എന്റെ കൃപാസനം അമ്മേ എന്റെ കുടുംബത്തെ അമ്മയുടെ വിമല ഹൃദയത്തിൽ സമർപ്പിക്കുന്നു അനുഗ്രഹമാക്കേണമേ മക്കളെ സമർപ്പിക്കുന്നു നല്ല ആരോഗ്യത്തോടെ പഠിക്കാനുള്ള കൃപ കൊടുക്കേണമേ അമ്മേ ലിയാമോൾടെ തലവേദന, കിഡ്നി സ്റ്റോൺ നെയും സമർപ്പിക്കുന്നു സൗഖ്യത്തെ നൽകണേ അമ്മേ പരിശുദ്ധ ആത്‍മവേ സഹായ്ക്കേണമേ ആമേൻ ഹാലേലുയ്യാ.
എന്റെ അമ്മേ 🙏🏻എനിക്ക് നടുവിനും കാലിന്റെ മുട്ടിനും നല്ല വേദന ആണ് അമ്മേ. എന്ത് അസുഖം ആണെങ്കിലും ഞാൻ അമ്മയിൽ സമർപ്പിക്കുന്നു 🙏🏻അവിടുന്ന് എനിക്ക് മാറ്റി തരുമെന്ന്ഞാൻ ഉറച്ചു വിശ്വസിക്കുന്നു 🙏🏻🙏🏻🙏🏻
അമ്മേ മാതാവേ തീരു കുമാരനോട് പ്രാർത്ഥിച്ചു രോഗങ്ങൾ സൗഗ്യം നൽകി കുടുംബം സമാധാനം നൽകി ഈശോയുടെ സ്നേഹത്തിൽ ജീവിക്കാൻ അമ്മേ കൃപ തരണമേ ദുഷിച്ച ചിന്ത വിചാരം ദുഷ്ടപ്രവർത്തികൾ എല്ലാം ഞങ്ങളിൽ നിന്ന് തുടച്ചു നീക്കി തരണമേ അമ്മേ കൂടെ ഉണ്ടാകണമേ സഹായിക്കണേ അനുഗ്രഹിക്കണമേ ആമേൻ 🙏🏻🙏🏻🙏🏻😭😭😭😭😭😭
കൃപാസന മാതാവേ എൻറെ സഹോദരന് നല്ല ബുദ്ധി കൊടുക്കണേ മതിവനത്തിൽ നിന്നും വചിതനമാണേ എൻറെ മോളുടെ വിവാഹം മംഗളമായി നടത്തി തരണേ കൃപാസനം മാതാവേ കഷ്ടത്തിലാക്കല്ലേ നിങ്ങളെ കൈവിടല്ലേ മാതാവേ എല്ലാ വഴികളും അടഞ്ഞാലും മാതാവ് ഞങ്ങൾക്ക് കനിവ് തരണേ എൻറെ😭😭😭😭😭🙏
എനിക്ക് അതിനുള്ള നന്മ ഇല്ല എന്നറിയാം അമ്മേ, എന്നാലും ഈ ദാസിയുടെ കുറവുകൾ പരിഹരിച്ച് തരണമെ, നന്ദി അമ്മേ, കോടാനുകോടി നന്ദി പരിശുദ്ധ അമ്മക്കും യേശു അപ്പച്ചനും
അമ്മേ മാതാവേ ഞങ്ങൾക്ക് തന്ന എല്ലാ അനുഗ്രഹങ്ങൾക്കും ആയിരമായിരം നന്ദിയും സ്തോത്രവും അർപ്പിക്കുന്നു. ഞങ്ങൾക്ക് വേണ്ടി ദൈവത്തോട് അപേക്ഷിക്കേണമെ. ഞങ്ങളുടെ ആവശ്യങ്ങൾ നിവർത്തിച്ച് നൽകാൻ ദൈവത്തോട് അപേക്ഷിക്കേണമെ.
