിൽ കൽമഴ പെയ്‌ത സംഭവത്തിൽ ദൂരൂഹത. സംഭവത്തിനു പിന്നിൽ മനുഷ്യനാണോയെന്ന് സംശയിക്കുന്നതായി ജിയോളജി വകുപ്പ് അധികൃതർ. തിങ്കളാഴ്ച്ച വീടുകളിൽ സന്ദർശനം നടത്തിയ ജിയോളജി വകുപ്പ് അധികൃതർ വിശദമായ പരിശോധന നടത്തിയെങ്കിലും കൽമഴയ്ക്ക് കാരണമായ ഒന്നും കണ്ടെത്താനായില്ല. വളകോട് പുളിങ്കട്ട പാറവിളയിൽ സെൽവരാജിന്‍റെയും, സുരേഷിന്‍റെയും വീടിന് മുകളിലേക്കാണ് പാറക്കല്ലുകൾ വീണത്. പതിവായി കല്ലുകൾ വീഴുന്നത് തുടർന്നതോടെ വീട്ടുകാർ ജനപ്രതിനിധികളെയും പൊലീസിനെയും വിവരം അറിയിക്കുകയായിരുന്നു. പൊലീസ് സംഘം വീടുകളിൽ പരിശോധന നടത്തുമ്പോഴും കല്ലുകൾ വീണത് ഏവരെയും ഞെട്ടിച്ചു. ഇതോടെയാണ് കൽമഴയാണെന്ന സംശയം ബലപ്പെട്ടത്. ഈ മാസം രണ്ടു മുതലാണ് വീടുകൾക്ക് മുകളിലേക്ക് പാറക്കഷണങ്ങൾ വീഴാൻ തുടങ്ങിയത്. ആദ്യം രാത്രിയിലായിരുന്നു കല്ലുകൾ ആസ്ബറ്റോസ് ഷീറ്റിനു മുകളിൽ വീണത്. പിന്നീട് പകലും രാത്രിയിലും കല്ലുകൾ വീഴാൻ തുടങ്ങി. തുടർന്നാണ് പൊലീസും ജനപ്രതിനിധികളും വീടുകളിലെത്തിയത്. അതേസമയം വീടുകളിലെത്തിയ ജിയോളജി സംഘം വിശദമായ പരിശോധന നടത്തി. മൺതിട്ടകളിൽ നിന്നും കല്ലുകൾ തെറിച്ചു വീഴാറുണ്ട്. എന്നാൽ ഭൂമിയിൽ നിന്നും കല്ല് ഉയർന്ന് പൊങ്ങി വീഴുന്നതായി മുമ്പ് കേട്ടിട്ടില്ലെന്ന് ജിയോളജി വകുപ്പിലെ ഡോ. സുനിൽ കുമാർ വ്യക്തമാക്കി. സംഘം രണ്ട് മണിക്കൂറോളം നടത്തിയ പരിശോധനയിൽ ഒന്നും തന്നെ കണ്ടത്താനായില്ല. കല്ലുകൾ ഫോറൻസിക് പരിശോധനക്ക് അയക്കുമെന്നും, പൊലീസിന്‍റെ സഹായവും തേടുമെന്നും ഡോ. സുനിൽ കുമാർ പറഞ്ഞു. കൽമഴ വലിയ വാർത്തയായതോടെ ശനിയാഴ്ച മുതൽ ഇത് നിലച്ചതാണ് ദുരൂഹതയ്ക്ക് കാരണമായത്. വീട്ടുകാരോട് വ്യക്തി വിരോധമുള്ള ആരെങ്കിലുമാണോ ഇതിനു പിന്നിലെന്നാണ് സംശയിക്കുന്നത്

ഇതേ സമ്പവം എൻറെ അമ്മവീട്ടിൽ ഉണ്ടായിരുന്നു. ഇത് ആ വീട്ടിലുള്ള ഒരാളാണ് ചെയ്യുന്നത്. അവരെ മാറ്റി താമസിച്ച് നോക്ക്. ആ വീട്ടിൽ ഒരു പ്രശ്നവുമുണ്ടാകില്ല 👍 അനുഭവം.
@@krishnapriya5189 ഗവ: ൻ്റെ ഏതു പ്ലാനും നേരത്തെ അറിയാൻ കഴിയുന്ന കുറെ പേർ നമ്മുടെ നാട്ടിലുണ്ട് .ഞങ്ങളുടെ നാട്ടിൽ ഈ ഏറു നടന്ന സ്ഥലം ഗവ:മോഹവിലക്കു എടുക്കുമെന്നു നേരത്തെ അറിഞ്ഞവർ ആളെ കൂലിക്കു നിർത്തി ചാത്തനേറു നടത്തി ഇവിടെ താമസിക്കുന്നവരെ ഭയപ്പെടുത്തി കുറഞ്ഞ വിലക്കു ഭൂമി വാങ്ങാനായിരുന്നു ഇതെന്നാണു ഏറു നടത്തിയവരെ പിടിച്ചപ്പോൾ അറിയാൻ കഴിഞ്ഞതെന്നു പറയുന്നു എന്തായാലും ഏറു നടന്നതു സത്യം അവരെ പിടിക്കുകയും ചെയ്തതാണ്.