ആന്റ മകളുടെ കേഴവി തിരിക തരണമേ നന്ദി യേശു വ് അമ്മ മാതവ് എന്നെ സഹായ ക്കണമേ രക്ഷിക്കണമേ എന്റ മ്പടി 6-1-25 ൽ വൃതക്കാ എന്റെ ഭവനം പുർത്തക്കി തരണമേ ലോൺ വസക്കാ തരണമേ🙏🙏....🙏🙏🎉🎉🎉🎉❤❤❤
അമ്മേ ടീന അനുഭവിക്കുന്ന 13 വർഷത്തെ ക്രോൺസ് രോഗവും ഫിസ്റ്റുല രോഗവും നീക്കി അതിന്റെ വേദനകൾ അമ്മേ അവൾ ഒഴിക്കുന്ന കണ്ണീർ കാണാതെ പോവല്ലെ അമ്മേ എത്രയും പെട്ടെന്ന് ഈ വേദനകളിൽ നിന്നും വിടുതൽ നൽകി അനുഗ്രഹിക്കേണമേ
അമ്മേ മാതാവേ എന്റെ അസുഖം പൂർണമായും സുഖപെടുത്തിതാരേണമേ എന്റെ മോന്റെ മദ്യപാനം നിർത്താൻ അമ്മേ അനുഗ്രെഹികേണമേ അമ്മേ മാതാവേ കൊച്ചുമോൾ10ൽ പഠിക്കുന്നു ബുദ്തിയും ഓർമശക്തിയും പഠിക്കാൻതോന്നാനും അനുഗ്രെഹികേണമേ ദേവ്യാനുഗ്രിഹവും ദേവ്യാനുഭവും നൽകി അനുഗ്രെഹികേണമേ
അമ്മേ മാതാവേ ഞങ്ങടെ കടങ്ങൾ മാറ്റി തരണമേ ഞങ്ങൾക്ക് അമ്മയല്ലേറ്ജ് ആരും ഇല്ല എനിക്കും വിനീതിനും ആർമിനിയയിൽ പോകാൻ റെഡി ആകണമേ ഒരു തടസ്സവും ഇല്ലാതെ അമ്മയുടെയും ഇശോയുടെയും സഹായത്തിൽ ഞങ്ങൾക്ക് പോയി ജോലി ചെയ്യാൻ പറ്റണമേ ഒരു തടസ്സവും വരുത്താതെ ഞങ്ങളെ അമ്മ ഉയർത്ഥനമേ ഞങ്ങളെ രക്ഷിക്കണമേ എന്റെ ബിനുണ് സുഖം കൊടുക്കണമെന്ന് മുട്ടിപ്പായി പ്രാർത്ഥിക്കുന്നു ഞങ്ങളെ പോസ്റ്റ് ചെയ്യാൻ ഇരിക്കുന്നവളെ അമ്മക്ക് ഇഷ്ടമാണെങ്കിൽ അത് നടക്കട്ടെ അമ്മ എന്താണ് നടത്തുന്നത് അത് നടക്കട്ടെ അമ്മ എന്നെയും എന്റെമോളെയും കാത്തുകൊല്ലുമെന്നു അമ്മയിലും ഇശോയിലും വിശ്വസിക്കുന്നു ആമേൻ
മാതാവേ എന്റെ കുഴ്ൽകിണറ്റിൽ വെള്ളം ത അമ്മേ 😭😭🙏🙏അമ്മേ
എന്റെ കൃപാസനം അമ്മേ എന്റെ കുടുംബത്തെ അമ്മയുടെ വിമല ഹൃദയത്തിൽ സമർപ്പിക്കുന്നു അനുഗ്രഹമാക്കേണമേ മക്കളെ സമർപ്പിക്കുന്നു നല്ല ആരോഗ്യത്തോടെ പഠിക്കാനുള്ള കൃപ കൊടുക്കേണമേ അമ്മേ ലിയാമോൾടെ തലവേദന, കിഡ്നി സ്റ്റോൺ നെയും സമർപ്പിക്കുന്നു സൗഖ്യത്തെ നൽകണേ അമ്മേ പരിശുദ്ധ ആത്‍മവേ സഹായ്ക്കേണമേ ആമേൻ ഹാലേലുയ്യാ.
അമ്മേ ടീനക് രോഗശാന്തി നൽകേണമേ
കൃപസന മാതാവേ നിമിഷപ്രയെ രക്ഷിക്കണമേ
എന്റെ അമ്മേ 🙏🏻എനിക്ക് നടുവിനും കാലിന്റെ മുട്ടിനും നല്ല വേദന ആണ് അമ്മേ. എന്ത് അസുഖം ആണെങ്കിലും ഞാൻ അമ്മയിൽ സമർപ്പിക്കുന്നു 🙏🏻അവിടുന്ന് എനിക്ക് മാറ്റി തരുമെന്ന്ഞാൻ ഉറച്ചു വിശ്വസിക്കുന്നു 🙏🏻🙏🏻🙏🏻
അമ്മേ മാതാവേ എന്റെ ഉടമ്പടി നിയോഗങ്ങൾ സാധിച്ചുതരേണമേ 🙏🙏🙏🙏🙏🙏 ആമ്മേൻ
അമ്മേ മനസ്സിൽ സമാധാനം കിട്ടേണമേ, വിഷമം, പ്രയാസം, എല്ലാം മാറ്റി അനുഗ്രഹിക്കേണമേ 🙏അമ്മേ കൈവിടല്ല അമ്മേ കാത്തോളണേ ആമേൻ 🙏.....
അമ്മേ മാതാവേഞങ്ങളെ അമ്മയുടെ പ്രത്യാശികരണത്തിന്റ സാക്ഷികൾ ആക്കി മാറ്റാണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
അമ്മേ എന്റെ മകളടക്കം എനിക്ക് നഷ്ടപ്പെട്ട എല്ലാം തിരിച്ചു നൽകേണമേ 🙏🙏
കൃപാസന മാതാവേ അമ്മയുടെ മാധ്യസ്ഥതയാൽ എന്റെ കടങ്ങൾ എല്ലാം വീടുവാൻ ഈശോയിലൂടെ എന്നെ അനുഗ്രഹിക്കണമേ 🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️
അമ്മേ മാതാവേ തീരു കുമാരനോട് പ്രാർത്ഥിച്ചു രോഗങ്ങൾ സൗഗ്യം നൽകി കുടുംബം സമാധാനം നൽകി ഈശോയുടെ സ്നേഹത്തിൽ ജീവിക്കാൻ അമ്മേ കൃപ തരണമേ ദുഷിച്ച ചിന്ത വിചാരം ദുഷ്ടപ്രവർത്തികൾ എല്ലാം ഞങ്ങളിൽ നിന്ന് തുടച്ചു നീക്കി തരണമേ അമ്മേ കൂടെ ഉണ്ടാകണമേ സഹായിക്കണേ അനുഗ്രഹിക്കണമേ ആമേൻ 🙏🏻🙏🏻🙏🏻😭😭😭😭😭😭
അമ്മേ,മാതാവേ,ഞങ്ങളുടെ, മോനു, സ്ഥിരമായി, ഒരുജോലി nalki anugrahikkename, ജോലിക്കു പോകാൻ ഉത്സാഹവും സന്തോഷവും, നൽകി അനുഗ്രഹിക്കേണമേ, ആമേൻ
Sanjarimadave enday elayamaganday jolymatam site samdatigam elthonum vazi kanichu enday manasadan thanu anugrahikanammadave asirvadikaname
Amme mathave enneyum ente kudumbatheyum anugrahikaname 🙏🙏🙏. Njangale ammayude prathyaksheekaranathinte sakshikalakki uyarthaname🙏🙏🙏