ഇന്റെ വീട്ടിലെ കിണറ്റിലെ നിന്ന് 5ദിവസംത്തോളം ഒരു പ്രതേക ശബ്ദം ഉണ്ടായിരുന്നു വെള്ളത്തിലേക്ക് ഒരു വസ്തു വീയുന്നത് പോലെ യും കേട്ടു എന്താ സംഭവിച്ചത് എന്ന് അറിയില്ല
ഒരു മലയാളം ഫിലിം ൽ ചാത്ത നേര് കണ്ടിട്ടുണ്ട് അത് അവിടെ വാടകക്ക് താമസിക്കുന്നവരെ ഒഴിവാക്കാൻ വേണ്ടി ചാത്തെനേറ് എന്ന് പറഞ്ഞ് തെറ്റ് ദരിപ്പിക്കുന്ന ആ മൂവി ഇപ്പോൾ ഓർമ്മ വരുന്നു,ഇത് ചിലപ്പോൾ Real എന്തോ Danger പ്രതിഭാസം വരാനുള്ളതിന്റെ Warning ആയിരിക്കും..
ഒരാൾ കയ്യിൽ ഒതുക്കുന്ന കല്ലുകളുടെ വലിപ്പത്തിൽ നിന്നും മനസിലാക്കാം,100 മീറ്റർ ആകാം ഉള്ള ഒരുത്തൻ എറിയുന്നതതാണ് എന്ന്.ചിലപ്പോൾ വീട്ടുകാരും ചേർന്നാവും ഓപ്പറേഷൻ 💪
2019 ഉരുൾപൊട്ടലിൽ 100ഓളം പേര് മരിച്ചു. 2020 യിലും അത്ര തന്നെ. അധികം ഒന്നും ആയിട്ടില്ല. എന്നിട്ടും ഈ ഒരു സംഭവത്തിൽ ഈ നാട്ടുകാർ അനുഭവിക്കുന്ന മാനസിക സംഘർഷത്തെ പറ്റി ചിന്തിക്കാതെ ചാത്തനേറിന്റെ തമാശ പറഞ്ഞു ചിരിക്കാൻ മനസു കാണിക്കുന്നവരെ സമ്മതിക്കണം
Nowadays the pull of Moon is on higher side, due to change in it's trajectory path. That is the reason we are reeling through Floods, according to NASA. This phenomenon may be due to the same reason, perhaps.
ചൈനയിൽ കുറെ ആനകൾ കിലോ മീറ്ററുകൾ dorathek palayanam ചെയ്‌തിരുന്നു ഇപ്പോൾ അവിടെ പ്രളയം പ്രശ്നം ഓക്കേ യാണ് ഇതിൽ വരാനിരിക്കുന്ന വല്ല abagada സാധ്യതായും ഉണ്ടോ അറിയില്ല ചേട്ടനും കുടുംബവും കുറച്ചു കാലത്തേക്ക് കുട്ടു കുടുംബത്തിലേക്ക് എങ്കിലും മാറി താസിക്കുക അള്ളാഹു എല്ലാ വിധ പ്രയാസങ്ങളിൽ നിന്നും kawel നൽകേട്ടെ ആമീൻ
എത്രയും പെട്ടന്ന് ആ സ്ഥാലങ്ങളിൽ നിന്ന് ആളുകൾ മാറി പോവുക,,
മാറി👍
CCTV
Ok
ചാത്തൻ എറായിരിക്കും 😁
ഓ എന്ന് സെക്രട്ടറി ഒപ്പ് 🖋️
ചേട്ടാ ഒരു പക്ഷേ ഇത് പ്രകൃതിയുടെ മുന്നറിയിപ്പ് ആകാം മലയിളകി വരുന്നുണ്ടാവും പിന്നാലെ
Athe Ningal mari thamassikkunnavar veettukare vegam
അതെ. ഇന്നലെ ഹിമാചൽ പ്രദേശിൽ ഉണ്ടായ മലയിടിച്ചിൽ കണ്ടില്ലേ
Yes100%
യെസ്
Correct
ഉരുൾ പൊട്ടലിന് മുൻപ് ഇതുപോലെ സൂചന ഉണ്ടാവുമല്ലോ... മർദ്ദം പ്രയോഗിക്കുമ്പോൾ മണ്ണിനു അനക്കം സംഭവിക്കും.... സ്ഫോടനപ്രക്രിയയാണ്.....