അമ്മേ മാതാവേ ഞങ്ങളെ രാത്രി മുഴുവനും കാത്തു പരിപാലിക്കണമേ ആമേൻ❤
അമ്മേ മാതാവേ എൻ്റെ മകളുടെ എല്ലാ വൈദ്യപരിശോധനയും നോർമ്മൽ ആക്കണമ്മേ🙏
അമ്മേ അനുഗ്രഹിക്കേണമേ 🙏🙏🙏
അമ്മേ പരിശുദ്ധ അമ്മേ മകന് സമ്പൂർണ അ നുതാപവും സത്യ കുമ്പസാര വം നൽകാൻ കരുണ തൊണ്ണ നമെ അമ്മേ
കൃപാസന മാതാവേ എൻറെ സഹോദരന് നല്ല ബുദ്ധി കൊടുക്കണേ മതിവനത്തിൽ നിന്നും വചിതനമാണേ എൻറെ മോളുടെ വിവാഹം മംഗളമായി നടത്തി തരണേ കൃപാസനം മാതാവേ കഷ്ടത്തിലാക്കല്ലേ നിങ്ങളെ കൈവിടല്ലേ മാതാവേ എല്ലാ വഴികളും അടഞ്ഞാലും മാതാവ് ഞങ്ങൾക്ക് കനിവ് തരണേ എൻറെ😭😭😭😭😭🙏
അമ്മേ അമ്മയുടെ പ്രതീഷിക്കാരണത്തിന്റെ സാക്ഷി ആകേണമേ ഞങ്ങളെ ആമേൻ 🙏.....
എനിക്ക് അതിനുള്ള നന്മ ഇല്ല എന്നറിയാം അമ്മേ, എന്നാലും ഈ ദാസിയുടെ കുറവുകൾ പരിഹരിച്ച് തരണമെ, നന്ദി അമ്മേ, കോടാനുകോടി നന്ദി പരിശുദ്ധ അമ്മക്കും യേശു അപ്പച്ചനും
Amme ennum kude undavane Amen Amen Amen 🙏 ❤❤❤
അമ്മേ മാതാവേ എന്റെ മകൾക്ക് പഠിക്സനുള്ള ബുദ്ധിയും സ്‍മാർട്ടിയാവും നൽകി anugrehikename
അമ്മേ എന്റെ ആധാരം എനിക്ക് എടുത്തു തരേണമേ ഒരുപാട് കഷ്ടപ്പെട്ട് മേടിച്ചതാ അത് എനിക്ക് തരേണമേ അമ്മേ 🙏🙏🙏🙏🙏🙏🙏🙏🙏
അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ എൻ്റെ മനസ്സിൽ എന്നും ഉടമ്പടി പ്രകാരം ജീവിക്കാൻ സഹായിക്കേണമേ
അമ്മേ സ്ഥലത്തിന്റെ തടസങ്ങൾ നീക്കി ഭവനം പണിയാനുള്ള അനുഗ്രഹം നൽകേണമേ
എന്റെ മോന് പൂർണ മനസാന്തരം നൽകി അനുഗ്രഹിക്കേണമേ 🙏🏼🙏🏼
അമ്മേ മാതാവേ എന്നെ എൻറെ കുടുംബത്തെയും കാത്തുരക്ഷിക്കട്ടെ
അമ്മേ മാതാവേ ഞങ്ങൾക്ക് തന്ന എല്ലാ അനുഗ്രഹങ്ങൾക്കും ആയിരമായിരം നന്ദിയും സ്തോത്രവും അർപ്പിക്കുന്നു. ഞങ്ങൾക്ക് വേണ്ടി ദൈവത്തോട് അപേക്ഷിക്കേണമെ. ഞങ്ങളുടെ ആവശ്യങ്ങൾ നിവർത്തിച്ച് നൽകാൻ ദൈവത്തോട് അപേക്ഷിക്കേണമെ.
ആന്റ മകളുടെ കേഴവി തിരിക തരണമേ നന്ദി യേശു വ് അമ്മ മാതവ് എന്നെ സഹായ ക്കണമേ രക്ഷിക്കണമേ എന്റ മ്പടി 6-1-25 ൽ വൃതക്കാ എന്റെ ഭവനം പുർത്തക്കി തരണമേ ലോൺ വസക്കാ തരണമേ🙏🙏....🙏🙏🎉🎉🎉🎉❤❤❤
അമ്മയെ ലോക സഞ്ചാരി മാതാവേ രതീഷ്ണങ്ങളോടു പരീക്ഷണങ്ങളാണ്
ഇതിൽനിന്ന്
എന്നെകരകയറ്റി തരണേക്
മാതാവേ പരിശുദ്ധ എൻറെ😭😭😭😭🙏
അമ്മേ എന്റെ എല്ലാ കടബാധ്യതകൾ തീരാനുള്ള വഴി കാണിച്ചു തരണമേ എല്ലാം തീർന്നാൽ അമ്മയുടെ മുന്നിൽ ഞാൻ സാക്ഷ്യം പറഞ്ഞ കൊള്ളാം🙏🙏
Amme mathave ennum koode undagane...Ave Maria🙏🙏🙏🙏
അമ്മേ ജൂഡ് എഴുതുന്ന ബി ടെക് 1 st സേം എക്സാം വിജയിപ്പികേണമേ
മാതാവേ എന്റെ മക്കളെ കാത്തുകൊള്ളണമേ
Krepasana prasatha mathave puthranode abeshikenama my son Joel Varghese get a good job and visa in Ireland Amen amen 🙏 🙌
അമ്മെ ഇനിയെങ്കി ലും എൻ്റെ നിയോഗം സാധിച്ചുതരനെ😢😢😢😢😢😢
Ellavardem niyogaghal nadathikodukunna amme...sanjari mathave....njaghade esoyade amma❤
Amme Mathave ente kudumbathe ange prathyksheekaranathinte sakshikalakkename!!!have mercy on us 🙏🙏🙏🙏🙏🙏
എന്റെ നടുവിന്റെയും മൂഅതിന്റെയും കാലിന്റെയും എല്ലാ വേദനകളും അമ്മ മാറ്റി തരണമേ എനിക്ക് കുറച്ചു കൂടി വണ്ണം വരണമെന്ന് ഞാൻ അമ്മയോട് പ്രാർത്ഥിക്കുന്നു ആമേൻ
പരിശുദ്ധ അമ്മയുടെ സാക്ഷിയാക്കേണമേ
Amma madave enta molke diva sneham ulla oru pankkailya katti tharanname kripa udakenname amen
'അമ്മ മാതാവേ എന്റെ ചിന്നു മോൾക്ക് പഠിക്കാനുള്ള ബുദ്ധിയും കൃപയും നൽകി അനുഗ്രഹിക്കണമേ
അമ്മേ മാതാവേ എന്റെ വീടും സ്ഥലം എത്രയും വേഗം വിറ്റു തരണേ അമ്മേ 🙏🙏🙏🙏🙏
അമ്മേ മാതാവേ എന്റെ തലവേദന വേഗം മാറ്റി തരണേ എനിക്ക് ശരീര സുഖവും തരണമേ മാതാവേ എന്റെ ഉടമ്പടി നിയോഗങ്ങൾ സാധിച്ചു തരണമേ ആമേൻ ✝️
അമ്മെ എനിക്ക് എൻ്റെ ഭൂമി തിരിച്ചു നൽകണേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.