Exactly
പണ്ഡിത ആണെന്ന് തോന്നുന്നു
@@215bilal9 oru പാവം ടീച്ചർ ആണേ 😄😔
@@215bilal9 അറിവുള്ള ആളുകൾ പറയുന്നത് പുച്ഛിച്ചു തള്ളരുത്🙏
@@Nivyamangalath993 😍❤️🙏
ഇത് സൂക്ഷിക്കുക ചിലപ്പോൾ വലിയൊരു ദുരന്തം ഉണ്ടാകാനാകും
@Ayush P tricks✌🏿️
@Ayush P aakashathil ninnu ennallallo paranjath... Bhoomiyude uparithalathil ninnu ennalle
@Ayush P Urul pottalin munnodi aayit ingane nadakrund pressure koodumbo mannil angane sambhavikum arinjit parayunnath aakum nallath
Tricks chanel kanuga
ചൈനയിൽ ആനകൾ പാലായനം ചെയ്യാൻ തുടങ്ങി യതിനുശേഷമാണ് അണക്കെട്ട് പൊട്ടിയത്.ഇത് എന്തിൻ്റെയോ പ്രക്യതി മുന്നറിയിപ്പാണ്
😂
Balloon ഫാസിൽ ഇക്ക കുത്തി പൊട്ടിച്ചു😂🤣
Puthiya commentundonn nokkan vanna njn
മാറി താമസിക്കാൻ പറഞ്ഞിട്ടുണ്ടല്ലോ. മാറി താമസിക്കു. 😐 ജീവൻ സുരക്ഷിതമാക്കു
ന്യൂട്ടൻ അസ്വസ്ഥനാണ് നാളെ സഥല൦ സന്ദർശിക്കാൻ എത്തിയേക്കു൦😎😎😎
Fazil ikka ithinte sathyavastha namukku paranju tharum.... Trickz channel
Yes , moopar idhum angane polichu
ആ സ്ഥലം കണ്ടാലറിയാം "something big comming" അവരെ അവിടന്ന് ഉടനെ മാറ്റു
അടുത്ത എന്തോ ദുരന്തം വരുന്നുണ്ട്. കർത്താവേ എല്ലാവരെയും കാത്തുകൊള്ളണേ
Yes
😂
ആടാ മോനെ ഞൻ കാത്തോളം 🤣🤣
@@adrshsaji yes
ഈ മൊണ്ണകൾക്ക് വേറെ ഒന്നും പറയാൻ അറിയില്ല 😂.
ഭാഗ്യം ആരും ഇത് അന്തവിശ്വാസങ്ങളുടെ ഭാഗമായി ചേർത്തില്ല. സമൂഹം പുരോഗമിക്കുന്നുണ്ട്
കുറച്ച് പേര് പറയുന്നുണ്ട് ബ്രോ.
@@sameerashafeek2951 . ഒന്നാമത് മഴയും വെള്ളപൊക്കവും. ഉരുൾ പൊട്ടലിനു സാധ്യതയുണ്ട് ആ മനുഷ്യരുടെ ജീവൻ പഞ്ചായത്ത് തലത്തിൽ സംരക്ഷിക്കേണം താൽകാലികമായി അവർക്ക് ഒരു shelter അതാണ് priority
Athe😂
@@jebinjames9593 shelter malavellathil ozhukipoyal....
@@sunnyvarghese9652 ദുരിതാശ്വാസ ക്യാമ്പ് എന്ന് മനപൂർവ്വം പറയാതെ ഇരുന്നതാണ്. Because ഇപ്പോഴു ത്തെ pandemic situation വച്ച്
അമല പോൾ ചന്ദ്രിക സോപ്പ് recommend ചെയ്യുന്നത് പോലെ, ഇതിന്റെ സത്യാവസ്ഥ മനസ്സിലാക്കാൻ ഞാൻ നിങ്ങൾക്ക് recommend ചെയ്യുന്നു - ഫാസിൽ ഇക്കയുടെ channel- Tricks by Fazil Basheer 🔥
ഫാസിലിക്കായ്ക്ക് (tricks by fazil basheer)ഇടുക്കിയിലേക്ക് ഒരു ട്രിപ്പിനുള്ള വകയുണ്ട്..😜
Swantham veedu vechu avaru chayo
Tricks fans undo
@@ashrafirikkur6028 ഉണ്ട്
@@princythomas1266 tricks by faizel basheer enna chanel nokkiyal എല്ലാം manasilakum
REPLY BOX LAST നോക്കു..പുതിയ update ഉണ്ട്
ഇതെന്ത് പ്രതിഭാസം🤔
ഭൂമിയുടെ ഉപരിതലത്തിൽ നിന്ന് വീടിന്റെ മുകളിലേക്ക് എങ്ങനെ വീഴും🤔😢
@@deepub8042 onn detail ayyyit parayo😳
@@deepub8042 no man. Angane enkil y stones only. Enthu kondu backi ulla cheriya vasthukkal veezhunnilla
@@krishnapriya5189 gravity off cheyyunnathanu. Means earthinte guruthakarshanam illadakunnu. Like space 🌌 . But ithil athonnum alla. Vere entho akam. May be pretheka vathakam purathu varunnudakum. From earth 🌎 core ninnu. We don't know
Needs to check. Aa stone test cheythal manasilakum. Where there is any chemicals contests. Vathaka chorcha akan sadyayundu
@@FMTrades Ayyo 😳
Sathyathil pediyaakunnund
Onnum varaathe erunnaal mathiyaayirunnu 🙁
മൂന്നാഴ്ച ആയിട്ടും geology വകുപ്പ് ഇപ്പോളാണോ അങ്ങോട്ട് ചെല്ലുന്നേ
അവർ ചൈനയിൽ വെള്ള പോക്കത്തിനെ കുറിച്ച് പഠിക്കാൻ പോയതായിരുന്നു aa ഒഴുക്കിൽ ഇവിടെ എത്തി
@@Siju2235 😂
മൂലക്കുരുവിന്റെ അസ്കിത ഉണ്ട് അതുകൊണ്ടാണ് വരാഞ്ഞത്
@@georgegeorge4109 😄😄😄
@@Siju2235 🤣🤣
ഒരു പക്ഷേ വലിയൊരു അപകടത്തിൽ നിന്നും രക്ഷപെടാൻ ഉള്ള മുന്നറിയിപ്പ് ആയിരിക്കാം.. എത്രയും പെട്ടെന്ന് ആ ഭാഗത്തുള്ളവർ മാറി താമസിക്കുന്നതാണ് നല്ലത്
ആ വീട്ടിലുള്ള എല്ലാവരും ഹെൽമെറ്റ് ധരിക്കണം
പ്ലീസ്
🤣🤣🤣
മാസ് ക്കും സീറ്റു ബൽറ്റും വേണം/ കേരളാ പോലീസാഇല്ലേ
പോവാന്‍ പറയണതാണ് എളുപഴി ഒള്ളൂ..
അതിനുള്ള സാബത്തിക സഹായമൊ..
ഉരുൾ പൊട്ടലിന്റെ തുടക്കം ആണ്
ഇടുക്കി: ഉപ്പുതറ വളകോട്ടിൽ വീടുകൾക്ക് മുകളിൽ കൽമഴ പെയ്‌ത സംഭവത്തിൽ ദൂരൂഹത. സംഭവത്തിനു പിന്നിൽ മനുഷ്യനാണോയെന്ന് സംശയിക്കുന്നതായി ജിയോളജി വകുപ്പ് അധികൃതർ. തിങ്കളാഴ്ച്ച വീടുകളിൽ സന്ദർശനം നടത്തിയ ജിയോളജി വകുപ്പ് അധികൃതർ വിശദമായ പരിശോധന നടത്തിയെങ്കിലും കൽമഴയ്ക്ക് കാരണമായ ഒന്നും കണ്ടെത്താനായില്ല.
വളകോട് പുളിങ്കട്ട പാറവിളയിൽ സെൽവരാജിന്‍റെയും, സുരേഷിന്‍റെയും വീടിന് മുകളിലേക്കാണ് പാറക്കല്ലുകൾ വീണത്. പതിവായി കല്ലുകൾ വീഴുന്നത് തുടർന്നതോടെ വീട്ടുകാർ ജനപ്രതിനിധികളെയും പൊലീസിനെയും വിവരം അറിയിക്കുകയായിരുന്നു. പൊലീസ് സംഘം വീടുകളിൽ പരിശോധന നടത്തുമ്പോഴും കല്ലുകൾ വീണത് ഏവരെയും ഞെട്ടിച്ചു. ഇതോടെയാണ് കൽമഴയാണെന്ന സംശയം ബലപ്പെട്ടത്.
ഈ മാസം രണ്ടു മുതലാണ് വീടുകൾക്ക് മുകളിലേക്ക് പാറക്കഷണങ്ങൾ വീഴാൻ തുടങ്ങിയത്. ആദ്യം രാത്രിയിലായിരുന്നു കല്ലുകൾ ആസ്ബറ്റോസ് ഷീറ്റിനു മുകളിൽ വീണത്. പിന്നീട് പകലും രാത്രിയിലും കല്ലുകൾ വീഴാൻ തുടങ്ങി. തുടർന്നാണ് പൊലീസും ജനപ്രതിനിധികളും വീടുകളിലെത്തിയത്. അതേസമയം വീടുകളിലെത്തിയ ജിയോളജി സംഘം വിശദമായ പരിശോധന നടത്തി. മൺതിട്ടകളിൽ നിന്നും കല്ലുകൾ തെറിച്ചു വീഴാറുണ്ട്.
എന്നാൽ ഭൂമിയിൽ നിന്നും കല്ല് ഉയർന്ന് പൊങ്ങി വീഴുന്നതായി മുമ്പ് കേട്ടിട്ടില്ലെന്ന് ജിയോളജി വകുപ്പിലെ ഡോ. സുനിൽ കുമാർ വ്യക്തമാക്കി. സംഘം രണ്ട് മണിക്കൂറോളം നടത്തിയ പരിശോധനയിൽ ഒന്നും തന്നെ കണ്ടത്താനായില്ല.