അമ്മേ മാതാവേ ഞങ്ങളുടെ മൂന്നു മക്കളെ നല്ല വിജയം നൽകി അനുഗ്രഹിക്കണമേ നന്നായി പഠിക്കാൻ അവരെ തോന്നിപ്പിക്കും ദീർഘായുസ്സും നല്ല ആരോഗ്യം പ്രധാനം ചെയ്യണമേ
അമ്മ മാതാവേ എനിക്ക് ഒരു നല്ല ജോലി തരണേ 🙏അമ്മേ ഒരു സ്ഥലം വാങ്ങാൻ ഉള്ള പൈസ ബാങ്കിൽ നിന്ന് കിട്ടാനായി കൃപ ഉണ്ടാകണേ 🙏
Amme. Mat have. Njangale. Anugrahikaname. ❤❤❤❤🙏🙏🙏🙏🎈🎈🎈🎈🎉🎉🎉🎉🙏🙏🙏🙏
മാതാവേ! ആൽവിൻ പരീക്ഷക്ക് തയ്യാറെടുക്കുന്നു. അവനെ അനുഗ്രഹിച്ചു നയിക്കണമെ. അനുഗ്രഹം പ്രാപിക്കുവാൻ ദൈവത്തോട് അപേക്ഷിക്കേണമെ. അമ്മേ മാതാവേ നന്ദി.
ഈശോയെ ഇപ്പോൾ വരാൻ പോകുന്ന മരുന്ന് ടീനക് ഫലപ്രേതമാക്കേണമേഗ്ഗ്
അമ്മ ഈശോയെ ജീവിതപങ്കാളിയെ പ്രത്യാശ മാധ്യമ ഉയർത്തെ
അമ്മേ ടീന അനുഭവിക്കുന്ന 13 വർഷത്തെ ക്രോൺസ് രോഗവും ഫിസ്റ്റുല രോഗവും നീക്കി അതിന്റെ വേദനകൾ അമ്മേ അവൾ ഒഴിക്കുന്ന കണ്ണീർ കാണാതെ പോവല്ലെ അമ്മേ എത്രയും പെട്ടെന്ന് ഈ വേദനകളിൽ നിന്നും വിടുതൽ നൽകി അനുഗ്രഹിക്കേണമേ
Mathave ente kochumakalude sharirathulla ella Aswasthakalum mattikodukeename Amme 🙏🙏🙏🌹🌹
അമ്മേ എന്റെ പ്രമാണം തിരിച്ചു തരിക്കണേ അമ്മേ പ്രമാണം കിട്ടിയാൽ എന്റെ അമ്മയുടെ മുന്നിൽ ഞാൻ സാഷം പറഞ്ഞു കൊള്ളാം
അമ്മമാതാവേ എന്റെ ഭർത്താവിന്റെ ദേഷ്യം മാറ്റി ജീവിതത്തിൽ സന്തോഷം നൽകി അനുഗ്രഹിക്കണേ 🙏🙏ആമേൻ 🙏🙏
Amme mathave ammyude prethyshekaranathinu sakshiyakkane mathave🙏🙏🙏
Amme monte vivahathintekariathil orutheerumanam Amma undakkitharanam😢😢😢😢😢😢😢😢😢😢😢😢😢
അമ്മേ മാതാവേ അവിടത്തെ സന്നിധിയിൽ ഇന്ന് എനിക്ക് വരുവാൻ സാധിച്ചു നന്ദി മാതാവേ
അമ്മേ ആസ്വിനെ പോസിറ്റീവ് എനർജി നൽകി ദൈവകൃപയിൽ നൈകേണമേ, ഒരു ജോലി നൽകി ബ്ലെസ് ചൈയേണമേ 🙏
എന്റെ അമ്മ മതവും ഈശോയും കൂടി എനിക്ക് ഒരുപഫ്നുഗ്രെഹം തന്നു അതിനെല്ലാം ഒരുപാടു നന്ദി parayunu
അമ്മേ സാമ്പത്തിക ബുദ്ധിമുട്ടുകൾ നിക്കിത്തരേണമേ