കല്ലുകൾ ഫോറൻസിക് പരിശോധനക്ക് അയക്കുമെന്നും, പൊലീസിന്‍റെ സഹായവും തേടുമെന്നും ഡോ. സുനിൽ കുമാർ പറഞ്ഞു. കൽമഴ വലിയ വാർത്തയായതോടെ ശനിയാഴ്ച മുതൽ ഇത് നിലച്ചതാണ് ദുരൂഹതയ്ക്ക് കാരണമായത്. വീട്ടുകാരോട് വ്യക്തി വിരോധമുള്ള ആരെങ്കിലുമാണോ ഇതിനു പിന്നിലെന്നാണ് സംശയിക്കുന്നത്
Ith verum നുണയാ ... Triks by Faizel basheer enna chanel nokkiyal മതി... Adheham ivarude നുണ polichu koduthittund
ആ പാത്രത്തിലേക്കു കല്ല് വന്നു വീഴുന്നത് എന്തൊരു നാച്ചുറാലിറ്റി 🤣🤣🤣🤣
😆😄😄
😂😂😂😂
🤣
🤣🤣
😂😂
Kattil olichirunnh erinjadh aanoo?
ഇടുക്കി: ഉപ്പുതറ വളകോട്ടിൽ വീടുകൾക്ക് മുകളിൽ കൽമഴ പെയ്‌ത സംഭവത്തിൽ ദൂരൂഹത. സംഭവത്തിനു പിന്നിൽ മനുഷ്യനാണോയെന്ന് സംശയിക്കുന്നതായി ജിയോളജി വകുപ്പ് അധികൃതർ. തിങ്കളാഴ്ച്ച വീടുകളിൽ സന്ദർശനം നടത്തിയ ജിയോളജി വകുപ്പ് അധികൃതർ വിശദമായ പരിശോധന നടത്തിയെങ്കിലും കൽമഴയ്ക്ക് കാരണമായ ഒന്നും കണ്ടെത്താനായില്ല.
വളകോട് പുളിങ്കട്ട പാറവിളയിൽ സെൽവരാജിന്‍റെയും, സുരേഷിന്‍റെയും വീടിന് മുകളിലേക്കാണ് പാറക്കല്ലുകൾ വീണത്. പതിവായി കല്ലുകൾ വീഴുന്നത് തുടർന്നതോടെ വീട്ടുകാർ ജനപ്രതിനിധികളെയും പൊലീസിനെയും വിവരം അറിയിക്കുകയായിരുന്നു. പൊലീസ് സംഘം വീടുകളിൽ പരിശോധന നടത്തുമ്പോഴും കല്ലുകൾ വീണത് ഏവരെയും ഞെട്ടിച്ചു. ഇതോടെയാണ് കൽമഴയാണെന്ന സംശയം ബലപ്പെട്ടത്.
ഈ മാസം രണ്ടു മുതലാണ് വീടുകൾക്ക് മുകളിലേക്ക് പാറക്കഷണങ്ങൾ വീഴാൻ തുടങ്ങിയത്. ആദ്യം രാത്രിയിലായിരുന്നു കല്ലുകൾ ആസ്ബറ്റോസ് ഷീറ്റിനു മുകളിൽ വീണത്. പിന്നീട് പകലും രാത്രിയിലും കല്ലുകൾ വീഴാൻ തുടങ്ങി. തുടർന്നാണ് പൊലീസും ജനപ്രതിനിധികളും വീടുകളിലെത്തിയത്. അതേസമയം വീടുകളിലെത്തിയ ജിയോളജി സംഘം വിശദമായ പരിശോധന നടത്തി. മൺതിട്ടകളിൽ നിന്നും കല്ലുകൾ തെറിച്ചു വീഴാറുണ്ട്.
എന്നാൽ ഭൂമിയിൽ നിന്നും കല്ല് ഉയർന്ന് പൊങ്ങി വീഴുന്നതായി മുമ്പ് കേട്ടിട്ടില്ലെന്ന് ജിയോളജി വകുപ്പിലെ ഡോ. സുനിൽ കുമാർ വ്യക്തമാക്കി. സംഘം രണ്ട് മണിക്കൂറോളം നടത്തിയ പരിശോധനയിൽ ഒന്നും തന്നെ കണ്ടത്താനായില്ല.
കല്ലുകൾ ഫോറൻസിക് പരിശോധനക്ക് അയക്കുമെന്നും, പൊലീസിന്‍റെ സഹായവും തേടുമെന്നും ഡോ. സുനിൽ കുമാർ പറഞ്ഞു. കൽമഴ വലിയ വാർത്തയായതോടെ ശനിയാഴ്ച മുതൽ ഇത് നിലച്ചതാണ് ദുരൂഹതയ്ക്ക് കാരണമായത്. വീട്ടുകാരോട് വ്യക്തി വിരോധമുള്ള ആരെങ്കിലുമാണോ ഇതിനു പിന്നിലെന്നാണ് സംശയിക്കുന്നത്
Be Careful...
Ith aaro eriyunnath aa
ഇനിയും കല്ലുവീഴുന്നതുവരെ കാത്തുനിൽക്കാതെ ജീവനുംകൊണ്ട് രക്ഷപ്പെടാൻ ശ്രമിക്കുക...അതാണ് ഏറ്റവും നല്ലത്...
Tricks ചാനലിൽ വരട്ടെ എന്നിട്ട് തീരുമാനിക്ക 🤔
😂
👋👋
Aaarelum ayach kode
wow......... aarokke news vayichalum tricks parayum enthan trickenn
അത് ന്യായം 😍
Subahanallah എല്ലാവരെയും കാത്തു രക്ഷിക്കണേ🙏🙏
ഇനി മുയ്മത്വല്ലോം ആണോ എറിയുന്നേ 😂
ചാത്തനേർ ഉണ്ടെന്ന് വരുത്തി തീർക്കാൻ ആയിരിക്കും സ്ഥലത്തിന് വില കുറക്കാൻ 😁😁😁😁😂😂😂🙏
Idukkiyil allrlum.sthalathinu vila kuravanu
ഇതേ സമ്പവം എൻറെ അമ്മവീട്ടിൽ ഉണ്ടായിരുന്നു. ഇത് ആ വീട്ടിലുള്ള ഒരാളാണ് ചെയ്യുന്നത്. അവരെ മാറ്റി താമസിച്ച് നോക്ക്. ആ വീട്ടിൽ ഒരു പ്രശ്നവുമുണ്ടാകില്ല 👍 അനുഭവം.
@@babualanallur8188 🙄🙄
പോടോ
Aa Sthalam Qary Maafiya Nottamittittundu Ee Randu Veettukaare Avidunnu Ozhivaakkan Vendiyaa ...
ഇത് എന്ത് മറിമായം....
പെട്ടന്ന് അവിടുന്ന് മാറി താമസിക്കു
ഇതല്ലേ ട്രിക്‌സ് ചാനലിൽ പൊളിച്ചടുക്കിയത് 🤣🤣🤣🤣
കഴിയുന്നതും പെട്ടന്ന് അവിടെനിന്നു മാറിതമസികു ഇത് ഒരു സൂചന മാത്രമായിരിക്കും. വലിയ അപകടം വരുന്നതിനുമുൻപ് മാറുക
Apol avide udane uralpottan undakkumo engil avide ullavaroke mattande...
സുരക്ഷിതമായ ഒരിടത്തേക്ക് മാറണം. അതാണ് നല്ലത്
സ്ഥലം ആരെങ്കിലും ചോദിച്ചിരുന്ന -
😂😂😂😂👌
😆😆😆😆
😄😂
😀
😅😅
ഇതേ പോലെ എൻ്റെ നാട്ടിലും ഒരു മാസത്തോളം നീണ്ടു നിന്ന ചാത്തനേറു ഉണ്ടയിട്ടുണ്ട് അവസാനം ആളെ പിടിച്ചപ്പോഴാ ഏറിൻ്റെ രഹസ്യം പുറത്തു വന്നതു .
Athendayirunnu??🤓
ഇത് ആരും എറിഞ്ഞതല്ല...
@@krishnapriya5189 ഗവ: ൻ്റെ ഏതു പ്ലാനും നേരത്തെ അറിയാൻ കഴിയുന്ന കുറെ പേർ നമ്മുടെ നാട്ടിലുണ്ട് .ഞങ്ങളുടെ നാട്ടിൽ ഈ ഏറു നടന്ന സ്ഥലം ഗവ:മോഹവിലക്കു എടുക്കുമെന്നു നേരത്തെ അറിഞ്ഞവർ ആളെ കൂലിക്കു നിർത്തി ചാത്തനേറു നടത്തി ഇവിടെ താമസിക്കുന്നവരെ ഭയപ്പെടുത്തി കുറഞ്ഞ വിലക്കു ഭൂമി വാങ്ങാനായിരുന്നു ഇതെന്നാണു ഏറു നടത്തിയവരെ പിടിച്ചപ്പോൾ അറിയാൻ കഴിഞ്ഞതെന്നു പറയുന്നു എന്തായാലും ഏറു നടന്നതു സത്യം അവരെ പിടിക്കുകയും ചെയ്തതാണ്.
@@kochuranijoseph7786 എന്നു തെളിഞ്ഞുവോ
@@acsajanpeermade7764 😂😂ennit sthalam vagal enthayi???
@Tricks by Fazil Basheer Ikkaaaa.....reveal it....waiting 4 ur video😍❤️✨️
ഇതൊക്കെ മുകളിൽ ഇരുന്ന് ഒരാൾ കാണുന്നുണ്ട് 🤗🤗🤗.
🤣🤣🤭
International space Station ale.
ഏയ് അതല്ല 🤗
അടുത്ത പ്രാവശ്യം കല്ലുകളുടെ കൂടെ ഫാസിൽ ഇക്ക കൂടി വരും
aa sthalam aaro notamittittund avidunn ozhiyan aarokeyoo manapoorvam eriyunnathumavam
അടുത്ത് മാവോ പ്ലാവോ ഉണ്ടോ എന്ന് ആദ്യം ഉറപ്പ് വരുത്തണം 🤩
ഉന്നതരും പണക്കാരും കാണിക്കുന്ന നെറികേടിനു പാവങ്ങളെയാണോ ദൈവമേ ശിക്ഷിക്കുന്നത്.? നാട്ടിലെ കോടതികളെ പോലെ....
ഉന്നതരും പണക്കാരും എന്തു തേങ്ങായാടോ ചെയ്തത്?