അമ്മേ സഞ്ചാരി മാതാവേ എന്റെ കൂടെ ഉണ്ടാകണമേ 🙏🙏ആമേൻ 🙏🙏
അമ്മേ മാതാവേ എന്റെ അസുഖം പൂർണമായും സുഖപെടുത്തിതാരേണമേ എന്റെ മോന്റെ മദ്യപാനം നിർത്താൻ അമ്മേ അനുഗ്രെഹികേണമേ അമ്മേ മാതാവേ കൊച്ചുമോൾ10ൽ പഠിക്കുന്നു ബുദ്തിയും ഓർമശക്തിയും പഠിക്കാൻതോന്നാനും അനുഗ്രെഹികേണമേ ദേവ്യാനുഗ്രിഹവും ദേവ്യാനുഭവും നൽകി അനുഗ്രെഹികേണമേ
അമ്മയും ഈശോയും കൂടി ഇനിയും ഒരുപാടു അനുഗ്രെഹം nalkename
Ammeparisuthaammanagaludajevethasahachariyavalakalilparisuthaammeyudapryhakasahaymnagalkuvanam. Nanni. Amen🙏🌹🙏🌹🙏🌹🙏❤️🙏❤️👍❤️👍❤️👍🌹
അമ്മേ മാതാവേ ഞങ്ങടെ കടങ്ങൾ മാറ്റി തരണമേ ഞങ്ങൾക്ക് അമ്മയല്ലേറ്ജ് ആരും ഇല്ല എനിക്കും വിനീതിനും ആർമിനിയയിൽ പോകാൻ റെഡി ആകണമേ ഒരു തടസ്സവും ഇല്ലാതെ അമ്മയുടെയും ഇശോയുടെയും സഹായത്തിൽ ഞങ്ങൾക്ക് പോയി ജോലി ചെയ്യാൻ പറ്റണമേ ഒരു തടസ്സവും വരുത്താതെ ഞങ്ങളെ അമ്മ ഉയർത്ഥനമേ ഞങ്ങളെ രക്ഷിക്കണമേ എന്റെ ബിനുണ് സുഖം കൊടുക്കണമെന്ന് മുട്ടിപ്പായി പ്രാർത്ഥിക്കുന്നു ഞങ്ങളെ പോസ്റ്റ് ചെയ്യാൻ ഇരിക്കുന്നവളെ അമ്മക്ക് ഇഷ്ടമാണെങ്കിൽ അത് നടക്കട്ടെ അമ്മ എന്താണ് നടത്തുന്നത് അത് നടക്കട്ടെ അമ്മ എന്നെയും എന്റെമോളെയും കാത്തുകൊല്ലുമെന്നു അമ്മയിലും ഇശോയിലും വിശ്വസിക്കുന്നു ആമേൻ
71 ദിവസം ആയി അബോധാവസ്ഥയിൽ കിടക്കുന്ന എന്റെ സ്പോൺസർ ബഹ്‌റൈൻ സിറ്റിസൺ Mrs Zabha Zaiden Ali Riza ക്കു വേണ്ടി പ്രാർത്ഥിക്കണം 🙏🙏🙏
പരിശുദ്ധ അമ്മയോട് പ്രാർത്ഥിക്കുക സുഖപ്പെടും
സുഖപ്പെടു
കൃപാസനമാതാവേ ആ സ്പോൺസറിനെ എത്രയും പെട്ടെന്ന് സുഖപ്പെടുത്തണേ
Amen 🙏
Amma nani🙏🙏🙏
അമ്മ mathave enneyum എന്റെ kudumbatheyum എത്രയും പെട്ടെന്ന് prathyaksheekaranathinte sakshikalakki mattename
Amme parishudha madhavae ente avisham sadichu thannathinu nanni
Mathave nandi,Aaradhana.