എവിടെ എന്ത് ചെയ്താലും taxpayer's ന്റെ നെഞ്ചത് കേറാൻ കാണും തന്നെ പോലെയുള്ള മലവാണങ്ങൾ!
@@Aaluvan ഞങ്ങൾ tax അല്ലാതെ പിന്നെ തീട്ടമാണോ നിന്റെയൊക്കെ വായിൽ തരുന്നത്
unnatharum panakkarum paavangalum onnum valya vyathyasam onnum illa. cash ullavar kaanikkunna nerikedukal cash undayal illathavanum kaanikkum
Tricks by faizal basheer ചാനൽ ഈകഥ പൊളിച്ചു
ഇത് വലിയൊരു ഉരുള്‍ പൊട്ടലിനോ,അല്ലെങ്കില്‍ land slide നോ,ഭൂമി ഇടിഞ്ഞു താഴാനോ സാധ്യതയുണ്ട്...അവിടുളളവരെ മാറ്റി താമസിപ്പിച്ചാല്‍ നല്ലത്
Faizel bro ith polichadukkittund... Verum നുണ ആണു ee news
@@നീലി-1 really
Cid മൂസ യിലേ കല്ല് മഴ ഓർമവന്നു😂😂
ശ്ശെടാ ഇതെന്തു മറിമായം 🤐
ഇനി ഉൽക്കയാണോ...
Ayirikum 🤔😂😂😂
Same this happen to my old neighbor's house it was not a hill area
Ayoo urulpottal undavumo
എത്രയും പെട്ടന്ന് സ്ഥലം മാറുക അല്ലെങ്കിൽ ഹെൽമെറ്റ് ഉപയോഗിക്കുക..
We r in love family veedinte aduthano??
മുടി ഒന്ന് വെട്ടിയപ്പോൾ കല്ലു മഴ പെയ്യാൻ തുടങ്ങിയോ
ഏതായാലും കാര്യങ്ങൾ ഒന്നും ശരിയായ ദിശയിലല്ല നീങ്ങിക്കൊണ്ടിരിക്കുന്നത്. ഇനി മനുഷ്യൻ എങ്ങോട്ട്പോകും
Faasil ഇക്ക എല്ലാവരേം എയറിൽ കയറ്റിയിട്ടുണ്ട് 😂
ചാത്തൻ ഏർ ആയിരിക്കും
Aaa sthalam enik venam
Ente veettilum ithu poloru prathibhasam indayirunnu. Rathri aakumbol chillu glass muttathekkum terracilekkum veezhum. Vaikandu thanne kandethi athu thottappurathe veettile 19 vayassukarante paniyayirunnu ennu. Pennungal mathram thamasikkunna njangalde veettilekkulla ee athbutha prathibhasam vanitha police-nte sahayathodu koodi pinneedu nirthi😊
Pressure രൂപപ്പെടുന്നതാണ് തീർച്ചയായും...മൃഗങ്ങളെ വെല്ലോം വളർത്തുക, അവർക്ക് നമ്മളെക്കാൾ മുന്നേ ഇതൊക്കെ തിരിച്ചറിയാൻ കഴിയും.
ഫാസിൽ ബഷീറിനെ വിളിക്കാൻ സമയം ആയി
Ellam theernnu 🤣
Geology vakuppu vannu report okke varumbozhekku orub10bvarsham edukkum...safe placeilekku relocate cheyyukka..governemnt should make necessarey arrangements for that..athinaanu governements
Boomikulukathinulla aarmbhamanu tectonic movements ,Mari thamasikuka
Le Faisal bro : May I come in ?😍😍😍
Kallumazha ano
😂😂
Chilappo akashathuninnu asteroid kashnangal veenathaayirikum.
അടുത്ത് പാറമട നടത്തിപ്പുകാർ ഉണ്ടോ, ഉണ്ടെങ്കിൽ ഇവരെയൊക്കെ ഒഴിവാക്കാൻ ആണ്. ഇത് വാർത്ത ആയപ്പോൾ കല്ലേറ് ഇല്ല എന്ന് പറഞ്ഞതിൽ ഒരു ലോബിയുടെ പങ്ക് വ്യക്തം.
Sathyam
ചാത്തൻ ഏറാണോ
സൂക്ഷിക്കണം
Ethrem pettannu thamasam Marika oru dhurandham varathe sookshikuka
ഇത് ഏതോ പാറ മട ലോബി ആണ് ഇതിന്റെ പിന്നിൽ
അവിടേനിന്നും ഇവരെ മാറ്റി താമസിപ്പിച്ച് പുനരധിവസിപ്പിക്കാനുള്ള സംവിധാനം
ബന്ധപെട്ട അധികാരികള്‍ചെയ്യണം
Ethrayum pettannu marithamasikkuka
വലുത് എന്തൊ വരുനുണ്ട്
ഇന്റെ വീട്ടിലെ കിണറ്റിലെ നിന്ന് 5ദിവസംത്തോളം ഒരു പ്രതേക ശബ്ദം ഉണ്ടായിരുന്നു വെള്ളത്തിലേക്ക് ഒരു വസ്തു വീയുന്നത് പോലെ യും കേട്ടു
എന്താ സംഭവിച്ചത് എന്ന് അറിയില്ല
Choriyan thavala kulikkan chaadiyathaayirikkam bro,
Athe അതേ ഉരുൾ പൊട്ടൽ ഉണ്ടാകാം ഭൂമി വികസിക്കുന്നത് ആയിരിക്കും, മാറി താമസിക്കാൻ ഉള്ള മുൻ അറിയിപ്പ് ആണ്, സൂക്ഷിക്കുക 👍
👍
ഭൂമി ഇങ്ങനെ ആണ് നമ്മൾ വെറും വിരുന്നു കാർ മാത്രം
Avide resort paniyan vendi arenkilum ahno 🤔.