അമ്മേ മാതാവേ എൻ്റെ മകൻ christoe ഒന്നു തൊട്ട് അനുഗ്രഹിക്കണമേ ആമേൻ
അമ്മേ മാതാവേ അമ്മയുടെ പ്രത്യക്ഷ സാക്ഷ്യമായി ഉയർത്തെനമേ മാതാവേ
അമ്മെ ചിക്കു മോൻ്റെ സ്വഭാവം ദൈവത്തിൻ്റെ കൃപ യിൽ ജീവികൻ അനുഗ്രഹിക്കേണമേ
അമ്മേഞങ്ങളെഅങ്ങയുടെപ്രത്യക്ഷീകരുണ ത്തിൻറെസാക്ഷിയാക്കിമാറ്റണം❤
അമ്മേ മാതാവേ സ്വന്തമായിട്ട് ഒരു ഭവനം തരണേ
Amme AmmaudepratyashikaranathintesakshikalayiNagaleUyrthenameAmen🔥🔥🔥🙏🏼🌷🌷🌷🌹🌷🌹🌹🌹🔥🔥🔥🔥🔥🔥🔥🔥🔥🙏🏼🙏🏼🙏🏼🙏🏼
Amma Mathave please give more grace upon grace
Amme ente ammayude prathiyksheekaranathil sakshiyamki akki tharaname🙏🙏🙏🙏🙏
പരിശുദ്ധ അമ്മേ എന്റെ മോൻ എഴുതിയിരിക്കുന്ന psc exam ന്റെ റിസൾട്ട് വരാറായി. റാങ്ക് ലിസ്റ്റ് ൽ മോന്റെ പേരും രജിസ്റ്റർ നമ്പറും ഉൾപ്പെടുത്താൻ അമ്മ കനിയണെ
Amen 🙏
അമ്മേ മാതാവേ, Lijo jose മോൻ്റെ കല്യാണം വേഗം ശരിയാക്കി തരണേ
Amme mathave kadabathyathayal vishamikkunna ellavareyum anugrahikkaname Annie, thankamma, kunjumol, toby ellavareyum anugrahikkaname.
അമ്മേ എൻ്റെ മകളുടെ കുട്ടിക്ക് പത്താംക്ലാസിൽ നല്ലമാർക്ക് കിട്ടനെ അമ്മേ
Angu njangalku cheythirikkunna ella nanmakalkum nanni parayunnu 🙏🙏
Amma matave kattukollaname anugrahikkaname rogangalininnu moganam nalkaname 🙏
അമ്മേ മാതാവേ നാളെ എന്റെ മക്കൾക്ക് എക്സാം ആണ് അമ്മ അവളുടെ കൂടെ ഉണ്ടായിരികണമേ
Amen
🙏🙏🙏🙏😔😔😔😔 അമ്മോദൈവമാതവേ കാർ ത്ത വെ🙏🙏🙏🙏 വയന ട്
Ammamathave nalkiya ellaanugrahagalkkum Hanni. Oruyogyathayumillatha njagalude prardhana Aggu anusmarichuvallo. 🙏🙏🙏💚💙💞💕💓
Amme Mathave njangalude aavasyangale ange munpil samarpikkunnu!!! Angu njangalkuvendi ange thirukumaranodu prarthikkename 🙏🙏
Amme mathave njangalude mel kanivundakename.....
Amme.naalathhe.monte.🎉ukdriving.yestil.mone.ammasahayikkaname🎉assakkaname🎉anugrahikkaname.aammen🎉essuve.nanni.thankuuyiouy.jeesus 7:31
മാതാവേ എൻ്റെ സഹോദരൻ്റെ മകളുടെ വിവാഹം 16-ാം തീയതിയാണ് കാനായിലെ കല്യാണം മംഗളക്കരമായി നടത്തി കൊടുത്ത മാതാവ് ഈ വിവാഹം നടത്തി തരണമേ🙏🏻🙏🏻🙏🏻
🙏🙏
Tomorrow is 8th, I strongly believe that i will receive the good news from dawn
Thank you mother Mary for giving two babies for sonu, for keeping the mother & the babies
Amma jojoya visudikarikanam amen
Amme mathave🙏ente sankadangal ariyunna amme.... Rekshikanamey
Amme thankachiammayudeyum monteyum manasumari njagalk anukoolamayi tharanme
Ente ella thadasagale matti tharaneee ente mathave
അമ്മേ മകന്റെ ജോലി തടസം മാറ്റി തരേണമേ 🙏
Jesus deliver us from all bondages
അമ്മേ ടീനയുടെ ഫിസ്റ്റുല എന്നാരോഗവും അതുമുളമുള്ള വേദനകളും മാറ്റികൊടുകേണമേ