Aey prathibasam aayirkkum.
ചാത്തൻ ഏറ് ആണോ
അടുത്ത് വല്ല മാങ്ങ നിറഞ്ഞ മാവും ഉണ്ടാകും😁
Etrem valiya kalu kondano mavel eriyunne??🤷♀️
Thamashakkallam oru time und bro
😃😃😃
😁😁😁
@@fahadmk3006 👍
😭😭😭
ലെ ന്യൂട്ടൺ : പുല്ല് വിലയെങ്കിലും തന്നുടെടോ കല്ലേ.... 😆
Fazil ഇക്കാന്റെ വീഡിയോ കാണൂ സത്യം അറിയാൻ
Fasil Ikaa Come on! 😀🔥👍
ഒരു മലയാളം ഫിലിം ൽ ചാത്ത നേര് കണ്ടിട്ടുണ്ട് അത് അവിടെ വാടകക്ക് താമസിക്കുന്നവരെ ഒഴിവാക്കാൻ വേണ്ടി ചാത്തെനേറ് എന്ന് പറഞ്ഞ് തെറ്റ് ദരിപ്പിക്കുന്ന ആ മൂവി ഇപ്പോൾ ഓർമ്മ വരുന്നു,ഇത് ചിലപ്പോൾ Real എന്തോ Danger പ്രതിഭാസം വരാനുള്ളതിന്റെ Warning ആയിരിക്കും..
It is signel of nature
Fake news report by asianet too..substandard reportesr with out doing proper proof and study
Bhoomikadiyilum paartykar kalleru thudangyoo...atho aloor vakkeel bhoomikadiyil poyo...
Etrem valiya kal oke egana...!!😳
ഇതൊക്കെ ചെറുത്
@@sinusinu2534 🙄🙄
@@krishnapriya5189 😄
ഒരാൾ കയ്യിൽ ഒതുക്കുന്ന കല്ലുകളുടെ വലിപ്പത്തിൽ നിന്നും മനസിലാക്കാം,100 മീറ്റർ ആകാം ഉള്ള ഒരുത്തൻ എറിയുന്നതതാണ് എന്ന്.ചിലപ്പോൾ വീട്ടുകാരും ചേർന്നാവും ഓപ്പറേഷൻ 💪
Yes🤔
, എത്രയും പെട്ടെന്ന് ഫാസിൽ ബഷീർക്ക അവിടെ ചെല്ലുക സത്യാവസ്ഥ പുറത്ത് കൊണ്ടുവരാൻ സാദിക്കും
1:39
2019 ഉരുൾപൊട്ടലിൽ 100ഓളം പേര് മരിച്ചു. 2020 യിലും അത്ര തന്നെ. അധികം ഒന്നും ആയിട്ടില്ല. എന്നിട്ടും ഈ ഒരു സംഭവത്തിൽ ഈ നാട്ടുകാർ അനുഭവിക്കുന്ന മാനസിക സംഘർഷത്തെ പറ്റി ചിന്തിക്കാതെ ചാത്തനേറിന്റെ തമാശ പറഞ്ഞു ചിരിക്കാൻ മനസു കാണിക്കുന്നവരെ സമ്മതിക്കണം
ഉപ്പുതറയിൽ, ഒരിക്കൽ ഭൂമി. താഴ്ന്നു പോയിട്ടുണ്ട്. കേട്ടിട്ടുണ്ട്....
Eru vanna udane Helicam vach onn nokkiya mathi.
Nowadays the pull of Moon is on higher side, due to change in it's trajectory path. That is the reason we are reeling through Floods, according to NASA. This phenomenon may be due to the same reason, perhaps.
അതാണ് ലോകം... അതാണ് ശാസ്ത്രം
എറിയാൻ പാകത്തിലുള്ള കല്ലുകൾ മാത്രമാണല്ലോ വീഴുന്നത്. അപ്പോൾ ആരോ എറിയുന്നതാണ്.
Trick's ഫാസിൽ ഇക്ക,,,
ഈ,, ഉടായിപ്പ് പൊളിച്ചതൊന്നും അറിഞ്ഞില്ലേ?.🤣🤣
ഇനി കല്ലുമഴ ആവുമോ ഇനി അതിന്റേം കൂടെ കുറവേ ഉള്ളു
Fazil basheer subscribers ✌️undo
ആരും പേടിക്കണ്ട
.. ചാത്തൻമാർ പണി തുടങ്ങി 😃